"എന്റെ ജീവിതത്തിൽ സംഭവിച്ചത്, മമ്മൂട്ടി ഉത്തരം പറയണം" | Sharshad | interVIEW

Поделиться
HTML-код
  • Опубликовано: 13 сен 2024
  • "എന്റെ ജീവിതത്തിൽ സംഭവിച്ചതിന് മമ്മൂട്ടി ഉത്തരം പറഞ്ഞേ മതിയാകൂ"
    #sharshad #interview #puzhumovie #mammooty #mvgovindhan #cpimkerala #malayalamfilmindustry #hemacommitteereport #cpim #rajeshkrishna #mm011 #me012

Комментарии • 235

  • @venuettanteadukkala7725
    @venuettanteadukkala7725 16 дней назад +159

    മമ്മൂട്ടി എന്ത് തോന്ന്യാസം കാണിച്ചാലും അത് വിശുദ്ധ തോന്ന്യാസമായികാണുന്ന കുറേ വിവരദോഷികൾ ഈ നാടിന്റെ ശാപമാണ്

    • @ManojM2000
      @ManojM2000 16 дней назад +4

      Sathyam

    • @sunil-ep8hs
      @sunil-ep8hs 16 дней назад +3

      👍👍👍

    • @sf466
      @sf466 16 дней назад +5

      Onnu,matham,randu ldf... that's all...

    • @AnilKumar-pw5vh
      @AnilKumar-pw5vh 15 дней назад +7

      അതാണ് പുള്ളേ 'പരിശുദ്ധം '.... 🥴🥴

    • @sidharthsb436
      @sidharthsb436 15 дней назад

      ഇത് തന്നെയല്ലേ സുരേഷ് ഗോപിയും മോഹൻലാലും ചെയ്യുന്നത്? അതോ അവർ വിശുദ്ധ പശുക്കൾ ആണോ?

  • @sasibalakrishnan9034
    @sasibalakrishnan9034 16 дней назад +100

    Mammootty the most crocked man in Malayalam Film industry.....

    • @sarathlaltg3982
      @sarathlaltg3982 15 дней назад +5

      Meca star sudutty fans😭😭😭'ഇദ്ദേഹത്തെ പറഞ്ഞാൽ Social media ന്യായികരിച്ച് മെഴുക്കും. അയാൾക്കെതിരെ വരുന്ന അഭിപ്രായം എന്തേ സഹിഷ്ണുത കാണിക്കുന്നില്ല . അപ്പോൾ സംഘി , ഇയാളെ സുടൂട്ടി എന്നു പറഞ്ഞാൽ അത് വിദ്വേഷം വളർത്തുന്ന വാക്കുകൾ എന്ന പോലെ കാര്യങ്ങൾ വരും. എന്ത് വിരോധാഭാസം

    • @Maarigold2024
      @Maarigold2024 15 дней назад

      ​@@sarathlaltg3982അതിനു തനിക്കു എന്താ കുഴപ്പം.

    • @GNN64
      @GNN64 15 дней назад

      Jihadis can't even put the blame by saying...HE s a Sanghi...
      Complaining person is their own 😂

  • @lucosjoseph3508
    @lucosjoseph3508 15 дней назад +23

    " സത്യം നിങ്ങളെ സ്വാതന്ത്ര്യനാക്കും"
    ആധാർമ്മികളുടെ വിജയം താൽക്കാലിക മാണ്. " ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്മുന്നിൽ കാണും "
    ദൈവം താങ്കളെ താങ്ങും 🙌 🙏.

  • @lillydass5877
    @lillydass5877 15 дней назад +25

    Yes.Your Time Starts Now..!
    കാമവും പേരും പ്രശസ്തിയും അത്യാഗ്രഹികളായ അഭിനേതാക്കൾ, നിങ്ങൾ കർമ്മത്തെ നേരിടേണ്ടതുണ്ട്, അതെ, നിങ്ങളുടെ സമയം ഇപ്പോൾ ആരംഭിക്കുന്നു...!!!

  • @shibukuriakose8957
    @shibukuriakose8957 16 дней назад +41

    മാപ്രകൾ ഇത് വാർത്തയാക്കില്ല.....😂

    • @shareeftharayil4245
      @shareeftharayil4245 16 дней назад

      മാപ്രകൾക്ക് വാർത്ത ഉണ്ടാക്കാൻ എന്ത് ഉണ്ട് ഈ വീഡിയോ യിൽ അദ്ദേഹം ത്തിന്റെ ഭാര്യ കണ്ടവന്റെ കൂടെ ലണ്ട നിൽ പോയതിനു മമ്മൂട്ടി തടഞ്ഞില്ല എന്നതാണ് ആദ്ദേഹത്തിന്റെ ആരോപണം

  • @kollamthings2320
    @kollamthings2320 16 дней назад +54

    ഏതൊക്കെ വിഗ്രഹങ്ങൾ പിഴുത് എറിയേണ്ടി വരും

    • @shan6566
      @shan6566 15 дней назад +2

      നിന്റെ സംസാരം കേട്ടാൽ മമ്മൂട്ടി അവരെ പീഡിപ്പിച്ചു എന്ന് തോന്നുമല്ലോ.

    • @user-jy2vj5xp4m
      @user-jy2vj5xp4m 15 дней назад

      താര ദൈവ ങ്ങളോ ദൈവ വിഗ്രഹ ങ്ങളോ...? നിലനിൽക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു (നിലനിൽപ്പാണ് എവിടെയും പ്രശ്നം )കേട്ടു കേൾവി വിശകലനം ചെയ്തു നോക്കുമ്പോൾ പിന്നാമ്പുറത്തു വേറെ ചില വലിയ ബിംബ ങ്ങൾ മറഞ്ഞിരിപ്പുണ്ടെന്ന് അറിയാൻ കഴിയുന്നു (സ്വരക്ഷ ക്കായി ഏതു വിക ടനെയും കൂട്ടുപിടി ച്ചു മുന്നോട്ടു പോകുന്ന കാലം, ഹാ... കഷ്ടം... ശിഷ്ട കാലം കഷ്ട കാലം... എന്നേ പറയേണ്ടു...

  • @amminimk400
    @amminimk400 15 дней назад +28

    സത്യത്തിൽ ചാനലുകാരല്ലേ ഈ സിനിമക്കാർക്കും താര ദൈവങ്ങൾ എന്ന പദവി കൊടുക്കുന്നത്.

  • @bindubabu6715
    @bindubabu6715 16 дней назад +27

    അവതാരകനെ ബുദ്ധിമുട്ട് തോന്നില്ല. മമ്മൂട്ടിയും സമൂഹത്തിൽ ഉന്നത നിലവാരത്തിൽ ഉള്ളതുകൊണ്ട് അവതാരകന് മമ്മൂട്ടിയുടെ കാര്യം മാറ്റിനിർത്താനാണ് ആഗ്രഹം. അദ്ദേഹത്തിന്റെ കുടുംബമാണ് തകർത്തത് അദ്ദേഹത്തിന്റെ വിഷമം സാധാരണക്കാർക്ക് മനസ്സിലാവും

    • @kaderkovoor1160
      @kaderkovoor1160 16 дней назад +2

      മമ്മൂട്ടിയെ കുറ്റം പറഞ്ഞു പേരെടുക്കാൻ ഇറങ്ങിയ വ്യവസായി ഭാര്യ നല്ല പയ്യന്മാരോടുകൂടി ഒളിച്ചോടി പോയതിനു മമ്മൂട്ടി എന്ത് തെറ്റ് ചെയ്തു മമ്മൂട്ടി താങ്കളുടെ ഭാര്യക്ക് ഡേറ്റ് കൊടുത്തതാണ് ഇപ്പോൾ ചെയ്ത വലിയ കുറ്റം കൂടെ നിന്ന് എല്ലാം നേടിയതിനു ശേഷം കുറ്റം പറയുന്നതിന് മലയാളത്തിൽ വേറൊരു വാക്കുണ്ട് ഭാര്യ ക്കു നിങ്ങളെ പിടിക്കാത്തതിന് കാരണം എന്താണെന്നു ആദ്യം തുറന്നു പറയൂ

    • @shan6566
      @shan6566 15 дней назад +2

      നിന്റെ സംസാരം കേട്ടാൽ മമ്മൂട്ടി അവരെ പീഡിപ്പിച്ചു എന്ന് തോന്നുമല്ലോ.

    • @kaderkovoor1160
      @kaderkovoor1160 15 дней назад

      @@shan6566 Bro.. bindubabu ne pole കുറെ സദാചാരണക്കാര് ഇറങ്ങിയിട്ടുണ്ട്.. ഇപ്പൊ സിനിമ ലോകം നന്നാക്കാം എന്നും പറഞ്ഞു. എല്ലാവരും രാജി വെച്ചപ്പോൾ ഇവരും മാപ്രാക്കളും മൂഞ്ചി

  • @silvyvarkey6931
    @silvyvarkey6931 15 дней назад +32

    ഈ മനുഷ് നെങ്കിലും നീതി ലഭിക്കട്ടെ

    • @Maarigold2024
      @Maarigold2024 15 дней назад +2

      Mammooty ഇതിൽ answer കൊടുക്കേണ്ടതില്ല. ആദ്യം പോയി സ്വന്തം wife നോട് ചോദിക്കണം. അവര് ആണ് answer കൊടുക്കേണ്ടത്.

    • @Sunitha-ou2lg
      @Sunitha-ou2lg 12 дней назад

      അത് തന്നെ ​@@Maarigold2024

  • @jijujiju3210
    @jijujiju3210 15 дней назад +8

    പത്തു നാന്നൂറോളം സിനിമയിൽ മമ്മുട്ടി അഭിനയിക്കുകയോ നിർമിക്കുകയോ ചെയ്തിട്ടുണ്ട് , അതിൻ്റെ സംവിധായകരുടെയോ കൂടെ അഭിനയിച്ചിട്ടള്ളവരുടെയോ കുടുംബത്തിൽ പലതും നടന്നിട്ടുണ്ടാവും അതിൽ മമ്മുട്ടി എന്തു പിഴച്ചു? ഇനി മമ്മുട്ടി താങ്കളുടെ കൂടെ നിന്നിരുന്നെങ്കിൽ ഒരു സ്ത്രീയെ പീഡിപ്പിക്കാൻ മമ്മുട്ടി താങ്കളെ സഹായിച്ചു എന്ന തരത്തിൽ വിവാദമായേനേ... ഇപ്പോൾ നടക്കുന്ന ചർച്ചയും ഹേമ കമ്മിറ്റിയും പറയുന്നത് സിനിമ മേഖലയിൽ സ്ത്രീകളെ സഹായിക്കണം എന്നാണ് , അങ്ങനെ ഒരു സ്ത്രീയെ മമ്മുട്ടി സഹായിച്ചപ്പോൾ അതും കുറ്റമായി .. ഇതിപ്പോ വിമാദം ഭയന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥയാവുമല്ലോ

  • @b2bspy503
    @b2bspy503 16 дней назад +90

    മമ്മൂട്ടി എന്ന പകൽ മാന്യൻ...

    • @ManojM2000
      @ManojM2000 16 дней назад +6

      Mammadhe kutty 😂

    • @sidharthsb436
      @sidharthsb436 15 дней назад +4

      അയാൾ പകലും രാത്രിയും ഒക്കെ മാന്യൻ തന്നെയാണ്

    • @ajithkrishnan23
      @ajithkrishnan23 15 дней назад

      ​@@sidharthsb436 ഗുഹാനോളികൾ എത്ര നാൾ താങ്ങി നിറുത്തും ഈ മുതുക്കൻ കള്ളനെ 😂

    • @aswin9607
      @aswin9607 15 дней назад

      ​@@sidharthsb436മമദ് ഗജ ഫ്രാഡ്

    • @georgephilip1966
      @georgephilip1966 15 дней назад

      ​@@sidharthsb436oru Hi tharaamo sudu!

  • @amaljustin7708
    @amaljustin7708 16 дней назад +27

    ""പരിശുദ്ധൻ പരിശുദ്ധൻ പരമ ശക്‌തൻ നിരന്തരം മുഴങ്ങട്ടെ ഇനിയുമെന്നും

    • @shan6566
      @shan6566 15 дней назад +1

      നിന്റെ സംസാരം കേട്ടാൽ മമ്മൂട്ടി അവരെ പീഡിപ്പിച്ചു എന്ന് തോന്നുമല്ലോ.

    • @shan6566
      @shan6566 15 дней назад +1

      @@user-nz3mm1oo1u അത് ഇവിടെ ഇപ്പൊ പറയാൻ എന്താ കാര്യം 🤣

    • @jayashreenair3625
      @jayashreenair3625 15 дней назад +2

      ​@@shan6566......entha valiya mammootty sneham...koya and koya bandham alle

  • @kvsurdas
    @kvsurdas 16 дней назад +20

    അപ്പോൾ ശരിക്കും ഒരു ' പുഴു ' തന്നെയാണല്ലേ?

  • @skjkv2429
    @skjkv2429 16 дней назад +14

    തുറന്നു പറയാതെ പ്രേക്ഷകർക്ക് ഒന്നും മനസ്സിലാവില്ല

    • @seemakannankara8897
      @seemakannankara8897 15 дней назад +1

      അയാളുടെ ഭാര്യ ഇപ്പോൾ ഇയാളെ വിട്ടു മമ്മൂട്ടി യുടെ കൂടെയ

    • @ambilyng4759
      @ambilyng4759 15 дней назад

      രണ്ടു മൂന്നു മാസം , ഈ ചാനലിൽ തന്നെ ഇദ്ദേഹത്തിൻ്റെ വിശദമായ അഭിമുഖം ഉണ്ട്

    • @jeynjose9115
      @jeynjose9115 14 дней назад

      ​@seemakannankara8897 😂

  • @ll9wi
    @ll9wi 15 дней назад +9

    ഇന്നത്തെ ലോകത്ത് പല മാന്യന്മാരും ആയകാലത്ത് പല കളികളും കളിച്ചിട്ട് ആണ് ഇന്നത്തെ ഈ നിലയിൽ എത്തിയത്.. അത് നമ്മൾ മറന്നു കൊണ്ട് അവരെ നമ്മൾ തലയിൽ വെച്ച് ആരാധിച്ച് നടന്നു😅

  • @achammachacko1557
    @achammachacko1557 6 дней назад

    അടുത്ത നുണകൾ എത്രയോ സുന്ദരി യായ് പെണ്ണുങ്ങൾ മമ്മുട്ടി യെ കാണാൻ കൊതി കുന്നു നിങ്ങൾക് വൈഫ്‌ നോട്‌ സത്യം ചോദിച്ചു മനസ്സിൽ ആകുക നിങ്ങൾക് വൈഫ്‌ നൈ സംശയം ആണ്

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 15 дней назад +1

    All people with you dear...now i understand mammootty character

  • @sooraize
    @sooraize 15 дней назад +4

    ഇങ്ങേരുടെ ഭാര്യ ശരിയല്ലാത്തതിന് ആരെയും പറഞ്ഞിട്ടു കാര്യമില്ല. അവർ നല്ലതാരുന്നങ്കിൽ എന്തെങ്കിലും മോശം approach വരുബോൾ ഇട്ടിട്ടു പോയേനെ !!

  • @salimsallu9618
    @salimsallu9618 15 дней назад +35

    മമ്മൂട്ടിയുടെ പൊയ്മുഖം അഴിഞ്ഞു വീഴുന്നു..

    • @shan6566
      @shan6566 15 дней назад

      നിന്റെ സംസാരം കേട്ടാൽ മമ്മൂട്ടി അവരെ പീഡിപ്പിച്ചു എന്ന് തോന്നുമല്ലോ

    • @minirajagopal4807
      @minirajagopal4807 15 дней назад

      ​@@shan6566എന്താ സംശയം

  • @rajaniram7758
    @rajaniram7758 16 дней назад +5

    Let Mammootty stay away from controversies but he has to answer when he himself is involved and the blame is on him. The anchor is not allowing the person to speak against Mammootty,.

  • @harinedumpurathu564
    @harinedumpurathu564 16 дней назад +19

    CPMഇത്രമാത്രം അധപ്പതിച്ചോ

  • @linujoseph6848
    @linujoseph6848 16 дней назад +5

    പഴയ ഇന്റർവ്യൂ ന്റെ ലിങ്ക് താഴെ കൊടുത്താൽ നല്ലതാരുന്നു,അത് തപ്പണ്ടല്ലോ

  • @shameermubarak4019
    @shameermubarak4019 12 дней назад +1

    സ്വന്തം ഭാര്യയെയും കുടുംബത്തെയും ശരിക്കും നോക്കാൻ കഴിയാത്തവൻ മമ്മൂട്ടിയെ കുറ്റം പറയുന്നു... മുൻപ് ഇതേ ചാനലിൽഇവൻ പറഞ്ഞതാണ്.. അന്ന് അത് ആരും ഏറ്റെടുക്കാത്തത് കൊണ്ട് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വന്നു മറുനാടൻ.

  • @sunil-ep8hs
    @sunil-ep8hs 16 дней назад +26

    മമ്മൂട്ടി യുടെ യഥാർത്ഥ മുഖംഎന്നിട്ട് നല്ല പിള്ള ചമഞ്ഞു നടക്കുന്നു പുഴുക്കുത്ത് മോൻ

    • @shan6566
      @shan6566 15 дней назад

      നിന്റെ സംസാരം കേട്ടാൽ മമ്മൂട്ടി അവരെ പീഡിപ്പിച്ചു എന്ന് തോന്നുമല്ലോ.

  • @kunhiramanp4273
    @kunhiramanp4273 16 дней назад +4

    J. Hema Committy yude prasnathil Mohanlalum Mammoottyum
    " parisuddharakan saadhyatha illa "

  • @binzgaming825
    @binzgaming825 15 дней назад +11

    ഡോ തന്റെ കുടുംബ പ്രശ്നം തീർക്കൽ അല്ല മമ്മൂട്ടിയുടെ ജോലി തന്റെ ഭാര്യ ഒരു മൂവി ചെയ്യാൻ അവസരം ചോദിച്ചു തന്നു അല്ലാതെ തന്റെ ഭാര്യയെ ഹോട്ടൽ റൂമിലേക്ക്‌ വിളിച്ചു ഒന്നും ഇല്ലല്ലോ തന്നെ കളഞ്ഞിട്ട് ഭാര്യ പോയതിനു ഉള്ള കാരണം താൻ തന്നെ കണ്ടുപിടി അല്ലാതെ മമ്മൂട്ടിക്ക് എന്ത് കാര്യം 😂

    • @shailajap6407
      @shailajap6407 15 дней назад

      Edo... Than Mun Episode Kanditt കമന്റ് ചെയ്യു.

    • @binzgaming825
      @binzgaming825 15 дней назад

      @@shailajap6407 ഇതൊക്കെ കണ്ടത് ആണ്

  • @shan6566
    @shan6566 15 дней назад +6

    മമ്മൂട്ടി ജീവിതത്തിൽ ഒരേ ഒരു സിനിമയെ അഭിനയിച്ചിട്ടുള്ളു 😂ഒരേ ഒരാൾക്ക് മാത്രമേ ഡേറ്റും കൊടുത്തിട്ടുള്ളു 😂അത് താങ്കളുടെ ഭാര്യയുടെ സിനിമക്കാണ് 😂അപ്പോൾ തീർച്ചയായും മമ്മൂട്ടി കുറ്റ കാരനാണ് 🤣🤣🤣നിങ്ങൾക്ക് സിനിമ മാത്രം അല്ല അറിയാത്തത് 😂ലോകമേ അറിയാതെ പോയി 😂

  • @shyllashylla6437
    @shyllashylla6437 15 дней назад +7

    ഇനിയും മമ്മൂഞിന് സപ്പോർട്ടായി നിൽക്കുന്ന ആൾക്കാരുടെ മനസ്സുകാണാതെ പോകരുത്. മമൂഎന്ത് തെററ് ചെയ്താലും സപ്പോർട്ടായി കുറേയെണ്ണ०

    • @Maarigold2024
      @Maarigold2024 15 дней назад +2

      മമ്മൂട്ടിയെ Support ചെയ്യും. കാരണം മമ്മൂട്ടി ആരേം പീഡിപ്പിച്ചു എന്നല്ല അയാൾ പറഞ്ഞത്. മമ്മൂട്ടി പുതിയ directors വരുമ്പോൾ അവസരം കൊടുത്തു എന്ന തെറ്റ് ആണ് ചെയ്തേ. ഇനി നീ ഇതിനു reply ചെയ്യാൻ വരണ്ട.

    • @SanthoshKumar-xs1pq
      @SanthoshKumar-xs1pq 13 дней назад

      അന്ധമായ താരരാധന മാറ്റി സത്യത്തിന്റെ കൂടെ നില്ക്കു ​@@Maarigold2024

  • @Sreedevi1999
    @Sreedevi1999 15 дней назад +4

    ഈ ചേട്ടനെ ഒരു പൊതു ശല്യമായിട്ട് പ്രഖ്യാപിക്കണം... കാരണം... ഉള്ളകാര്യം... അതും മമ്മൂട്ടീടെ.. മാത്രം part എന്താണ് എന്ന്.. പറയാതെ.. സീരിയൽ എപ്പിസോഡ്... വെച്ചുപിടിക്കിയ... ചുരുക്കി പറയാതെ 4ഉം 5ഉം എപ്പിസോഡ്... ചേട്ടാ... മമ്മൂട്ടിയുടെ റോൾ എന്താണെന്ന് പറ... ബാക്കിയൊക്കെ നിങ്ങടെ പ്രൈവറ്റ് അല്ലെ... ആർക്കു താല്പര്യം???????.??????????
    🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️👨‍🎓
    എന്റെ പൊന്നോ... ഞാൻ breakfast മുതൽ dinner വരെ ചേട്ടന്റെ എപ്പിസോഡ് ktu...
    ചേട്ടാ 🙏🙏🙏🙏
    മമ്മൂട്ടി യുടെ റോൾ...പറഞ്ഞിട്ട് പോ... പൊന്നോ...നമിച്ചു 🙏🙏
    13:12 🙏🙏🙏🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @Sunitha-ou2lg
    @Sunitha-ou2lg 12 дней назад +1

    ഇയാളുടെ ശല്യം കാരണം ആവും ഭാര്യ ഇട്ടട്ട് പോയത് അതിന് വെറുതെ എന്തിനാ മമ്മുക്ക മറുപടി തരണം

  • @gopalkrishna5384
    @gopalkrishna5384 15 дней назад +2

    Mattanchery mafia king 👑 mammottikkaa 😂😂😂

  • @Maarigold2024
    @Maarigold2024 15 дней назад +3

    ഇതിൽ mammooty എന്ത് തെറ്റ് ചെയ്തെന്നു മനസിലാകുന്നില്ല . Mammooty എപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതിലും അങ്ങനെ തന്നെയാണ്. വെറും സംശയം മാത്രമാണ് ഇവിടെ പറയുന്നത്. പുള്ളി പറയുന്നു ആ producer ടെ കൂടെ മമ്മൂട്ടി photo എടുത്തെന്നു. മോഹൻലാൽ ന്റെ കൂടെയും നിന്ന് photo എടുക്കുന്നു. അതിലും ഇയാൾ സംശയിക്കുന്നു. എല്ലാം ഊഹം മാത്രം. വെറുതെ എന്റെ സമയം കളഞ്ഞു.

  • @Master80644
    @Master80644 15 дней назад +4

    നിൻ്റെ ഭാര്യ ആരുടെയെങ്കിലും കൂടെ പോയെങ്കിൽ മമ്മൂട്ടി എന്തു ചെയ്യാനാണ്😂

  • @mvmv2413
    @mvmv2413 16 дней назад +11

    അവസാനത്തെ ചാത്തൻ സിനിമ മമ്മൂട്ടി ക്കു വിനയായോ? 😂😂

    • @shan6566
      @shan6566 15 дней назад

      നിന്റെ സംസാരം കേട്ടാൽ മമ്മൂട്ടി അവരെ പീഡിപ്പിച്ചു എന്ന് തോന്നുമല്ലോ.

  • @mohandasg7530
    @mohandasg7530 15 дней назад +2

    Shershad

  • @veryveryverysorry
    @veryveryverysorry 15 дней назад +2

    Idapaadu purathu varattey... Vigrahangal udayattey

  • @babytho.4006
    @babytho.4006 15 дней назад +2

    1:07 4 വറ്ഷം ഹേമക്കമ്മിറ്റി റിപോറ്ട്ട് പൂഴ്ത്തിയ , വെട്ടിമുറിച്ച വകുപ്പുമന്ത്രിയും അതിന്റെ മേലാളനായ മുഖ്യനും തന്നെ ഒന്നാം പ്രതി. ഇവരെ നേരാംവണ്ണം സമയത്ത് കൈകാര്യം ചെയ്തില്ലെംകില് കേന്ദ്രമാകും ഒന്നാംപ്രതി.
    സാധാരണക്കാരായ പൊതുജനത്തിന് ഒരു വിധ സംരക്ഷണവുമില്ല!!😮 ഹാ കഷ്ടം!!

  • @CitizenKerala-y7p
    @CitizenKerala-y7p 13 дней назад +1

    കുറച്ചു മാസം മുൻപ് മറുനാടൻ വാർത്ത ചാനൽ മമ്മൂട്ടിക്കെതിരെ പുറത്തു വിട്ട ഈ വാർത്തയുമായി ബന്ധപ്പെട്ടു ഒരു ചോദ്യവും മമ്മൂട്ടി എന്ന നടനോട് ഒരു മാധ്യമങ്ങളും ചോദിച്ചതായി കണ്ടില്ല.ഇതും സിനിമയുമായി ബന്ധപ്പെട്ടതായിരുന്നല്ലോ . ആയിടക്ക് ഈ നടന്റെ ഒരു സിനിമയുമായി നടന്ന പത്ര സമ്മേളനത്തിന്റെ ഭാഗമായി തനിക്കെതിരെ പുറത്തു വിട്ട വാർത്തയുമായി ഒരു ചോദ്യവും പാടില്ല എന്ന് നടൻ അറിയിക്കുന്നു. ചോദിച്ചാൽ പത്രസമ്മേളനം നടക്കില്ല എന്നറിയിക്കുന്നു. പറഞ്ഞത്തുപോലെ തന്നെ മാമ മാധ്യമങ്ങൾ അയാളുടെ മുന്നിൽ ഓച്ചാനിച്ചു കുമ്പിട്ടു നിക്കുന്നു, ഒരു ചോദ്യവുമില്ല...ജിഹാദി പണത്തിന്റെയും, ജിഹാദി ബിസിനസ്‌ക്കാരുടെ പരസ്യകാശും ഓർത്താണെന്നുള്ളത് വേറൊരു സത്യം. ഇപ്പോൾ മോഹൻലാലിന് മുൻപിൽ കാണിക്കുന്ന ശൗര്യവും, ക്രോധവും ദേഷ്യവും എല്ലാം എവിടെയായിരുന്നു അന്ന്. ഒരുപറ്റം മാധ്യമഗുണ്ടകൾ ഉത്തരം തരണമെന്ന് ആജ്ഞപിക്കുകയാണ് മോഹൻലാലിനോട്,ആരാണിവർ? മുഖ്യ മന്ത്രിയോട് ഇങ്ങനൊന്നു ചോദിക്കുമോ ശവങ്ങൾ?. അപ്പൊൾ ഇത് ഒരു പ്രോപഗണ്ടയുടെ ഭാഗം അല്ലെ.. ആരുടെയോ ആഞ്ജ അനുസരിച്ചു അല്ലെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്ന് തോന്നി പോകുന്നു. പിന്നെ മാധ്യമങ്ങൾ ഈ കാണിക്കുന്ന ആത്മാർത്ഥത, അവരോടുള്ള സ്നേഹമല്ല എന്നും, വരുന്ന ഫണ്ടിന്റെയും, ഒരു ഗൂഢാലോചനയുടേയും ഭാഗമാണെന്ന് ബുദ്ധിയുള്ള എല്ലാർക്കും മനസിലാകും. കാശ് കിട്ടിയാൽ സ്വന്തം വീട്ടുകാർക്കെതിരെ വരെ ലൈംഗികപീഡന വാർത്ത കൊടുക്കാൻ തയ്യാറാകുന്ന മാമ മാധ്യമങ്ങളെ, നിങ്ങളെ കേരളത്തിലെ ജനങ്ങൾ വലിയ താമസമില്ലാതെ കൈകാര്യം ചെയ്യാൻ ഇറങ്ങുന്ന സമയം വരുന്നു...

  • @user-ob4io6bk8v
    @user-ob4io6bk8v 11 дней назад +1

    എന്റെ പോന്നു സഹോദരാ,,, നമ്മളുടെ സ്വർണം,,, അലൂമിനിയം ആയി പോയതിനു മമ്മൂട്ടി യെ എന്തിനു കുറ്റം പറയുന്നു,, മമ്മൂട്ടി ക്ക് ആ സ്ത്രീയുടെ കാവൽക്കാരനായി കൂടെ നടക്കാൻ പറ്റുമോ,, മമ്മൂട്ടി നിങ്ങൾ ചോദിച്ചതനുസരിച്ചു നിങ്ങളെ സഹായിച്ചു എന്നല്ലേ ഉള്ളൂ,, നിങ്ങളെ നിങ്ങളുടെ ഭാര്യ ചതിച്ചു അതാണ് നടന്നത്,, അതിനു മമ്മൂട്ടി യെ എന്തിനു കുറ്റം പറയുന്നു,,, കന്നിനെ കയം കാണിക്കരുത് എന്നു കേട്ടിട്ടില്ലേ,,,, കന്നു വെള്ളത്തിൽ കയത്തിൽ ഇറങ്ങിയാൽ പിന്നെ കയറില്ല,, കരക്ക്‌ ഇരിക്കുന്ന കന്നിന്റെ ഉടമസ്തന് കയത്തിൽ ഇറങ്ങാനും പറ്റില്ല,, അതാണ് സംഭവിച്ചത്,,,, നിങ്ങളുടെ ഭാര്യ നിങ്ങളെ മോശക്കാരനും,കഠിനമായ സംശയ രോഗി, കുട്ടികളെ നോക്കാത്ത ആൾ, ഭാര്യയെ കരുതാത്ത ആൾ എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചു കാണും,,

  • @sebastiancjchettanil8342
    @sebastiancjchettanil8342 15 дней назад

    🤔🙏👍👌

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 15 дней назад +2

    എടോ ഇർഷാദ് നല്ലൊരു ചാനലിൽ പോയി നല്ല ആൾക്കാരുമായി സംസാരിച്ച് അത് വേണ്ടപോലെ ഒന്ന് എഴുതിവെച്ചു വന്ന സംസാരിച്ചിരുന്നെങ്കിൽ ഇപ്പൊ കാണിക്കുന്ന പോലെ വല്ല ബംബർ അടിക്കുകയും അവതാരകൻ എന്നും തൊടാത്ത കുറെ ചോദ്യങ്ങൾ അങ്ങോട്ട് ഭാര്യയെ കുറിച്ച് ചോദിച്ചപ്പോൾ അതിന് ഉത്തരം പറയാതെ പറയാതെ അതല്ല അങ്ങനെയല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന നിന്നെ കാണുമ്പോൾ ഞങ്ങൾക്ക് തന്നെ നാണക്കേട് തോന്നുന്ന തനിക്ക് ഹെല്പ് തനിക്കൊരു ചാനലിലൂടെ സംസാരിക്കുകയോ ചെയ്യണമെന്നു ഉണ്ടായിരുന്നെങ്കിൽ ഈ മാമാ മാപ്പ് ചാനലിലേക്ക് ആണ് വരേണ്ടത് ഇവൻ മലയാളി എന്ന് പറയുന്നത് മറ്റൊരാൾ സംസാരിക്കുമ്പോൾ ഇവൻ കയറി ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കേൾക്കുമ്പോൾ നമുക്ക് തന്നെ നാണക്കേട് തോന്നുന്നില്ല അവതാരക മോഹന ഭാര്യയെ സംവിധായകനായി വിടാതെ തനിക്ക് തന്നെ അങ്ങോട്ട് നേരിട്ട് പോകാമായിരുന്നില്ലേ ഈ തമിഴ്നാട്ടിൽ നിന്ന് കൊച്ചി വന്നിട്ട് കൊച്ചിയിൽ ഇട്ടിട്ട് പെണ്ണുമ്പിള്ള വീട്ടിൽ സംവിധാനം ജയിക്കാൻ ഒരു താനൊരു മാമാ അതുകൊണ്ടാണല്ലോ മാമാ മലയാളത്തിൽ തന്നെ വന്നത് താനേ പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാകുന്നുമില്ല വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് പറയുന്നതിൽ വല്ല തോന്നുന്നുണ്ടോആ സംവിധായകൻ പറ്റിയത് സംവിധായക തന്നെ വന്ന് നേരിട്ട് സംസാരിക്കുകയാണെങ്കിൽ അത് ഞങ്ങൾക്ക് മനസ്സിലാകും സംവിധായക എടുത്തു ചോദിക്കേണ്ട ചോദ്യങ്ങൾ അവതാരകൻ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തേനെ അല്ലാതെ നീ വന്നിരുന്നു പറഞ്ഞാൽ നിൻറെ കയ്യിൽ നിന്ന് കിട്ടുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതു മുഴുവനും അവതാരകനാണ് അവൻ ചോദിക്കുന്നത് താൻ പറയുന്നു ഒന്നുമല്ല അദ്ദേഹം ചോദിക്കുന്നത് മറ്റുള്ള രീതിയിൽ മറ്റുള്ളവരെ കുറിക്കുന്നതിന് വേണ്ടി ഈ മലയാളി മാമാങ്കം ഓടിക്കണം എന്നുള്ളതാണ് ഞങ്ങൾക്ക് പറയാനുള്ളത് ഊ**** കിടക്കുന്നു ചോദ്യത്തിന് ഉത്തരം പറയുന്ന കേട്ടില്ല അവൻ അവൻറെ ചോദ്യം കേൾക്കുമ്പോൾ തന്നെ ഞങ്ങൾക്ക് നാളെ മൊട്ടത്തലയാ വെറുതെ ആവശ്യമില്ലാതെ സംസാരിക്കാൻ സിനിമാലോകം എന്താണെന്ന് മനസ്സിലാക്കിയിട്ട് സിനിമയിൽ അറിയത്തില്ല എങ്കിൽ പെണ്ണുംപിള്ള ഇതിനെപ്പറ്റി എല്ലാം അറിയാം അതുകൊണ്ട് അവളെ അങ്ങോട്ട് വിട്ടു നീ അവിടെ നോക്കി നിന്നു മനസ്സിലാക്കിയതാണ് ഇതെല്ലാം നേരിട്ട് അവര് വന്ന് പറയട്ടെ

  • @hanazcreations2261
    @hanazcreations2261 15 дней назад

    നമ്മുടെ സർക്കാർ തന്നെയല്ലേ സിനിമക്ക് രാജപതി നൽകി അംഗീകരിക്കുന്നത് ആദരിക്കുന്നത് സിനിമയിൽ നിന്ന് എന്ത് നല്ല സന്ദേശമാണ് സമൂഹത്തിൽ ലഭിക്കുന്നത്

  • @kaydee3407
    @kaydee3407 13 дней назад

    Rajesh krishna and politicial secretary with mamooty nexus ..clealry shows why hema comittee report has been covered up for years and heavily censired by the pinarayi.faction .
    This explains the criminal environment in moive industry has politiical sponsorship and protection ...hence the open door policy for priduction contrillers,producers to commit crimes

  • @anvaralfa3077
    @anvaralfa3077 15 дней назад +2

    അവിടെ ഇരുന്നു രോദിച്ചോ🤣🤣🤣🤣🤣🤣🤣

  • @sje8830
    @sje8830 15 дней назад +1

    അയാൾക്കു വേദനയുള്ള അനുഭവം ഉണ്ടായി കൂടാതെ അതിൽ മമ്മുട്ടി ഇടപെട്ടതാണ് . അയാളെ നിർബന്ധിച്ചു ഷിഫ്റ്റ് ചെയ്യിച്ചു . ദുരൂഹതകൾ ഉണ്ട് . വക്കീലിന് കുരുട്ടു ബുദ്ധി ഉണ്ട് . അതല്ലേ ഇങ്ങനെ മാന്യൻ ആയി ഇരുന്നത് . പണ്ടും കേട്ടിട്ടുണ്ട് ഇയാളെ പറ്റി .. വിശ്വസിച്ചില്ല അന്നൊന്നും

  • @mohandasg7530
    @mohandasg7530 15 дней назад +11

    ആൺവേശ്യമാരാണീമമ്മുട്ടിയുംമോഹൻലാലും

    • @shan6566
      @shan6566 15 дней назад +2

      നിന്റെ സംസാരം കേട്ടാൽ മമ്മൂട്ടി അവരെ പീഡിപ്പിച്ചു എന്ന് തോന്നുമല്ലോ.

    • @Hiux4bcs
      @Hiux4bcs 15 дней назад +1

      @@shan6566😂

    • @shan6566
      @shan6566 15 дней назад

      @@mohandasg7530 മോഹനേട്ടാ വീട്ടിൽ മുഴുവൻ നെഗറ്റീവ് വൈബ് ആണല്ലേ 😄😄

  • @narayanankp7805
    @narayanankp7805 13 дней назад

    ബിസനസ്സ്കാരനായ താൻ ഭാര്യയേയും കൊണ്ട് അഭിനയപ്പിക്കാൻ നടന്നു
    ഒരു നാണമില്ലാത്ത ഭർത്തവിൻ്റെ ഗതികേട്

  • @Somu-ev3wy
    @Somu-ev3wy 16 дней назад +19

    മോഹൻലാൽ ആണ്‌ എല്ലാവരിലും ബെസ്റ്റ് പക്ഷേ അങ്ങേരെ എത്രയോ കൊല്ലമായി എല്ലാവരും ചേർന്ന് ക്രൂശിക്കുന്നു

    • @sunil-ep8hs
      @sunil-ep8hs 16 дней назад +1

      👍👍👍👌

    • @rajeshkmmn6908
      @rajeshkmmn6908 15 дней назад +1

      100%സത്യം

    • @mozedecode
      @mozedecode 15 дней назад

      Iyyo lalappane Vella pooshan ulla sramam, he is the biggest fraud.

    • @Somu-ev3wy
      @Somu-ev3wy 15 дней назад

      @@mozedecode നിന്റെ വീട്ടിൽ വന്നായിരുന്നോ

    • @rejinrajan3184
      @rejinrajan3184 15 дней назад +1

      മോഹൻലാൽ പകൽമാന്യനല്ല മമ്മൂട്ടി പകൽ മാന്യൻ

  • @santhoshan3436
    @santhoshan3436 15 дней назад +1

    Mammukkaye. Enthina. Avisyamillathe.. Parayunne

  • @steveroger3914
    @steveroger3914 11 дней назад +1

    Dey ഇതിൽ mammokka എന്ത് തെറ്റ് ആണ് ചെയതത് ???? 😅😅😅😅 Thante ഭാര്യ വേറെ ഒരുത്തന്റെ കൂടെ പോയതിനു അയാള്‍ ന്ത് തെറ്റ് cheythu

  • @kaydee3407
    @kaydee3407 13 дней назад +1

    😂😂😂😂😂😂😂😂
    Mammoty kalla panam power broker 😂😂😂😂

  • @SKuma270
    @SKuma270 15 дней назад +1

    എന്തിനാടെ ആളുകളെ ഇങ്ങനെ വിഡ്ഢികളാക്കുന്നത്? പുതിയതെന്തെങ്കിലുമുണ്ടെങ്കിൽ അത് ചോദിച്ചാൽ പോരേ.? പഴയത് കാണാത്തവരുണ്ടെങ്കിൽ അതിൻ്റെ ലിങ്ക് കൊടുത്താൽ പോരേ...?

  • @PSYxJodRazi
    @PSYxJodRazi 15 дней назад +3

    Pulli actor aaan. Ningal new director avasaram chothichu. Thannu. Athin appuram enth thett aaan Mammootty cheythath

  • @shameerali7441
    @shameerali7441 15 дней назад +1

    ഏറ്റവും വലിയ താങ്കളുടെ ജീവിതത്തിലെ പ്രശ്നം താങ്കൾ ഒരു ഇടതുപക്ഷ നവലിബറൽ ആശയം പേറി നടന്ന ആളായിരുന്നു എന്നതാണ്

  • @FaisalFaisal-wt3zw
    @FaisalFaisal-wt3zw 14 дней назад

    Ullaaaa😂😂

  • @sonyjohny1405
    @sonyjohny1405 14 дней назад +1

    ഇയാൾ വിശ്വാസനിയമല്ല 😂😂😂

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 16 дней назад +7

    സ്വന്തം ഭാര്യയെ നിലക്കു നിർത്താൻ കഴിയത്തെ പോയത് ഇയാളുടെ കുറ്റം.. അതിനു മമൂട്ടി എന്ത് പിഴച്ചു 😂😂😂

    • @santhinellikkunnummal1256
      @santhinellikkunnummal1256 15 дней назад

      ഞങ്ങൾ ഒരുമിച്ച് 8 to 10 വരെ ഒരേ ക്ലാസിൽ പഠിച്ചതാണ്. അവൾ ഒരു പ്രേത്യേക സ്വഭാവക്കാരിയാണ്.

  • @LoJoPe
    @LoJoPe 15 дней назад

    All those who are crooked or at fault will remain SILENT in these fraud and moral matters. Fear that their names might also be mentioned causes them to be SILENT when they should respond.

  • @kaydee3407
    @kaydee3407 13 дней назад

    Mamooty, cpi.m piwer kbrokers son shyam, rajesh krishna in involved in funding of moives with suspicious sources...
    Rajesh krishna has a comoany in uk ..that has maybe a few 100 pounds declared as revenue ..which is suspicious for a movie production compnay

  • @m.sreekumarsree7659
    @m.sreekumarsree7659 14 дней назад

    These are all due to extending undue hype and worship to all these artists .
    Consider them as employees of an entertainment industry , who make money for their livelihood.
    If at all we have to give respect to someone, consider teachers, doctors , engineers, scientists, Civil service professionals etc , who gained the position through hard work straight from their infancy and for the welfare of the nation.

  • @user-tb8yl4fe5z
    @user-tb8yl4fe5z 15 дней назад

    ചാത്തൻ കേറി ഗോൾ അടിച്ചു എന്താ യാലും സിനിമ എന്ന് കേൾക്കുമ്പോൾ വെറുപ്പിക്കൽ ആവുന്നു

  • @kaderkovoor1160
    @kaderkovoor1160 16 дней назад +6

    മമ്മൂട്ടിയെ കുറ്റം പറഞ്ഞു പേരെടുക്കാൻ ഇറങ്ങിയ വ്യവസായി ഭാര്യ നല്ല പയ്യന്മാരോടുകൂടി ഒളിച്ചോടി പോയതിനു മമ്മൂട്ടി എന്ത് തെറ്റ് ചെയ്തു മമ്മൂട്ടി താങ്കളുടെ ഭാര്യക്ക് ഡേറ്റ് കൊടുത്തതാണ് ഇപ്പോൾ ചെയ്ത വലിയ കുറ്റം കൂടെ നിന്ന് എല്ലാം നേടിയതിനു ശേഷം കുറ്റം പറയുന്നതിന് മലയാളത്തിൽ വേറൊരു വാക്കുണ്ട് ഭാര്യ ക്കു നിങ്ങളെ പിടിക്കാത്തതിന് കാരണം എന്താണെന്നു ആദ്യം തുറന്നു പറയൂ

  • @aneesh_sukumaran
    @aneesh_sukumaran 15 дней назад +7

    മമ്മുട്ടിയുടെ ജോലി അഭിനയമാണ് നല്ല കഥ ആണെങ്കിൽ ആര് ഡേറ്റ് ചോദിച്ചാലും കൊടുക്കും. പിന്നെ ഭാര്യയും , താങ്കളും തമ്മിലുള്ള പ്രശ്നത്തിൽ മമ്മുട്ടിയെ എന്തിനാണ് വലിച്ചിഴക്കുന്നത്. മമ്മുട്ടിയുടെ ജോലി കുടുംബകോടതി നടത്തുകയല്ല. താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ മോശം പരിപാടിയാണ് ഭാര്യയെ പറ്റി വന്നിരുന്ന് ചാനലിൽ പറയുന്നത്. ഇനിയൊരിക്കലും നിങ്ങൾ ഒരുമിക്കുമെന്ന് തോന്നുന്നില്ല. ആ സ്ത്രീ അതിന്റെ ഇഷ്ടമുള്ള ജോലി ചെയ്യുന്നു താങ്കൾ ചാനലിൽ വന്നിരുന്നു അവരെ അപമാനിക്കുന്നു. അങ്ങിനെ മോശമാണെങ്കിൽ മക്കൾ ആരുടെ കൂടെയാണ് നിൽക്കുന്നത് .

    • @swrp124
      @swrp124 15 дней назад

      Enger ella channelilum poyi paranju UK IL NINNU KALA panam vannu for these movies.. Why no vaakeel notice agsnt sherzahd from mamuka and company till now 😮

  • @kaydee3407
    @kaydee3407 13 дней назад

    Why are practising muslims joining atheist organisation like cpi.m

  • @MuhammedSavad-hq6gn
    @MuhammedSavad-hq6gn 14 дней назад

    സംശയരോഗം ആ സംശയരോഗം ഇയാൾക്ക്

  • @shameerali7441
    @shameerali7441 15 дней назад

    യാഥാർത്ഥ്യബോധമില്ലാത്ത ഒരു പാവം ഭർത്താവ്, സിനിമാരംഗത്തെ ഇത്രമേൽ വിശ്വസിക്കണമെങ്കിൽ താങ്കൾ ഒരു മന്ദബുദ്ധിയാണോ

  • @kaydee3407
    @kaydee3407 13 дней назад

    Interviewer is trying his best to defend actins of mamooty ...
    mamooty and his funding syndicate players are invilved in distupting a persons family ...
    If mamooty has no role ..he can easily contact this person and clarify his non involvement ., especually when this person ahs revealed the direct invilvement of mamooty with his funders of this films project , to teh extent that he even personally had tue whole family move to kochi from chennai

  • @kaydee3407
    @kaydee3407 13 дней назад

    Rajjesh krishna ..check company check ..uk ..
    Is he aiding in laundering of funds for cpi.m gang ...

  • @rosslill3349
    @rosslill3349 15 дней назад

    Avan parayathilla . Gid has to step in . He will . No one can hide anything from creator. One day ( before once death it will expose)

  • @AnilKumar-jg5ed
    @AnilKumar-jg5ed 15 дней назад +3

    മമ്മുട്ടിയും കുട്ടികൊടുപ്പ് കാരനോ ❓

  • @sunithashaji6709
    @sunithashaji6709 16 дней назад

    Edehathinte neratheulla video kandirunu, apol parayunatu epolethe avastayum ayi nokumbol endokaya evide nadakune

  • @satishbalakrishnan7474
    @satishbalakrishnan7474 16 дней назад

    Poor guy, from from 2018 onwards he has been experiencing " Shani dasha" .A very bad period in his family life .

  • @sheemolKv
    @sheemolKv 15 дней назад +1

    താൻ ഇത്രയും നാൾ എവിടെയായിരുന്നു. ഒളിച്ചിരിക്കുകയായിരുന്നോ. ഈ ചാനൽ അടച്ചുപൂട്ടണം.

    • @RightThinker..
      @RightThinker.. 15 дней назад

      3 month മുമ്പ് പുള്ളി വെളുപ്പിടുത്തിയിരുന്നു

  • @mallikaravi6862
    @mallikaravi6862 15 дней назад +1

    Nigalude vishamam eswarn kanunnunde

  • @HidayathGeelani
    @HidayathGeelani 16 дней назад +2

    Kashandilkaran mammutyail ethikkan nokkunnu ethunnilla alle sangadam poyai chakada

  • @danishtt5595
    @danishtt5595 15 дней назад +2

    ഇയാളുടെ ഭാര്യയെ നിലക് നിർത്താൻ ഇയാൾക് കഴിഞ്ഞില്ല. ആ പണി മമ്മൂട്ടി ആണോ ചെയ്യേണ്ടത്. നിർമാതാവ് മാറിയാലും ഇല്ലെങ്കിലും അഭിനയ്ക്കുന്നവർക് അത് അറിയേണ്ടതില്ല. അവര്ക് അവരുടെ പ്രതിഫലം കിട്ടിയാൽ മതി. സിനിമ കണ്ട് പരിജയം ഉള്ളവൻ സിനിമ യടുക്കാൻ പോയതാ കുഴപ്പം ആയത്. മമ്മുട്ടിയുടെ date വാങ്ങി സംവിധനം പഠിക്കാൻ മമ്മുട്ടിയുടെ മറ്റുപടത്തിന്റെ ലൊക്കേഷനിൽ ഇയാളുടെ ഭാര്യ പോകാറുണ്ടത്രേ. 😂😂😂😂😂😀വല്ലാത്ത ജാതി

  • @user-nz3mm1oo1u
    @user-nz3mm1oo1u 15 дней назад

    എന്തൊരു വൃദ്ധികെട്ട നാറ്റം പിടിച്ച പേരൊക്കെയാണ് സിനിമയ്ക്കൊക്കെ ഇപ്പോൾ ഇടുന്നത്. ? ഇതൊക്കെ ഇപ്പോഴത്തെ സിനിമയുടെ സാംസ്കാരിക ശൂനൃതയെയാണ് കാ ണിക്കുന്നത്.! സിനിമാമേഖല അധഃപതിച്ചു കൊണ്ടിരിക്കുന്നു.അത് ഇന്ന്
    ജനനൻമയ്കായി സിനിമയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങൾക്ക് ഒരു നല്ല സൂചനയല്ല കൊടുക്കുന്നത്.!

  • @rosslill3349
    @rosslill3349 15 дней назад

    Last time I watch a movie . 13 years ago . Not a film fan . These fans are dumb . Everything should be b exposed. Fame , money, fearless of Almighty made them like this ..

  • @chandrannambath3982
    @chandrannambath3982 15 дней назад

    All actors appears to be same type. Their culture is same?

  • @gopalkrishna5384
    @gopalkrishna5384 15 дней назад

    Pinuvinte swantham Mattanchery mammottikka 😂😂😂

  • @basheerpk5534
    @basheerpk5534 11 дней назад

    Ithil cmt itta ellamairanmarum verum vargeeya vadhikalanu

  • @Sunitha-ou2lg
    @Sunitha-ou2lg 12 дней назад

    ഇയാൾക്ക് സംശയത്തിന്റെ മാറാ രോഗം ആണ് നിങ്ങൾ നല്ല ജേർണലിസ്റ്റ് ആണ് എങ്കിൽ ഇയാളുടെ വൈഫ് ഇന്റർവ്യൂ ചെയ്യൂ അല്ലാണ്ട് ഇയാളുടെ മാത്രം ഭാഗം കേൾക്കാതെ ഇങ്ങനെ സംശയം ഉള്ള ഒരുപാട് ഭർത്താക്കന്മർ കാരണം ഒരുപാട് പെണ്ണുങ്ങൾ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട് 😡

  • @angel0fangelsangel504
    @angel0fangelsangel504 12 дней назад

    വേശ്യ ഒരു വേശ്യ ആയി പോയതിന് മമ്മൂട്ടി എന്ത് പിഴച്ചു😂
    അവളുടെ പെൺമക്കളും അവളെ പോലെ തന്നെ😂

  • @jafarpt3160
    @jafarpt3160 14 дней назад

    Divose..chayyado...nanamillado..chetta....

  • @embeebabichen4490
    @embeebabichen4490 15 дней назад

    Five years closeup this report it's abig crime. As if saving some vvip

  • @abdulrahiman8497
    @abdulrahiman8497 15 дней назад

    അസ്വാസമായി

  • @karunakaranmv1271
    @karunakaranmv1271 15 дней назад

    Mr.anchor why you are always trying to white wash criminal Don Mammu. Kammie

  • @ibrahimmuthirakkal8938
    @ibrahimmuthirakkal8938 15 дней назад

    Bharyaye kazhukanmaarkku vittukoduthittu vannittu monghunno ?

  • @captrk31kartha56
    @captrk31kartha56 15 дней назад

    Why don’t shajan do a feature on this

    • @swrp124
      @swrp124 15 дней назад

      Already done.. Just search videos.. 2/3 long episodes.. Njettikunna news undu

    • @Maarigold2024
      @Maarigold2024 15 дней назад

      ​@@swrp124താങ്കൾ തന്നെ ഇരുന്നു ഞെട്ടിക്കൊ ഈ foolish എല്ലാം കേട്ട്

  • @swrp124
    @swrp124 15 дней назад

    Rajesh Krishna kala panam UK il ninnu vannu.. Mamuka right hand george aamu athu invest cheytshty.. Vela cinema adakam.. ED okke comedy😄.. Nammal kure mandanmar joliki pokum tax adakum

  • @RAVIKIRAN118
    @RAVIKIRAN118 15 дней назад +1

    Who is tis koppan, shirshad already discussed about these things, ഇന്റർവ്യൂ എടുക്കുന്നതിന് മുൻപ് കുറഞ്ഞ പക്ഷം അതൊന്നു കേൾക്കണമായിരുന്നു

  • @shareeftharayil4245
    @shareeftharayil4245 16 дней назад +5

    നിന്റെ ഭാര്യ കണ്ടവന്റെ കൂടെ പോയാൽ മമ്മൂട്ടി എന്ത് ചെയ്യണം

  • @karunakaranmv1271
    @karunakaranmv1271 15 дней назад

    Paranaari Vulture Njaramburogi karanabhootham also not such an innocent with out knowing all criminal activities of Shasees

  • @angel0fangelsangel504
    @angel0fangelsangel504 12 дней назад

    വേശ്യാ ഭർത്താ വിലാപം😂

  • @mathewkakkanattu1838
    @mathewkakkanattu1838 15 дней назад

    I’m just.rllll

  • @NishadTM-i4r
    @NishadTM-i4r 13 дней назад +1

    ഒന്നും മനസ്സിലായില്ല. മമ്മുക്ക യുമായി എന്താ പ്രശ്നം. ഒന്നോ രണ്ടോ വക്കിൽ പറയുമോ. ഇത് കുറെ ആളുകളുടെ പേരുകൾ അതിനിടയിൽ മമ്മുട്ടി.... നിങ്ങളുടെ കുടുംബം ഭാര്യ മമ്മുട്ടി പുഴു ഇതു കണക്ട് ചെയ്തു ചുരുക്കി പറയുക

  • @Chakkochi168
    @Chakkochi168 15 дней назад

    അപ്പോൾ നേതാവിൻ്റെ ലണ്ടൻ മകനും കുടുങ്ങുമോ?😊

  • @abdulrasak9385
    @abdulrasak9385 15 дней назад

    Tou 😂😂😂😂

  • @ponnusplantparadise4758
    @ponnusplantparadise4758 15 дней назад

    First of all your wife is a mistress after listing to your words, U are a innocent money monger. Now no use of crying. It all happened because of your inability.

  • @DineshKumar-eb5hr
    @DineshKumar-eb5hr 15 дней назад

    Nannamillada Nina. ?