കാലിലെ മസിൽ പിടുത്തവും തരിപ്പും മാറ്റിയെടുക്കാം | ഈ 3 സിമ്പിൾ വഴികൾ ചെയ്താൽ മതി | THARIPP MARAN

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 48

  • @HariRam-ts4os
    @HariRam-ts4os Месяц назад +56

    ഡോക്ടർ കാലിന്റെ തുടയിൽ മസില് കയറുന്ന ഈ സംഭവം എനിക്ക് ഒരു 38 വയസ്സിന് ശേഷം ആരംഭിച്ചിട്ടുണ്ട് ഇപ്പോൾ എനിക്ക് 51 വയസ്സിനു മുകളിലായി ആദ്യം വെള്ളത്തിൽ നീന്തുമ്പോൾ ആണ് എനിക്ക് ഈ മസില് കയറ്റം ആരംഭിച്ചത് പിന്നീട് വാഹനം ഓടിക്കുമ്പോൾ ഏറെ ദൂരം ഏകദേശം 70 കിലോമീറ്റർ മുകളിൽ ഒരേ ഇരിപ്പ് ഇരിക്കുമ്പോൾ ഇതുപോലെ അനുഭവപ്പെടാറുണ്ട് എന്റെ ചെറുപ്പത്തിൽ ഒരു അമ്മ പറഞ്ഞു കേട്ട സംഭവം കാലിന്റെ ഉപ്പൂറ്റി ഉപയോഗിച്ച് തിരുമിയാൽ മസില് കയറ്റം കുറയും അത് ശരിക്കും അനുഭവവേദ്യമായിരുന്നു എനിക്ക്

  • @RajaGopal-sy8cy
    @RajaGopal-sy8cy 9 дней назад +2

    മസ്സിൽ പിടുത്തം, ശ്രീ. Vijayamohanan പറഞ്ഞു തന്ന വിദ്യ ആദ്യം പ്രയോഗിച്ചു നോക്കട്ടെ.. നന്ദി
    Dr. ന്റെ advice ഉം ശ്രമിക്കാം, നന്ദി Dr. 🙏

  • @vijayamohanan5893
    @vijayamohanan5893 28 дней назад +6

    ഞാൻ 74 വയസായ ആൾ ആണ്.എനിക്ക് ഉറക്കത്തിൽ പല സമയത്തും മസിൽ പിടിത്തം അനുഭവപ്പെടാറുണ്ട്.ഒരു സൃഹൃത്ത് പറഞ്ഞു തന്ന വിദ്യ ചുവടെ വിവരിക്കുന്നു.ഏറെ പ്രായോഗികവും എളുപ്പവും ആശ്വാസപ്രദവുമാണ് ഈ വിദ്യ.
    വലതു കാലിലാണ് മസിൽ പിടിത്തം ഉണ്ടാവുന്നത് എങ്കിൽ ഇടതു കൈയിലെ നടുവിരൽ മറ്റേകൈ കൊണ്ട് തിരുമിയാൽ ഉടനേ മസിൽപിടിത്തം മാറും.❤

  • @winnerspoint8373
    @winnerspoint8373 17 дней назад

    Excellent, expertise and enthusiastic exploration, thanks!
    Sweet voice!

  • @dr.bharathana.v.6221
    @dr.bharathana.v.6221 18 дней назад +1

    വളരെ നല്ല അവതരണം. നന്ദി.വിറ്റമിൻ ഡി ക്കായി വെയില് കൊള്ളേണ്ടുന്ന സമയം മാറിപ്പോയില്ലേ? രാവിലെ 10 മണിക്ക് മുമ്പും 4 മണിക്ക് ശേഷവും അല്ലേ വെയിൽ കൊള്ളേണ്ടത് ? 11 മണിക്കും 3 മണിക്കും ഇടയിൽ സൂര്യ രശ്മി ഹാനികരമല്ലേ? സൂര്യാഘാതവും മറ്റും ആ സമയത്തല്ലേ ഉണ്ടാകുന്നത് ?

  • @mathaikj2945
    @mathaikj2945 26 дней назад +2

    Dr.did not explain wvhat to do to avoid muscle cracks .

  • @mathew7197
    @mathew7197 21 день назад +6

    മസിൽ കയറുന്നതിനു ഞാൻ ഫലപ്രദമായി ചെയ്യുന്നത്, മസിൽ കയറുന്ന സമയത്തു, ഇടത്തെ കൈയുടെ മോതിരവിരലിന്റെ നടുഭാഗത്തു , മടക്കുവരുന്ന ഭാഗത്തു മറ്റേ കൈ കൊണ്ടു മുറുക്കി പിടിച്ചു വലതു ഭാഗത്തേക്ക്‌ മൃതുവായി തിരിച്ചാൽ ഉടൻ തന്നെ ആശ്വാസം കിട്ടും. സ്രീകൾ ആണെങ്കിൽ ഇതുപോലെ വലത്തേ കൈയുടെ മോതിരവിരലിൽ പിടിച്ചു ഇടത്തേക്ക് മൃതുവായി തിരിച്ചാൽ മതിയാകും.ഇത് ഞാൻ പലർക്കും പറഞ്ഞു കൊടുത്തു അവർ ഉപയോഗിക്കുന്നുണ്ട്.

    • @meeravinoo9435
      @meeravinoo9435 14 дней назад

      Someone had told me this years ago.When I need it now that person had forgotten how to do it.Thanks to You tube I found this.I am 78 years old and suffering since a month.Hope I will get relief

  • @muralikk366
    @muralikk366 7 дней назад

    Dr.priya.ningal.evdunna
    .doktararet.edutha.rogathinu.chikilssaparangukodukkunnathynupakarm.vayarunirakkan.parayumnu.kastam

  • @mathaia9388
    @mathaia9388 Месяц назад +5

    ഏറ്റവും നല്ലത് പതിയെ എഴുനേറ്റ് കാല് പതിയെ ചലിപ്പിച്ചാൽ പെട്ടെന്ന് ആശ്വാസം ലഭിക്കും. ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്.

  • @steephenp.m4767
    @steephenp.m4767 Месяц назад +1

    Thank you Doctor

  • @thomasdaniel180
    @thomasdaniel180 16 дней назад

    Dr.
    Ente both kalil masil pidithum oonddu ,nightil annu ithe varunnathe.

  • @mini.pkumar2327
    @mini.pkumar2327 27 дней назад

    Thank you very much madamji

  • @sanjayan1526
    @sanjayan1526 Месяц назад +5

    കാലിൽ പാതത്തിൽ നല്ല പുകച്ചിൽ കിടക്കുമ്പോൾ ആണ് കൂടുതൽ

  • @nvijayan3353
    @nvijayan3353 Месяц назад +3

    Enthanu cheyyendathu ennu parayu

  • @rajmohanramyam9013
    @rajmohanramyam9013 Месяц назад +1

    കാലിലെ അടിയിൽ വളരെ ചൊറിച്ചിൽ ഉണ്ടാവുന്നതും ഇതിനയത്തെ bagamano

    • @EP.Sreekumar
      @EP.Sreekumar Месяц назад +1

      വലതുകാലിലെ മുട്ടിനു താഴെ പുറകുവശം ഒരു ബോൾ പോലെ ഉരുണ്ടുവരുന്നു. വെങ്കിറ്റേറിയൻ ആണ് . പുകവലി മദ്യപാനം ഇല്ല 10:37

  • @BusharaBushararh
    @BusharaBushararh 26 дней назад

    എനിക് രാത്രി ഉറക്കത്തിൽ കാലിൽ മസിൽ കേറാറുഡ് ഞാൻ ചെയ്യുന്നത് പതുക്കെ എഴുനേറ്റ് kale നിത്തു കുത്തും അപ്പോൾ മാറും

  • @abduraheem6709
    @abduraheem6709 Месяц назад +1

    Erik 60 aij.ratri. bakahanam nirutiyapol Masi piditam. Mari

  • @sivarajann5993
    @sivarajann5993 Месяц назад +3

    വിവരദോഷംപരസ്യമാക്കി.

  • @johnvarghese5295
    @johnvarghese5295 Месяц назад +7

    വിജ്ഞാനം ഒത്തിരി വിളമ്പി. കാര്യം മാത്രം പറഞ്ഞില്ല

  • @sarammathomas8816
    @sarammathomas8816 2 месяца назад +14

    Kaikku vannal enda cheyyua

  • @abdulkhalamrazak2752
    @abdulkhalamrazak2752 Месяц назад +1

    കാൽവിരലുകൾ പാദം സ്റ്റിഫായി പോകുകയും മടക്കാതെ തന്നെ മടങ്ങി ഇരിക്കുക എന്താണ് ഈ പ്രവണത

  • @subashbose1497
    @subashbose1497 Месяц назад

    Dear madam ഞാൻ 70വയസ്, എനിക്ക് സൺലൈറ്റ് മുഖത്തു തട്ടിയാൽ വല്ലാത്ത നീറ്റലും ചൊറിച്ചിലും അനുഭവപ്പെടുന്നു എന്തെങ്കിലും പരിഹാരം?

  • @samuelvarghese9991
    @samuelvarghese9991 Месяц назад +8

    ഒപ്പിര് ആരിക്കും...

  • @haridaskj8781
    @haridaskj8781 26 дней назад

    കാര്യം പറഞ്ഞാൽ മതി, വിവരണം മനസിലായില്ല 🙏

  • @josetherattl8207
    @josetherattl8207 Месяц назад +3

    കാര്യം പറയു

  • @paulsona.t7044
    @paulsona.t7044 9 дней назад +1

    ഡോക്റ്ററെ ഇത്ര വലിയ വിവരണം ആവശ്യമില്ല, എനിക്ക് ഒരു പ്രമുഖ ഡോക്റ്റർ പറഞ്ഞ തന്നത് കാൽസ്യത്തിന്റെ കുറവു കൊണ്ട് സംഭവിക്കുന്നതാണ്, കാൽസ്യം ഗുളിക കഴിക്കുക ഒരാഴ്ച കഴിച്ച് നിർത്തണം സ്ഥിരമായി കഴിച്ചാൽ കിഡ്നിയിൽ സ്റ്റോൺ ഫോം ചെയ്യും, പിന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ ഗുളിക കഴിച്ചാൽ മതി ഇതിനു ഇത്രയും വിവരണം ആവശ്യമുണ്ടോ ഒരു പ്രമുഖ ഡോക്റ്ററുടെ കൺസൽട്ടിങ്ങിൽ
    കിട്ടിയ വിവരമാണ് ഇത്.

  • @regithomas5502
    @regithomas5502 27 дней назад

    ക്സൽസ്യം D3 വാങ്ങിച്ചു കഴിക്കുക

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Месяц назад +11

    ആദ്യം മസിൽ പിടുത്തത്തിനുള്ള മരുന്നു കണ്ടുപിടിക്ക് എന്നിട്ട് മതി ഡയലോഗ്

    • @Beautifulearth-v4f
      @Beautifulearth-v4f Месяц назад +2

      മരുന്ന് കണ്ടുപിടിച്ചാൽ പിന്നെ ഡയലോഗിന്റെ ആവശ്യമുണ്ടോ ബുദ്ധിമാനേ

  • @saffarudensevana7989
    @saffarudensevana7989 2 дня назад

    കഥ പറയാതെ കാര്യം പറയു dr

  • @mohankkmohan-ks9og
    @mohankkmohan-ks9og Месяц назад

    വിവരദോഷികൾ ആണ് നാട്ടിൽ ഭൂരിപക്ഷവും എന്നു മനസ്സിലാക്കുന്നു... കഷ്ട്ടം

  • @mariammajacob1161
    @mariammajacob1161 26 дней назад

    😅😅 7:16

  • @saidalikakkattil6123
    @saidalikakkattil6123 Месяц назад +5

    ബുധിമുട്ടിക്കാതെ കാര്യം പറയൂ ടോക്ട്ടർ

  • @bhaskaranp5044
    @bhaskaranp5044 Месяц назад +8

    വെറുതെ അതും ഇതും പറഞ്ഞ് സമയം കളയല്ലെ ഡോക്ടർ

  • @GopalNair-i4q
    @GopalNair-i4q Месяц назад +1

    Tell solution dontwaste our time

  • @SobhaS-pw1eq
    @SobhaS-pw1eq Месяц назад +1

    ഇതിന്റെ പ്രതിവിധി പഞ്ഞത

  • @chandraramakrishnan3983
    @chandraramakrishnan3983 3 дня назад

    കാര്യം പറയാതെ ഇങ്ങനെ വലിച്ചു നീട്ടുന്നതെന്തിന്

  • @jayparkasha.j312
    @jayparkasha.j312 Месяц назад +8

    മദ്യപാനം കഴിക്കുന്നത് നിർത്തുക.

    • @siddiquetp
      @siddiquetp Месяц назад +3

      മദ്യം കഴിക്കുന്നത്‌ നിർത്തുക, അല്ലെങ്കിൽ മദ്യ പാനം നിർത്തുക എന്നല്ലേ പറയേണ്ടത്.
      മദ്യപാനം കഴിക്കുന്നത് നിർത്തുക എന്നൊരു മലയാളം ഇല്ലലോ.

    • @drchandrakumarisreedharan9081
      @drchandrakumarisreedharan9081 Месяц назад

      Wrong sentence

  • @jacobchacko4905
    @jacobchacko4905 Месяц назад +3

    useless.

  • @ojosejoseph5933
    @ojosejoseph5933 28 дней назад

    ചുമ്മാ കുറെ വാചകം അല്ലാതെ ശരിക്കും ഉള്ള പരിഹാരം പറഞ്ഞില്ല