ഒരു surprise wedding anniversary ആഘോഷം 😍

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 432

  • @nfam
    @nfam 2 года назад +65

    📌📌സുജിന്റെ സ്വഭാവം മാറ്റാൻ ഇനി വിഷ്ണുവിനെ പറ്റു. അവൻ പൊന്നൂസിന്റെ വീട്ടിൽ പെരുമാറുന്നത് പോലെ വിഷ്ണു കുഞ്ഞൂസിന്റെ വീട്ടിൽ പെരുമാറി തുടങ്ങിയാൽ മതി . അപ്പൊ സുജിന് മനസിലാകും ....ഒന്ന് നന്നായിക്കൂടെടോ അംബാനി ?ഇല്ലെകിൽ ആളുകൾ മാറ്റാൻ നോക്കും 👎👎👎

  • @noushidanoushi6826
    @noushidanoushi6826 2 года назад +942

    സന്തോഷായി വിഷ്ണു എന്ത് നല്ല മനുഷ്യനാണ് അയാൾക് എല്ലാരോടും സ്നേഹം മാത്രം വിഷ്ണുനെ കിട്ടിയ കുഞ്ഞൂസ് ഭാഗ്യവതിയ god bless വിഷ്ണു and family🌹🌹🌹🌹

    • @sujianand.
      @sujianand. 2 года назад +35

      സത്യം. വിഷ്ണു ഏട്ടൻ നല്ല മനസ്സിന് ഉടമയാണ്. എല്ലാ സ്ഥാനങ്ങളും അത്ര ഭംഗി ആയി ആണ് വിഷ്ണു ഏട്ടൻ നിറവേറ്റുന്നത്....

    • @rjhearts7379
      @rjhearts7379 2 года назад +11

      എന്റെ husum ithupoleya

    • @sahasradeepalakshmi8703
      @sahasradeepalakshmi8703 2 года назад +8

      True. Kidubaby and evamol are so comfortable with vishnu. Ellareyum cherthu pidikkunna kunjusum (suchi) super. God 🙌 bless

    • @neethupssubeen4834
      @neethupssubeen4834 2 года назад +1

      Wzet

    • @MuhammedAli-ur5nr
      @MuhammedAli-ur5nr 2 года назад

      @@rjhearts7379 aaall upp

  • @sinanmuthukurussi8782
    @sinanmuthukurussi8782 2 года назад +205

    കുറെ കഷ്ടപ്പാട് സഹിച്ച് ആണെങ്കിലും പുന്നൂസിനെ അവർ നിനക്കായ് തന്നില്ലേ അതിന്റെ ഒരു പാതി സ്നേഹം എങ്കിലും ആ അമ്മക്കുംഅച്ഛനും കൊടുക്കാമായിരുന്നു കൊടുക്കാമായിരുന്നു

    • @beginningworld2187
      @beginningworld2187 2 года назад

      Atheni sujin chettan kodukunnilla enu paranjoo.... Chumma kuttam pqrayan mathram irangikolum...

    • @jayaraveendran1154
      @jayaraveendran1154 2 года назад +9

      Very true . education illathathintae kuzhappam .alppan ardharathriyil kudapidikkum

  • @keerthims9614
    @keerthims9614 2 года назад +33

    ഞാൻ നിങ്ങടെ ചാനൽ ആദ്യമായാണ് കാണുന്നത്. കാണാൻ കാരണം.. ഒത്തിരി പ്രതീക്ഷയോടെ വളർത്തിയ മോൾ ഒരാളുടെ കൂടെ ഇറങ്ങി പോയിട്ടും.. അവർ വീണ്ടും ആ മകളെയും ചെറുകുട്ടിയെയും സ്നേഹിക്കുന്നത് കണ്ടു 💞എന്നിട്ടും മരുമകൻ ഇപ്പോളും 🙏🙏🙏🙏ഈ കാലത്തും ഇങ്ങനെ ചിന്തിക്കുന്ന യുവ തലമുറ ഉണ്ടാകുമോ... ശ്രീകൃഷ്ണ ജയന്തിക്കു ഏത് bank ആണ്.. പിന്നെ ജീവിതം ഒന്നേ ഉള്ളു ആ അമ്മയേം അച്ഛനേം പോലെ എല്ലാരേം സ്നേഹിച്ചു മുന്നോട്ടു പോയാൽ ഓർക്കാൻ കുറെ നല്ല ഓർമ്മകൾ കാണും

  • @Ammu-re1jb
    @Ammu-re1jb 2 года назад +264

    Sujin, unnivava volg veettil enth functionum രാവിലെ നേരത്തെ പോകാനും sujin oru കുഴപ്പവും ഇല്ലല്ലോ വുകുന്നേരം ആണോ ലോൺ വേണ്ടി oru ബാങ്കിൽ pokkuna സമയം 🙄ഞാൻ bankil ആണ് work cheyunath...

    • @inanvlog
      @inanvlog 2 года назад +6

      👍👍💯💯

    • @amaaal1746
      @amaaal1746 2 года назад +5

      Correct

    • @juliemathew8957
      @juliemathew8957 2 года назад +21

      Holiday anloo, pinnaa eganaa pokunuu bankel

    • @sandravavachi5419
      @sandravavachi5419 2 года назад +18

      @@juliemathew8957 ath correct aanallo enthelum karanam parayandea athanallo avar anganea paranjea

    • @itsmevaidehi1157
      @itsmevaidehi1157 2 года назад +3

      Athum sheri anelo

  • @mallublogger3526
    @mallublogger3526 2 года назад +90

    ശ്രീകൃഷ്ണ ജയന്തിയുടെ അന്ന് ഏത് ബാങ്ക് ആണ് ഉള്ളത്?

  • @vaigaivk1872
    @vaigaivk1872 2 года назад +202

    എന്ത് തിരക്ക് ആണെലും സുജിൻ എട്ടനും പോകമായിരുന്നു?സുജിൻ ചേട്ടൻ പൊന്നു ചേച്ചിയുടെ ഫാമലിയെ ഒഴിവാക്കുന്നു. എന്ന് തോന്നിയവർ ഉണ്ടോ?

    • @Ammu-re1jb
      @Ammu-re1jb 2 года назад +10

      Anth thirakk sree കൃഷ്ണ ജയന്തിക്ക് avide bank then ഇവർ poyath 4manikk bank sujin വേണ്ടി തുറന്ന് erikkumo

    • @mubiash6548
      @mubiash6548 2 года назад

      Thonneetund ..sujin ipo valya aalaai poi ponnusine polum avoide cheyyunnu ennu thonnitund

    • @monarchteams5724
      @monarchteams5724 2 года назад +1

      Yes

    • @richoosmonu364
      @richoosmonu364 2 года назад

      Und

    • @sumiram7477
      @sumiram7477 2 года назад +18

      അതിനു നിദയും കാരണക്കാരിയാണ്.. അവൾക്കും പറയാലോ.. ഏതൊരു അച്ഛനും അമ്മയും ചെയ്യുന്നതേ നിദയുടെ parents ഉം ചെയ്തിട്ടുള്ളു. വഴിയേ നിദയ്ക്കും സുജിനും മനസിലാവും. സുജിന് വിട്ടിൽ പോയി അവിടെ കുറച്ചു ദിവസം നിന്നാൽ നിദയുടെ parents നു സന്തോഷമായേനെ. അത് നിദ പറയണം.ഭർത്താവിന്റെ വിട്ടിൽ നില്കുന്നത് തെറ്റല്ല, പക്ഷെ സുജിന് നിദയുടെ വിട്ടുകാരെ ഇഷ്ട്ടമല്ല അത് കാണുന്നവർക് മനസിലാകും നിദയ്ക്കറിയാം but അവൾ ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നു.

  • @alwaysshine8315
    @alwaysshine8315 2 года назад +68

    Evening poyal sujinum varamayirunalo....appo bankil pokanam aenulath veruthae parayam mathram ula reason mathram ...kashtama sujinae .avaram achanayum amayyaum kannu....
    Pinae nithak sujin avatar agane kandalum no pbm ..karanam parentsinae upashichit poyath ale..
    Noki padiku sujin and ponnus...how Vishnu and kunju take care of their both family.. appreciated

    • @sun__shine.
      @sun__shine. 2 года назад +10

      Ate kunjuzz and Vishnu avarude 2 family ude ella karyavum etra nannaita cheyyunne

  • @parupathus1430
    @parupathus1430 2 года назад +56

    ഇതൊക്കെ നമ്മളെ കാണിക്കാനാണ് സുജിനും ഫാമിലിക്കും ഇപ്പോഴും പൊന്നൂന്റെ ഫാമിലി യെ ഇഷ്ടമല്ല വിഷ്ണുന് ഒഴിച്ച്

  • @afirashirin5153
    @afirashirin5153 2 года назад +53

    Sujin kunjus nte vtl pokam unni vava vtl pokam sondham wife house lek pokan mathrm aan thalparym illathath.. this is very bad bad..! Orikkalum angeekarikkan pattilla sujin..! Enth thirakkanegilum ith sheri alla..

  • @sruthilakshmi9023
    @sruthilakshmi9023 2 года назад +36

    തിരക്ക് ഒക്കെ എല്ലാരിക്കും ഉണ്ടാവും പക്ഷെ മാറ്റി വെക്കണ്ടടുത്തു അത് മാറ്റി വെക്കണം sujin

  • @dreamcatcher2759
    @dreamcatcher2759 2 года назад +36

    Sujine... Ningalde kalyanathinoo avarkk pankedukkan patiyitilla.. Avar entha sankadapettitundakum.. Ippo aah photo mathram koduthappolee ethra santhoshamayii aah ammakk.. Oru panitum illathe oroo stalathekk trip adikkunathineyanoo ee thirakknn parayunnath

  • @aswathybabu5340
    @aswathybabu5340 2 года назад +29

    Sujin enthoru bore anu... 🙄.. Vishnu chettane kandu padik.. Enganeya eallarem treat cheyunnathenn...kunjus lucky anu..

  • @Ruadesigns
    @Ruadesigns 2 года назад +69

    Ethra thirakkane ponnusinte familiyk vendi kurach tym sujinettan matti vekkaamaayinu eppayum avare avoid cheyyumbole oru feel
    Bad aayitt paranjathalla nigale oru family member aayond just oru suggestion paranjenne lloo

  • @its_me_binitta3110
    @its_me_binitta3110 2 года назад +339

    വിഷ്ണുവേട്ടൻ നല്ല മകനും മരുമോനും ആണ്. സുജിനേട്ടന് വേണമെങ്കിൽ ഇന്നൊരു ഡേ ഫ്രീ ആകാമായിരുന്നു. എപ്പോളും പൊന്നൂസിന്റെ വീട്ടിൽ പോകാനും മടിയാ, പോയി കഴിഞ്ഞാൽ നിൽക്കാനും മടിയാ, അവർക്കാകെ ഒരു മകളേ ഉള്ളൂ, അവരെയും കൂടി സ്നേഹിക്കാൻ പഠിക്കണം. പൊന്നൂസ് ആണ് ആ വീടിന്റെ ഐശ്വര്യം. തല മറന്ന് എണ്ണ തേക്കല്ലേ സുജിനേട്ടാ🙏🙏

  • @preethikr1210
    @preethikr1210 2 года назад +67

    വിഷ്ണു നല്ല ഒരു വ്യക്തി
    ഇങ്ങനെ ഉള്ളവർ വളരെ ചുരുക്കം 🥰🥰🥰🥰

  • @jfdreamworld9456
    @jfdreamworld9456 2 года назад +241

    Sujin പൊന്നൂസ് ന്റെ ഫാമിലിക്കും കുറച്ചു importants കൊടുക്കമായിരുന്നു..... എപ്പോഴും അവരെ avoid ചെയ്യുന്ന പോലെ.....

    • @Bbssworld
      @Bbssworld 2 года назад +11

      Ath sheri annuuu sujin baki ellathinnum nallaa active annuuu eee channel thudangiya time thottu Annum innum ellarum ore pole annu sujin ozhiyich baki ellarum sujin kure maritt ind wifennu avldey veetkarkum kurachokke importance kodukmm

  • @chithrachithra5444
    @chithrachithra5444 2 года назад +290

    Sujin unni vava vlogs nte vtl povana samayam ullu.... Vishnu ettane kand padikk how cultured he is🥰 nthoru sneha kunjuvinod vtl ullorodum okke

    • @nfam
      @nfam 2 года назад +12

      Correct 💯

    • @Ammu-re1jb
      @Ammu-re1jb 2 года назад +46

      Yes, unni vava volgs veettil എന്തിന് പോകാനും sujin time und

    • @chithrachithra5444
      @chithrachithra5444 2 года назад +39

      @@Ammu-re1jb ponnunodum kunjuvinodum onnum unni vava mindilla thonnanu

    • @Ammu-re1jb
      @Ammu-re1jb 2 года назад +20

      @@chithrachithra5444 മിണ്ടില്ല

    • @chithrachithra5444
      @chithrachithra5444 2 года назад +13

      @@Ammu-re1jb entha reason

  • @sruthilakshmi9023
    @sruthilakshmi9023 2 года назад +285

    ഒരുപാട് ഹാപ്പി ആയ്യി പൊന്നൂസിന്റെ അമ്മ 🥰 സുജിൻ ഏട്ടൻ പൊന്നൂസിനെ അവോയ്ഡ് ചെയ്യുന്ന പോലെ തോന്നി.... പൊന്നൂസ് വന്നേ പിന്നെ ആണ്‌ നിങ്ങൾ നല്ല നിലയിൽ എത്തിയത് അത് പൊന്നൂസിന്റെ ഭാഗ്യം ആണ്‌ അത് ഒരിക്കലും സുജിണേട്ടൻ മറക്കരുത്

    • @nfam
      @nfam 2 года назад +3

      💯

    • @sinanmuthukurussi8782
      @sinanmuthukurussi8782 2 года назад +3

      100👏👏

    • @shajithasreenivas4890
      @shajithasreenivas4890 2 года назад +18

      Sujin egane ahankarem kannichu wife'ne avoid cheydu nadanal evarude vlogs onnum arum kannadhe avum Vanna vazhi marakanda

    • @beginningworld2187
      @beginningworld2187 2 года назад +1

      Nigalkke ekk ethaaa kudam kalakan irangiyekku vanoo...ethe jenman ekk ano

    • @richoosmonu364
      @richoosmonu364 2 года назад +2

      Enikum thonniya kaaryamanu

  • @rockybhai-zt7zy
    @rockybhai-zt7zy 2 года назад +66

    Ponnusine vallathe avoid cheyunnude, ath ponnuse purathu kaanikkunnilla, aa vishamam njagalkke pettannu manasilaavum, ethra chirichu samsaarichaalum

    • @nfam
      @nfam 2 года назад +2

      Correct 👍

  • @ardrasvlogwithhappyfamily7375
    @ardrasvlogwithhappyfamily7375 2 года назад +24

    ഈ vedio mallu family main channel വരേണ്ടതായിരുന്നു..sujinum happy ആയിട്ടു കൂടെ വേണമായിരുന്നു..എന്തായാലും vishnu നല്ലൊരു personality ആണ്... കുഞ്ചുന്റെയും കണ്ണന്റെയും ഭാഗ്യമാണ് വിഷ്ണുവും വിഷ്ണുവിന്റെ ഫാമിലിയും..

  • @shemimoly8656
    @shemimoly8656 2 года назад +80

    വീഡിയോ അടിപൊളി. അമ്മക്ക് ഒരുപാട് സന്തോഷമായി. വിഷ്ണുവിന്റെയും കുഞ്ചൂസിന്റെയും ആത്മാർത്ഥതക്ക് hats off you.
    പൊന്നൂസ് ഭർത്താവിനെ സംരക്ഷിക്കാൻ പറഞ്ഞ കള്ളം ശെരിയായില്ല. ലീവ് ദിവസം ബാങ്കിനും ലീവ് ആണ്. പിന്നെ നിങ്ങൾ പറഞ്ഞു വൈകുന്നേരം 4 മണിക്ക് ഇറങ്ങി എന്ന്. ആ സമയത്ത് ഏത് ബാങ്ക്‌ ആണ് ഉണ്ടാകുക. കള്ളം പറയുമ്പോൾ വേറെ എന്തെങ്കിലും പറയാമായിരുന്നു. ആ പാവം അച്ഛനെയും അമ്മയെയും എന്തിനാ ഇങ്ങനെ പറ്റിക്കുന്നു.

  • @shamvs9538
    @shamvs9538 2 года назад +31

    ശ്രീ കൃഷ്ണ ജയന്തിക്ക് ബാങ്ക് അവധിയല്ലേ 🤔

  • @sruthilakshmi9023
    @sruthilakshmi9023 2 года назад +254

    വിഷ്ണു ഏട്ടൻ പൊന്നൂസിനോട് നല്ല സ്നേഹവും care ഉം ആണ്‌... സ്വന്തം പെങ്ങളെ പോലെ നോക്കും 🥰

  • @nfam
    @nfam 2 года назад +326

    📌📌 Vishnu kunjuus eshttam...
    But Sujin ne onnu paranju manasillaaku...enthu thirakkaayyaalum nigalude kude varendathaayirumnu... bad mentality sujintethu...
    Vishnu so kind and blessed man...hats off to you 👍
    ....

    • @nfam
      @nfam 2 года назад +76

      @@Aiswarykvenugopal yes athe..
      Sujin pandathe entho paka veettunna pole...
      Life vecha kalikkunne ennu chithikkanam sujin....

    • @rizamurshid7628
      @rizamurshid7628 2 года назад +53

      Athenne avan kond valavala parayaane aryo avnte bad mentality ann 😬

    • @sujianand.
      @sujianand. 2 года назад +72

      Nale sujin ettan povathinte karannam vivarichu paranju ulla video ayirikkum.😑

    • @nfam
      @nfam 2 года назад +60

      Instayil veruppikkunna kure stories kaanaam but evare onnu wish cheyyaano vannu kaanaano neram ellaaa....kasttam 👎👎👎👎

    • @jincy3760
      @jincy3760 2 года назад +11

      @@sujianand. 🤣🤣🤭🤭🤭സത്യം

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ 2 года назад +152

    Vishnu ulla സ്നേഹം പോലും സുജിന് ഇല്ല

    • @anjuwilson908
      @anjuwilson908 2 года назад +9

      Sujin oro karyangal kku odikkondirikkuva ennalle paranje... Understand their situation

    • @Ammu-re1jb
      @Ammu-re1jb 2 года назад +4

      Sathyam

    • @Ammu-re1jb
      @Ammu-re1jb 2 года назад +3

      @@achu290 ath seriya

    • @rasiyabalan444
      @rasiyabalan444 2 года назад +5

      @@anjuwilson908 evng.ano bank loan

    • @unknownperson3763
      @unknownperson3763 2 года назад +3

      @@anjuwilson908 sreekrishna jayanthi kk eth bank

  • @athiranajullal6243
    @athiranajullal6243 2 года назад +56

    Vishnu eatta nigl oru sambvm thanneya to.very good person.eallavareyum nalla reethiyl treat vheyyunnu.eallavarkum kodukenda respectm kodukkunnund.oru ahankaravum illatha pachyaya manushyan .hats off you👍👍👍👏👏

  • @aksharapv2915
    @aksharapv2915 2 года назад +28

    Sujinu anthu thirakanu .. oru content um ellatha vedio edum.eppol sujinu thirakkum.vishnu aanu nallath.

  • @radhuradhu7252
    @radhuradhu7252 2 года назад +30

    Wedding anniversary endhina pogathadhu ennu vivarichukondu mallu family verum eppol sujin... Bank endha 4 manik close aggulle... Adhu kayinuu pogamayirunalloo..... Verudyy ororuu karanm parayanda sujineee.... Vishnuu wow great personality

    • @anjut.r5339
      @anjut.r5339 2 года назад +3

      അത് ശെരിയാണ്...അവർ അവിടെ എത്തിയത് തന്നെ രാത്രി ആയിട്ടുണ്ട് പിന്നെ വർഷത്തിൽ ഒരിക്കൽ മാത്രമേ anniversary വേരുന്നത് എന്നിട്ട് അവൻ ഇങ്ങനെ അവരോട് പെരുമാറുന്നത്.......... പൊന്നുസ് പോട്ടിയനോ അതോ പോട്ടിയായി അഭിനയിക്കുന്നത് ആണോ

  • @Funnyindiandacts
    @Funnyindiandacts 2 года назад +6

    Sreekrishna jayandhik eath bank an ule enna parayo

  • @ramlaabbas9198
    @ramlaabbas9198 2 года назад +517

    എത്ര തിരക്കായാലും പോകാമായിരുന്നു സൂചി നെ ആ അമ്മക്കും അച്ഛനും വേറെ ആരാ ഉള്ളത് വിഷ്ണുവിനെ കണ്ടുപഠിക്കണം നല്ല മോനും മരുമകനും ആണ്

  • @nazeeranazeer793
    @nazeeranazeer793 2 года назад +13

    Vishunu sherikum nalla oru manasinu udamayanu.... Valsalamak ntha oru thelicha kurav sujinta karym pinna parynda

  • @thasleemathasleema1532
    @thasleemathasleema1532 2 года назад +120

    Ponnusinte ammayum achanum nthu paavan 🥰.vishnuvetane pole oru barthavine kityadh kunjusinte baagyan

  • @ugptech1741
    @ugptech1741 2 года назад +71

    സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു. വിഷ്ണുവിനെ പോലെ ഒരു സഹോദരനെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു. പൊന്നൂസിന്റെ അച്ഛനും അമ്മയും endu പാവം ആണ്. എന്തോക്കെയാണേലും അവർക്ക് ഒരു മകനെ പോലെ സ്നേഹം കൊടുക്കണം സുജിൻ. അവർക്കു വേറെ ആരും ഇല്ലല്ലോ. കുഞ്ഞുസ് lucky girl. ❤️❤️❤️❤️

  • @sajnausman2785
    @sajnausman2785 2 года назад +49

    Sujin over aanu… valya kalichal thazhe veezhum… adh marakkanda

    • @നിന്റെയൊക്കെതന്ത
      @നിന്റെയൊക്കെതന്ത 2 года назад

      നിങ്ങൾ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ അവർക്ക് അറിയില്ല അവരുടെ കാര്യങ്ങൾ നോക്കാം നിങ്ങൾ വിട്ടുകളഞ്ഞേക്ക്

  • @ayishaanish429
    @ayishaanish429 2 года назад +28

    Vishunod orupad respect thonni. Ponnusin pirakkathapoya sondam brother mashallahh. Sujin Kurach tym wifin vendi Matti Vekkanm ktto sisternum ammakkum vendi orupad tym Matti vekkunnu Ponnus sunjinta lucky ahn orupad uyaragalilek ethiyathum aa kutti kidum vannathin shesham ahn.endayalum kunjusum vishnuvum suprb ahn. Ennum randalum happy ayt irikkatty Ameen

  • @ansarak2099
    @ansarak2099 2 года назад +56

    Sujin unnivava vlogsil enthelum paripadi unde oodi ethum ithenth patti oru story polum illa achanteyum ammanteyum wdng anniversary aayit unnivava vlogs enth paripadi aayalum storyum undavum kandath paranjunne ullu negative aayi kaanaruth

  • @appus9887
    @appus9887 2 года назад +107

    കുഞ്ഞൂസ് സുന്ദരി ആയി. വണ്ണം വെച്ചു. ഹാപ്പി ഫാമിലി ❤

  • @bincymol9564
    @bincymol9564 2 года назад +29

    Pavam ❤️❤️kunju chechyy lucky ann karanam ee nalla manasulla sneham mathram ulla vishnu chettane kittiyath❣️god bless❣️❣️

  • @unknownperson3763
    @unknownperson3763 2 года назад +13

    Sreekrishna jayanthi holiday alle ❓️❓️

  • @dreamgirl4106
    @dreamgirl4106 2 года назад +20

    Vishnu ettan polianu 🥰 ponnusine swantham aniyathi ayittanu kondu nadakkunadh thattanu timeillathirunnittu polum ellavareyum kond poyi kunju chechide bagyam anu Vishnu ettan kannantem 🥰🥰🥰😍😘

  • @sonumonsj7627
    @sonumonsj7627 2 года назад +24

    Vishnu chettan nikkalda vttill okka vannu nillkum kunjus happy akkum sujin chettan ponnus vttill poye idakku onnu nillkunathu kondu problem onnum varilla ponnus nalla oru kutti annu ponnus amma swatham amma polla kannanam vishnu chettan chayunna polla

  • @shahusworld4269
    @shahusworld4269 2 года назад +271

    വിഷ്‌ണു ഏട്ടനോട് വല്ലാത്ത ഒരു സഹോദര സ്നേഹം.... സുജിൻനിങ്ങളിപോൾ വല്ലാത്ത ബോറാണ്... സമയം കിട്ടുവാണേൽ നിങ്ങളുടെ 2year മുമ്പുള്ള വീഡിയോ ഒന്ന് കണ്ടുനോക്ക്.... ആ നിഷ്കളങ്കത യാണ് നിങ്ങളെ ഇവിടെ വരെ എത്തിച്ചത്..... കുഞ്ഞുസു പൊന്നൂസും പണ്ടത്തേത് പോലെ തന്നെ ഇപോഴും. Sunjine നിങ്ങൾ വല്ലാത്ത ബോറാനായി തുടങ്ങി... സത്യം

    • @sandravavachi5419
      @sandravavachi5419 2 года назад +14

      Sathyam aanu aa pazhaya video sil okkea enthu pavamayirunnu

    • @akhilatheophin7861
      @akhilatheophin7861 2 года назад +5

      True

    • @itsmevaidehi1157
      @itsmevaidehi1157 2 года назад

      Yes

    • @anjut.r5339
      @anjut.r5339 2 года назад +1

      അവനു വീഡിയോയിൽ വേരൻ ഭയങ്കര നാണം ആയിരുന്നു ഇപ്പോയോ full വെറുപ്പിക്കൽ

    • @thoothafriends8855
      @thoothafriends8855 2 года назад +8

      ഓൻകോ കുറച്ച് നയിപില്ലാത്ത പൈസ കയ്യിൽ കിട്ടല്ലേ അതിന്റെ ഒരു തളപാ അവന്റെ കൂറ്റ് അതാണ് തീരെ ഇഷ്ടല്ലാത്

  • @rasiyabalan444
    @rasiyabalan444 2 года назад +39

    Nyt ano sujin bankil poyathu.. ningal.povunna vazhi evg goshayathra kaddu

  • @nanda20224
    @nanda20224 2 года назад +46

    Vishnu chettan poliya
    Nalloru makanum achanum bharthavum marumakanum okke aanu

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 года назад +33

    വിഷ്ണു പോലെ നല്ല ഒരു ആൾ. കുഞ്ഞുസിന്റെ ഭാഗ്യം ആണ്‌ ഞങ്ങളുടെ പാവം ആലപ്പുഴക്കാരൻ ❤️❤️❤️💪💪💪💪💪💪

    • @RaniPink...
      @RaniPink... 2 года назад +2

      അതേയതെ. ഞങ്ങൾ ആലപ്പുഴക്കാർ പാവങ്ങളാണ്. സ്നേഹമുള്ളവരാണ്.💝💝💝

  • @reenaramachandran5654
    @reenaramachandran5654 2 года назад +12

    Sujinu kurachadhikam Ahankaram koodi

  • @TGAFAN777
    @TGAFAN777 2 года назад +52

    Sreekrishna jaytik ath Bank open ayi irikunath

  • @theya6124
    @theya6124 2 года назад +32

    Sujinte ammappolum ponnoosine avoid cheyyunnu..

    • @kunjuszzz0776
      @kunjuszzz0776 2 года назад +3

      Ente ponnooo kannan roomil kidakunnondan smma avide nikkanath ufff ororo kandupiduthammm

    • @Ammu-re1jb
      @Ammu-re1jb 2 года назад +11

      @@kunjuszzz0776 alla kunjuzz sree കൃഷ്ണ ജയന്തിക്ക് നിങ്ങളുടെ avide okk bank hoilday ആണ് palakkad അങ്ങനെ alle 4മണിക്ക് sujin വേണ്ടി മാത്രം bank തുറക്കുന്നുടോ 🙄 അമ്മയോടും അച്ഛനോടും നുണ പറയുമ്പോൾ oru വിശ്വസിക്കുന്ന നുണ ആകാമായിരുന്നു pavam achan amma♥️

  • @abiabhinav256
    @abiabhinav256 2 года назад +26

    Sreekrishna jayanthik bank avathi alle

  • @haseenaashraf6198
    @haseenaashraf6198 2 года назад +12

    നല്ല ഒരു ക്യാരക്ടർ ആണ് വിഷ്‌ണു chattan

  • @sandhyaudaykumar212
    @sandhyaudaykumar212 2 года назад +53

    Happy anniversary 💕. Vishnu you are really very good person. Kunjoose, Ponnuse&Amma,Kidu, Iva&Kannan 😘😘😘

  • @Ammu-re1jb
    @Ammu-re1jb 2 года назад +128

    Unni vava veetil പൊക്കാൻ sujin time undaloo appo oru തിരക്കും ഇല്ല, reels cheyanum okk time ഉണ്ട്... Ponnus veetil ആയിരുന്നപ്പോൾ sujin unniyum kond ഒറ്റക്ക് caril കറകുന്നത് ഞാൻ കണ്ടതാ 2 പേരും blue dressil
    രാത്രി timil koode caril ആരും ഇല്ലായിരുന്നു ee msg kurach kazhiyumbol kunjuzz delete cheyum alle

    • @Sherin973
      @Sherin973 2 года назад +13

      Sheriyano...🧐

    • @Ammu-re1jb
      @Ammu-re1jb 2 года назад +25

      @@Sherin973 sathyam ഞാൻ കണ്ടതാ ottapalam vech orudivasam
      പകലും കണ്ടു

    • @shahlaashkar5139
      @shahlaashkar5139 2 года назад +6

      Aaraa unni vava

    • @Ammu-re1jb
      @Ammu-re1jb 2 года назад +7

      @@shahlaashkar5139 ath വേറെ volgs ആണ്

    • @sikhaasok6118
      @sikhaasok6118 2 года назад +4

      Ponnusinu illatha problem ano ningalku ... sujin angane cheyunundrnkil ponnuso avarde veetukaro parayatte..

  • @Ammu-re1jb
    @Ammu-re1jb 2 года назад +22

    Sree krishna ജയന്തിക്ക് avidaya bank 🙄🙄

  • @aadhi2895
    @aadhi2895 2 года назад +24

    ഇ൬തെ വീഡിയോ ഒരുപാട് ഇഷ്ടായി, പക്ഷേ, സുജി൯ ചേട്ടനും അചനു൦ ഉണ്ടായിരുന്നകിൽഉഷാറായിരു൬.

  • @sudhakrishnan9352
    @sudhakrishnan9352 2 года назад +19

    Vishnu supermana. Ethra snehama ellavarodum. God bless u vishnu

  • @misriyayoosuf9867
    @misriyayoosuf9867 2 года назад +57

    Sujin onnu wishes polum instayil ittikka.... So baad

  • @sweet-jv7cm
    @sweet-jv7cm 2 года назад +127

    Sujin entho prblm und athanu ponnusinte achanum ammayum ellathinum over aaalthae backilottaaari nikkunne
    They are well.cultured......not like sujin

    • @nfam
      @nfam 2 года назад +6

      Correct 💯

    • @raseenanajeeb1027
      @raseenanajeeb1027 2 года назад +5

      Ariyatha kaaryathe patti parayunna ningalku enthelum culture undo???
      Avarude mole nannayi nokunnundallo....
      Athaanu oru achanum ammayum ettavum kooduthal aagrahikunnathu....

    • @nfam
      @nfam 2 года назад +10

      @@raseenanajeeb1027 nigalk appo ellaam ariyumo....kashttam....manushypattillaatha perumaattam kandaal aarum parayum dear....randu veettil randu tharam behavior!!!!

    • @sweet-jv7cm
      @sweet-jv7cm 2 года назад +1

      @@raseenanajeeb1027 ente culture nigalano dear decide cheyyumath....
      Ningalkk enne patti enth aroyam ....but njan parannath sujin nte ella vidiosym kanditt pothuvayitt parannatha.....prblm umdenn njan vashi pidichillallalo...may be undatirikkam ennalle parannollu...so mind ur words befor u say. ....ok

  • @shimyaboby6585
    @shimyaboby6585 2 года назад +107

    vishnu you are very good person

  • @manikandanmuthukattil257
    @manikandanmuthukattil257 2 года назад +5

    Gift Pwolichu🥰🥰
    Ith ingane edit cheyyan ethra cash aanu kunjuchechiye?

  • @kuttipranthu2036
    @kuttipranthu2036 2 года назад +11

    Ponnusinte idea alle. Sujin support cheyyathe Ithu nadakkukayum illa. Vishnu Avide ullathu kondu avar Vishnuvine elpichu. Vishnu nannayi cheythu koduthu

  • @syamadeepeshdeepesh9158
    @syamadeepeshdeepesh9158 2 года назад +118

    Kunjus u are lucky to have a husband like vishnu♥️♥️♥️

  • @rashidashafi809
    @rashidashafi809 2 года назад +66

    വിഷ്ണുവേട്ടൻ പൊളി. Kunjus you are so lucky. നല്ലൊരു persanalitykk ഉടമയാണ് വിഷ്ണു ഏട്ടൻ.

  • @ammus7924
    @ammus7924 2 года назад +21

    കുഞ്ചു സിന്റെ സ്വഭാവമാണ് എല്ലാർക്കും ഇഷടം

  • @binimanoj5819
    @binimanoj5819 2 года назад +110

    Vishnu is very nice person

  • @silu4479
    @silu4479 2 года назад +3

    സുചിത്രയുടെ കല്യാണത്തിന് സ്വന്തം അച്ഛനെ പോലെ നിന്ന നിദയുടെ അച്ഛനെ മറക്കരുത് സുജിനെ സുചിത്രയും വിഷ്ണുവും എന്ത് സ്നേഹത്തോടെയാണ് എല്ലാരോടും പെരുമാറുന്നത് കൃഷ്ണ ജയന്തിക്ക് ഏത് ബേങ്കാണ് തുറക്കുന്നത് കുറച്ച് സമയം അവിടെ പോയെന്ന് വച്ച് ഒന്നും നഷ്ട്ടപ്പെടാൻ ഇല്ലല്ലോ ആ കാര്യത്തിൽ വിഷ്ണുവിനെ കണ്ട് പഠിക്ക്

  • @ammus7924
    @ammus7924 2 года назад +46

    വിഷ്ണു നെ കണ്ട് പഠിക്ക് സുജിന്

  • @user-jw1vy6nu1r
    @user-jw1vy6nu1r 2 года назад +12

    Vishnu etten adipoliyaaa 🥰

  • @shaimashahi5629
    @shaimashahi5629 2 года назад +2

    വിഷ്ണു ഏട്ടാ എല്ലാരും poli🥰🥰

  • @bindhubalaraj4144
    @bindhubalaraj4144 2 года назад +35

    കൊച്ചിനെ അച്ഛന്റെ വീട്ടിൽ കൊണ്ടുപോയതിനു ശേഷം മറ്റുള്ള വീടുകളിൽ കൊണ്ടുപോവുക ഞങ്ങളുടെ നാട്ടിൽ

    • @mytech8765
      @mytech8765 2 года назад +1

      അതെ നമ്മുടെ കണ്ണൂർ അങ്ങനെ തന്നെ ആദ്യം അച്ഛന്റെ വീട്ടില് പോയിട്ട് മാത്രേ മറ്റു വീടുകളിൽ പോകാവൂ 👍👍

  • @Funnyindiandacts
    @Funnyindiandacts 2 года назад +7

    സുജിൻ ചേട്ട ഇതു ശരിയാല്ല

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn 2 года назад +21

    വിഷ്ണു ഏട്ടൻ ഇഷ്‌ടം ❤😍❤

  • @plavlogs2273
    @plavlogs2273 2 года назад +17

    Njn alappuzha. Vishnu chetente colour car alappuzha evide kandalum athil vishnu cheten undonnu nokkum

  • @AnuRadha-cx5mm
    @AnuRadha-cx5mm 2 года назад +5

    നിങ്ങൾ ഈ ഫുഡ് കഴിക്കുന്നത് കാണിക്കുന്നത് ഒന്ന് നിർത്തൂ . നിങ്ങൾ കഴിച്ചോളൂ. സുജിൻ നിനക്ക് 10 ലക്ഷം ആകാൻ നീ തന്നെ സമ്മതിക്കില്ലേ. കുറച്ച് നിന്റെ സംസാരം നിയന്ത്രിക്ക് അല്ലെങ്കിൽ നീനക്ക് തന്നെ പണി കിട്ടും ഒരിക്കൽ കിട്ടിയത് ഓർമ്മ ഉണ്ടല്ലോ സ്നേഹം കൊണ്ട് പറയുന്നതാ

  • @Ammu-re1jb
    @Ammu-re1jb 2 года назад +71

    Unnivava volg ആണ് mallufamily thakarkkan ശ്രേമിക്കുന്നത് ahh ammayum makkalum🤮🤮🤮🤮

    • @rasiyabalan444
      @rasiyabalan444 2 года назад +9

      Athe..

    • @jishithamanikandan8573
      @jishithamanikandan8573 2 года назад +24

      Anganeyonnum parayalle,avare enthengilum paranjaal sujinu dheshyam varum.

    • @rasiyabalan444
      @rasiyabalan444 2 года назад +18

      Athe.. full time aa veetil anu sujin

    • @Ammu-re1jb
      @Ammu-re1jb 2 года назад +5

      @@jishithamanikandan8573 satyyam🤣🤣🤣

  • @richoosmonu364
    @richoosmonu364 2 года назад +6

    Kunjusinte bagyamanu vishnuvetan 🥰

  • @Henasonu
    @Henasonu 2 года назад +94

    ഗിഫ്റ്റ് പൊളിച്ചു പൊളിച്ചു 😻❤സുജിൻ ഏട്ടൻ missing 😁

  • @jayaraveendran1154
    @jayaraveendran1154 2 года назад +5

    Ponnus so sweet .love to hear your talk and smile ..Vishnu is a very nice person

  • @freediasebastian7212
    @freediasebastian7212 2 года назад +1

    Achuuuuz editing allelum pwoli ahhh🤩🤩🤩 Happy Anniversary

  • @rasiyabalan444
    @rasiyabalan444 2 года назад +21

    Ee actitude anu sujin enkil veedum 1 million avumo

  • @zareenanazar5541
    @zareenanazar5541 2 года назад +15

    Kurachu over aanu sujin

  • @asnanoufal1718
    @asnanoufal1718 2 года назад +10

    Achante vtl povatheee veraa vtl povn pattuooo kunju chechi

  • @sandrajohn8869
    @sandrajohn8869 2 года назад +3

    Vishnuettan uyirrr🥰🥰

  • @jishithasajithjishithasaji3678
    @jishithasajithjishithasaji3678 2 года назад +11

    Happy wedding anniversary amma and achan.....god bless uuuuuuuuu......

  • @ammus7924
    @ammus7924 2 года назад +61

    unni vava ന്ന് കേട്ട കലിയ . അവര് എത്ര പറഞ്ഞാലും വിടണ്ട് പിടിച്ചിരിക്ക.

    • @chithrachithra5444
      @chithrachithra5444 2 года назад +16

      Athe avanu avar Mathi pavam ivarde vtl varan neram illa

    • @Ammu-re1jb
      @Ammu-re1jb 2 года назад +8

      Sathyam

    • @rasiyabalan444
      @rasiyabalan444 2 года назад +14

      Aa pennumpillakku iyalod varadda ennu paranju koode.. aa stree de husband enthu manushyan anu

    • @aswathisnair-zu5qb
      @aswathisnair-zu5qb 2 года назад

      നീയെന്നു കേട്ടാലേ എനിക്ക് അറപ്പാ പ്രിയേ എന്താ ചെയ്യാൻ പറ്റാ പോയി ചാവടി ആരാന്റെ കുടുംബം നോക്കാൻ നീ ഏതാ thuu

    • @aswathisnair-zu5qb
      @aswathisnair-zu5qb 2 года назад

      @@rasiyabalan444 എന്തിന് നാട്ടുകാരുടെ സർട്ടിഫിക്കറ്റ് വാങ്ങിട്ടാണോ അവർ ജീവിക്കുന്നത് കുറെ നെഗറ്റീവ്ലോളികൾക്ക് കുരു പൊട്ടൽ അത്രേള്ളൂ ഒരാളോടും മിണ്ടുന്നതും പോകുന്നതും ഒന്നും തെറ്റല്ല

  • @sruthyrajesh6783
    @sruthyrajesh6783 2 года назад +8

    Surprise Gift 👌 aayirunnu sujin ettan vannappozhekkum video vaintup aayi poyi super

  • @AnuRadha-cx5mm
    @AnuRadha-cx5mm 2 года назад

    ഇനി ഒര് ഇറക്കം ഉണ്ടായാൽ ഒരു കയറ്റം നിങ്ങൾക്ക് പ്രയാസം ആണ് നിങ്ങളെക്കാൾ താഴെ ഉള്ളവർ ഇപ്പോൾ നിങ്ങൾക്ക് ഒപ്പം എത്താറായി ഒരുപാട് ആൾക്കാർക്ക് നിങ്ങളെ ഇഷ്ടം ആണ് അത് നിങ്ങൾ മാനിക്കണം

  • @ashasunil8452
    @ashasunil8452 2 года назад +14

    വിഷ്ണു super. നിങ്ങളുടെ luck ആണ് 🥰🥰

  • @azminaazmiya3973
    @azminaazmiya3973 2 года назад +20

    Sujin enthaa igane

    • @നിന്റെയൊക്കെതന്ത
      @നിന്റെയൊക്കെതന്ത 2 года назад

      എവിടേക്ക് പോണം എങ്ങനെ പോണം എന്നൊക്കെ തീരുമാനിക്കുന്നത് അവനല്ലേ 😄 പിന്നെ നിങ്ങൾക്ക് എന്താ കുഴപ്പം 😂

    • @nfam
      @nfam 2 года назад

      @@നിന്റെയൊക്കെതന്ത alla ethu sujin aano? Allekil vere oru manushyanum engane parayaan thonnilla...sujin nte fake account aano? Enganeyum nallathum cheethayum thirichariaatha manushyan...👎👎

  • @rocker8191
    @rocker8191 2 года назад +1

    ശ്രീകൃഷ്ണജയന്തിക്ക് ബാങ്ക് അവധിയല്ലേ 🤔

  • @akhilatheophin7861
    @akhilatheophin7861 2 года назад +5

    Nalla chettan Vishnu gud character

  • @rockybhai-zt7zy
    @rockybhai-zt7zy 2 года назад +26

    Suchichetten valare moshaayi,

  • @anugireesh784
    @anugireesh784 2 года назад +36

    Sujin chettan kurachu ജാഡ akunnu

  • @njan7484
    @njan7484 2 года назад

    Vishnu💯💯💯💯💯💯💯💯🥰🥰🥰🥰🥰🥰

  • @travelandeatbymallucouples5727
    @travelandeatbymallucouples5727 2 года назад +14

    Itra therakk indakan sujin ntha business man vellom ahno oru divasam ponnunte vtl pokan matty vechude

  • @bindhubindhu1170
    @bindhubindhu1170 2 года назад +1

    Vishnu good person... Kunjoos lucky

  • @Ammu-re1jb
    @Ammu-re1jb 2 года назад +9

    Mallu family video കണ്ടില്ല thumbline kandappol ponnus illa appol manasil ayi വീഡിയോയിക്കും ഇല്ലന്ന്

  • @manjimaramakrishnan6329
    @manjimaramakrishnan6329 2 года назад +4

    Vishnuettan ishtam❤️❤️

  • @akhilcs187
    @akhilcs187 2 года назад +23

    Vishnu gem of person ♥️

  • @indiras4059
    @indiras4059 2 года назад +11

    Happy wedding anniversary dears, stay blessed 🎂💐