മെന്റലിസം | UNCHAT | Ravichandran C | Mentalist Aathi - 25 August 2021

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 202

  • @n.k.santhosh8949
    @n.k.santhosh8949 3 года назад +35

    നിരുപദ്രവകാരികളെന്ന് നാം കരുതുന്ന പലകലകളും ആസ്വാദനത്തേക്കാൾ അന്ധവിശ്വാസം പരത്തുന്നുവെന്ന് തിരിച്ചറിഞ്ഞ ഫാസിൽ ബഷീറെന്ന നല്ല മനുഷ്യൻ തന്റെ ചാനലായ tricks ലൂടെ magic ന്റേയും mentalism ത്തിന്റെയും രഹസ്യാത്മകത തകർത്തുകളഞ്ഞപ്പോൾമാത്രമാണ് പല mentalist കളും തങ്ങൾ നിർല്ലോഭം അനുഭവിച്ചാസ്വദിച്ചിരുന്ന അതിമാനുഷക്കുപ്പായം അതിവേദനയോടെ ഊരിവയ്ക്കാൻ നിർബ്ബന്ധിതരായത്......
    ഫാസിൽബഷീറിന്റെ ഇടപെടലുകളോട് നമ്മേപ്പോലുള്ള പ്രേക്ഷകർ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.....
    പുതിയ പുതിയ കലകൾ ഇനിയുമുണ്ടാകട്ടെ....അന്ധവിശ്വാസങ്ങളല്ല.....

    • @blackcatcat9953
      @blackcatcat9953 3 года назад +1

      Idh thanneyan purohidharude pani

    • @general123ist
      @general123ist 3 года назад +1

      വളരെ ശരി ആണ്

    • @vivekp5381
      @vivekp5381 3 года назад

      യോജിക്കുന്നു 👍

    • @hardcoresecularists3630
      @hardcoresecularists3630 2 года назад

      100%കറക്റ്റ് ആണ്. പക്ഷെ അപ്പോഴും സാഹചര്യം ഉണ്ട്. എന്ന് പറയുമ്പോൾ വീക്ക്‌ vulnarable വ്യക്തിത്വം പെട്ടെന്ന് കീഴ്പ്പെടും.

  • @TraWheel
    @TraWheel 3 года назад +71

    കേരളത്തിലെ എല്ലാ ഉടയിപ്പുക്കളും പൊളിക്കുന്ന Tricks By ഫാസിലിക്ക ..... ഇവരൊക്കെ ചെയ്യുന്നതാണു നവോദാനം......

    • @manavankerala6699
      @manavankerala6699 3 года назад +3

      ഇവിടെ ശ്രീനാരയണ ഗുരു നവോദ്ധാനം നടത്തിയിരുന്നു അന്ധവിശ്വാസം വർദ്ധിപ്പിക്കാനേ അത് ഉപകരിച്ചുള്ളു

    • @TraWheel
      @TraWheel 3 года назад +3

      @@manavankerala6699 ശ്രീ നാരായണ് ഗുരു വൈഷ്ണവ ശിവന് പകരം ഈഴവ ശിവനെ സ്ഥാപിച്ചു , അത് ഒരു നവോദാനമാണോ, അവിടെ ശിവൻ എന്ന കഥ മാറിയില്ല.
      കണ്ണാടിയിൽ നോക്കണ്ട പറഞ്ഞ ഗുരുവിനെ കണ്ണാടിയിൽ ആക്കി പൂജിച്ച ടീമ്സ് ഉള്ള നാടാണ് , ബുദ്ദിമുട്ടാണ് , ഇന്നലെ ശ്രമിക്കണം.

    • @manavankerala6699
      @manavankerala6699 3 года назад +2

      @@TraWheel correct അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്

    • @TraWheel
      @TraWheel 3 года назад +2

      @@manavankerala6699 സയന്റിഫിക് temper ഉണ്ടാവണം, ഞാൻ ആ phase ലൂടെ സഞ്ചരിച്ചു പുറത്തെത്തിയ ആളാണ് , അത് കൊറച്ചു പാടാന്. ബ്രെയിൻ ഇത് മാറണം അല്ലാതെ ഒരു ഐഡിയോളജിയിൽ വിശ്വസിച്ചു ഞാൻ റാഷണലിസ്റ് ആണെന്ന് പറഞ്ഞാൽ തീർന്നു, അവർക്കു ഒരിക്കലും പുറത്തു വരൻ പറ്റില്ല.
      ഒരു knowledge എവൊല്യൂഷനിലൂടെ കടന്നു പോണം.

    • @mentalismtrainer
      @mentalismtrainer 3 года назад +1

      Mentalism പഠിക്കാൻ Contact ചെയ്യുക (Whtsp)

  • @thajunneesaka5092
    @thajunneesaka5092 3 года назад +5

    ആദി സർ നന്നായിരിക്കുന്നു.എത്ര ഭംഗിയായിട്ടാണ് ഓരോ ചോദ്യയത്തിനും മറുപടി നൽകിയിരിക്കുന്നത്... Good🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻

  • @MKJayadev
    @MKJayadev 3 года назад +22

    Adhi Great 👍

  • @rejirajan8061
    @rejirajan8061 3 года назад +42

    Aathi 👍 രവിചന്ദ്രൻ സാർ ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വിഷയങ്ങൾ അതാതു മേഖലയിലുള്ള പ്രൊഫഷണലുകൾ മായി( educational purpose) ചർച്ചകൾ കൊണ്ടുവരണം ❤️

    • @lalappanlolappan2605
      @lalappanlolappan2605 3 года назад +1

      ‘Professional’, ‘educational’ … wtf? This whole dumbed down stuff this guy is pushing is stupidity, nothing more.

    • @mentalismtrainer
      @mentalismtrainer 3 года назад

      Mentalism പഠിക്കാൻ Contact ചെയ്യുക (Whtsp)

    • @khouse-gu7nh
      @khouse-gu7nh 3 года назад

      @@mentalismtrainer Mentalism padikkaan aagraham und Contact number tharumo?

    • @abhilashja8181
      @abhilashja8181 3 года назад +1

      💯% currect

    • @Miscxpres
      @Miscxpres 3 года назад +1

      @@ViralVideoMalayalam he never claimed he is an extraordinary person ..from the first video in JB junction onwards , He always said , it’s all a trained stuff, and anyone can do what he do by training ..and also he mixes mentalism with magic for entertainment in his shows ..

  • @annejoshy5335
    @annejoshy5335 3 года назад +20

    It's now that Ravi sir got an equal opponent to debate. 🔥 Both are equally great 🙏 two grt persons who helped me to come out of religion.

    • @anooppeter812
      @anooppeter812 3 года назад +1

      @@ViralVideoMalayalam you said it.now he is playing innocent

  • @Shaneeshpulikyal
    @Shaneeshpulikyal 3 года назад +9

    ഇത്തരം സംവാദം വളരെ ഉപകാരപ്രദമാണ്...

  • @JamesBond-bi4ct
    @JamesBond-bi4ct 3 года назад +71

    മെന്റലിസം ഒരു മാജിക് ആണ് എന്ന് മനസ്സിലാക്കുക....മെന്റലിസ്റ്റ് ഒരു മജീഷ്യൻ ആണ്....പ്രശ്നം തീർന്നു...അതീന്ദ്രിയ ജ്ഞാനം എന്നൊരു സംഗതി ഇല്ല....🙂🙏

    • @dj108md7
      @dj108md7 3 года назад +5

      Ithrayuum kettittu ithano manasilaye. Aadi simple aaki.. athre ullu.. being simple. Any thing can change at any time athanu. Base. Ok👍❤️🙏

    • @dj108md7
      @dj108md7 3 года назад +1

      Angane illa indu ennonnum paranju onnil oru pointil. Nirthan pattilla onnum. Ok👍. Rest. U enquire. Bro🙏

    • @srinathr3810
      @srinathr3810 3 года назад +1

      kopanu 😂

    • @JamesBond-bi4ct
      @JamesBond-bi4ct 3 года назад +8

      @@dj108md7 മെന്റലിസത്തിൽ അതീന്ദ്രിയ ജ്ഞാനം ഉണ്ട് എന്നതിന് എന്ത് തെളിവ് ആണ് നിങ്ങൾക്ക് പറയാൻ ഉള്ളത്????

    • @saneeshns2784
      @saneeshns2784 3 года назад +1

      Da mone ath daivam kodukkuna kazhiv aanu ketto 🔥

  • @yenyenindra2340
    @yenyenindra2340 3 года назад +15

    ആദി RCയുമായുളള സംവാദം ഏററവും വിലപ്പെട്ടത് അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി

    • @democrat8176
      @democrat8176 3 года назад +2

      മനശ്ശാസ്ത്രത്തിന്റെ യും യുക്തിവാദത്തിന്റെ കുടചൂടി പച്ചയായ മാജിക്. നാമാണ് മാജിക്കിനെ വേറെന്തോ ആയി തെറ്റിദ്ധരിക്കുന്നത്. മെന്റലിസം മാജിക് തന്നെയാണ് എന്നാണ് എനിക്കുതോന്നുന്നത്.

    • @mentalismtrainer
      @mentalismtrainer 3 года назад

      Mentalism പഠിക്കാൻ Contact ചെയ്യുക (Whtsp)

    • @mentalismtrainer
      @mentalismtrainer 3 года назад

      Mentalism പഠിക്കാൻ Contact ചെയ്യുക (Whtsp)

  • @santhoshissac8812
    @santhoshissac8812 2 года назад

    ആദി വളരെ ഇഷ്ടം തോന്നിയ വ്യക്തിത്വമാണ്. രവിചന്ദ്രൻസർ ആദ്യം പറഞ്ഞത് തുടങ്ങിയതിൽ തന്നാണ് മലയാളികളിൽ പൂരിഭാഗവും ; നടന്മാരിൽ ഫാനിസം ഉള്ളവരാണ് കൂടുതലും!

  • @BabuTHALOREWARRIAM
    @BabuTHALOREWARRIAM 3 года назад +8

    Very good. Informative. Enjoyed a lot. Mr. Aathi is a down to earth fellow

  • @Shaneeshpulikyal
    @Shaneeshpulikyal 3 года назад +6

    ആദി 💓💓
    തെറ്റ് തിരുത്താൻ തയ്യാറാണ്,,, അത്‌ തിരുത്തുന്നു...👍🏻
    Love you yar...

  • @beenag2g761
    @beenag2g761 3 года назад +21

    aadhi❤️❤️❤️rc❤️❤️❤️
    never expected combo....

    • @dj108md7
      @dj108md7 3 года назад +1

      Really that's a nice application

  • @Arun_Oommen
    @Arun_Oommen 3 года назад +21

    Starts from 6:28

  • @shinsvs3297
    @shinsvs3297 3 года назад +4

    Wonderfull session. Great go ahead

  • @sabmatt2292
    @sabmatt2292 3 года назад +7

    Aathi speak like an super human ,like everything he do with a trick ,I don't think it's not always possible for a any humans ,RC questioned about helping law and order nationality and internationaly, Aathi replied he stopped that intellectual service now ,and blamed BALA , Actually I believe Aathi tricked BALA some how and convinced He had the capability to help low and order investigators ,As a result Bala introduced Aathi in his his first TV show ,trick ,trick ,trick ,,,,,,😊

  • @brjvibes4815
    @brjvibes4815 3 года назад +6

    Aathi ❤️❤️

  • @knmkarakkunnath4865
    @knmkarakkunnath4865 3 года назад +8

    ഈ സാർ വിളി വളരെ വളരെ അരോചകമെന്ന് പറയാതെ വയ്യ.

  • @salmanfaris.7915
    @salmanfaris.7915 3 года назад +4

    Good program 💞💞💞💞💞💞💝💝💝💝

  • @abhijithtp3402
    @abhijithtp3402 3 года назад +6

    RC aathi ♥️

  • @Theabimon
    @Theabimon 3 года назад +3

    Great talk enjoyed a lot.

    • @mentalismtrainer
      @mentalismtrainer 3 года назад

      Mentalism പഠിക്കാൻ Contact ചെയ്യുക (Whtsp)

  • @neethuchandran5119
    @neethuchandran5119 3 года назад +5

    വളരെ മികച്ച സംവാദം

  • @rinshisworld3182
    @rinshisworld3182 3 года назад +2

    ഇപ്പോൾ യൂ ട്യൂബിലെ പല മെന്റലിസ്റ് ഷോകളിലും കമന്റ്സ് ഓഫ് ചെയ്തതായി കാണാം. പ്രത്യേകിച്ച് മെൻറ് ലിസ്റ്റ് ആദിയുടെ ഷോകളിൽ. ഇതിൻറെ കാരണം പ്രേക്ഷകരിൽ ആരെങ്കിലും അതിൻറെ രഹസ്യം അറിയുന്നവർ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തിയാൽ കച്ചവടം പൂട്ടും എന്ന് പേടിച്ചാണ്.... ജാഗ്രതൈ ....

  • @abiramajayan3410
    @abiramajayan3410 3 года назад +7

    Interesting ❤

  • @JamesBond-bi4ct
    @JamesBond-bi4ct 3 года назад +7

    43:46 The show which destroyed the career of Gopinath Muthukad, David Blaine, Criss Angel, and many other💥💥💥💥💥

  • @ShefiJamal
    @ShefiJamal Год назад

    Prince super…

  • @psychomallu6350
    @psychomallu6350 3 года назад +5

    Investigation success ആവാൻ ബുദ്ധി ഉള്ള ഒരു മസ്തിഷ്കം ആണ് ആവശ്യം അത് policeകാരന് undenkil അത് ഉപയോഗിക്കും, ഇല്ലെങ്കിൽ വാടകയ്ക്ക് എടുക്കുന്നതിലും തെറ്റില്ല.

  • @sathvp
    @sathvp 3 года назад +2

    1hr listened aadi+Ravi Aadiyil oru kurukkane kanunna pole☺️

  • @RIDON_TRADER
    @RIDON_TRADER 3 года назад +2

    Thank u ravi sir

  • @shaheerudeen6121
    @shaheerudeen6121 3 года назад +3

    nice sub

  • @parasf22
    @parasf22 3 года назад +4

    RC❤

  • @jaiskjose
    @jaiskjose 3 года назад +4

    Why ravichandran sir's voice is not loud 😕😕😕😕😕😕😕

  • @JimmyGeorge1
    @JimmyGeorge1 3 года назад +7

    ജ്ഞാന ദേവദയുടെ നഭോമഡലം ❤️

    • @PMAryan
      @PMAryan 3 года назад +2

      ജ്ഞാനദേവതയുടെ നഭോമണ്ഡലം എന്നാണോ ഉദ്ദേശിച്ചത്...??? ആണെങ്കിലും അർത്ഥം മനസ്സിലായില്ല...!!!

    • @sandeepsudha9907
      @sandeepsudha9907 3 года назад

      @@PMAryan 🤣👍

  • @sumangm7
    @sumangm7 3 года назад +5

    This was very interesting and warranted

    • @mentalismtrainer
      @mentalismtrainer 3 года назад

      Mentalism പഠിക്കാൻ Contact ചെയ്യുക (Whtsp)

  • @aneesckr123
    @aneesckr123 2 года назад +1

    ഒരു കാര്യം പരഞ്ഞോട്ടെ
    flowers channel programmil ആദി സർ പറഞ്ഞിരുന്നു
    "i read people like most people read books"ഇതിൽ എന്തോ കൊറച്ച് തെറ്റ് ധാരണ പടർത്തുന്നില്ലേ

  • @nishanthvt2969
    @nishanthvt2969 3 года назад +8

    Beautiful & intelligent discussion ❣️

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 6 месяцев назад

    What about Hypnotism???

  • @dj108md7
    @dj108md7 3 года назад +5

    Pinne. Aaadiyodu.. sixth sense alla. 5 sensesne kurichu kurachu kooduthal paranju kazhinjal..essence nu thengayum manasilavilla. Karanam avar. Nirbandhabhudhakkaraanu.. like a believer in a certain religion or. Evn like a Taliban soldier. They hv their own boundaries.. they cannot break through.. rt. ? For eg.. rc thanne parayana ketiyille. Ithu onnum illa ennakkanam athanu.. target. But he is great. Doing great thing on the atrocities of humanity mainly. By religion. ❤️👍🙏💐

    • @dj108md7
      @dj108md7 3 года назад

      Mainly atrocities due to the religions* especially semetic. 😂🙏

    • @dj108md7
      @dj108md7 3 года назад

      @Heretic hello that's it.. lol

    • @dj108md7
      @dj108md7 3 года назад

      @Heretic hello don't get confuseed dude. even am also with essence. 👍

    • @JamesBond-bi4ct
      @JamesBond-bi4ct 3 года назад

      @@dj108md7മെന്റലിസം മാജിക് അല്ല എന്ന് നിങ്ങൾക് തോന്നാൻ കാരണം എന്താണ്???

  • @rafiudheenrafu7892
    @rafiudheenrafu7892 2 года назад

    നിങൾ ഇത്ര കഷ്ട പെടെണ്ടാ ഇത് സിംപിൾ ആയി ഫാസിൽ ബഷീർ പറഞ്ഞു തരുന്നുണ്ട്

  • @marymathew8145
    @marymathew8145 3 года назад

    DOES he know fine structure constant (137)? Explain YOUR ideas on the basis of this number

  • @remeshnarayan2732
    @remeshnarayan2732 3 года назад +2

    🙏
    🌹🌹🌹🌹🌹

  • @athulsuresh_728
    @athulsuresh_728 3 года назад +4

    Aathi chettan ❤️

    • @mentalismtrainer
      @mentalismtrainer 3 года назад

      Mentalism പഠിക്കാൻ Contact ചെയ്യുക (Whtsp)

    • @srinathr3810
      @srinathr3810 2 года назад

      @@mentalismtrainer 😂😂😂😂😂😂😂😂😂

  • @Music_channel24
    @Music_channel24 3 года назад +2

    thank you sir

  • @babubond6386
    @babubond6386 3 года назад +2

    🌹🌹🌹❤️❤️

  • @marymathew8145
    @marymathew8145 3 года назад

    Can you explain it on the basis of quantum physics and thermodynamics?

  • @geothikumar3145
    @geothikumar3145 3 года назад +1

    🙏👍

  • @sanishvj
    @sanishvj 3 года назад

    Sri M , george mathew sir , ivaroode E discussionil , undarunnel ...

  • @jox1157
    @jox1157 3 года назад +2

    Volume ഒട്ടും ഇല്ല

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Год назад

    Eyalippom yukthy vadhykalile asprisanayi

  • @danielthomas5401
    @danielthomas5401 3 года назад +1

    any derren brown fans here ?

  • @benz823
    @benz823 3 года назад +1

    👍❤👌

  • @amalraj75
    @amalraj75 3 года назад +2

    🥰

  • @dhanilks
    @dhanilks 3 года назад +2

    Nice

  • @abhijithtpadmanabhan
    @abhijithtpadmanabhan 3 года назад

    Volume koottan enthenkilum cheyyuuuu

  • @VinodKumar-vm2un
    @VinodKumar-vm2un 3 года назад +1

    Voice quality is very poor

  • @anandhu5082
    @anandhu5082 3 года назад +3

    ❤️

  • @vincytj8577
    @vincytj8577 3 года назад

    Yoga IL kanunnath???

  • @sannjose6174
    @sannjose6174 3 года назад +6

    ആദി ശരിക്കും അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന രീതിയാണ് പിന്തുടരുന്നത് കാരണം അദ്ദേഹത്തിന്റെ കച്ചവടം നന്നായി നടക്കണം എന്ന രീതി.
    ഇന്ത്യ പോലുള്ള 50 വർഷം പുറകിൽ ഓടുന്ന ഒരു സമൂഹത്തിൽ ഇത്തരം കലകൾ അന്ധവിശ്വാസത്തിനു ഒരു കവചം പോലെയാണ് പ്രവർത്തിക്കുന്നത്, ഇതുപോലുള്ള നല്ല ചർച്ചകൾ കാണാത്തവർ ആണ്‌ കൂടുതലും മെറ്റലിസം പോലുള്ള ഉടായിപ്പ് ഷോകളുടെ പ്രേക്ഷകരും ആരാധകരും

    • @fineaqua3279
      @fineaqua3279 3 года назад +2

      ഇത് വെറും മാജിക് ആണെന്ന് വളരെ വ്യക്തമായി ആദി ജോൺ ബ്രിട്ടാസിൻ്റെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പറയുന്നുണ്ട്. അയാളുടെ ചാനലിലും അങ്ങനെ കണ്ടു. വളരെ മോഡേണായ മാജിക്കാണ് മെൻറ്റലിസം എന്നാണ് അയാൾ പറയുന്നത്. ഇതൊന്നും അറിയാതെയാണ് താങ്കൾ ഓരോ കാര്യം ആരോപിക്കുന്നത്. 🙄

  • @chuwitab9253
    @chuwitab9253 3 года назад +1

    രവിചന്ദ്രൻ ഒരു പൊട്ടൻ ആണെന്നുള്ള കാര്യം ഇനിയെങ്കിലും രവിചന്ദ്രൻ മനസ്സിലാക്കണം ബുദ്ധിജീവി നാട്യം സഹിക്കാൻ കഴിയുന്നില്ല ഭായ്

  • @NishanthSalahudeen
    @NishanthSalahudeen 3 года назад +8

    12:16 rc പറഞ്ഞത് തെറ്റാണ്. സ്വന്തം ഉപകരണം ഇല്ലെങ്കിൽ നിസ്സഹായനാകും എന്നത് തെറ്റാണ്. അങ്ങനെ നിസ്സഹായനാകുന്നത് പഠിപ്പു തികയാത്ത ദോഷം. Impromptu magic എന്നൊരു ശാഖ തന്നെയുണ്ട്. ഒരു തയാറെടുപ്പും ഇല്ലാതെ ഉണ്ടാക്കുന്ന cognitive illusions ആണത്. തിരക്കഥ ഉണ്ട് എന്നത് കറക്റ്റ്. ഏതു സാഹചര്യത്തിലും അമാനുഷികതയുടെ illusion ഉണ്ടാക്കുന്നവൻ ആണ് ഒരു perfect magician. മാജികിന് willing suspension of disbelief വേണം എന്നില്ല. കാണിയുടെ അനുഭവം കാണിക്കു സ്വന്തമായി വിശദീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുക എന്നതാണ് മാജിക്കിന്റെ മാർമം. അത് കാണിയുടെ കൺട്രോളിൽ അല്ല. ചിലർ എന്ത് കണ്ടാലും ഓ ഇതൊക്കെ ട്രിക്ക് ആണ് എന്ന് പറഞ്ഞു രസിക്കാനുള്ള അവസരം പാഴികളയുന്നതാണ് willingness ന്റെ കുറവ്. അത് ഞാനൊരു മാജിക്‌ കാണിക്കാം എന്ന് തുടങ്ങുന്ന സിറ്റുവേഷനിൽ ആണുണ്ടാകുന്നത്. സാധാരണയായി ഇരിക്കുന്ന ഒരാൾ മാജിക്‌ കണ്ടാൽ അന്തം വിടാതിരിക്കില്ല.

    • @dinkondinkon286
      @dinkondinkon286 3 года назад +1

      ?

    • @NishanthSalahudeen
      @NishanthSalahudeen 3 года назад +4

      @freethinker താങ്കൾ തെറ്റിദ്ധരിച്ചു. തരുന്ന സാധനം വെച്ച് തരുന്ന സമയത്തു പറയുന്ന illusion ചെയ്യാൻ കഴിയില്ല. അങ്ങനെ ഞാൻ ഉദ്ദേശിച്ചില്ല. സ്പെഷ്യൽ ഉപകരണങ്ങൾ ഇല്ലാതെ ചെയ്യാൻ കഴിയുന്ന ഒരുപാട് മാജിക്‌ ഉണ്ട് എന്നാണ് പറഞ്ഞത്. ചർച്ചയുടെ കാര്യങ്ങൾ മനസ്സിലായതുകൊണ്ടാണ് ഒരു ചെറിയ മിസ്റ്റേക്ക് കൂടി കറക്റ്റ് ചെയ്യാം എന്ന് തോന്നിയത്. വല്ലഭനു പുല്ലും ആയുധം എന്നൊരു ചൊല്ലുണ്ട്. അപ്പോൾ നല്ല കലാകാരൻ നിസ്സഹായൻ ആവില്ല എന്നാണ് പറഞ്ഞത്.

    • @sajan749
      @sajan749 3 года назад

      @@NishanthSalahudeen ഉദാഹരണം കിട്ടുമോ?

    • @mentalismtrainer
      @mentalismtrainer 3 года назад

      @@sajan749 👍

    • @mentalismtrainer
      @mentalismtrainer 3 года назад

      📌

  • @drtonyissac9297
    @drtonyissac9297 3 года назад

    ഭയങ്കര cross over

  • @girishsteel7346
    @girishsteel7346 Год назад

    ഫാസിൽ ബഷീർ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. Rc sooper

  • @democrat8176
    @democrat8176 3 года назад +2

    # Why Revichandran sir is not asking detailed question to Aadi? Adis reply is not enough. Everything is magic. I think it might be the art of knowing things with the help of magic but attributing reason to only unknown psycological things. But Adi is not accepting it, instead saying some uncommon things and terms. It only creates confusions. If he say the term clearly with reference we can make it sure that the mind reading thing is based on something else based on pure science. Ravichandran sir is simply tackled. If this tackling is done by any of the petty vaidyan Ravichandran sir might squeeze them. ??? What is this???
    Switch ittal light kattum... light ittal switch kathillaa ( Himaval swaami effect)

  • @nideesh974
    @nideesh974 3 года назад

    Joseph deningner,

  • @ksimongeorge5020
    @ksimongeorge5020 2 года назад

    വോളിയം കുറവാണ്.

  • @gopanneyyar9379
    @gopanneyyar9379 3 года назад +2

    ഹിപ്നോട്ടിസം pseudo science ആണോ എന്ന് ഒരാൾ ചോദിച്ചിരുന്നു. ഉത്തരത്തിൽ നിന്ന് താങ്കൾ എന്താണ് മനസിലാക്കിയത്? pseudo science അല്ല എന്നല്ലേ?

    • @dj108md7
      @dj108md7 3 года назад +1

      The word pseudo is waiting for being. Science. 😂🙏

  • @rajeshkumarr8941
    @rajeshkumarr8941 3 года назад +2

    Ravi sir can you contact me?

  • @mentalismtrainer
    @mentalismtrainer Год назад

  • @SagarT-l4i
    @SagarT-l4i 3 года назад

    Avoid 'sir'.. he has a name..

  • @mentalismtrainer
    @mentalismtrainer 3 года назад

    📞

  • @dj108md7
    @dj108md7 3 года назад +1

    Yukthi vadikalkku oru ideayum kitatha vaakanu.. pseudo.. actually this. Pseudo itself is turning. To the science I think. 🙏

  • @bejoyvarghese1766
    @bejoyvarghese1766 3 года назад

    യോനയെ വിഴുങ്ങിയ മത്സ്യത്തിന്റെ fossil കഴിഞ്ഞ ഇടക്ക് ആണ് കണ്ടുപിടിച്ചത്‌,അതിനെ പറ്റി എന്താണ് ഒന്നും മിണ്ടാത്തത്

    • @johndutton4612
      @johndutton4612 3 года назад +5

      😂😂😂😂😂😂 ഫോസിലിൽ എഴുതി വച്ചിരുന്നു

    • @bejoyvarghese1766
      @bejoyvarghese1766 3 года назад +1

      @@johndutton4612 എങ്ങനെ ഉണ്ട് എന്റെ വക കോമഡി,ഹഹഹ

    • @vincytj8577
      @vincytj8577 3 года назад

      @@bejoyvarghese1766 ange undayathinu proof ndo

    • @bejoyvarghese1766
      @bejoyvarghese1766 3 года назад

      @@vincytj8577 sorry,are u out of mind

    • @smineeshmadhavan8882
      @smineeshmadhavan8882 3 года назад

      യോനി ആകും വിഴുങ്ങിയേ 😂

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 года назад +1

    Ayyal etho anennu ninghalude kazchapadu mathram a thine kurichu besikk arivu ulla orale orikkalum adhikku onnum cheyyan pattilla

  • @srinathr3810
    @srinathr3810 2 года назад

    murkan paambine analo chavitye 😂😂

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    മൈത്രി പറയുന്നുണ്ടല്ലോ എങ്ങനെ മോൺസ്സൺ നിസ്സാര മായി ആൾക്കാരെ പറ്റിച്ചു എന്ന്. 🙏

  • @salikak3213
    @salikak3213 3 года назад

    Rc നിങ്ങളെ പോലെ ഇത്രയും അറിവുള്ള ഒരു വ്യക്തി ഇതു പോലെ ഉള്ള ചവറ് വിഷയങ്ങൾക് വേണ്ടി സമയം ചിലവഴി ക്കുന്നതിനോട് വിയോജിക്കുന്നു ....

  • @shyamkrishnan3897
    @shyamkrishnan3897 3 года назад

    Wolf messing........pooyi research cheyyoo

  • @narayan3901
    @narayan3901 3 года назад

    I challenge RC and Aathi to do perform live like Christian priests like curing diseases. It is silly to claim that every miracle that happens is mere magic. Just watch Alph lukhavu or Benny hinn and do performance of that magnitude.

  • @mentalismtrainer
    @mentalismtrainer 3 года назад

    ….

  • @sajanjohn8030
    @sajanjohn8030 3 года назад +1

    Rc

  • @anonymousecyber7170
    @anonymousecyber7170 3 года назад +1

    മനുഷ്യൻ ഇത്ര complicated ആണൊ ? ഇങ്ങനെ മനുഷ്യൻ ആയത് എങ്ങിനെ ? മനുഷ്യന്റെ ഒരു ചൂണ്ടു വിരലു പൊലും 😭

    • @emotionninja2439
      @emotionninja2439 3 года назад +4

      +1 biology പഠിച്ചാൽ മതി.. Evolution ഒക്കെ അതിൽ ഉണ്ട്...

    • @rudolphvirchow7533
      @rudolphvirchow7533 3 года назад +2

      മണ്ണ് കുഴച്ച കഥയും കൊണ്ട് വരരുത്..

    • @anonymousecyber7170
      @anonymousecyber7170 3 года назад +1

      @@rudolphvirchow7533 മനുഷ്യൻ എന്തങ്കിലും ഇത് വരെ കണ്ട് പിടിച്ചോ? ഇല്ലാ ! ഒരു കണിക പൊലും സ്വയം നിർമിക്കാൻ ആയോ? 😭 ഇവിടെ ഉള്ള വസ്തുവിനെ പറ്റി പഠിക്കാൻ പൊലും മനുഷ്യന് കഴിഞ്ഞൊ ?!
      I want to know the thoughts of God. Everything else is just details.
      -Albert Einstein-

    • @blackcatcat9953
      @blackcatcat9953 3 года назад

      @@anonymousecyber7170 dhaivam evida 🤔 enikon kanana

  • @lalappanlolappan2605
    @lalappanlolappan2605 3 года назад +6

    I am disappointed with RC. Guys like this should not be given any leeway or publicity. This guy is a fraud and self-promoter trying to exploit the ambiguity about his stupid profession in the minds of the gullible. ‘Mentalist’, my foot.
    Giving in to these types of chaps, RC has lost it. Sad, RC. Another idol has proved to have clay feet.

    • @sudheeshs6027
      @sudheeshs6027 3 года назад +1

      Namukk illatha oru kazhinju matoralk undenkil nammal orikkalum angeekarikkilla. AsooyAyanu karanam

    • @lalappanlolappan2605
      @lalappanlolappan2605 3 года назад

      @@sudheeshs6027 What is there to feel ‘jealousy’ about this rubbish, nonsense. ‘Mentalism’, my foot. Too many gullible people around. This guy can do something better with his life.

    • @hariprasadv3339
      @hariprasadv3339 3 года назад

      @@sudheeshs6027 Believe me this Aadhi hasn't got any special skills apart from his presentation skills . Whatever Aadhi do you can also do it

    • @nikhilnikki4951
      @nikhilnikki4951 3 года назад

      @@lalappanlolappan2605 സുടു എന്നും സുടു തന്നെ.

    • @lalappanlolappan2605
      @lalappanlolappan2605 3 года назад

      @@nikhilnikki4951 You mean this Aadhi is an Islamist? His religion is not relevant here.

  • @Nishadaarvee
    @Nishadaarvee 3 года назад

    Aadhi യെ എല്ലാവർക്കും അറിയാം...ആരാണ് ഈ രവി ചന്ദ്രൻ??
    (പരിചയപ്പെടുത്തുന്നത് കണ്ടിട്ട് ചോദിച്ചതാ 😏)

    • @shyleshk961
      @shyleshk961 3 года назад

      🐽🐽

    • @nikhilnikki4951
      @nikhilnikki4951 3 года назад +3

      രവി ചന്ദ്രൻ പുലിയാണ് fact വച്ചു മാത്രം സംസാരിക്കുന്ന jenious

  • @നേർവഴിയൻ
    @നേർവഴിയൻ 3 года назад +4

    കല്ല്യാണം കഴിച്ചാൽ മാത്രമേ കുട്ടികളുണ്ടാവൂ .....
    പണ്ടുമുതല്ലുള്ള ഒരു അന്ധബിശ്വാസമാണേ........!!
    നിങ്ങളൊക്കെ ആ അന്ധവിശ്വാസം തകർത്തൂ.,....തരിപ്പണമാക്കീ....
    അമ്മയുടെ ഭർത്താവ് മാത്രമാണ് സ്വന്തം അച്ഛൻ ,.... ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പൊളിച്ചെഴുതിയ നിങ്ങളെല്ലാം മാസ്സ് ആണ് ,.,,,,,,,.......

    • @mentalismtrainer
      @mentalismtrainer 3 года назад

      Mentalism പഠിക്കാൻ Contact ചെയ്യുക (Whtsp)

    • @hridyakr4988
      @hridyakr4988 3 года назад +1

      @Heretic hello സെക്സ് പോലും ചെയ്യണമെന്നില്ല. ഒരു സ്ത്രീയുടെ ഫെർടൈൽ പീരീടിൽ എങ്ങിനെയെങ്കിലും കുറച്ച് സെമൻ അവളുടെ യോനിയിൽ എത്തിയാലും മതി.

  • @nishadmuthuvattil
    @nishadmuthuvattil 3 года назад

    എന്തോന്നെടേയ് ഇതൊക്കെ... ഇതൊക്കെ ഇപ്പൊ ആർക്കാ അറിയാത്തത്?!

    • @real-man-true-nature
      @real-man-true-nature 3 года назад +3

      എന്നിട്ടും അന്ധവിശ്വാസികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല..,

  • @rageshraghavan3225
    @rageshraghavan3225 3 года назад +2

    ലവൻ ഇത് വെറും മാജിക് ആണെന്ന് പറയുന്ന ഒരു ക്ലിപ്പും ചിലറ ഉണ്ടാക്കുമ്പോൾ ഇട്ടിട്ടില്ല.. രവി അടക്കം തെളിവ് വേണോ തരാം..
    ഇനി ലാസ്റ്റ് പൊളിച്ചടക്കൽ ആണോ ഉദ്ദേശം?.... എങ്കിൽ അത് പറ.. ഇവനെ പോലെ ഒരു ഫ്രഡ് നെ കേൾക്കാൻ താല്പര്യം ഇല്ല 😏
    എല്ലാ കമന്റ്‌ കൾക്കും ഒരു തമ്പ് ഇടും എന്ന് കേട്ടിട്ടുണ്ട് രവി... എന്താ ഈ കമന്റ്‌ മേൽ അഭിപ്രയം.
    (ഇനി ലവനെ തേക്കുന്ന ഒരു ലെങ്ത്തി വീഡിയോ ണെങ്കിൽ ഞാൻ കെട്ടിട്ടില്ല.. അതിനു കഷാപനം ആദ്യമേ ചോദിക്കുന്നു

    • @suneertk8090
      @suneertk8090 3 года назад +5

      ആദ്യം മലയാളം മനസിലാകുന്നപോലെ എഴുതു

    • @rageshraghavan3225
      @rageshraghavan3225 3 года назад +2

      @@suneertk8090 😏 എന്ന പറയാം... ആദി എന്ന ലവനെ രവി തങ്ങുന്ന പോലെ ആണ് ഡിബേറ്റ്.. ലവന്റെ ആദ്യത്തെ കുറെ വീഡിയോ കണ്ടു നോക്ക്, എന്നിട്ട് എവിടെയാ ലവൻ മാജിക്‌ ആണ് ഇതൊക്കെ എന്ന് പറഞ്ഞേക്കുന്നെ?!
      പോട്ടെന്റിൽ ഉണ്ടെങ്കിൽ ഡിബേറ്റ് ചെയ്യ് രണ്ടാമത്.. കാണട്ടെ 😏

    • @anooppeter812
      @anooppeter812 3 года назад +1

      @@rageshraghavan3225 you are absolutely right.Athi is a hypocrite.he really misled people once.now he is playing innocent.

    • @suneertk8090
      @suneertk8090 3 года назад

      @@rageshraghavan3225 njnm kure interview kndit und athiloke magicinte new version aytanu paranjekunath

  • @rctalain
    @rctalain 3 года назад +1

    ❤❤