Surprising Family with Gifts - ഒരു പെട്ടി പൊട്ടിക്കൽ വ്ലോഗ്‌

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 715

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 года назад +130

    ചേട്ടാ കുഞ്ഞിന്റെ തലക്കൽ ഇരിക്കരുത് അവൻ മുകളിലേക്ക് നോക്കു കണ്ണ് വേദനിക്കും നെഗറ്റീവ് അല്ല കേട്ടോ 😘😘

  • @Divya-x3y
    @Divya-x3y 3 года назад +248

    ഇതൊന്നും അല്ല അപ്പാ.... ഞാനൊന്നു വലുതായിക്കോട്ടെ ന്തൊക്കെ വാങ്ങാൻ കിടക്കുന്നു... Enjoy....🥰

    • @vmchannelvlogs1788
      @vmchannelvlogs1788 3 года назад +3

      350 ആകാൻ സഹായിക്കുമോ🙏

  • @sankardamodaran5076
    @sankardamodaran5076 3 года назад +98

    എന്തോ ഒരു പ്രശ്നം വന്നപ്പോൾ കൂടെയുണ്ടായിരുന്ന ചങ്ക് കൂട്ടുകാർ ഒരാളും ഇല്ലായിരുന്നു'
    എപ്പോഴും കുടുംബം മുൻപിൽ ഉണ്ട് അതാണ് എപ്പോഴും നല്ലത് 💜

  • @sujith1082
    @sujith1082 3 года назад +90

    കുട്ടികളുടെ ഒരു വശത്ത് അല്ലെങ്കിൽ കാലിന്റെ വശത്ത് മാത്രം പരമാവധി ഇരിക്കുക.നമ്മൾ ഇതുപോലെ കുട്ടികളുടെ പിന്നിൽ ഇരുന്നാൽ കുട്ടികൾ പിന്നിലേക്ക് നോക്കി കണ്ണിന് പ്രശ്നം ഉണ്ടാവും എന്ന് വീട്ടിൽ പറയുന്നത് കേട്ടിട്ടുണ്ട്.

    • @pabloescobar1485
      @pabloescobar1485 3 года назад +3

      💯💯
      ഞാനും കേട്ടിട്ടുണ്ട്..തൊട്ടിലിൽ കിടത്തുമ്പോൾ തലയുടെ വശത്തു നിക്കരുതെന്ന്

    • @saraliju510
      @saraliju510 3 года назад +1

      Angane thanne aanu

    • @savithrikr9987
      @savithrikr9987 3 года назад +1

      കുഞ്ഞിന്റെ തല ഭാഗത്ത് ഇരുന്ന് സംസാരിക്കരുത് അവർ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നോക്കും കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും

    • @vishnucreations1703
      @vishnucreations1703 3 года назад +1

      @@pabloescobar1485 ആദ്യത്തെ ഒരു മാസം കഴിഞ്ഞാൽ കുഴപ്പമില്ല

    • @deleenatp5471
      @deleenatp5471 3 года назад +1

      Yes is it true

  • @saibimathew1536
    @saibimathew1536 3 года назад +62

    Sujith പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങൾ കുട്ടിയുടെ അടുത്ത് അടുപ്പിക്കാൻ ശ്രദ്ധിക്കുക ന്യൂബോൺ ബേബി അല്ലേ ഞാൻ ഒരു നേഴ്സ് ആണ് ഡോക്ടേഴ്സ് പറയുന്ന കേൾക്കുന്നത് കൊണ്ട് പറഞ്ഞതാണ്

  • @sangeethasajish8398
    @sangeethasajish8398 3 года назад +152

    Dear sujith and swetha, thank you for liking the gifts that i sent. I had sent 2 burp cloths. Not bibs. They r to be placed on the feeding mothers shoulder ( on the side where the baby is burped). This helps to absorb any excess milk or feed that baby spills out after burping. Thank you once again and happy parenting. God bless.

    • @vmchannelvlogs1788
      @vmchannelvlogs1788 3 года назад +2

      350 ആകാൻ സഹായിക്കുമോ🙏

  • @travelmaniac4918
    @travelmaniac4918 3 года назад +278

    ഒരു പ്രവാസി കുടുംബം ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളിൽ ഒന്ന്
    അത് വേറെ തന്നെ ഫീൽ ആണ്
    😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ebossbijin9761
      @ebossbijin9761 3 года назад +3

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,.......

    • @muhammedshibili6411
      @muhammedshibili6411 3 года назад +1

      @@ebossbijin9761 which song

    • @vmchannelvlogs1788
      @vmchannelvlogs1788 3 года назад +1

      350 ആകാൻ സഹായിക്കുമോ🙏

  • @butterpeakxns7390
    @butterpeakxns7390 3 года назад +117

    I am 5 month pregnant. 🙏ellarum prarthikanam. Rishiye kandapol so happy❤Rishikuttan🥰🥰🥰

  • @mindmotivemusings
    @mindmotivemusings 3 года назад +5

    ഒരാളെയും വിടാതെ കൊട്ട് കൊടുക്കുന്നുണ്ടല്ലോ...😜 ഫുൾ ഫോം മാസ്റ്റർ ബ്ലാസ്റ്റർ... സുജിത്തിനെ കാണുന്ന ഓഡീൻസ് 28 വയസിന് മുകളിൽ ഉള്ളവർ ആയിരിക്കും... അവരുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ ലേശം പരുങ്ങലിൽ ആണ്... കോവിഡ് അനുബന്ധ കുടുംബ പ്രശ്നങ്ങൾ ഒക്കെ ആണ്... അവര് സമയം കിട്ടുമ്പോൾ മനസ്സ് ഒന്ന് ശാന്തമായ ശേഷം കണ്ട്കൊള്ളും... അതോർത്തു വിഷമിക്കണ്ട... ഇഷ്ടപ്പെടുന്നവർ എന്നും കൂടെക്കാണും, ലേശം വൈകിയാലും ... 💓
    ലൗ ഫ്രം കോന്നി...💓

    • @ushadevips9118
      @ushadevips9118 3 года назад +1

      അതേ...അത് തന്നെ ആവും...ഒരാൾ ഇതിൽ comments ittittundarunnu..ബുദ്ധിമുട്ട് ഒക്കെ പറഞ്ഞ്

  • @ampstudyroom4151
    @ampstudyroom4151 3 года назад +5

    കുറച്ചു മാസങ്ങൾക് മുൻപ് നിങ്ങൾ ചില പ്രശ്നത്തിൽ പെട്ടതിനു ശേഷം ആണ് ഞാൻ ഇ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. കാരണം നിങ്ങളുടെ ആറ്റിട്യൂട് ആണ് ശരി എന്ന് തോന്നിയത് .ഒരു പാട് പേര് വേണം എന്നില്ല നമ്മെ മനസിലാകുന്ന നല്ല കൂട്ടുകാർ മതി ജീവിതത്തിൽ. എന്നെകിലും കാണാൻ സാധിക്കും എന്ന വിശ്വാസത്തിൽ.

  • @sujathaek4226
    @sujathaek4226 3 года назад +37

    കുഞ്ഞുങ്ങളുടെ കളിയും ചിരിയും മിസ്സ്‌ ചെയ്യാതെ നോക്കണം. അവർ കടന്നുപോകുന്ന ഓരോ ഘട്ടവും വിലമതിക്കുന്നതാണ്. ❤

  • @anup4114
    @anup4114 3 года назад +40

    ഋഷി കുട്ടാ ♥️♥️♥️
    പിന്നെ.. നിങ്ങൾ നിങ്ങളായാൽ മതി.. മറ്റുള്ളവരെ പോലെ ആവണ്ട... അപ്പോൾ നിങ്ങളും അവരും തമ്മിൽ എന്താണ് വ്യത്യാസം??..
    TTE♥️♥️♥️

  • @anjuskrishna7246
    @anjuskrishna7246 3 года назад +11

    Swetha chechiku mugathu oru santhosham ilanu thonniya eniku matharam ano🤔

  • @mehar6196
    @mehar6196 2 года назад +1

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ♥️🥰❤️😍😍😍

    • @TechTravelEat
      @TechTravelEat  2 года назад

      Thanks ❤️

    • @mehar6196
      @mehar6196 2 года назад

      ♥️♥️ Rishi കുട്ടൻ sugalle നിങ്ങളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് ♥️♥️😍🥰

  • @insights5221
    @insights5221 3 года назад +54

    This man enjoys life to the maximum with family

  • @Aparnamanoj1412
    @Aparnamanoj1412 3 года назад +5

    I think swetha is going thru her postpartum issues.. Monem noki veetil thanne irunna iripp aayapo aal angu vallathe aayi.. Njnm ee avasthayil koodi poyathkond aantto paranje.. Dont feel bad.. Ee samayavum angu kadannu pogum👍🏻

  • @suryamadhudileep
    @suryamadhudileep 3 года назад +4

    Chettaa its an advice from a sister. .. vangicha kond vanna athupolee dres kunjinte dehathot vekale plsss ... Ee oru situation ayond anuu... Onu wash chythit veyilath ittit matra kunjin kodukavolee plss.. athepole kunjine engana kidathi tirinj ethi nokikaruth athum thettan ...

  • @gopikacs7226
    @gopikacs7226 3 года назад +2

    Purath ninn vangiya sdhanangal onum wahshyetahe kutide dehath vakkalle...kutide aduth vach peti open cheythath thanne thet... Pls take care

  • @rajinafazil9257
    @rajinafazil9257 3 года назад +1

    😘😘😘കുഞ്ഞിനെ അതിന്റിടയിൽ കിടത്തണ്ടയിരുന്നു ചേട്ടോ... അപ്പടി dust ആയിരിക്കില്ലേ.... Alergy വരൂലേ..... സ്നേഹം കൊണ്ടാട്ടോ🙏🏼

  • @ishaalmehwish1280
    @ishaalmehwish1280 3 года назад +1

    Bhaviyile valiya vlogara ee kidakkunne...Appane pole nalloru vlogar thanne aavatte Rishikkuttanum.....othiri ishtam Sujithettante familyne.....All the best cheatta.......Rishikkuttan othiri ummaaaaa...........

  • @Filothauuuuu
    @Filothauuuuu 3 года назад +7

    Bro... Idakkedkk paraynne aa trent indelloo.... Matti pidicha nannayirnnu....boredich thudangi😊

  • @danilpgdi588
    @danilpgdi588 3 года назад +7

    ഉർവ്വശ്ശി ചേച്ചി ഒരു സിനിമയിൽ പെട്ടി തുറക്കുന്ന പോലെ ഉണ്ട്

  • @yadukrishnanps6146
    @yadukrishnanps6146 3 года назад +1

    Sujith etta.... Dress ella onnum wash cheythit kuttiyude adth veykkunnatharnu nallath.. ee corona okke alle, kurachoode onn sradhiknm.

  • @akhilkrishnahere
    @akhilkrishnahere 3 года назад +26

    Sujithetta idhokke sanitize cheydhey aano😬😬❤️. Kunjavas safety important aane 2:18

  • @faseehvalarad2194
    @faseehvalarad2194 3 года назад +20

    ഇത് പോലെയൊരു ചേട്ടനേയും , ഫാമിലിയേയും ഏതൊരു മലയാളി പിളേളരും ആഗ്രഹിച്ചു പോവും

  • @jayarajkumar4530
    @jayarajkumar4530 3 года назад +10

    Hello sujith...why you make sarcastic comments...be yourself...

  • @jaisonjoseph3678
    @jaisonjoseph3678 3 года назад +2

    Innale Vanna oruthane preethipeduthan itrum nal koode ninna alakar chathichappolum ottak nilkan ulla mind... Good

  • @butterpeakxns7390
    @butterpeakxns7390 3 года назад +1

    Delivery kk munne ulla caring, food, exercise okke onne explain cheyunna swetha chechide oru smaller video edumo

  • @yousafcty4202
    @yousafcty4202 3 года назад +41

    കഴിവതും കുറച്ചു വലിയ ഡ്രസ്സ്‌ വാങ്ങിക്കാണ് നല്ലത് chekkan പെട്ടന്ന് അങ്ങ് വളരും. അനുഭവം ഉള്ളോണ്ട 😃

  • @jhansijpai
    @jhansijpai 3 года назад +10

    കൊറോണ അല്ലാത്തപ്പോൾ പോലും പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങൾ കഞ്ഞുങ്ങളുടെ അടുത്ത് അരും വേക്കരില്ല. ഇപ്പൊൾ കൊറോണ യും .അപോൾ പ്രത്യേകം സൂക്ഷിക്കേണ്ടത് അത്യാവശ്യം.

  • @PV-wu1vb
    @PV-wu1vb 3 года назад +1

    പുതിയ സാധനങ്ങളിൽ പൊടി ഉണ്ടാവും.കുഞ്ഞിന്റെ അത്തരം സാധനങ്ങളുടെ അടുത്ത് നിന്ന് മാറ്റി കിടത്തുക.

  • @jithinshaji4729
    @jithinshaji4729 3 года назад +17

    2 കോടിയുടെ പെട്ടി എന്ന് പറയൂ സുജിത്തേട്ടാ...എന്നാലല്ലേ ഒരു ഗുമ്മുള്ളു 😂😉

  • @saralck6860
    @saralck6860 3 года назад +4

    Sujithu
    Kochinete
    Aduthuvachu
    Thunikal
    Potichathu
    Seriyayilla
    Athil
    Podiyundu
    Ethra
    Pack
    Cheythanenkilum
    Athilpodiyundu
    Textiles
    Nadathunna
    Enikariyam
    Iny
    Ithupole
    Cheyyaruthu

    • @sanojthomas6482
      @sanojthomas6482 3 года назад

      Avarku sterilisation chaytha dress annu...shop kodukkanna

  • @siyasp2543
    @siyasp2543 3 года назад +4

    Sujithinodu ennikku yojippum viyojippum undu but now I feel sorry for you ... Aa issue nadakkunathinu munne mattulla famous and non famous aayittulla youtubers Sujithettaa Sujithetta ennu vilikumayirunnu athil palarum Sujithinethire comment cheyunnathum kandu... Appo avar sujithinoppam koodiyath prashasthi kandittano... Ethrayo upcomming youtubers ine sujith parijayapeduthi.. he used to comment and say about Sebin as his favourite youtuber but he too commented against Sujith .. oral kuttapeduthiyapozhano mattullavarkk masilayath... Kutti janichappol koodi aarum public aayi wish cheythu kandilla enthenaal Sujith inu eppo ulla negative image avare badhikumo enna pedi .... Nyways all the best for your future and Please be yourself... 😍

    • @ushadevips9118
      @ushadevips9118 3 года назад +1

      ഈ Sebin എന്ന് പറയുന്ന കുളം കലക്കി...ഒരു magazine ല്‍ Sujith ne കുറ്റം പറയുന്നുണ്ട്...പേര് പറഞ്ഞില്ലെങ്കിലും അറിയാം Sujith ആണെന്ന്...കടലില്‍ chadan അയാളെ വിളിച്ചത് അയാൾ മീന്‍ pidikkunnavan ആയതു കൊണ്ടാണ്...അല്ലാതെ Corporate ne കുറ്റം പറയാത്ത കൊണ്ടല്ല...Sebin എന്ന് പറയുന്നവനെ അല്ലെങ്കിൽ ഏതു Corporate വിളിക്കും mandan

    • @amjad61
      @amjad61 3 года назад

      @@ushadevips9118 aa magazine link undo

    • @ushadevips9118
      @ushadevips9118 3 года назад +1

      @@amjad61 വനിത ആണ്...അതിൽ വല്യ RUclipsrs ഒക്കെ ഉണ്ടായിട്ട്...ഇയാളെ ആണല്ലോ വിളിച്ചത് എന്ന് അതിൽ ചോദിക്കുന്നുണ്ട്...അപ്പോൾ kodutha മറുപടി ആണ്...ഞാൻ Corporate ne ചീത്ത പറയാൻ പോയിട്ടില്ല...അതാവും എന്നെ vilichathennu...ayal പറയേണ്ടത് athalla ല്ലോ...ഈ Sebin മീന്‍ പിടുത്തം ആയി നടക്കുന്ന ആൾ അല്ലെ...അപ്പോൾ അയാളെ പോലെ ഉള്ളവരെ അല്ലെ കടലില്‍ പോകാൻ വിളിക്കുക...അതല്ലേ ayal പറയേണ്ടത്.....ഞാൻ നേരത്തെ തന്നെ അയാളെ unsub ചെയ്തിരുന്നു...endho ishttamalla...അത് ശരി എന്ന് ayal തന്നെ കാണിച്ചു

    • @ushadevips9118
      @ushadevips9118 3 года назад

      Rahul ഗാന്ധി യുടെ കൂടെ കടലില്‍ chadiyallo 😸

  • @joyk5127
    @joyk5127 3 года назад +13

    Santhosham👌👍😍😍😍
    🔸Abhikuttaa👍😍😍😍😍
    🔸le Achan - Ivanu Bengalil thuni
    kachavadam aayirunno..🤔

  • @assassingaming9699
    @assassingaming9699 3 года назад +9

    alpanu ardharathri yum kudai pidikum

  • @alexbaby7131
    @alexbaby7131 3 года назад +2

    കുട്ടികളുടെ തലപക്കത്തിൽ ഇരിക്കരുത്.. അവന്റെ കണ്ണിനു അത് strain ആണ്..🙏

  • @pramodhjohn2880
    @pramodhjohn2880 3 года назад +2

    കുഞ്ഞിൻ്റെ തലയുടെ ഭാഗത്ത് ഇരിക്കരുത് കണ്ണ് (റെറ്റിന ) (മറിഞ്ഞു പോകും പ്രായമുള്ള അമ്മയ്ക്ക് ഇത് അറിയത്തില്ലേ റെറ്റിന മറിയും ഇനി ഇങ്ങനെ ചെയ്യരുത് കുഞ്ഞിൻ്റെ കാലിൻ്റെ ഭാഗത്ത് ഇരിക്കുക

  • @hypnosgamingyt326
    @hypnosgamingyt326 3 года назад +5

    Swetha chechikk oru vishamam ondu sathyathill ath mukhath kaaanaaam ennai koodi kondupoyayirunneggill thakatthene ennYirikkum lee swetha chechiii ....... 🥰🥰 sujith ettaaaa congrats ithra nalla family kittiyathill 🥰🥰🥰

  • @supishgopinath8031
    @supishgopinath8031 3 года назад +17

    കുഞ്ഞിനേം കൊണ്ട് ട്രിപ്പ് പോകുമ്പോൾ കാർ ന്റെ പുറകിൽ കുഞ്ഞ് വണ്ടിയിൽ ഉണ്ട് എന്നുള്ള സ്റ്റിക്കർ ഒട്ടിക്കാൻ മറക്കരുത്...❤️💚💙

  • @sreeparvathis3190
    @sreeparvathis3190 3 года назад +1

    Ee vediokku vendi waiting ayirunnu

  • @selphyms9316
    @selphyms9316 3 года назад +18

    Dear Sujith and Swetha, നിങ്ങളുടെ വീട്ടിലെ എല്ലാവരും എത്ര സ്നേഹം ഉള്ളവരാണ്. Lucky family 😘😘❤❤❤

    • @vmchannelvlogs1788
      @vmchannelvlogs1788 3 года назад

      350 ആകാൻ സഹായിക്കുമോ🙏

  • @Asherstitusworld
    @Asherstitusworld 3 года назад +4

    Super Video Sujith Cheeta oru hi taramo big fan of Sujith cheetan I was waiting for the video sujith cheeta And I like your videos too much Sujith cheeta

  • @jeenupr9294
    @jeenupr9294 3 года назад +1

    Chetta.. athu bib pole alla use cheyya... nammude shoulder il idana.. baby de vaayil ninnu milk onnum nammude mele aavathirikkan.. burp cloth aanu...athu vechu thudachum kodukkam

  • @rohinipulipparambilvijayan8531
    @rohinipulipparambilvijayan8531 3 года назад +1

    It better to use medala bottle with calma teat. Calma teat is not an overflowing bottle. Bandy can regulate the flow and it avoids baby’s confusion. He has to put effort to get milk from this bottle .

  • @praisonmanjupraisonmanju4651
    @praisonmanjupraisonmanju4651 3 года назад +1

    Chettann quarantine irrikandayirunno? Chetta🥰🥰

  • @elsaadheena
    @elsaadheena 3 года назад +5

    സുജിത്ത് ചേട്ടാ വാവയുടെ
    കൂടെ വീഡിയോ ചെയ്യുമ്പൊൾ വാവയുടെ മുന്നിൽ ഇരുന്നു കൊണ്ട് ചെയ്യണം. അല്ലെങ്കിൽ വാവയുടെ കണ്ണ് strain ആവും. It is not good for baby . It can affect his eyes

  • @abhilashkk1663
    @abhilashkk1663 3 года назад +13

    സുജിത് നിങ്ങൾ കുടുംബത്തെ നന്നായി നോക്കുന്നു വളരെ സന്തോഷം തോന്നുന്നു. പ്ലീസ് യാത്രകൾ ഇടയിൽ കോളകൾ കുടിക്കരുത്.....

  • @jithzpov
    @jithzpov 3 года назад +14

    സുജിത്തേട്ടൻ എല്ലാർക്കിട്ടും താങ്ങുന്നുണ്ടല്ലോ ഈയിടെ ആയിട്ട് 😝

    • @j.tt.4877
      @j.tt.4877 3 года назад

      @@tonrom737 😀😀

  • @tibigeorge476
    @tibigeorge476 3 года назад +18

    ഓരോ കോപ്രായം വീഡിയോകൾ ഇപ്പോൾ യൂട്യൂബിൽ സ്ഥിരമാണ് പ്രത്യേകിച്ച് prank വീഡിയോ ഫാമിലി വീഡിയോ എന്നൊക്കെ പറഞ്ഞു.
    ഒരുതരത്തിലുള്ള ക്വാളിറ്റി യോ content ഇല്ലാത്ത വീഡിയോകളാണ് 99%...
    അതൊക്കെ വെച്ച് നോക്കുമ്പോൾ ആണ് എനിക്ക് താങ്കളുടെ വീഡിയോ കാണാൻ ഇഷ്ടം
    ആരെയും കൂടുതൽ പ്രമോട്ട് ചെയ്യാതിരിക്കുക.ലാസ്റ്റ് അവരെ തേച്ച് ഒട്ടിക്കും
    സ്വന്തം കാര്യം നോക്കി മുന്നോട്ടു പോവുക

  • @fathimathzahra6339
    @fathimathzahra6339 3 года назад +4

    Monte side irikunadanu nalladu. Backil irikumbol Rishi Mon nokumbol eye problem veran chance koodudalanu.

  • @eldhoseblocks1462
    @eldhoseblocks1462 3 года назад +14

    ❤❤❤❤❤❤❤ കലക്കി എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം നിങ്ങളുടെ കുടുംബത്തെ അനുസരിക്കും ദൈവം അനുഗ്രഹിച്ചത് ഐ ആം ഹാപ്പി

  • @rainamahesh5310
    @rainamahesh5310 3 года назад +29

    ഈ സന്തോഷം എന്നും എന്നും നിലനിൽക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു..
    Always stay blessed... 🥰🥰

    • @vmchannelvlogs1788
      @vmchannelvlogs1788 3 года назад

      350 ആകാൻ സഹായിക്കുമോ🙏

  • @sanufinu2406
    @sanufinu2406 3 года назад +1

    Kunj kann marinj nokkunnu angane thalabaagath irikkarudh chettaaa..... Kannin strain aavum kunjaavakk......

  • @pewer4255
    @pewer4255 3 года назад +1

    Poli. Sujithetta. Surprise പൊളിച്ചു

  • @praveenatr4651
    @praveenatr4651 3 года назад +2

    Ente cheattan varumbol inganeyayirunno pandu....
    Dubaiyil ninnu...nostu.....Rishi
    Kuttane kandathil valare Sandhoasham....🥰🥰🥰

  • @murugarajr3887
    @murugarajr3887 3 года назад +2

    Petti pottikumbo aa kudumbathinu epposhum santhoshama evideyum avideyum ❤️

  • @chithrashenoy2007
    @chithrashenoy2007 3 года назад +3

    ഇതുപോലെ family നെ സ്നേഹിക്കുന്ന സുജിത്ത് ഏട്ടന് ഒരുപാട് ഉയർച്ചകൾ ഇനിയും ജഗദീശ്വരൻ നൽകട്ടേ🙏

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 года назад

    സൂപ്പർ video dress എല്ലാം ഇഷ്ടം ആയി കേട്ടോ W ന്റെ എല്ലാം അടിപൊളി ആണ് ❤❤❤

  • @mahadevparvati1506
    @mahadevparvati1506 3 года назад +3

    Sujithinu oru problm vannapol kude ninnvar polum munnil vannu onnu solve akkano allel onnu support cheyyano ninnilla. ..kattaku ninna swethaykum and sujithinte familykum nallathu varratte👍🏻👍🏻👍🏻

  • @bibinbinu6789
    @bibinbinu6789 3 года назад +2

    Family vlog kandapo Happy

  • @unboxingmalayalam137
    @unboxingmalayalam137 3 года назад +1

    Sujith നമ്മൾ പുതിയ ഡ്രസ്സ്‌ വാങ്ങുമ്പോൾ അതിൽ നിറയെ പൊടി ഉണ്ടാവും അത് കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കും ഇനി സൂക്ഷിക്കണേ swetha 🙏

  • @sreedevkonhan7940
    @sreedevkonhan7940 3 года назад +5

    ❤️❤️❤️❤️❤️നിങ്ങൾ തള്ളിമറിക്ക്‌ സുജിത്തേട്ട... കൂടെ തള്ളാൻ നമ്മളുമുണ്ട് 🔥🔥🔥

    • @ebossbijin9761
      @ebossbijin9761 3 года назад +1

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,..... ....

    • @sreedevkonhan7940
      @sreedevkonhan7940 3 года назад

      @@ebossbijin9761 yea

    • @sreedevkonhan7940
      @sreedevkonhan7940 3 года назад

      @@ebossbijin9761 nice aaane👌🏼👌🏼👌🏼

    • @abhilash.9478
      @abhilash.9478 3 года назад

      🤣🤣🤣

  • @rakeshr7473
    @rakeshr7473 3 года назад

    Any RTPCR result asked in Kochi airport or Vaccination certificate is sufficient...pls reply sir

  • @aasshh123
    @aasshh123 3 года назад +1

    10000 rs petti🙉nice ayitu inni santhoshikum alle 🎃

  • @shades_of_kochi
    @shades_of_kochi 3 года назад +2

    thalliyal mathrame nila ninnu povan patulu" ithu matu rand yuva bloggermarkitulla oru kuthu aanalo... anyway keep going.. pwolik

  • @binduc3446
    @binduc3446 3 года назад +2

    Thank u swethakutty & Sujith bro, ningalude ellam happy movements, share cheyyunnathil oathiri happy ya brother, new dress , purathuninnum varunna ellam vava kutty ye touch cheyyunnathil carefull aayirikkanam soft skin alle vavayude, ishttam kondu parayunnatha ,take care , god bless your family ❤❤❤❤❤

  • @reviewsbynavi
    @reviewsbynavi 3 года назад +10

    നിങ്ങളുടെ പല വീഡിയോകളുടെ കംമെന്റിലും ഞാൻ “ഏപ്രിൽ 1 നു ഇ ബുൾ ജെറ്റ് വീഡിയോ പറയുന്നത് കേട്ട് “ എന്റെ ഇഷ്ടത്തിന് കമന്റ് ഇടാറുണ്ട് ( അതായതു നിങ്ങൾ പറ്റികലാണ് ).
    നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ 2 വർഷങ്ങളായി കാണുമ്പോൾ പെട്ടന്നു നിങ്ങൾക് മറ്റൊരു മുഖമുണ്ട് , പിന്നിനു കുത്തും എന്നൊക്കെ പറഞ്ഞു ബാക്കി ഉള്ളവർനിങ്ങൾ വീഡിയോ ഷെയർ ചെയ്‌തുകളിച്ചപ്പോൾ ഞാനും തെറ്റിദ്ധരിച്ചു .
    ഇന്നലെ MVD ഓഫിസിൽ എബിന് & ലിബിന്റെ അഭിനയം കണ്ടപ്പോഴേ ഉറപ്പിച്ചു അവർ രണ്ടാളും തട്ടിപ്പാണെന്നു . MVD മാന്യമായി അവരോട് ഒരുന്നു പറയുമ്പോഴും ഈ ബുൾ ജെറ്റ് ന്റെ വിചാരം അവർ ഇന്ത്യൻ പ്രധാനമന്ത്രി ആണെന്നാണ് . ആ 2 മണ്ടന്മാർ കാരണം ഇനി നിയമം ഒന്നുകൂടി കര്ശനമാക്കൻ പോവാതിരുന്നാൽ മതിയായിരുന്നു .
    ദയവായി സുജിത് ഭായ് ചെയ്ത MVD വീഡിയോ ഒന്നു കൂടി ആളുകളിക്ക് എത്തിക്കു . ഇ ബുൾ ജെറ്റ് 2000 കോടിയുടെ കല്യാണം , 2 കോടിയുടെ രൂപമാറ്റം എന്നൊക്കെ പറഞ്ഞിട്ട് എല്ലാവരുടെയും റിപ്ലൈ “ ഇ ബുൾ ജെറ്റ് ആരെയും പഠിച്ചിട്ടില്ല , സെന്റിമെന്റ ടൈറ്റിൽ ഇടാറില്ല “ . ക്യാഷ് കൊടുത്തു പ്രൊമോട്ട് ചെയ്യുന്ന ഒരു ചാനൽ ആണ് അവരുടേത്
    നിങ്ങളെ തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കണം
    ഞാൻ വീണ്ടും സബ്സ്ക്രൈബ് ചെയ്തു

  • @zanurazal3035
    @zanurazal3035 3 года назад +2

    Bro harrier mayi oru trip video cheyyummo

  • @santhoshkumar-qo6nv
    @santhoshkumar-qo6nv 3 года назад +1

    Sadanangal puratjuninnum vangichittu hand sanitizer cheyyathe kungine edukathiriykuka

  • @snehasaaryas9648
    @snehasaaryas9648 3 года назад

    Oru suggestion undu.. orikkalum kochu kidakkumbol back sidilirunnu kondu samsarikkaruthu.. mammal samsarikkumbol kochu nammaleyaanu sradhikkuka appol krishnamani sthanam maaruvan vazhiyundu means nottam mukaĺilottavum athu sradhikku please

  • @varnachirakukalsree3640
    @varnachirakukalsree3640 3 года назад +1

    Amma trying to make swetha chechy happy....be happy... Cheriya depression undavarund postpartum depression...

  • @anilpr651
    @anilpr651 3 года назад +4

    ചെറുതാണേലും വലുതാണേലും ഒരു ഗിഫ്റ്റ് കിട്ടുമ്പോൾ ഉള്ള സന്തോഷമുണ്ടല്ലോ... അതൊന്നു വേറെ തന്നെയാ...♥️♥️♥️

  • @simplyvlog5749
    @simplyvlog5749 3 года назад +1

    3 masam thikayum munne Swethaye Sujith nte veettil kond vanno... Sadarana 3 month kazhinjitalle Husbend nte veettilot kond pokuka...

  • @sulaimankkr3285
    @sulaimankkr3285 3 года назад +72

    അച്ഛനെയു അമ്മയെയും കുഞ്ഞിനെയും കണ്ടതിൽ അതിയായ സന്തോഷിക്കുന്നു

    • @vmchannelvlogs1788
      @vmchannelvlogs1788 3 года назад

      350 ആകാൻ സഹായിക്കുമോ🙏

  • @Dileepdilu2255
    @Dileepdilu2255 3 года назад +34

    കുട്ടിഭക്തൻ പൊളി മുത്ത് 💛👌😍♥️💜👍💗

  • @ushadevips9118
    @ushadevips9118 3 года назад +2

    കുഞ്ഞിന്റെ തലയുടെ മുകളില്‍ irunnalla സംസാരിക്കുക...കുഞ്ഞ് സംസാരം കേട്ട് നോക്കുന്നത് കണ്ടില്ലേ..വല്ലാതെ നോക്കും...കണ്ണിന് കേട് എന്ന് പറയും അങ്ങനെ നോക്കിയാൽ...നേരെ ഇരുന്ന് വേണം നിങ്ങൾ സംസാരിക്കാൻ ..അപ്പോൾ കുഞ്ഞും സംസാരിക്കാൻ നോക്കും

  • @vinithanalloor
    @vinithanalloor 3 года назад +1

    Monu vanna first kanicha giftil bib alla ...burping cloth aanu.Mothersnu use cheyyan vendi.After feeding.

  • @jishnuskumar7773
    @jishnuskumar7773 3 года назад +5

    ഇതൊക്കെ കാണുന്ന പണ്ടത്തെ പിള്ളേരുടെ ഒരു അവസ്ഥാ 😂😂😂

  • @kevingarfield2094
    @kevingarfield2094 3 года назад

    ഇനി ജന്മത്ത് താങ്കൾ ആർക്കെങ്കിലും surprise കൊടുത്തെന്ന് ഞങ്ങൾ അറിഞ്ഞാൽ....ദിവാകര മോനെ....

  • @v_jewel_love_store
    @v_jewel_love_store 3 года назад

    That all is cloth nappies...very useful....

  • @jyothisuresh3005
    @jyothisuresh3005 3 года назад +2

    കുഞ്ഞുങ്ങളുടെ പിറകിൽ ഇരുന്നു സംസാരിക്കരുത്. കണ്ണിനുകുഴപ്പം ഉണ്ടാകുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കഴിവതും കുഞ്ഞുങ്ങളുടെ മുൻപിൽ തന്നെ ഇരുന്നു സംസാരിക്കുക👍👍

  • @levinsebastianmoolamkuzhi9784
    @levinsebastianmoolamkuzhi9784 3 года назад +2

    Bro kochine kedetheettu piragil poyi orikkilum irikeruth , kochinte frontil poyi irikkenam

  • @azharmuhammed8476
    @azharmuhammed8476 3 года назад

    Sujith anna... Entho evideo aarkkito nalla kamathi adichu kodukkunudallo.. 🤩🤩

  • @sunilkumar-yz2sl
    @sunilkumar-yz2sl 3 года назад +2

    ഒരുപാട് വ്ലോഗുകളിൽ പരാമർശിച്ച കുതിരാൻ ഓപ്പൺ ആയി. അതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ♥

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 года назад +10

    ഋഷി ക്കുട്ടൻ സുന്ദരനായിട്ടുണ്ട് ....💥💥💥❤️❤️💙

  • @sandeepkrishnan9207
    @sandeepkrishnan9207 3 года назад +5

    Just want you ask this for past few days. In your older videos, like INB trip, the audio or the voice of your fellow passengers were more clear and audible. But in your last few videos, especially the Bengal trip, the voice of Sachin and all the IAS persons were not audible most of the time. Is this happened due to a hardware change? Have you noticed?

  • @jaz18zainudheen42
    @jaz18zainudheen42 3 года назад +4

    Le kutty bhakthan: or mayatthil thall appa

  • @priyajayarajan2168
    @priyajayarajan2168 3 года назад

    Vavaye aduthukidathi eghne puthiyadress edukkalle.nammal kanatha dust okke undakum

  • @sdjr7361
    @sdjr7361 3 года назад +2

    Planning to take Rishi baby to foreign trip?? Good, but one thing. Many people have no idea, how to take passport for babies. It is better to make a video, how to take passport for babies ❤️❤️❤️. It shall be informative for everybody

  • @shahanasherintv7721
    @shahanasherintv7721 3 года назад +4

    Love to see all together😍🤩
    Paalu thekayunnilla ennu paranjappol swethechiyude face dim aayapole thonni

  • @kiranradhakrishnan5243
    @kiranradhakrishnan5243 3 года назад +1

    👌👌👌👌👍👍👍 kidu video🙏

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 года назад

    After delivery Swetha melinju... Swetha ingottu ponno

  • @rajeshlb1323
    @rajeshlb1323 3 года назад +20

    Negative കാരുടെ വയർ നിറച്ചു കൊടുത്തതിൽ ഒരു സുഖം.

  • @geethavkumar5609
    @geethavkumar5609 3 года назад +2

    Sujith did you buy anything for ur in laws

  • @nivedsr1567
    @nivedsr1567 3 года назад +5

    സുജിത്തേട്ടാ പഴതിനേക്കാൾ ഉഷിരോടെ നമുക്ക് തിരിച്ചു വരണം

  • @antonypjacob9688
    @antonypjacob9688 3 года назад +25

    *5 കോടിയുടെ പെട്ടിയിൽ 100 കോടിയുടെ സാധനങ്ങൾ*
    🔥🔥

  • @PMSUHAIB
    @PMSUHAIB 3 года назад +9

    തള്ളിയാലെ നിലനിൽപൊള്ളു ആരെയൊ നൈസ് ആയിട്ട് 😂😂😂😂😎

  • @jitheshpm1193
    @jitheshpm1193 3 года назад

    Ee irippu... 👍