#alziyarah

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @اشرف-ج2ت
    @اشرف-ج2ت Год назад +17

    ഈ മഖാമിലുള്ള ദുആ യിൽ എന്നെയും എന്റെ കുടുകുടുംബതേയും ഉൾപ്പെടുത്തണം
    الله

  • @اشرف-ج2ت
    @اشرف-ج2ت Год назад +7

    الله
    ഈ മഖാമിലുള്ള ദുആക്കൊണ്ട് എനിക്ക് ശാരീരി ഗവ്യം മാനസികവും എല്ലാ പ്രയാസവും മാറി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണം
    الله يشفيك امين يا رب العالمين

  • @anshadn219
    @anshadn219 3 года назад +14

    ഈ മഹാന്മാരുടെ ബർകത് കൊണ്ട് എന്റെ സഹോദരന്റെയും എന്റെ യും രോഗം സുഖപ്പെടുത്തി തരണേ അള്ളാ

  • @warning1more833
    @warning1more833 2 года назад +28

    എനിക്ക് 40 വയസാകുന്നു ഓർമ വെച്ച നാൾ മുതൽ ഞാൻ ഒരോ ചെറിയ ചെറിയ രോഗിയാണ് അന്നുമുതൽ വന്ന രോഗം ഒന്നും ഇതുവരേയും എന്നേ വിട്ട് പോയിട്ടില്ല ഇപ്പൊ അതൊക്കെ കൂടി കൂടി വരിക എന്നല്ലാതെ കുറയുന്നില്ല എന്നാലും മാരകമായ രോഗമല്ലാ എന്ന് എനിക്ക് തോന്നുന്നു അതെല്ലാം മാരകമായ രോഗമാകാതിരിക്കാനും സുഖമാകാനും എല്ലാവരും ദുആ ചെയ്യണം സാമ്പത്തികമായി ഒന്നും ഇല്ല എന്നാലും അൽഹംദുലില്ലാഹ് മാസ ശബളമുണ്ട് ഇൻ ഷാ അല്ലാഹ് ഞാനും നിങ്ങൾക് വേണ്ടിയും ദുആ ചെയ്യാം മാഹാന്മാ രുട്ടെ ബർകത്ത് കൊണ്ട് ഇരു ലോകത്തും നമുക്ക് എല്ലാവർക്കും അല്ലാഹു സലാമത്ത് നൽകുമാറാകട്ടെ

  • @lailalail3471
    @lailalail3471 Месяц назад +3

    ഉസ്താതെ ഇവരുടെ ബർക്കത്ത് കൊണ്ട് എന്റെ മകന്റെ കല്ലാണം ശരി ആവാൻ ദുഹ ചെയ്യണം🤲🤲🤲

    • @alziyarah
      @alziyarah  Месяц назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @اشرف-ج2ت
    @اشرف-ج2ت Год назад +2

    الله
    ഈ മഖാമിലുള്ള ദുആയുടെ ബർക്കത് ക്കൊണ്ട് എല്ലാവരുടെ പ്രയാസങ്ങളും
    മാറ്റി തരണം
    الله

  • @ummukulsukoolath1108
    @ummukulsukoolath1108 9 месяцев назад +3

    ഈ മഖാം വന്ന് കാണാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @اشرف-ج2ت
    @اشرف-ج2ت Год назад +4

    الله
    ഈ മഖാമിലെ ദുആയുടെ ബർക്കത് ക്കൊണ്ട് എനിക്ക് നല്ല ജോലി നൽകണം
    الله

  • @Shamzmuhammed
    @Shamzmuhammed 3 месяца назад +2

    എ ല്ലാഔലിയാക്കളുടെയും ഹഖ് ജാഹ് ബറക്കത്തുകൾ കൊണ്ട് എല്ലാവരുടെയും ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ അല്ലാഹുവേ എൻറെ മകന് സന്താന സൗഭാഗ്യം നൽകണേ അല്ലാഹുവേ എൻറെ കടങ്ങൾ വീട്ടി തരണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ.

  • @basheersahadiaralam7352
    @basheersahadiaralam7352 4 месяца назад +3

    മകൻ നടക്കാനും സംസാരിക്കാനും ഉമ്മാന്റെ അസുഖം മാറാനും ദുആ ചെയ്യണേ

    • @alziyarah
      @alziyarah  4 месяца назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammadhshaficv64
    @muhammadhshaficv64 3 года назад +37

    الحمد لله
    ഈയടുത്ത ദിവസം
    സിയാറത്തിന് ഭാഗ്യം ലഭിച്ചു
    അവിടുത്തെ ദറജ ഉയർത്തട്ടെ
    അവിടുത്തെ ബറകത്ത് കൊണ്ട്
    നമ്മുടെ എല്ലാ വരുടേയും എല്ലാ പ്രയാസങ്ങളും രോഗങ്ങളും ഷിഫാനൽകിഅനുഗ്രഹിക്കണേ
    امين يارب العالمين

    • @parveendesighns5789
      @parveendesighns5789 2 года назад

      ശെരിക്കുള്ള റൂട്ട് പറഞ്ഞുതരുമോ

    • @minhasworld7000
      @minhasworld7000 2 года назад

      Aameen

    • @shibuhabi2039
      @shibuhabi2039 2 года назад

      ആമീൻ

    • @shibuhabi2039
      @shibuhabi2039 2 года назад +1

      ആമീൻ

    • @shibuhabi2039
      @shibuhabi2039 2 года назад +1

      എന്റെ ഭാര്യ ഗർഭിണി യാണ് ഈ കുട്ടി ആൺ കുട്ടി ആവാൻ ദുഹാ ചെയ്യണം

  • @naseermucheeri4818
    @naseermucheeri4818 3 месяца назад +2

    എല്ലാ വ്യാഴാഴ്ച യും മഗ്‌രിബ് മുതൽ 10.30 വരെ അസ്മാ ഉൽ ഹുസ്ന, സ്വലാത്ത്, ഖുത്തുബിയ്യത് മജ്‌ലിസ് നടന്നു വരുന്നു ദൂര ദിക്കുകളിൽ നിന്നും ആളുകൾ ഈ മജ്ലിസിലേക്ക് എത്തിച്ചേരാറുണ്ട്

    • @kl10.59
      @kl10.59 Месяц назад

      അവിടെ maqam എത്ര മണിക്ക് ആണ് തുറക്കുക, വരാൻ നേർച്ച ഉണ്ട് ഈ ആഴ്ച വരണം എന്നുണ്ട് കയ്യട്ടെ ആമീൻ,, ഒരുപാട് പ്രശ്നം ഉണ്ട് രാവിലെ എത്ര മണിക്കാണ് തുറക്കുക,

  • @mahcreation7537
    @mahcreation7537 3 года назад +86

    Masha allah... ❤️
    അത്ഭുതകാരമായ സംഭവങ്ങൽ...
    അല്ലാഹു അവരുടെ ബറകത്ത് കൊണ്ട് നമ്മെ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ.... ആമീൻ

    • @sayyidjalaludheen645
      @sayyidjalaludheen645 3 года назад +1

      Aameen🤲

    • @shajahanshaji9891
      @shajahanshaji9891 3 года назад

      7ആഴ്‌ച്ച mutakkantu പോയാ നിങ്കൽറ്റ കാര്യം നടക്കും സത്യം എന്റെ anuppavam

    • @anvy8247
      @anvy8247 3 года назад +2

      @shajahan shaji.. Kasaragodulla njangal engane 7azcha mutta konduvekkum? Kadangal teeran avide yandaan nerche cheyarullad?

    • @azminak2828
      @azminak2828 3 года назад

      Aameen alhumdhulilla

    • @thansiya7115
      @thansiya7115 3 года назад

      Ameen

  • @fanumonpt7241
    @fanumonpt7241 2 года назад +2

    😭 Masha Allah
    ഉസ്താദെ എന്റെ ഉമ്മ പല രോഗങ്ങൾ കൊണ്ടും വളരെ ബുദ്ധിമുട്ടനുഭവിച്ച് കൊണ്ടിരിക്കുകയാണ്
    ഇപ്പോൾ കിഡ്നി സംബന്ധമായ രോഗം കൊണ്ട് കോളേജിൽ അഡ്മിറ്റാണ്. വേദന കൊണ്ട് പുളയുകയാണ്. ഈ രോഗം എത്രയും പെട്ടെന്ന് ശി ഫയായി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲😭

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @warning1more833
      @warning1more833 2 года назад

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @samiyathsami
      @samiyathsami 8 месяцев назад

      امين

  • @afsaafsathafsa1265
    @afsaafsathafsa1265 2 года назад +9

    എൻ്റെ രണ്ടും കാലും തളർന്നതാണ് അള്ളാഹുവേ മഹാൻമാരെ ബർക്കത്ത് കൊണ്ട് എന്നെ എഴുന്നേൽപ്പിച്ച് നടത്തിച്ച് തരണേ ഉസ്താദേ ദുഅയിൽ ഉൾപെടുത്തണേ

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @muhammedkpm7009
      @muhammedkpm7009 2 года назад +1

      أمين أمين أمين

    • @bass676
      @bass676 Год назад

      ആമീൻ

  • @اشرف-ج2ت
    @اشرف-ج2ت Год назад +1

    الله
    ഈ മഖമിലുള്ള മഹാൻമാരുടെ ബർക്കത് ക്കൊണ്ട് എന്റെ വിദേഷയാത്രയിലുള്ള തടസ്സം ഒഴിവാക്കി തരണം
    الله

  • @shanavasshanu8251
    @shanavasshanu8251 Год назад +1

    ഉസ്താദിന്റെ പ്രാർത്ഥനയിൽ ഈ ഉള്ളവനെയും ഉൾപെടുത്തുക
    🤲🤲🤲

  • @اشرف-ج2ت
    @اشرف-ج2ت Год назад +2

    الله
    എന്റെ വീട്ടിലും കുടുകുടുംബതിലും അയൽവാസികൾക്കും സന്തോഷം നിലനിർത്തണം
    الله

  • @fydhh_muneer
    @fydhh_muneer Месяц назад +1

    ഈ മഹാന്മാരെ ബർക്കത്ത് കൊണ്ട് എന്റെ നെഞ്ച് വേദന മാറിക്കിട്ടാനും പുറംവേദന മാറി കിട്ടാനും ബ്രസ്റ്റിന്റെ മുഴ ഒരു കുഴപ്പവുമില്ലാതെ മാറി കിട്ടാനും ഉസ്താദ് എല്ലാ മഹാന്മാരെടുത്ത് ചെല്ലുമ്പോഴും ദുആ ചെയ്യണം

    • @kl10.59
      @kl10.59 Месяц назад

      അവിടെ പോയി yaaram മൂടുക 3mahanmarudeyum

  • @shanuworld5017
    @shanuworld5017 Месяц назад +1

    ഈ മരണപ്പെട്ടു കിടക്കുന്ന മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മാരകമായ അസുഖങ്ങൾ ഉണ്ടെങ്കിൽ അല്ലാഹുവേ ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് നീ അത് മാറ്റി തരണേ ആമീൻ 🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  Месяц назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rahiyanathkm5457
    @rahiyanathkm5457 3 месяца назад +3

    അസ്സലാമുഅലൈക്കും ഉസ്താദേ മകൾക് അപസ്മാരത്തിന് മരുന്ന് കഴിക്കുകയാണ് എത്രയും പെട്ടന്ന് ഷിഫയാകുവാൻ വേണ്ടി സിയാരത്തിൽ വെച്ച് ഒന്ന് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭😭🤲🏽🤲🏽🤲🏽

    • @alziyarah
      @alziyarah  3 месяца назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @rahiyanathkm5457
      @rahiyanathkm5457 Месяц назад

      @@alziyarah ആമീൻ യാറബ്ബൽ ആലമീൻ 😥🤲🏽

  • @ummukulsukoolath1108
    @ummukulsukoolath1108 9 месяцев назад +1

    ഈ മഖാമിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ കടം വീടാൻ തൗഫീഖ് ചെയ്യണേ അള്ളാ

  • @اشرف-ج2ت
    @اشرف-ج2ت Год назад +1

    ഈ മഖാമിൽ നിന്നുള്ള ദുആ, എന്റെ ഉപ്പ അടക്കം എന്റെ കുടുകുടുംബതിൽ നിന്നും മരണപെട്ടവർ കും മറ്റെല്ലാവർക്കും അവരുടെ ഖബറിലേക്ക് എത്തിച്ചു ക്കൊടുക്കണം
    الله

  • @khadeejaputhukkalengal2632
    @khadeejaputhukkalengal2632 Месяц назад

    ഉസ്താദ് എന്റെ മോൾക് 14 വയസായ ഒരു മോളുണ്ട് ശേഷം കുട്ടികളില്ല ഗർഭം ഉണ്ടാവും അബോർശനാവും ഈ മരപ്പെട്ടു കിടക്കുന്ന മഹാന്മാരുടെ ബർകത് കൊണ്ട് എത്രെയും പെട്ടന്ന് ഈ മാസം തന്നെ ഗർഭിണിയാവട്ടെ 🤲എന്ത് തടസ്സം ഉണ്ടെങ്കിലും അത് നീങ്ങി കുട്ടിയുണ്ടാവട്ടെ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @mrabduljaleel7142
    @mrabduljaleel7142 3 года назад +2

    നല്ല ശമ്പളം ഉള്ള ജോലി ലഭിക്കുവാനും സൊന്തം വീട് ഉണ്ടാ കനും ഉസ്താദ് പോകുന്ന മകമിൽ വെച്ച് ദു: അ ചെയ്യണേ ഉസ്ഥധേ

    • @alziyarah
      @alziyarah  3 года назад

      ഇൻഷാഅള്ളാഹ്

  • @shajahanshaji9891
    @shajahanshaji9891 3 года назад +7

    വെള്ളിയാഴ്ച രാവിലെ പോകുന്നും എന്നു ഇന്നു വിചാരിച്ചു ചാനൽ വലിക്കു കണ്ടു ഉസ്താദ് നിങ്കള്ക്കു ഒരു പാട് നന്ദി ഉണ്ട് ,ഉസ്താദ് മാർ കുടുമ്പത്തിൽ ഉള്ള എല്ലാവർക്കും എന്റെ ഉപ്പാപ്പന്റ്റെ ആകു ജാറം parkkathu കൊണ്ടു അള്ളാഹു thirkkaisu നൽകട്ടെ. ആമീൻ

  • @ayisha9365
    @ayisha9365 3 года назад +10

    ഈ മഹാന്മാരുടെ Daraja allahu
    Uyarttatta
    Aameen
    Aameen ya rabbal aalameen
    Njangalyoum dua yil ulppaduttana

    • @shailasmusic3896
      @shailasmusic3896 3 года назад

      Aameen🤲

    • @dinshaddinshad8270
      @dinshaddinshad8270 3 года назад +1

      എന്റെ ഭർത്താവിന് കാലിൽ കമ്പി കേറി ഓപ്പറേഷനാണ് ഉസ്താതേ ദുഅ ചെയ്യണേ😭😭😭😭😭😭

    • @alziyarah
      @alziyarah  3 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ

  • @shadiyamunnu8714
    @shadiyamunnu8714 3 года назад +12

    ഉസ്താതെ ഞാൻ പത്താം ക്ലസ്സിലാണ് പഠിക്കുന്നത്. എനിക്ക് നല്ല പഠിപ്പ് കിട്ടാനും. ഓർമ്മ ശക്തി കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണം. ഫുൾ A+ നേടാനും.

    • @saluvloger5525
      @saluvloger5525 3 года назад +1

      Ende makklkkum😢

    • @shajahussainar5665
      @shajahussainar5665 3 года назад +1

      @@saluvloger5525 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @someguy1824
      @someguy1824 3 года назад

      Alam nashrah surath orma shakthi koottum enn etho bookil vaayichittund

    • @muhammedhaneefa3512
      @muhammedhaneefa3512 3 года назад

      @@saluvloger5525 0000000000

    • @serisaali1709
      @serisaali1709 3 года назад

      ĺĺp

  • @mhdmubashi7194
    @mhdmubashi7194 2 года назад +2

    ഉസ്താതേ ഉപ്പാന്റ്റെ അസുഖം കുറച്ച് സീരിയസ് ആണ്, മഹാന്മാരുടെ ബറക്കത്ത് കൊണ്ട് എല്ലാ അസുഖവും അല്ലാഹു സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യനില തിരിച്ച് കിട്ടാൻ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ,,,ആമീൻ...

  • @kl10.59
    @kl10.59 Месяц назад

    പറപ്പെട്ടി മഹാന്മാരുടെ haq ജാഹ് ബർകത് കൊണ്ട് എന്റെ വയറു വേദന യും ഓപ്പറേഷൻ ചെയ്തിട്ടുള്ള വേദന മാറിവട്ടെ,ജോലിക്ക് പോവാൻ കയ്യട്ടെ ആമീൻ, ഉസ്താദ് ദുഹാ ചെയ്യാനേ

    • @alziyarah
      @alziyarah  Месяц назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @afnanmohammed8006
    @afnanmohammed8006 3 года назад +4

    ഉസ്താദ് എന്റെ ഉപ്പ മരണപെട്ടു അദ്ദേഹത്തിന് വെണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താതിന്റെ ദുആ യിൽ എന്റെ ഉപ്പയെയും ഉൾപെടുതേണം എന്റെ ഉപ്പയും ഇത് പോലെ എല്ലാ മഖ്‌ബറ യിലും ഉപ്പ പോകാറുണ്ട്

  • @khadeejaputhukkalengal2632
    @khadeejaputhukkalengal2632 Месяц назад

    ഉസ്താദേ എനിക്ക് രോഗങ്ങൾ എല്ലാം ഷിഫയാക്കി തരണേ അല്ലാഹ് എനിക്ക് വയറ്റിലും നെഞ്ചിലും ശരീരം മുഴുവൻ ഒരു ബേജാർ കൊണ്ടാണോ ഓരോ വിഷമങ്ങൾ ചിന്തിച് ആലോചിച്ചു കൂടിയിട്ടാണോ എന്തോ എനിക്ക് അറിയില്ല ഒരു ആദികടന്നൂടിയപോലെ dr മാർക്ക്‌ കുറെ കാണിച് മരുന്ന് കുടിച്ചിട്ടൊന്നും കുറവില്ല ഗ്യാസ് അലർജിയും ആണ് എന്ന് പറഞ്ഞു ഈ മഹാന്മാരുടെ ഹഖ് jah ബർകത് കൊണ്ട് എനിക്ക് പൂർണമായും ഷിഫായാവാൻ ദുആ ചെയ്യണം 🤲🤲എവിടെ മാക്കാമിൽ പോകുമ്പോഴും ദുആ ചെയ്യണേ ഉസ്താദേ

  • @ramlab4522
    @ramlab4522 22 дня назад +1

    ദുഹായിൽപഗ്ചേർകണഠ.ഇൻശാഅളളാഅസസലാമുഅലെകുഠ

    • @alziyarah
      @alziyarah  22 дня назад

      ഇൻശാ അല്ലാഹ്

  • @musnamusna3492
    @musnamusna3492 3 года назад +2

    ഉസ്താദേ അവിടുത്തെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം

  • @اشرف-ج2ت
    @اشرف-ج2ت Год назад +1

    الله
    എന്റെ ഉമ്മാന്റെ സോസം മുട്ടൽ അസുഖം എത്രയും പെട്ടന്ന് ഈ മജ്ലിസിന്റെ ബർകത് ക്കൊണ്ട് ഷിഫ നൽകണം
    الله

  • @shanavasshanu8251
    @shanavasshanu8251 Год назад +1

    ഇതുപോലുള്ള മഹാന്മാരുടെ അടുത്ത് പോകുമ്പോൾ പ്രാർത്ഥനയിൽ ഉൾപെടുത്തുക

  • @mujeebek1040
    @mujeebek1040 Год назад

    ഉസ്താദ് തെ എന്റെ മുറാദ് അസിലാവൻ വേണ്ടി നിങ്ങളെ തുഹ് യിൽ 🤲എന്നെ യും ഉൾപെടുത്തുക

  • @Nasar000
    @Nasar000 3 года назад +3

    എനിക്ക് മറ്റന്നാൾ അണ്ഡശയം എടുക്കുകയാണ് മുഴ ആണ് ഈ മഹാന്റെ ബർകത് കൊണ്ട് ഒരു ഇടങ്ങേരും ഇല്ലാദിരികട്ടേ എല്ലാവരും ദുഹാ ചെയ്യണേ

    • @alziyarah
      @alziyarah  3 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @Nasar000
      @Nasar000 3 года назад

      Aameen

    • @ismailpnr666
      @ismailpnr666 3 года назад

      @@alziyarah r

    • @mommysvlogs8875
      @mommysvlogs8875 2 года назад

      Aameen 🤲🏼

  • @kl10.59
    @kl10.59 Месяц назад

    പള്ള പെട്ടി ശുഹത്താക്കളുടെ haq ജാഹ് കൊണ്ട് എന്റെ എല്ലാ പ്രയാസം നീ മാറ്റി തരണം 🤲വയറു വേദന,ഓപ്പറേഷൻ ചെയ്തത് കൊണ്ടുള്ള പെരടി മാറ്റി തരണേ സിഹ്ർ മാറ്റി തരണേ allah🤲 ജോലിക്ക് പോവാൻ പെട്ടെന്ന് കയ്യട്ടെ ആമീൻ വൈകാതെ ശുഹത്താക്കളുടെ അടുത്ത് വരാൻ ഭാഗ്യം ഉണ്ടാവട്ടെ കയ്യട്ടെ 🤲🤲,,, 13വർഷം ആയി നീറുന്ന വേദന ആണ് സിഹ്ർ ആണ് അത് ബാത്തിലാവാൻ ഉസ്താദ് ദുഹാ ചെയ്യാനേ,,,

    • @alziyarah
      @alziyarah  Месяц назад +1

      ആമീൻ
      ഇൻശാ അല്ലാഹ്

  • @nazrethhamzanazru6708
    @nazrethhamzanazru6708 3 года назад +1

    Njangalde veedinte aduthaanu. Orupaad albuthangal anubavicharinjavaraanu njangal. Ella Thursday night khuthibiyath und. Athil pankeduth athinte barkath anubavichu thanne ariyanam. Ella vidha rogangalil ninnu allahu nammale ellarem kaakkatte. Ameen

  • @safariyathsafariyath4919
    @safariyathsafariyath4919 3 года назад +1

    ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ മകളുടെ കല്ലിയാണം കടം കൂടാതെ രക്ഷ പെടാൻ ഉസ്താദ് ദുആ ചെയ്യണം

  • @salmanmkdfaris2680
    @salmanmkdfaris2680 2 года назад +3

    ഉസ്താദ് ഞാൻ നുസൈബ ഇവരുടെ ബർകത് കൊണ്ട് ഞ്ചങ്ങളുടെ ഇല്ല അസുഖങ്ങളും മാറാൻ ദുആ cheyyanam

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ അസുഖങ്ങളും ശിഫയാക്കി തരട്ടെ ആമീൻ

  • @RasheedRashee-bd2xg
    @RasheedRashee-bd2xg 3 месяца назад +2

    ഉസ്താദേ എനിക്ക് സുഖം ഇല്ല എനിക്ക് വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  3 месяца назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedmuhammed222
    @muhammedmuhammed222 Месяц назад +1

    Asugem Sugemay NedekuvanAakuvanum Ellahelalaye Muradukelasilakuvanum Usthadey DuaCheyyenem

    • @alziyarah
      @alziyarah  Месяц назад

      ഇൻശാ അല്ലാഹ്

  • @fathimakp7161
    @fathimakp7161 Год назад +2

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാനൊരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നു വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല ജോലിക്ക് പോകാൻ കഴിയുന്നില്ല അമിതമായ ഭയം ഒന്നിനും ഒരു താല്പര്യമില്ല ഒരു മന്ദപ്പ് ബുദ്ധിപൂർണ്ണമായി നഷ്ടപ്പെട്ട പോലെ ഇങ്ങനെയൊക്കെ ഉള്ള അവസ്ഥ എങ്ങനെ ശ്രമിച്ചിട്ടും ആരോടും സംസാരിക്കാൻ കഴിയുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ

  • @AbdulAsees-o8h
    @AbdulAsees-o8h 6 месяцев назад +1

    എന്റെ രോഗം ശിഫ യാക്കാൻ ദുആ ചെയയണേ

    • @alziyarah
      @alziyarah  6 месяцев назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @alziyarah
      @alziyarah  6 месяцев назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Год назад +1

    അവിടൊ.വോരൻ.സാദീകൂല.അവിടന്.ദൊഹിര്കോണൊ.ഉസ്താദൊ.ഉസ്താദ്മർക്.ആരോഗൃമുള.ദീർഗാസ്.നൽഗോണ.അല്ലാഹ്🙏🙏🙏

  • @اشرف-ج2ت
    @اشرف-ج2ت Год назад

    الله
    ഈ മഖാമിലേക്ക് വരുന്നവർക്ക് എല്ലാ പ്രയാസങ്ങൾക്കും ഷിഫ നൽകണം
    الله

  • @shajahanpm6321
    @shajahanpm6321 3 года назад +42

    അവിടെയെല്ലാം വന്ന് കാണാൻ ആഗ്രഹമുണ്ട് അല്ലാഹുവേ വിധി കൂട്ടണേ

    • @safiyama5780
      @safiyama5780 2 года назад

      Aameen ya rabil aalameen

    • @sindhusasi2916
      @sindhusasi2916 Год назад

      P😂😂😂😂😂😂😂😂😂😂😂😛😂😂😛😂😛😂😛😛😂

    • @sooppyk9302
      @sooppyk9302 Год назад

      എടൊ അല്ലാഹു ഉദ്ദേശിച്ചാൽ എല്ലാം നിസ്സാരം എനിക്കും BAGDHAAD EAGPT വരെ പോകണം എന്നുണ്ട് ദുആ ചെയ്യണം

    • @fathimamanathanath5438
      @fathimamanathanath5438 Год назад

      ആമീൻ

  • @rahinajafar-ei2ro
    @rahinajafar-ei2ro Год назад

    ഇവരുടെ ബർകത് കൊണ്ട് എന്റെ മോന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @abbask4021
    @abbask4021 3 года назад +1

    സ്വലിഹായ മക്കൾ ഉണ്ടക്കാൻ ദുആ ചെയ്യണേ ഉസ്താദ്

    • @alziyarah
      @alziyarah  3 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @thenhabathulthennu7272
      @thenhabathulthennu7272 2 года назад

      കടം vedan ദുആ cheyyene

  • @sulaiman8080
    @sulaiman8080 5 месяцев назад

    അല്ലാഹുവേ ഇപ്പള്ളപ്പെട്ടി മക്കമ്മിൽമാരപെട്ടുകിടക്കുന്നമഹത് ക്കളുടെ എന്റെ ഭാ രിയക്കുള്ള ഹാർട്ട് സംബന്ധമായ എല്ലാ അസുഖങ്ങളും. എനിക്കും ഹാർട്ട് ന്നു അസുഖമുണ്ട്. അത്‌ സുഖമാക്കി തരണേ. 🤲🤲എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം എന്റെമകന്നു വിതേശത്തു ജോലിക്കുവേണ്ടി ശ്രമിക്കുന്നുണ്ട് അതിന്റെതടസങ്ങൾ എല്ലാംനീക്കി തരണം അള്ളാ. അവിടെവന്ന് ദുആ ചെയ്യാൻ ആഫിയത്തും ആരോഗ്യ വും. തരണേ അള്ളാ. 🌹ആമീൻ 🤲🤲യാറബ്ബൽ ആലമീൻ 🌹

    • @alziyarah
      @alziyarah  5 месяцев назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @ThajunisaThaj-rn1qr
    @ThajunisaThaj-rn1qr Год назад +3

    Ee mahanmarude bakathkond te naduvena mattitharane allah

    • @alziyarah
      @alziyarah  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @Mohamed-dp4ho
    @Mohamed-dp4ho 10 месяцев назад

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക ആമീൻ

  • @اشرف-ج2ت
    @اشرف-ج2ت Год назад

    الله
    ഈ മഖാം എന്നന്നേക്കുമായി നിലനിർത്തണം
    الله

  • @sophiashraf3264
    @sophiashraf3264 3 года назад +2

    ഉസ്താദേ അൽസിയറ ചാനലിൽ വരുന്ന മഖാമുകളും മഹാന്മാരുടെ പേരുകളും jaan എഴുതി സൂക്ഷിക്കുന്നുണ്ട് അവർക്ക് ഒക്കെ ഫാത്തിഹ ഓതുന്നുണ്ട് ഞാനും ആ മക്കാമുകളിൽ പലതും സിയാരത് ചെയ്യുന്നുണ്ട് എനിക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഉസ്താദു ദുആ യിൽ അന്നെയും കുടുംബ ത്തെയും ഉൾപെടുത്തണം പ്രത്യകം കടം വീടാനും അസുഖകൾ മാറാനും ജോലിയിലും പഠിപ്പിലും ബർക്കത് ഉണ്ടാവാനും ഭർത്തവിന് കച്ചവടത്തിൽ ബർക്കത്തിനും മാനസിക പ്രയാസകൾ മാറാനും ഈമാൻ സലാംത്തിലാവാനും

    • @alziyarah
      @alziyarah  3 года назад

      മാഷാ അല്ലാഹ്
      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sira460
    @sira460 3 года назад +20

    അബൂബക്കർ മസ്താൻ ഞാൻ കണ്ടിട്ടുള്ള മഹാനാണ്....ഒരുപാട് അനുഭവങ്ങൾ കാണിച്ച മഹാനാണ്.... അല്ലാഹുഅവർക്കും നമ്മൾക്കും ദീർകയുസ്. നൽകട്ടെ.. ദുഹാ വസിയതോടെ.... സിറാജ് വളാഞ്ചേരി....

  • @kunhammadp8184
    @kunhammadp8184 2 месяца назад +1

    usthatha,sihru,maranum,nallaj oo li,kittanum,duha,chayyana,

    • @alziyarah
      @alziyarah  Месяц назад

      ഇൻശാ അല്ലാഹ്

  • @fathimamanathanath5438
    @fathimamanathanath5438 Год назад

    ദുആ ചെയ്യണേ ഉസ്താദേ അൽഹംദുലില്ലാഹ്

    • @alziyarah
      @alziyarah  Год назад

      ഇൻശാ അല്ലാഹ്

  • @aboobackereksa6667
    @aboobackereksa6667 3 года назад +4

    അല്ഹംദു ലില്ലാഹ്...പള്ളപ്പെട്ടി മഖാം ശരീഫിലേക്ക് പോയത് പോലെ തന്നെ എനിക്ക് തോന്നിയത്...ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല...സന്തോഷം...

  • @afraac8704
    @afraac8704 3 года назад +5

    Masha allaah
    ഉസ്താദേ ദുആ ചെയ്യണേ

  • @shajahanpm6321
    @shajahanpm6321 3 года назад +13

    ഉസ്താദുമാരെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം മഖാമിൽ നിന്നും പാവങ്ങളാണ് ഉസ്താദ്

  • @MymoonaMuhammed-ou2yx
    @MymoonaMuhammed-ou2yx Месяц назад +1

    Usthathe, ente kaline madam bagath neeru vekunna asugamane athinne orupaf marunnu kazhichu avasanam kidnikumbathichu , to Kure Paisa chilavacki ennittu mariytilla
    Avidethe beeviyudeyum ,shuhadhakaludeyum ,karamath kond ente ee rogam maran Usthath Duaa cheyyanam, njan wayanattil aane enike avide vare varan pattilla athane ethu oru osiyathai edukanam marannupokaruth ,

    • @alziyarah
      @alziyarah  Месяц назад

      അല്ലാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ കാലിൻറെ എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Год назад

    മാഷാഅള്ളാ..ഈ.മഹാൻമാരൊ..സഹായം..നൽഗോണൊ.അള്ളാഹ്

  • @اشرف-ج2ت
    @اشرف-ج2ت Год назад +1

    إنشاء الله
    ഈ മഹാൻമാരുടെ മഖ്ബറയിൽ ഒന്ന് എനിക്ക് എത്തിപെടാൻ ഭാഗ്യം നൽകണം
    الله

  • @nafeesapovi9137
    @nafeesapovi9137 3 года назад +1

    റബീഉൽ അവ്വൽ മാസത്തിലെ വർക്കത്ത് കൊണ്ട് പുതിയ വീട്ടിൽ പാർക്കാൻ ദുആ ചെയ്യണം

  • @Sajnalikitchen
    @Sajnalikitchen Год назад +1

    Mashallah എന്റെ ഉപ്പ എല്ലാ വ്യാഴായ് യും വരാറുണ്ട് കോട്ടക്കൽ നിന്നാണ് വരുന്നത്

  • @raizafathima1827
    @raizafathima1827 2 года назад +1

    E mahanmarude barkathukond ellavishamagalum mattitharumaravatte ella halalayamuradhum hasilakitharatte ya allahu ella roghaga0lum shifayakatte ameen

  • @ramlab4522
    @ramlab4522 22 дня назад +1

    അസ്സലാമു അലൈക്കും വളരെ വെശമതിൽകഴിയുന്നുകണ്തിമിരഠപിനെശരീരഠവേദനമരുനന്കഴികുന്നുമാറുനിലപിന്നെകടഠവുഠ.എലാകൊടുഠവെശമഠതന്നെ.മഹാൻററെറബർകത്കോട്അളളാഹുഎലാവെശമങളുഠരോഗങളുഠകണണിന്കാഴ്ചയുഠ.എലാഠ.അഉലിയാൻറെറബർകത്കൊട്അളളാഹുശിഫയികിതരടേ.ആമീൻ.നേർചകൊടുകാൻ.അളളാഹുആവദാകീതരടേ.ആമീൻ.എഴുതിൽതെററുടഗിൽ.ശെമികണഠ.ദുഹിയിൽപഗ്ചേർകണഠ.പേര്റഠലത്.കണണുര്.

  • @MADHRASOOLCREATION
    @MADHRASOOLCREATION Год назад

    إن شاء الله
    آمين آمين يارب العالمين ببركت رسول الله صلى الله عليه وسلم

  • @muhammadafnan2869
    @muhammadafnan2869 3 года назад +3

    ഉസ്താദ് ഞാനും സുഗമില്ലാതിരിക്കുകയാ 2 ചെറിയ്യ മക്കളുടെ ഉമ്മയാണ് ഈ മഹാൻ മാരുടെ അടുത്ത് എനിക്ക് വേണ്ടി ദുഹാ ചെയ്യണം 10 മാസ്സമായി രോഗo

  • @muhammedtm3454
    @muhammedtm3454 3 года назад +18

    ഈ മഹാ മാരുടെ ബർകത് കൊണ്ട് എന്റെ എല്ലാം അസുഖവും സുഖപ്പെടുത്തട്ടെ.

    • @abcde-e3x
      @abcde-e3x 3 года назад

      Aameen

    • @muhammedtm3454
      @muhammedtm3454 3 года назад

      അമീൻ. യാ റബൽ ആലമീൻ

  • @jameela3892
    @jameela3892 Год назад

    ഹലാലായ
    മുറാദ്കൽഹാസിലാവഅവൻദുഅഃ
    ചെയ്യാണെസ്താദേ

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഉദ്ദേശങ്ങൾ ഹാസിലാക്കി തരട്ടെ ആമീൻ

  • @shoukathathippatta8835
    @shoukathathippatta8835 3 года назад +1

    അവരോടൊക്കെ കാവൽ നൽകണേ അള്ളാ 🤲🤲🤲

  • @arshadachu185
    @arshadachu185 3 года назад +12

    എല്ലാ രോഖങ്ങളും മാറി ഷിഫയാക്കാനും ഉദ്ദേശിച്ച സ്ഥലം കിട്ടാനും ദുആ ചെയ്യണേ

  • @jaseersha6175
    @jaseersha6175 2 года назад

    Duayil ulpeduthane kaluvedhana kooduthal aanu Duayil ulpeduthane

  • @kunjimuhammedammenkp5057
    @kunjimuhammedammenkp5057 3 года назад +2

    Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭😭😭🤲🤲🤲🤲🤲all are aameen god live magnum dua 🙂💯

  • @bavabava7374
    @bavabava7374 3 года назад +2

    ഉസ്താദേ എന്റെ ഉപ്പാക്ക് മൂത്രതടസ്സം ഉണ്ട്. സുഖമാവാൻ ദുഹാ ചെയ്യണം.സ്ഥലം മലപ്പുറം ആണ്. 🤲

    • @bavabava7374
      @bavabava7374 3 года назад +2

      ആമീൻ യാ റബ്ബൽ ആലമീൻ

    • @മദീന-ണ3മ
      @മദീന-ണ3മ 3 года назад

      ഉപ്പയെ dr കാണിച്ചിരുന്നോ

    • @minuriya6335
      @minuriya6335 3 года назад

      ആമീൻ

  • @kaseerbinnoushad8116
    @kaseerbinnoushad8116 3 года назад +2

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ lateefy kollam

  • @musthafamusthafa767
    @musthafamusthafa767 2 года назад

    ഉസ്താദേ അല്ലാഹു വിന്റെ അനുഗ്രഹ താൽ ഞങ്ങൾ അവിടെ സിയാറാത് ചെയ്തിട്ടുണ്ട്

    • @alziyarah
      @alziyarah  2 года назад

      അൽഹംദുലില്ലാഹ്

  • @shanzaworldshanza5198
    @shanzaworldshanza5198 3 года назад +3

    Allahuvee Mahanmarude valippam kond ella prayasangalum roghangalum maatittaraneee.. Aameen

  • @noorusajna8918
    @noorusajna8918 3 года назад +2

    Alhamdulillah innale siyarath chaithu ante ikkak vayaru vedana undayirunnu ith maran vendi dua cheyyanam

    • @alziyarah
      @alziyarah  3 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @jazzajazzjazzz5938
      @jazzajazzjazzz5938 Год назад

      Location paraju tharo plz

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 3 года назад

    Discriptionil ividagalilekk egene povam ennukoodi eyudhanam.

  • @abduljabbarcm3330
    @abduljabbarcm3330 3 года назад +22

    അല്ലാഹു അവരുടെ ദറജ ഉയർത്തട്ടേ ആമീൻ

  • @waseembazz4937
    @waseembazz4937 3 года назад +3

    ഉസ്താദേ മക്കൾ ഇല്ല 10വർഷമായി ദുആ ചെയ്യണേ

  • @shibuhabi2039
    @shibuhabi2039 2 года назад

    ഹലായ മുറാ ദ് ഹാസിൽ ആവാ ൻ ദുഹാ എല്ലാവരും

  • @AlasankuttyAlasankutty
    @AlasankuttyAlasankutty Месяц назад

    ഈപ്പോൾകാണൂനനavasthakumunp,janpalapravesham,evida,siyarath,chaidittund,orudivasam,thamasichittund

  • @kajahusenkaja6496
    @kajahusenkaja6496 Год назад +1

    Yende asugankal maaran dhuza cheyyanam Usthadh 🤲🤲🤲

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abdhulrafeekrafeek1387
    @abdhulrafeekrafeek1387 2 года назад

    ഇമാൻ നന്നവൻ ദുഹാ ചെയ്യണം 🌹🌹🌹🌹

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @aiza5436
    @aiza5436 9 месяцев назад

    Naggalude kadaggal veedaan veadiyum prayasaghal theernnu kittuvaan veandiyum duaa cheyyane usthadhe🤲🤲🤲🤲 😭😭😭

    • @alziyarah
      @alziyarah  9 месяцев назад

      ഇൻശാ അല്ലാഹ് അള്ളാഹു മഹാൻമാരുടെ ബറകത്ത് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ajumoonarshid4301
    @ajumoonarshid4301 3 года назад +11

    എൻ്റെ മകളുടെ കണ്ണിനു കാഴ്ച കിട്ടാൻ വേണ്ടി പ്രത്യേകം dua cheyyanam usthaa നങ്ങളുടെ എല്ലാവരുടെയും രോഗങ്ങൾ മാറി ശിഫ നൽകാൻ ദൂഹ ചെയ്യണം

    • @ajumoonarshid4301
      @ajumoonarshid4301 3 года назад

      @@alziyarah ആമീൻ ആമീൻ യാ റബ്ബൾ ആലമീൻ

    • @anvy8247
      @anvy8247 3 года назад +1

      Aammmeeenn . Etrayum pettan kannin kaazcha Labikaan Allahu thoufeeq cheyattee ..AAAMMEEENN

    • @ismailichu5111
      @ismailichu5111 3 года назад

      ആമീൻ

    • @ajumoonarshid4301
      @ajumoonarshid4301 3 года назад

      @@anvy8247 Aameen 🤲😭😭😭😭😭😭😭😭 10വയസ്സാണ് മോൾക്ക് നങ്ങൾ ഗുടല്ലുറിൽ ആണ് നിങ്ങളുടെ എല്ലാ സിയാറത്ത് വീഡിയോ കണലുണ്ട് ഓരോ മകമിനെ കുറിച്ച് കാണുമ്പോൾ അവിടെ വരനും സിയാറത്ത് ചെയ്യാനും അല്ലാഹു ബാഗിയം തരട്ടെ

    • @abdulsathar367
      @abdulsathar367 3 года назад

      പടച്ചവനെ ആ മോൾക്ക് കാഴ്ച കൊടുക്കണേ ആമീൻ.

  • @KadeejaMp-k6s
    @KadeejaMp-k6s Месяц назад

    Usthadea makkalavan duhacheayanam

    • @alziyarah
      @alziyarah  Месяц назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Jiiyaa496
    @Jiiyaa496 Год назад +1

    Nammude kudumbathe asugam maran dua cheyane usthade🤲🤲🤲🤲🤲

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @safiyama5780
    @safiyama5780 2 года назад

    Rogangal shifa akanum makkal salihakan um iruloka vigayathinum vendi duacheyane ustade

  • @ddffgameg688
    @ddffgameg688 3 года назад +1

    അസ്സലാമുഅലൈക്കു० എൻ്റമകൻഖുർആൻഒാതാൻകിട്ടുന്നില്ലഎ८തപറഞ്ഞ്കൊടുത്താലു०മനസ്സ്ലാകു ന്നിലഉസ്താദ് ദുആച്ചയ്യണ്ണ०

    • @alziyarah
      @alziyarah  3 года назад

      അള്ളാഹു ഖൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shihabudheenp8903
    @shihabudheenp8903 3 года назад +5

    ഞാൻ ഈ മഖാമിൽ പോയിട്ടുണ്ട് അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും ഇല്ലായ്മ ചെയ്യട്ടേ അവരോടപ്പം സ്വർഗ്ഗം നമുക്ക് നൽകട്ടേ

  • @rinshijafar8075
    @rinshijafar8075 3 года назад

    L4l5s1 disk bulge karanam scitica pain aayit nadakkan kazhiyade 6 masamayi vedana sahikkunnu adonnu muzhuvanayi mari aarogyathode nadakkan marakkade dua cheyyanee😢 orumon 6 vayassil marichupoyi . Ini aarogyamulla swalihaya makkale budhimuttonnumkoodade prasavikanum valarthanum sadikanee ennum dua cheyyanee😢

  • @risilsworld959
    @risilsworld959 2 года назад +4

    25 വർഷത്തെ പരിജയം ഉണ്ട് 🤲🤲ദാരാജ ഉയർത്തി കൊടുക്കട്ടെ ആമീൻ

    • @zuhara4752
      @zuhara4752 2 года назад

      Wow.. same ആണ് ഞാനും... ഒരുപാട് കാര്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് അല്ലേ അപ്പോ

    • @jazzajazzjazzz5938
      @jazzajazzjazzz5938 Год назад

      Location paraju tharo plz

    • @jazzajazzjazzz5938
      @jazzajazzjazzz5938 Год назад

      @@zuhara4752 location paraju tharo pettan

    • @naseermucheeri4818
      @naseermucheeri4818 26 дней назад

      മണ്ണാർക്കാട് -പാലക്കാട് റൂട്ടിൽ മുട്ടികുളങ്ങര ഇറങ്ങുക അവിടെന്ന് 2km ഓട്ടോയിൽ 50രൂപ ഇവിടെ ആക്കിത്തരും

  • @AzeezNp-it4yv
    @AzeezNp-it4yv 2 месяца назад

    Dua.cheyyanam.usthade

    • @alziyarah
      @alziyarah  2 месяца назад

      ഇൻശാ അല്ലാഹ്

  • @fousiyajabbar4058
    @fousiyajabbar4058 3 года назад +6

    Ee mahanmarude barakath kond iruloka vijayikalil allahu namme ulpeduthi anugrahikatte aameen