4 വലിയ TOMATOയും കുറച്ചു ചോറും ഉണ്ടെങ്കിൽ 15 MTൽ അടിപൊളി TOMATO RICE റെഡി || Easy Tomato Rice

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Hello dear friends, this is my 517th Vlog. In this video demonstrate How to make Easy Tomato Rice
    How to make Easy Tomato Rice
    Refined oil - 3 tbs
    Ghee - 1 tbs
    Mustard Seeds - 1 tsp
    Dry red chillies - 3 - 4 nos
    Curry Leaves
    ginger - 11/2 tbs
    Garlic - 11/2 tbs
    green chillies - 2 - 4 nos
    Big onion - 1 nos ( half Sliced )
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1 - 11/2 tsp
    TOMATO - 6 nos ( Medium )
    Water - 1/2 Cup
    Salt - ( according to taste )
    Sugar - 1/2 tsp
    Asafoetida powder - 1/4 tsp
    Garam Masala powder - 1/2 tsp
    Coriander leaves
    White Rice - 10 Cups
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 912

  • @preethysanthosh3464
    @preethysanthosh3464 3 года назад +355

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കൈരളി ടിവിയിൽ ചേച്ചിയുടെ കുക്കറി ഷോ കാണാറുണ്ട്. ഇപ്പോൾ അത് യൂട്യൂബിൽ ആയി. അന്നും ഇന്നും ചേച്ചിക്ക് ഒരു മാറ്റവുമില്ല. 👍

    • @LekshmiNair
      @LekshmiNair  3 года назад +32

      🥰🙏

    • @Anusha.A.
      @Anusha.A. 2 года назад +14

      ഞാനും അന്ന് sunday ഇൽ കാണും.

    • @aryaunni6112
      @aryaunni6112 2 года назад +5

      💞💞💞

    • @muhsinarazeen4840
      @muhsinarazeen4840 2 года назад +9

      അതു സത്യം. ഞാനും ചെറുപ്പം മുതലേ കാണുന്നു. അന്ന് സാരി ഇപ്പോൾ ടോപ് അതു മാത്രേ ഡിഫറെൻറ് ullo

    • @think-different9846
      @think-different9846 2 года назад +1

      @@muhsinarazeen4840 sathyam

  • @amalalan6373
    @amalalan6373 3 года назад +15

    ഞാൻ ഇന്നലെ പനീർ ബട്ടർ മസാല ഉണ്ടാക്കി.എല്ലാർക്കും വളരെ ഇഷ്ടമായി. Restaurant il നിന്നും മേടിക്കുന്ന അതേ taste ആണെന്ന് പറഞ്ഞു.ചേച്ചിടെ recipes try ചെയ്ത് നല്ല വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം ആണ്

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/4ErwBySvuC8/видео.html😂😂

  • @sunildayakar2540
    @sunildayakar2540 3 года назад +125

    എന്റെ ലക്ഷ്മി ചേച്ചീ, നിങ്ങൾ സ്വാധീനിച്ചിരിക്കുന്നത് ഒന്നും രണ്ടുമല്ല കോടികൾ വരുന്ന കുടുംബങ്ങളെയാണ്. അതൊരു നിസാര കാര്യമല്ല. Hats off.

  • @Diya-fi5if
    @Diya-fi5if 3 года назад +6

    എനിക്ക് ബിരിയാണി കഴിക്കാൻ തോന്നിയാൽ ഈ രീതിയിൽ ഉണ്ടാകാറുണ്ട് my fvt Biriyani kazhicha feel kittum😍😍😍

  • @divyasindhuja5115
    @divyasindhuja5115 3 года назад +42

    ഞാനും ഉണ്ടാക്കി കുറച്ചു ദിവസം മുൻപ്. സൂപ്പർ ആണ്. ബിരിയാണി പോലെ

    • @handmadecrafts5752
      @handmadecrafts5752 3 года назад

      ചേച്ചി, sunday ഉണ്ടാക്കി നോക്കട്ടെ.

    • @rakeshpc100
      @rakeshpc100 3 года назад

      ഞാനും ഉണ്ടാക്കി...

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/4ErwBySvuC8/видео.html😂😂

    • @permarajkuniyil4161
      @permarajkuniyil4161 3 года назад

      Super

  • @lathamnair7643
    @lathamnair7643 3 года назад +10

    ഇതു ഞാൻ ഉണ്ടാക്കുന്നത്, മുട്ട ചിക്കി എടുത്തത് കൂടി ഇട്ട് mix ചെയ്യും, എന്റെ ഇളയ മകന് ഇഷ്ടപെട്ട ചോറാണ്, മീൻ ഇല്ലാത്തപ്പോൾ ഇങ്ങനെ ഉണ്ടാക്കി kodukkum. പക്ഷെ കായം ചേർക്കില്ല. എന്തായാലും ഈ റെസിപി തീർച്ചയായും ഉണ്ടാക്കും. സൂപ്പർ ഡിഷ്‌,❣️❣️❣️❣️❣️❣️❣️

  • @gracyjacob5268
    @gracyjacob5268 3 года назад +5

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്. ആദ്യമായിട്ടാണ് tomato rice ഉണ്ടാക്കിയത്. Thank you for the recipe.🙏

  • @SachuKichu-tx5kf
    @SachuKichu-tx5kf Год назад +1

    ഏത് വിഫവം ഉണ്ടാക്കിയാലും ഞാൻ ചേച്ചിയുടെ വിഡിയോ നോക്കും സൂപ്പർ ആണ് ചേച്ചി ഇന്ന് മുട്ട ചോറ് ഉണ്ടാക്കി അടിപൊളി 🙏🙏🙏

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +4

    തക്കാളി ചോറ് ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു. നല്ല സ്വാദുള്ള ഭക്ഷണം അല്ലേ? ഞങ്ങൾ ഇടക്കിടെ ഉണ്ടാക്കാറുണ്ട്

  • @shanthyhariharan4541
    @shanthyhariharan4541 3 года назад +2

    Super.Nan undakkarundu. Yesterday restaurant style kuruma undakki. Valare nannayi vannu. Ellavarkkum Valare ishtamayi. Tomato rice& tomato thokku, good combination Aanu.

  • @shinijohn07
    @shinijohn07 3 года назад +32

    I’m making this for tonight. Work day was too busy, very tired now and was thinking about a simple recipe for dinner . Thank you chechi !!!

  • @ambilivnair8602
    @ambilivnair8602 3 года назад

    ഞാൻ മിക്കവാറും ഉണ്ടാക്കുന്ന റൈസ് ആണ് കുറച്ച് വ്യത്യാസം ഉണ്ട് ഞാൻ ടൊമാറ്റോ വേവിച്ചു തോൽ കളഞ്ഞാണു ചേർക്കുന്നത്.
    ഇതു കുറച്ചുകൂടിഎളുപ്പമായി good 👌👌👍🏻❤️

  • @abdulgaffarmanakunnan8459
    @abdulgaffarmanakunnan8459 3 года назад +21

    അമ്മിയെ ബഹുമാനപൂർവ്വം അടുക്കളയിൽ തൊട്ടടുത്ത് തന്നെ കുടിയിരുത്തിയതിൽ സന്തോഷ മുണ്ട്. അഭിനന്ദിക്കുന്നു.

  • @beautywithlidhya6928
    @beautywithlidhya6928 3 года назад +1

    Hlo mam i am pregnant. Anik food onnum kazhikan thonnarila but maminte vedio kand kazhiyumbo ntho foodinod eshtam or kothi thonum apo odi poy food kazhikum.
    Thank u so much mam. Vedios ellam anik othiri othiri eshtamanu
    Vere cooking channelsine onum illatha ntho oru attraction anik madathinte vediosinod undn

  • @justinkalayiljosephthomas
    @justinkalayiljosephthomas 3 года назад +24

    പ്രവാസിയുടെ സ്ഥിരം പരുപാടിയാണ് 😆😆😆😆 സമയം ലാഭം,ചിലവു കുറവ്,വിശപ്പും മാറും👍🏻👍🏻👍🏻👍🏻

  • @rajishibu5403
    @rajishibu5403 2 года назад

    Chechi enikku nalla ishtapettu, Sunday ethu undakkum njan chechide recipe nokkiyanu cook cheyunnathu enikku chechiyude avatharanam bhayankkara ishtamanu chechi

  • @anjuanjulijeesh5455
    @anjuanjulijeesh5455 3 года назад +14

    എനിക്ക് വയ്യാ.... ചേച്ചി അത് തിന്നുന്ന സ്റ്റൈൽ കണ്ടപ്പോ വയിൽ വെള്ളം വന്നു.. ഞാനും ഉണ്ടാക്കും ... ചേച്ചി ലൗ യൂ

  • @jayalakshmisriram8606
    @jayalakshmisriram8606 3 года назад +27

    Adipoli rice. My favourite one . Pappadam is the best combination. Thanks dear

    • @jm-yk1qm
      @jm-yk1qm 3 года назад +1

      ruclips.net/video/4ErwBySvuC8/видео.html😂😂

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/bdaO0Ra5CSg/видео.html🙏...

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 года назад +9

    ടൊമാറ്റോ റൈസ് എനിക്ക് വളരെ ഇഷ്ടമാണ് ' എനിക്ക് ഇപ്പോൾത്തന്നെ കഴിക്കാൻ തോന്നുന്നു.

    • @nctdream5320
      @nctdream5320 3 года назад

      ruclips.net/video/4UBNd7c9_4g/видео.html

  • @aryans5582
    @aryans5582 7 месяцев назад

    Chechi adipoliyayitund.njan first time anu chechi tomato rice undakiyath ellarkm ishtapettu othiri sandhosham chechi.

  • @julietsakaria4247
    @julietsakaria4247 3 года назад +8

    എൻ്റെ mam ഞാൻ ഇത് വരെ ഇത് ഉണ്ടാക്കിടിലാ,and taste പോലും അറിയില്ല.but i will try this

  • @shijivimal3197
    @shijivimal3197 3 года назад +1

    Try ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks mam

  • @thomasthomas8439
    @thomasthomas8439 3 года назад +5

    Njanum undakki.
    Super recipe
    Thank you Mam 🙏

  • @siljajijo3565
    @siljajijo3565 3 года назад +2

    എനിക്ക് റ്റീച്ചറെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് പക്ഷേ ഫോൺ നമ്പർ ഇല്ല ഒന്ന് വിളിച്ച് അഭിനന്ദിക്കാൻ. വളരെ ലളിതമായ ഭാഷയിൽ തന്നെ റ്റീച്ചർ എല്ലാം പറഞ്ഞു തരുന്നു. I like you very much ❤️. . God bless you 🙏

    • @LekshmiNair
      @LekshmiNair  3 года назад +2

      Nalla vakkukalku entha parayendatha..valarai santhosham thonunnu..lots of love dear ❤🥰🙏

  • @sidhusachu2541
    @sidhusachu2541 3 года назад +5

    🙏 അമ്മ.... ലോക്ക് ഡൌൺ സമയം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാൻ കുക്കിങ്ങിൽ ഒരുപാടുപേരെ സഹായിച്ച ഒരു നല്ല വ്യക്തിയാണ് നമ്മുടെ ഈ അമ്മ ❤❤❤❤❤🙏🙏🙏🙏അപ്പവും ഉരുളകിഴങ്ങു കറിയും ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പറായിരുന്നു 👍👏

  • @maggypj8255
    @maggypj8255 3 года назад

    Hii.. Lakshmii.. Sugano.. Ee recipe.. Kanumbol thanney kothiyavunnu...

  • @skyhearts8473
    @skyhearts8473 3 года назад +22

    I tried this.Omg it was so tasty...My husband really liked it.Thank u so much

  • @nationallab2265
    @nationallab2265 8 месяцев назад +1

    Kanan ishtam aan vdo. Pkshe nalla length vdo aan.athaan eatom valiya preshnam. Boradikum. Shan jio chetan ethra petenna karyangal paraya boradikilla otum.

  • @bonyberny183
    @bonyberny183 3 года назад +3

    Hai lekshmi chechi പുതിയ subscriber ആണ് 😘.. അടിപൊളി reciepe ആണ് ട്ടോ super 👍👌👌👌

  • @newvandipremi3880
    @newvandipremi3880 3 года назад +1

    ഉണ്ടാക്കി നോക്കിയപോള് നല്ല രുചി

  • @sheenamathew7481
    @sheenamathew7481 3 года назад +5

    Hai Mam , സൂപ്പർ റെസിപ്പി, വെട്ടു കേക്ക് ഫ്രൈ ഇന്നലെ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു ..... Thank You Mam🙏🏻 ഒരു കാര്യം മുരിങ്ങ ഇലകൊണ്ടുള്ള റെസിപ്പി ചെയ്യാമോ👍🏻👍🏻🙏🏻

  • @saryabliss
    @saryabliss 3 года назад

    ചേച്ചി food kayikunnathu കാണുമ്പോൾ തന്നെ കൊതി ആവുന്നു എന്തായാലും ട്രൈ ചെയ്യുന്നുണ്ട്

  • @smithaanilkumar4504
    @smithaanilkumar4504 3 года назад +7

    സൂപ്പർ
    ഞാൻ ഉണ്ടാക്കി നന്നായിരുന്നു. താങ്ക് യൂ ചേച്ചി .

  • @ajithakumarid9027
    @ajithakumarid9027 3 года назад

    Njan ithu mikkavarum undakkum. Enikku valiya ishtama ee choru

  • @mythrymithra
    @mythrymithra 3 года назад +4

    🙏😍
    Super 👌
    മുമ്പ്‌ Ma’am nte മസാല tomato rice receipe കണ്ടിട്ട് സ്ഥിരം ഞാൻ ഉണ്ടാക്കാറുണ്ട് . മോന്റെ friends എല്ലാവര്ക്കും ഇഷ്ടമാണ് . ഇത് വേറെ style . ഇതും ഉണ്ടാക്കും

  • @aryashibu2967
    @aryashibu2967 7 дней назад

    Njn undaki noki. Nalla taste und😋

  • @sandhyababu3754
    @sandhyababu3754 3 года назад +5

    Now I frequently try this recipe. My family love this thank you mam for introducing this to me love u

  • @honeyvijayan7556
    @honeyvijayan7556 3 года назад

    ചേച്ചി ഞാൻ എല്ലാ video.. കാണാറുണ്ട്'.. ഒരിക്കലും cut ചെയ്യുന്നത് പഠിച്ചിട്ടില്ല: cutting..padical kanan Nala rasamayirunnu...

  • @sunithanairr
    @sunithanairr 2 года назад +6

    Madam you are really awesome 👌
    I always tried your recipes and all of them were tasty and appreciated by my family.
    I had shared your recipes to all my friends .
    Keep going. wishing you good health always.
    Love you so much🤩

  • @Divz704
    @Divz704 3 года назад +1

    Ente makkalkk orupad ishtayi .. enthoru happya kids. Chicken biriyani kaalum ithanathre taste.. thanks alot for this recip🙏😍.. maam nte ella recipes um enikk success avarund.. ente veettile typ recipes aanu ellam .. 😍😍

  • @geminisgem1626
    @geminisgem1626 3 года назад +47

    Hello ma'am I tried this tomato rice recipe for my last night dinner, it was really tasty, I enjoyed the meal and it reminded me of my hostel days back in Bangalore where tomato rice is a prominent breakfast recipe. Your recipes are simple to follow and genuine. ❤️ Thanks for the wonderful work you do ❤️

  • @7shantanu
    @7shantanu 3 года назад

    ഇന്ന് ലഞ്ച്ന് ഉണ്ടാക്കി നോക്കി. Perfect recipie. വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു.
    റൈത്തയും പപ്പടവും മാത്രം മതി. ഉഷാർ 🥰👌

  • @ashgeogy11
    @ashgeogy11 3 года назад +8

    Mam, ur cooking are always simple menu. And i like it. Tomato rice was good. Thnks for sharing

  • @jayabivlogz3539
    @jayabivlogz3539 3 года назад +1

    Eniku tamilnadanu chechi chechiye valiya ishttamanu thakkalisatham supper

  • @vinithaamitkumar5805
    @vinithaamitkumar5805 3 года назад +3

    My favourite one mam ...enthayalm indaki nokanam ❤️

  • @thomasmathew8406
    @thomasmathew8406 9 месяцев назад

    ഹായ് mam mam ന്റെ show kanarund, എന്നാൽ first time tomotto റൈസ് ഉണ്ടാക്കി, സൂപ്പർ ❤❤❤

  • @niara8864
    @niara8864 3 года назад +4

    Your family is so lucky to eat such tasty dishes

  • @irinesworld7817
    @irinesworld7817 2 года назад +1

    Njan undaki nokki adipoli annu super taste annu cheachy💞💞

  • @bitanayar6598
    @bitanayar6598 3 года назад +3

    Mam എനിക്ക് ഇങ്ങനെയുള്ള easy recipes ഒക്കെ കാണുമ്പോൾ എന്ത് സന്തോഷം .🙏 പറയാൻ വയ്യ.

  • @magymolvarghese1475
    @magymolvarghese1475 3 года назад +1

    ithu njan officeil kondunpokarundu. simple and humble. v nice

  • @vaisakhbk8418
    @vaisakhbk8418 3 года назад +10

    Cool....When I see u cooking, I still get the same excitement that I used to get when I watched magic oven years ago as a kid. And I was a great admirer of you since those days...😍

  • @ravilalitha1585
    @ravilalitha1585 3 года назад

    Dear.. നാളത്തെ ഉച്ചഭക്ഷണം ഇത് തന്നെയാണ്👍💗.ഒരു വിധം എല്ലാം തന്നെ ലക്ഷമിയുടെ preparation ചെയ്തു നോക്കുന്നു.എല്ലാം നന്നായി വരുന്നു.നന്ദിയും സ്നേഹവും.👏👏👏

  • @dr.rosedawnbharath1884
    @dr.rosedawnbharath1884 3 года назад +12

    Dear Madam,
    I enjoy watching your videos for the love and passion you bring in cooking...which is certainly a noble profession... because it sustains life♥️♥️♥️
    Please keep up the energetic work

  • @chandraprabha2561
    @chandraprabha2561 3 года назад

    Njn inn mam paranjapole tomato rice indakii..veetil elarkum ishtayi☺️

  • @mrsrenie45
    @mrsrenie45 3 года назад +19

    So happy to see easy variety recipes for daily cooking ❤️🙏 thanks so much maam

  • @remyarajesh2757
    @remyarajesh2757 3 года назад +1

    Hi Mam, Magic owen il ithu mam cheyunnathu kanditund. Njn athu try cheithu... sooppper aairunnu.... Mam oronnum paranju cheiyunnathu kanan orupadishtamanu....😊

  • @libytony3069
    @libytony3069 3 года назад +38

    Hai mam, loving all ur recipes.. strongly recommends everyone to try ur way of preparation.. it will definitely going to be perfect. 100%tasty and yummy. Whatever I want to try even if I know , I still watch ur videos beforehand. Absolutely true mam.. thank u ..

    • @LekshmiNair
      @LekshmiNair  3 года назад +16

      Thank you so much dear for your loving words...it's indeed motivating..I am humbled 🥰🙏

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/4ErwBySvuC8/видео.html😂😂

    • @girijavarancg3529
      @girijavarancg3529 3 года назад +1

      Nice recipe!!! I made it.We tried many recipes of you, ma'm.Every time it will come out with great taste.

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/bdaO0Ra5CSg/видео.html🙏...

    • @bindumanjooran8143
      @bindumanjooran8143 3 года назад

      Tried today ...Its simple but delicious

  • @rosemarydcruz4797
    @rosemarydcruz4797 3 года назад

    Ma'am,ente Mon paranju, ma'am inte receip Nokki tomato rice undaku..nale office il lunch കൊണ്ടുപോകാൻ..നാളെ ഉണ്ടാക്കി കൊടുത്തു വിടും..thanks 🙏♥️..

  • @raniyasubair7580
    @raniyasubair7580 3 года назад +5

    Good recipe mam ..I always follow your recipes for good results❤️❤️

  • @Walkwithpriya2125
    @Walkwithpriya2125 3 года назад

    etra varsha kazhinju ..etra etra new vlogerz vanu pashe e chechide video apozhum epozhum love listil thane undu😍😍😍😍

  • @sofiathomas4098
    @sofiathomas4098 3 года назад +11

    Mam
    Very easy 👌 and quick recipe on this lockdown.ill try this tomorrow. Expecting this type of recipes like lemon rice.....
    Mam could I get your favorite vessel. Please share.

  • @sabithasuresh6488
    @sabithasuresh6488 2 года назад +1

    Hai mam thanks for this recipe.I usesed watch ur video s repeatedly to see ur way of presentation.Keep on rockig madam.

  • @varikal8521
    @varikal8521 3 года назад +15

    ഇന്ന് തന്നെ try ചെയ്യുന്നതായിരിക്കും.

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/4ErwBySvuC8/видео.html😂😂

  • @suhaibm8695
    @suhaibm8695 3 года назад +1

    Valare elupathil petannu tayarakkan patunna rice. Sarikkum 💓💓💓💓

  • @Aashvigireesh1456
    @Aashvigireesh1456 3 года назад +14

    Hi ചേച്ചി സുഗാണോ..... ഞാൻ ചേച്ചിടെ റെസിപ്പി ട്രൈ ചെയ്തു ബ്രെഡും മുട്ടയും വച്ച് കട്ട്ലെറ്റ് ഉണ്ടാക്കി അടിപൊളി tto.... Chechi can you say hi to my husband gireesh?he is very big fan of you

    • @LekshmiNair
      @LekshmiNair  3 года назад +13

      Hai dear Sindhuja..very happy to hear your feedbacks...Gireeshinodu entai snehanweshanam parayuka ketto..take care 😍🙏

    • @mohanannair1747
      @mohanannair1747 3 года назад

      @@LekshmiNair
      Best wishes my dearest friend

  • @chithraks2668
    @chithraks2668 3 года назад

    അപ്പവും കിഴങ്ങ് കറിയും ഉണ്ടാക്കി..... thank you chechi.. നന്നായിരുന്നു..ഇനി tomato rice ലാകാം പരീക്ഷ ണം

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear

  • @sethulakshmi2155
    @sethulakshmi2155 3 года назад +9

    Though this is one of our regular meal,luv to see you preparing with ease and elegance.Thankyou ❤️👌😘🌹

  • @renjinilal7867
    @renjinilal7867 3 года назад

    💞💞💞വീണ്ടും വീണ്ടും വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ കൊണ്ട് രുചിയേറിയ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കുന്നതിനു നന്ദി, ചേച്ചിയ്ക്കു സുഖമാണോ?💞💞💞

  • @seenadavasykutty9316
    @seenadavasykutty9316 3 года назад +11

    Hii mam
    I did try ur tomato rice recipe today and it was excellent and my husband loved it. It was so easy and simple to prepare by using very small amount of time. Thank you

  • @shaaluvadakenavath630
    @shaaluvadakenavath630 3 года назад

    Seriously njanith eppoo indakki nokkiii onnum parayanilla... suppprb... റേഷൻ അരി കൊണ്ട് indakkiyappoo polichuu

  • @jollyasokan1224
    @jollyasokan1224 3 года назад +10

    നാളെ try ചെയ്യാം ഇന്നലെത്തെ അപ്പം ഉണ്ടാക്കി നല്ലതായിരുന്നു
    അപ്പം try ചെയ്തവർ like അടിക്കണേ👍👍🥰🥰❤️❤️

    • @LekshmiNair
      @LekshmiNair  3 года назад +3

      Very happy to hear your feedbacks dear 🥰

    • @rukhiyack3808
      @rukhiyack3808 3 года назад +1

      ഞാനുണ്ടാക്കിയിരുന്നു. Hus ന് നന്നായി ഇഷ്ടായ്.

    • @bindusabu3794
      @bindusabu3794 3 года назад +1

      Easy and tasty 😋 tomato rice👌👌appavum curry yum undakki ma'am 👌👌😍

  • @vimalasvlog9596
    @vimalasvlog9596 3 года назад +1

    കാണുന്പോള്‍ തന്നെ കൊതിയാവുന്നു എന്തായാലും നാളെ ട്രൈ ചെയ്യും ഉറപ്പ്. ഇത്രയും നാളും ഇതെങ്ങനെ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. എന്തായാലും Thanks mam 😍 😍 😍 😘 😘 😘

  • @sheejavijayan2666
    @sheejavijayan2666 3 года назад +14

    ഇന്ന് ഞങ്ങളുടെ ഇവിടെ അപ്പം കിഴങ്ങു കറി ടേസ്റ്റി ടേസ്റ്റി ❤🌹

    • @LekshmiNair
      @LekshmiNair  3 года назад +4

      Very happy to hear your feedbacks dear 🥰

    • @rajisuji8790
      @rajisuji8790 3 года назад +1

      Enikk nale breakfast athanu

    • @sheejavijayan2666
      @sheejavijayan2666 3 года назад

      @@LekshmiNair മിക്കതും എല്ലാം ഉണ്ടാക്കാറുണ്ട് ചേച്ചീടെ recpy എല്ലാം ഞാനും എന്റെ അമ്മയും കൂടി ഇരുന്നു ആണ് വീഡിയോ കാണുന്ന അമ്മക്കും ഒരുപാട് ഇഷ്ടം ആണ് 😍❤

    • @sheejavijayan2666
      @sheejavijayan2666 3 года назад

      @@rajisuji8790 ഉണ്ടാക്കു അടിപൊളി ആണ് ❤

    • @rajisuji8790
      @rajisuji8790 3 года назад

      @@sheejavijayan2666 ok sheeja nale thanne undakum

  • @naseenanasi3439
    @naseenanasi3439 2 месяца назад

    Hi mam ...mam njan endu undakumboyum mam nde videos anu kanaru...mam nde pratyekada endennu vachal pettennu undakan pattunna rediyil anu undakaru...taste ottum kurayattumilla...njan mam nde flavours of india program kanarundayirunnu...❤❤❤❤❤❤

  • @adnans5194
    @adnans5194 3 года назад +4

    Your recipe is glorious thank you for this one

  • @sunithacsmalu5525
    @sunithacsmalu5525 2 года назад

    എന്റെ കുട്ടികൾ ക്ക് ഒരുപാട് ഇഷ്ടംമാണ്

  • @daisygeorge6974
    @daisygeorge6974 3 года назад +7

    Your presentation is awesome and that is the reason why I love to watch your cookery vlogs. Love you dear. ❤️

  • @lillyabraham7358
    @lillyabraham7358 2 года назад

    Hallow this is tamilnadu
    Thakkali sadam.For this
    Sidedish is venkaya bakkoda.God bless you
    Thank you

  • @mgsindhu7772
    @mgsindhu7772 3 года назад +7

    Hi chechi, happy to tell you that i prepared vegetable cutlet today. It came out perfect💯👍👏 my family enjoyed it. Thanks a lot dearest chechi. Stay blessed💕💐🙏

  • @abdulhannan-xx2gd
    @abdulhannan-xx2gd 2 года назад

    ഞാനും ഉണ്ടാക്കി സൂപ്പർ ഇഷ്ടായി

  • @raseena1161
    @raseena1161 2 года назад +4

    Thanks for the recipe mam❤❤

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Hai mam,enikku ettavum ishtam illa vibavamanu.innalayum lunch njan ithanu kazhichathu.supper

  • @nirmagianirmala1405
    @nirmagianirmala1405 3 года назад +4

    Ohhh Lakshmiiiii, I cooked this tomato rice. Wow! What a taste? . I finished cooking it just now. Your recipe is sooo tasty. I hug u. Thank u so much for sharing it.

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 2 года назад +1

    Easy ആണല്ലോ ഉണ്ടാക്കാം

  • @jayasreenair6781
    @jayasreenair6781 3 года назад +3

    Thank you so much.....enikkishtanu.....tomato rice....😍😍❤️❤️

  • @ajithanv3484
    @ajithanv3484 3 года назад

    ഇത് കൊള്ളാം. ഞാനുണ്ടാക്കുമ്പോൾ ഗരം മസാല ചേർക്കാറില്ല. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം. വീഡിയോ ഇടുമ്പോൾ നോട്ടിഫിക്കേഷൻ വരാത്തതുകൊണ്ട് കാണാൻ ലേറ്റ് ആയി. ❤❤❤❤

    • @LekshmiNair
      @LekshmiNair  3 года назад

      Please check our community post dear..ennum athil next day post updation njan kodukkarundu..🥰

  • @devasuryarp3624
    @devasuryarp3624 3 года назад +3

    Tomato rise is my favorite dish Thank you ma'am fore an amazing video 😋😋

  • @reshmabhat8867
    @reshmabhat8867 3 года назад +1

    Njan instent appam,pottato curry try cheydhu,,super maam..good combination..

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear 🥰

  • @momsrecipe7582
    @momsrecipe7582 3 года назад +5

    Wow tried it today :)
    It came out well thank you ✨

  • @binduk8999
    @binduk8999 3 года назад

    Brinjal rice undakkiyirunnu adipoli . Eni ithum undakkanam

  • @DayanaAchu
    @DayanaAchu 3 года назад +5

    Wil definitely try this one Ma'am 🥰

  • @PriyaPriya-mc8yd
    @PriyaPriya-mc8yd Год назад

    Njanundakki nokki super👌👌 lakshmi mam❤

  • @chandrasubrahmanian9768
    @chandrasubrahmanian9768 3 года назад +3

    Superb one-pot meal, love this rice very much,lots of love dear mam 💞💞💞

  • @nishamuralip2374
    @nishamuralip2374 3 года назад +1

    Njan innu cheythu. Yummy yummy. Video kku vedndi wait cheythakaranam ente lunch late ayi. Ennalum kuzhappamilla... njan Tamilnattil anu chechi KARUR. So ivideullavarude main dish anu thakkali sadham... idakkide cheyyarundu. Tamil style.. but nammunde chechiyude kaipunyam vere level..... 😋😋😋🥰🥰

  • @padmapriyack3169
    @padmapriyack3169 3 года назад +4

    Thank u mam.. I tried it.. Was superb😍
    Pappadam thairu was superb combination👍thanku for such simple recipie

  • @anudhyavigil392
    @anudhyavigil392 2 года назад

    Enthe Amma endakithanuu super ayyirunnu

  • @georgemarathonthara4975
    @georgemarathonthara4975 3 года назад +4

    My Dear Lekshmi Chechy,
    I was just watching your Cooking Vlog "Easy Tomato Rice". It is a nice Vlog and I really enjoyed watching it. Infact, tomato rice seems really delicious and it is my all time favorite dish. Thank you so much and God bless ❤

  • @mahijahemanand6878
    @mahijahemanand6878 3 года назад

    Chechi kazhikkunnat kaanumbol thanne namukkum vegam undaakki kazhikkan thonnunnu

  • @anjaliarun4341
    @anjaliarun4341 3 года назад +3

    കിടു മാം😋😋😍💗💖💖

  • @irinesworld7817
    @irinesworld7817 2 года назад

    Njan ta veedum undakunu adipoli ayirikkum💞
    Chechyude video nokki anu undakune
    Njan 6 am classil anuu😍💞❤😘