How to make Cypress Garden, സൈപ്രസ് ഗാർഡൻ, Care and propagation, Garden beautification,

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 146

  • @radhikakrishnaraj3856
    @radhikakrishnaraj3856 3 года назад +5

    Beautiful arrangements. Lovely👍👍

  • @GREENVIEWS-tnr
    @GREENVIEWS-tnr 3 года назад +3

    Thanks for your valueable information for us ,beautiful arrangements 😊

  • @bindulakshmik1622
    @bindulakshmik1622 3 года назад +2

    Thank you sir thank you for your valueable information 👍🏽

    • @greengeethanjali
      @greengeethanjali  3 года назад +2

      താങ്ക്സ് for your support🙏🙏😊

  • @krishnakumarip1344
    @krishnakumarip1344 3 года назад +1

    Nice, 👍 beautiful arrangement nd very good presentation, thank u🙏

  • @ajimolsworld7017
    @ajimolsworld7017 3 года назад

    Hi gold crest lemon cypress Anu enikku back garden il ullathu. It’s a very beautiful plant it can grow very tall as well . Beautiful plant though

  • @sheelarani6992
    @sheelarani6992 3 года назад +1

    Beautiful arrangements thanks a lot

  • @lijiliji7272
    @lijiliji7272 2 года назад +1

    Thank you Uncle

  • @krishnarajanm.g.7141
    @krishnarajanm.g.7141 3 года назад +1

    Excellent presentation

  • @sonythomas9277
    @sonythomas9277 2 года назад

    വളരെ ഉപകാരപ്രതം 🌹🌹💕🌹

  • @karthikkaarthi5812
    @karthikkaarthi5812 3 года назад +1

    Valuable information 👏👏👏

  • @aminamoinu
    @aminamoinu 3 года назад +1

    Beautiful arrangements👌👌👌

  • @khadeejaabu1699
    @khadeejaabu1699 2 года назад

    Chanakam kalaki ozhichoode valamayit

  • @sasikumark8104
    @sasikumark8104 3 года назад +2

    Beautiful plant and well arranged in the garden

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 2 года назад

    Beautiful garden. Well arranged.

  • @mansoorkv5887
    @mansoorkv5887 3 года назад

    Very very beautiful presentation

  • @mercyexeeson9189
    @mercyexeeson9189 3 года назад

    Very good videos and plants well arranged .

  • @cinjumerinjose
    @cinjumerinjose 3 года назад

    Super plz do the vedio about Chinese money plant & English ivy

  • @ajithmetromencity8026
    @ajithmetromencity8026 3 года назад

    Nalla video... Expect more informations...

  • @aswadaslu2468
    @aswadaslu2468 Год назад

    സർ ഇതേ പോലെ ഉള്ള മറ്റു പ്ലാന്റ്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @greengeethanjali
      @greengeethanjali  Год назад

      ഏകദേശം 125 വീഡിയോസ് മറ്റു ചെടികളെ കുറിച്ച് ചെയ്തിട്ടുണ്ട്. എന്റെ ചാനൽ നോക്കു. കാണാം. താങ്ക്സ് 👍

  • @homebookbymimsha
    @homebookbymimsha 3 года назад

    Thank you for sharing👍👍

  • @fasilaayub5385
    @fasilaayub5385 3 года назад

    Thank you for the informatiom

  • @aimydesigns5691
    @aimydesigns5691 3 года назад

    Beautiful garden and Useful vedio👍

  • @jomcymary5958
    @jomcymary5958 3 года назад

    Informative video,thank you

  • @coolcalm582
    @coolcalm582 7 месяцев назад

    My cyprus plant in inch pot having height only 3 feet not growing plz advixe what to so

    • @greengeethanjali
      @greengeethanjali  7 месяцев назад +1

      It's important to ensure that your Cyprus plant is getting enough sunlight, water, and nutrients. You may want to consider repotting it into a larger container and providing it with a balanced fertilizer to encourage growth. Use water soluble NPK 19 19 19 to grow fast. Pour antifungal once in a week if the lower branches are getting dry and brown. You may contact me thru whats app if more help is needed.

    • @coolcalm582
      @coolcalm582 7 месяцев назад

      @@greengeethanjali thnku

  • @sreeragputhumana731
    @sreeragputhumana731 3 года назад +1

    nice video
    keep on making new videos sir..........

  • @sandhyakrishnakumar7336
    @sandhyakrishnakumar7336 2 года назад

    Beauuutiful garden

  • @anouschphilipose
    @anouschphilipose Месяц назад

    Ball aralia namukku semi shade in groundil valarthan pattumo

    • @greengeethanjali
      @greengeethanjali  Месяц назад

      ഇല്ല. Growth മുരടിക്കും

  • @leahroy2368
    @leahroy2368 Год назад

    Good info

  • @ultimatenature9683
    @ultimatenature9683 3 года назад

    Good information 👍

  • @lissykm3398
    @lissykm3398 3 года назад

    Super aayittundu...👍🏻👍🏻👍🏻

  • @muralimohan2512
    @muralimohan2512 Год назад

    Super❤❤

  • @binduroy7792
    @binduroy7792 Год назад +1

    UAE ക്ലൈമറ്റില് ഇത് വളർത്താൻ പറ്റുമോ
    വീടിനു പുറത്തു വെക്കാമോ
    ഇൻഡോർ plants വെക്കുന്ന പോട്ടിങ് സോയിൽ ആണ് ഞാൻ ഇതിനു യൂസ് ചെയ്തിരിക്കുന്നത്
    അതിനു കുഴപ്പമുണ്ടോ

    • @greengeethanjali
      @greengeethanjali  Год назад

      കുറച്ചു വെയിൽ ആവശ്യമാണ്. Over heat വേണ്ട.
      Indoor potting mix use ചെയ്യാം. വെള്ളം ആവശ്യത്തിന്.
      ഇതു indoor plant അല്ലാട്ടോ.

  • @sandhyakrishnakumar7336
    @sandhyakrishnakumar7336 2 года назад

    After buying a plant from the nursery and after repotting when should we start fertilizing?

  • @gopalnair697
    @gopalnair697 3 года назад

    Amazing..

  • @anithavillodi4448
    @anithavillodi4448 3 года назад

    Nice

  • @abdulkhadar1615
    @abdulkhadar1615 3 года назад

    ഞങ്ങൾ 6 തൈകൾ വാങ്ങിയിരുന്നു.4 എണ്ണം ഉണങ്ങിപ്പോയി. ഇനിയൊരെണ്ണം പകുതി നശിച്ചു. താങ്കൾ പറഞ്ഞത് പോലെ ചെയ്തു നോക്കട്ടെ, ഒരെണ്ണത്തിനെയെങ്കിലും നന്നാക്കാൻ പറ്റിയാലോ. ഞാൻ propogate ചെയ്യാൻ വെച്ചിട്ടുണ്ട്, പക്ഷെ rootting ഹോർമോൺ വാങ്ങാൻ പറ്റിയില്ല, പകരം allovera ആണ് യൂസ് ചെയ്തത്. അത് മതിയാകുമോ?

    • @greengeethanjali
      @greengeethanjali  3 года назад

      ഉണങ്ങിയതവില്ല. Fungus അറ്റാക്ക് വരാറുണ്ട്. കുറച്ചു antifungal use ചെയ്യൂ. Rootng അലോ വേര മതി. കമ്പിന്റെ തൊലി കൂടുതൽ കളയേണ്ട.

  • @lamhasfamilyworld2122
    @lamhasfamilyworld2122 3 года назад

    super garden

  • @dhanyae.k4382
    @dhanyae.k4382 2 года назад +1

    Thuja plant is same as cypress plant?

    • @greengeethanjali
      @greengeethanjali  2 года назад +1

      Thuja comes under cypress family with difference in appearance. 🙂

  • @rojiabin6991
    @rojiabin6991 3 года назад

    Hi uncle, nice video..
    Kurchu plants send cheyyumo ? Nice garden..enikum oru garden set cheyyan agarham unda

    • @greengeethanjali
      @greengeethanjali  3 года назад

      ചെയ്യാം. Lock ഡൌൺ കഴിഞ്ഞു contact cheyyu

    • @rojiabin6991
      @rojiabin6991 3 года назад

      @@greengeethanjali Ethil msg cheythal mathiyo ? Evidaya place

    • @greengeethanjali
      @greengeethanjali  3 года назад

      @@rojiabin6991 whats app 9387239529

  • @fousiyac3598
    @fousiyac3598 3 года назад

    Nteduth oru cypress ind..athin vaattam vechu...unangunnund...nthenkilum vayi indo athinae save chyyan

    • @greengeethanjali
      @greengeethanjali  3 года назад

      അത് fungus ആണ്. SAAF എന്ന മരുന്ന് വെള്ളത്തിൽ mix ചെയ്ത് അടിക്ക്കുക. കുറച്ചു മണ്ണിലും ഒഴിക്കാം. Saaf നഴ്സറി കിട്ടും. വൈകിയാൽ ചെടി ഉണങ്ങും 👍

  • @ammu8157
    @ammu8157 Год назад

    Rainy season lu matti vekkano
    Full rain kondal problem undo

    • @greengeethanjali
      @greengeethanjali  Год назад

      ഇല്ല. മഴ മാറിയാൽ വെയിൽ കിട്ടുന്ന സ്ഥലത്ത് ആയിരിക്കണം. ഇർപ്പം കൂടിയാൽ fungus വരും.

  • @harikrishnacr816
    @harikrishnacr816 2 года назад

    Ethinte leaves kazhinju pokunnu ethaanu prethividhi. Ethinu fungus issue indoo

    • @greengeethanjali
      @greengeethanjali  2 года назад

      yes. it is fungus. use SAAF fungicide regularly for 2 weeks.

  • @sumayameeran2339
    @sumayameeran2339 Год назад

    Cypress plant eavidunna vagiye

    • @greengeethanjali
      @greengeethanjali  Год назад

      മിക്ക നഴ്സറിയിലും കിട്ടുമല്ലോ. ഇപ്പോൾ കിട്ടുന്ന season ആണ്‌.

  • @nizilkm9866
    @nizilkm9866 3 года назад

    Ella karinjupova enthalpy cheyya

    • @greengeethanjali
      @greengeethanjali  3 года назад

      Fungus ആണ്. Saaf antifungal ഉപയോഗിക്കാം. ശരിയാവും 👍👍

  • @cr7fanspagecr7fanspage72
    @cr7fanspagecr7fanspage72 Год назад

    Engine nokiyalum karinjupikunnu

  • @sinishaji5973
    @sinishaji5973 2 года назад

    Uchakkalthe veyil kuzhappamundoo
    Saaf aano fytran aano nallathu??

    • @greengeethanjali
      @greengeethanjali  2 года назад

      കുഴപ്പമില്ല. വെയിൽ വേണം. Antifungal ഏതായാലും മതി. 👍

    • @sinishaji5973
      @sinishaji5973 2 года назад

      @@greengeethanjali Ok.thanks

    • @sinishaji5973
      @sinishaji5973 2 года назад

      Njan 1week munbu aanu ee plant vangiyathu .eppozhe athinte leavesum adibhagavum kariyan thudangi.athu fungus aano atho eppol mazhayanu so sunlight illathathukondano?

    • @greengeethanjali
      @greengeethanjali  2 года назад

      @@sinishaji5973 കരിഞ്ഞ ഭാഗം കളയുക. Antifungal കൊണ്ട് ചെടിയെ കുളിപ്പിക്കുക. 3 ദിവസം ഇടവിട്ട് നാലോ അഞ്ചോ തവണ ചെയ്യുക. Sunlight ഇല്ലാത്തതുകൊണ്ട് മഴയത്ത് fungus spread ചെയ്തതാണ്. ശരിയാവും. ആവശ്യമെങ്കിൽ വിളിക്കാം 9387239529

  • @sheelasreekumar1062
    @sheelasreekumar1062 3 года назад

    Nice garden tour kanikkumo

  • @salamchettiankandi1361
    @salamchettiankandi1361 2 года назад

    Can we grow Italian Cyprus in Kerala?

    • @greengeethanjali
      @greengeethanjali  2 года назад

      Our climate is suitable for this tree. I have not tried this plant.

  • @fathimameharin6191
    @fathimameharin6191 Год назад

    എന്റെ അടുത്തുണ്ട് ഈ ചെടി അത് നഴ്സറിയയിൽനിന്ന് മേടിച്ചു രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഉണങ്ങിപ്പോയി എന്താ ഇതിനു കാരണംഒന്ന് പറയാമോ പ്ലീസ്ഇതിൻ എന്തെങ്കിലും solution ഉണ്ടോ ഞാൻ ഇത് വെയിൽ കൊള്ളുന്ന സ്ഥലത്താണ് വെച്ചത് മാത്രമല്ല വെള്ളവും നനച്ചു കൊടുക്കാറുണ്ട് ഇപ്പോഴും അത് എൻറെ വീട്ടിൽ ഉണ്ട് പക്ഷേ അത് ഉണങ്ങിയിട്ടാണുള്ളത് നിങ്ങൾ ഇതിനു മറുപടി തരുമ്പോൾ മലയാളത്തിൽഎഴുതണേഞാൻ ഒരു ചെടി ഇഷ്ടപ്പെടുന്ന ആളാണ് ആ ചെടി ഉണങ്ങിയത് കണ്ടിട്ട് എനിക്ക് ഒരുപാട് വിഷമം ഉണ്ട് ഞാൻ അത് കുറെ RUclips ൽ നോക്കി പക്ഷേ അതിനൊന്നും സൊല്യൂഷൻസാർ എന്തെങ്കിലും സൊലൂഷൻ പറഞ്ഞുതരുമോ പ്ലീസ് sir😊🙏

    • @greengeethanjali
      @greengeethanjali  Год назад

      ഇനി ചെയ്യേണ്ടത്. ഉണങ്ങിയ കമ്പ് വെട്ടി കളയുക. ഫങ്ങസ് ആണ്‌ കാരണം. Saaf ആന്റിഫങ്ങൾ ഒരു teaspoon ഒരു litre വെള്ളത്തിൽ mix ചെയ്ത് spary ചെയ്യുക. അടിയിലും കുറച്ചു ഒഴിക്കാം. രണ്ടു ദിവസത്തിൽ ഒരിക്കൽ വീതം 4 തവണ ചെയ്യുക. വെള്ളം ഒഴിക്കുമ്പോൾ ഇലയിൽ ആവാതെ അടിയിൽ മാത്രം കുറച്ചു ദിവസത്തേക്ക് ഒഴിക്കാം.
      ശരിയാവും.
      സംശയം ഉണ്ടെങ്കിൽ 9387239529 വിളിച്ചോളൂ

  • @Ashokkumar-bl5ns
    @Ashokkumar-bl5ns 2 года назад

    From where did you get this plant

  • @anfasabdulla7288
    @anfasabdulla7288 3 года назад

    White areiliya grow tips pryoo

    • @greengeethanjali
      @greengeethanjali  3 года назад

      ആരേലിയ വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. കാണുമല്ലോ

  • @anfasabdulla7288
    @anfasabdulla7288 3 года назад

    Full garden kanikkooo

  • @salmantech392
    @salmantech392 2 года назад

    Sir.... Njaan potil vechappol karinju poyi... Athentha.....

    • @greengeethanjali
      @greengeethanjali  2 года назад

      .

    • @murshidanoufal9288
      @murshidanoufal9288 2 года назад

      Nte veettilum undaayrunnu..potil vechu..kuree kazhinju unangi poyi..

    • @greengeethanjali
      @greengeethanjali  2 года назад

      @@murshidanoufal9288 കരിയുന്നതല്ല. Fungus ആണ്. Saaf antifingal bucket കലക്കി ചെടിയെ മൊത്തമായി ഒഴിക്കുക. 3 days വെച്ച് 4 പ്രാവശ്യം ചെയ്യുക.

  • @abhayjaison3490
    @abhayjaison3490 2 года назад

    വലിയ ചെടി ഏതു സൈസ് pot ആണ്.

  • @ninavninav6183
    @ninavninav6183 11 месяцев назад

    one palnt 100

  • @user-jk2sy9tp3t
    @user-jk2sy9tp3t 2 года назад

    വെരി ഗുഡ്

  • @saludeena1159
    @saludeena1159 3 года назад

    Cypress plant rate? Snd cheyyumo?

    • @greengeethanjali
      @greengeethanjali  3 года назад

      ചെറിയ തൈകൾ ഇല്ല 🙂

    • @abdulkhadar1615
      @abdulkhadar1615 3 года назад

      ഇവിടെ ഭയങ്കര വിലയാ, 250-300 രൂപയാ പറയുന്നത്

    • @abdulkhadar1615
      @abdulkhadar1615 3 года назад

      @@greengeethanjali thanks for your video

    • @anishap4117
      @anishap4117 2 года назад

      @@abdulkhadar1615 50

  • @kevinsunil6949
    @kevinsunil6949 Год назад

    Cypress for sale undo?

  • @athular1616
    @athular1616 Год назад

    SAFF or INDOFIL ?

    • @greengeethanjali
      @greengeethanjali  Год назад +1

      Both r same

    • @athular1616
      @athular1616 Год назад

      @@greengeethanjali thanks
      1)how much amount needed for one plant ?
      2)Spary or water ?

    • @greengeethanjali
      @greengeethanjali  Год назад +1

      Use 1 tea spoon ( 5 gms) in 1 litre water and spay once in 4 days for next 2 weeks.

  • @Gardeningviber2002
    @Gardeningviber2002 3 года назад

    1.17k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി
    1.18kaki tarumoo🤗🤗🤗

  • @bijomathew1082
    @bijomathew1082 3 года назад +1

    Very good presentation. Appreciate your efforts.

  • @rajalekshmiravi8738
    @rajalekshmiravi8738 3 года назад

    Nice presentation.

  • @madhavadasnair9016
    @madhavadasnair9016 3 года назад

    Nice...