എന്റെ വീട്ടിൽ അജ്മി മാത്രമേ പുട്ടു പൊടി എല്ലാവര്ക്കും ഇഷ്ടം ആകൂ അതിനാൽ പുട്ട് ആണെങ്കിൽ അജ്മി തന്നെ വാങ്ങും .നല്ല ടെസ്റ്റ് ആണ് കെമിക്കൽ ഇല്ലാതെ ഇരിക്കട്ടെ എന്നാഗ്രഹിക്കുന്നു ആരോഗ്യവും പ്രധാനം ആണ് രുചിക്ക് ഒപ്പം അതിനാൽ ആവശ്യം കൂടിയാലും ക്വളിറ്റി കുറക്കാതെ ഇരിക്കുക
അരി മില്ലിൽ വറുത്തു പൊടിച്ചാൽ ഈ taste കിട്ടുന്നില്ല കാരണം???? എന്റെ വീടിന് മുന്നിൽ പപ്പടം കമ്പനി തുടങ്ങി 15 വർഷം ആയി ഞാൻ അന്ന് നിറുത്തി പപ്പടം അജ്മി കുഴച്ചു വച്ചാൽ പൊങ്ങി വരുന്നില്ലേ
അസ്സലാമു അലൈക്കും അങ്ങയുടെ ഒരു അപേക്ഷ മാത്രമേ എനിക്ക് ബോധിപ്പിക്കാനുള്ളു ലോഡും ആയിട്ട് വരുന്ന പുറം വണ്ടിക്കാരെ (വാടകവണ്ടിക്കാരെ)പെട്ടെന്ന് ലോഡ്ഇറക്കി വിടാനുള്ളമനസ്സ് അങ്ങയും അങ്ങയുടെ പ്രസ്ഥാനവും കണിക്കണം
സാർ എനിക്ക് അജിമി പുട്ട് പൊടി പത്തിരി പൊടി യാണ് ഞാൻ എപ്പോഴും യൂസ് ചെയ്യുന്നേ നോമ്പ് ന് വേണ്ടി ഞാൻ വാങ്ങിയ 1kg പത്തിരി പൊടി വളരെ മോശമയത്താണ് കിട്ടിയത് കേളറിൽ മാറ്റവും ബെലവും ആണ് 🥹🥹
ഞാൻ വാങ്ങിയിട്ടുണ്ട് ഈ പുട്ടുപൊടി,,അത്ര രുചികരമായി തോന്നിയില്ല ,,ആരും പിണങ്ങരുത്,,സത്യം പറയുന്നു അത്രതന്നെ,,എന്നാൽ ponkathir പുട്ടുപൊടി ഞാൻ വാങ്ങി ,,എന്റമ്മോ അതിന്റെ ഒരു രുചി അപാരം തന്നെ,,ഒരു 10 വർഷം മുന്നേ സ്റ്റീംഡ് പുട്ടുപൊടി ആദ്യം ഞാൻ വാങ്ങുന്നത് ,,സാൽവ എന്ന കമ്പനിയുടെ ആയിരുന്നു,,അതീവ രുചിയുള്ള ആ ബ്രാൻഡ് നിലച്ചതിനു ശേഷം കണ്ടതിൽ ഏറ്റവും രുചികരം ponkathir ആണ്,,
നല്ല quality ഉള്ള പുട്ട് പൊടിയായത് കൊണ്ട് കസ്റ്റമർ കൈവിടുന്നില്ല.അത് തന്നെയാണ് നിങ്ങളുടെ വിജയം.നിങ്ങളുടെ കമ്പനി കർഷകർക്ക് മാന്യമായ പൈസ കൊടുത്ത് കേരളത്തിലെ പാലക്കാട് നിന്ന് തന്നെ അരി സംഭരിക്കുന്നതിന് പ്രത്യേകം അഭിനന്ദിക്കുന്നു.കേരളം വിട്ട് പോവുന്ന ചില മുതലാളിമാർക്ക് ഒരു പാഠമാണ് നിങ്ങൾ
ഞാനും ajmi ആണ് വാങ്ങുന്നത്.രണ്ട് ദിവസം മുന്നേ അവിടെ റെയ്ഡ് എന്ന് പറഞ്ഞു ചില പ്രത്യേക പാർട്ടി അനുഭാവികൾ തുള്ളുന്നത് കണ്ട്..😂ഇലക്ഷനിൽ പൂജ്യം വോട്ട് കിട്ടുന്ന ചിലർ ആണ് ക്ലൂ..പണം ഉള്ളവരെ കാണുമ്പോ കുരു പൊട്ടുന്ന ചില പ്രത്യേക പാർട്ടിക്കാർ😂
അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല അങ്ങനെ ഉണ്ടായി എന്ന് പറഞ്ഞു.. വെറുപ്പ് ഉണ്ടാക്കുന്നവരുടെ നേതാക്കൾ ഇപ്പ്പോൾ തീഹാർ ജയിലിൽ കിടപ്പുണ്ട്.. ഇത്തരത്തിൽ ഓരോ നുണകൾ ഇറക്കിയാണ് സമൂഹത്തിൽ മുകളിൽ കമന്റ് ഇട്ടായാളെ പോലെയുള്ളവർ വെറുപ്പ് ഉണ്ടാക്കുന്നത്... ഇന്ന് ഇന്ത്യ ഭരിക്കുന്ന സർക്കാർ എല്ലാവർക്കും സപ്പോർട് ചെയ്യുന്നുണ്ട് അതിൽ മതം നോക്കുന്നില്ല
@@NDR227കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കേണ്ട. എല്ലാ മുസ്ലിങ്ങൾക്കും സത്യം ഒക്കെ അറിയാം.. ചില മത ഭ്രാന്തന്മാർ സമുദായത്തെ പറ്റിച്ചു വർഗീയത നടത്തുന്നുണ്ട് അവർ ഒക്കെ ഇന്ന് തീഹാർ ജയിലിൽ സുഖമായി ജീവിക്കുന്നുണ്ട്.. മാന്യമായി ജീവിക്കുന്ന മുസ്ലിങ്ങൾ നന്നായി ജീവിക്കുന്നുണ്ട്
Bought a packet of ajmi rava... When it is Open, it was full of worms and insects. I tried to connect their customer care , after several times of try,connected.I Said them about the bad experience from their product.
നിങ്ങൾ വളർന്നു പക്ഷെ നിങ്ങൾ കാരണം എത്ര ഡ്രൈവർ, ഓണർ ബുദ്ധിമുട്ടു അനുഭവിക്കുന്നു എന്ന് നിങ്ങൾക് അറിയുമോ... മൈസൂരിൽ നിന്നും ലോഡ് നിങ്ങളുടെ കമ്പനിയിൽ കൊണ്ട് വന്നാൽ 3,4. ദിവസം നിങ്ങളുടെ വണ്ടി ഇറക്കിട് ബാക്കി വണ്ടി ഇറക്കുള്ളു അത് എന്ത് നേയം ആണ് ഭായ് ലോഡ് ഇല്ലാതെ കിടന്നാലും നിങ്ങളുടെ ലോഡ് ആരും എടുക്കില്ല ഇപ്പോൾ
നിഷ്കളങ്കമായ പുഞ്ചിരി തൂകുന്ന നല്ലൊരു മനുഷ്യൻ
ഇത് വളർന്നില്ല എങ്കിലേ
അൽഭുതം ഉള്ളൂ
റബ്ബ് ഇനിയും ഉയരങ്ങളിൽ എത്തിക്കറ്റെ..
❤❤❤❤❤❤
മാഷാ അള്ളാ.❤
എളിമയുള്ള നല്ല മനുഷ്യൻ ഇത് മാത്രം ആണ് അദ്ദേഹത്തിന്റെ വിജയം അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
ആമീൻ
Aameen
ഒരു സംരംഭം വിജയിക്കുമ്പോൾ എത്രപേർക്ക് ജോലി കിട്ടുന്നു.....ഒരുപാട് പ്രോജക്ടുകൾ ഇനിയും വരട്ടെ ആളുകൾക്ക് ജോലി കിട്ടട്ടെ....
വന്ന വഴി മറക്കാതിരിക്കുക...
പാവങ്ങളെ ചേർത്ത് പിടിക്കുക...
വിജയാശംസകൾ നേരുന്നു...
Super പുട്ട് പൊടിയാണ് Ajmi 👍👍
അള്ളാഹു കൂടുതൽ കൂടുതൽ ഉയർച്ച കൊടുക്കട്ടെ ഒപ്പം സമൂഹത്തെയും മറക്കരുത്
അജ്മിയുടെ ഫുഡ് വണ്ടി അടിപൊളി ആരുംനോക്കും
Mvd പുറകെ നടന്നു fine അടിക്കുന്നുണ്ട്
അള്ളാഹു ആ ഫിയത്തുള്ള ദീ ഗായുസ്സ് കൊടുക്കട്ടെ
അല്ലാഹുവിൻ്റെയനുഗ്രഹം പേട്ടക്ക് അഭിമാനം ഹാജി ഇക്കാക്ക് അല്ലാഹു ദീർഘായുസ് നല്കട്ടെ
Bismi🤲🏻
പുട്ട് പൊടിയിൽ സൂപ്പർ ajmi
ടൂത്ത് പേസ്റ്റ് എന്നാൽ കോൾഗേറ്റ്, പുട്ട് പൊടി എന്നാല് അജ്മി ❤
അജ്മി നല്ല production
അജ്മി അരിപ്പൊടി വളരെ നല്ലതാണ്.
എന്റെ വീട്ടിൽ അജ്മി മാത്രമേ പുട്ടു പൊടി എല്ലാവര്ക്കും ഇഷ്ടം ആകൂ അതിനാൽ പുട്ട് ആണെങ്കിൽ അജ്മി തന്നെ വാങ്ങും .നല്ല ടെസ്റ്റ് ആണ് കെമിക്കൽ ഇല്ലാതെ ഇരിക്കട്ടെ എന്നാഗ്രഹിക്കുന്നു ആരോഗ്യവും പ്രധാനം ആണ് രുചിക്ക് ഒപ്പം അതിനാൽ ആവശ്യം കൂടിയാലും ക്വളിറ്റി കുറക്കാതെ ഇരിക്കുക
ടേസ്റ്റ് ഉണ്ടേൽ എന്ത് തീട്ടകണ്ടിയും മലയാളികൾ തിന്നും....
നല്ല 'ടെസ്റ്റോ'😂
Mezza super
Nv😊
അരി മില്ലിൽ വറുത്തു പൊടിച്ചാൽ ഈ taste കിട്ടുന്നില്ല കാരണം????
എന്റെ വീടിന് മുന്നിൽ പപ്പടം കമ്പനി
തുടങ്ങി 15 വർഷം ആയി
ഞാൻ അന്ന് നിറുത്തി പപ്പടം
അജ്മി കുഴച്ചു വച്ചാൽ പൊങ്ങി വരുന്നില്ലേ
അസ്സലാമു അലൈക്കും
അങ്ങയുടെ ഒരു അപേക്ഷ മാത്രമേ എനിക്ക് ബോധിപ്പിക്കാനുള്ളു ലോഡും ആയിട്ട് വരുന്ന പുറം വണ്ടിക്കാരെ (വാടകവണ്ടിക്കാരെ)പെട്ടെന്ന് ലോഡ്ഇറക്കി വിടാനുള്ളമനസ്സ് അങ്ങയും അങ്ങയുടെ പ്രസ്ഥാനവും കണിക്കണം
പുട്ടുപൊടി അടിപൊളി ആണ് 🥰
Great man!!
Alhamdulillah ❤
Ajmi❤❤❤ my favorite puttupodi..❤
❣️❣️❣️ajmi🥰
അജ്മി സൂപ്പർ പുട്ട് പൊടി
Ningl ithpoley ulla videos upload cheyyan shrermik
Ithpoley ulla successful aya alukal
ഉപ്പുമാവ് റവ അജ്മീ പൊളിയാണു
Ajmi👍👍
Masha alah great
Manass niranju❤️🤲🏼
Alhamdulillah ♥️ Mashallah ❤
Jazkallahu Khair 🙏
Alhamdulilla.mashaalla❤❤❤
It is simple "Focus,commitment and sheer will" 😊👍
അരിപ്പൊടി പുട്ടുപൊടി എല്ലാം മികച്ചത് ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എനിക്കിഷ്ടപ്പെട്ടതും പൊൻകതിരാണ് പൊൻകര കണ്ടാൽ ഞങ്ങൾ അത് വാങ്ങത്തുള്ളൂ
Ajimi ......paranjjariyikkaaan kayyoooola athinte rasam...........
Alhamdulillah allahuvinu sthudee❤
അത്ഭുതം അല്ല കോയക്ക.. റബ്ബിൻ്റെ അനുഗ്രഹം.. പാവങ്ങളെയും സഹായിക്കൂ സദക കൊടുക്ക് സക്കാത്ത് കൊടുക്ക് ഇതിലും വലിയ ഉയരങ്ങളിൽ എത്തും 😍 .. അൽഹംദുളില്ല പറയണം
Alla angerude work result. Nothing else
A simple man
എന്റെ വീട്, കുടുംബക്കാർ, ജോലി സ്ഥലം only അജ്മി 😂😂😂
Nice ❣️
Super❤ ajmi
ഞാനും കടയിൽ പോയാൽ ആദ്യം ചോദിക്കാ അജ്മി oundo എന്നാണ് 😂
Super super പത്തിരി പെടി സൂപ്പർ 💗❤️❤️💗❤️💗💗❤️❤️❤️❤️
Mashallah 🤩
Ajmi puttupodi super...
Ajmi..Super.....
❤❤❤❤Njagala Veettile Ajmi Puttu Podi Matrame Ellavarkkum Ishttallu...Vere Edakhilum Product Vagiyale Undakkiyale Aarikkum Ishttakathilla.....Nalla Product Aane🎉🎉🎉Iniyum Munotte Kudich Uyaratte😊😊😊😊😊
അൽഹംദുലില്ലാഹ്
Ajmi puttu podi nalla soft puttu testaanu , njan athe use cheyyarollu
Great
Only ajmi puttupodi✨
Puttupodiyil ajmi thanne aan best .
ari nammal pala reedhiyilum chaidh nokki pakshe evarude yengane .. maayamo adho ??
അരി പല veritys ഉണ്ട്, അരി മാത്രം അല്ല മല്ലി മുളക്.... Etc എല്ലാ ട്ടിലും ക്വാളിറ്റി vyathyasam ഉള്ള സാദനങ്ങൾ ഉണ്ട്
AJMI ❣️
മാഷാ അല്ലാഹ് 🤲
Good quality food products that making in fully automatic machinery, without the human touch, that's the success
Ippozhum veedukalil ari podich putt podi akkanda supermarket poyi ajmi putt vedikkunnu njan uae an father business njaggal oru kazhikkan agraham thonniyal putt kazhikkan ajmi vedikka😊
ആ ലാസ്റ്റ് പരാജത് ആണ് ശരി
എന്ത് പരാജത്ത്😂
🤲
Heart touching..
നല്ല പുട്ടു പൊടിയാണ് good
Mashallah
Good personality ❤
കുറച്ചു ദിവസം മുമ്പ് ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് 😊😊
Ajmi entammo enna teist daaa
Good Quality products.I like puttupodi
തൊഴിൽ nalkunnidom punnia സ്ഥലം
ങളെ ഒന്ന_സഹാക്കാമോ ഞങ്ങൾക്ക് വിടുംസ്വലവം ഒന്നു ഇല്ല_വിട്തന്ന് സഹായിമോ റമളാന് അല്ലെ
😢😢
❣️❤️
Really inspiring
മലപ്പുറത്ത് കിട്ടുമോ എനിക്കും വേണം
Putu podi super ❤
സാർ എനിക്ക് അജിമി പുട്ട് പൊടി പത്തിരി പൊടി യാണ് ഞാൻ എപ്പോഴും യൂസ് ചെയ്യുന്നേ നോമ്പ് ന് വേണ്ടി ഞാൻ വാങ്ങിയ 1kg പത്തിരി പൊടി വളരെ മോശമയത്താണ് കിട്ടിയത് കേളറിൽ മാറ്റവും ബെലവും ആണ് 🥹🥹
ബിസിനസ്സിൽ പരിധിയില്ലാത്ത വിജയം
👍🏻👍🏻
Idiyappam podiyum superaan
പുട്ട് പോടി മാത്രം ആണ് ഞാൻ വാങ്ങാറുള്ളൂ നാട്ടിൽ നിന്നും വരുന്ന ആളുകളോട് കൊണ്ട് വരാർ ആണ്
Eee puttupodikkum enikkum ore name aayond puttupodi nnu vilikkunna frnds illa njn😁
😂
Job. Vakansi. Undo. Ekkaa
ബിസിനസ്‌തുടങ്ങി തകർന്നു പോയവരുടെ ആയിരംകണക്കിന് ഉണ്ട്.
ഞാൻ വാങ്ങിയിട്ടുണ്ട് ഈ പുട്ടുപൊടി,,അത്ര രുചികരമായി തോന്നിയില്ല ,,ആരും പിണങ്ങരുത്,,സത്യം പറയുന്നു അത്രതന്നെ,,എന്നാൽ ponkathir പുട്ടുപൊടി ഞാൻ വാങ്ങി ,,എന്റമ്മോ അതിന്റെ ഒരു രുചി അപാരം തന്നെ,,ഒരു 10 വർഷം മുന്നേ സ്റ്റീംഡ് പുട്ടുപൊടി ആദ്യം ഞാൻ വാങ്ങുന്നത് ,,സാൽവ എന്ന കമ്പനിയുടെ ആയിരുന്നു,,അതീവ രുചിയുള്ള ആ ബ്രാൻഡ് നിലച്ചതിനു ശേഷം കണ്ടതിൽ ഏറ്റവും രുചികരം ponkathir ആണ്,,
❤❤
Ee vekthi dheivathe sthudhichilla
🎉
നിലവാരമില്ല.
കൊല്ലംകാരാണോ?
ഇവരുടെ പത്തിരി പൊടി അത് രസം തന്നെയാ also റവ വറുത്ത പൊടിയൊക്കെ 👌👌👌👌
ഇവർ പാവങ്ങളെ സഹായിക്കോ... നമ്പർ കിട്ടുമോ
ജോലി വേണം ഡ്രൈവർ ഒക് എന്റെ നാട്ടിൽ ഉള്ളവർ ആണ് ഡ്രെക്കുകൾ ഓടിക്കുന്നത് അജ്മി
Naan varunnu kuricholi challenging
Ivde GCC fill Ajmi und ✌🏼
നല്ല quality ഉള്ള പുട്ട് പൊടിയായത് കൊണ്ട് കസ്റ്റമർ കൈവിടുന്നില്ല.അത് തന്നെയാണ് നിങ്ങളുടെ വിജയം.നിങ്ങളുടെ കമ്പനി കർഷകർക്ക് മാന്യമായ പൈസ കൊടുത്ത് കേരളത്തിലെ പാലക്കാട് നിന്ന് തന്നെ അരി സംഭരിക്കുന്നതിന് പ്രത്യേകം അഭിനന്ദിക്കുന്നു.കേരളം വിട്ട് പോവുന്ന ചില മുതലാളിമാർക്ക് ഒരു പാഠമാണ് നിങ്ങൾ
Ajmi agent number കിട്ടോ
ഞള ഞങ്ങള അജമി ആണ ഉപയോവയനാട്കിക്ത്
ഇദ്ദേഹത്തിൻ്റെ വീട്ടു കൂടൽ വീഡിയോ കണ്ട് കണ്ണ് തള്ളിപ്പോയി
Enthu. Simple. Man ushyan jadayilla
Enik enthengilum joli tharo avide 😔😔
ഞാനും ajmi ആണ് വാങ്ങുന്നത്.രണ്ട് ദിവസം മുന്നേ അവിടെ റെയ്ഡ് എന്ന് പറഞ്ഞു ചില പ്രത്യേക പാർട്ടി അനുഭാവികൾ തുള്ളുന്നത് കണ്ട്..😂ഇലക്ഷനിൽ പൂജ്യം വോട്ട് കിട്ടുന്ന ചിലർ ആണ് ക്ലൂ..പണം ഉള്ളവരെ കാണുമ്പോ കുരു പൊട്ടുന്ന ചില പ്രത്യേക പാർട്ടിക്കാർ😂
ങ്ങാ 🤔മറ്റവന്മാർ. ബൂർഷാകൾ 😂
@@philipthomas9777 പ്രധാന മണ്ടൻ്റെ പാർട്ടി ബൂർഷാ ആണ്..ഇപ്പൊൾ only top class ജാതിക്കാർ മാത്രം😁
@@NDR227 vanno adima kammi sudapi kku eduthu koduthittu .
അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല അങ്ങനെ ഉണ്ടായി എന്ന് പറഞ്ഞു.. വെറുപ്പ് ഉണ്ടാക്കുന്നവരുടെ നേതാക്കൾ ഇപ്പ്പോൾ തീഹാർ ജയിലിൽ കിടപ്പുണ്ട്.. ഇത്തരത്തിൽ ഓരോ നുണകൾ ഇറക്കിയാണ് സമൂഹത്തിൽ മുകളിൽ കമന്റ് ഇട്ടായാളെ പോലെയുള്ളവർ വെറുപ്പ് ഉണ്ടാക്കുന്നത്... ഇന്ന് ഇന്ത്യ ഭരിക്കുന്ന സർക്കാർ എല്ലാവർക്കും സപ്പോർട് ചെയ്യുന്നുണ്ട് അതിൽ മതം നോക്കുന്നില്ല
@@NDR227കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കേണ്ട. എല്ലാ മുസ്ലിങ്ങൾക്കും സത്യം ഒക്കെ അറിയാം.. ചില മത ഭ്രാന്തന്മാർ സമുദായത്തെ പറ്റിച്ചു വർഗീയത നടത്തുന്നുണ്ട് അവർ ഒക്കെ ഇന്ന് തീഹാർ ജയിലിൽ സുഖമായി ജീവിക്കുന്നുണ്ട്.. മാന്യമായി ജീവിക്കുന്ന മുസ്ലിങ്ങൾ നന്നായി ജീവിക്കുന്നുണ്ട്
ED raided there office
Bought a packet of ajmi rava... When it is Open, it was full of worms and insects. I tried to connect their customer care , after several times of try,connected.I Said them about the bad experience from their product.
ഉവ്വ😂
Ah ok da
നിങ്ങൾ വളർന്നു പക്ഷെ നിങ്ങൾ കാരണം എത്ര ഡ്രൈവർ, ഓണർ ബുദ്ധിമുട്ടു അനുഭവിക്കുന്നു എന്ന് നിങ്ങൾക് അറിയുമോ... മൈസൂരിൽ നിന്നും ലോഡ് നിങ്ങളുടെ കമ്പനിയിൽ കൊണ്ട് വന്നാൽ 3,4. ദിവസം നിങ്ങളുടെ വണ്ടി ഇറക്കിട് ബാക്കി വണ്ടി ഇറക്കുള്ളു അത് എന്ത് നേയം ആണ് ഭായ് ലോഡ് ഇല്ലാതെ കിടന്നാലും നിങ്ങളുടെ ലോഡ് ആരും എടുക്കില്ല ഇപ്പോൾ
30 years ayyi. Masa powder thoddagan nokkunnu pattunnilla
Super putt podiya