സമ്പത്തും ഐശ്വര്യവും വീട് നിറയും,വാഴ ഇതുപോലെ ചെയ്താൽ മതി. Vastu tips Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 116

  • @radhasoman1096
    @radhasoman1096 6 месяцев назад +2

    Radhamony uthram
    എനിക്ക് കിട്ടാനുള്ള പണം എത്രയും പെട്ടെന്ന് കിട്ടാനും വീടും വസ്തുവും നല്ല വിലക്ക് വിൽക്കുവാനും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏽🙏🏽🙏🏽

  • @sujaelavunkal8284
    @sujaelavunkal8284 6 месяцев назад +2

    ഹരിജി, ഞാൻ ഇതുപോലെ ആരും പറഞ്ഞു തന്നില്ല എനിക്ക് തോന്നി. വടക്ക് ഭാഗത്ത് രണ്ടു കൊല്ലം മുമ്പ് തനിയെ കിളച്ച് കുഴിയെടുത്ത് അഞ്ചെട്ടു മൂട് വാഴ നട്ടു. അതിനു ശേഷം പല വീഡിയോകളിൽ നിന്ന് വടക്ക് ഭാഗത്തും ഈശാന കോണിലും വാഴ നട്ടു വളർത്തുന്നതിനെ കുറിച്ച് അറിയാൻ കഴിഞ്ഞു. നന്ദി.

  • @nikhilkrishna8628
    @nikhilkrishna8628 6 месяцев назад +2

    Good morning Hariji❤❤❤പുതിയ അറിവ് ❤❤❤Thanks🌹🌹🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      നിഖിൽ കൃഷ്ണ ജി നമസ്തേ

  • @nandhanatemplepm881
    @nandhanatemplepm881 6 месяцев назад +1

    നന്ദി നമസ്കാരം 🙏🙏🙏

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 6 месяцев назад +2

    നമസ്കാരം Sir
    നല്ല അറിവ്
    Thanks a lot 😊

  • @aswathyachu386
    @aswathyachu386 6 месяцев назад

    Thank you for valuable knowledge ❤

  • @radhikashimod6664
    @radhikashimod6664 6 месяцев назад

    Thirumeni ente vàdakaveedinte chuttum vazhakal undu
    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @user-nd3dv5dn9u
    @user-nd3dv5dn9u 6 месяцев назад

    തിരുമേനി ഞങ്ങളുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ
    രാജശേഖർ - പുണർതം
    സുധർമ്മ. - പൂരാടം

  • @harikrishnanb3649
    @harikrishnanb3649 6 месяцев назад +3

    ഈ ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      ഹരികൃഷ്ണൻ ജി നമസ്തേ

  • @user-qd3sy6mo8g
    @user-qd3sy6mo8g 6 месяцев назад

    Oru samsayam marupadi tharane kadukinte prayogam valare effective ayi anubhavapettu oru divasam coin edan marannu poyi enthanu cheyyendathu🙏🙏🙏

  • @geethamohan3340
    @geethamohan3340 6 месяцев назад

    ThanksHari ji🙏🙏🙏🙏🙏valare nalla arivukal👍👍

  • @user-bw8us6dh6q
    @user-bw8us6dh6q 6 месяцев назад

    നമസ്കാരം ജി. 🙏🌹ഹരേ കൃഷ്ണ.

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      ഹരേ കൃഷ്ണ നമസ്കാരം

  • @bhageerathisaroj9117
    @bhageerathisaroj9117 6 месяцев назад +1

    എല്ലാം ഉള്ള സ്ഥലം ആണ് ഹരിജീ പക്ഷേ എവിടെയോ ഒരു തടസ്സവും ഉണ്ട് ❤

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +1

      ദിവസം വിളക്ക് പ്രാർത്ഥിക്കുക എല്ലാ തടസ്സവും മാറിപ്പോകും

  • @sheejarajesh6086
    @sheejarajesh6086 5 месяцев назад

    🙏🙏

  • @aiswaryaprasad7388
    @aiswaryaprasad7388 6 месяцев назад

    Aiswaryaprasad -punartham, kadaggal theeram

  • @nishababubabu1148
    @nishababubabu1148 6 месяцев назад

    അറിവിന്‌ നന്ദി 🙏🏻

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 6 месяцев назад

    ഓം നമോ നാരായണായ എല്ലാവർക്കും നല്ലത് വരട്ടെ🙏🙏🙏

  • @user-zg9wk1kj7y
    @user-zg9wk1kj7y 6 месяцев назад

    Jessy punartham kadam annu thirimeni prathikkam ❤

  • @sandivmedia6681
    @sandivmedia6681 2 месяца назад

    South bagath vazha vakkunath kuzhappamundo

  • @NishaKrishnan-ib6zb
    @NishaKrishnan-ib6zb 6 месяцев назад +1

    Good morning 🙏

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      നിഷാ കൃഷ്ണൻ ജി നമസ്തേ

  • @user-yk6ce2kh3d
    @user-yk6ce2kh3d 6 месяцев назад

    നമസ്തേ 🙏🏻hariji🙏🏻

  • @Dreamss846
    @Dreamss846 6 месяцев назад

    Thekku kizhakkemoolayil oru thengund. Veedinte pradhanavathil thekkottum, front kizhakkottum, aduppvadakkottummanu. Ithil prashnamenthenkilm ndo

  • @geethas329
    @geethas329 6 месяцев назад

    🙏ഹരിജീ

  • @Dreamss846
    @Dreamss846 6 месяцев назад

    Perakam nd. Eesanakonil

  • @sreedeviprabhu3285
    @sreedeviprabhu3285 6 месяцев назад

    Not only banana plant but also luck is needed to gain anything

  • @sreejithgopinath9737
    @sreejithgopinath9737 6 месяцев назад

    മുറ്റത്തിന് പുറത്തു വടക്ക് കിഴക്ക് ഭാഗത്തു നട്ടാൽ തെറ്റുണ്ടോ (മതിലിനു പുറത്തായിട്ടു 🙏🙏

  • @ambilyr2083
    @ambilyr2083 6 месяцев назад

    നമസ്കാരം ജി 🙏🙏🙏🙏

  • @getha4435
    @getha4435 6 месяцев назад +1

    🙏namasthe💕

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +1

      ഗീതാ ജി നമസ്കാരം🙏

    • @getha4435
      @getha4435 6 месяцев назад

      🙏💕

  • @sujathakr2112
    @sujathakr2112 6 месяцев назад

    🙏🏻🙏🏻🙏🏻

  • @abubakerhasan654
    @abubakerhasan654 6 месяцев назад

    സമസ്തേ

  • @ShanthaKochumon-tl6ru
    @ShanthaKochumon-tl6ru 6 месяцев назад

    JANAKY VISAKAM. UNNIKRISHNAN UTHRADAM. OMANA AYILYAM. GOPI POORAM. BINDU THRIKETA. GIRIJA CHATHAYAM. SANTHA ASWATHY

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      പ്രാർത്ഥിക്കാം

  • @user-tk5oj6wy5b
    @user-tk5oj6wy5b 6 месяцев назад +1

    Namaskaram Hari g ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 Makal anjana puradam nakshathram dob 3 12 1997 makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu Joli sramikunude agayude prarthanayil jagale kudi orkaname

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      പ്രാർത്ഥിക്കാം

  • @kmjayachandran4062
    @kmjayachandran4062 6 месяцев назад

    കരിക്ക്, വാഴപ്പഴം ഇവ രണ്ടും ആരോടും വാങ്ങി കഴിക്കാമെന്ന് പഴയ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ഒരു ചെങ്കദളി പിടിച്ചു വലുതായി വന്നിട്ടുണ്ട്.

  • @flyingdragoninthesky
    @flyingdragoninthesky 6 месяцев назад

    Veedinte North side il Banana tree nattuvalarthunudu,avide 2-3 chilli plants pottil valarthunundu.Ethu nallathaano?Thulasi oru pottil Banana treeyudeaduthu valarthiyaal mathiyo?

  • @susansamuel6642
    @susansamuel6642 6 месяцев назад

    Mone ante molkku nalla oru job kettan pray chayannam gulf el pokkuvan

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      സൂസൻ ജി നമസ്കാരം തീർച്ചയായിട്ടും പ്രാർത്ഥിക്കാം

    • @susansamuel6642
      @susansamuel6642 6 месяцев назад

      @@Ayiravallimedia naluda onnu nokkumoo 17 8 1997 6pm

  • @user-yk6ce2kh3d
    @user-yk6ce2kh3d 6 месяцев назад

    എനിക്ക് eesanukonilum കിഴക്ക് ദിക്കിൽ ആണ് വാഴയുള്ളത് കൂടെതുളസിയും 🙏🏻

  • @SureshKumar-pl5bv
    @SureshKumar-pl5bv 6 месяцев назад

    Kathirunntn,

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      സുരേഷ് കുമാർജി നമസ്കാരം

  • @nimmimothilal9034
    @nimmimothilal9034 6 месяцев назад +1

    🙏🌹👍

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      നിമ്മി മോത്തിലാൽ ജി നമസ്കാരം

  • @adithyakrishnan4360
    @adithyakrishnan4360 6 месяцев назад

    നമസ്തേ

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      ആദിത്യ കൃഷ്ണൻ ജി നമസ്തേ

  • @user-bw8us6dh6q
    @user-bw8us6dh6q 6 месяцев назад

    ചുമന്ന അരളി എവിടെ വയ്ക്കും ജി. താങ്ക്യൂ ജി 🙏🌹

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      ഓൺലൈനിൽ എല്ലാ ചെടികളും നമുക്ക് വാങ്ങാൻ ലഭിക്കും

  • @geethakumari771
    @geethakumari771 6 месяцев назад

    Good

  • @Honeymol-hd1oc
    @Honeymol-hd1oc 6 месяцев назад

    നമസ്കാരം

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      ഹണിജി നമസ്കാരം

  • @geethakumari771
    @geethakumari771 6 месяцев назад

    20 varsham konde try cheyunnu.oru vazha pidipichu.Husband athe vetti kalanju.fungus ennu paranje.Entu cheyan

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      സാരമില്ല ഇനിയും നടാമല്ലോ

  • @latharajagopalan447
    @latharajagopalan447 6 месяцев назад

    Evide mubaiyil ullavar vaza vakkum Pooja chyum

  • @sobhagnair8709
    @sobhagnair8709 6 месяцев назад

    Waiting mone🙏🙏🙏🙏

  • @santhakumarisanthakumari4936
    @santhakumarisanthakumari4936 6 месяцев назад

    Kadhali vazhayanne

  • @ushakumarib5003
    @ushakumarib5003 6 месяцев назад +1

    വീടിന്റെ അഗ്നി കോണിൽ മുള്ളുള്ള മരം(പതിമുഖം) ദോഷമാണോ??,🙏🙏🙏

  • @susansamuel6642
    @susansamuel6642 6 месяцев назад

    Thiruvonam 17 8 1997

  • @sheejasuresh3137
    @sheejasuresh3137 6 месяцев назад

    ഹരിജി അമ്പലത്തിൽ നിന്ന് കൊണ്ടുവരുന്ന കുങ്കുമം സീമന്തരേഖയിൽ ചാർത്താ മോ

  • @SandhyaRajesh-pg5jo
    @SandhyaRajesh-pg5jo 6 месяцев назад +1

    ഈശാന കോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നാണല്ലോ പറയുന്നത്. അപ്പോൾ പാഴ നട്ടാൽ നമ്മൾ അതിൻ്റെ ചുവട്ടിൽ എലകളും വേസ്റ്റും ഒക്കെ ഇട്ടില്ലേ അപ്പോൾ കുഴപ്പമുണ്ടോ?

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      വീടിനോട് ചേർന്നല്ലല്ലോ വാഴ നടുന്നത്.
      അല്പം മാറി മുറ്റമൊഴിച്ചാണ് നടേണ്ടത്അല്പം മാറി മുറ്റമൊഴിച്ചാണ് നടേണ്ടത്

  • @Sandhya-tn5oi
    @Sandhya-tn5oi 6 месяцев назад

    🙏🙏🙏🙏🙏

  • @jithin8484
    @jithin8484 6 месяцев назад

    🙏🌺🌸🌷❤️🌷🌸🌺🙏

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      നമസ്കാരം ജിതിൻ ജി

  • @devussvlogs5576
    @devussvlogs5576 6 месяцев назад +3

    നമസ്തെ ഹരിജി. ഞങ്ങൾ വീട് വയ്ക്കാൻ പുതിയ സ്ഥാലം വാങ്ങിയിട്ടുണ്ട്. അവിടെ മരങ്ങൾ അങ്ങനെ ഒന്നും ഇല്ല. കൊറേ ആകെഷ്യ മരം പിന്നെ ചന്ദനമരത്തിന്റെ ചെറിയ തൈകൾ മാത്രമാണ് ഉള്ളത്. അവിടെ ആദ്യമായി എന്തു മരം ആണ് നടേണ്ടത്. ഒന്ന് പറയുമോ ഹരിജി പ്ലീസ്‌... 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +2

      ആദ്യം ചെറിയ കുറ്റിച്ചെടികൾ വച്ച് പിടിപ്പിക്കുക ചെമ്പരത്തി തെച്ചി മുല്ല അങ്ങനെ - പിന്നെ തേന്മാവ് പ്ലാവ് തെങ്ങ് അങ്ങനെയുള്ളവർ നട്ടു പിടിപ്പിക്കാം

    • @devussvlogs5576
      @devussvlogs5576 6 месяцев назад +1

      @@Ayiravallimedia Thanks hariji 🙏🏻🙏🏻🙏🏻

    • @binduvp3920
      @binduvp3920 6 месяцев назад +2

      Ella ഭാഗത്തും വാഴയുണ്ട് മക്കൾക്ക് ജോലി ആയില്ല. കല്യാണവും നടന്നുകിട്ടിയാൽ മതിയായിരുന്നു

    • @aryaachu2270
      @aryaachu2270 6 месяцев назад

      Contact cheyyan enthanu vazhi phone number tharumo

  • @valsalaravi1939
    @valsalaravi1939 6 месяцев назад

    🥰👍❤️🎉

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      വത്സല രവി ജി നമസ്തേ

  • @santhakumarisanthakumari4936
    @santhakumarisanthakumari4936 6 месяцев назад

    കന്നിമൂലയിൽ വഴയുണ്ട് ദോഷമുണ്ടോ pls repl thirumeni

  • @user-bw8us6dh6q
    @user-bw8us6dh6q 6 месяцев назад

    വടക്ക് കിഴക്കും വടക്കു പടിഞ്ഞാറു തെക്ക് വാഴ ഉണ്ട്‌

  • @leenachandranleenachandran2340
    @leenachandranleenachandran2340 6 месяцев назад

    മോനെ എന്റെ കൈയിൽ നിന്ന് കണ്ണാടി വീണു പൊട്ടി ഇന്നലെ അത് ദോഷം ആണോ

    • @user-ew1ji4we3q
      @user-ew1ji4we3q 6 месяцев назад

      സ്ഥിരമായിട്ട് വീണ് പോട്ടിയാൽ സൂക്ഷിക്കണം . വീട്ടിൽ കുറച്ചു മോശം അനുഭവം ഉണ്ടായി

  • @user-bw8us6dh6q
    @user-bw8us6dh6q 6 месяцев назад

    വാഴ ഉണ്ട്‌..

  • @schoolofyoga754
    @schoolofyoga754 6 месяцев назад

    ഞാൻ ഇങ്ങിനെ വാഴവച്ചിട്ട് ഇപ്പോൾ പണം കുന്നുകൂടിയിട്ട് റോട്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്😂

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +1

      താങ്കളുടെ ഈ മനോഭാവം മാറ്റാതെ ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റും എന്ന് തോന്നുന്നില്ല

  • @harikumar4418
    @harikumar4418 6 месяцев назад

    നാൻ വാള വയ്പ്പെൻ😅😅😅

  • @sabukn8333
    @sabukn8333 6 месяцев назад

    വെറും തട്ടിപ്പു?😂

  • @jayasreesalin2017
    @jayasreesalin2017 6 месяцев назад

    🙏❤️

  • @user-ku1ks5cc2o
    @user-ku1ks5cc2o 6 месяцев назад

    Good morning 🙏🙏🙏

    • @OmanaMv-my4ep
      @OmanaMv-my4ep 6 месяцев назад

      നമസ്തേ..... ജി 🙏🙏🙏🌹

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +1

      നമസ്കാരം

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +1

      ഓമനാജി നമസ്കാരം അങ്ങയുടെ കമന്റിന് എനിക്ക് മറുപടി ചെയ്യുവാൻ സാധിക്കുന്നില്ല , അതുകൊണ്ടാണ് പല കമന്റുകളിലും മറുപടി രേഖപ്പെടുത്താത്തത്

    • @OmanaMv-my4ep
      @OmanaMv-my4ep 6 месяцев назад

      @@Ayiravallimedia 👍