NANNIYAL NIRAYUNNU | SAM JOSEPH | DENILO DENNIS | SANTHOSH JOY | CHRISTIAN WORSHIP SONG |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #fullsong #gladsonthampyproduction
    Lyrics & Music : Pr.Sam Joseph Kumarakom
    Vocals : Santhosh joy & Denilo Dennis
    Keys and programming : Demino Dennis
    Guitars : Jeremy John
    Bass : Saji Abraham Mathew
    Rythms : Alex TJ
    Violins : Francis Xavier
    Backing vocals : Shamitha mariam
    Mix and mastering : Godwin Rosh
    Video shoots : Don valiyavelicham Edits : Godwin Rosh
    Design : ABCD Innovation
    Photography : Pixbae Ireland
    Production : Gladson Thampy GT Media House
    ★ ANTI-PIRACY WARNING ★
    This content Is Copyright to GT Media House. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    Gladson Thampy Productions ©℗®
    Contact Number +353892457235
    Email 📨 - gtmediahouseofficial@gmail.com

Комментарии • 253

  • @blessonmemana
    @blessonmemana 3 года назад +116

    Nice song, singing, audio and visual production.. happy to see all dear musicians

  • @titusjohns
    @titusjohns 2 года назад +65

    നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
    വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
    ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ

    • @GTMEDIAHOUSEGLADSON14
      @GTMEDIAHOUSEGLADSON14  2 года назад +3

      Thank you so much

    • @SK-eh3ch
      @SK-eh3ch Год назад +2

      Praise the lord

    • @princyrosh4142
      @princyrosh4142 4 дня назад

      സൂപ്പർ song ethinu മുമ്പിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 god bless u🙏🙏🙏❣️❣️❤️❤️

  • @luke-9583
    @luke-9583 2 года назад +4

    nanniyaal nirayunnu ennantharamgam
    maname nadatthiya vidhngale ortthu-2
    onninum kuravillaathe nadatthunna
    emmaanuvele angekku nanni-2
    aarum sahaayippaanillennu vannappol
    kai neetti ninnu njaan palarkku munpil (2)
    Vendennu Kaathil Paranjavanennennum
    Vendunnathellaam Niracchu Thannu (2)
    Aaraadhana Aaraadhana (2)
    Onninum Kuravillaathe nadatthunna
    Emmanuvele Angekku Nanni (2)
    Karanjukondurngiya Ethrayo Raavukal
    Jeevitha Yaathrayil Kazhinjupoyi (2)
    Njettiyunarnnu Njaan Nokkumpol Thaangum
    Thalodalumaayi Naathhan Koodeyund (2)

    • @johnsonca2955
      @johnsonca2955 Год назад

      Thank you for this transliteration ❤

  • @rajank.mathew2343
    @rajank.mathew2343 2 года назад +7

    ഈ ഗാനം ഹൃദയഹാരിയായി ദൈവമക്കൾ പാടി കേട്ടപ്പോൾ ദൈവം നടത്തിയ വിധങ്ങളെ വീണ്ടും ഓർത്തു പോയി - രാജൻ

  • @girl5175
    @girl5175 Год назад +6

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @rainygeorge6023
    @rainygeorge6023 6 месяцев назад +3

    നന്ദിയാൽ നിറയുന്നു എന്നന്തരംഗം
    മനമെ നടത്തിയ വിധങ്ങളെ ഓർത്തു
    ഒന്നിനും കുറവില്ലാതെ നടത്തുന്ന
    ഇമ്മാനുവെലേ അങ്ങേക്കു നന്ദി
    ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ
    കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
    വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും
    വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2)
    ആരാധന ആരാധന (2)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന
    ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)
    കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ
    ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2)
    ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും
    തലോടലുമായി നാഥൻ ചാരെയുണ്ട് (2)

  • @neenujomson8194
    @neenujomson8194 2 года назад +21

    എന്റെ അനുഭവം. ദൈവം എത്ര അതികം സഹായിച്ചു.. Blessed song🥰

  • @mosestitus8211
    @mosestitus8211 3 года назад +37

    Blessed Song. Santhoshcha & Denilocha Superb Singing 😍😍😍😍. Demino bro Awesome Programming 😍😍😍

  • @jaya9890
    @jaya9890 Месяц назад +2

    ഞാൻ ഓരോദിവസവും രുചിച്ചറിയുന്ന എൻ്റെ ദൈവം...എൻ്റെ അപ്പൻ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @paulsonkodanadu6103
    @paulsonkodanadu6103 5 месяцев назад +2

    എത്ര പാടിയാലും മതി വരാത്ത ഗാനം.... ദൈവസാനിധ്യം വല്ലാതെ അനുഭവിക്കാൻ... കഴിയുന്നു

  • @SabuJohn877
    @SabuJohn877 Год назад +5

    എത്ര പ്രാവിശ്യം കേട്ടാലും മതിവരാത്ത അനുഗ്രഹിക്കട്ടെ ഗാനം 🙏🙏🙏🙏🙏 GM team

  • @bibinsebastian5580
    @bibinsebastian5580 3 года назад +18

    Blessed lyrics... Music....Singing....Orchestration..... God bless the entire team......

  • @arunchelakuzhyil6971
    @arunchelakuzhyil6971 3 года назад +10

    ജീവിത അനുഭുവങ്ങൾ നിറഞ്ഞ വരികൾ 😍❤️

  • @binugeorge3239
    @binugeorge3239 3 года назад +17

    Beautiful and blessed song.. Lyrics, singing, orchestration really beautiful 😍😍👌🏻👌🏻.. May God bless you all🎁

  • @MiniK-gv4po
    @MiniK-gv4po 2 месяца назад +1

    Amen 🙏

  • @mathjince
    @mathjince 3 года назад +6

    Wonderful song

  • @princygigi8565
    @princygigi8565 3 года назад +5

    👍👍

  • @akhsakalexander8950
    @akhsakalexander8950 3 года назад +8

    Amen..God bless you all 👏👏👏👏😇😇

  • @pauljosephpandalam
    @pauljosephpandalam 3 года назад +6

    Waiting ❤️❤️

  • @thomaskurian883
    @thomaskurian883 Год назад +2

    Nice really blessed Holly worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla brothers and all team members enikku orupadu orupadishtamayi super All the best, enikku sankadam vannu kannukal niranju, randuperum athra Nalla maonoharamayittu paddy wonderful, ethrakettalum kothitheerathilla mathiyakilla athra Nalla sweet voice, ente full supportum prarthanayum undayirikkim athrakkishtamanenikku, daivam dharalamayi anugrahikkim yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo njan orikkalum thallikalayilla, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian

  • @libydoid1865
    @libydoid1865 Год назад +7

    വളരെ നല്ല ഗാനം
    ഒരു Male - female version ആയിരുന്നെങ്കിൽ പതിൻ മടങ്ങ് മനോഹരമായേനേ

  • @RobinRalphy007
    @RobinRalphy007 3 года назад +2

    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ.... Wow Amazing One, Blessed Lyrics, Tune, Singing, Orchestration ♥️🥰👍🤝. Bless You Dear Man Of God Samachaa, Santhoshchaan, Denil brother And Others ♥️👍🥰🤝... Hatts Off. What a Melody ♥️

  • @rajank.mathew2343
    @rajank.mathew2343 2 года назад +1

    Very good lyrics. വളരെ ഹൃദയസ്പർശിയായി ഈണം കൊടുത്തു പാടിയ ദൈവമക്കളെയും പിന്നണിയിൽ ഉള്ള എല്ലാവരെയും ഓർത്ത് ദൈവത്തെ മഹത്വപെടുത്തുന്നു ;
    rajan & joicy & fly
    Kottayam ( RT now from Germany)

  • @JomonPhilipKadampanad
    @JomonPhilipKadampanad 3 года назад +12

    Blessed Song.. God bless you all.. ❤ 🙌🏻

  • @sampadinjarekara
    @sampadinjarekara 3 года назад +15

    Beautiful production ❤ God bless the entire team🙏🙏

  • @jacobtharian5454
    @jacobtharian5454 14 дней назад

    Beautiful meaningful song.

  • @anittakalexander9815
    @anittakalexander9815 3 года назад +7

    Super song🔥❤️

  • @acsahsusan1082
    @acsahsusan1082 3 года назад +8

    May God bless the entire team ❤🥰🥰

  • @sherinboaz
    @sherinboaz 3 года назад +4

    Superbly Superb.... May God bless you Gt Media house to release more songs

  • @juliasaji5622
    @juliasaji5622 Месяц назад

    15 July 24
    How beautiful it is...

  • @soul77744
    @soul77744 2 месяца назад

    Super song and lyrics ❤️

  • @anishmathew4931
    @anishmathew4931 2 года назад +5

    Suuuuuperrr 👌 song pastor gee ❤️ and all teamwork ❤️❤️💕

  • @vimalagrace9433
    @vimalagrace9433 Месяц назад

    Praise the lord 👏🏻👏🏻👏🏻

  • @vipinraj3242
    @vipinraj3242 2 года назад +1

    അനുഭവത്തിന്റെ വരികളിൽ ജീവന്റെ തുടിപ്പുകൾ അറിയാൻ കഴിയുന്നു... ദൈവമേ എല്ലാറ്റിനും നന്ദി അപ്പാ 🙏🙏🙏

  • @wilsontadoor9595
    @wilsontadoor9595 3 года назад +4

    ❤️❤️❤️❤️

    • @albinabraham4975
      @albinabraham4975 3 месяца назад

      Albin Abraham youtube channel with malayalam christian song cover 🥰

  • @santhammajohn7414
    @santhammajohn7414 2 месяца назад

    Very very blessed song

  • @daniellouis11
    @daniellouis11 3 года назад +4

    Beautiful song

  • @Eternity94794
    @Eternity94794 3 года назад +5

    Praise the Lord...Congrats..God bless you.

  • @sheelajohnsn6049
    @sheelajohnsn6049 Месяц назад

    എത്ര മനോഹരമായ ഗാനം.... ദൈവത്തിന്റെ കരുണയും കൃപയും ദയയും എത്ര വലിയത്

  • @subhagopinath7213
    @subhagopinath7213 Месяц назад

    Wonderful song......

  • @meenumanoj3931
    @meenumanoj3931 8 месяцев назад +1

    Yes this song gives peace to me. ❤❤❤Thank you Jesus ❤❤❤ my loveable God

  • @anittakalexander9815
    @anittakalexander9815 3 года назад +7

    May God bless you Gt Media house to release more songs like this 👏👏❤️

  • @bincygeorge4234
    @bincygeorge4234 2 месяца назад

    Praise the lord ❤

  • @dsathiaseelan2649
    @dsathiaseelan2649 2 года назад +1

    അനുഗ്രഹിക്കപ്പെട്ട ഗാനം, വളരെ ഹൃദ്യമായിത്തന്നെ പാടിയിരിക്കുന്നു. ഓർക്കെസ്ട്രാ സുപ്പർ-i- എന്റെ അന്തരംഗവും നിറയുന്നു നന്ദി യാൽ ,🔥🔥🙏

  • @heavenofjesuschrist6871
    @heavenofjesuschrist6871 3 года назад +3

    God Bless you

  • @roypeterdrum
    @roypeterdrum 3 года назад +4

    Beautiful song 🎧 😍👏🏻👏🏻🎤

  • @blessonkeyboard100
    @blessonkeyboard100 3 года назад +3

    Beautiful song🎵🎵.. God bless you all 🙏🙏🙏

  • @bettysam55
    @bettysam55 3 года назад +6

    Super❤
    May God bless the team👍

  • @christianvibeswithaadam574
    @christianvibeswithaadam574 3 месяца назад

    Good Song God Bless You

  • @JPRCREATION
    @JPRCREATION 3 года назад +4

    👌❤️

  • @australianTalks
    @australianTalks 3 года назад +6

    Amen ❤️

  • @shajimathewsankarama
    @shajimathewsankarama 5 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @ajitpraju
    @ajitpraju 3 года назад +2

    God bless gt media...

  • @neenajins1844
    @neenajins1844 2 года назад +2

    Very beautiful lyrics and music... ❤️❤️❤️

  • @sumasatheesh6180
    @sumasatheesh6180 2 года назад +1

    Praise the Lord.. 🙌🏻🙌🏻Blessed and meaningful song.. God bless you Pastor Sam Joseph Kumarakam ..Good presentation.. Singing.. Orchestration.. 👍Santhosh joy and Denilo Dennis and all team members... My Hearty congrats.. God bless you all.. 🙌🏻🙌🏻🙏🏻💕😊🎊🎉🏅🎖🏆🥉🥈🥇🥇🏆

  • @al-jobrothersmedia4892
    @al-jobrothersmedia4892 10 месяцев назад +1

    Very blessed 🙏

  • @bindupvbindupv1885
    @bindupvbindupv1885 2 месяца назад

    Amen

  • @user-jq3uo9ey1z
    @user-jq3uo9ey1z 7 месяцев назад

    നല്ല വരികൾ എത്ര കേട്ടിട്ടും മതി വരുന്നില്ല God bless you 🙏🙏🙏🙏🙏

  • @vinilstephen8247
    @vinilstephen8247 3 года назад +3

    Blessed song
    Congratulations to all 🎹🎧

  • @elzabiju2203
    @elzabiju2203 2 года назад +2

    Blessed singing..song definitely related to our life..God bless the entire team

  • @jincyshiju2960
    @jincyshiju2960 2 года назад +2

    Blessed song 👌👌👌 God bless you all 🙏🙏

  • @daniellouis11
    @daniellouis11 3 года назад +4

    Blessed song

  • @voiceofjesusgeneration7507
    @voiceofjesusgeneration7507 Год назад +1

    Superb!🎤 Denilo chetta adipoli ❤❤

  • @acsahchinnuroy5405
    @acsahchinnuroy5405 2 года назад +1

    Heart touching lyrics, music and singing ...👍🏻 God bless everyone

  • @sheejasheeja9812
    @sheejasheeja9812 2 года назад +1

    Super Song 😘😘😘😘💕💕💓💓

  • @lintabennynaveenjewel3166
    @lintabennynaveenjewel3166 2 года назад +1

    Awww....wat a lyrics..😍😍 njan karanju poyi ...☺️☺️ Beautiful singing dearzzz..😍😍GOD BLESS

  • @sankark1161
    @sankark1161 3 года назад +1

    So beautiful lyrics and beautiful song Thank you pastor Sam Joseph ji and God bless you and your team Thank you Thank you Thank you so much pastor ji😊😊😊

  • @jerryyesudas2223
    @jerryyesudas2223 Год назад +1

    Nice.. Song God bless u all

  • @sajansamuel1792
    @sajansamuel1792 3 года назад +2

    Good❤❤❤

  • @gloryjos
    @gloryjos Месяц назад

    Nanniyal nirayunnu En Antharangam
    Manamae Nadathiya vidhangale orthu
    Nanniyal Nirayunnu Nnnantharangam
    Manamae Nadathiya vidhangale orthu.
    Onninum kurevillathe nadathunna
    Immanueley Angekku Nanni.
    Onninum kurevillathe nadathunna
    Immanueley Angekku nanni
    Aarum sahayippaan illennu vannappol
    Kai Neetti ninnu njaan palarkku munppil
    Aarum sahayippaan illennu vannappol
    Kaineeti ninnu njan palarkku munppil
    Vendennu kaathil paranjavan Ennenum
    Vendunnathellaam nirachu thannu.
    Vaendennu kathil paranjavan Ennenum
    Vendunnathellaam nirachu thannu.
    Aa...radhana....Aa....radhana [2]
    Aa.....radhana....Aa...radhana[2]
    Onninum kurevillathe nadathunna
    Immanueley angekku nanni.
    Onninum kurevillathe nadathunna
    Immanueley angekku nanni.
    Nanniyaal nirayunnu en antharangam
    Manamae nadathiya vidhangale orthu
    Nanniyaal nirayunnu ennantharangam
    Manamae nadathiya vidhangale orthu
    Karanjukondurangiya ethrayo ravukal
    Jeevitha yaathrayil kazhinju poyi
    Karanjukondurangiya ethrayo ravukal
    Jeevitha yaathrayil kazhinju poyi
    Njetti unarnnu njaan nokumbol thaangam
    Thalodalumay Naadhan chaare undu.
    Njetti unarnnu njaan nokumbol thaangam
    Thalodalumaay Naadhan chaare undu.
    Aa...raadhana.....Aa..radhana [2]
    Aa...radhana....Aa....radhana
    Onninum kurevillathe nadathunna
    Immanueley angekku nanni.
    Onninum kurevillathe nadathunna
    Immanueley angekku nanni.
    Nanniyaal nirayunnu ennantharangam
    Manamae nadathiya vidhangale orthu
    Nanniyaal nirayunnu ennantharangam
    Manamae nadathiya vidhangale orthu

  • @febarajan5126
    @febarajan5126 2 года назад +1

    Beautiful song Beautiful lyrics 💞. God bles you all 🥰🥰

  • @STEPHENBEAT
    @STEPHENBEAT Год назад +1

    ❤❤😊😊

  • @sujageorge8834
    @sujageorge8834 3 года назад +3

    Amen..Blessed song

  • @thomasgeorge9359
    @thomasgeorge9359 Год назад

    GOD I Thank You For Providing All Needs Including Money

  • @thomasmathew17
    @thomasmathew17 3 года назад +2

    Good one acha , best wishes - god bless

  • @salinidasan3568
    @salinidasan3568 2 года назад +1

    Blessed lyrics 🙏🙏🙏 heart touching song... singing 👌👌 may god bless the entire team..

  • @avinashkeyboardsit7727
    @avinashkeyboardsit7727 3 года назад +1

    അനുഗ്രഹിക്കപെട്ട വരികൾ bless u all ❤❤❤❤👍👍🌹🌹🌹

  • @tensinghbhasi776
    @tensinghbhasi776 Год назад

    നല്ല വരികൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ദൈവം തന്നെ വരികൾ ദൈവം ഇനിയും ഒരു പാട് ഗാനങ്ങൾ എഴുതാൻ അവസരം നൽകട്ടെ God Bless u 💕💕💕👃

  • @suzankvarghese8228
    @suzankvarghese8228 2 года назад +1

    Touching lyrics, Awesome composition and Excelent singing.. Totally Amazing song!. May God bless the entire team🌹🌹

  • @lathap6284
    @lathap6284 2 года назад

    Ethu enikkuvendi ente jeevithathe varachu kattiyathu.nice song.

  • @giftedhands770
    @giftedhands770 3 года назад +3

    Always a blessing to sing and hear this song😍❤️

  • @robinreji182
    @robinreji182 3 года назад +1

    Very blessed song.. Thanks to Lord.. God Bless you sam Pastor..

  • @user-xg4yc4zi3w
    @user-xg4yc4zi3w Год назад

    Very Heart Touching... At this moment of me😊Yeshu appa enne orkane😔

  • @chandrasekhar-uv8nd
    @chandrasekhar-uv8nd 2 года назад +1

    Thank you Jesus

  • @victorkaleph1050
    @victorkaleph1050 11 месяцев назад

    Beautiful Song. I love singing Malayalam Christian songs. This one is the best👌 ❤ God bless you the complete team

  • @vipindas8698
    @vipindas8698 10 месяцев назад

    🙏🏻🙏🏻🙏🏻

  • @binnypm
    @binnypm 3 года назад +1

    Blessed song..👏👏👏
    ദൈവം നടത്തിയ വഴികൾ ഓർക്കുന്നു.. 🙏🙏🙏

  • @sosammababu2494
    @sosammababu2494 2 года назад

    എത്ര കേട്ടാലും മതിയാകില്ല... 🙏ദൈവത്തിന്റെ സ്നേഹം.... കരുതൽ.... God bless you both... 🙏🙏🙏

  • @KEYHUB8193
    @KEYHUB8193 3 года назад +1

    orchestration,vocals,mixing ......suprb especially editing awesome

  • @susammadavid4692
    @susammadavid4692 2 года назад

    മനോഹരം
    പറയാൻ വാക്കുകളില്ല എത്ര heart touching .

  • @jofilal7621
    @jofilal7621 3 года назад +2

    Blessed ❤❤❤❤

  • @littyfinny2086
    @littyfinny2086 2 года назад +1

    Blessed song .... God bless you all..

  • @wilsonvarkey56
    @wilsonvarkey56 Месяц назад

    🙏🙏

  • @ani7110
    @ani7110 Год назад

    Enthoru super song anu

  • @jibinrajujohn9505
    @jibinrajujohn9505 3 года назад +1

    Blessed amen God bless you🙏

  • @forthechristmedia
    @forthechristmedia 2 года назад +1

    Praise the Lord, beautiful song

  • @shibusamuel4315
    @shibusamuel4315 3 месяца назад

    Blessed and anointing song 🎵

  • @sajinithomas8234
    @sajinithomas8234 3 года назад +1

    Superb bros❤️❤️❤️

  • @shalumolshaji1929
    @shalumolshaji1929 8 месяцев назад

    ❤❤🙏🙏

  • @sophiajohn8226
    @sophiajohn8226 Год назад

    Execllent singing very touching congratulations