സോറസിന്റെ ശ്രദ്ധയിൽ പെടാനുള്ളതൊന്നും അച്ചായന്റെ കയ്യിലില്ല. ഡൽഹിൽ ചെന്ന് നേരിട്ട് oration നടത്തുന്നതല്ലേ നല്ലത്? വണ്ടിക്കൂലിയെങ്കിലും കിട്ടാതിരിക്കില്ല!
അധികാരികൾക്ക് ആർക്ക് വേണമെങ്കിലും കുറ്റാരോപണം നടത്തി പ്രതിയാക്കാൻ സാധിക്കും അത് വലിയ കാര്യമല്ല തെളിവ് ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ PMLA നിയമം ഉണ്ടാക്കിയതും BJP തന്നെ ' കരുതികൂട്ടിയ നിയമം ഉണ്ടാക്കി പ്രതിയാക്കിയതാണെന്ന് എല്ലാ സാധാരണക്കാർക്കും അറിയാം
സുപ്രിം കോടതി കെജിരി യുടെ നിക്കർ കീറി. ഒരു CM പദവി ഇല്ല. ഇനി ഭാര്യയെ CM ആക്കുക അടുത്ത ഇലക്ഷൻ വരെ. 46 കോടിയുടെ കൊട്ടാരം ഒഴിയാൻ പോകുന്നില്ല. AAP ഒരു ലിമിറ്റഡ് കമ്പനി പാർട്ടി. അതിൻ്റെ ഡയറക്ടർ കെജിരി.
അന്വേഷണ ഏജൻസികൾ എല്ലാം കൂട്ടിലടച്ച തത്തയാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
ഈ അവസരം ഡൽഹിയിൽ കോൺഗ്രസ് മുതലെടുക്കണം. AAP യൂ മായ്യി കൂട്ട് കൂടി ഡൽഹിയിൽ 7 സീറ്റ്റിലും തോറ്റു. കോൺഗ്രെസ് സഖ്യം ഇല്ലാതെ ഒറ്റക്ക് മത്സരിക്കുക.❤
സോറസിന്റെ ശ്രദ്ധയിൽ പെടാനുള്ളതൊന്നും അച്ചായന്റെ കയ്യിലില്ല. ഡൽഹിൽ ചെന്ന് നേരിട്ട് oration നടത്തുന്നതല്ലേ നല്ലത്? വണ്ടിക്കൂലിയെങ്കിലും കിട്ടാതിരിക്കില്ല!
*കോടതി അല്ലല്ലോ CBI ക്ക് ശമ്പളം കൊടുക്കുന്നത്. ശമ്പളം കൊടുക്കുന്നവർ പറയുന്നത് കേൾക്കാനാണ് അവരെ വെച്ചിരിക്കുന്നത്.*
അധികാരികൾക്ക് ആർക്ക് വേണമെങ്കിലും കുറ്റാരോപണം നടത്തി പ്രതിയാക്കാൻ സാധിക്കും അത് വലിയ കാര്യമല്ല തെളിവ് ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ PMLA നിയമം ഉണ്ടാക്കിയതും BJP തന്നെ ' കരുതികൂട്ടിയ നിയമം ഉണ്ടാക്കി പ്രതിയാക്കിയതാണെന്ന് എല്ലാ സാധാരണക്കാർക്കും അറിയാം
സണ്ണിക്കുട്ടി ഒരു കോൺഗ്രസ് കാരൻ ആണ്.
സണ്ണി കുട്ടി എന്ന കോൺഗ്രസ്സു കാരന് കേജരിവാളിനെ " അത്ര പിടിക്കില്ലല്ലോ .?!
കോൺഗ്രസ് ക്കാർ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് കണ്ട് കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്.
പത്തുവർഷംകൊണ്ട് ആം ആദ്മി ഇന്ത്യ ഭരിക്കും.
😂😂ഇദ്ദേഹം ഇപ്പോൾ എവിടെയാണെന്ന് ഇദ്ദേഹത്തിന് നന്നായറിയാം എന്നാൽ ജനങ്ങൾക്കു മനസ്സിലാകില്ല എന്നാണ് വിചാരം
😂ജനം മണ്ടന്മാരല്ല അച്ഛായാ
CBI, NIA, ED, IT ഈ ഏജൻസികൾ എല്ലാം കേന്ദ്രം ആര് ഭരിക്കുന്നുവോ അവർ വളർത്തി കൂട്ടിൽ അടച്ച തത്തയാണ്. 😂😂
Don't underestimate anyone in bjp...they are aware of the movements in opposition much much well in advance...
സുപ്രിം കോടതി കെജിരി യുടെ നിക്കർ കീറി. ഒരു CM
പദവി ഇല്ല. ഇനി ഭാര്യയെ CM
ആക്കുക അടുത്ത ഇലക്ഷൻ വരെ. 46 കോടിയുടെ കൊട്ടാരം ഒഴിയാൻ പോകുന്നില്ല. AAP ഒരു ലിമിറ്റഡ് കമ്പനി പാർട്ടി. അതിൻ്റെ ഡയറക്ടർ കെജിരി.
👍
AAP❤❤❤ ലക്ഷ്യം ഹരിയാന തന്നെ !
ബിജെപി ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഞെട്ടുന്നത് കൊണ്ടാവാം, പല സ്ഥലത്തും ഭൂകമ്പം ഉണ്ടാവുന്നത് 😂😆🤣
രാഹുൽ എന്റെ ചാനൾ
Ethra kalam Sanni kutty nee ivare okke nyayeekarichu nadakkum.Aaadhyam ninte charchakal kelkkan munnil thanne undayirunnu,ennal nee ippol One side aane.Ishtam ulla kutty ye lalikkum,ishtam illatha kutty ye Chavitti idum ennu kettittille.
ആപ് എന്നാൽ ഒരു ഒറ്റസർവീസ് ബസ് പോലാണ്... 🤣🤣🤣..
AAp വിജയിക്കട്ടെ
കൊള്ള മുതൽ കൈവിട്ടുപോകാതെ നോക്കണമല്ലോ.
Be brief in presentation.
നിങങളുടെ തലയുൽ കളിമണ്ണാണോ കാരൃങ്ങൾ മനസ്സിലാക്കാതെ ശുംഭത്തരം പറയാൻ.
You are tsking the congress line
He is good man beter than previous CM minister.
Think Development. Stupid politics.
He is a crooked person and not reliable and trustworthy
എന്താടോ നായരെ, ഒരു വല്ലായ്‌ക?😢😢
. Njetti Njetti ellavarum Njetti, Bhoomi kulukkam undakumo avo
😮😅😊
നിങ്ങൾ ഒരു ക്രിസങ്കി ആണെന്ന് അൻവർ വിഷയത്തിൽ നിങ്ങളുടെ നിഷ് പച്ചം മനസ്സിലാക്കി തന്നു കഷ്ടം 🙏🙏