Kerala govt job fair | Kdisc job fair |Kerala knowledge mission job fair |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Kerala govt job fair | Kdisc job fair |Kerala knowledge mission job fair | #keralajobfair

Комментарии • 101

  • @harisankerrs9999
    @harisankerrs9999 2 года назад +37

    കലികാപ്രസക്തിയുള്ളതും ഉപയോഗപ്രദവും വ്യാത്യസ്ത അവതരണ മികവോടുകൂടിയതുമായ ഒരു നല്ല വീഡിയോ....അഭിനന്ദനങ്ങൾ സുഹൃത്തേ...👌

  • @rasheenabeegam9300
    @rasheenabeegam9300 2 года назад +96

    വെറുതെ ജോബ് ഒന്നും സർക്കാർ നൽകണ്ട, കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർഥികൾക്ക് പിൻവാതിൽ നിയമം നിർത്തി നേരാവഴിക്ക് ഒരു ജോലിയെങ്കിലും നൽകിയൽ mathi.

  • @adarshv.l7336
    @adarshv.l7336 2 года назад +10

    Eth pattipanu ,100 or 200 perkku joli kittum athum pvt institutionsil ennittiu pathrathil parasyam kodukkum 50000 perkku thozhil koduthu ennu paranju,eth eppo sarkkarinte PR work ayi mariyittundu,companykkalkk data shekarikkan avasaram undakkal anu main lakshyam,nammudey phon number, address ,e mail education detailes collect cheyum,pinnidu viliyodu villi aa course cheythathal placement kittum ee course cheythal joli kittum,pinne ee data companykal marketinginum upayogikkundu,data collection nu vendi mathram employer ayi register cheyyunna companykkalum und

  • @abfarms1943
    @abfarms1943 2 года назад +67

    Data കൊടുക്കുന്നതിനു മുൻപായി നിങ്ങളുടെ ചുറ്റുവട്ടമുള്ള വീടുകളിലെ കാരൃങ്ങൾ ഒന്ന് ഓർക്കുക 5,6 വർഷമായി പാർട്ടി യിലുള്ള വർക്ക് അല്ലാതെ എത്ര പേർക്ക് govt ജോലി കിട്ടിയിട്ട് ഉണ്ട് എന്ന് ?

    • @msanamikakrishna
      @msanamikakrishna 2 года назад +3

      Truth

    • @anjuashokan6474
      @anjuashokan6474 2 года назад +1

      Correct

    • @lunalilly173
      @lunalilly173 2 года назад

      Correct

    • @ashabindi871
      @ashabindi871 2 года назад

      Correct.. എന്നെക്കാൾ പുറകിൽ റാങ്കുള്ള എന്റെ നാട്ടിലെ കുട്ടി തന്നെ പാർട്ടി സഹായത്തോടെ കേറി. അതിലും വലിയ അനുഭവം വേണ്ടല്ലോ..

  • @abhikrishnan3332
    @abhikrishnan3332 2 года назад +12

    ഹായ് ചേട്ടൻ. ഇന്നലെ വിട്ടിൽ വന്നിരുന്നു വിവരങ്ങൾ ചോദിച്ചുകൊണ്ടുപോയി. ചേട്ടൻ അവസാനം പറഞ്ഞത് ശരിയാണ്. അതുംകൂടി govt. വേണ്ടവിതം കയ്കാര്യം ചെയ്താൽ കുറെ തൊഴിലാന്നേഷകർ മുന്നോട്ടുവാരും എന്ന് തോന്നുന്നു

  • @anuroopaspillai6947
    @anuroopaspillai6947 2 года назад +17

    ഭരണം തീരാറാകുമ്പോൾ ഓരോ വേലത്തരങ്ങൾ കൊണ്ടിറങ്ങും. ഇത്രനാളും സമയമില്ലാരുന്നു!കിറ്റ് കിട്ടാനില്ലേ?.

  • @arunraj3904
    @arunraj3904 2 года назад +64

    പി എസ് സി വഴി ആർക്കും ജോലി കൊടുക്കാതെ സർക്കാർ തന്നെ മുൻകൈയ്യെടുത്ത് ഉദ്യോഗാർത്ഥികളെ പ്രൈവറ്റ് ജോലിക്ക് കയറ്റുന്നു. കൊള്ളാം നാടകം കളി.ആദ്യം പാർട്ടിക്കാർക്കുള്ള നിയമനവും, താൽക്കാലികക്കാരെയും മാറ്റി അവർക്ക് ഇതുപോലുള്ള ജോലി കൊടുക്ക്. എന്നിട്ട് പഠിച്ച് പി എസ് സി എഴുതുന്ന വരെ പരിഗണിക്ക്. അപ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടും

    • @gireeshkazrod1607
      @gireeshkazrod1607 2 года назад +7

      Athu correct...Ivide 10 class ullavarkk polum joli kitty party vazhi...Degree okke ullavar kooli panikk pokunnu...

    • @ranjinivp5701
      @ranjinivp5701 2 года назад +1

      Sathyam

    • @vipinbabu7013
      @vipinbabu7013 2 года назад +1

      ഭാവിയിൽ സർക്കാർ ജോലിയൊന്നും കാണില്ല കേന്ദ്രത്തിൽ തന്നെ കണ്ടില്ലേ പോലെ സ്ഥിര നിയമനം എന്നുള്ളത് ias ips കാരിൽ മാത്രം ഒതുങ്ങാൻ സാധ്യതയുണ്ട്

  • @anumolanus6372
    @anumolanus6372 2 года назад +4

    Party recommendationum cashum ullavarkk mathrame innathe kalath job kittukayullu,allathe padich job vangamenn inn arum pratheekshikkenda,,,,,

  • @irshanaiqbal4103
    @irshanaiqbal4103 2 года назад +5

    ഇത് വഴി ഏതെങ്കിലും ഒരു സാധാരണക്കാരന് ജോലി കിട്ടികണ്ടാൽ മതി. കാര്യത്തോട് അടുക്കുമ്പോൾ അറിയാം ഇതിനും prelims ഉം main ഉം വന്നുവാതിലിനു പുറത്തുള്ളവർ ജോലിയും കൊണ്ട് പോകുന്നത്..... 😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏

    • @reejaa5962
      @reejaa5962 Год назад

      Bro kerala job portal yil varuna job government job anao

  • @prasadpdk7941
    @prasadpdk7941 2 года назад +11

    എന്തായാലും ഒരു തരത്തിൽ ജോലി ഇല്ല എന്നതിൽ വീഡിയോ പ്രയോജനം ആയിരിക്കാം.. പക്ഷെ ഇത് കേട്ടിട്ടു എനിക്ക് മനസിലായകാര്യം ജോലി വാക്തധാനത്തിന്റ പേരിൽ മലയാളി യുവതി യുവാക്കളെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിൽക്കുന്നു എന്നുവേണേൽ പറയാം അതിനു വ്യക്തമായ കാര്യം ഇതാണ് കേരളാ സർക്കാർ മുഖേന തൊഴിൽ മേള നടക്കുന്നു പക്ഷെ സ്ഥാപനം സർക്കാരിന്റെ അല്ല . സ്വകാര്യ സ്ഥാപനങ്ങൾക്ക് മുതളിത്വ വ്യവസ്ഥയെ അടിസ്ഥാനമാക്കി അവർക്ക് കരാർ കൊടുത്തു അതിന്റെ പ്രതിഫലം നികുതിയുടെ രൂപത്തിലും മറ്റു മാർഗ്ഗങ്ങളിലൂടെയും സർക്കാർ വാങ്ങുന്നു എന്നിട്ട് ഈ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അതും കുറഞ്ഞ ശമ്പളത്തിൽ അല്ലേൽ ശമ്പളം ഇല്ലാതെ ബംഗാളി പോലെ പണി എടുക്കാൻ പറ്റുന്ന ഗതികേട്ടിനു നിൽക്കുന്ന യുവ ജങ്ങളെ തിരഞ്ഞെടുത്തു അതിലേക്ക് തള്ളി വിടുന്നു..... ഇതിനെ തൊഴിൽ മേള എന്നു പറയാൻ പറ്റില്ല കൊല്ലാ കൊല എന്നെ പറയാൻ പറ്റൂ ഇതിലും വേദം വിഷം കൊടുക്കുന്നതാണ്............

  • @pesentertainment5247
    @pesentertainment5247 2 года назад +8

    തേടിയ വള്ളി കാലിൽ ചുറ്റി 😍

  • @VeritasVosliberabit927
    @VeritasVosliberabit927 2 года назад +1

    നമ്മുടെ നാട്ടിൽ പഠിച്ചിട്ട് ഒരു നല്ല ജോലിയില്ലാതെ വിഷമിക്കുന്ന എത്ര പേരുണ്ട്. ആയുസിൻറ നല്ലോരു ഭാഗം ജോലിക്കായി പഠിക്കുന്നു. അത് കഴിഞ്ഞ് ആയുസ് മുഴുവൻ കാത്തിരിപ്പും.. ഒരു കുടുംബത്തിൽ ഒരു ഗവൺമെൻറ് ജോലി. അത് ഔദാര്യമല്ല അർഹിക്കുന്നതാണ്. എന്നാണ് ഇതോക്കെ യാഥാർത്ഥ്യമാകുന്നത്.. നാം ഇപ്പോഴും ഏതോ പഴയ യുഗത്തിലെ ജനതതിയാണ്... ഒരു പുനരുദ്ധാരണം സത്യ സന്ധമായി, നിസ്വാർത്ഥമായി നാടിനും ജനങ്ങൾക്കുമായി ആരു ചെയ്യും...

  • @ajeeshcr8682
    @ajeeshcr8682 2 года назад +8

    Thanks 👍

  • @titusandronicus2427
    @titusandronicus2427 2 года назад +15

    ഇതിന് ഞാൻ ഇന്റർവ്യൂ പോയിട്ടുണ്ട് ആലപ്പുഴ sd കോളേജിൽ കിട്ടാൻ പാടാണ്

    • @aparnapk7986
      @aparnapk7986 Год назад

      എങ്ങനെ ഉണ്ടായിരുന്നു. Ntheoke ചോദിച്ചു

  • @sarithaap5362
    @sarithaap5362 2 года назад +25

    ഇതിന്റെ വേതനം എത്ര വരും, ഇത് party ബേസിൽ മുൻതൂക്കം ഉണ്ടാവും അല്ലെ? 🤔

    • @siva6312
      @siva6312 2 года назад +5

      Ella. Party kaarkk govt Joli und. Ethoke namukk kittum 😏

  • @themalayalitimes484
    @themalayalitimes484 2 года назад +5

    ഇതിന്റെ പിറകേ നടന്ന് ജീവിതം പാഴാക്കാതെ രണ്ട് പാല് കറക്കുന്ന പശുക്കളെ വാങ്ങി വീട്ടിൽ നിർത്തിയാൽ അതിന്റെ പാല്‌ വിറ്റു ദിവസം കുറഞ്ഞത് ഒരു 1000രൂപ എങ്കിലും വരുമാനം കിട്ടും.. ചായ കുടിക്കാത്ത മലയാളികൾ ഉണ്ടോ ??. മലയാളികൾ ചായ കുടിക്കുന്ന കാലത്തോളം പശുവിൻ പാലിന് എന്നും ഡിമാന്റാണ്.. അതാകുമ്പോൾ മനസ്സിന് എന്നും സന്തോഷമാണ് സ്വന്തം വീട് വിട്ട് വല്ലവന്റെയും അടിമ പോലെ പണിയെടുത്ത് ജീവിക്കുന്നതിനേക്കാൾ നല്ലത് ഇതാണ്

  • @renjithjr3821
    @renjithjr3821 2 года назад +12

    Informative video 👌👌👌

  • @Vooduchile
    @Vooduchile 2 года назад +6

    Ethra divasathinakam theerumanam ariyan pattum

  • @dev-zs8yf
    @dev-zs8yf 2 года назад

    Absolutely crct.verum politics.pinne okke Oru pratheekshade purath ponu

  • @prasannancherickallil3233
    @prasannancherickallil3233 2 года назад

    Ente veetilum vannu surveyk.avar paraju namukegilum orujoli thanna mathiyayirunnu.nadannathinu kooli yegilum kittiyal upakaram

  • @kiccchhhu
    @kiccchhhu 2 года назад +5

    ys.. ende veetil innale vannirunnu.. good initiative from govt

    • @sujithmt5377
      @sujithmt5377 2 года назад

      😂🤣

    • @siva6312
      @siva6312 2 года назад +2

      😏😏😏 enth cheythalum nyaayeekarikkan kureper. Pavappettavante jeevitham vecha govt kalikkunne.
      Veruthe tharanda padich pass aakunnavark Joli thannoode😏😏

    • @sujithmt5377
      @sujithmt5377 2 года назад +1

      @@siva6312 😔

  • @lakshmi1277
    @lakshmi1277 2 года назад

    Apply ചെയ്തിട്ടും ഒരു നോട്ടിഫിക്കേഷൻ പോലും വന്നിട്ടില്ല 😢😢😢

  • @lunalilly173
    @lunalilly173 2 года назад

    എന്റെ വീടിന്റെ ചുറ്റും കണ്ണോടിച്ചാൽ Party നോക്കി ഒത്തിരി പേർക്ക് പ്രൈവറ്റ് ജോലി കിട്ടിയിട്ടുണ്ട്.eg. : ബ്രഹ്മഗിരി, പഞ്ചായത്ത് .....

  • @abhijithajikumar2347
    @abhijithajikumar2347 2 года назад +12

    Vallatum nadakkumo🙄

  • @shahil2238
    @shahil2238 2 года назад +6

    Pre-degree ullavark register cheyyan pattumo...

  • @ramlak7464
    @ramlak7464 2 года назад

    5 varsham kond 2000 alukalk .koduthal mathi ayirundu.

  • @noufisoumi4848
    @noufisoumi4848 2 года назад +2

    Thank u sir

  • @savithasanil3127
    @savithasanil3127 2 года назад +2

    Ethilenganeyanu register cheyyendathu? Eneumarator vannu list eduthittu mammal thanneyano register cheyyendathu. Atho list edukkumbol thanne register aavukayano?

    • @sneharajs1100
      @sneharajs1100 2 года назад +1

      Register ചെയ്യേണ്ടത് സ്വന്തമായിട്ടാണ്.eneumarator vannath ആ വാർഡിൽ minimum plus two pass ആയിട്ടും ജോലി ഇല്ലാത്തവർ എത്ര പേരുണ്ട് എന്നു സർവേ എടുത്ത് കൊടുക്കൽ മാത്രമാണ്.ബാക്കി registertation എല്ലാം സ്വന്തം ആയിട്ടു ചെയ്യണം.

  • @vineethanaveen5338
    @vineethanaveen5338 2 года назад +3

    private joli promote chayyunathu kollam.but mini.vedathanam udavanam

  • @somthingbeautifulforgod9119
    @somthingbeautifulforgod9119 2 года назад

    എനിക്ക് രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല ഇപ്പോൾ ഓൺലൈൻ aayi ചെയ്യാൻ പറ്റുമോ

  • @majeednaseera1306
    @majeednaseera1306 2 года назад

    ആർക്കെങ്കിലും ജോലി kittiyinoo. കിട്ടിയവർ ഒന്ന് പറയുമോ

  • @vinukn4468
    @vinukn4468 2 года назад +5

    Kdisc ൻ്റെ ഇതുപോലെ ഉള്ള ഒരു jobfair ന് പോയിരുന്നു, വെറുതെ cv collect ചെയ്തതല്ലതെ ഒരാളെ ജോലിക്ക് വിളിച്ചത് ഏനിക്ക് അറിയില്ല. 2000 കോടി യുടെ പ്രോജക്ട് ആണ് kdisc or knowledge mission.

    • @resnaakhil7487
      @resnaakhil7487 2 года назад +1

      ഞാനും job fair നു പോയിരുന്നു.. മാത്രമല്ല kdisc ന്റെ oru project ll ഒന്നരവർഷം വർക് ചെയ്തു.. എത്ര നാൾ വേണമെങ്കിലും work ചെയ്യാം എന്നായിരുന്നു join ചെയ്തപ്പോൾ പറഞ്ഞത്.. But 6 മാസം മുൻപേ aa പദ്ധതി fund ഇല്ല എന്ന് പറഞ്ഞു പെട്ടന്ന് നിർത്തി... ഞങ്ങൾ ഒരുപാട് പേർ പെട്ടന്നൊരു ദിവസം ജോലി ഇല്ലാതാകുകയാണ് ചെയ്തത്

    • @sneharajs1100
      @sneharajs1100 2 года назад

      Ano.

    • @sneharajs1100
      @sneharajs1100 2 года назад

      @@resnaakhil7487 cash ഒക്കെ കിട്ടിയോ?

    • @resnaakhil7487
      @resnaakhil7487 2 года назад

      @@sneharajs1100 salary delay ആയിട്ടാണെങ്കിലും full കിട്ടിയിരുന്നു.

    • @sneharajs1100
      @sneharajs1100 2 года назад

      @@resnaakhil7487 mm

  • @Fifaboy8977
    @Fifaboy8977 10 месяцев назад

    ഇത് വഴി ജോലി കിട്ടിയ ആരെങ്കിലും ഉണ്ടോ

  • @kuttan.kuttan.3864
    @kuttan.kuttan.3864 2 года назад +6

    സ്വന്ധം പാർട്ടിക്കാർക്കു വേണ്ടിയാ മനസിലായി , psc നിയമനം വീട്ടിക്കുറരിച്ചു നീയൊക്കെ അന്നുഭവിക്കും

  • @dinshibabk5802
    @dinshibabk5802 2 года назад

    Very informative video👍

  • @sjinachuz2167
    @sjinachuz2167 2 года назад

    ജോലി കിട്ടില്ല അവസാനം ഇതായിരിക്കും..സംഭവിക്കുന്നത്

  • @Sukumaranak-gc1il
    @Sukumaranak-gc1il 2 года назад +11

    ജനങ്ങളെ പഠിക്കാൻ പുതിയ തട്ടിപ്പ് 🙄🙄🙄

  • @akhilaakhilaakku7811
    @akhilaakhilaakku7811 2 года назад

    Fashion designer job vacancy 😔 kudivannam

  • @savithaps7900
    @savithaps7900 2 года назад +7

    ഇത് പ്രൈവറ്റ് കമ്പനി ജോലി ആണോ?
    govt ജോലി ആണോ?
    സ്ഥിരം നിയമനം ആണോ? govt ന്റെ എല്ലാ അനുകൂലിയവും കിട്ടുമോ?

    • @imhere5225
      @imhere5225 2 года назад +8

      Private companies n recruitment nadathan Govt help cheyyunnu .athre ullu
      Allathe govt jobum aayit oru bandhavum illa

    • @savithaps7900
      @savithaps7900 2 года назад +8

      @@heavensworld1416 ഞാനും psc പഠിക്കുന്നത് ആണ്. ഇപ്പോൾ ഉള്ള lgs ലിസ്റ്റിൽ കാണുമെന്നു വിചാരിച്ചു. But 80മാർക്ക്‌ വാങ്ങുന്നവർക്ക് ആണ് psc ജോലി ഉറപ്പ് എന്ന് പറയേണ്ട അവസ്ഥ ആണ് ഇപ്പോൾ. Handicaped ആയ ഞങ്ങൾ ok 80മാർക്ക്‌ വാങ്ങണം എന്ന് വെച്ചാൽ എത്ര നാൾ കൊണ്ട് ഞങ്ങൾ psc എന്ന് പറഞ്ഞു ജീവിതം കളഞ്ഞാൽ കിട്ടും. 😔

    • @abhijithp4065
      @abhijithp4065 2 года назад +1

      Innale vannu veetil

    • @sha6045
      @sha6045 2 года назад

      @@savithaps7900 handicapped aaya aalugalke polum epoo parikanana elli ? Sc st ok aangile petnne kettulli

  • @Anupallot
    @Anupallot 2 года назад +2

    Onnum kitilla vudayip

  • @shahnas7606
    @shahnas7606 2 года назад

    Where to register

  • @abijithtr8781
    @abijithtr8781 2 года назад

    ini ithinum negtivolikal varum

  • @shibuav428
    @shibuav428 2 года назад +1

    +2 fail anu.but iti pass ആണ്.അപ്പൊ ചേരാൻ പറ്റുമോ?Iti പഠിച്ച വിഷയത്തിൽ base ചെയ്താണോ job കൊടുക്കുന്നത് plz rply.

  • @syedabuthahira1514
    @syedabuthahira1514 2 года назад

    Sir ithinu last date indo

  • @milankrishna.m2782
    @milankrishna.m2782 2 года назад +1

    പൊളിറ്റിക്സ് ആണ് മൊത്തം

  • @pmbjkvenganoor9394
    @pmbjkvenganoor9394 2 года назад +1

    ENGANE QR CODE SCAN CHEYUNNA

    • @aslinvlog3713
      @aslinvlog3713 2 года назад

      Scanner apil scan chaid regisyerd as candidate enna optionil povuka

  • @ammuann1785
    @ammuann1785 2 года назад

    Arakilum kityo

  • @hadihamdan6256
    @hadihamdan6256 2 года назад

    How to apply

  • @shalinikumar8378
    @shalinikumar8378 2 года назад +1

    Ante veetilum vanniyirunnu

  • @akashr5264
    @akashr5264 2 года назад

    👏

  • @shafi.muhammed
    @shafi.muhammed 2 года назад

    എനിയ്ക്ക് വിളിച്ചിരുന്നു.. ജോബ് ഉണ്ടെന്ന് പറഞ്ഞിട്ട്..
    ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്
    ഒമേഗ ഹെൽത്ത് കെയർ

  • @vaishnavvlogs9127
    @vaishnavvlogs9127 2 года назад +18

    ലേറ്റസ്റ്റ് തള്ള്!!!!😂😂😂from കേരള ഗവണ്മെന്റ്

    • @santhy1275
      @santhy1275 2 года назад +8

      എന്റെ വീട്ടിൽ സർവ്വേയ്ക്ക് വന്നിരുന്നു. ഈ പറഞ്ഞതൊക്കെ സത്യമാണ്. ഒരു കാര്യം അറിയുമ്പോൾ വെറുതെ തള്ള് എന്നു പറയാതെ നിജസ്ഥിതി മനസ്സിലാക്കുക

    • @godofsmallthings.
      @godofsmallthings. 2 года назад +1

      Ividem vannirunnu

    • @nithilkumar8917
      @nithilkumar8917 2 года назад +1

      @@santhy1275 avar register cheythu tharuo

    • @AIcocktailvideo
      @AIcocktailvideo 2 года назад +2

      @@nithilkumar8917 yes tharum enta veetilum vannirunu

    • @divyapraji6950
      @divyapraji6950 2 года назад

      എന്റെ വീട്ടിലും വന്നിരുന്നു ഇന്നലെ

  • @ramlak7464
    @ramlak7464 2 года назад

    Ethentay survay ..kudumba sree .nadathi.

  • @bhavanamolddivakaran9475
    @bhavanamolddivakaran9475 2 года назад +15

    ഇതിനു വേണ്ടി ആണോ psc ലിസ്റ്റിന്റെ വലിപ്പം കുറച്ചുകൊണ്ട് psc ഉദ്യോഗാർഥികളെ കോമാളികളക്കുന്നത്...

    • @saithumuhammed5134
      @saithumuhammed5134 2 года назад

      Oolatharam parayalle companykalkk vendiyulla vacancy alle.... Athil engane aanu psc varuka...

    • @anaghachathoth4867
      @anaghachathoth4867 2 года назад

      ഇത് ഗവണ്മെന്റ് ജോലിക്ക് വേണ്ടി അല്ല

  • @UnkownCat-r6b
    @UnkownCat-r6b 2 года назад +1

    🙃❤

  • @thomaskutty7998
    @thomaskutty7998 2 года назад

    🙏👍🤚❤️

  • @kuttan.kuttan.3864
    @kuttan.kuttan.3864 2 года назад +2

    എല്ലാം കൊളമാക്കി തരാം

  • @mahalekshmims3066
    @mahalekshmims3066 2 года назад

    Ennale vannu

  • @kuttan.kuttan.3864
    @kuttan.kuttan.3864 2 года назад +6

    സ്വന്ധം പാർട്ടിക്കാർക്കു വേണ്ടിയാ മനസിലായി , psc നിയമനം വീട്ടിക്കുറരിച്ചു നീയൊക്കെ അന്നുഭവിക്കും