Cent calculation | 2 feet path 35m length | Cent of pathway

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 35

  • @govindankelunair1081
    @govindankelunair1081 2 года назад

    സാറിന്റെ വിശദീകരണം വളരെ ഉത്തമം. നന്നായി മനസ്സിലാക്കാൻ കഴിയും. അഭിനന്ദനങ്ങൾ. ദൈവകൃപാ.

  • @rameshpudupullykesavan735
    @rameshpudupullykesavan735 2 года назад +3

    How much sand is required to fill one cent land area @ 5 ft high. and how many truck load needed. Thanks and regards, Ramesh

  • @ALFARNEBIN
    @ALFARNEBIN Год назад +1

    ഒരു വഴിയുടെ ആവശ്യത്തിനാണ്
    100 മീറ്റർ നീളമുള്ള 5 മീറ്റർ വീതിയുള്ള വസ്തു ആകുമ്പോൾ... അത് എത്ര സെൻറ് ആകും.....?

    • @LEVELUPACADEMY
      @LEVELUPACADEMY  Год назад +1

      ഇന്ന് post ചെയ്ത വീഡിയോ കാണുക.

  • @surendradas8782
    @surendradas8782 2 года назад

    VERRY GOOD ..... THANK U SIR

  • @NazerKk432
    @NazerKk432 2 года назад

    താല്പര്യക്കാർക്ക് നല്ല അറിവ് തന്നെ.
    Thanks.

  • @teenajiphin6388
    @teenajiphin6388 Год назад

    സൂപ്പർ 👏🏻👏🏻👏🏻

  • @vijayanpillai80
    @vijayanpillai80 2 года назад +2

    ഇത്രയും കഷ്ടപ്പെട്ട് ഗുണിച്ച് ഹരിച്ച് ഒക്കെ കണ്ടു പിടിക്കുന്നതിനെക്കാൾ നല്ലത് Calculator ൽ conversion table ഉപയോഗിച്ച് കാണുന്നതാണ്
    അല്ലെങ്കിൽ ( ഏകദേശം )
    2 ft = .6 m
    area= 35 m X 0.6 m =21 sq m = 21/ 40 cent = 0.525 cent

  • @LIIHMS
    @LIIHMS Год назад

    35'വീതിയുള്ള സ്ഥലം 5സെന്റ് വേണമെങ്കിൽ എത്ര അടി നീളം വേണമെന്ന് പറഞ്ഞു തരാമോ sir

  • @shijumonkp4021
    @shijumonkp4021 2 года назад

    തോണിയുടെ ( വള്ളം ) ഇതിന്റെ വ്യാപ്തം കാണുന്നത് എങ്ങനെയാണു

  • @Joseph-hv6lu
    @Joseph-hv6lu 2 года назад +1

    സാർ , 0.46 ആരസ്സ് 3.50 മീറ്റർ വീതി എത്ര സെൻ്റെ വരും...

  • @tnarayanannair9522
    @tnarayanannair9522 2 года назад

    Good sir,

  • @hassankutty1145
    @hassankutty1145 2 года назад +1

    രണ്ടും ലിൻക്സിലേക്ക് മാറ്റിയാൽ വളരെ എളുപ്പമാണ്. 2 അടി എന്നാൽ 3 ലിൻക്സ്, 35 മീറ്റർ എന്നാൽ 175 ലിൻക്സ്. ഏരിയ = 175 × 3 = 525 സ്ക്വയർ ലിൻക്സ് അതായത് 0.525

  • @mrantosebastian
    @mrantosebastian 2 года назад

    നടവഴി എന്നു പറഞ്ഞാൾ യത്ര അടി വീതിയാണ നിയമപ്രകാരം ഉള്ളത്?

  • @Suresh-db5en
    @Suresh-db5en 2 года назад

    2 മീറ്റർ 10 cm വീതി 19 മീറ്റർ നീളം എത്ര സെന്റ് വരും

  • @forfuture7654
    @forfuture7654 2 года назад

    What is the unit of 27 (from 0.527 cent) ? Is it Meter unit ?🤔

  • @girijashylajan3809
    @girijashylajan3809 2 месяца назад

    റോഡിൻ്റെ 12 മീറ്റർ നീളവും 0.75 മീറ്റർ വീതിയും റോഡ് വൃത്തിയാക്കി 30 x 30x30 സെൻ്റിമീറ്റർ അളവിൽ കുഴി എടുത്ത് 5 പേർ ചേർന്ന് ഒരു ദിവസം 100 ചെടി നടുന്ന തെങ്ങനെ?
    😊

  • @RrR-u2c4i
    @RrR-u2c4i 2 года назад

    👍🏽👍🏽👍🏽

  • @vafavafa2269
    @vafavafa2269 2 года назад

    നാലു മീറ്റർ വീതി അമ്പത്തി നാലു മീറ്റർ നീളം ഇത് എത്ര സെൻറ്റാണെന്ന് പറഞ്ഞു തരാമോ...?

    • @shyjuKoyyode
      @shyjuKoyyode 2 года назад

      രണ്ടര സെന്റ് വരും ഏകദേശം

  • @rajanka3171
    @rajanka3171 2 года назад

    Thanks. Sir

  • @varghesegeorge2429
    @varghesegeorge2429 2 года назад

    , ,👍

  • @maniyanj2385
    @maniyanj2385 2 года назад +1

    വീടിന്റെ സെറ്റർ കുറ്റി അടിക്കുന്ന ഒരു സെറ്റൗട്ടിങ്ങ് വീഡിയോ ചെയ്യെണെ

  • @muraleedharang3897
    @muraleedharang3897 2 года назад

    🙏

  • @celestinejoseph7440
    @celestinejoseph7440 2 года назад

    0.5273664 cents of Land

  • @mammymammy9834
    @mammymammy9834 2 года назад +3

    അതിനേക്കാളും നല്ലത് രണ്ട് അടി എന്നത് മീറ്റർ പോയന്റിൽ കൊണ്ട് വരുന്നതാണ്

    • @m.gcheriyan7765
      @m.gcheriyan7765 2 года назад

      അതേ. രണ്ട് അടിയെ മീറ്റർ ആക്കിയാൽ 0 .61metre . പിന്നെ ക്രിയ എളുപ്പമാണല്ലോ.

  • @ValsammaThundiyil
    @ValsammaThundiyil 11 месяцев назад

    1/2cent

  • @VGPaulSir
    @VGPaulSir 2 года назад

    0.567cent

  • @thankayanxavier
    @thankayanxavier 2 года назад

    435.6

  • @monitk4529
    @monitk4529 2 года назад

    കുരച്ചു ശ്രദ്ധിച്ചാൽ കുറെയൊക്കെ മനസിലാക്കാം

  • @vijayanv8206
    @vijayanv8206 2 года назад

    ആദ്യം നീളം വേണം പറയാൻ.

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 года назад

    2 feet is 60 CM = to 0.6 metres x 34, you will get Square metres.
    Put into any online app you will get converted to cents, arc etc instantly .5272