ഞാൻ ഒരാളെ കൊന്നോ എന്നെനിക്കൊരു സംശയം ! | Malayalam Short Film|

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Dive into the depths of the human mind with "The Key," a gripping psychological thriller directed by Sujith Padmanabhan. Starring Ragul Chandran and Milan Sandra, this short film explores the dark corners of doubt and identity.
    Ragul finds himself haunted by the suspicion that he has committed a murder, yet he can't be certain. Believing he might suffer from multiple personality disorder, he confides in his physiotherapist, Milan. As the story unfolds, it delves into the wild and unpredictable nature of the human psyche, leading to a shocking twist that will leave you questioning reality.
    Watch "The Key" now, exclusively on the Asiaville Malayalam RUclips channel. Don't miss this intense and thought-provoking journey into the mind.
    ****************************************************************************************************
    Download AyeVee App Now for exclusive content: bit.ly/3edcfFZ
    SUBSCRIBE to Asiaville Malayalam RUclips Channel Here ► bit.ly/2KV8oyh
    For the latest updates, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asia...
    → Facebook - / asiavillemal. .
    → Twitter - / asiavillem
    → Instagram - / asiavillema. .
    → Telegram - t.me/Asiaville
    #AsiavilleMalayalam #shorts #youtubeshorts #malayalam #funny #comedy # trending #reel #malayalamnewshortfilm #newshortfilm #sketchvideo #webseries #psychological #thriller

Комментарии • 231

  • @gopika2312
    @gopika2312 4 месяца назад +345

    Concept മനസിലാവാത്തവർക്ക് വേണ്ടി :
    രാഹുലിന് multiple personality desorder ആണ്. അയാളിലെ രണ്ടാമത്തെ personality ഒരു കൊലപാതകം ചെയ്തതായി അയാൾ തിരിച്ചറിയുന്നു. അത് സംസാരിക്കാനായി അയാളെ ചികിൽസിച്ച മിലനെ കണ്ടു സംശയങ്ങൾ പറയുന്നു. എന്നാൽ മിലൻ തന്നെയാണ് അയാളിലെ രണ്ടാമത്തെ personality യെ കണ്ട്രോൾ ചെയ്തു crime ചെയ്തതെന്ന് അയാൾ മനസിലാക്കുന്നില്ല. രാഹുൽ എല്ലാ സത്യങ്ങളും പതിയെ മനസിലാക്കുന്നു എന്ന് തിരിച്ചറിയുന്ന മിലൻ ഒരു സീൻ ക്രിയേറ്റ് ചെയ്ത് രാഹുലിനെ ട്രിഗർ ചെയ്ത് അയാളിലെ രണ്ടാമത്തെ personality യെ ഉണർത്തുന്നു ( ബോധം കെട്ട് വീഴുന്നത് ). ശേഷം വരുണിനോട് (രണ്ടാമത്തെ personality ) ഒന്നാമത്തെ personality ആയ രാഹുലിനെ ഇനി വേണ്ട എന്ന് പറയുന്നു. അവസാനമായി ഒരു കാര്യം കൂടി അവൾക്ക് വേണ്ടി ചെയാൻ അവനോടു ആവശ്യപ്പെടുന്നു. ചിലപ്പോൾ അത് suicide ആവാം. അല്ലെങ്കിൽ ഒന്നാമത്തെ personality ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ എന്തെങ്കിലും ചെയുന്നത് ആവാം.. 🤗

    • @asiavillemalayalam0
      @asiavillemalayalam0  4 месяца назад +16

      ❤️

    • @amganaap3544
      @amganaap3544 4 месяца назад +4

      😇😇😇

    • @aswathikp3766
      @aswathikp3766 4 месяца назад +31

      Varun enna personality aan appol crime cheythirikkunnath....ath rahul enna personality manassilakunnu....ath oru diary ll ezhuthivekkukayum cheyyunnu....ennaal varun ath keeri kalayunnu....dairy le pages vayikkunna milan ellam rahul manassilakki enn ariyunnu...athukond ayale illathe aakan sramikkunnu....ith allee story?

    • @asiavillemalayalam0
      @asiavillemalayalam0  4 месяца назад +15

      yes 😊

    • @athulrajeev6241
      @athulrajeev6241 4 месяца назад +10

      Milan aadyam doorinte aduthekk vannappol Dooril mukalilathe kutti ittitundayirunnu. Pinneed aa scene kanichappol athillayirunnu. Oru continuity mistake choondi kanichenne ullu. Nice work

  • @MrNijil-zm8ne
    @MrNijil-zm8ne 4 месяца назад +44

    Sujith's Story and Direction is excellent. Iyale udan thanne malayala cinemayil pratheekshikkam

  • @entesabdham
    @entesabdham 4 месяца назад +127

    ഇവരുടെ വീഡിയോസിൽ ഏറ്റവും മുളമുനയിൽ നിർത്തിയത് ഈ വീഡിയോ ആണ്.... അടിപൊളി സ്ക്രിപ്റ്റ്.....

    • @asiavillemalayalam0
      @asiavillemalayalam0  4 месяца назад +3

      🥰

    • @gouthamraj4250
      @gouthamraj4250 4 месяца назад +2

      Sathyam

    • @ragulchandran007
      @ragulchandran007 4 месяца назад +2

      Thank u🥰

    • @sujithpadmanabhan2506
      @sujithpadmanabhan2506 4 месяца назад +2

      👍❤️

    • @raizalconcepts1457
      @raizalconcepts1457 4 месяца назад +1

      ​@@asiavillemalayalam0 Nerathe Kure LGBTQ supporting videos maathram aarunnu ningade contents,,, verum waste... But now scene maari.. Good works keep going... acting il ellaavarum onninonn mecham.. athil eduthu parayendath ee filmle nayakan. Pulliye pande kujippuzhu or Lakshmi Sanju,,, ee vaka channels il kandittunde.. pinne pulleede Jodi aayitte mattu vdos il Varunna oru curly haired actress... she is also performing naturally... All r superb... all the best.

  • @milansandra
    @milansandra 4 месяца назад +249

    എന്നെ psychiatrist ആയി accept ചെയ്ത എല്ലാവർക്കും നന്ദി.😊

    • @asiavillemalayalam0
      @asiavillemalayalam0  4 месяца назад +8

      👍😂

    • @reshmaprakash6405
      @reshmaprakash6405 4 месяца назад +14

      ശെടാ സസ്പെൻസ് കളയുന്ന കമൻ്റ് ഇടാതെന്നെ...

    • @ragulchandran007
      @ragulchandran007 4 месяца назад +4

      Athe... In real life🫣

    • @ajmilathajmi3085
      @ajmilathajmi3085 4 месяца назад +1

      😂

    • @glorybe2god933
      @glorybe2god933 4 месяца назад +2

      Please aarelum e story onnu explain cheyuo?? Ithrem budhi onum enikilla😅

  • @Gopik__zz
    @Gopik__zz 3 месяца назад +12

    Chilar parayunnu ee story mansilayitilla ennu... But enik vegm manasilayi loo
    Nice work ❤️❤️guys keeep going✨✨✨

  • @vidyavimal1977
    @vidyavimal1977 2 месяца назад +10

    എന്റമ്മോ ഇങ്ങനെ പേടിപ്പിക്കല്ലേ. ..അടിപൊളി ❤️

  • @nidhinjose647
    @nidhinjose647 4 месяца назад +28

    ഇൻട്രോവെർട്ട് ആയിട്ടുള്ളവർക്ക് ഇങ്ങനെ കുറെ സംഭവങ്ങൾ റിലേറ്റ് ചെയ്യാൻ സാധിക്കും. നല്ല സ്ക്രിപ്റ്റ്

  • @Ananthavishnugp
    @Ananthavishnugp 3 месяца назад +12

    Ufff🔥🔥🔥oru rakshayumilla🔥🔥🔥kidlam making 🔥🔥Super👍🏻👍🏻👍🏻 ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👏🏻👏🏻

  • @bts_my_universe4619
    @bts_my_universe4619 4 месяца назад +15

    ithre nallum itta video vech this one hands of you guyzz🙌🔥👍👀💗

  • @anishab.chacko6822
    @anishab.chacko6822 4 месяца назад +18

    I love thrillers and Woaaah! Totally hooked. Didn't even blink for a second! 🤩

  • @aswathikp3766
    @aswathikp3766 4 месяца назад +10

    Varun enna personality aan appol crime cheythirikkunnath....ath rahul enna personality manassilakunnu....ath oru diary ll ezhuthivekkukayum cheyyunnu....ennaal varun ath keeri kalayunnu....dairy le pages vayikkunna milan ellam rahul manassilakki enn ariyunnu...athukond ayale illathe aakan sramikkunnu....ith allee story?

  • @Litspace3
    @Litspace3 4 месяца назад +10

    Lajo Jose nte ‘Roothinte Lokam' orma vannu. Nice concept

  • @itsmechinky
    @itsmechinky 4 месяца назад +11

    Too Good.. Nice making ❤️

  • @SunuannieJacob-ei8hm
    @SunuannieJacob-ei8hm 4 месяца назад +25

    നല്ല അഭിനയം ആയിരുന്നു രണ്ടുപേരുടെയും, പക്ഷേ അവർ എന്താണ് ഉദ്ദേശിച്ചത് എന്ന് ഒന്നും മനസ്സിലായില്ല😂😂😂

  • @unnikrishnan6497
    @unnikrishnan6497 4 месяца назад +8

    കിടു ഐറ്റം... ഒട്ടും പ്രതീക്ഷിച്ചില്ല ❤️

  • @abhiashok8906
    @abhiashok8906 4 месяца назад +19

    Stry indrusting ayine Bt iki ith vekthayillla stry. Areelum paranjero!

    • @MesmerizingSunshine
      @MesmerizingSunshine 3 месяца назад +2

      Aa male character inu multiple personality disorder aanu athil aadyam kanicha ayalude lifil aa vannathu lady psychiartrist aanu but ayalude second personality il aa last girl friend aanu , first personality ariyathe avar oronnu cheyyunnu ath ayalil ninnu marachu vekkunnu(loud sound varumbo ayal character switch aakum)athanu ividathe theme

  • @user-gk7ly2hg4y
    @user-gk7ly2hg4y 25 дней назад +1

    Superb acting. Really enjoyed and thrilled. You hits differently❤

  • @dadgirl2047
    @dadgirl2047 4 месяца назад +42

    എനിക്ക് മനസിലായില്ല?

    • @gopika2312
      @gopika2312 4 месяца назад +1

      Concept മനസിലാവാത്തവർക്ക് വേണ്ടി :
      രാഹുലിന് multiple personality desorder ആണ്. അയാളിലെ രണ്ടാമത്തെ personality ഒരു കൊലപാതകം ചെയ്തതായി അയാൾ തിരിച്ചറിയുന്നു. അത് സംസാരിക്കാനായി അയാളെ ചികിൽസിച്ച മിലനെ കണ്ടു സംശയങ്ങൾ പറയുന്നു. എന്നാൽ മിലൻ തന്നെയാണ് അയാളിലെ രണ്ടാമത്തെ personality യെ കണ്ട്രോൾ ചെയ്തു crime ചെയ്തതെന്ന് അയാൾ മനസിലാക്കുന്നില്ല. രാഹുൽ എല്ലാ സത്യങ്ങളും പതിയെ മനസിലാക്കുന്നു എന്ന് തിരിച്ചറിയുന്ന മിലൻ ഒരു സീൻ ക്രിയേറ്റ് ചെയ്ത് രാഹുലിനെ ട്രിഗർ ചെയ്ത് അയാളിലെ രണ്ടാമത്തെ personality യെ ഉണർത്തുന്നു ( ബോധം കെട്ട് വീഴുന്നത് ). ശേഷം വരുണിനോട് (രണ്ടാമത്തെ personality ) ഒന്നാമത്തെ personality ആയ രാഹുലിനെ ഇനി വേണ്ട എന്ന് പറയുന്നു. അവസാനമായി ഒരു കാര്യം കൂടി അവൾക്ക് വേണ്ടി ചെയാൻ അവനോടു ആവശ്യപ്പെടുന്നു. ചിലപ്പോൾ അത് suicide ആവാം. അല്ലെങ്കിൽ ഒന്നാമത്തെ personality ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ എന്തെങ്കിലും ചെയുന്നത് ആവാം.. 🤗

    • @asiavillemalayalam0
      @asiavillemalayalam0  3 месяца назад

      😅

    • @VaisakhP-e9g
      @VaisakhP-e9g Месяц назад +1

      ഇത് മനസ്സിലാവും കുറച്ച് സൈക്കോ mind ഉണ്ടായാൽ മതി...😊

  • @user-ph3uc6wj3o
    @user-ph3uc6wj3o 4 месяца назад +9

    Ragul bro & Milan chechi...randuperum nannayit cheythu❤

  • @sushinsuresh
    @sushinsuresh 4 месяца назад +14

    Eda Mwonee.. adipoliiii..😗😗😗

  • @Aslam._.azzil_786
    @Aslam._.azzil_786 4 месяца назад +6

    Oooowww enth aayalum oru twist undavum enn urapp aayirunnu!!!! But ith pratheekshichilla👏🏼

  • @bts_my_universe4619
    @bts_my_universe4619 4 месяца назад +7

    Rahul chettan abiniyikundo jiveekikukayano 🙌🔥

  • @muhsinaanzil4053
    @muhsinaanzil4053 4 месяца назад +13

    Ithonnu arelum explain cheythu tharamo.onnum manassilayilla .plzzzz

  • @ragulchandran007
    @ragulchandran007 4 месяца назад +6

    Nice concept & direction❤️

  • @tech5886
    @tech5886 4 месяца назад +5

    Nice thread & acting 👏👏

  • @sumyukthabs8500
    @sumyukthabs8500 4 месяца назад +6

    Adipwli 🔥😍

  • @gokuls2423
    @gokuls2423 4 месяца назад +5

    Screenplay 👌

  • @sikhanair2118
    @sikhanair2118 4 месяца назад +8

    U nailed it, ragul✌️

  • @archanau957
    @archanau957 4 месяца назад +5

    Wow adipoli script

  • @Shilpa-ie3nu
    @Shilpa-ie3nu 2 месяца назад +2

    Adipoli twist😮 l loved it👌👍🥰

  • @akhilaathira2820
    @akhilaathira2820 4 месяца назад +7

    Concept poli

  • @mahamoodhkaruvatta2708
    @mahamoodhkaruvatta2708 3 месяца назад +4

    Whaaavv poli poliyeee🎉🎉

  • @R_O_Z_E_Y
    @R_O_Z_E_Y 2 месяца назад +1

    This chettans expressions!!❤

  • @arunimasreenivasan4649
    @arunimasreenivasan4649 4 месяца назад +5

    Too good

  • @cineenthusiast1234
    @cineenthusiast1234 4 месяца назад +8

    Sambhavam simple anu avante disorder chooshanam cheythu doctor areyo thatti 😂

  • @alchemist22107
    @alchemist22107 4 месяца назад +3

    Good work💫

  • @afsu__vlogs
    @afsu__vlogs 4 месяца назад +7

    Adi poli acting 🎉

  • @neerajnarayanan6093
    @neerajnarayanan6093 4 месяца назад +6

    Kidu❤

  • @9203rf
    @9203rf 4 месяца назад +6

    Nice ❤

  • @digipundits7391
    @digipundits7391 4 месяца назад +5

    Nice Writing 😀😀😀

  • @nowfalmakkar
    @nowfalmakkar 4 месяца назад +7

    Kollam nalla script 😮

  • @avk5527
    @avk5527 3 месяца назад +3

    മനസ്സിലായപോലെ നിക്കാം....

  • @NimalrajR
    @NimalrajR 4 месяца назад +6

    😮😮jillu saanam

  • @foodieez84
    @foodieez84 2 месяца назад +2

    Milan❤❤👍

  • @lavanyapv7959
    @lavanyapv7959 4 месяца назад +7

    Onnum manasilayilla. Arenkilum paranj theruo

  • @thorthedarkworld6057
    @thorthedarkworld6057 4 месяца назад +2

    Really impressing❤❤

  • @karthikakrishna1172
    @karthikakrishna1172 23 дня назад +1

    Rahul uff. Your eyes were omg😮🔥

  • @adithyaraj8054
    @adithyaraj8054 4 месяца назад +5

    Super

  • @AbhinaPm
    @AbhinaPm 3 месяца назад +2

    Super

  • @christye8972
    @christye8972 3 месяца назад +2

    Nice aan guys🎉❤

  • @haseenaasif5856
    @haseenaasif5856 4 месяца назад +3

    powli ❤

  • @riyahaiston2352
    @riyahaiston2352 4 месяца назад +7

    Enik manasilayilla

  • @Meenakshi-KL07
    @Meenakshi-KL07 3 месяца назад +2

    ഗംഭീരം

  • @cineenthusiast1234
    @cineenthusiast1234 4 месяца назад +6

    Enthuvadei ithu christopher nolante TENET poljm kandittu manassilayi 😂 ithenthadei

  • @konthaththaravadu
    @konthaththaravadu 4 месяца назад +6

    Enikkum onnum manasilayilla 😢

  • @jiyahDiaries2018
    @jiyahDiaries2018 4 месяца назад +6

    Enthaa ith pedippikkallee😮 entha story

  • @reshmaprakash6405
    @reshmaprakash6405 4 месяца назад +6

    Script🫰🏻 ....

  • @aria5186
    @aria5186 4 месяца назад +4

    Woww..nice script 🤗🤗🤗

  • @ParvathyNair-kq9di
    @ParvathyNair-kq9di 4 месяца назад +4

    Wow, what a script

  • @mariy59
    @mariy59 26 дней назад +1

    Fantastic 🎉❤

  • @sruthyknarayanan580
    @sruthyknarayanan580 3 месяца назад +2

    Super 🎉🎉🎉

  • @SarathChandran-eu9ri
    @SarathChandran-eu9ri 4 месяца назад +5

  • @sajinashajeer4737
    @sajinashajeer4737 4 месяца назад +2

    Oh man🔥🔥🔥

  • @renju80
    @renju80 4 месяца назад +4

    കണ്ട് ഇരുന്ന്.. But ഒന്നും മനസിലായില്ല 🤔🤔🤔

  • @ShabnaSali-iz8gd
    @ShabnaSali-iz8gd 3 месяца назад +1

    Very nice 👌

  • @Sinister-o8k
    @Sinister-o8k 4 месяца назад +2

    ഒരു കാലത്ത് എങ്ങനെ ഉണ്ടായിരുന്ന ചാനല, tech, sex education, cinema, politics, ഇപ്പോൾ 😢

    • @anilsbabu
      @anilsbabu 4 месяца назад

      Yes, got derailed.. 😮

  • @aryaajith5740
    @aryaajith5740 4 месяца назад +2

    🔥🔥🔥🔥

  • @vismayavijayan2600
    @vismayavijayan2600 4 месяца назад +4

    ❤️

  • @Fayaz-h7v
    @Fayaz-h7v 4 месяца назад +3

    Endhum manassilayilla

  • @SowmyaD-xb4yg
    @SowmyaD-xb4yg 4 месяца назад +3

    Onnum manassilyilla

  • @G_dhz
    @G_dhz 4 месяца назад +4

    What the....😢

  • @gurusukumaran1304
    @gurusukumaran1304 3 месяца назад +3

    മിലൻ പുലിയാ

  • @AbAb-ib5hf
    @AbAb-ib5hf 2 месяца назад +2

    ❤💥

  • @sofiajohn6495
    @sofiajohn6495 4 месяца назад +5

    ഇപ്പോ എന്താ ഇണ്ടായേ.....😮

  • @ananthumohanan1988
    @ananthumohanan1988 3 месяца назад +2

    ❤🌸

  • @muznarahman7770
    @muznarahman7770 4 дня назад +1

    Ghajini film content

  • @rgh8654
    @rgh8654 Месяц назад +1

    നിങ്ങടെ 2 പേരുടെയും പെർഫോമൻസ്. Oru രക്ഷേം ila

  • @krishnadasv.m9290
    @krishnadasv.m9290 Месяц назад +1

    Story 🫡🫡🫡

  • @Farza-w4k
    @Farza-w4k 4 месяца назад +1

    Onum manasilailaa

  • @smithasantosh9934
    @smithasantosh9934 3 месяца назад +2

  • @nainuvijayan2556
    @nainuvijayan2556 4 месяца назад +2

    Arelum parang taruo

  • @reshmapnair6420
    @reshmapnair6420 4 месяца назад +2

    Onnum manasilayilla

  • @ReshmiReshmi-9719
    @ReshmiReshmi-9719 3 месяца назад +2

    ഇങ്ങനെ ഒക്കെ ശരിക്കും സംഭവിക്കോ??

  • @kayippu6803
    @kayippu6803 4 месяца назад +4

    🎉

  • @MufseenaAshiqueMuchi
    @MufseenaAshiqueMuchi 4 месяца назад +4

    💗💗

  • @007jefin
    @007jefin 4 месяца назад +3

    Ith nth myrrr

  • @sreehari.p8116
    @sreehari.p8116 4 месяца назад

    Ippo political correctnessinte videos oke nirthiyo😂😂

  • @aparnamohan5111
    @aparnamohan5111 4 месяца назад +4

    Nice ♥️

  • @ratheeshd7302
    @ratheeshd7302 4 месяца назад +3

    Super

  • @lavanyapv7959
    @lavanyapv7959 4 месяца назад +4

    Onnum manasilayilla. Arenkilum paranj theruo

  • @Arhaammu
    @Arhaammu 4 месяца назад +4

  • @gopika2312
    @gopika2312 4 месяца назад +4

  • @asjdude9953
    @asjdude9953 4 месяца назад +4

    ❤❤

  • @prinis4139
    @prinis4139 4 месяца назад +4

  • @devendramalav2956
    @devendramalav2956 4 месяца назад +3

    ❤❤❤❤

  • @aswathyganesh9213
    @aswathyganesh9213 4 месяца назад +1

    ❤❤❤