നമ്മുടെ നാട്ടിലെ പശുക്കളെയും കുട്ടികളെയും സംരക്ഷണം നൽകിയിരുന്നെങ്കിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു ഇവിടുത്തെ ആൾക്കാർ പാൽ മാത്രം ഉദ്ദേശിച്ചു കുട്ടികളെ പാൽ കുടിപ്പിക്കാതെയും പശുക്കളെ കുത്തി വെക്കാതെയും ഇരുന്നു നമ്മുടെ നാട്ടിൽ പശുക്കളെ കിട്ടാതായി
ശ്യാം ഇന്റെ വീഡിയോ കണ്ടാണ് അശോകിനെ കോൺടാക്ട് ചെയ്ത് പശുവിനെ എടുത്തത് എന്റെ പൊന്നു ഫ്രണ്ട്സ് ഒരിക്കലും കൃഷ്ണഗിരി പോയി പശുവിനെ എടുക്കരുത് 😢 കാശ് വെള്ളത്തിലാകും .. അശോക് കള്ളൻ ആണ് ...
പ്രതീക്ഷിച്ച video,, പക്ഷെ കൃഷ്ണ ഗിരിയിൽ ഒരു പാട് വില കൂടുതൽ ആണ്,,,..,, ഒരു കടിഞ്ഞൂൽ പശു 20 ലിറ്റർ പറഞ്ഞാൽ 15 പ്രതീക്ഷിക്കേണ്ട,, വില 50 maximum 75 ഒക്കെ യാണ് ചോദ്യം
Thank-you it was useful video
Good👍
നമ്മുടെ നാട്ടിലെ പശുക്കളെയും കുട്ടികളെയും സംരക്ഷണം നൽകിയിരുന്നെങ്കിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു ഇവിടുത്തെ ആൾക്കാർ പാൽ മാത്രം ഉദ്ദേശിച്ചു കുട്ടികളെ പാൽ കുടിപ്പിക്കാതെയും പശുക്കളെ കുത്തി വെക്കാതെയും ഇരുന്നു നമ്മുടെ നാട്ടിൽ പശുക്കളെ കിട്ടാതായി
അത് മാത്രം അല്ല bro reason 🤗
Govt സബ്സീടി കിട്ടണം എങ്കിൽ അന്യ സംസ്ഥാനത്തു നിന്ന് പശു എടുക്കണം
Correct ❤️
👍👍
Thylariya, Anaplasma undakum
Ath vannal pne nokanda
Good video bro...👍👍
ശ്യാം ഇന്റെ വീഡിയോ കണ്ടാണ് അശോകിനെ കോൺടാക്ട് ചെയ്ത് പശുവിനെ എടുത്തത് എന്റെ പൊന്നു ഫ്രണ്ട്സ് ഒരിക്കലും കൃഷ്ണഗിരി പോയി പശുവിനെ എടുക്കരുത് 😢 കാശ് വെള്ളത്തിലാകും .. അശോക് കള്ളൻ ആണ് ...
Eniku pasu ullatha kanicha pasu Ella pasukkalum nalla arogyam Ullavaya vilayanu prasnam
Transportation available to Mangalore and rate
❤️❤️❤️❤️❤️❤️❤️❤️
👌👌👌
1st 🐄👍👌
Good bro
❤️
💕👍
Bro ethu breed dog anu innu marketil nalla demand ullathu. Indian breeds ippol nalla sale undo.
പ്രതീക്ഷിച്ച video,, പക്ഷെ കൃഷ്ണ ഗിരിയിൽ ഒരു പാട് വില കൂടുതൽ ആണ്,,,..,, ഒരു കടിഞ്ഞൂൽ പശു 20 ലിറ്റർ പറഞ്ഞാൽ 15 പ്രതീക്ഷിക്കേണ്ട,, വില 50 maximum 75 ഒക്കെ യാണ് ചോദ്യം
തമിഴ് നാട്ടിൽ നിന്നും കൊണ്ട് വരുന്ന പശുക്കൾ നഷ്ടത്തിലാണന്ന് പറയുന്നു. എന്താണ് കാരണം
9month chenna cow undo
This guy doesn't know a thing about ABS semen. At 2:50 he says ABS is Amul dairy farm however the actual fullform of ABS is American Breeders Service.
കൃഷ്ണഗിരി correct location എവിടെയാണ്
2:22... Avan pakka frod aane.... Nuna parayana oraldae ella bodyn languages avan kanichu... Shyam bro correct question aane chodichath...
മലയാളികളെ പറ്റിക്കാൻ വേണ്ടിയുള്ള ഒരുവീഡിയോ തമിഴ്നു മലയാളിക്കൂട്
Engalta maadu yaduthurkan evununga frod 😡
ബ്രോ ലക്ഷ്മി നാരായണ ഫാം പോയില്ലേ...കൃഷ്ണഗിരിയിൽ നല്ല ബ്രീഡ് കിട്ടുന്നത് അവരുടെ അടുത്താ...
Varunnund
@@SyamsVlog അവിടുത്തെ ഫോൺ നമ്പർ വേണം
പക്ക ബിസിനസ് കാരൻ,ചെറു പ്രായത്തിൽ
നല്ല സംസാരിക്കാൻ കയ്യെവില്ലവൻ
Good knowledge
വയനാട് ഇപ്പോൾ 43 ഡിഗ്രി ചുടാ 😄😄😄
വി ല കൂടി പറയണമായിരുന്ന
Cont number bro
Super.bro
Nice
💕💕💕💕💕