തൊഴുകൈയ്യുമായി നിന്ന് ചതിച്ച് കൊന്നു തിന്നുന്ന പ്രാണി Praying mantis | പ്രാർത്ഥന പ്രാണി

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 436

  • @prasanthparasini874
    @prasanthparasini874 11 месяцев назад +32

    ഇത്തരം അപൂർവ്വം അറിവുകൾ ഇനിയും സാറിൽ നിന്നും പ്രതീക്ഷിക്കുന്നു... വിജ്ഞാനപ്രദം

  • @sasidharannair9034
    @sasidharannair9034 6 месяцев назад +3

    ഞാൻ താങ്കളുടെ channel, പ്രഭാഷണം ഇവ ഇഷ്ടപ്പെടുന്നു.3,4 മാസമേ ആയുള്ളു താങ്കളുടെ channel കണ്ട് തുടങ്ങിയിട്ട്.. Thanks

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад

      അത്ര കാലമേ ആയിട്ടും ഉള്ളു ഞാൻ യുട്യൂബിൽ ചാനൽ തുടങ്ങിട്ടും - വളരെ നന്ദി , സന്തോഷം

  • @Sreeju-w8f
    @Sreeju-w8f 7 месяцев назад +4

    ഓരോ വിഡിയോയും മികച്ചത്.... ജീവജാലങ്ങളെ കുറിച്ച് ഉള്ള അറിവ് പകർന്നു തരുന്നതിനു നന്ദി ❤️❤️❤️👍👍👍

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      സ്നേഹം , നന്ദി - കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുമല്ലോ

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 9 месяцев назад +12

    ഇതു പോലുള്ള വീഡിയോ ഇനിയും പ്രദീക്ഷ്ക്കുന്നു നന്ദി നമസ്കാരം ചെറിയ ജീവികളുടെ ലോകത്തെത്തിച്ചതിനു പ്രത്യേകം നന്ദി

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад +2

      തീർച്ചയായും , കൂടുതൽ ആളുകളിലേക്കെത്താൻ സഹായിക്കുമല്ലോ

  • @ggkrishnan3482
    @ggkrishnan3482 9 месяцев назад +3

    പണ്ട് സുവോളജി റെക്കോർഡ് വരക്കുമ്പോൾ മുതൽ അദ്‌ഭുദത്തോടെ കാണുന്ന ഷഡ്പദമാണ് ഇത്. ആദ്യമായാണ് ഇങ്ങനെയുള്ള ജീവിയെകുറിച്ച് വിവിരിക്കുന്നത്. ഇതിന്റെ ക്രൂരത ഭയങ്കരം തന്നെ. വളരെ സൂഷ്മമായി വിവരിക്കുന്നു. അഭിനന്ദനങ്ങൾ. 👌

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад +4

      ക്രൂരത എന്നൊക്കെ നമ്മുടെ കാഴ്ചപ്പാടല്ലെ - പാവം വളർത്ത് കോഴിക പിടിച്ച് കറിവെക്കുന്ന നമ്മൾ!

    • @snowoflove
      @snowoflove 8 месяцев назад +2

      പ്രകൃതിയിലെ ഓരോ ജീവികളും അതിന്റെ ശാരീരിക, പാരിസ്ഥിതിക ഘടനകൾക്കനുസരിച്ചു ഇര തേടുകയും ഇരയാവുകയും ചെയ്യുന്നു. ഈ ജീവിയെ ഇത്തരം കൈകളുമായാണ് പ്രകൃതി പരിണമിപ്പിച്ചത്. അവയ്ക്കു അങ്ങനെയേ ഇര തേടാൻ കഴിയു. ഒന്നുമില്ലേലും കൊന്ന പാപം ഉണ്ടേൽ പൂർണമായും തിന്നു തീർക്കുന്നുണ്ടല്ലോ.

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      @@snowoflove തീർച്ചയായും

  • @anilnambiar3107
    @anilnambiar3107 11 месяцев назад +6

    വിജ്ഞാനപ്രദം 👍👍
    നന്ദി 🙏
    ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @gopinathannairmk5222
    @gopinathannairmk5222 3 месяца назад

    ഏതെല്ലാം തരത്തിലുള്ള അദ്ഭുതകഴിവുകളുള്ള
    ജീവികളാണ് ഈ ഭൂമിയിലുള്ളത്.
    നാം മനുഷ്യൻ വിചാരിക്കുന്നത്
    മനുഷ്യനാണ് ഏറ്റവും കഴിവും ബുദ്ധിയും ഉള്ള ജീവിയെന്ന്.
    പക്ഷേ,
    നമുക്കുചുറ്റുമുള്ള നാനാതരം ജീവികളുടെ അതിശയകരമായ ജീവിതരീതികൾ
    സർ വളരെ വിശദമായും സരസമായും വിവരിക്കുന്നതു കാണുമ്പോഴും കേൾക്കുമ്പോഴുമാണ്
    മനുഷ്യൻ എത്ര നിസ്സാരനെന്ന്
    ബോധ്യപ്പെടുന്നത്.
    വളരെ വളരെ നന്ദി സർ.👍🌹

    • @vijayakumarblathur
      @vijayakumarblathur  3 месяца назад

      മനുഷ്യർ അത്ര നിസാരക്കാരല്ലല്ലോ
      നമ്മൾ ഇതെല്ലാം ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നവരല്ലെ

    • @gopinathannairmk5222
      @gopinathannairmk5222 3 месяца назад

      @@vijayakumarblathur തത്ത്വചിന്താപരമായ ഒരു വീക്ഷണം നടത്തിയെന്നേ ഉള്ളു , സർ.

  • @bijunchacko9588
    @bijunchacko9588 9 месяцев назад +28

    നമ്മുടെ രാഷ്ട്രീയക്കാരെ ഓർമ്മിപ്പിക്കുന്നു.. രാഷ്ട്രീയക്കാരൻ പ്രാണി എന്ന് മലയാളത്തിൽ പേരിട്ടാലോ

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад +4

      രാഷ്ട്രീയക്കാരോട് ഇത്രയും പുച്ഛം വേണോ ?

    • @thankam9balaraman978
      @thankam9balaraman978 9 месяцев назад +5

      രാഷ്ട്രീയ പ്രാണി

    • @shabeermp4
      @shabeermp4 9 месяцев назад +3

      ശെരിയാണ് രാഷ്ട്രീയ ക്കാരുടെ എല്ലാ കഴിവുകളും ഉള്ള ജീവി 😂

    • @STriCkeR7oo
      @STriCkeR7oo 8 месяцев назад +3

      പൊളിറ്റീഷ്യൻ പ്രാണി... 🙏🏻

  • @ashrafmylakkad8962
    @ashrafmylakkad8962 День назад +3

    "മാൻ്റിസുകളെ അവതരിപ്പിച്ചതിന് നന്ദി. സാർ നേരത്തെ പറഞ്ഞിരുന്ന ഒരു പരാദ വിര, ഇവയെ നാം ചവിട്ടിയോ മറ്റോ കൊന്നാൽ പുറത്ത് വരാറുണ്ട്. എനിക്ക് സ്വന്തം അനുഭവത്തിൽ അത്തരം നിരീക്ഷണം ഉണ്ടായിട്ടുണ്ട് "

    • @vijayakumarblathur
      @vijayakumarblathur  День назад

      ഈ വിഡിയോ കണ്ടിരുന്നോ
      ruclips.net/video/vJDeeT2JNoo/видео.htmlsi=qujn9vJaiCms8ZDW

  • @savithriedavalathkovilakam5176
    @savithriedavalathkovilakam5176 11 месяцев назад +6

    നന്നായിട്ടുണ്ട്. വിജ് പുതിയഅറിവുകൾ . കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @rajeevanc317
    @rajeevanc317 11 месяцев назад +9

    നന്നായി മുന്നേറുക....
    എല്ലാ ആശംസകളും നേരുന്നു.....❤

  • @sudha5296
    @sudha5296 9 месяцев назад +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ടമായി.

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад

      സബ്സ്ക്രൈബ് ചെയ്തു കാണുമല്ലോ , നന്ദി

  • @abdullahmp2612
    @abdullahmp2612 День назад +1

    Nalla information good

  • @poovenilavu4353
    @poovenilavu4353 3 часа назад +1

    രാഷ്ട്രീയക്കാരും തൊഴു കൈയ്യോടെയാണല്ലോ പൊതുജനത്തിൻ്റെ മുന്നിൽ വരുന്നതു ! 😝😝😂

  • @roshan2023sb
    @roshan2023sb 9 месяцев назад +2

    🎉സൂപ്പ൪ അവതരണം സ൪ ..ഞാന്‍ ഒറ്റയിരിപ്പിന് സാറിന്‍റെ ചാനലിലെ മിക്കവാറും വീഡിയോസും കണ്ടു.. എല്ലാം ആദ്യമായി കേള്‍ക്കുകയാണ്

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад +1

      വളരെ സന്തോഷം

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад +1

      കൂടുതലാളുകളിൽ എത്തിക്കാൻ സഹായിക്കുക

  • @kannan4utube
    @kannan4utube 11 месяцев назад +5

    ❤ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @santhoshchunda
    @santhoshchunda 11 месяцев назад +3

    പകർന്നു നൽകിയ അറിവിന്‌ നന്ദി 🙏🙏🙏❤❤

  • @rahmaniazeez9862
    @rahmaniazeez9862 2 месяца назад +1

    അനന്തമഞാതമവർണനീയമീ ഭൂമിഗോളം അതിങ്കലേതാണ്ടൊരിടത്തിരുന്ന് ചിന്തിച്ച മർത്യൻ കഥ യെന്ത് കണ്ടു..........‌‌‌‌

  • @sapienview
    @sapienview 11 месяцев назад +3

    ഇഷ്ടപ്പെട്ടു ❤️... Background noise ഉണ്ട് അത് maximum കുറക്കാൻ ശ്രെദ്ധിക്കുമല്ലോ... ആശംസകൾ 😃

  • @vijayanrajapuram
    @vijayanrajapuram 11 месяцев назад +2

    നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @vijayakumarpariyaram179
    @vijayakumarpariyaram179 11 месяцев назад +2

    നല്ല അവതരണം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @jomonvj3215
    @jomonvj3215 День назад +1

    പടച്ചോന്റെ കാരുണ്യം എല്ലാ ജീവനിലും നിലനിൽക്കുന്നു

    • @Rameshanm-u6i
      @Rameshanm-u6i День назад

      ഏത്‌ പടച്ചോൻ.....?

    • @jomonvj3215
      @jomonvj3215 День назад

      @@Rameshanm-u6i ദുനിയാവിനെ പടച്ചവൻ

    • @vishnusachari1451
      @vishnusachari1451 День назад

      @@jomonvj3215 Athe .ath pidich thinnunna jeevikalk apo karunnyam vende 🥱

  • @noushadblathurm7632
    @noushadblathurm7632 11 месяцев назад +3

    വളരെ നന്നായി അവതരണം 👌

  • @Historic-glimpses
    @Historic-glimpses 11 месяцев назад +4

    താങ്കളെപ്പോലൊരു വ്യക്തി അറിവുകളുടെ ശേഖരം ലളിതമായും, സരസമായും, സൗമ്യമായും സമൂഹവുമായി സംവേദിക്കുവാൻ നിയോഗം ലഭിച്ചവരാണ്. ആയതിനാൽ ഇത്തരത്തിൽ ഒരു ചാനൽ തുടങ്ങാൻ വൈകിപ്പോയി എന്നതാണ് എന്റെ അഭിപ്രായം.

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад +2

      എന്തായാലും തുടങ്ങിയല്ലോ . മടിയനാണ് ഞാൻ . തുടരാൻ വേണ്ട പിന്തുണകൾ നൽകുമല്ലോ

    • @roshan2023sb
      @roshan2023sb 9 месяцев назад +1

      subscribed

  • @ArunArun-li6yx
    @ArunArun-li6yx 8 месяцев назад +2

    സർ പറഞ്ഞത് ശരിയാണ് . വയലിൻ മാന്റിസ് വയലിൻ ബോഡിയുടെ മുൻഭാഗം പോലെത്തന്നയാണ് ഉള്ളത് . വയലിനിന്റെ നെക്കും ബോഡിയുടെ നടവിലൂടെ ബ്രിഡ്ജിനടുത്ത് വരേ വരുന്ന ഫിംഗർബോഡ് പോലും ആ ജീവിയിൽ ദർശിക്കാൻ കഴിയുന്നുണ്ട് .

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      അങ്ങിനെ കിട്ടിയ പേരാണ് അത്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 5 месяцев назад +6

    ഞാൻ പണ്ട് ഒരുപാട് കുറ്റിച്ചെടികൾക്കിടയിൽ ഒക്കെ കണ്ടിട്ടുണ്ട് യന്ത്ര മനുഷ്യനെമനുഷ്യനെ പോലെ

  • @deepathomas6474
    @deepathomas6474 11 месяцев назад +1

    പണ്ടേ കൗതുകം തോന്നി നോക്കി നിന്നിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഇന്നറിഞ്ഞു. പ്രകൃതിയിൽ എന്തെല്ലാം ജൈവ വൈവിധ്യം. വീഡിയോ നന്നായി

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад

      അതേ , അത്ഭുതങ്ങളുടെ കലവറ

  • @adithyanlive
    @adithyanlive 2 месяца назад

    ഇദ്ദേഹത്തിൻ്റെ അവതരണം എത്ര വ്യത്യസ്തവും നിലവാരം ഉള്ളതും ആണ്. ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @josoottan
    @josoottan 9 месяцев назад +2

    ഇത്തരം വീഡിയോസ് എനിക്ക് വളരെ താൽപര്യമാണ്. പരിണാമത്തിൻ്റെ കണ്ടുപിടിക്കാൻ കഴിയാത്ത കണ്ണികളുടെ ഭാവനകൾക്ക് കൂടുതൽ ഇന്ധനമാണ് ഇത്തരം അറിവുകൾ! ഒരു സംശയം, ഇത്തരം പ്രാണികൾ പ്രെഡേറ്റർ പ്ളാൻ്റ്സിൽ (കോർണിവോറസ് )നിന്ന് പരിണമിച്ചുണ്ടായവയാണോ?
    അല്ലെങ്കിൽ ഇതിൻ്റെ മുൻഗാമി ഏതു വർഗ്ഗമാണ്?

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад

      പല വിധം ഉണ്ട്. അവ പല കാലങ്ങളിൽ പരിണമിച്ചവയാണ്

  • @sidhu229359
    @sidhu229359 11 месяцев назад +4

    ആശംസകൾ .... കട്ട സപ്പോട്ട്❤

  • @rejanitv8342
    @rejanitv8342 11 месяцев назад +1

    നല്ല അവതരണം
    പുതിയ അറിവുകൾ ..✨

  • @MontageDreams
    @MontageDreams 11 месяцев назад +5

    തൊഴുകയ്യൻ ഭീകരൻ 😍

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 9 месяцев назад +1

    ഒരു കണ്ണിനു പതിനായിരം ലെൻസുകൾ😮😮😮

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад

      അതെ . സബ്സ്ക്രൈബ് ചെയ്തു കാണുമല്ലോ , നന്ദി

  • @abhinbaby5317
    @abhinbaby5317 8 месяцев назад

    കൃത്യമായ കാര്യങ്ങളാണ് സാർ പറയുന്നത്

  • @vinodbabu8980
    @vinodbabu8980 11 месяцев назад +2

    ഇഷടപ്പെട്ടു.❤ എന്നാലും ഞാൻ വിചാരിക്കുകയാണ്.. ഇണ ചേരലിന് ശേഷം പെണ്ണിനെയാണ് പിടിച്ച് തിന്നിരുന്നെങ്കിൽ എന്താകുമായിരുന്നു...😂😂😂😂 sound ന് clarity കുറഞ്ഞ് പോയോ?

    • @vijayakumarblathur
      @vijayakumarblathur  11 месяцев назад

      വംശം കുറ്റിയറ്റ് പോയേനെ

  • @Abhilash_Irumbuzhi
    @Abhilash_Irumbuzhi 11 месяцев назад +4

    ഇനിയും തുടരട്ടെ 👌🏻
    ആശംസകൾ ❤️

  • @ebrahimmohammed6206
    @ebrahimmohammed6206 2 месяца назад

    Sir you giving wonderful knowledge really appreciating

  • @muhammedaliikbal3236
    @muhammedaliikbal3236 9 месяцев назад +1

    വയലിൻ മാന്റിസുകളെ പല നിറത്തിലും കണ്ടിട്ടുണ്ട്. കരിഞ്ഞ പുല്ലു പോലെയും കമ്മ്യൂണിസ്റ്റ് പച്ചയുടെ രൂപത്തിലും ഉണങ്ങിയ പ്ലാവില പോലെയുമെല്ലാം. കണ്ടിട്ടുണ്ട്. ഇവയ്ക്ക് ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുണ്ടോ? അതോ, കരിഞ്ഞ പുല്ലുപോലുള്ള വയലിൻ മാന്റിസ് പുല്ലുകൾ തളിർക്കുന്നതോടെ , അല്ലെങ്കിൽ വലിയ പച്ചിലയിൽ ഇരിക്കുന്നതോടെ ഇളിഭ്യരായി തവളയുടെയും കിളികളുടെയും ഇരയാവുമോ?

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад

      അവയുടെ ആയുസ്സും കുറവാണ് . മുട്ടകൾ വിരിയുന്നത് അടുത്ത പുല്ല് കിളിർക്കും കാലത്താവും . അത് വരെ മുട്ടകൾ ഡോർമെന്റ് ഊത്തക്കയിൽ കഴിയും

  • @achuthanpillai9334
    @achuthanpillai9334 2 месяца назад

    Excellent information. Thank you. 🌹👍

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @jayarajannelloli981
    @jayarajannelloli981 5 месяцев назад +1

    സാർ ഒരു അധ്യാപകൻ ആണെങ്കിൽ കുട്ടികൾക്കു അങ്ങയുടെ ക്ലാസ്സ്‌ വളരെ രസകരമായ അനുഭവം ആയിരിക്കും.

    • @vijayakumarblathur
      @vijayakumarblathur  5 месяцев назад

      സ്കൂൾ - കോളേജ് അധ്യാപകനല്ല - പക്ഷെ ഏറെ ഇഷ്ടം ശാസ്ത്ര പ്രചരണം ആണ്.

    • @jayarajannelloli981
      @jayarajannelloli981 5 месяцев назад

      ഒരു കൂട്ടം കുട്ടികളുടെ നഷ്ടം എന്ന് പറയാം. എല്ലാ നന്മകളും ആശംസിക്കുന്നു. ഞാൻ എന്റെ രണ്ട് കൊച്ചു മക്കളോടും താങ്കളെ കാണാൻ പറഞ്ഞിട്ടുണ്ട്, അവർക്ക് താല്പര്യം ഉണ്ടെങ്കിൽ

  • @PMFrancis
    @PMFrancis 11 месяцев назад +2

    Watched. Good start. Subscribed.

  • @dreams5016
    @dreams5016 8 месяцев назад +1

    Informative 🎉 iniyum varanam

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 9 месяцев назад +1

    Good knowledge. Thanks

  • @gtecwadakkanchery
    @gtecwadakkanchery 11 месяцев назад +2

    നല്ല അറിവുകൾ...

    • @vijayakumarblathur
      @vijayakumarblathur  11 месяцев назад

      നന്ദി , നല്ല വാക്കുകൾക്ക്

  • @sukumarankv807
    @sukumarankv807 11 месяцев назад +3

    Good.

  • @Virgin_mojito777
    @Virgin_mojito777 8 месяцев назад

    ഞങ്ങടെ അവിടെ ഒരു മുള്ളാൻപന്നിയെ കണ്ടു... അത് മുള്ള് കുടയുമോ എന്ന് പേടിച്ചു രാത്രി ഇറങ്ങാറേ ഇല്ല. സാറിന്റെ വീഡിയോ കണ്ടപ്പോൾ ചെറിയ സമാധാനം..

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      വലിയ സമാധാനം ആയ്ക്കോട്ടെ - ഒരിക്കലും അവ ആക്രമിക്കില്ല -

  • @prabhakaranppanthanda4246
    @prabhakaranppanthanda4246 11 месяцев назад +2

    വിജയേട്ടാ നന്ന്

    • @vijayakumarblathur
      @vijayakumarblathur  11 месяцев назад

      ❤❤❤ നന്ദി പ്രഭാകരൻ മാഷെ

  • @divyadamodaran141
    @divyadamodaran141 11 месяцев назад +2

    Very informative 👏

  • @СудхакаранНамбиар
    @СудхакаранНамбиар 8 месяцев назад +1

    തെരഞ്ഞെടുപ്പ് വരവായി. തൊഴുകൈയുമായി പുഞ്ചിരിയോടെ കടന്നു വരുന്ന ആളുകളെ ഓർമ്മിച്ചു പോയി. ക്ഷമിക്കുക.

  • @vinayarajvr
    @vinayarajvr 11 месяцев назад +1

    തകർക്ക്, സൂപ്പർ

  • @al-ameenhussain2641
    @al-ameenhussain2641 8 месяцев назад +1

    Sir
    I'm respectect u
    Good knowledge
    Masha ALLAH 👍

  • @vknpayyanur
    @vknpayyanur 11 месяцев назад +1

    വിജ്ഞാനയാത്ര തുടരാം 😊

  • @souminik
    @souminik 11 месяцев назад +2

    പ്രാണി അതിന് മിമിക്ക് ചെയ്യുന്ന ഇടത്തേക്ക് പോകുന്നത് അല്ലേ? പുല്ലിന് സമാനമായ മാന്റിസ് അതേ നിറവും ആകൃതിയും ഉള്ള സ്ഥലത്തേക്ക് പോകുന്നത് അല്ലേ?

    • @vijayakumarblathur
      @vijayakumarblathur  11 месяцев назад

      അത്തരം അനുകൂല പരിസരങ്ങളിൽ ആവും അവ മുടയിട്ട് പുതിയ കുഞ്ഞുങ്ങളെ ഉണ്ടാക്കുക.

  • @safvans505
    @safvans505 5 дней назад

    കോങ്ങാശാരി എന്ന് പറയും മലപ്പുറത്തു 😂

  • @manumohanan4514
    @manumohanan4514 2 дня назад +1

    👍

  • @harishgmallaya1287
    @harishgmallaya1287 11 месяцев назад +2

    ആശംസകൾ

    • @vijayakumarblathur
      @vijayakumarblathur  11 месяцев назад

      നന്ദി ഹരീഷ്ജി ❤❤❤ നന്ദി

  • @anilanil2420
    @anilanil2420 8 месяцев назад +4

    ഏത് സയൻസ് ചാനൽ നോക്കിയാലും.. അതിന്റെ കമന്റ്‌ ബോക്സിൽ
    ദൈവ സ്തുതി കളുമായി കുറെ എണ്ണം വരും..
    സുഹൃത്തുക്കളെ നിങ്ങൾക്ക് പറ്റിയ ഒരുപാട് ചാനലുകൾ ഉണ്ട്.. അത്ഭുതം.. ആൾ ദൈവം അങ്ങനെ ....
    അതിന് താഴെ പോയി രോമാഞ്ചം കൊള്ളു..
    നിങ്ങളുടെ ഈ കമെന്റ് കണ്ടു.. സയൻസ് ഇഷ്ടപെടുന്ന യുക്തി ബോധം ഉള്ള "തലക്ക് വെളിവുള്ള " ഒരാളും നിങ്ങളുടെ കൂട്ടത്തിൽ വരില്ല..
    ദയവ് ചെയ്തു ഇത്തരം ഇടങ്ങളിൽ കോമാളി വേഷം കെട്ടി വരരുത്..

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +3

      മതബോധം തലക്ക് പിടിച്ചവർ കരുതുന്നത് - സയൻസ് പറയുന്നവർക്കാണ് ബുദ്ധി കുറവും കാര്യം മനസിലാക്കാൻ വിഷമവും എന്നാണ്. എന്തു ചെയ്യാം അവരുടെ ശുദ്ധതയാൽ വഴി തെറ്റിയവരെ ദൈവ മഹത്വ ഘോഷണം കൊണ്ട് തിരിച്ച് വരുത്താം എന്ന് കരുതുന്നു.

  • @Shaneeshpulikyal
    @Shaneeshpulikyal 8 месяцев назад

    💞💞
    എത്തിപ്പെടാൻ വൈകി പോയി...

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      സാരമില്ല, ഞാൻ തുടങ്ങാനും വൈകി

  • @anchalsreenadh6163
    @anchalsreenadh6163 9 месяцев назад +2

    സാർ ഇത്തരം അറിവുകൾ ഏകോപിപ്പിച്ചു കൊണ്ട് പുസ്തകം വല്ലതും എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എവിടെ കിട്ടും ?

  • @makroni327
    @makroni327 11 месяцев назад +2

    ആശംസകൾ !

  • @tarahzzan4210
    @tarahzzan4210 8 месяцев назад +84

    ഞാൻ ഓർക്കുന്നത് ഇതിനെയെല്ലാം സൃഷ്ടിച്ച് ജീവൻ നൽകിപരിപാലിച്ചു പോരുന്ന ജഗന്നിന്താവായ ദൈവത്തെക്കുറിച്ച്.... കാരുണ്യവാനായ ദൈവം.. നമ്മുടെയൊക്കെ സങ്കല്പങ്ങൾക്കും അപ്പുറമുള്ള ദൈവം... എത്ര പരിശുദ്ധൻ....

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +132

      പരിണാമം സംഭവിച്ചതിൻ്റെ തെളിവുകളെക്കുറിച്ചാണ് ഞാൻ പറയുന്നത്. അതാണ് സയൻസ്

    • @OmanakOmana
      @OmanakOmana 8 месяцев назад +34

      രാമന്റെ ഏട്ടനാണല്ലേ രാവണൻ എന്നു ചോദിച്ചത് പോലെയായിപ്പോയി

    • @Legend-tg8fq
      @Legend-tg8fq 8 месяцев назад +15

      ദൈവമോ...😅

    • @sathghuru
      @sathghuru 8 месяцев назад

      ​@@vijayakumarblathur തേങ്ങയുടെ ഉള്ളിൽ വെള്ളം നിറയ്ക്കൽ ആണ് പരമ കാരുണ്യവാൻ്റെ പ്രധാന ജോലി... You don't know anything about God.

    • @arunjose3952
      @arunjose3952 8 месяцев назад +15

      Oh tudangi avaratham

  • @sumaunni4018
    @sumaunni4018 6 месяцев назад

    very informative 👌

  • @underworld2770
    @underworld2770 9 месяцев назад +2

    നമ്മുടെ രാഷ്ട്രീയക്കാരും ഏതാണ്ട് ഇതേപോലെതന്നെയല്ലേ 🤪😄

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад

      ചിലർ എന്ന് പറയു

    • @underworld2770
      @underworld2770 9 месяцев назад +1

      @@vijayakumarblathur yes... ചിലർ..

  • @Josefrans09
    @Josefrans09 11 месяцев назад +1

    Good Initiative...

  • @santhoshng1803
    @santhoshng1803 8 месяцев назад

    ഇനിയും ഇതിലും കൂടുതൽ പഽതീക്ഷികുനനു.

  • @kunhiramanm2496
    @kunhiramanm2496 5 месяцев назад +1

    തൊഴകൈ. ചതി. നിറം മാറൽ .... ഈ പ്രത്യേകതകള്ളു ഈ ജീവികഴിഞ്ഞ ജന്‌മത്തിലെ രാഷ്ട്രീയക്കാരനാവാം

    • @vijayakumarblathur
      @vijayakumarblathur  5 месяцев назад

      അവരെല്ലാം അങ്ങിനെ അല്ലല്ലോ

  • @charl65
    @charl65 9 месяцев назад +1

    ഇത് കടിച്ചു എനിക്ക് പണി കിട്ടിയിട്ടുണ്ട്.. വിഷമുള്ള ജാതി ആണ് പഴുതാര , തേൾ പോലെ ഒക്കെ പോലെ.. കമന്റ് പിൻ ചെയ്യൂ..

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад

      നമ്മളെ കടിക്കാരില്ലല്ലോ? ഞാൻ എത്രയോ എണ്ണത്തെ കൈകാര്യം ചെയ്തിട്ടുണ്ട് . ഇതുവരെയും കടിച്ചിട്ടില്ല. വിഷവും ഇല്ല

  • @salmasalmon782
    @salmasalmon782 9 месяцев назад +1

    പല പുരാണ ഗ്രേന്തങ്ങളിലും,ഇവയെപ്പറ്റിക്ടടുണ്ട്,,, അതിന്റൊരു വിഡിയോ ചെയ്യുമോ സാർ

  • @vimalkottakkal6003
    @vimalkottakkal6003 11 месяцев назад +2

    അടിപൊളി ... ഒരു പേരു വേണ്ടേ ?

    • @vijayakumarblathur
      @vijayakumarblathur  11 месяцев назад

      ഈ പേര് പോരെ ? vijayakumar blathur ... യു ടൂ ബ്ലാത്തൂർ എന്ന് പരാതി പറയുമോ ആവോ

  • @faizalnajeeb1174
    @faizalnajeeb1174 8 месяцев назад +1

    Thank you sir❤

  • @jkdigiline8011
    @jkdigiline8011 8 месяцев назад +1

    ഭീകരം!!!!!!!

  • @Sujithkuttippuram89
    @Sujithkuttippuram89 7 месяцев назад +1

    ഞങ്ങടെ നാട്ടിൽ ഇതിനെ ആശാരി എന്ന് പറയും

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад +1

      അത് ഇതല്ല - തെറ്റായി പറയുന്നതാണ്. ചിലയിനം സ്റ്റിക് ഇൻസെക്റ്റുകൾ കാമു ഫ്ലാഷിൻ്റെ ഭാഗമായി രൂപം പോലെ പെരുമാറ്റവും അനുകരിക്കാൻ ശ്രമിക്കും. ചെടിത്തണ്ട് രൂപം ഉള്ളതിനാൽ കാറ്റിൽ അത് ആടും പോലെ അവ വെറുതെ മുന്നോട്ടും പിറകോട്ടും ആടിക്കൊണ്ടിരിക്കും - കാറ്റില്ലാത്തപ്പോഴും അബദ്ധത്തിൽ ഇത് തുടരും. അത് കണ്ടാൽ ആശാരിയാർ ചിന്തേരിടും പോലെ തോന്നും - അങ്ങിനെ വന്ന പേരാണ്. ആശാരി കൂളി -തച്ചൻ പക്കി എന്നൊക്കെ പേര് ഉണ്ട്. എന്നാൽ മാൻ്റിസ് അനങ്ങാതെ നിൽക്കുകയാണ് ചെയ്യുക

    • @Sujithkuttippuram89
      @Sujithkuttippuram89 7 месяцев назад

      @@vijayakumarblathur ആണോ അത് ശെരി ഞാൻ കണ്ടിട്ടുണ്ട് ഇതേപോലെ ഉള്ളത് ആശാരി എന്നാണ് പറയാറ് എന്ത് കൊണ്ട് ആ പേര് വന്നു എന്ന് പോലും അറിയില്ലായിരുന്നു....അപ്പൊ ഇത് രണ്ടും രണ്ടുതരം ജീവികൾ ആണല്ലേ...സാറിന്റെ ചീവീഡ് വീഡിയോയിൽ പറഞ്ഞ പോലെ പല തരം സാമ്യം ഉള്ള ജീവികൾ

  • @unnikrishnanpayyavur
    @unnikrishnanpayyavur 11 месяцев назад +1

    അസ്സലായിട്ടുണ്ട്

  • @Beyondthehorizonbymbc
    @Beyondthehorizonbymbc 9 месяцев назад +3

    തൊഴുകൈയും പുഞ്ചിരിയും സൂക്ഷിക്കുക

  • @zmediabyziyadarampulickal3025
    @zmediabyziyadarampulickal3025 11 месяцев назад +1

    ഇതുപോലുള്ള ജീവികളെപറമ്പിലൊക്കെ പണിയുന്ന സമയത്ത്കണ്ടു കിട്ടാറുണ്ട്.ചിലതിൻ്റെയൊക്കെ ഷേപ്പ് കണ്ടുകഴിഞ്ഞാൽ വളരെ കൗതുകവും അതിലേറെ അത്ഭുതവും തോന്നും.

  • @subee128
    @subee128 6 месяцев назад +1

    thanks

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад

      നന്ദി, സ്നേഹം, സപ്പോർട്ട് തുടരുമല്ലോ. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം

  • @h46oon
    @h46oon 7 месяцев назад +1

    2day aayit njaan iyaaaalde video kaanunney❤️❤️ stress okey nannaayi kuraynd ❤️thankyou sir 🫂

  • @Rameshanm-u6i
    @Rameshanm-u6i День назад +1

    🥰👍🏻🖐🏻

  • @Nakshatraweddingevents
    @Nakshatraweddingevents 7 месяцев назад +1

    ഞാൻ വളർത്തിയതാണ് :)

    • @vijayakumarblathur
      @vijayakumarblathur  7 месяцев назад

      പിന്നെ?

    • @Nakshatraweddingevents
      @Nakshatraweddingevents 7 месяцев назад

      @@vijayakumarblathur എൻ്റെ റൂമിൽ തന്നെ ഉണ്ടായിരുന്നു ഒരാഴ്ചയോളം ,വാതിലും ജനലുമൊക്കെ തുറന്നിട്ടിട്ടും പോയില്ല . ആഹാരവും വെള്ളവുമൊക്കെ കൊടുത്തു ,പക്ഷെ ഒരു ദിവസം ഞാൻ ഉറങ്ങുമ്പോൾ കയ്യിൽ വന്നു കടിച്ചു.പിന്നെ നോക്കുമ്പോൾ അതിനേക്കാൾ വല്യ പ്രാണികളെ ആണ് അത് ഭക്ഷിക്കുന്നത് . ആ റൂം വിട്ട് പോകേണ്ടി വന്നതിനാൽ ആ കൂട്ട് അവിടെ അവസാനിച്ചു .

  • @Thelakkadan
    @Thelakkadan 8 месяцев назад

    ഷഡ്പദങ്ങൾ പൊതുവെ അപകടകാരികൾ ആണ് ഉറുമ്പ് കാരണം ഗ്രാമം ഉപേക്ഷിച്ച സ്ഥലംങ്ങൾ തമിഴ്നാട്ടിൽ ഉഷിലംപെട്ടി അടുത്ത് ഉണ്ട്

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад +1

      ഞാൻ അതിനെപ്പറ്റി ഏഷ്യാനെറ്റിൽ പറഞ്ഞിട്ടുണ്ട് -
      ruclips.net/video/vuW3XpGqFHM/видео.htmlsi=W2Ggz7v-PjkditGg

  • @ME-fn3ez
    @ME-fn3ez 2 месяца назад

    ഇത് മനുഷ്യരുമായി ഇണങ്ങിയാൽ പിന്നെ വിട്ടുപോകില്ല. അതുപ്പോലെ എന്തെങ്കിലും തിന്നാൻ പിടിച്ചുകൊടുത്താൽ തിന്നുന്നത് കാണാൻ തന്നെ ഒരു രസമാണ്. ഉപദ്രവം ചെയ്യുന്നില്ലെന്കിൽ ഇടയ്ക്ക് തിരിച്ചു വരു൦ ദേഹത്ത് വന്നിരിക്കാനൊന്നു൦ പിന്നെയൊരു പേടിയുമുണ്ടാകില്ല.

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      ഇണങ്ങുന്നതല്ല..അതിന്റെ സ്വഭാവം ആണ്..ഭക്ഷണം കിട്ടുമെങ്കിൽ ഒരിടത്ത് കൂടും

  • @pentavlog5085
    @pentavlog5085 9 месяцев назад +1

    Manushya vargathilum ethupole okke ondu🙏

    • @vijayakumarblathur
      @vijayakumarblathur  9 месяцев назад

      ഇവർ ഭക്ഷണത്തിന് വേണ്ടി മാത്രം.

  • @varghesevp5139
    @varghesevp5139 8 месяцев назад

    Very good. Sir

  • @abubakkarsidhique7347
    @abubakkarsidhique7347 2 месяца назад

    Guppy and parava video cheyyava

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      ഉറപ്പായും ശ്രമിക്കാം

  • @prasadkaithakkal8410
    @prasadkaithakkal8410 11 месяцев назад +2

  • @PrasanthNSNS
    @PrasanthNSNS 8 месяцев назад

    നേരത്തേ കേട്ടിരുന്നത് എട്ടുകാലി ഇണ ചേർന്നു കഴിഞ്ഞാൽ ആണിനെ തിന്നുമെന്നാണ് അത് ശരിയാണോ?!

  • @sayedmuhammed7790
    @sayedmuhammed7790 8 месяцев назад +1

    ഞങ്ങ ൾ ഇതിനെ ആശാരി എന്നു പറയും

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      ആശാരിക്കൂളി എന്ന് തെറ്റായി ഇതിനെ വിളിക്കാറുണ്ട്. ലീഫ് ഇൻസെക്റ്റുകൾ , സ്റ്റിക്ക് ഇൻസെക്റ്റുകൾ എന്നിവ ഇലകളിലും ചെടിത്തണ്ടുകളിലും നിന്ന് കാറ്റിൽ ആടും പോലെ മുന്നോട്ടും പിന്നോട്ടും ആടും. അത് കണ്ടാൽ ആശാരിമാർ ചിന്തേരിടും പോലെ തോന്നും അങ്ങിനെ കിട്ടിയ പേരാണ് ആശാരി എന്നത്. എന്നാൽ മാൻ്റിസുകൾ അനങ്ങാതെ നിക്കുകയാണ് ചെയ്യുക. അതിനാൽ ഇവരെ അങ്ങിനെ വിളിക്കുന്നതിൽ കാര്യമില്ല.
      ഇലപ്രാണികളെ കുറിച്ചുള്ള വീഡിയോ കണ്ടല്ലോ

  • @chandramohanannv8685
    @chandramohanannv8685 8 месяцев назад

    പാർട്ടി 🌹വെള്ളാനകളെ പോലെ... 🤣ഇതിനെ മനുഷ്യൻ ഭയപ്പെടുന്നു...മുൻജന്മ അനുഭവത്തിന്റ ഉപബോധ മനസിലെ ബോധം കൊണ്ടായിരിക്കാം... 🙏

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      രാഷ്ട്രീയ ചർച്ചെ ഞാൻ താത്പര്യപ്പെടുന്നില്ല - ക്ഷമിക്കുക

    • @chandramohanannv8685
      @chandramohanannv8685 8 месяцев назад

      മുകളിൽ പറഞ്ഞത് രാഷ്ട്ടിയമല്ല. യാഥാർഥ്യമാണ്. അത് വിട്ടേക്കു. താഴെ പറഞ്ഞ കാര്യമാണ്. ഞാൻ കാര്യ മായി പറഞ്ഞത്. ഭയത്തിന്റ കാര്യം പലരും പറയുന്ന കാര്യമാണ്.

  • @prakashks3276
    @prakashks3276 3 месяца назад

    അല്പം സ്പീഡ് ആകാം 👍🏻

    • @vijayakumarblathur
      @vijayakumarblathur  3 месяца назад

      ആദ്യത്തെ വിഡിയോ - പരിചയ കുറവ്

  • @pushpambadhanmp8809
    @pushpambadhanmp8809 8 месяцев назад +1

    Thumbnail kandappo rashtreeyakkare an enikk adyam orma vannath

    • @vijayakumarblathur
      @vijayakumarblathur  8 месяцев назад

      എല്ലാർക്കും രാഷ്ട്രീയക്കാരോട് പുച്ഛം - അവർ മോശമെങ്കിൽ കാരണം നമ്മളല്ലെ

  • @rajeesharts1446
    @rajeesharts1446 4 дня назад +1

    Innu video editing mariyallo...

  • @sumasaseendran4820
    @sumasaseendran4820 11 месяцев назад +1

    Good

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 6 месяцев назад +1

    യക്ഷി കഥ കെട്ടു കഥയാണ്.

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад

      അതെ. ഒരു രസത്തിന് മിത്തുകളും കഥകളും ഒക്കെ ചേർത്തെന്നു മാത്രം

  • @Surendran_
    @Surendran_ 3 месяца назад

    എർത്ത് മൂവർ കണ്ടെത്താൻ സഹായിച്ച ജീവി!

  • @unnikrishnanblathur
    @unnikrishnanblathur 11 месяцев назад +2

    👋

  • @AjmalParveen
    @AjmalParveen 7 месяцев назад

    മാഷാഅള്ളാഹ്

  • @saleemv9495
    @saleemv9495 10 месяцев назад +1

    JCB Model.
    Masha Allah.

  • @rajeshchaithram5003
    @rajeshchaithram5003 6 месяцев назад +1

    വിജ്ഞാനപ്രദം

  • @shamsuabdu8648
    @shamsuabdu8648 8 месяцев назад

    ALLAHU Akbar ...
    SubhanALLAH ...

  • @bijupp1253
    @bijupp1253 6 месяцев назад +1

    ഈ പ്രാണി കടിക്കും എന്നാണ് എന്റെ അനുഭവം കടിക്കുന്നത് കണ്ടിട്ടില്ല പക്ഷെ ഇതിനെ രാത്രി ബെഡ്‌റൂം ൽ കണ്ടാൽ പിറ്റേ ദിവസം ശരീരത്തിൽ എവിടെ എങ്കിലും കടിച്ചു തിണിർത്തു കിടക്കുന്നത് കാണാം അസഹ്യമായ വേദന യും ഉണ്ടാകും

    • @vijayakumarblathur
      @vijayakumarblathur  6 месяцев назад

      മനുഷ്യരെ കടിക്കാറില്ല - ഇതാവില്ല വേറെ പ്രാണികളാവും കടിച്ചത്