Sthithi | Malayalam Super Hit Full Movie | Unni Menon | Nandini Ghoshal

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Watch Sthithi | Malayalam Super Hit Full Movie | Unni Menon | Nandini Ghoshal,
    Sthithi (English: Plight) is a 2003 Malayalam feature film written and directed by R. Sarath. The film tells the tale of a couple employed in the Secretariat. It stars Unni Menon, Nandini Ghosal, Master Achuth, Master Anand Pillay and Mallika Sukumaran. It is playback singer Unni Menon's debut film as an actor. He also composed a couple of songs for the film. Bengali actress and Odissi dancer, Nandini Ghosal plays the female lead. Master Anand Pillay who played the role of their son, hails from Thiruvananthapuram, and is a famous quizzer and quizmaster who had participated in the TV show Kuttikalodano Kali
    Directed by R. Sarath
    Produced by T. P. Abdul Khader
    Written by : R. Sarath
    Starring :Unni Menon
    Nandini Ghosal
    Master Achuth
    Master Anand Pillay
    Mallika Sukumaran
    Music by : Unni Menon
    M. Jayachandran
    Sunny Viswanath
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...
  • РазвлеченияРазвлечения

Комментарии • 132

  • @Adhi7306
    @Adhi7306 5 лет назад +442

    ചെമ്പനീർ പൂവിറുത്തു ഞാനോമലേ ...ഈ പാട്ട് കേട്ട് ഇവിടെയെത്തിയവർ ഉണ്ടോ?

  • @nayanaprabha1650
    @nayanaprabha1650 4 года назад +119

    ചെമ്പനീർ പൂവിറുത്തു എന്ന പാട്ടുകേൾക്കുന്ന അന്ന് തൊട്ട് ഒരു പാട് ആഗ്രഹിച്ചതാണ് ഈ സിനിമ ഒന്നു കാണാൻ. കുറേ അന്വേഷിച്ചെങ്കിലും എവിടെ നിന്നും കിട്ടിയില്ല. ഇപ്പോ വെറുതെ ഒന്നുകൂടി നോക്കിയപ്പോൾ കിട്ടി .വളരെ സന്തോഷം.

  • @renjith2081
    @renjith2081 5 лет назад +121

    വർഷങ്ങളായി കാണാൻ ആഗ്രഹിച്ച സിനിമയാണിത് ..
    അപ്‌ലോഡ് ചെയ്തതിൽ വളരെ സന്തോഷം ...!

  • @Powerfulamerica4783
    @Powerfulamerica4783 5 лет назад +49

    ഒരു ചെംബനീർ പൂവിറുത്തു ഞാനോമലേ
    ഒരു വേള നിൻ നെർക്കു നീട്ടിയില്ല...
    സംഗീതം ആലാപനം:ഉണ്ണിമേനോൻ 😍😍
    വരികൾ :പ്രഭാവർമ്മ

  • @ABINSIBY90
    @ABINSIBY90 3 года назад +26

    നഗരത്തിൽ ജീവിക്കുന്ന ഇടത്തരം മലയാളികുടുംബത്തിന്റെ ജീവിതാവസ്ഥാന്തരം അവതരിപ്പിച്ച സിനിമ. ഈ പടം ടീവിയിൽ ഇട്ടു കണ്ടിട്ടില്ല. ചെറുപ്പത്തിൽ ഇതിലെ പാട്ട് കാണുമ്പോഴൊക്കെ കാണാൻ ആഗ്രഹിച്ചതാണ് ഈ ചിത്രം.
    ഇത്തരം സിനിമകൾ കാണുമ്പോൾ നല്ല ഫീലാണ്.

    • @meghajose5707
      @meghajose5707 3 года назад +1

      Enik oru starting trouble
      Nala padam ano

    • @ABINSIBY90
      @ABINSIBY90 3 года назад +3

      @@meghajose5707 kuzhappamilla

    • @meghajose5707
      @meghajose5707 3 года назад

      @@ABINSIBY90 enik nayika de face kandit kanane thonanila

  • @vayshanavayga655
    @vayshanavayga655 3 года назад +40

    ആ ചെമ്പനീർ പൂവിന്റെ സുഗന്ധം തേടി വന്നത് ആണ്..... 🎶🎶🌺🌺

  • @anoopcbose9700
    @anoopcbose9700 4 года назад +31

    പാട് കേട്ട് കാണാൻ ആഗ്രഹിച്ച സിനിമയാണ്.. വളരെ സദരണയ രീതിയിലുള്ള സിനിമ....ഉണ്ണി മേനോന്റെ ശബ്ദം മനോഹരമായിരിക്കുന്നു....വീണയും വളരെ നന്നയി....
    പക്ഷെ കഥക്ക് ഒരു നല്ല പര്യവസാനം ഇല്ലാതായപോലെ തോന്നി....

  • @arshadaziz304
    @arshadaziz304 5 лет назад +54

    ഒരു മനുഷ്യ ഗന്ധമുള്ള സിനിമ... loved it

  • @crrahul4401
    @crrahul4401 11 месяцев назад +4

    സ്ഥിതി ഒരു സത്യം ആണ് അനുഭവം ആണ് ഒരുപാട് വാടക വീടുകൾ ഏറ്റവും അവസാനം താമസിച്ച വീട് മറക്കാൻ കഴിയില്ല അത് പോലെ മനോഹരം ആയ വീട് അടുക്കളയിൽ വറ്റാത്ത കിണർ എന്നും ഓർമയിൽ ഒരു നൊസ്റ്റാൾജിക് വീട് !

  • @ravidream333
    @ravidream333 3 года назад +5

    ഒരു ചെമ്പനീർപ്പൂവിറുത്തു ഞാനോമലേ... എന്ന ഗാനം കേട്ടു ഞാൻ മയങ്ങി. കുറെ പാട്ടുകൾ പാടി നോക്കിയ പരിചയമുണ്ട്. ഈ പാട്ടാണ് ഏറ്റവും ശ്രുതിമധുരമായി തോന്നിയത്.😍😍 ഉണ്ണി മേനോൻ മനോഹരമായി പാടിയ ഗാനം. ആരെയും ഭാവഗായകനാക്കുന്ന ശബ്ദം'😍😍🎶🎶സ്ഥിതി എന്ന സിനിമയിലേതാണ് പാട്ട് എന്ന് കണ്ടപ്പോൾ Search ചെയ്തു. കണ്ടു. വളരെ നല്ല സിനിമ .

  • @staythehellawaysoumya
    @staythehellawaysoumya 3 года назад +26

    oh god it has English subs! I'm literally the happiest person on earth to be able to watch an Unniettan movie 😭😭😭😭💜💜💜💜💞💞💞💞💞 thank you a million

    • @aerofxunme
      @aerofxunme 3 года назад +5

      Fascinating a Spanish speaking person like you appreciating and even attempting to speak our beloved language. More power to you.

    • @staythehellawaysoumya
      @staythehellawaysoumya 3 года назад +2

      @@aerofxunme thank you so much 💜 I'm a huge fan

    • @athults9767
      @athults9767 3 года назад +1

      @@staythehellawaysoumya glad to know that you likes our unniyettan songs 😍 I'm also addicted to his voice ❤️

  • @santhinisara8345
    @santhinisara8345 5 лет назад +24

    Ethra nalayi kanan agrahicha movie...great movie ...

  • @josephmathew3591
    @josephmathew3591 3 года назад +8

    Nice movie. I like the scene where unni menon character is playing football with kids after he spotted them in old house...

  • @eldhoisac7764
    @eldhoisac7764 2 года назад +6

    when compared to other malayalam film this film was a short film ,a very silent film which dosen't includes any fight scenes .the story of vivek and family and difficulties faced by them.this film song has a power of strong nostalgia and when we hear it creates a fantastic mood of relax .the beauty of each and every word of this song lyrics enriches the attraction of this film.

  • @autoclimates7900
    @autoclimates7900 2 года назад +12

    ഒരു ചെമ്പനീർ പൂവിറുത്തു ഞാൻ ഓമലേ....... ഈ പാട്ട് കേൾക്കുമ്പോൾ എന്നും കരുതും ഈ സിനിമ ഒന്നു കാണണം എന്ന് . ഇന്ന് അത് സാധിച്ചു

  • @royalchegzzz1349
    @royalchegzzz1349 5 лет назад +16

    ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ചിത്രം
    ഒരു ചെമ്പനീർ പൂവ്
    മനോഹരമായ ഗാനം

  • @anu323if
    @anu323if 5 лет назад +14

    Othiri naalai kaathirunna moviee. Thank you for uploading it

  • @thetechiedoc
    @thetechiedoc 3 года назад +10

    1:20:40 for the visuals of the song chembaneer poove

  • @vijimanoj9050
    @vijimanoj9050 Год назад +2

    എത്ര കേട്ടാലും എനിക്ക് മതി വരാത്ത എന്റെ പ്രിയപ്പെട്ട song ആണ്‌ ഒരു ചെമ്പനിർ

  • @sreekumarthumbayil944
    @sreekumarthumbayil944 2 года назад +2

    എന്റെ ഇഷ്ടഗാനം ഒരു ചെമ്പനീർ പൂവിറുത്തു ഞാനൊമലെ... സൂപ്പർ ഉണ്ണി ചേട്ടാ..

  • @sreekanthsreenivas
    @sreekanthsreenivas 9 месяцев назад +1

    Sathyathil ith one of my favourite movie anu. Oro secondum ee film um athile unniyetnum, chechiyum, makkalum okke enik chuttum ulla pole anu thonnittullath. Pinne Chempaneer song anu ente all time favourite song. Athinte music director unni sir thanne anenn ariyumpo iniyum ith pole kure ere songs varanam enn agrahikkunnu. Enik ee film kananum ee paat kelkanum oke paranj ariyikanavunnathilum sandhoshavum bhagyavum ind. Unni sir.. thank you so much.

  • @kevinnelson4936
    @kevinnelson4936 4 года назад +13

    thanks for making this movie available. I’ve been searching for years.. nice movie, simple depiction of a situation..

  • @iam_aneeshkumar
    @iam_aneeshkumar Год назад +3

    2023 il ee cinema kanunnavar undo ? Like adikkamo

  • @rekhagarfeild2188
    @rekhagarfeild2188 3 года назад +2

    Thank you for uploading this movie...

  • @antosoloman3922
    @antosoloman3922 5 лет назад +14

    Oru ending illatheyayipoyi

  • @sajinair4161
    @sajinair4161 5 лет назад +9

    Please upload ഓളങ്ങൾ movie

  • @karthikaas139
    @karthikaas139 3 года назад +3

    "ഒരു ചെമ്പനീർ പൂവിറുത്തു ഞാൻ ഓമലേ "👌❤️💜💙

  • @iam_aneeshkumar
    @iam_aneeshkumar Год назад +3

    Really heart touched

  • @Princyshijesh
    @Princyshijesh Год назад +2

    Chempaneer pooviruthu 𝚎𝚗𝚗𝚊 𝚜𝚘𝚗𝚐 𝚔𝚊𝚗𝚍𝚒𝚝 𝚊𝚊𝚗𝚞 𝙽𝚓𝚊𝚗 𝚎𝚎 𝚌𝚒𝚗𝚎𝚖𝚊 𝚔𝚊𝚗𝚞𝚗𝚗𝚎. 𝙾𝚛𝚞𝚙𝚊𝚍 𝚗𝚊𝚕𝚊𝚢𝚒 𝚔𝚊𝚗𝚊𝚗𝚊𝚐𝚛𝚊𝚑𝚒𝚌𝚑𝚊 𝚎𝚎 𝚏𝚒𝚕𝚖𝚒𝚗𝚝𝚎 𝚌𝚕𝚒𝚖𝚊𝚡 𝚜𝚊𝚗𝚔𝚊𝚍𝚊𝚙𝚙𝚎𝚍𝚞𝚝𝚑𝚒. 𝙾𝚗𝚗𝚒𝚕𝚞𝚖 𝚘𝚛𝚞 𝚝𝚑𝚎𝚎𝚛𝚞𝚖𝚊𝚗𝚊𝚢𝚊𝚝𝚑𝚞𝚖𝚒𝚕𝚕𝚊.

  • @varnnuz2943
    @varnnuz2943 3 года назад +2

    Kathirunna movie onnu kaanan🥰🥰🥰🥰❤❤because of that song🥰🥰😘😘

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Год назад

    ഇ പാട്ട്കേട്ടഅന്നുമുതൽഇ സിനിമ അന്യോഷിക്കുന്നതാണ് കിട്ടിയത്തിന് നന്ദി

  • @iranfilms.tehran2533
    @iranfilms.tehran2533 4 года назад +11

    ഈ വീട് ഇപ്പൊ എവിടെയാണ്

  • @amalav9102
    @amalav9102 3 года назад +2

    Song eante fvt aanu ipol aanu film kanunnathu...

  • @anutwilight
    @anutwilight 5 лет назад +3

    Please upload the movie ITHU MANJU KALAM

  • @jebinjames9593
    @jebinjames9593 2 года назад +4

    realistic film. 2000s

  • @presannan.spresannan.s946
    @presannan.spresannan.s946 2 года назад +3

    സാധാരണ ജനങ്ങളുടെ എളിമയാർന്നതും, തെളിമയാർന്നതുമായ ജീവതയാധാർത്ഥ്യം

  • @varnnuz2943
    @varnnuz2943 3 года назад +4

    Nalla parijayamulla shabdham acctressnte voice🥰🥰

  • @suvarnasathi7554
    @suvarnasathi7554 5 лет назад +13

    Orupaad agrahathode kanda movie

  • @nivyagopi3684
    @nivyagopi3684 5 лет назад +4

    Nice movie 😊

  • @amruthamohanan9198
    @amruthamohanan9198 4 года назад +3

    Good .. nostalgic 😍

  • @user-bz5gq2ej7e
    @user-bz5gq2ej7e 3 года назад +4

    2021 il kaanunnavar undo

  • @suga2034
    @suga2034 7 месяцев назад +1

    Master Piece..!!👌🙏

  • @preethapreetha8160
    @preethapreetha8160 4 года назад +4

    സിനിമ കണ്ടു നോക്കട്ടെ

  • @amalsuresh1875
    @amalsuresh1875 Год назад +1

    Best movie in my life

  • @ajeeshajeesh2310
    @ajeeshajeesh2310 Год назад +4

    18 minutes 17second avumbo namuda eppolatha cm ne kannam😅

    • @sabnaabhilash8141
      @sabnaabhilash8141 11 месяцев назад

      ആദ്യം പോയി അത്‌ കണ്ട് നോക്കി വെറുതെ

  • @divyasusanth6437
    @divyasusanth6437 5 лет назад +3

    Great...

  • @adityascreen5121
    @adityascreen5121 2 месяца назад +1

    State award 2003.

  • @archana3167
    @archana3167 9 месяцев назад +3

    31/12/2024 11:05pm..😊

    • @archana3167
      @archana3167 9 месяцев назад

      4/01/2024 12:32am...😅

  • @ajithajithk3820
    @ajithajithk3820 2 года назад +1

    ഇതാ വന്നു ഇവിടെ വരെ പാട്ട് കേട്ട് 💞

  • @Troopicana
    @Troopicana 3 года назад +2

    Nice bgm

  • @saifudheenkitchlew9247
    @saifudheenkitchlew9247 5 лет назад +6

    Nice movie....I liked it ....Regards..."Saif ...

  • @thomasklugh4345
    @thomasklugh4345 2 года назад +2

    Holy Moly!
    The husband and wife have two kids they're trying to raise.
    They're struggling (the name of the movie) to survive.
    They're behind in their bills.
    They have to move to another apartment of a relative because they can't afford the one they're in.
    The mother's elderly father is ill and needs surgery that they can't afford.
    The mother is now in prison for an illegal protest, and only God knows for how long.
    The father is all distraught because he has to deal with the two kids on his own.
    The father thought the two kids were missing because they didn't have enough sense to wait at the school when he came to pick them up - they were out playing kick ball elsewhere!
    The father realizes how much he misses his wife and didn't appreciate her when he should have.
    And now, the Grandfather, the wife's father goes to the prison to see his daughter, and he drops dead on the spot.
    No happy ending here!
    Good movie... Greetings from NYC.
    .

    • @sheejaps3782
      @sheejaps3782 2 года назад +1

      He was Vivek's father, who was ill n who died in the end 😔

    • @jayesh5131
      @jayesh5131 11 месяцев назад

      I wished for a happy ending 😢

  • @vysakhashok
    @vysakhashok 2 года назад +1

    Nice movie

  • @sijuvengathadathil5057
    @sijuvengathadathil5057 6 месяцев назад +1

    അഭിനയം കണ്ടൽ ഒട്ടും orginal ആണെന്ന് തോന്നില്ല അത്രയ്ക്ക് artificial ആയിട്ടുണ്ട് 😂😂😂

  • @saraths2753
    @saraths2753 4 года назад +17

    അന്ന് സമരം ചെയ്ത പിണറായി ഇന്ന് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇറക്കുന്നു 🤣🤣🤣🤣

  • @Abhinav-dd5lb
    @Abhinav-dd5lb 3 года назад +4

    bgm okk kidu

  • @crrahul4401
    @crrahul4401 11 месяцев назад +1

    മനസിനെ നിയത്രിക്കാൻ സഗീതം ഒരു മന്ത്രം ആണ്

  • @vishnuvishnuvichu8917
    @vishnuvishnuvichu8917 2 года назад +1

    Entho oru feelings

  • @a2zeeinfo21
    @a2zeeinfo21 3 года назад +1

    So.nice

  • @mozusm7035
    @mozusm7035 5 лет назад +5

    Plz upload oru maymasapulariyil

  • @Nishana-n2x
    @Nishana-n2x 8 месяцев назад +1

  • @presannan.spresannan.s946
    @presannan.spresannan.s946 2 года назад +1

    ഉണ്ട്, ഞാനുണ്ട്..

  • @ruksanamubashir
    @ruksanamubashir Месяц назад

    കൊച്ചു കുട്ടികൾ ഉള്ളവർക്ക് വീട് കൊടുക്കേണ്ടന്നാ മോൻ പറഞ്ഞത് 😢

  • @dzainkochi
    @dzainkochi 4 года назад +12

    17.55 പിണറായി വിജയൻ scene

    • @saraths2753
      @saraths2753 4 года назад +3

      അന്ന് സമരം ചെയ്ത പിണറായി ഇന്ന് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇറക്കുന്നു 🤣🤣🤣🤣

    • @anuanumol3658
      @anuanumol3658 3 года назад +1

      @@saraths2753 well said brother

    • @sabnaabhilash8141
      @sabnaabhilash8141 11 месяцев назад

      ​@@saraths2753 അങ്ങനെയൊരു ഓർഡിനൻസ് ഇല്ലല്ലോ

  • @dreamslight8600
    @dreamslight8600 Месяц назад

    👍👌

  • @sherinmathew6742
    @sherinmathew6742 5 лет назад +1

    🙆🙆

  • @athi3582
    @athi3582 Год назад +1

    Pinarayii vijayan😂😂

  • @traveltech9020
    @traveltech9020 5 лет назад +6

    ചെമ്പനീര്‍ കണ്ട് വന്ന ഞാന്‍...

  • @vidhyaudhayakumar2986
    @vidhyaudhayakumar2986 3 года назад

    🖤🖤

  • @ShabdhaRekhaPscOnline
    @ShabdhaRekhaPscOnline 2 года назад

    34:27

  • @anilkanacherry6154
    @anilkanacherry6154 3 года назад

    Could have been a much better movie. The ending destroyed it all.

  • @achu4834
    @achu4834 2 года назад

    Song kollm movie 🤮

  • @minnath.k1496
    @minnath.k1496 4 года назад +1

    Poor casting.story is ok

  • @arsha9835
    @arsha9835 4 года назад +2

    Nice Movie 👌👌

  • @preethapreetha8160
    @preethapreetha8160 4 года назад +3

    സിനിമ കണ്ടു നോക്കട്ടെ

  • @sreedevi7130
    @sreedevi7130 6 месяцев назад