Unni mukundhan: MARCO - ഭാഷ കേട്ട് അന്തം വിട്ട മറ്റു നടൻമാർ | Troll Reaction

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 152

  • @VipinPutharikkal
    @VipinPutharikkal  13 дней назад +10

    മാർക്കോ റിലീസ് മുന്നേ ഞാൻ പറഞ്ഞതു മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സ്റ്റാർ ഉണ്ണി ആണെന്ന് please watch
    ruclips.net/video/s4r5LHiyd0Q/видео.html

    • @NizarLatheef-l3i
      @NizarLatheef-l3i 13 дней назад

      @@VipinPutharikkal ഇപ്പഴത്ത ചെകുത്താൻ മാർ ഓഡിയൻസിന് പ്രന്ത്

  • @remajnair4682
    @remajnair4682 16 дней назад +119

    വളരെ ശരിയാണ് വിപിൻ പറഞ്ഞത് . സ്വഭാവത്തിലും സംസ്ക്കാരത്തിലും സൗന്ദര്യത്തിലും ഉണ്ണിക്ക് ഒന്നാം റാങ്ക് കൊടുക്കാം . സുരേഷ് ഗോപിയെപ്പോലെ മലയാളസിനിമയിൽ തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും , അത് വെട്ടിത്തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്യുന്ന ഒരു ഒന്നാംതരം കലാകാരൻ . ജീവിതത്തിൽ ഉടനീളം സത്യസന്ധത പുലർത്തുന്ന , ആത്മാർത്ഥമായി എല്ലാവരോടും പെരുമാറുന്ന നല്ലൊരു മനസ്സിന്റെ ഉടമ . 🙏👆🙏👍👆👍💖💖💖💖💖💖

    • @sastadas7670
      @sastadas7670 16 дней назад +9

      ഇതെല്ലാം സത്യം അല്ലേ. മല്ലു സിനിമയിലെ ഒരെ ഒരു നട്ടെല്ല് സ്വന്തം ആയുള്ള ആൺകുട്ടി

  • @Ksukumaran-v6b
    @Ksukumaran-v6b 13 дней назад +6

    അതെ അയ്യാൾ വളരുകയാണ് 2025 അയാൾക്ക് ഒരു നല്ല സമയം ആകും.❤❤❤

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 16 дней назад +38

    ഉണ്ണി യുടെ കട്ട ഫാൻ ആണ് ഞാൻ. ആ ഉണ്ണിയുടെ ഫാൻ ആയ താങ്കളെ ഇഷ്ടപ്പെടുന്നു. ആകാര സൗഷ്ഠവം, സ്വഭാവം, ഉറച്ച നിലപാട്. ഇത് ഉള്ള ഒരു നടനും ഉണ്ണിയല്ലാതെ മലയാളത്തിൽ ഇല്ല. ഏതെങ്കിലും ഓരോന്ന് മറ്റുള്ളവരിൽ ഉണ്ടാകും.

    • @VipinPutharikkal
      @VipinPutharikkal  16 дней назад +6

      correct, ithellam koodi ulla veroroal illaa malyalathil

  • @jmjworld28
    @jmjworld28 14 дней назад +10

    Yes language എല്ലായിടത്തും 💯 ഉപകാരം ചെയ്യും

  • @കർദാഷിയൻ
    @കർദാഷിയൻ 15 дней назад +47

    ഭാഷ മാത്രമല്ല ചോദ്യങ്ങൾക്ക് ആത്മവിശ്വാസത്തോടു കൂടി വ്യക്തമായ നിലപാടുകൾ പക്വതയോടെ പ്രതികരിക്കുന്നു.❤

  • @cheerbai44
    @cheerbai44 16 дней назад +34

    #marco.. Unni Mukundan can speak Hindi, English , Gujarati, Malayalam, Tamil.. wow

  • @Sudhi1978
    @Sudhi1978 16 дней назад +38

    എനിക്ക് ഇഷ്ടമാണ് LALETTAN ഉം ഉണ്ണി മുകുന്ദൻ..രണ്ടുപേരും ഒരുമിച്ചു വരാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു..❤❤❤

    • @sanalkumar1560
      @sanalkumar1560 15 дней назад

      Lalinteyoke kaalam kazhinju verum kutara padangala erangumatu

    • @DhaneshDk-vf8tu
      @DhaneshDk-vf8tu 14 дней назад +1

      വന്നിട്ടുണ്ട് ജനതാഗാരാജില്‍...ലാലേട്ടന്‍റെ മകനായ്❤

  • @SKTIMELOOPER
    @SKTIMELOOPER 16 дней назад +30

    ഇപ്പോൾ പാൻഇന്ത്യൻ സ്റ്റാർ ആയിട്ട് നിൽക്കുന്ന യാഷ്, പ്രഭാസ് ഇവർക്കേ കന്നഡ,തെലുങ്ക്, തമിഴ്, ഹിന്ദി ഇംഗ്ലീഷ് അറിയാം.. അതുപോലെ നമ്മുടെ ഉണ്ണിക്ക്, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം ഭാഷകൾ അറിയാം ഇവർ ശരിക്കും പാൻ ഇന്ത്യൻ സ്റ്റാർ തന്നെയാണ്...

    • @stalinkylas
      @stalinkylas 15 дней назад +3

      ഒരു ഭാഷയിൽ പടം ചെയ്തു ആ പടം എല്ലാ ഭാഷകളിലും hit ആകുമ്പോൾ ആണു ആ നടൻ പാൻ ഇന്ത്യൻ star ആകുന്നതു

    • @കർണ്ണൻ-7
      @കർണ്ണൻ-7 15 дней назад

      Marco de vijayavum athanu. Mathram alla hindi mainstreem chanel kal avide intervew kodukkunnu ​@@stalinkylas

    • @SKTIMELOOPER
      @SKTIMELOOPER 15 дней назад

      @stalinkylas തെറ്റ്... ഇന്ത്യൻ ഫിലിം ഇൻട്രസ്റ്റികളിൽ ഒരു സിനിമ തെലുങ്ക് , ഹിന്ദി , തമിഴ് , കന്നഡ , മലയാളം , മറ്റ് പ്രാദേശിക ഭാഷകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം ഭാഷകളിൽ പ്രദര്ശിപ്പിക്കുന്നതിനെയാണ് ഒരു പാൻ-ഇന്ത്യൻ സിനിമ എന്ന് പറയുന്നത്.., അതിലെ നായകന്മാർക്ക് ഇന്ത്യയിലെ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാമെങ്കിൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന് ഉറപ്പിച്ച് വിളിക്കാം അത് അവരുടെ കരിയറിന് ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കും... ഇല്ലേൽ വെറും പാൻ ഇന്ത്യൻ സ്റ്റാർ അത്രേ ഉള്ളൂ.. 😄

  • @kannang1138
    @kannang1138 16 дней назад +18

    Super star unni mukundan ❤

  • @SattvicGokulam
    @SattvicGokulam 16 дней назад +10

    Unni mukundan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shamilanisar9006
    @shamilanisar9006 16 дней назад +18

    സകലകലാവല്ലഭൻ ❤❤❤❤

    • @NizarLatheef-l3i
      @NizarLatheef-l3i 13 дней назад

      @@shamilanisar9006 ഒരു പാട് വിയർക്കണം

  • @sudhym91
    @sudhym91 16 дней назад +13

    Super star Unni mukundan 💥💥💥💥💥💥

  • @abyamathews
    @abyamathews 15 дней назад +12

    ഭാഷ സംസാരിക്കാൻ മാത്രമല്ല, അതിൽ മലയാളം സംസാരിക്കുന്നതു ആള് പറയുന്നത് പോലെ അല്ലാ. മമ്മൂട്ടി /മോഹൻലാൽ ഇവർ ഹിന്ദി പറയുമ്പോൾ മലയാളി ആണ് പറയുന്നത് എന്ന് തോന്നും. മുകുന്ദന്റെ സംസാരത്തിൽ അങ്ങനെ തോന്നൂല. 😍

  • @sbeena3198
    @sbeena3198 16 дней назад +6

    Great unnis,,,,,soo happy for you,,,,❤❤❤❤❤❤❤

  • @athi482
    @athi482 14 дней назад +5

    മലയാളികൾക്ക് പൊതുവെ അല്ലെങ്കിലും ഇംഗ്ലീഷ് പറയുന്നതു കേട്ടാൽ അദ്ഭുതമാണ്. നോർമലി കേരളത്തിനു വെളിയിൽ സൗത്ത് ആയാലും നോർത്ത് ആയാലും കുട്ടികൾ ഇംഗ്ലീഷ് ഫ്ലുവൻ്റ് ആയി സംസാരിക്കും. പിന്നെ local language ഉം. കേരളത്തിൽ എത്ര ടോപ്പ് ഇംഗ്ലീഷ് മീഡിയം പഠിച്ചാലും അത്ര ഫ്ലുവൻസി വരാറില്ല. കാരണം നമ്മൾ ഡെയ്ലി ലൈഫിൽ ഉപയോഗിക്കുന്നില്ല. ആരെങ്കിലും പറഞ്ഞാലും അവൻ അല്ലെങ്കിൽ അവൾ സായിപ്പിൻ കുഞ്ഞാ എന്നു പറഞ്ഞ് കളിയാക്കും. ഇവിടെ ഇംഗ്ലീഷിൽ പിജിയും ഡോക്ട്രേറ്റും എടുത്താലും ബബ്ബബ്ബ അടിക്കുന്നവരാണ് കൂടുതൽ. നോർത്തിൽ ജനിച്ച ഉണ്ണിയ്ക്ക് ഇത്രയും ഭാഷ അറിയാവുന്നത് അദ്ഭുതമല്ല. പക്ഷേ മലയാളിയ്ക്ക് അദ്ഭുതമാണ്. അതാണ് മറുനാടൻ ഷാജൻ സ്കറിയ പോലും ഒരു ഇൻ്റർവ്യൂവിൽ ഇംഗ്ലീഷ് ഫ്ലുവൻസിയെ പറ്റി അദ്ഭുതത്തോടെ ഉണ്ണിയോട് ചോദിച്ചത്. നമ്മൾ No.1 സാക്ഷര പ്രബുദ്ധരാണ്. പക്ഷേ കമ്മ്യൂണിക്കേഷൻ സ്കിൽ സീറോ.

  • @ajg3951
    @ajg3951 11 дней назад +2

    Unni your the future of Malayalam industry ❤

  • @mmohan623
    @mmohan623 16 дней назад +16

    ഭാഷകൾ കൈകാര്യം ചെയ്യുന്നത് ഒരു കഴിവാണ്.
    അതിനെ കുറിച്ച് എഴുതുമ്പോൾ
    ആ കാര്യങ്ങളും ശ്രദ്ധിക്കണം. താങ്കൾ എഴുതിയ മുക്യം എന്നത് മുഖ്യം ആക്കണം.

  • @satheeshnath4129
    @satheeshnath4129 16 дней назад +6

    Mr Unnimukundhan soopper star ❤❤❤❤❤❤❤❤

  • @rejimonv2758
    @rejimonv2758 16 дней назад +6

    You are right 👍

  • @harikrishnanm6713
    @harikrishnanm6713 15 дней назад +9

    ഉണ്ണി മുകുന്ദൻ 🥰❤️ ഇഷ്ടം ഫസ്റ്റ് ഫിലിം മുതൽ കാണുന്നു. തത്സമയം പെൺകുട്ടി 🥰❤️

  • @SahadevanPk-v2g
    @SahadevanPk-v2g 16 дней назад +6

    Super unnimukkundan super 👍💯🙏👍🙏💯👍👍🙏💯👍👍🙏💯👍👍💯🙏🙏 is i

  • @user-ws4gb9mb8r
    @user-ws4gb9mb8r 16 дней назад +6

    Marco 🔥🔥🔥💯

  • @rejimonv2758
    @rejimonv2758 16 дней назад +6

    Unni... Pan indian star ❤️👍

  • @jithinrahim8850
    @jithinrahim8850 16 дней назад +7

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pradeeshpulikkool983
    @pradeeshpulikkool983 16 дней назад +5

    Good……
    Unnnniiiiiiii👍👍👍👍

  • @MohanNair-z9w
    @MohanNair-z9w 16 дней назад +8

    ഉണ്ണി,isth e,Real,Hero

  • @SheelaAravindan-u5o
    @SheelaAravindan-u5o 16 дней назад +5

    Super 👌👌

  • @sureshb1235
    @sureshb1235 16 дней назад +6

    Unni mukundan vera leval

  • @sugunadas3803
    @sugunadas3803 15 дней назад +3

    ഉണ്ണീ❤❤❤❤❤❤❤

  • @kaleshkamalan9841
    @kaleshkamalan9841 16 дней назад +6

    Unni🥰

  • @MuralidharanMurali-t9z
    @MuralidharanMurali-t9z 15 дней назад +3

    ❤❤❤❤സൂപ്പർസ്റ്റാർ ഉണ്ണിമുകുന്ദൻ 🥰🥰🥰🙄👍🏾👍🏾👍🏾💪🏾💪🏾💪🏾💪🏾ഇനി അങ്ങൊട്ട് കരുതലോടെയാവണം ഓരോ സിനിമയിലെ സെലക്റ്റിവ് നീക്കങ്ങൾ പിന്നെ ചാനൽചർച്ചകളിൽ ഒരു പരവക്കാൻ ഉള്ള വാക്കുകൾ തേടി ഇരിക്കുന്നവർ ഉണ്ണിക്ക് ചുറ്റും പറിനടക്കുന്നുണ്ടാവും അപ്പോൾ ചർച്ചകൾനടക്കുമ്പോൾ ആലോചിച്ച് മറുപടിനൽകുക 👍🏾അഹങ്കാരവും ധാഷ്‌ടിവും ആരോടും കപടവും ഇല്ലാത്ത ഒരുപാട് നന്മകൾഉള്ളിൽ നിറഞ്ഞ മനുഷ്യൻ ആയിരിക്കണം നമ്മൾ🙏🏾 ഒരു നടൻമാരെയും മോശമായിവാക്കുകളിൽ വരരുത് പാരകൾ ഉണ്ടാവും ഓരോ മേഘലയിലും തൊഴിലാവുമ്പോൾ ❤❤❤❤❤ഇനി മുന്നോട് സൂപ്പർസ്റ്റാർ ഉണ്ണിക്ക് ആശംസകൾ ❤❤❤❤❤❤❤(തത്വമസി )🙏🏾🙏🏾

  • @ManuKsManuSasi
    @ManuKsManuSasi 16 дней назад +5

    ❤❤❤❤❤ unni

  • @bijugbiju8705
    @bijugbiju8705 16 дней назад +6

    Nallathu varum

  • @realistic2023
    @realistic2023 15 дней назад +3

    Handsome, humble,and well educated and matured guy is unni mukundan.

  • @dennyvarghese7254
    @dennyvarghese7254 15 дней назад +3

    Real Pan Indian superstar Unni Mukundan❤❤❤

  • @sureshrajan9306
    @sureshrajan9306 16 дней назад +11

    ഉണ്ണി പാൻ ഇന്ത്യ സ്റ്റാർ ഭാഷ സംസാരിക്കുന്നതിലും ഉണ്ണി പാനിന്ത്യ +പാൻ വേൾഡ് 😀

  • @sudhianjali2002
    @sudhianjali2002 12 дней назад +1

    Super bro...... 👍

  • @Suchithra-g8m
    @Suchithra-g8m 16 дней назад +4

    ❤❤❤❤❤

  • @Kashinadh.
    @Kashinadh. 6 дней назад +1

    Pan indian Megastar unni മുകുന്ദൻ❤❤❤❤❤❤❤❤❤

  • @sunilkumar-vd7jf
    @sunilkumar-vd7jf 16 дней назад +5

    UNNI 😍😍😍

  • @asokannair5833
    @asokannair5833 15 дней назад +2

    Yes 👌

  • @iiiish12224
    @iiiish12224 15 дней назад +3

    🧡🧡🧡💜💜

  • @unniunni8143
    @unniunni8143 14 дней назад +1

    സൂപ്പർ ❤❤❤

  • @ameyasajeesh532
    @ameyasajeesh532 5 дней назад +1

    ഉണ്ണി നൈസ് പേഴ്സൺ ❤❤❤🙏🙏🙏

  • @subinp.m2495
    @subinp.m2495 10 дней назад +1

    👍🥰

  • @Ambience756
    @Ambience756 16 дней назад +10

    Unni power powlichu 🔥🔥🔥🔥🔥

  • @sabupalamkunnil9185
    @sabupalamkunnil9185 12 дней назад +1

    Unni super star
    💛💛💛💛💛💛💛👍👍👍👍👍👍👍

  • @satheeshsivaram3230
    @satheeshsivaram3230 15 дней назад +2

    The really unnikrishnan

  • @AnilKumar-cw1uz
    @AnilKumar-cw1uz 15 дней назад +2

    Superb Unni

  • @Bat_man_on_duty
    @Bat_man_on_duty 15 дней назад +3

    🔥🔥🔥🔥🔥

  • @ajg3951
    @ajg3951 11 дней назад +1

    Unni😊

  • @nd3627
    @nd3627 16 дней назад +4

    Unni❤🎉 🔥

  • @krishnanar2039
    @krishnanar2039 16 дней назад +3

    ❤️❤️❤️❤️❤️ 🔥🔥🔥🔥🔥 👍👍👍

  • @happygolucky4439
    @happygolucky4439 16 дней назад +6

    ഉണ്ണിമുകുന്തൻ കി ജയ്

  • @vinilaajayan4118
    @vinilaajayan4118 15 дней назад +1

    ❤❤❤❤💕💕💕💕

  • @malayalimachan-n6n
    @malayalimachan-n6n 15 дней назад +2

    ## UNNI

  • @Ksukumaran-v6b
    @Ksukumaran-v6b 13 дней назад +1

    ❤❤❤ഒറ്റക്ക് ഇഷ്ടപ്പെടണ്ട❤❤

  • @azeezm3672
    @azeezm3672 16 дней назад +5

    Release MARCO in Chinese & Japanese Language

  • @somasundaran.m.ssoman
    @somasundaran.m.ssoman 15 дней назад +1

    ഉണ്ണി ❤️💪🙏

  • @masakacrafts8612
    @masakacrafts8612 14 дней назад +1

    Marcoooooooooooooo ❤️

  • @radhakrishnanks5646
    @radhakrishnanks5646 15 дней назад +1

    🎉❤

  • @SurekhaS-f5v
    @SurekhaS-f5v 15 дней назад +1

    Poli bro uni ottaku vazhi vedi vannavan anu❤❤

  • @shilamohan8001
    @shilamohan8001 14 дней назад +1

    One of the finest actor.. He is capable and down to earth..

  • @LakshmiKKUnni
    @LakshmiKKUnni 15 дней назад +3

    @Unnimukundan Unni bhai pande poli aale❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @kailascs2936
    @kailascs2936 15 дней назад +1

    Unni❤❤❤

  • @unniettan1450
    @unniettan1450 11 дней назад +1

    ഉണ്ണിയുടെ വിജയം എന്ന് പറയുന്നത് hardwork, dedication ആണ്. കഴിഞ്ഞ 13 വർഷം ആയിട്ട് ഉണ്ണിയുടെ കട്ട ഫാൻ ആയ ഞങ്ങളെ പോലെ ഉള്ളവരുടെ സന്തോഷം 🥰 പറഞ്ഞു അറിയിക്കാൻ vayya🔥... കുറച്ചു അഹങ്കാരത്തോടെ പറയും ഞങ്ങൾ ഇത് ഞങ്ങളുടെ വിജയം കൂടി ആണെന്ന് 🥰🥰... Its🎉 our victory also 🥰🥰

    • @VipinPutharikkal
      @VipinPutharikkal  11 дней назад

      Sure bro... watch this please if you like share cheyyooo njan marco release thale divasam paranja video uni first pan indian star ennui
      ruclips.net/video/Yx7Zfb9vtqk/видео.html

  • @prasanthp.k7641
    @prasanthp.k7641 13 дней назад +2

    അഹങ്കാരമില്ലാത്ത നടൻ ആണ് അദ്ദേഹം സിനിമയിൽ അദ്ദേഹത്തിന് ആരും ശത്രുക്കൾ അല്ല എന്നാൽ ചിലർക്ക് അദ്ദേഹത്തോട് ശത്രുത ഉണ്ട്... കേരളത്തിന്‌ പുറത്ത് പ്രത്യേകിച്ചും ഹിന്ദി നാട്ടിൽ ഭാഷ വലിയ വിഷയം ആണ്. അവിടെയും ഉണ്ണി തന്റെ സാനിധ്യം അറിയിച്ചിരിക്കുന്നു... മലയാള സിനിമ ലോകത്തിനു ഇത് ഒരു പ്രതീക്ഷ ആണ്.

  • @patriot20236
    @patriot20236 16 дней назад +5

    ഭാഷ മുഖ്യം
    എല്ലാവർക്കും ബാധകമാണ്.
    കേട്ടോ?

    • @VipinPutharikkal
      @VipinPutharikkal  16 дней назад

      changed bro thanks, malayalathil ezhutheetu ekdehsam oru 10 year aayi in fact bro kshamik

    • @patriot20236
      @patriot20236 16 дней назад

      @VipinPutharikkal ഗോപാലകൃഷ്ണനോട് നല്ലവനായ 😃😃ആശാൻ ക്ഷമിച്ചിരിക്കുന്നു

  • @shajig9580
    @shajig9580 15 дней назад +1

    Super

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 10 дней назад +1

    നല്ലത് കൊടുത്താൽ നല്ലത് കിട്ടും ❤❤❤

  • @vipinjayanthan4086
    @vipinjayanthan4086 15 дней назад +1

    Pan Indian Superstar ⭐ Unni Mukundan 🔥🔥.

  • @ChandranChandran-n9f
    @ChandranChandran-n9f 15 дней назад +3

    2041 unni kerala mukkiyamandri

  • @SureshKumar-d3x3z
    @SureshKumar-d3x3z 16 дней назад +4

    ഇനി എന്ത് ഒക്കെ കാണാനിരിയ്ക്കുന്നു - ഇനി അറബി പഠിയ്ക്കുന്നു ഉണ്ട്.

  • @KannanRnair-vv6hq
    @KannanRnair-vv6hq 14 дней назад

  • @satheeshpc7993
    @satheeshpc7993 15 дней назад +1

    പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ 🔥🔥🔥🔥🔥🔥🔥🔥🔥

  • @mm2k2uk
    @mm2k2uk 13 дней назад +1

    UNNIYUDEY LEVEL VEREY YANENNU PAZHAYA PALA CINEMAKAL KANDALUM OOHIKAM ..
    TIME 🕰️. EPPOZHANU OTHUVARUNNATHU ENNULLATHU EESWARA NICHAYAM ANU ..
    “Art is a divine gift “
    MALLU SING NDE ORU SHOT MATHI ORU NALLA DIRRECTOR NU VENDA VITHAM ABHINAYIPPIKAN ..
    PASHEY UNNI MUKUNDAN DE LEVEL VEREYANU ..
    ATHMA VISWASAM
    PRAYAGNAM
    EFFORTS..
    OKE EPPOLE SCREEN L SAMBHAVIKANAM ENNU EESWARAN NICHAYKUM.
    MARCO HISTORY L MARK CHEYTHU KAZHINJU
    GOD BLESS UNNI MUKUNDAN

  • @kim1387
    @kim1387 15 дней назад +3

    Taangale Kanan unni de cut ind😅

  • @rian768
    @rian768 16 дней назад +3

    എന്ത് ഭാഷയാ മുക്യം (മുഖ്യം )

    • @VipinPutharikkal
      @VipinPutharikkal  16 дней назад +1

      Mattsm broo.malayalm kurachu varshNgal aayii ezhutheethumokke kshamiku

  • @pramodnair3074
    @pramodnair3074 14 дней назад +1

    He is susamskrethan🎉🎉🎉🎉

  • @AnandhMullakal
    @AnandhMullakal 12 дней назад +1

    Unni mukundhan

  • @rajendranjv2086
    @rajendranjv2086 16 дней назад +2

    🥰🔥🫶

  • @Thirty30SecondsWorld
    @Thirty30SecondsWorld 16 дней назад +1

    മുഖ്യം?

  • @chitranpv7405
    @chitranpv7405 13 дней назад +1

    Ore oru film Mallu Singh Arra kodi janangal fans aayyi Maalika puram orru kodi aayyi Hindi koodi vannal Billions 3 khan boliwood teernnu Ennal dangerous like Sushanth don't trust actorss ?

  • @SahadevanPk-v2g
    @SahadevanPk-v2g 16 дней назад +2

    😅😆😃😀😁😃😀😁😃😀

    • @SahadevanPk-v2g
      @SahadevanPk-v2g 16 дней назад +1

      Super unnimukkundan 💗🙏👍🙏💯

  • @Lechuzz_26
    @Lechuzz_26 15 дней назад +2

    അപ്പോ ഇനി തൊട്ട് ഇറങ്ങുന്ന ഉണ്ണിമുകുന്ദൻ സിനിമക്ക് നല്ല FD കിട്ടുമോ

    • @VipinPutharikkal
      @VipinPutharikkal  15 дней назад +1

      Oru doubt vendaa urappayum but chilapo cinema content koode nokkendivarum oru action cinema anel vere level ayrikum

    • @Lechuzz_26
      @Lechuzz_26 15 дней назад

      @VipinPutharikkal next film eetha unniyude

  • @chellappanvr6246
    @chellappanvr6246 14 дней назад +1

    ഇതു തന്ത്രടാ ഉണ്ണിമുകുന്ദൻ

  • @johnutube5651
    @johnutube5651 14 дней назад

    ഹിന്ദി ഡിക്ഷൻ ആവറേജ് ആണ്. പിന്നെ, ഏത് ഭാഷയും മലയാളി വിചാരിച്ചാൽ സ്വായത്തമാക്കാം. ഒന്ന് രണ്ട് മാസത്തെ മിനക്കേട്, അത്രേ ഉള്ളൂ.

  • @ShafeekShafee-v5g
    @ShafeekShafee-v5g 15 дней назад +1

    Kazhinja month unni mukudan jii superstar aayi 😂😂😂😂eee month asif ali aanu super star 👍👍👍👍

  • @maheshuma8211
    @maheshuma8211 5 дней назад

    Megastar only Pan Indian

  • @shajithseethangoli3914
    @shajithseethangoli3914 15 дней назад +1

    There is no national language

  • @AnithaShegeer
    @AnithaShegeer 15 дней назад

    Unni gujarathiyil alle thamasiche pinne hindhi parayille

  • @manjuaugustine6963
    @manjuaugustine6963 15 дней назад +1

    എന്ത് ബഹളം ആണ്, ഒന്ന് നിർത്താമോ, ഇതാരാ ബാക്ക് ഗ്രൗണ്ടിൽ ഇരുന്നു ശല്യം ഉണ്ടാക്കുന്നത് 😐

  • @Active22923
    @Active22923 16 дней назад +1

    ഞാൻ ബറോസ് 😂😂😂😂

    • @harikrishnanm6713
      @harikrishnanm6713 15 дней назад +1

      നിനക്ക് ഒരു 1 min 3d യൂട്യൂബ് വീഡിയോ ചെയ്യാൻ കഴിയുമോ? 🤔

  • @NizarLatheef-l3i
    @NizarLatheef-l3i 15 дней назад

    നല്ലവണ്ണം ഡയലോഗ് പറയാൻ അറിയത്തില്ല പാൻ ഇന്ത്യൻ സ്റ്റാർ

    • @VipinPutharikkal
      @VipinPutharikkal  12 дней назад +1

      yash , and prabasinekalum ariyam broo abinayikanokke

  • @Active22923
    @Active22923 16 дней назад +1

    ലാലപ്പൻ്റെ അണ്ണാക്കിൽ 🤣🤣😅😅

  • @bineeshckm3125
    @bineeshckm3125 14 дней назад

    Tamil എപടി

  • @AnithaShegeer
    @AnithaShegeer 15 дней назад

    Eyal pottanano mammukka supperayit english thelung dhulqur thelungu samsarikkum hindhi samsarikkum english supperayit samsarikkum thamizh pottatharam parayadhe onnu ezhunnettu podo

    • @VipinPutharikkal
      @VipinPutharikkal  15 дней назад

      Edooo engotu eneetu pokann,,ende veetil irunu njan saukaryam pole samarikum kelkand thalpayramille than eneetu podoo ninnodarelum paranno e video kanan... Pine vyakthamayii karyangal adhil parayundee manasilakan pattanille...i don't want to talk or replay to such irrelevant comments anyway don't make me laugh ikkane kunjikakane paranjuuu

  • @AjiKumar-c5g
    @AjiKumar-c5g 15 дней назад +1

    ❤❤❤❤❤ ഉണ്ണി മുകുന്ദൻ സൂപ്പർ സ്റ്റാർ ഗ്ലോബൽ സ്റ്റാർ

  • @SreedharanAlunkal
    @SreedharanAlunkal 15 дней назад +1

    👍🌹🌹🌹👍