ശരീരം മുഴവൻ ഫങ്കൾ ബാധിച്ച പൂച്ചയുടെ ഇപ്പോഴത്തെ അവസ്ഥ ... | cat fungus treatment malayalam

Поделиться
HTML-код
  • Опубликовано: 1 авг 2024
  • Contact No:
    MOB: 80781 49381, 70126 76442
    Instagram Cat: / sha_cattery
    cat fungus treatment malayalam

Комментарии • 288

  • @ShaCattery
    @ShaCattery  3 года назад +35

    Contact No:
    MOB: 80781 49381, 70126 76442
    Instagram Cat: instagram.com/sha_cattery
    ഈ വിഡിയോയിൽ കാണിക്കുന്ന എല്ലാ പ്രൊഡക്റ്റും pet ഷോപ്പുകളിൽ അവൈലബിൾ ആണ്, നിങ്ങളുടെ അടുത്തുള്ള pets ഷോപ്പുകളിൽ ഈ പ്രൊഡക്റ്റ് ലഭ്യമല്ലകിൽ മുകളിൽ കാണുന്ന നമ്പറുകളിൽ വിളിക്കാം. കൊറിയർ അവൈലബിൾ ആണ്

    • @mehrinshameer1830
      @mehrinshameer1830 2 года назад +1

      Name of the spray pls reply

    • @abinkuriakose7066
      @abinkuriakose7066 2 года назад

      എന്ത് Vitamins ആണ് കൊടുക്കേണ്ടത്

    • @Aachu670
      @Aachu670 2 года назад +1

      എന്റെ കാറ്റിനും ഉണ്ട് ഇതുപോലെ ഫങ്കൽ ഇൻഫെക്ഷൻ ഡോക്ടർ രണ്ടുപ്രാവശ്യം ഇഞ്ചക്ഷൻ തന്നു വേറെ ഒന്നും അവർ തന്നില്ല

    • @4thepeople367
      @4thepeople367 2 года назад

      നിങ്ങളുടെ സ്ഥലം എവിടെയാ

  • @mallucouple8724
    @mallucouple8724 3 года назад +12

    അതാണ് ഷാൻഷാ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക എന്ന് parajille..... ഞാൻ വിളിക്കാറുണ്ട്

  • @sajithasajitha8728
    @sajithasajitha8728 3 года назад +20

    അൽഹംദുലില്ലാഹ്.... അവസാനം കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി.... 🥰🥰

  • @jamshinizar2547
    @jamshinizar2547 3 года назад +9

    Last അവന്റെ ആ നോട്ടം, നല്ല സന്തോഷം തോന്നി 😍

  • @sulusulu8145
    @sulusulu8145 3 года назад +24

    Alhamdulillah 😍😍😍😍
    പാച്ചോൻ നിങ്ങളെ രക്ഷിക്കട്ടെ ..❤️ നല്ല മനസ്സ്🥰🥰🥰🥰🥰

  • @sabeenashameer8131
    @sabeenashameer8131 3 года назад +7

    Mashaallahaaa നല്ല അറിവ് അവസാനം ഒരുപാട് സന്തോഷം ആയി 🥰

  • @ehanpets9257
    @ehanpets9257 3 года назад +3

    മാഹ ഷാ ആല്ല വളരെ സന്തോഷം നിറഞ നിമീശം

  • @vishnuv4928
    @vishnuv4928 Год назад +3

    എനിക്കും ഇതുപോലെ ഒരാളെ റോഡിൽ നിന്നും കിട്ടി ഇതേ സെയിം അവസ്ഥ ആയിരുന്നു.. ഞാൻ അതിനെ കൊണ്ട്പോയ്യി pet ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ഇൻജെക്ഷൻ ഒക്കെ വെച്ച്... ഇപ്പോൾ ഉഷാറായി വരുന്നുണ്ട്... നോക്കാൻ പറ്റില്ലെങ്കിൽ എന്തിനാ ഇങ്ങനെ ഉള്ളവയെ വാങ്ങി അസുഗം വരുമ്പോൾ ഉപേഷിക്കുന്നത് 😞

  • @mudafsalmn1725
    @mudafsalmn1725 3 года назад +57

    ALHAMDULILLAH... Ee Minda pranikalkk igane asukkam vannal avare rekshikkam igane kurach alkkar undd.. allah avaree Ni kathu kollanammeee

  • @afseenak7106
    @afseenak7106 3 года назад +9

    Hats off to you mahn. Ith oru bcns mathram alland kanunna oru breeder. aksharam thettathe vilikanm Pachayaya manushyan. so happy ente kitten n ippo mites nd treatment edth kondirikan

  • @mallucatlovers3001
    @mallucatlovers3001 3 года назад +1

    Shan sha നല്ല നല്ല അറിവായിരുന്നു

  • @magiciandeepukeralamagicia791
    @magiciandeepukeralamagicia791 2 года назад

    അഭിനന്ദനങ്ങൾ സുഹ്യത്തേ .....

  • @safwan.v.n9453
    @safwan.v.n9453 3 года назад

    ethan dedication athinapuram athinodulla snehavum good work bro allahu anugrahikate

  • @aiswaryaharish871
    @aiswaryaharish871 2 года назад

    Tq.. 🥰🥰.. New subscriber nice video..... God bless you

  • @malavikababy2076
    @malavikababy2076 3 года назад +2

    ദൈവം
    അനുഗ്രഹിക്കട്ടെ

  • @____.kalas.____
    @____.kalas.____ 5 месяцев назад

    എൻ്റെ പൂച്ചയ്ക്കും ഈ അസുഖം ആണ്.. വളരെ കൂടുതലാണ്. Shaയുടെ വീഡിയോ ഒത്തിരി ഹെൽപ് ആയി. ഞാൻ ഇന്നുമുതൽ എൻ്റെ പൂച്ചയ്ക്ക് വേണ്ടി കെയർ കൊടുത്ത് Sha പറഞ്ഞപോലെ പൂച്ചയെ ഈ അസുഖത്തിൽ നിന്ന് രക്ഷിക്കും. എൻ്റെ ചാനലിൽ ഞാൻ പൂച്ചയുടെ വീഡിയോ ഇടും ഉറപ്പ്.

  • @adhil6667
    @adhil6667 3 года назад

    Thank u bro for your helping vedio

  • @abdhulmuneer8850
    @abdhulmuneer8850 3 года назад

    Barakallahu feek ❤️❤️❤️❤️❤️

  • @CM-kb3es
    @CM-kb3es 9 месяцев назад

    Alhamdu lillah
    പടച്ചവൻ ഈ പുണ്ണ്യങ്ങൾ സ്വീകരിച്ച് താങ്കളെ അനുഗ്രഹിക്കട്ടെ

  • @fizahamza9398
    @fizahamza9398 3 года назад

    Wow u are amazing ❤️❤️💓

  • @ameenaashrafafi7296
    @ameenaashrafafi7296 2 года назад

    Masha allah.. 💕

  • @rohinraj298
    @rohinraj298 3 года назад

    God bless you

  • @sinaaaneyy
    @sinaaaneyy 3 года назад +1

    bro all types of persian cats video cheyyoo..means punch,semi punch,doll face anghane okke ille ..athinte okke video cheyyoo

  • @azlammohd5980
    @azlammohd5980 3 года назад +2

    Allah bless you brother gd job ❤❤❤❤❤

    • @her30tales23
      @her30tales23 3 года назад

      20dqys aya kittens nu fungal vannal enthanu cheyendath

  • @sharikharshal9073
    @sharikharshal9073 3 года назад

    Good vedio , very helpful

  • @geethuvineesh1172
    @geethuvineesh1172 2 года назад +1

    Ningalanu yadhartha manushyan 👏👏🙏🙏🙏

  • @mahammoodirikkurikr9199
    @mahammoodirikkurikr9199 2 года назад

    Bro adipoli videos😘😘😘

  • @sareenac3981
    @sareenac3981 2 года назад

    Masha allah ❤

  • @muzammil0818
    @muzammil0818 Год назад

    എന്റെ 3 cats fungul വന്ന് ആകെ പെട്ടിരിക്കുകയായിരിന്നു.. അങ്ങനെ ഇക്കാന്റെ വീഡിയോ കണ്ട് ഇക്കയെ ഞാൻ കൊണ്ടാക്ട് ചെയ്തു ഇക്ക എനിക്ക് മെഡിസിൻ അയച്ചു തന്നു എങ്ങനെ ട്രീറ്റ്മെന്റ് ചെയ്യണം എന്നും പറഞ്ഞു തന്നു... ഏകദേശം 1 mont ഞാൻ ഇക്ക പറഞ്ഞു തന്നത് പോലെ ചെയ്തു... ഇന്ന് എന്റെ cats എല്ലാം oke ആണ് ❤️... Help ചെയ്ത ഇക്കയ്ക് ഒരു പാട് നന്ദി ❤️

  • @shamsan9215
    @shamsan9215 3 года назад

    Very use full video

  • @adventurefishingvlog6657
    @adventurefishingvlog6657 3 года назад +1

    Allahu ningale anugrahikkatte sathiyathil enikku karachil aannu bro

  • @zimbazimba584
    @zimbazimba584 7 месяцев назад

    💕💕❤️useful vedio, god bless u🙏🙏😽😽

  • @prakashankk7881
    @prakashankk7881 Год назад

    വള നല്ല വീഡിയോ സഹോദര ഫങ്കസ് വന്നിട്ട് ആരോ ഉപേക്ഷിച്ച ഒരു കിട്ടേൻസിനെ എനിക്ക് കിട്ടി കൊണ്ട് വന്നപ്പോൾ കുറവായിരുന്നു ഇപ്പോൾ spered ആയീ ഈ വീഡിയോ കണ്ടപ്പോൾ ആശ്വാസം ആയീ പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏

  • @shahulmonu3447
    @shahulmonu3447 3 года назад +2

    Masha allah🥰🥰😍💖🔥

  • @viraledits7928
    @viraledits7928 2 года назад +2

    Chetta chettan poliyanu😍
    Catinu andhalum prashnamundayal chattana vilikkatta

  • @Achumichu373
    @Achumichu373 3 года назад

    Ya allahh..pavam poochaa..nigal sgerikum adinea rakshichu

  • @shamnamp8059
    @shamnamp8059 3 года назад

    Masha allha ❣️

  • @Ramshad-07
    @Ramshad-07 3 года назад

    Useful ❤️

  • @muhammedraazy2438
    @muhammedraazy2438 2 года назад

    Maasha Allah ✨

  • @rizzurinzz4971
    @rizzurinzz4971 3 года назад

    Shansha poliyan👌👌👍

  • @shaheemali4230
    @shaheemali4230 3 года назад

    Nallla video bro eni catne yangane tadipikaaa food diet video venam

  • @abdullach2295
    @abdullach2295 3 года назад +1

    Shan shakka adipoli

  • @JamesMathew2023
    @JamesMathew2023 2 года назад

    GOD Bless

  • @firosecholakkal
    @firosecholakkal 3 года назад

    Good work bro

  • @mohammedyazeen7274
    @mohammedyazeen7274 3 года назад +2

    Yanth samshayathinum vilikkam yaenn paranjallo ninglaa Allah anugrahikkum ❤️

  • @itsmetorque
    @itsmetorque 2 года назад

    Respect and love for the care you give🫀💕☮️

  • @ashwinanil4573
    @ashwinanil4573 3 года назад +1

    Bro Persian cat vaccination എങ്ങനാണെന്നും എപ്പോഴൊക്കെയാ എടുക്കണ്ടതും ulla video ഇടാമോ.

  • @sarathappu4597
    @sarathappu4597 3 года назад

    Nice man ❤️

  • @sebymon3821
    @sebymon3821 2 года назад

    Valare upakaraprathamaya video enikke rande fungas ullancatine kitty. Epol seven month ayi enikke ethe ariyathe oral thannathanne epazhum. full seriyayittilla

  • @azilpetfarms3073
    @azilpetfarms3073 2 года назад +1

    പടച്ചോൻ നിങ്ങൾക് നല്ലതു വരുത്തട്ടെ..

  • @sajithasajitha8728
    @sajithasajitha8728 3 года назад +3

    എല്ലാർക്കും ഉപകാരം ഉള്ള video 👌🏻👌🏻❤️❤️

  • @rajeenarajeenacm67
    @rajeenarajeenacm67 3 года назад +5

    Ikkka ningalude cats set up cage room setup kaaanikkumo pls🙏🙏🙏🙏

  • @hazyworldcattery4835
    @hazyworldcattery4835 3 года назад

    Machane adipoli

  • @sukanyal808
    @sukanyal808 2 года назад

    Oraayiram nanmakal undakatte👍🏻

  • @nishadv.s8347
    @nishadv.s8347 3 года назад +1

    ഞങ്ങൾ വേറെ ലെവലാണ് മച്ചാനെ ഒന്നും പറയാനില്ല. ❤️❤️❤️

  • @M27___M27
    @M27___M27 3 года назад

    You r a pro

  • @nishzz9409
    @nishzz9409 3 года назад +1

    ആ♥️ മനസ്സ്👏🤲🏻

  • @nishadmeenu7536
    @nishadmeenu7536 2 года назад

    Good

  • @shakirshakir9195
    @shakirshakir9195 3 года назад

    Super ❤❤

  • @d4captain60
    @d4captain60 3 года назад +1

    Sha cattary big fan😍

  • @akshayachu3293
    @akshayachu3293 3 года назад +1

    Ikka stud tail maaraan ula tip paranju tharuo?ath pole white clr cat inte Mel muzuvn yelow aayi kulipicht ponila white aavaan valla shampoo undo????

  • @SARSZU
    @SARSZU 3 года назад

    Pwolii pinnallahaa

  • @rinurinhasworld2532
    @rinurinhasworld2532 2 года назад

    Masha allha

  • @sulthanashihab1885
    @sulthanashihab1885 2 года назад

    Super video

  • @mathangicreations1400
    @mathangicreations1400 Год назад

    😊🙏

  • @thoufeeqthouf2546
    @thoufeeqthouf2546 3 года назад

    Good👍

  • @nafeelnappi6586
    @nafeelnappi6586 3 года назад

    Poliy📣😘😘

  • @akhilraj3014
    @akhilraj3014 2 года назад

    ബ്രോ 🥰

  • @shahbasrahiman
    @shahbasrahiman 3 года назад +4

    Bro micodin Shampoo nallathaano?

  • @ramshadr6927
    @ramshadr6927 2 года назад

    Mashallah

  • @azlammohd5980
    @azlammohd5980 3 года назад

    Ikka please reply ente cat nalla healthy aanh adipoliyaaanh but njn inn eyes clean aakumpam cheriya flee polothe penukalille athupole orannam kandu ath engane kalayaaan pattah eath shampoo aaanh njn vedikkandey pls reply ikka

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 года назад

    ഹബീബെ നിങ്ങൾ ❤️👌

  • @Shamnas53
    @Shamnas53 2 года назад +2

    ഫംഗസ് വന്ന രോമം പോയ പേർഷ്യൻ കാറ്റിന് രോമം എത്ര ദിവസങ്ങൾകൊണ്ട് തിരിച്ചുവരും

  • @kinn491
    @kinn491 2 года назад +1

    Hello. Ente Persian cat nte chevi murinj blood um van orumatjiri aayirikkunnu enthu Cheyyan Pattum please reply . Vallathum patti povonn pedi aan pls 🥺

  • @thanseerthanju1118
    @thanseerthanju1118 3 года назад

    👍ഇക്കാക്ക സൂപ്പർ

  • @NibinasOfficial
    @NibinasOfficial 3 года назад +1

    ❣️

  • @pradeepappu4602
    @pradeepappu4602 3 года назад

    👌

  • @megafunnyvideos4256
    @megafunnyvideos4256 2 года назад

    🤝

  • @Abdulrahman-rs5oz
    @Abdulrahman-rs5oz 3 года назад

    Athokke athrollu🤩

  • @Rose-lh8ed
    @Rose-lh8ed 2 года назад +1

    Can u pls make the vdo with English subtitles

  • @user-jt8uq5bb5s
    @user-jt8uq5bb5s 2 года назад

    😍😍😍😍😍
    🥰
    🥰
    🥰

  • @shortsbysurya3699
    @shortsbysurya3699 3 года назад

    Wow

  • @sivanya7656
    @sivanya7656 2 года назад +1

    Chetta ente kayil oru poocha und. Athu persian cross anu. Appo athinu nalla hair kozhiyunnund appo entha cheyyende

  • @adhilk3107
    @adhilk3107 3 года назад

    👌👌👌

  • @streamadstechnicaltricksan3672
    @streamadstechnicaltricksan3672 3 года назад

    bro ente catnu body karachi sthalathu black color Ayi avide ulla hire koyinju pokunnu.. ithu koodi koodi varnnu entha chyya,, taile ellam hair kre poi.. orumathiri pandupole black color akukayanu bodyil
    enthelum idea undo shariyakkan

  • @sajeer5829
    @sajeer5829 3 года назад

    👍👍👍

  • @psychosofficial6168
    @psychosofficial6168 2 года назад +3

    bro oru female cat n oru male cat undaayaal maathramaano pregnent aakukayollu

  • @4kbrothers604
    @4kbrothers604 3 года назад +1

    Masss

  • @Shanuscom
    @Shanuscom 3 года назад

    👍

  • @AS-c6eati0n
    @AS-c6eati0n 3 года назад +1

    ❤️❤️❤️

  • @anasoptgi2111
    @anasoptgi2111 2 года назад

    Yantea cate kullippikan നിന്ന് tarilla bayangara mandalane yandakilum വഴി undo sha cheriya fankasum unde

  • @feelinggood6737
    @feelinggood6737 Год назад

    Universe ningalee anugrahikatteee

  • @ashkarabdulkarim9577
    @ashkarabdulkarim9577 2 года назад

    🙌 😍😍

  • @utharavinod7101
    @utharavinod7101 2 года назад

    Chetta aa drimmer etha company ennonnu parajero

  • @freekingvlogs7250
    @freekingvlogs7250 3 года назад

    😍😍

  • @challengereloaded1869
    @challengereloaded1869 2 года назад

    Weekil one day anoo atho ella daysum kulippillano chettaa plzz rplyy

  • @adhilrasheed4290
    @adhilrasheed4290 3 года назад

    VivKeto spray use cheyitha sthalathe cat nakki yaaal problem indooo??

  • @heeratm8293
    @heeratm8293 2 года назад

    Keto gaurd nde product shopkalil kittanilla. endhu cheyyum..

  • @nithinmp2450
    @nithinmp2450 3 года назад

    Nice video

  • @scooby7868
    @scooby7868 3 года назад

    Super