മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്വിമ നര്‍ഗീസിന്റെ തകര്‍പ്പന്‍ പ്രസംഗം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 186

  • @usaenc1224
    @usaenc1224 3 месяца назад +8

    മരണശേഷവും അന്യപുരുഷന്റെ ദൃഷ്ടിയിൽ പെടാതിരിക്കാൻ വേണ്ടി കബറടക്കം രാത്രി ചെയ്യണമെന്ന് പറഞ്ഞ ഫാത്തിമബീവി (റ)യുടെ പരമ്പര എന്ന് അവകാശപ്പെടുന്ന ഈ ബീവിയുടെ അവസ്ഥകാണുമ്പോൾ, അവസാനനാൾ ഓർത്തു പോകുന്നു.

  • @Klmalappuram
    @Klmalappuram 7 месяцев назад +10

    അൽഹംദുലില്ലാ സന്തോഷം കേട്ടപ്പോൾ മോള് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ🤲🏻💚👍🏻

  • @soopymambra2417
    @soopymambra2417 7 месяцев назад +11

    ഇനി അതിന്റെ പുറകിൽ പോയി വഷളാകാൻ നിക്കണ്ട തെറ്റ് ആര് ചെയ്താലും തെറ്റ് പാവപ്പെട്ടവനോ പണക്കാരനോ വ്യത്യാസം നോക്കാൻ പാടില്ല അങ്ങോട്ടുമിങ്ങോട്ടും മാന്തിപ്പറിച്ച് നടക്കുന്ന കാര്യം ഭേദം മിണ്ടാണ്ടിരിക്കുക പടച്ചോനെ എല്ലാവരെയും കാക്കട്ടെ 🙏❤

    • @underworld2770
      @underworld2770 7 месяцев назад +1

      പടച്ചോനെ.. എല്ലാവരുംകാക്കെ...???😂

  • @usaenc1224
    @usaenc1224 3 месяца назад +1

    മതവിദ്ധ്യാഭ്യാസം കുറയുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക സംഭവങ്ങൾ...
    ഇതൊന്നും ഇവിടം കൊണ്ട് നിക്കുമെന്ന് കരുതേണ്ട.
    ഇനിയെന്തെല്ലാം കാണാനിരിക്കുന്നു.

  • @ajmalchemmaniyode7840
    @ajmalchemmaniyode7840 7 месяцев назад +12

    ❤ മാഷല്ലാഹ് അള്ളാഹു ഇനിയും ഇതു പോലെ സ്ത്രീകൾക്കിടയിൽ നേതൃത്വം നൽകി പ്രസംഗിക്കാനുള്ള അവസരവും ത്വാക്കതും കൊടുക്കട്ടെ ❤❤❤ എന്നും പാണാക്കാട് കുടുംബം മുസ്ലിം കൈരളിയുടെ അഭിമാനം

  • @ammedaskar7862
    @ammedaskar7862 Год назад +29

    ഉഗ്രൻ പ്രസംഗം മുസ്ലിം പെൺകുട്ടികൾ ഇങ്ങനെ ആയിരിക്കണം ആവണം വസ്ത്രധാരണ യൊക്കെ എത്രകരുതലൊടെ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ ആമീൻ ആമീൻ

  • @MahroofaliYouTube
    @MahroofaliYouTube 7 месяцев назад +2

    ബ്യൂട്ടിഫുൾ....😊

  • @MahroofaliYouTube
    @MahroofaliYouTube 7 месяцев назад +1

    നല്ല മൊഞ്ചുള്ള കുട്ടി.... ഉയരങ്ങൾ കിഴടക്കട്ടെ

  • @asmabiummu8038
    @asmabiummu8038 2 месяца назад

    മാഷാ അള്ളാ💚💚💚🥰🥰🥰🌹🌹🌹💪🏻

  • @drramlathk7628
    @drramlathk7628 7 месяцев назад

    ❤ Masha Allah

  • @sulaimankorna3023
    @sulaimankorna3023 7 месяцев назад +69

    പ്രസംഗം കൊള്ളാം അഭിമാനം പക്ഷേ പാവപ്പെട്ടവന്റെ മകൾ കഷ്ടപ്പെട്ട് പഠിച്ചു സമ്മാനം (സർട്ടിഫിക്കറ്റ് ) വാങ്ങാൻ സ്റ്റേജിൽ കേറി സമ്മാനം വാങ്ങിച്ചാൽ ദീൻ തകർന്നു പോകും നബിദിനത്തിന് ഒരു പാട്ടുപാടാൻ സ്റ്റേജിൽ പെൺകുട്ടി കേറിയാൽ മുസ്ലിം സമുദായം ആകെ തകർന്നു പോകും അല്ലേ നിങ്ങൾക്ക് എന്തുമാകാം പാവപ്പെട്ടവന്റെ പെണ്മക്കൾ എന്നും നാലു ചുമരുകൾക്കുള്ളിൽ കൊള്ളാം കൊള്ളാം

    • @abdunnasser6396
      @abdunnasser6396 7 месяцев назад

      സ്ത്രീകളുടെ ജീവിതത്തിൽ എപ്പോഴും മഹതികളുടെ പ്രവർത്തനം മാത്രം അനുകരിക്കുക ബാക്കി എല്ലാം തള്ളുക റസൂലുള്ളാന്റെ മകൾ നാളെ സുവർഗത്തിൽ കൊടിയും പിടി സ്ത്രീകളുടെ മുൻ നിരയിൽ നിന്ന് സ്ത്രീ കളെ നിയന്ത്രിക്കുന്ന ഫാത്തിമത്തു സുഹ്റയുടെ വസിയത്ത് ഞാൻ മരിച്ചാൽ രാത്രി കബറടക്കം ചെയ്യുക കഫം പുടയിലായാലും എന്റെ ശരീരവണ്ണം പുരുഷന്മാർ കാണാൻ പാടില്ല നഫീസത്ത് ബീവി അതും സ്ത്രീകളു പ്രധാന വനിത കിടക്കുന്ന റൂമിൽ സ്വയം കബർ ഉണ്ടാക്കി രാത്രി അതിൽ കിടന്ന് ഖുർആൻ ഓതുന്ന വനിത രണ്ട് മൂന്ന് ദിവസത്തിൽ ഒരിക്കൽ ഭക്ഷണം 2000യിരത്തോളം ഹ ത്തം തീർത്ത വനിത എന്തിന് വേണ്ടി ഭൂമിയിൽ നിന്നും ഇങ്ങനെത്യാഗം ചെയ്തു ബീവി അസൂറാ ചരിത്രം പുരുഷമാരിൽ നിന്നും രക്ഷനേടാൻആൺ വേഷം കെട്ടി ജീവിക്കേണ്ടി വന്ന വർ എന്തിന് വേണ്ടി ത്യാഗം ചൈയ്തു റസൂൽ പറഞ്ഞത് നരകവാസികളിൽ കൂടുതലും സ്ത്രീകളായിരിക്കും എന്ന് എത്ര വാസ്തവം അങ്ങിനെ ആണല്ലോ ഇന്നത്തെ സ്ത്രീകൾ പുരുഷന്മാർ ഹറാമിൽ നിന്നും ഒഴിവാകണമെങ്കിൽ പണ്ട് സ്ത്രീകൾ എങ്ങിനെ ആണോ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞത് ആ ഒരു അവസ്ഥയാണ് ഇന്ന് അള്ളാഹുവിനെ ഭയന്ന് ജീവിക്കുന്ന പുരുഷന്മാരുടെ അവസ്ഥ ഒന്നുകിൽ വീടിൽ ഒതുങ്ങി കൂടുക അല്ലെങ്കിൽ പള്ളിയുമായി ഒതുങ്ങി കൂടുക

    • @ashrafpr250
      @ashrafpr250 7 месяцев назад +1

      Sulaiman nee oru pazhanchan thanne.
      Mandhabhudhi aakaruth.

    • @muhammadabid6054
      @muhammadabid6054 7 месяцев назад

      പറഞ്ഞതു വളരെ ശരിയാണ് 👍🏻

    • @sirajpoolakkott9123
      @sirajpoolakkott9123 7 месяцев назад

      അത് പറഞ്ഞവരോട് ചോദിക്കുക അതും ഇതും കൂട്ടി കുഴക്കണോ ആ വേദിയിൽ മുനവ്വർ അലി തങ്ങൾ ഉണ്ടാട്ടിട്ടില്ല 🙏

    • @SainabaSainaba-o2v
      @SainabaSainaba-o2v 7 месяцев назад

      Padikunna sthaapanathilaan.general wediyalla

  • @AbdulKareem-ph7ly
    @AbdulKareem-ph7ly 7 месяцев назад +1

    Mashallah

  • @alhamdulillah7806
    @alhamdulillah7806 7 месяцев назад +2

    😭😭😭😭😭😭😭

  • @Abulhasan-f6c1v
    @Abulhasan-f6c1v Месяц назад +1

    ഹറാം... ഇതാണോ തങ്ങളുടെ മകൾ ചെയ്യേണ്ടത് ❓❓

  • @suhrabikalodi894
    @suhrabikalodi894 7 месяцев назад +1

    Yenkil malayalathil koodi parayamayirunnu
    Yenkile yellarkum manassilaavuu

  • @AbdulKader-pg9zd
    @AbdulKader-pg9zd 7 месяцев назад +24

    പഠനം ആവശ്യം പ്രദർശനം ശരിയല്ല

  • @zulaikhazulu1477
    @zulaikhazulu1477 7 месяцев назад +2

    മാഷാഅള്ളാഹ്‌. ഈ മോൾക്കും കുടുംബത്തിനും ഖൈറും ബർക്കത്തും ആഫിയത്തുള്ള ദീർഗായുസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ.

  • @abubakarfaizy3918
    @abubakarfaizy3918 7 месяцев назад +40

    പൂക്കോയ തങ്ങളുടെ പേര മക്കൾ ഇങ്ങനെ തരം താഴരുത്

    • @AshrafPR-w2b
      @AshrafPR-w2b 7 месяцев назад

      Abubacker nee our bhudhiuillatha kazhuthayaanu

    • @haneefam3
      @haneefam3 5 месяцев назад

      പറയുന്നത് തനിക്ക് തിരിഞ്ഞിക്കിനോ

  • @haseebhabeebshifa2670
    @haseebhabeebshifa2670 7 месяцев назад +1

    ഖിയാമത്ത് നാളിൻ്റെ അടയാളം . ഹിജാബ്, കൈ ഷോക്സ് എവിടെ പോയി

  • @ashrafpr250
    @ashrafpr250 7 месяцев назад +1

    Very good speech.
    Education is important in islam 👍👏👏

  • @User-ev7gm
    @User-ev7gm 7 месяцев назад +22

    ആരുടെ മകളായാലും പെൺകുട്ടികൾ ഇങ്ങനെ ഓപ്പൺ സ്റ്റേജിൽ വരുന്നത് ശരിയല്ല പ്രതേകിച്ചു ഒരു സയ്യിദത് ദീൻ എല്ലാവർക്കും ഒരു പോലെ..

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 7 месяцев назад +1

      നീ ഏത് ലോകത്താണെടോ ജീവിക്കുന്നത്

    • @jishadjishu3516
      @jishadjishu3516 7 месяцев назад +1

      👍

    • @usaenc1224
      @usaenc1224 3 месяца назад +1

      ​@@AsiyaTk-pw3ytമരണശേഷവും അന്യപുരുഷന്റെ ദൃഷ്ടിയിൽ പെടാതിരിക്കാൻ വേണ്ടി കബറടക്കം രാത്രി ചെയ്യണമെന്ന് പറഞ്ഞ ഫാത്തിമബീവി (റ)യുടെ പരമ്പര എന്ന് അവകാശപ്പെടുന്ന ഈ ബീവിയുടെ അവസ്ഥകാണുമ്പോൾ, അവസാനനാൾ ഓർത്തു പോകുന്നു.

  • @MUHAMMADUMAIR-iw2pc
    @MUHAMMADUMAIR-iw2pc 7 месяцев назад +9

    പാണക്കാട്ട് കുടുംബത്തിൽനിന്ന്തന്നെ തുടങ്ങിയാൽഅതു മാതൃകയാക്കാം മല്ലു അല്ലേപമൂദായം:
    ...... വളഞ്ഞാൽ..........

  • @MuhsinaPulladan-mi8zs
    @MuhsinaPulladan-mi8zs 7 месяцев назад

    👍👍

  • @nihalmohd-w9o
    @nihalmohd-w9o 7 месяцев назад +2

    ❤ super 🎉

  • @abdulrahmanmusliyar3589
    @abdulrahmanmusliyar3589 7 месяцев назад +23

    ഖിയാമത്തുനാളിൻ്റെ അടയാളം.

    • @RasiyaRasiya-mx2kj
      @RasiyaRasiya-mx2kj 7 месяцев назад

      അവസാനനാൾഅടുത്തൂ😢😢😢😢😢

    • @AbuThahirPV
      @AbuThahirPV 7 месяцев назад

      അപ്പിന്നെ
      ഒരു പെൺകുട്ടി ഇസ്ലാമിക വസ്ത്രരീതിയിൽ വന്ന് ഇങ്ങനെ സംസാരിച്ചാൽ കിയാമത്ത് നാളിന്റെ അടയാളമാകുമോ മറ്റു സഹോദര സമുദായങ്ങളെക്കൊണ്ട് ഇതുപോലെ സോഷ്യൽ മീഡിയയിൽ വന്നു കമന്റ് പറഞ്ഞു സ്വന്തം സമുദായത്തെ പറയിപ്പിക്കരുത്pls

    • @sirajpoolakkott9123
      @sirajpoolakkott9123 7 месяцев назад

      സ്വന്തം പുരയിലെ യോ കുടുംബത്തിന്റ കാര്യം ആദ്യം ഒന്ന് നേരാ ക്കുക എന്നിട്ട് പോരെ മറ്റുള്ളവരെ കാര്യം നോക്കാൻ

  • @sabiraek6892
    @sabiraek6892 7 месяцев назад

  • @MansoormkmMansoor
    @MansoormkmMansoor 7 месяцев назад +12

    നബിദിനത്തിന് ചെറിയ പെൺകുട്ടികൾ മാത്രം സ്റ്റേജിൽ കയറാൻ പാടില്ല 😀

  • @saiduneerolpalam7651
    @saiduneerolpalam7651 Год назад +34

    അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺക്കുട്ടി സമ്മാനം വാങ്ങാൻ വേദിയിൽ കയറിയതിന് ഹാൽ ഇളകിയ ലീഗ് സമസ്താ മൊല്ലമാർ ഇത് ഒന്നും കാണില്ല കണ്ടാലും കണ്ട ഭാവം നടിക്കില്ല

    • @shihabkallingal861
      @shihabkallingal861 Год назад

      ലീഗില്ല... ലീഗ് അവസരങ്ങൾ നൽകുകയാണ്..

    • @musthafaparakkal244
      @musthafaparakkal244 Год назад

      അവരാരും ഇതിലില്ലല്ലോ

    • @jalseemiyakp3919
      @jalseemiyakp3919 Год назад

      കണ്ണ് കടിക്ക് മരുന്നില്ലെടോ...

    • @myname4775
      @myname4775 10 месяцев назад +1

      Ingal ith kandilla enn nadikkuka
      Appo Ellam settt

    • @gafoorpm7353
      @gafoorpm7353 7 месяцев назад

      താങ്കൾ സ്റ്റെജിൽ വേറെ ആരെങ്കിലും കണ്ടോ വായിൽ വന്നത് വിളിച്ചു പറയരുത് ആ കുട്ടി സ്റ്റെജിൽ വരുന്ന സമയത്ത് സ്റ്റെജിൽ ആളുകൾ ഉണ്ടായിരുന്നു ഈ നീ വേറെ ആരെങ്കിലും കണ്ടോ

  • @MisriyaMisriya-lg1br
    @MisriyaMisriya-lg1br 7 месяцев назад +1

    Super

  • @AbdulKareem-ph7ly
    @AbdulKareem-ph7ly 7 месяцев назад

    😢❤❤❤❤❤❤

  • @MohammedPappattiyil
    @MohammedPappattiyil 7 месяцев назад +1

    മാഷാ അല്ലാഹ് ❤

  • @rifafathima5466
    @rifafathima5466 7 месяцев назад +5

    Ithentha sthreekl stagel kayaran padilla nnlle paranje

  • @subaidas3765
    @subaidas3765 7 месяцев назад +9

    തങ്ങളുടെ മക്കൾ ഇങ്ങനെ ആയപ്പിന്നെ മറ്റുള്ളോരുടെ കട പറയണോ

  • @nazarbhai2633
    @nazarbhai2633 Месяц назад

    മോഡൽ ലേഡി, മോഡൽ എഡ്യൂക്കേഷൻ, മോഡൽ സ്പീച് among the കമ്മ്യൂണിറ്റി, for the കമ്മ്യൂണിറ്റി and അദർ കമ്മ്യൂണിറ്റിസ്.

  • @arifaaluva9669
    @arifaaluva9669 7 месяцев назад

    Thank you verimuch

  • @kasiup1768
    @kasiup1768 7 месяцев назад +6

    സമസ്ത വിഭാഗം എല്ലാം തിരുത്തി യത് പോലെ ഇതും തിരുത്തിത്തിരിക്കുന്നു വല്ലാത്ത ജാതി

  • @Abdulsamad-qc1cm
    @Abdulsamad-qc1cm 7 месяцев назад +10

    മുജാഹിദുകൾ കൈ കൊട്ടി
    ചിരിച്ചു

    • @usaenc1224
      @usaenc1224 3 месяца назад

      പാണക്കാട് നിന്ന് ഇസ്ലാം പടിയിറങ്ങുന്നു....

  • @alavip-id5zz
    @alavip-id5zz 7 месяцев назад +1

    Mashaallah

  • @abdulrahmanmusliyar3589
    @abdulrahmanmusliyar3589 7 месяцев назад +8

    'ഖിയാമത്ത് നാളിൻ്റെ. അടയാളം

    • @AbuThahirPV
      @AbuThahirPV 7 месяцев назад

      നിന്റെ വീട്ടിലെ പെണ്ണുങ്ങൾ പുറത്തിറങ്ങുന്നതും ഷോപ്പിങ്ങിന് പോകുന്നതും ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് പല കല്യാണസദത്തിലും കണ്ടുമുട്ടുന്നതും കിയാമത്ത് നാളിൽ പെടില്ലേ ഇവിടെ സ്റ്റേജിൽ ഒരാൺകുട്ടി പോലുമില്ല ഒരു പെൺകുട്ടി തനിച്ചാണ് ഉള്ളത് അവിടെ ആണും പെണ്ണും ഇടകടന്നുള്ള ഒരു സമ്പ്രദായം നിനക്ക് കാണുന്നുണ്ടോ ഇതിനെ കണ്ണുകടി എന്ന് പറയാൻ കഴിയും ഇത്തരം ചീഞ്ഞ കമന്റുകൾ സോഷ്യൽ മീഡിയയിൽ എഴുതിവിട്ടു മറ്റോ സഹോദര സമുദായങ്ങളെ കൊണ്ട് സ്വന്തം സമുദായത്തെ പറയിപ്പിക്കല്ലെടാ

  • @muhammedshifan6398
    @muhammedshifan6398 7 месяцев назад +1

    😢

  • @salimkutty3557
    @salimkutty3557 7 месяцев назад +1

    Mashaalla alhumdulilla

  • @abdulnasar5124
    @abdulnasar5124 7 месяцев назад

    Hai

  • @sainununu8493
    @sainununu8493 7 месяцев назад

    ❤❤❤❤❤🙏🙏🙏

  • @ilovemyunitedarabemiratesl2881
    @ilovemyunitedarabemiratesl2881 8 месяцев назад +1

    Great speech

  • @butterfly4113
    @butterfly4113 Год назад +1

    AL HAMDHU LILLAH ❤❤❤

  • @alavip-id5zz
    @alavip-id5zz 7 месяцев назад

    ❤🎉barakallah

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 7 месяцев назад +13

    പഴയ പേരുകൾ എല്ലാം മാറ്റി ഇമ്പിച്ചി കുഞ്ഞ് ബീവി ഒക്കെ നിർത്തി. അതോടെ പെൺകുട്ടികളും മാറി

  • @suhrabikalodi894
    @suhrabikalodi894 7 месяцев назад +2

    Yaa rabbe

  • @NajmaNaju-kj2gn
    @NajmaNaju-kj2gn 7 месяцев назад

    😊😊

  • @musthafan8691
    @musthafan8691 Год назад +3

    Grate

  • @ushaer1244-4
    @ushaer1244-4 Год назад +4

    Ith Mt abdulla musliyar kananam

  • @YaqoobThagal
    @YaqoobThagal 7 месяцев назад +3

    نعوذ بالله

  • @vinodvasudevan4540
    @vinodvasudevan4540 7 месяцев назад +4

    കുട്ടി പറഞ്ഞതെല്ലാം ശരിയാണ് (ഇപ്പോഴാണ് സ്കൂളിൽ പോകാത്തതിൻ്റെ കലിപ്പ് തോന്നുന്നത് )

    • @mohammedkallada2485
      @mohammedkallada2485 7 месяцев назад

      പാർട്ടി ജ്വരം തലയിൽ കയറിയ മൂരികൾ ദീൻ മറക്കുന്നു

    • @AbuThahirPV
      @AbuThahirPV 7 месяцев назад

      @@mohammedkallada2485
      താലിബാനിസം തലയിൽ കയറിയവർക്ക് ഇങ്ങനെ വിപരീത ബുദ്ധിയിലെ തോന്നു
      വേറെ ഒന്നും പറഞ്ഞിട്ട് കാര്യാ മില്ല

  • @FathimaDilsha-zk4pp
    @FathimaDilsha-zk4pp 7 месяцев назад +1

    ❤❤

  • @SainuSain-p9q
    @SainuSain-p9q 2 месяца назад

    അൽഹംദുലില്ലാ സന്തോഷം. ഞാൻ മനസ്സിലാക്കിയിടത്തോളം പാണക്കാട് കുടുംബം ഇ കെ വിഭാഗം സുന്നി സംഘടനയുടെ ആശയവുമായി പിൻപറ്റി ജീവിക്കുന്നവരാണ്. ഇ കെ വിഭാഗം സുന്നി പണ്ഡിതന്മാർ സ്ത്രീകൾ പെൺകുട്ടികൾ സ്റ്റേജിൽ കയറി പ്രസംഗിക്കുന്നതിനും സമ്മാനം അടക്കം വാങ്ങുന്നതിനും എതിരാണ്. അവരോട് ഒരു ചോദ്യം ഇതിന്റെ ഇസ്ലാമിക വിധി എന്താണ്. ഇവർക്ക് മാത്രം ഇത് അനുവദിനമാണോ.? ഇൻഷാ അള്ളാ ഇ കെ വിഭാഗം സുന്നികളുടെ മഹല്ലുകളുടെ നേത്രസ്ഥാനം ഏറ്റെടുക്കേണ്ട ആളാണ് ഭാവിയിൽ മുനവ്വറലി തങ്ങൾ ഇന്നത്തെ ബഹു സാദിക്കലി ശിഹാബ് തങ്ങളെ പോലെ. ഇസ്ലാമിക വിധി എല്ലാവർക്കും ഒരുപോലെയല്ലേ..? രണ്ട് നിലപാട്സ്വീകരിക്കുന്നതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത്. അവർ സ്റ്റേജിൽ കയറുന്നതും അത് അവരുടെ വ്യക്തിപരമായ കാര്യമാണ് അതിൽ ഇടപെടുന്നുമില്ല .

  • @usaenc1224
    @usaenc1224 2 месяца назад

    പാണക്കാട്ട് നിന്ന് പുറത്ത് കിടക്കുന്ന ഒരു പ്രസിഡന്റ് സ്ഥാനം ഉണ്ട്,
    വനിതാ ലീഗ് പ്രസിഡന്റ് സ്ഥാനം... 😜

  • @raufrauf7933
    @raufrauf7933 7 месяцев назад

    Hi

  • @zameensajeer7392
    @zameensajeer7392 Год назад +1

    mashaallah

  • @HasanathNK
    @HasanathNK 7 месяцев назад

    2

  • @saidalavisaidalavi5409
    @saidalavisaidalavi5409 7 месяцев назад +1

    علامات يوم القيامة.اين العلماءسمست.خاصافي ضلع ملبرم

  • @AboobackerKP-d5o
    @AboobackerKP-d5o 7 месяцев назад +51

    ഇത് പാണക്കാട് കുടുംബത്തെയും സുന്നികളേയും പറയിപ്പിക്കുകയാണ് വളരെ മോശം

    • @AbuThahirPV
      @AbuThahirPV 7 месяцев назад

      അതങ്ങനെ

    • @ashrafpr250
      @ashrafpr250 7 месяцев назад

      Ninakk thalayil enthenkilum undo

    • @usaenc1224
      @usaenc1224 3 месяца назад +1

      മരണശേഷവും അന്യപുരുഷന്റെ ദൃഷ്ടിയിൽ പെടാതിരിക്കാൻ വേണ്ടി കബറടക്കം രാത്രി ചെയ്യണമെന്ന് പറഞ്ഞ ഫാത്തിമബീവി (റ)യുടെ പരമ്പര എന്ന് അവകാശപ്പെടുന്ന ഈ ബീവിയുടെ അവസ്ഥകാണുമ്പോൾ, അവസാനനാൾ ഓർത്തു പോകുന്നു.

  • @sakkeermohammed9240
    @sakkeermohammed9240 7 месяцев назад +8

    മലയാളം Transilate എവിടെ?

  • @اشرف-ج2ت
    @اشرف-ج2ت 7 месяцев назад

    الحمدلله

  • @underworld2770
    @underworld2770 7 месяцев назад +3

    തങ്ങൾകുടുംബത്തിൽ ഉള്ള ഒരു പെണ്ണോ...? ഇങ്ങനെയൊ...?? ലാസ്റ്റ്ടൈം ആയത്കൊണ്ടായിരിക്കുമല്ലേ....???

  • @Laila-gq6fu
    @Laila-gq6fu 7 месяцев назад

    1:3 1:41 4

  • @NasarNasalr.241
    @NasarNasalr.241 7 месяцев назад +3

    ഇത് മുഖം മറക്കാം. മലയാള ത്തിൽ പറഞ്ഞൂടെ

  • @hamthekk
    @hamthekk 7 месяцев назад +4

    ബീവിമാരെ വളരെ ബഹുമാനത്തോടെ സമുദായം കാണുന്നു?

  • @azeemahammedv.k8008
    @azeemahammedv.k8008 7 месяцев назад +3

    ഒരു മാസ്ക് എങ്കിലും ഇടാമായിരിന്നു

  • @alavipalliyan4669
    @alavipalliyan4669 Год назад +3

    الحمدالله

  • @samadkundanchina7543
    @samadkundanchina7543 7 месяцев назад

    Hiiiiiiiiiiiiiiiiiiiiiiii💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍

  • @muhammadbadusha
    @muhammadbadusha 7 месяцев назад

    😅

  • @HabeeburahmanVavoorkarimbil
    @HabeeburahmanVavoorkarimbil 7 месяцев назад

    😂

  • @നജീബ്M
    @നജീബ്M 7 месяцев назад +1

    വാഫി കോഴ്സ് വന്നത് കൊണ്ട് ഉണ്ടായ മാറ്റം

  • @SafiyaKm-l5b
    @SafiyaKm-l5b 7 месяцев назад +1

    😊endha. beevikkutty. ..penninu. prasingikkanum islamilundo?

  • @MohammedPulikkal
    @MohammedPulikkal 7 месяцев назад

    ഒരു ഉപകാരവുമില്ലാത്ത തിളങ്ങാൻ മാത്രം

  • @ushaer1244-4
    @ushaer1244-4 Год назад +1

    Paranjal purathakum pedichitt onum midula

  • @ushaer1244-4
    @ushaer1244-4 Год назад +1

    Vallatha mollamar

  • @LatheefPk-v6w
    @LatheefPk-v6w 7 месяцев назад

    Ethrayoo.leeg.sthreekal.prasangi.ganmar.undalloo..ellavarum.maniya.mayi.kayaratee

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 7 месяцев назад +4

    പെണ്ണുങ്ങളും വരാൻ തുടങ്ങിയോ

  • @HamzaHamza-d6e9b
    @HamzaHamza-d6e9b 10 месяцев назад +23

    മോളെ ബഹുമാനത്തോടെ ചോദിക്കട്ടെ. വല്ലിപ്പ യോ വല്ലിമ്മയോ ഹയാത്തിലുണ്ടെങ്കിൽ ഇതിന് സമ്മതിക്കുമായിരുന്നോ?

    • @askarali5412
      @askarali5412 7 месяцев назад +1

      ശെരിയാണ്

    • @farsanaap4649
      @farsanaap4649 7 месяцев назад

      പിന്നെ നബി കുടുംബം എല്ലാം ഒരേ ഡിഗ്രി തന്നെയാണ് പാണക്കാട് കുടുംബത്തിന് മാത്രം ഒരു പ്രത്യേകത യില്ല പിന്നെ ജൂത വഹാബികളെ സ്നേഹിക്കുന്നു മാത്രം അത് ഉപ്പാപ്പ രസുൽ saw ഇഷ്ട്ടം ഇല്ലാത്ത പ്രവെർതിയും ആണ് vilakiyath ആണ് പിന്നെ തെറ്റ് cheyyunawer എല്ലാറ്റിലും ഉണ്ട് അത് കൊണ്ട് അവിടെ ഒരു പെണ്ണ് പൊതു വേദിയിൽ വന്നു എന്ന് കരുതി അത് ഇസ്ലാം ആകില്ല കേരളത്തിൽ എത്രയോ shofiyayi ജീവിക്കുന്ന. Thanganmar ഉണ്ട് നമ്മൾ പിൻ പറ്റേണ്ടത് നന്മ cheyyunawer ആരാണോ അവെരെ യാണ് allade. ഒരു കുടുംബം എന്ത് ചെയ്താലും അത് നല്ലത് ആണ് കരുതരുത് തെറ്റ് തെറ്റായി കാണുക ലീഗ് എന്ന tewra വാതികൾ എത്ര അരും കൊലകളും അക്രമം ചെയ്‌തു അതൊക്കെ വീണ്ടും വീണ്ടും അവെർഥികൻ കാരണം കൊടപ്പന കൽ കുടുംബം ആണ് നെത്രതം നൽകുന്നവെ ർ മിണ്ടാതിരുന്നാൽ അത് കൊലക്കൂറ്റം ചെയ്യുന്നവെർക് വളമാകും ek സമസ്ത നേതാവ് cm ചെമ്പരിക കളിയെ കാസർകോട് ലീഗ് മുരികൾ കൊന്നു തള്ളിയിട്ടു അത് കപ്പലിൽ ഉള്ളവർ ആയത് കൊണ്ട് മിണ്ടാതിരിക്കുക യാണ് ബുദ്ദി റബ്ബ് തന്നത് ആണ് ഇന്ന് ലീഗ് എന്ന tewra വതി സംഘത്തെ നിയന്ത്രിക്കുന്നത് ജൂത വഹാബികൾ ആണ് തങ്ങെളെ നേതാവ് ആക്കി സുന്നി വോട്ട് വാങ്ങി സുനികളെക്കെതിൽ പ്രവെർത്തിക്കുന്ന ബികര പാർട്ടിയാണ് എന്ന് ഓർക്കുന്നത് നല്ലത് പെരുനാൾ പിറ്റേന്ന് പോലും ലീഗ് ബോംബ് പൊട്ടി തെറിച്ചു പരിക്ക് പറ്റിയത് പേപ്പറിൽ വന്നു ഇവരൊന്നും സമുതായ പാർട്ടിയല്ല ഭാവിയിൽ പള്ളികൾ പോലും തെറ്റി derichu സർക്കാർ നിയമം കൊണ്ട് വരാൻ സാധ്യതാ ഉണ്ട്

    • @AtkareemAt
      @AtkareemAt 7 месяцев назад

      ​@@farsanaap4649നിനക്ക് ഭ്രാന്താണോ അതോ ഭ്രാന്ത് അഭിനയിക്കുകയോ - കമ്യൂണിസ്റ്റ് അർബൻ നക്സലുകളായ നിന്നെപ്പോലെയുള്ളവരാണ് ചെമ്പരിക്ക ഖാളിയെ കൊന്നത് - കമ്യൂണിസംതലയിൽ കയറിവരാണ് കാടുകയറി പോലീസിൻ്റെ വെടിയേറ്റ് ചാവുന്നത് -മുസ്‌ലിംപേരുള്ള നിർമത - നിരീശ്വരവാദി കമ്യൂണിസ്റ്റ് അർബൻ നക്സലുകളും ആ കൂട്ടത്തിലുണ്ട് - അവർക്ക് മതത്തിൻ്റെയും സമുദായത്തിൻ്റെയും കാര്യത്തിൽ അഭിപ്രായം പറയാൻ യാതൊരു അർഹതയുമില്ല - പോകാം -

    • @ahammeddarimi4844
      @ahammeddarimi4844 7 месяцев назад +1

      മാതൃകുടുംബത്തിൻ്റെ വഹാബി ബന്ധം പ്രചോദനമായിക്കാണും

  • @soudhanihal
    @soudhanihal 7 месяцев назад +1

    English ariyatavare ,kaliyakinnad pole alle

  • @Shamil-k8u
    @Shamil-k8u 7 месяцев назад +4

    Thangale makal social mediyayil prasangikkukayo?enthayalum ith thettan mattullaverkk maathrkayakendaver ingane cheythal😢?

  • @ashrafcp8605
    @ashrafcp8605 7 месяцев назад +1

    ഇതിൽ എന്താ ഇത്ര പുതുമ തങ്ങളെ മകൾ ആയത് കൊണ്ടോ😅😅😅

  • @saleemparakadavu
    @saleemparakadavu 7 месяцев назад +11

    നമ്മുക്ക് ഇതിനോട് വിയോജിപ്പൊന്നും ഇല്ല. പക്ഷെ mt അബ്ദുള്ള മുസ്‌ലിയാർ, ഒരു പെൺകുട്ടി സമ്മാനം വാങ്ങാൻ സ്റ്റേജ് കേറിയപ്പോൾ ബഹളം വെച്ചത് ഓർമ വന്നു. സമസ്ത പിരിച്ചു വിട്ടാൽ ലോകം നന്നാവും അത്രയേ പറയാനുള്ളൂ

    • @majeedandikkadan5860
      @majeedandikkadan5860 7 месяцев назад

      ഇസ്ലാം പിരിച്ചു വിടാൻ തനിക്കു ആരാ അധികാരം തന്നത്

    • @abdulkhaderkhader3845
      @abdulkhaderkhader3845 7 месяцев назад

      സമസ്തയാണ് ഇസ്ലാം എന്ന് താങ്കളോടാരു​ പറഞ്ഞു.@@majeedandikkadan5860

    • @AtkareemAt
      @AtkareemAt 7 месяцев назад

      അച്ചുതാനന്ദൻ്റെ അഭിപ്രായപ്രകാരം കമ്യൂണിസം പിരിച്ചുവിടണമായിരുന്നു. മുസ്‌ലിംകൾക്ക് നിങ്ങളുടെ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല -എല്ലാ പെൺകുട്ടികളും ആൺകുട്ടികളും ഇപ്പോൾ വിദ്യാസമ്പന്നരാണ് - മതവിശ്വാസികളുമാണ് - കമ്യൂണിസം തലയിൽ കയറിയവർക്ക് ഒരു വിവരവുമില്ലാതുള്ളു -

    • @AbuThahirPV
      @AbuThahirPV 7 месяцев назад

      അബ്ദുല്ല മുസ്ലിയാര് ആ കുട്ടിയോട് പറഞ്ഞത് ആ സമയത്ത് സ്റ്റേജിൽ ആണുങ്ങൾ ഉണ്ടായിരുന്നു ഇവിടെ ഒരു പെൺകുട്ടി തനിച്ച് സംസാരിക്കുക ആണും പെണ്ണും ഇടകലമുള്ള എത്ര രീതികളെ സമസ്ത ഇഷ്ടപ്പെടുന്നില്ല പ്രോത്സാഹിപ്പിക്കുന്നില്ല

    • @majeedandikkadan5860
      @majeedandikkadan5860 7 месяцев назад

      @@AbuThahirPV
      അബ്ദുള്ള മുസ്‌ലിയാർ ആ നാട്ടിൽ മദ്രസ്സയിൽ പഠിച്ച കൂട്ടി സമ്മാനം വാങ്ങാൻ വിളിച്ച സമയം കമ്മറ്റിയെ ആണ് ഉപദേശുച്ചത്
      എന്നാൽ പാണക്കാട് ബീവി ഒറ്റയ്ക്ക് ഒരു വൻ സദസ്സിനെ ആണ് അഭി സബോധനം ചെയ്യുന്നത്
      മാത്രല്ല യൂട്യബിൽ കാലാ കാലങ്ങൾ ഓടി കൊണ്ടിരിക്കും
      കാര്യം നിസ്സാരമല്ല
      പ്രശ്നം ഗുരുതരം

  • @theuneditedtruth2901
    @theuneditedtruth2901 Год назад +1

    One way

  • @Gghh-c7s
    @Gghh-c7s 7 месяцев назад

    ഇനി. പാണക്കാട്ട് നിന്ന് . കാളി. മാത്രമല്ല.. കാളിച്ചികളും ഉണ്ടാകും.

  • @AbdhurahmanK-c2r
    @AbdhurahmanK-c2r 24 дня назад

    പ്രവാചക മാത്ര ക അല്ല ഇത് പ്രവാചക മാത്ര കയിലേക് മടങ്ങാഠനമുക്ക്

  • @sidhickkaladipeedikayil3645
    @sidhickkaladipeedikayil3645 7 месяцев назад

    ഇത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ആർക്കാ ഉള്ളത് 😅

  • @muamua433
    @muamua433 7 месяцев назад +2

    കാല അവസാനം

  • @aslamasilu-ti5mv
    @aslamasilu-ti5mv 7 месяцев назад +1

    എന്താ ഹിജാബ് ഇടാത്തദ്

  • @Safeenahhhhhhhhhhhhhhhhhhh
    @Safeenahhhhhhhhhhhhhhhhhhh 7 месяцев назад

    Ith islam anuvathichathano

  • @MuhammedAli-c3r
    @MuhammedAli-c3r 7 месяцев назад

    Ith. Musliyar. Kanunnille. Aara .stateless. vilichad

  • @ibrahimm7241
    @ibrahimm7241 7 месяцев назад

    പണ്ഡിത വേഷം കെട്ടിയ ചിലർ ഇതിനെ വിമർശിച്ചിട്ടുണ്ട്.

  • @MohammedPulikkal
    @MohammedPulikkal 7 месяцев назад

    പള്ളിയിൽ പോയി മാത്രംനിസ്കരിക്കാൻ പറ്റൂല

  • @musthafamk3197
    @musthafamk3197 7 месяцев назад

    Deen.naseppecu..you.gahannam

  • @MohammedPulikkal
    @MohammedPulikkal 7 месяцев назад +1

    പള്ളിയിൽ പോകാൻ പാടില്ല

    • @hussainV-xw6qu
      @hussainV-xw6qu 7 месяцев назад

      ആരാ പള്ളിയിൽ പോകാൻ പാടില്ല എന്ന് പറഞ്ഞത് മക്കത്തേക്ക് പിന്നെ എന്തിനാ സ്ത്രീകൾ പോകുന്നത്

  • @NZyoutube
    @NZyoutube Год назад +1

    why is she speaking in malayalam?

    • @myname4775
      @myname4775 10 месяцев назад

      It’s french bro

  • @MoideenT-s6g
    @MoideenT-s6g 7 месяцев назад +2

    എന്തിനാണിതൊക്കെ......
    വലിച്ച് കെട്ടി പറയുന്ന Artificial English pronunciation

  • @ShareefaK-by9fd
    @ShareefaK-by9fd 7 месяцев назад

    Hijab.darikamayrin

    • @AbuThahirPV
      @AbuThahirPV 7 месяцев назад

      ആ കുട്ടി തലയിൽ ചുറ്റിയിരിക്കുന്നത് പിന്നെന്താ

  • @Abulhasan-f6c1v
    @Abulhasan-f6c1v Месяц назад

    Very bad message... Unislamic method