ഗര്‍ഭിണിയായിരിക്കെ ബന്ധപെട്ടാല്‍ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ | ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | MBT

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 782

  • @drsitamindbodycare
    @drsitamindbodycare  4 года назад +120

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
    എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
    ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
    നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക

    • @rizuraifusworld8205
      @rizuraifusworld8205 4 года назад +2

      Mam enikk vattachori und.ippo njn 5 mnth prgnt koodiyanu .dr kanichu kurayunnillA.asahineeyamaya chorichil anubavappedunnu.thudayidukkilum mattum undayitund .oilmnt thekkumbo marum pinneyum undavum.pls rpl dr.

    • @muhammadkunhi1617
      @muhammadkunhi1617 4 года назад +2

      പ്രസവം കഴിഞ്ഞു എത്ര മാസം ബന്ധപ്പാടം

    • @ruksaruksa5915
      @ruksaruksa5915 4 года назад +1

      Helo medam ee no ll vilchal samsarikan pattuoo

    • @ruksaruksa5915
      @ruksaruksa5915 4 года назад

      Njan 3 month aaya pragnat aann enik orupad samshayangal ind

    • @ruksaruksa5915
      @ruksaruksa5915 4 года назад

      Eppojannn vilikedath

  • @preenap84
    @preenap84 2 года назад +33

    ഒരു അമ്മ പറഞ്ഞു തരുന്നത് പോലെ ആണ്... എനിക്ക് ഫീൽ ചെയ്യാറുള്ളത് 🙏🥰❤❤

  • @minnu8991
    @minnu8991 4 года назад +337

    Mensas date തെറ്റിയത് മുതൽ ഞൻ ഡോക്റ്ററെ വീഡിയോസ് കാണാൻ തുടഗിയതതാണ്... now iam peregnent so ഹാപ്പി 😍😍😍😍😍

  • @dinoopp7161
    @dinoopp7161 3 года назад +78

    എനിക്ക് ഡോക്ടറുടെ ക്ലാസ് ഒരുപാട് ഇഷ്ടമാണ് ഏതൊരു കാര്യവും വ്യക്തമായി പറഞ്ഞു തരുന്നുണ്ട് thank you

  • @mestylemestyle9275
    @mestylemestyle9275 4 года назад +691

    Doctore kaanumbo KS chithra chechiye polund.. 😘

  • @ainaaiha5410
    @ainaaiha5410 4 года назад +105

    Mam .. എനിക്ക് ഇങ്ങളെ ഭയങ്കര ഇഷ്ടം ആണ്... love u💓 ...thanks for your videos ..ഇങ്ങളെ ആരോഗ്യ ത്തിനു വേണ്ടി......🤲 iam 🤰anu... എല്ലാ വിഡിയോസും കാണാറുണ്ട്...

  • @shijubaskaran7587
    @shijubaskaran7587 4 года назад +79

    മാഡം ...മാഡത്തിന്റെ കുറച്ചു വീഡിയോസ് എനിക്ക് വളരെ ഉപകാരപെട്ടു .എന്റെ ഭാര്യ ഗർഭിണിയാണ് മാഡത്തോടും ദൈവത്തോടും ഒരുപാട് സന്തോഷം അറിക്കുന്നു

  • @sofiyanisar6444
    @sofiyanisar6444 3 года назад +12

    Dr റുടെ ചിരിക് big thanks 🌹🌹

  • @mohammednabeelpm851
    @mohammednabeelpm851 2 года назад +23

    നല്ല അറിവ് പകർന്നു തരുന്നതിന് വളരെ നന്ദി യുണ്ട്... 😍

  • @sasisandhya1443
    @sasisandhya1443 3 года назад +10

    താങ്ക്യൂ ഡോക്ടർ... ഉണ്ടായിരുന്നു സംശയം തീർന്നു... അമ്മ പറഞ്ഞു തരുന്നത് പോലെ തോന്നുന്നു...

  • @Adhi_2013
    @Adhi_2013 День назад

    Valare nalla samsaram enikk ishtaman madethinte vedios

  • @sreekumarea6307
    @sreekumarea6307 3 года назад

    അടിപൊളി ആണ് നല്ല കാര്യം മാത്രം ആണ് അറിവ് കൂടുതൽ തരുന്നു

  • @nishanishnisha3693
    @nishanishnisha3693 3 года назад +42

    എന്ത് ആശ്വാസമായാണ് പറഞ്ഞു തരുന്നത് ❤❤❤❤❤❤താങ്ക് യു മാഡം❤❤❤❤❤

  • @muhammedasharaf452
    @muhammedasharaf452 3 года назад +8

    So very happy amma

  • @leomc1994
    @leomc1994 3 года назад +12

    Thank u soooooooooo much mam......nice presentation....Dr ude ella videosinum oru positivity und....

  • @syamsivadas1478
    @syamsivadas1478 2 года назад

    Doctor nice aaloo... 🤝

  • @manjuusha4028
    @manjuusha4028 3 года назад +7

    Oru doctor ennathinekalum oru amma feel

  • @Football.Trio123
    @Football.Trio123 4 года назад +70

    എന്റെ മനസ്സില് അലട്ടിയ ഒരു സംഷയം ആയിരുന്നു . ഇപ്പൊ സമാദാന മായി 🤩

  • @aadhilachu6720
    @aadhilachu6720 4 года назад +1

    താങ്ക്സ് മേഡം അറിവ് പകർന്നു തന്നതിൽ

  • @sheelushajan433
    @sheelushajan433 3 года назад +2

    2 masamaye njan madathinte video kanan thudangiyettu.... Epoo 1 month njanum pragnet anu🥰🥰🥰Ellavarudem prarthana undavanam...

  • @maheshponnus4936
    @maheshponnus4936 4 года назад +39

    Mam. Video kaniditt annu pregnancy plan cheythath. Success ayi. Now iam pregnant. Thank u mam.

  • @sreekalasreekala5623
    @sreekalasreekala5623 4 года назад +1

    Good class

  • @snehathankachan4043
    @snehathankachan4043 2 года назад

    Tnku doctor.valuable information. I'm 🤰. In 6th month..

  • @kavyarajab989
    @kavyarajab989 3 года назад +15

    മാഡത്തിനും ദൈവത്തിനും ഒരുപാട് നന്നി ഉണ്ട് vdo ellaarkkum upakaaram aavunnund iniyum vdo cheyyanam adinu madavum kudumbavum aarogyathode irikkaan njan praarthikkum 🙏🙏🤲🏻🤲🏻

  • @SamiaAzm
    @SamiaAzm 4 года назад +5

    Good topic maam...!!

  • @izaanizaan374
    @izaanizaan374 3 года назад +5

    Love u too ma'am❣️❣️❣️

  • @rejithas4271
    @rejithas4271 3 года назад

    Manasilayi doctor

  • @hannarose242
    @hannarose242 2 года назад

    Good afternoon

  • @MRzKINGff
    @MRzKINGff 4 года назад +18

    എനിക്ക് 10വയസ്സ് ആയ മോനുണ്ട് ഇതിനിടയിൽ 4പ്രാവശ്യം അബോർഷൻ ആയിരുന്നു ഇപ്പോൾ വീണ്ടും പ്രെഗ്നന്റ് ആയി ഇന്ന് ആണ് ടെസ്റ്റ്‌ ചെയ്തത്

    • @efx4kbfc231
      @efx4kbfc231 3 года назад +3

      Shahina same ente monk 12vayas enik 6tavana abortion ayi ipol pregnentanu 2month ipol kunjhin heartbeat oke kandu munb heartbat varayka ayiruu prasnam dua for me and god bless you

  • @pappijuna6764
    @pappijuna6764 4 года назад

    Good Chanel 👍

    • @jaseenaka706
      @jaseenaka706 3 года назад

      നല്ല ഉപദേശങ്ങൾ.. Thank u mam

  • @rafeekrafee7702
    @rafeekrafee7702 3 года назад +7

    Enikk ee drnte videos kannan nalla ishtta... 😍 chirichitt okke karyaghal parayunnath😍

  • @santhoshnair7395
    @santhoshnair7395 3 года назад

    Medathinte vidio valare ubhakaramanu tq mem

  • @resmirejith9541
    @resmirejith9541 3 года назад

    താങ്ക്യൂ മാഡം,

  • @foodvlog5696
    @foodvlog5696 2 года назад

    D. R.. സൂപ്പർ

  • @richuajmal5862
    @richuajmal5862 2 года назад +1

    ᴛᴀɴx ᴍᴇᴍ

  • @Aneeshaparol
    @Aneeshaparol 3 года назад +2

    ഗർഭിണികൾ മലർന്നു കിടക്കാൻ പാടില്ല എന്നല്ലേ. അപ്പൊ അങ്ങനെ ഉള്ള പൊസിഷനിൽ ചെയ്യാൻ പാടില്ലല്ലോ

  • @safeerparol4781
    @safeerparol4781 3 года назад

    3 മാസം ആവുമ്പോഴെക്കെ എന്നെ പറഞ്ഞയച്ചു വീണ്ടും പ്രവാസി

  • @ramyasiva4256
    @ramyasiva4256 2 года назад

    താങ്ക്സ് you

  • @saranyavijay5212
    @saranyavijay5212 3 года назад +52

    Enthoru positive thoughts and talk .dr de smile presentation ❤️❤️❤️❤️ god bless women in medical profession🙏

  • @aryanandhaarya2007
    @aryanandhaarya2007 3 года назад +7

    Thank you for your valuable information madam. Thank you so much.

  • @lakshmis6956
    @lakshmis6956 Год назад

    Nammal complete ozhivakki first 3 months pinne delivery munne varee udayirunnu njan gynec dr advice prakarama cheythee eppo oru moleee kitti 🥰🥰❤️

  • @arfibasil4134
    @arfibasil4134 2 года назад

    എന്റെ വലിയ ഡൗട്ട് ആയിരുന്നു ഇത്

  • @sadikpangode4658
    @sadikpangode4658 Год назад

    Hai .welcome

  • @rajeshok3819
    @rajeshok3819 3 года назад +2

    നന്ദി

  • @sharonvarughese6694
    @sharonvarughese6694 4 года назад

    Good

  • @greeshmasajesh3822
    @greeshmasajesh3822 3 года назад +2

    ഞാൻ greeshma എന്റെ കാല്ന് ഭയങ്കരം നീര് ആണ്

  • @fathimashafi1195
    @fathimashafi1195 3 года назад +2

    Your such a wonderfull lady doctr❣️❣️❣️

  • @SureshLechu
    @SureshLechu Год назад

    ഫസ്റ്റ് പ്രഗ്നൻസി ഓപ്പറേഷൻ ആണ് രണ്ടാമത്തെ കൺഫോം ആയിട്ടില്ല ചെറിയ മാറ്റങ്ങളൊക്കെ ഉണ്ട് വീണ്ടും സെക്സ് ബന്ധപ്പെടുന്നത് വല്ല കുഴപ്പമുണ്ടോ

  • @moideenp1143
    @moideenp1143 Год назад

    ബദ്ധപെടുന്നതിന് കുഴപ്പം ഒന്നും മില്ലകുട്ടി സാദനത്തിമ്മേൽ കടിക്കുന്നത് പ്രത്തേ കം ശ്രദ്ധിക്കണം

  • @niyasbabu8429
    @niyasbabu8429 3 года назад +1

    ഞാൻ ഗർഭിണി ആണ് സെക്കറ്റ് ഡെലിവറിയാണ് എനിക്ക് ഫാസ്റ്റ് ഡെലിവറി ബിപി കൂടുതലാണ് കുറേ ബുധിമുട്ട് ഉണ്ടായി ആതു പോ ല്ലേ ഇതും ആകുമോ എന്നു ഒരു പേടി ഇപ്പോൾ )3മാസം ആയി

  • @pradeepsurendran4896
    @pradeepsurendran4896 4 года назад

    Dr valiya oraswasam thanne anu thanks mam😘

  • @chinchushaji4305
    @chinchushaji4305 3 года назад +2

    Dr eshttam❤

  • @shymoldaniel7856
    @shymoldaniel7856 4 года назад +2

    Thank you mam

  • @vijeshkuttikkattilek2023
    @vijeshkuttikkattilek2023 4 года назад

    Hi docter

  • @rasheedanaseeb5393
    @rasheedanaseeb5393 4 года назад +6

    Thanks maam ee oru arev thannathen😍

  • @ps-ts8iw
    @ps-ts8iw 3 года назад +3

    Dr do a video of HSV

  • @mubarakmubu9420
    @mubarakmubu9420 Год назад

    ഞാൻ ഡെയ്‌ലി ബന്ധ പ്പെടാറുണ്ട്

  • @Vaigajune9
    @Vaigajune9 4 года назад +5

    Perfect advice mama,

  • @thecraftyartist-1999
    @thecraftyartist-1999 4 года назад +13

    Hi dr. Njan 4 months pregnant ann. Ellam oru amma parayunna pole und. Maminte hospital und

  • @jijo-salomon8597
    @jijo-salomon8597 3 года назад

    ᴛᴀɴᴋꜱ

  • @pradeepkl7206
    @pradeepkl7206 2 года назад

    Tq

  • @ijiyu9208
    @ijiyu9208 3 года назад +1

    1 month pregnant ane eppol i am so happy doctornte ellam videosum valare useful ane

  • @jishavinod2915
    @jishavinod2915 2 года назад

    ആദ്യത്തെ സിസേറിയൻ ആണെകിൽ രണ്ടാമത്തെയും സിസേറിയൻ ആവുമോ ഡോക്ടർ

  • @mohammadjaffar6689
    @mohammadjaffar6689 3 года назад +5

    Thanks maam😊😊.perid date tatiyad mudal madatinty video kanan tudangiyadan alhamdulillah.njan pregnant ipo.

  • @reyifasal4393
    @reyifasal4393 4 года назад +1

    Love u mam

  • @saranyavijay5212
    @saranyavijay5212 3 года назад +3

    Sita dr is a really great dr her professional job

  • @kklmm1800
    @kklmm1800 11 месяцев назад +1

    Thega kola... Kerala thile pennugaleke demand Ane...😢😢😢jan Nepal povuga..

  • @nisarkoduvally1225
    @nisarkoduvally1225 4 года назад +6

    എന്റെ ഭാര്യ ഗർഭിണി ആണ്.. ഇരട്ടക്കുട്ടികൾ ആണ്... പരിപൂർണ റെസ്റ്റാണ് ഡോക്ടർ പറഞ്ഞത്.. ഇപ്പോൾ അഞ്ചുമാസം ആയി.. ഇതുവരെ ബന്ധെപെടൽ ഒന്നും നടന്നില്ല.... ബന്ധെപെടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ...

    • @sruthipr3215
      @sruthipr3215 4 года назад +3

      Then it will be trouble . Especially she is carrying twins babies .

    • @nisarkoduvally1225
      @nisarkoduvally1225 4 года назад

      @@jagan8729 അഞ്ചാം മാസത്തെ സ്കാനിംഗ് കഴിഞ്ഞു കുഴപ്പം ഒന്നുമില്ല എല്ലാം വളരെ നോർമൽ ആണെന്നാണ് പറഞ്ഞത്... ദുആയിൽ ഉൾപെടുത്തുക

    • @nisarkoduvally1225
      @nisarkoduvally1225 4 года назад

      @@jagan8729 താങ്ക്സ്

    • @trueteller960
      @trueteller960 4 года назад

      @@jagan8729 ആനക്കാരൃത്തിൽ ആണൊ ചേനക്കാരൃം .

    • @ctirfan9956
      @ctirfan9956 4 года назад +1

      Discuss with your doctor without any worries

  • @avriyas007
    @avriyas007 4 года назад +1

    Thanks for video... Good information...✌️

  • @nishadaarshu7840
    @nishadaarshu7840 3 года назад

    Nalla upakaramulla videos

  • @ninunaju7000
    @ninunaju7000 4 года назад +4

    Thank you mam 🥰

  • @molusvlog5332
    @molusvlog5332 3 года назад +1

    👌👌

  • @mumthasbekal7509
    @mumthasbekal7509 4 года назад +9

    Thank you doctor 🙏🙏🙏

  • @itsmesruthirathin8367
    @itsmesruthirathin8367 4 года назад +1

    Hi mam..

  • @Sandeep-ri4xd
    @Sandeep-ri4xd 4 года назад +3

    മാഡം പറയുന്ന പോലെയൊക്കെഅനുസരിക്കണമെന്നുന്നുണ്ട് (ഇത് മാത്രമല്ല ആരോഗ്യകരമായ എല്ലാം ) പക്ഷെ ഓരോ മാസവും നിരാശയാണ് ഫലം....

  • @sinazain9587
    @sinazain9587 4 года назад +64

    Thankyou so much ma'am.. എന്റെ വലിയ doubt ആയിരുന്നു ഇത്.. ☺

  • @awesomedreamer9895
    @awesomedreamer9895 4 года назад +1

    Hi mam your look is awesome today.. 😍😍

  • @rgphotography423
    @rgphotography423 4 года назад

    Super😍

  • @rajfarazanarajfarazana5401
    @rajfarazanarajfarazana5401 Год назад

    Dr maximum Malayalam words use aakk please

  • @vinodepd4836
    @vinodepd4836 4 года назад

    How are you doctor

  • @manjums9299
    @manjums9299 4 года назад +18

    ആന്റി നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടം I LOVE YOU എന്റെ പേര് മഞ്ജു

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 года назад

      നല്ലവർ എന്നും istappadum

    • @kullamname
      @kullamname 4 года назад

      Nigale name parsjjilla puttan maar

  • @kavyarajab989
    @kavyarajab989 3 года назад

    Eppozhum vdo kaanaarund 2 varshathinu shesham ippam +ve aayi cheriya preshnam und enikkum kunjinum vendi praarthikkanam

  • @deepthyvj3529
    @deepthyvj3529 4 года назад +28

    Mam ente delivery kayinju baby girl ahnn

  • @deepthijoel211
    @deepthijoel211 3 года назад +2

    🙏🙏

  • @fathimabeevibeevi4881
    @fathimabeevibeevi4881 2 года назад

    Madathinte vidios onnum thanne volume kuravane

  • @donashaju775
    @donashaju775 4 года назад +2

    Mam pcod series bakki idu

    • @drsitamindbodycare
      @drsitamindbodycare  4 года назад +3

      athu online learning program aayi aavashyakkarkku nalkaan aanu theerumanam mol..nearly 40 videos unde..ready akumbol ariyikkam..

    • @AJ-it7ot
      @AJ-it7ot 4 года назад

      Njanum athin vendi waitng aanu

    • @rejifiros5286
      @rejifiros5286 4 года назад

      @@drsitamindbodycare Dr.amma onam aashamsikunnu personal number tharuo secretary chechi chodichit thannilla

  • @pratheeppratheep7518
    @pratheeppratheep7518 4 года назад +10

    കഴിക്കേണ്ട ഭക്ഷണം എന്തൊക്കെ എന്നു പറഞ്ഞു തന്നാൽ ഉപകാരമായി ദയവായി പരിഗണിക്കൂ

    • @kullamname
      @kullamname 4 года назад

      Biriyani chicken beef mauttan

  • @pvccurton951
    @pvccurton951 2 года назад

    👍

  • @thasniyathasni3546
    @thasniyathasni3546 3 года назад

    Dr eviden place onn parayo

  • @angel-sv7os
    @angel-sv7os 3 года назад

    Delivery that Mumbai one month value nallathan

  • @shahidakunghi2192
    @shahidakunghi2192 11 месяцев назад

    Madam date feb 25th anu. Pain onnumilla

  • @sudheeshm3691
    @sudheeshm3691 4 года назад +2

    Video ishttayi... Bt aa block cheyyum ennu paranjath ishttayillattooooo karyamayittulla doubts mathram chodhikku ennu parayamayirynnu

    • @drsitamindbodycare
      @drsitamindbodycare  4 года назад

      That is because amavasyamaya comments okke idunnavar orupadu undu

    • @sudheeshm3691
      @sudheeshm3691 4 года назад

      Ok bt block ennath vendayirunnu enne parajullu

  • @azharudheenazhar5153
    @azharudheenazhar5153 3 года назад +1

    Thank you chechi .Use full video kure samshayam maarikitti

  • @gafoortudma3399
    @gafoortudma3399 Год назад

    ഗർഭണി ആയി എന്ന് അറിഞ്ഞാൽ എപ്പൊമുതൽ സെക്സ് ചെയ്യാം പറ്റും

  • @roushidakk9065
    @roushidakk9065 4 года назад

    Good information mam jaan 36 weak aayi pregnant aanu

  • @hamzahamza-ff5ph
    @hamzahamza-ff5ph Год назад +2

    ഗർഭം ദരിക്കാൻ ആണല്ലോ ബന്ധപ്പെടുന്നത്, അത് സംഭവവിച്ചാൽ പിന്നെ ഡലിവെറി കഴിഞ്ഞു പോരെ, അത് അല്ലേ നല്ലത്

  • @fousiyasalah3595
    @fousiyasalah3595 4 года назад +1

    Stich idunnadine Patti oru video idavo

  • @ShibuPk-ix9bh
    @ShibuPk-ix9bh Год назад

    ബോക്സ് ആയി പോയതാണ് രണ്ടാമത്തെ പിന്നെ മൂന്നാമത്തെ ഉണ്ടായി ബന്ധപ്പെടാൻ പറ്റുമോ ഏഴുമാസമായാൽ

  • @ShibuPk-ix9bh
    @ShibuPk-ix9bh Год назад

    ബോക്സിനായി പോയതാണ് ഏഴുമാസം കഴിഞ്ഞാൽ

  • @safiya9589
    @safiya9589 3 года назад

    ഡോക്ടറ് പറഞ്ഞ് തരുന്നത് കേൾക്കാൻ തന്നെ നല്ലൊരു എന്താ പറയാ.