Это видео недоступно.
Сожалеем об этом.

'ബാക്കി പൈസ ചോയ്ച്ചതാ..അയാള് കാറെടുത്ത് ഒറ്റപ്പോക്ക്, എന്നെ ഇടിച്ച് ഞാൻ ബോണറ്റിന് മേലെ വീണു'

Поделиться
HTML-код
  • Опубликовано: 13 июл 2024
  • 'ബാക്കി പൈസ ചോയ്ച്ചതാ..അയാള് കാറെടുത്ത് ഒറ്റപ്പോക്ക്, എന്നെ ഇടിച്ച് ഞാൻ ബോണറ്റിന് മേലെ വീണു...കൈവിട്ടാൽ ജീവൻ പോക്കാ...' പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതിൽ പൊലീസുകാരന് സസ്പെൻഷൻ, വധശ്രമത്തിന് കേസ് | Petrol Pump Staff Attacked |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 60

  • @popcorn5486
    @popcorn5486 Месяц назад +26

    Suspension.. 🙄🙄??
    ഞഞ്ഞായി.... ഇവനെയൊകെ സർവീസിൽ നിന്ന് പിരിച്ചു വിടണം..

  • @pradheeshv716
    @pradheeshv716 Месяц назад +30

    ശമ്പളം+ വിശ്രമം= സസ്പെന്ഷൻ

  • @sakariyakalari
    @sakariyakalari Месяц назад +12

    കാറിന്റെ ബോണറ്റിൽ ഇരുന്നു സഞ്ചരിച്ചു എന്നു പറഞ്ഞു ദാസന്റെ പോലീസ് കേസ് എടുക്കാത്തിരുന്നാൽ മതിയായിരുന്നു

  • @shifamole
    @shifamole Месяц назад +3

    ഡിസ്മിസ് ആണ് വേണ്ടത് 😢😢😢പാവം മനുഷ്യൻ ജീവൻ കിട്ടിയത് ഭാഗ്യം 😭😭🤲🤲

  • @shameerali5840
    @shameerali5840 Месяц назад +8

    Dismissal തന്നെ ഒരു സിക്ഷയല്ല... പിന്നെ ആരെ പൊട്ടനാക്കാനാണ് സസ്പെൻഷൻ??

  • @abdurahman8636
    @abdurahman8636 Месяц назад +10

    ഡിസ്മിസ് ആണ് വേണ്ടത്

  • @jafarsadiq9087
    @jafarsadiq9087 Месяц назад +6

    തലക്ക് ഓലമില്ലാത്തവന് കൊടുക്കാൻ പറ്റിയ പണി ഡ്രൈവർ

  • @bro_bra
    @bro_bra Месяц назад +3

    സസ്പെൻഡ്‌ അല്ല പിരിച്ചു വിടണം 😡😡

  • @pravasi7
    @pravasi7 Месяц назад +8

    അപ്പോൾ ലൈസൻസോ അതിന് എന്താ തീരുമാനം ആയില്ലെ ഇനി പോലിസ് കാരൻ ആയത് കൊണ്ട് ഇളവ് ഉണ്ടോ 😡ജില്ലാ ആശുപത്രിയിൽ കുറച്ച് ദിവസം സേവനത്തിനു വിടു ഒന്ന് നന്നാവട്ടെ. ചെയ്യ്ത തെറ്റിന് ഒരു മാനസിക പേരും 😂😂

  • @azeezvp7081
    @azeezvp7081 Месяц назад +2

    മാനസികരോഗിയായ ഒരാളെ സർവീസിൽ നിലനിർത്താൻ പറ്റുമോ.. ഏമാന്മാരെ..

  • @user-yr8qz3jl5q
    @user-yr8qz3jl5q Месяц назад +2

    വന്നാലോ സർട്ടിഫിക്കറ്റ്

  • @rameesnk
    @rameesnk Месяц назад +1

    ജനങ്ങള്‍ കൈകാര്യം ചെയ്യണം

  • @NizamHanifa-vt2og
    @NizamHanifa-vt2og Месяц назад +1

    സസ്പെൻഷൻ കൊണ്ട് എന്ത് കാര്യം ജോലി പിരിച്ചുവിടണം

  • @shoukathshoukkath2361
    @shoukathshoukkath2361 Месяц назад +1

    തലയ്ക്കു വെളിവില്ല...
    അവൻ രക്ഷ പെട്ടു

  • @4832716461
    @4832716461 Месяц назад

    മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ക്ക് കൊടുക്കാന്‍ പറ്റിയ പണി ആണ് ഡ്രൈവിങ്.

  • @SumaPb-bn8us
    @SumaPb-bn8us Месяц назад +1

    ഡിസ്മിസ്സ് ചെയ്യണം

  • @prabhakarant.k5835
    @prabhakarant.k5835 Месяц назад +1

    മാനസിക രോഗി....സുഖമായി കേസിൽ നിന്ന് ഊരും

  • @sajafsalim7610
    @sajafsalim7610 Месяц назад +3

    Why suspension... dismiss from service

  • @businessmagnates711
    @businessmagnates711 Месяц назад +2

    Suspension nammalu kore kandathaa...dismiss cheyyanam...illenkill avane janam dismiss aakum .😡

  • @masterrvishnubal137officiall
    @masterrvishnubal137officiall Месяц назад +5

    പിണറായി ഭരിക്കു൩ോൾ ഇതൊക്ക സ്വഭാവിക൦,വോട്ട് കൊടുത്തതല്ലേ എല്ലാവരും അനുഭവിച്ചോളൂ.... 😂😂

  • @shajahan9951
    @shajahan9951 Месяц назад

    നല്ല സിക്സ 😂 കൊടുത്ത സട്സി ആരാണാവോ😂😂😂

  • @nishad8278
    @nishad8278 Месяц назад

    നല്ല നിയമം😂

  • @nidhinsm6823
    @nidhinsm6823 Месяц назад

    Ine tour koodi koduk

  • @m4hubburasool358
    @m4hubburasool358 Месяц назад +1

    ഇനീ മാനസിക പ്രശ്നം ആണെന്ന്

  • @myownvoic
    @myownvoic Месяц назад

    Suspension oho veettil irunnu salary vangalo 😢😢

  • @shifamole
    @shifamole Месяц назад

    ഡിസ്മിസ് ആണ് വേണ്ടത് 😢😢😢

  • @aboobackerkappil7598
    @aboobackerkappil7598 Месяц назад +1

    ഓഹോആള്പിരാന്തനാണല്ലേ അത്അങ്ങനെയെയാവൂ

  • @Brothersandsister957
    @Brothersandsister957 Месяц назад

    ഇവിടെ ആരെങ്കിലും അറിഞ്ഞുകൊണ്ട് കാറിന്റെ ബോണറ്റിലിരുന്ന് യാത്ര ചെയ്താൽ ലൈസൻസ് കട്ട് ചെയ്യൽ ആർസി കട്ട് ചെയ്യൽ ഇതൊക്കെ നമ്മുടെ നാട്ടിലുള്ള നടപ്പാണ് ആർടിഒയുടെ എന്തുകൊണ്ടാണ് ഒരു പോലീസുകാരൻ ഇത് ചെയ്തിട്ട് ആർ ടി ഒ ഇതിനെതിരെ ഒന്നും ചെയ്യാത്തത് അവിടെ ഇരിക്കുന്ന ആർട്ടി ഓഫീസർ കണ്ണുകാണാത്ത ആളാണോ

  • @letsrol
    @letsrol Месяц назад

    Ithilum kooduthal thelivu ini veeno..ennitt verum dismissal 😤

  • @SK-eb8wj
    @SK-eb8wj Месяц назад +1

    Sagavu recruitment

  • @aneebkakkudumban5443
    @aneebkakkudumban5443 Месяц назад

    Aaa my mone aaraa police edtthuth

  • @ThamaraKulathil-eb6dj
    @ThamaraKulathil-eb6dj Месяц назад

    ആ പോലീസുകാരന്റെ മുഖം ഒന്നു കാണിക്കൂ

  • @user-df7ze4sw4y
    @user-df7ze4sw4y Месяц назад

    മാനസികരോഗിയാക്കി രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന മാനസിക രോഗികൾ ആർ

  • @anamsait3944
    @anamsait3944 Месяц назад

    രോഗമുള്ളവർ വണ്ടി ഓടിക്കാൻ പാടില്ല എന്ന് നിയമം ഉണ്ട്. ആ രോഗമുണ്ടെന്നും പറഞ്ഞു നിയമത്തിൽ നിന്നും ഊരാൻ വേണ്ടിയുള്ള പഴിചാര

  • @roshnibaby7552
    @roshnibaby7552 Месяц назад +1

    Dash mon

  • @kareemkk5553
    @kareemkk5553 Месяц назад

    Pavam manasiga rogiyane

  • @Nahan-zv2fe
    @Nahan-zv2fe Месяц назад

    പിണറായിയുടെ പോലീസ് ബോണട്ടിലിരുന്നു യാത്ര ചെയ്തു എന്ന് പറഞ്ഞു കേസെടുക്കാതിരുന്നാൽ നന്നായി

  • @UmmrUmmr-lt6ol
    @UmmrUmmr-lt6ol Месяц назад +1

    Desmis chynm

  • @letuslive1912
    @letuslive1912 Месяц назад

    Pavam manushyan jeevan panayam vachu , Paisa kittanayittu.
    Vruthiketta police driver aanu Avan , Avane jamyamilla vakuppu cheluthanam.
    Enthu criminal prasnam undayalum udane palathum manasika vaikalyam🙄 aanu polum. 😂

  • @anshuanshuKollam
    @anshuanshuKollam Месяц назад

    ഇവനെയൊക്കെ സർവീസിൽ നിന്ന് പിരിച്ചു വിടണം അല്ലാതെ സസ്പെൻഷൻ എന്നും പറഞ്ഞ് അങ്ങ് വിടരുത്

  • @mvhmvh4107
    @mvhmvh4107 Месяц назад

    പെട്രോൾ അടിക്കാൻ പൈസ ഇല്ലെങ്കിൽ കാറെടുക്കരുത്

  • @rockman8050
    @rockman8050 Месяц назад

    Naari

  • @KoyaKutti-el3zr
    @KoyaKutti-el3zr Месяц назад

    ഓളം തെറ്റിയ തല,വെളുപ്പിക്കാൻ കണ്ടുപിടിച്ച കാരണം കേൾക്കുമ്പോൾ കൊടുക്കാൻ പറ്റിയ പണിയാണോ ഡിപ്പാർട്ടുമെന്റിലെ ഡ്രൈവർ ജോലി ,ആരോടാ ചോദിക്കുവ ,പതിവ് പല്ലവിക്കു മുന്നിലെ അനുതാപം ,
    ബോണറ്റിനു മുകളിൽ യാത്ര ചെയ്തെന്നു പറഞ്ഞു പാവത്തിനെതിരെ കേസെടുക്കുമൊ