അപ്പാപ്പൻ എനിക്ക് ഒരു സംശയം ഉണ്ട്. എനിക്ക് 10ക്വാളിഫിക്കേഷൻ മാത്രേ ഉള്ളൂ. പക്ഷെ എന്റെ പെണ്ണിന് ഇപോൾ ന്യൂസിലാണ്ടിലേക്കു കിട്ടിയിട്ടുണ്ട്. അപ്പോൾ എനിക്ക് അവിടെ ഡിപെൻഡ്‌സ് വിസയിൽ പോയാൽ. എനിക്ക് എന്തെങ്കിലും ജോലി ചെയ്യാൻ പറ്റുമോ. അപ്പാപ്പൻ കാനഡയിൽ ആണെന്ന് അറിയാം എങ്കിലും ചോദിച്ചതാണ് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ. ഈ ക്വാളിഫിക്കേഷൻ വെച്ചിട്ട് ട്രക്ക് ഡ്രൈവർ ആകാൻ പറ്റുമോ
i drive XL for uber& lyft in houston as a side Huslte. use the horse working at home.....
Same situation thanne achaya ivide qataril. Truck nirthiyittu uber ottamaanu. Kaaryangal nannayi munnottu povum
Good vidio thanks kothamangalam jeddah
എന്റെ പൊന്നു പാപ്പ ദൈവം എന്താണ് കണ്ടത് അതുപോലേ നടക്കും നമുക്ക് നേരിടാം താഴേ ഭുമി മേലേ ആകാശം അത്ര തന്നെ പാപ്പൻ ഉയിര്
പിന്നാല്ല ....
Very truthful&well explained video👍🥰Thank you so much bro🙏
No tharumo
തൊഴിൽ എടുക്കാൻ മനസ്സ് ഉണ്ടോ വഴി നമ്മൾ കണ്ടെത്തിയിരിക്കും അല്ലെ അപാപ്പാ 👍👍
അല്ലാതെ പിന്നെ ..
ഇന്ത്യൻ ഇന്റർനാഷണൽ ലൈസൻസ് change ചെയുന്നത് എങ്ങനെ എന്ന് ഒന്ന് പറയുമോ
നോക്കട്ടെ
Paappa അടിപൊളി.....
നന്ദി
God bless you
Good. I drive part time too. But not many calls!
Ow it’s very slow too
Hi bro
Enik oru vacancy labikumo
Njan Dubai cab driver aanu
Lithuania truck driver job kittiyittund..avide enganeyaan pappa..
ഒരു പിടിയും ഇല്ല മോനെ
All the very best ❤
ഇൻഡ്യയിലും സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങി
പെട്ടെന്ന് തന്നെ ശരിയാവട്ടെ ..
🙋🏻♂️🙋🏻♂️965..
Truck കൊടുത്തോ?..all the best bro
ഇല്ല ഇപ്പോഴും ഉണ്ട് ..
Good
എല്ലാം ശരിയാവും
Diploma in forklifts operating technology ഇതിന് ചാൻസ് undo adds കുറെ ഉണ്ടായിരുന്ന അത choyche
No idea no idea..
@@driverappappn ah കുഴപ്പമില്ല
Super
ഇഷ്ടം ❤️
Valayamalle nammude jeevitham😍 so dont worry paappa ellam redy aavum
Prays the lord
എല്ലാം ശരിയാകും
മൂന്നും നാലും ലോറിയുള്ള ഓണർ മാരെല്ലാം കുടുങ്ങും അല്ലോ😲😲
Hmm
👍✌❤
🙂
വയസായപ്പോൾ trukil നിന്നും കാറിലും ഓട്ടോയിലും മാറുന്നത് സാധാരണ മലയാളി ചെയ്യാറുള്ളതാ
പക്ഷെ നമ്മള് മാരിയിട്ടില്ല bro ...ഇത് ഇടക്കാലത്തേക്കു മാത്രം ..😁😁😁❤️
Gadi ee prayathil engane canadyil ethi🤔
നമ്മൾ വന്നിട്ടു 10 കൊല്ലം കഴിഞ്ഞു മകനേ ...
@@driverappappn appol 💰 okke Kure set aki kanumalo😄
I love it
❤❤
മാന്ദ്യം എന്ന് തുടങ്ങി.....
3-4 ആഴ്ച
❤️✨️
ഇപ്പോഴും ആളുകൾ 20...25ലക്ഷം കൊടുത്തു കാനഡ പോകാൻ നടക്കുന്നു 🤔🤔🤔സത്യാവസ്ഥ എന്താ... മാന്ദ്യം കാനഡ മാത്രം ആണോ.. .. മറ്റു സ്ഥലത്തു എങ്ങിനെ ആണ്.......
മാന്ദ്യം എല്ലായിടത്തും ഉണ്ട് ..പിന്നെ ഓരോരോ കീഴ് വഴക്കങ്ങൾ ആവുമ്പൊ ....😇😇😇😇
അപ്പാപ്പ ഇത് ഒരു 3-6 മാസത്തില്‍ ശരിയാവില്ലെ..?
പ്രതീക്ഷിക്കുന്നു
ചേട്ടൻ canada ഇൽ എവിടെയാ..? Mob num?
london Ontario
6477683311
സാമ്പത്തിക മാധ്യം അവിടെ ഇടക്ക് ഇടക്ക് വരാറുണ്ടോ
പെട്ടെന്ന് വരും ..ഇപ്പൊ കുറച്ചു കാലമായി മാറിയിട്ടില്ല ..
Truck sale cheytho
ഇല്ല ..ഓട്ടം ഉള്ളപ്പോൾ പോയി ഓടും ..
അപ്പാപ്പൻ എനിക്ക് ഒരു സംശയം ഉണ്ട്. എനിക്ക് 10ക്വാളിഫിക്കേഷൻ മാത്രേ ഉള്ളൂ. പക്ഷെ എന്റെ പെണ്ണിന് ഇപോൾ ന്യൂസിലാണ്ടിലേക്കു കിട്ടിയിട്ടുണ്ട്. അപ്പോൾ എനിക്ക് അവിടെ ഡിപെൻഡ്‌സ് വിസയിൽ പോയാൽ. എനിക്ക് എന്തെങ്കിലും ജോലി ചെയ്യാൻ പറ്റുമോ. അപ്പാപ്പൻ കാനഡയിൽ ആണെന്ന് അറിയാം എങ്കിലും ചോദിച്ചതാണ് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ. ഈ ക്വാളിഫിക്കേഷൻ വെച്ചിട്ട് ട്രക്ക് ഡ്രൈവർ ആകാൻ പറ്റുമോ
ഒരുപിടിയും ഇല്ല ബ്രോ ..ഇവിടെ അത് പ്രശ്നമല്ല ...
Chetra number tharamo
26477683311
16477683311
Ur100percentCorrect.theYoungsPlHeardAppansWordsBeforeUQuitIndiaAgoodCountryofAsia
❤
❤