അടുക്കള ഭാ​ഗത്തെ ​ഗ്രില്ല് തകർത്ത് അകത്ത് കയറി; വളപട്ടണത്ത് 300 പവനും ഒരുകോടിയും മോഷ്ടിച്ചു

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 72

  • @Knrsk-y1l
    @Knrsk-y1l 6 часов назад +46

    കൃത്യമായി അറിയുന്ന ആളാണെന്ന് പകൽ പോലെ വ്യക്തം...

  • @febisakkeer
    @febisakkeer 42 минуты назад +3

    കറക്റ്റ് ഇതിനൊക്കെ സകാത്ത് അവകാശികൾക്കു കൊടുക്കുന്നുണ്ടോ ആവോ. പടച്ചോൻ കാക്കട്ടെ

  • @yusooftk4599
    @yusooftk4599 6 часов назад +37

    300 പവൻ വീട്ടിൽ സൂക്ഷിച്ചോ ഒരു കോടി രൂപയും ഇതിനൊന്നും ടാക്സ് ഒന്നുല്ലേ...

    • @nithinraj9389
      @nithinraj9389 4 часа назад +8

      കാശൊള്ളോരൊക്കെ അങ്ങനെ പലതും ചെയ്യും യൂസഫേ

    • @abdulnaseer9792
      @abdulnaseer9792 Час назад

      Alla pineee 😊

  • @zhmk9306
    @zhmk9306 Час назад +11

    ആവശ്യം ഇല്ലാതെ പൂഴ്ത്തിവച്ചത് ആവശ്യം ഉള്ള കള്ളന്മാർ കൊണ്ടുപോയി... പാവം കള്ളൻ

  • @mframe2331
    @mframe2331 5 часов назад +17

    ഇനി മുതൽ തിരിച്ചു കിട്ടിയാൽതന്നെ ഒരു കോടിക്കും 300 പവനും ഇയാൾ കണക്ക് പറഞ്ഞ് EDഓഫീസ് കയറി ഇറങ്ങേണ്ടിവരും😮

    • @SudheerBabu-d7b
      @SudheerBabu-d7b 3 часа назад +2

      എന്തിനു അയാൾ ഇൻകം ടാക്സ് അടക്കുന്ന ആൾ ആണ്

    • @mframe2331
      @mframe2331 27 минут назад

      @
      The Income Tax Department's guidelines outline permissible limits for possessing gold for individuals based on marital status. A married woman may hold up to 500 grams of gold, while the limit for unmarried women is 250 grams. For men, the threshold is 100 grams
      ഇതാണ് ഇന്ത്യയുടെ സ്വർണ്ണം കയ്യിൽ സൂക്ഷിക്കുന്ന നിയമം എന്നാൽ ഇതാരും ശ്രദ്ധിക്കുന്നില്ല.ഇതുപോലുള്ള പ്രശ്നങ്ങൾ വരുമ്പോഴാണ് നൂലാമാലയാവുന്നത്👆

  • @chanal8043-r4z
    @chanal8043-r4z 4 часа назад +9

    ഇത് കേട്ടിട്ട് തന്നെ കള്ളം പിന്നാമ്പുറത്ത് ഒളിഞ്ഞിരിക്കുന്ന ഉണ്ടല്ലോ

  • @shameeralibeeran8667
    @shameeralibeeran8667 36 минут назад

    അറിയുന്നവരാണ് ഇതിനു പിന്നിൽ എന്നതിന് ധാരാളം തെളിവുകൾ
    താക്കോൽ സൂക്ഷിക്കുന്നത് അറിയാവുന്നവർ ഇതിനു പിന്നിൽ പ്രവർത്തിച്ചിറ്റുണ്ട് എന്നത് 100%

  • @Puchapuchakutti
    @Puchapuchakutti 6 часов назад +7

    300പവൻ എന്തിനാ വീട്ടിൽ സൂക്ഷിക്കുന്നത് ഒരുപാട് സംവിധാനങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ ബാങ്കിൽ അവിടെവച്ച് പോരെ വീട്ടിൽ ആരുമില്ലാത്തത് ഭാഗ്യം കൊലപാതകം നടത്താൻ പോലും മടി കാണിക്കാത്ത കള്ളന്മാരായിരിക്കും വന്നത് എന്തെങ്കിലും ആയാൽ എന്ത് ചെയ്യും എന്തായിരുന്നാലും ഈ കേസ് തെളിയിക്കും പോലീസ് കേരള പോലീസ് അതിനു മാറ്റമില്ല പക്ഷേ കോടതിയിൽ എത്തിയാൽ അവർക്ക് ജാമ്യം നൽകും അതാണ് നമ്മുടെ നിയമം. ആ നിയമം മാറ്റിയാൽ നമ്മുടെ നാട് നന്നാവും

  • @thajudeenpareed5101
    @thajudeenpareed5101 2 часа назад +6

    മക്കളെ ഇതിനൊക്കെ സക്കാത്ത് എന്ന ഒരു കാര്യം ഉണ്ട് അതിൽ നിന്ന് അവകാശികൾക്ക് കൊടുത്തില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും. ഇത് എല്ലാവർക്കും പാഠം ആണ്.

  • @മലയാളി-ഡാ
    @മലയാളി-ഡാ Час назад +1

    പോലീസ് കഴിവ് തെളിയിക്കാൻ ഒരവസരം

  • @beenamanojkumar6331
    @beenamanojkumar6331 2 часа назад +1

    പോലീസ് എപ്പോളും പറയുന്നില്ലേ വീട് കുറെ ദിവസം അടച്ചുപോകുമ്പോൾ സ്റ്റേഷനിൽ അറിയിക്കണം എന്ന് പ്രത്യേകിച്ച് പണക്കാർ ബിസ്സിനെസ്സ് കാർ

  • @RanzRa-e6q
    @RanzRa-e6q Час назад +3

    300 പവനും 1കോടി രൂപയും 😃

  • @LOVESHORE-d1t
    @LOVESHORE-d1t 5 часов назад +3

    ആങ്ഹാ ഇത്രയും സ്വർണ്ണവും പണവുമെല്ലാം ഉണ്ടായിട്ടും ഞങ്ങളുടെ കരുവന്നൂർ ബാങ്കിൽ വെയ്ക്കാൻ തോന്നിയില്ലോ എന്നാൽ പിന്നെ അനുഭവിച്ചോ😂

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn 4 часа назад +4

    തൊട്ടടുത്തുള്ള പാർട്ടിക്കാരൻ ആണോ 😅😅😅😅
    കരവണ്ണൂർ ബാങ്കുകരെ ചോദ്യം ചെയ്താൽ അറിയാൻ കഴിയും 😅😅😅

  • @HitechKvkavu
    @HitechKvkavu 3 часа назад +1

    കരുവന്നൂർ ബാങ്കിലെ ലോക്കറിൽ വെച്ചാൽ പോരായിരുന്നോ.... എന്തിനാ വീട്ടിൽ സൂക്ഷിച്ചത് 👍

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 5 часов назад +6

    ബിസിനസ് അല്ലേ ഇനിയും സമ്പാദിക്കും അരിയ്ക്കു കൊള്ള വിലയല്ലേ മേടിയ്ക്കുന്നത് തമിഴ് നാട്ടിലെ വില കുറഞ്ഞ അരി കേരളത്തിൽ എത്തിച്ചു പോളിഷ് ചെയ്തല്ലേ കൊള്ള വിലയ്ക്ക് വിൽക്കുന്നത് ഇതിനൊക്കെ കൂട്ട് നിൽക്കുന്നവർ തന്നെ കൊണ്ട് പോയതാകും അല്ലതെ വേറെ ആര് കൊണ്ടുപോകാൻ മനുഷ്യത്വം വേണം മനുഷ്യരായാൽ കൊള്ളയടിയ്ക്കുന്നത് കൊള്ളായായി പോയതാണ്

  • @Jihhejis
    @Jihhejis 59 минут назад

    Good

  • @LekhaPremji
    @LekhaPremji 48 минут назад

    Nannayi ariyavunna aal thanne

  • @SamsuSamsu-c6e
    @SamsuSamsu-c6e Час назад

    Aduthulla office kedrikarichu anjeshannam nadatiyal chilapoll thumbundavum

  • @LekhaPremji
    @LekhaPremji 48 минут назад

    Kurachu pavathungale sahayikku

  • @Abdussamad-ew6uf
    @Abdussamad-ew6uf 3 часа назад +2

    വീട്ടിൽ പണിക്ക് വന്നവരെ തപ്പിയാൽ അറിയാം

  • @BaseerBAS
    @BaseerBAS 3 часа назад +1

    ഈ വക കാര്യങ്ങളിൽ നയുടെ Police സേന Super 👍ആണ് കണ്ടുപിടിച്ചിരിക്കും..✌️ രാഷ്ട്രീയ ചെറ്റകൾ ഇടപെടാതിരുന്നാൽ മതി
    .

  • @beenamanojkumar6331
    @beenamanojkumar6331 2 часа назад

    Dog സ്മെൽ ചെയ്തു പോകുന്നത് കാണാൻ സൂപ്പർ.ഗോൾ ഡി ന്റെ വില 😮😮😮

  • @arloole6980
    @arloole6980 Час назад

    വ്യക്തമായി ആളില്ലെന്ന് അറിയുന്ന ആൾ ആണ്

  • @arallu
    @arallu 2 часа назад +1

    ഇത് വിടോ അതോ സോർണകടയോ🙆🙆🙆🙆

  • @abid2011
    @abid2011 4 часа назад

    Relatives or self plan or old house renewal team

  • @ershadpochayil6528
    @ershadpochayil6528 59 минут назад

    Kshamikkanam , kshamikkanam.........

  • @shajinaaranhi476
    @shajinaaranhi476 3 часа назад

    Cctv ഇല്ലേ

  • @Homechefsmitha
    @Homechefsmitha 2 часа назад +1

    Kerala police pidikkum💪💪💪💪💪💪💪💪

  • @jahfarja580
    @jahfarja580 5 часов назад

    Ithinte pinnil allm krithyamyi ariyunnvr

  • @kalasworldofficial
    @kalasworldofficial 2 часа назад

    V good.. 😁🥰...... 300 pavan avate okk pokuka tanne venanam.... Kittaruthu tirichu

  • @prathapannellikathara8427
    @prathapannellikathara8427 5 часов назад +1

    അമോ. 300പാഹ യാ

  • @satheeshtm6620
    @satheeshtm6620 5 часов назад

    മീഡിയ വൺ ആയതുകൊണ്ട് വിശ്വാസ്യത പോരാ

    • @nasark6159
      @nasark6159 3 часа назад +1

      മലം ടി വി കാണൂ😅

  • @beeassociatez982
    @beeassociatez982 6 часов назад +4

    തമിഴ്‌നാട്ടിൽ അന്വേഷണം നടത്തിയാൽ പ്രതികളെ കിട്ടും. മധുരയിലെ വ്യാപാരിയുടെ driver/ക്ലീനറെ ഉടൻ ചോദ്യം ചെയ്യുക

  • @abid2011
    @abid2011 4 часа назад

    Madhura distributers agent plan

  • @sumayyamb1916
    @sumayyamb1916 4 часа назад +1

    ഇത് വ്യക്തമായി അറിയാവുന്ന ആളാണ്

  • @aalimc3592
    @aalimc3592 54 минуты назад

    Troly,bage

  • @lakshminarayanan7725
    @lakshminarayanan7725 5 часов назад

    Kadathiya swarnnam vere orutthan kondupoyi nannayi

  • @shamsudheenshamsu1138
    @shamsudheenshamsu1138 3 часа назад +2

    പാവം കാശില്ലാത്ത വീട്ടുകാർ 1000 രൂപ പോയി കാൽ വവൻ സ്വർണവും കാഷ്ഠം😂😂

  • @vinuvinu-i8l
    @vinuvinu-i8l Час назад

    Evidunna.300pavan.thamile.nadumayi.kallakadathe.utto.madhura.swarennakadathe.kedrama.1.kodirupa..tax.kodukkathe.sushichu😢😅😅

  • @bijunambiar4995
    @bijunambiar4995 6 часов назад +1

    🐶 ഞമ്മക്ക് ഹറാം ആണ്.....😡😡
    300 പവനും 1 കോടിയും പോയപ്പോ വീട് മണപ്പിക്കാൻ വന്ന 🐶 അസർപ്പിന് ഹലാൽ ആയി 🤣🤣🤣🤣

    • @kolilakkam...9083
      @kolilakkam...9083 6 часов назад +2

      Nalla kazhapp undalle, Naya eppolada chanakame haram aayath....manunni...oh sorry , kulikkan Vanna thozhikalude dress edukkan poyathavum lle😊

    • @bijunambiar4995
      @bijunambiar4995 5 часов назад

      @kolilakkam...9083 നീട്ടിവെച്ചിട്ടുണ്ട് ഊമ്പിക്കോ ...

    • @izmariya3420
      @izmariya3420 5 часов назад

      @koli lakkam...9083 ഇജ്ജാതി തന്ത ഇല്ല തായോളികൾക്ക് മറുപടി കൊടുക്കാൻ നിൽക്കരുത്

    • @Abdukka703
      @Abdukka703 5 часов назад +1

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
      ചോര തന്നെ കൊതുകിന് കൗതുകം .

    • @coolplayzz2353
      @coolplayzz2353 5 часов назад +4

      നായ ഹറാം ആണെന്ന് പറഞ്ഞിട്ടില്ല. ..അതിന്റെ മാംസം കഴിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. ..അത്‌ പോലെ നായയുടെ വായിൽ നിന്നും വരുന്ന തുപ്പൽ അത്‌ അണുക്കൾ ഉള്ളതാണ് അതുകൊണ്ട് കൊണ്ട് വെള്ളം ഒഴിച് കഴുകിയതിന് ശേഷം മണ്ണ് കൊണ്ട് കഴുകണം എന്ന് പറഞ്ഞിട്ടുണ്ട്. .ചില അണുക്കൾ മണ്ണ് കൊണ്ട് മാത്രമാണ് നശിക്കുക ഉള്ളൂ 🙏

  • @reenyantony
    @reenyantony 6 часов назад +5

    ഈ റിപ്പോർട്ടർ മൊത്തം "വെള്ളി "ആണല്ലോ 🤣🤣. അക്ഷര സ്പുടത തീരെയില്ല 😂😂

  • @vinuvinu-i8l
    @vinuvinu-i8l Час назад

    Keralam.kallappanam.gold.eyhile.muggi.kidakkunnu.pinarayi.sahayikkunnu😮😅😅😊😊

  • @beeassociatez982
    @beeassociatez982 6 часов назад +4

    മധുരയിലെ വ്യാപാരിയുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാത്ത അയാളുടെ ജീവനക്കാരുണ്ടോ (driver/cleaner/കാഷ്യർ etc )എന്നന്വേഷിക്കിക

  • @vinuvinu-i8l
    @vinuvinu-i8l Час назад

    Evereke.thamilenadu.bangglure.kallapana.edapadu.utte😢😅😅😅😊

  • @vinuvinu-i8l
    @vinuvinu-i8l Час назад

    Evanmmarude.oro.veedu.parisodhichale.havala.panam...swrennakaduthe.😢😮😅😅

  • @nazalnaaz1896
    @nazalnaaz1896 4 часа назад

    Do not cross line ഉം cross ചെയ്തിട്ടാണ് റിപ്പോർട്ടർ പോകുന്നത്

  • @vishadhan6174
    @vishadhan6174 33 минуты назад

    😅 ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക ചാവുമ്പം കൊണ്ട് പോകുമോ ചില വഴിക്കുക ഇല്ലാത്തവരെ സഹായിക്കുക
    കള്ള നാമി യുഗേ യുഗേ

  • @saidsaida7280
    @saidsaida7280 6 часов назад +2

    നന്നായി 👍👍

  • @beeassociatez982
    @beeassociatez982 6 часов назад +1

    റിപ്പോർട്ടർ കൃത്യമായി പറയുന്നുണ്ടല്ലോ? ഇവൻ അവർക്കൊപ്പം ഉണ്ടായിരുന്ന ആളാണോ 😆

  • @rantjithramananramanan6821
    @rantjithramananramanan6821 3 часа назад

    Pandu.26.kollathinu.munbu.ente.veettilum.kallan.keri.67.ayiram.roopa.innu..athinte.vila.irattiyundavum..annu.athu.namukku.valiyathukayanu..ente.annanu..dubail.pokan.vissakku.kodukkanum..veettinte.adaram.panayam.vechanu..paissakondu.vechathu..pettiyil.anu.vechath.athinte.chavi.meshapurathu.oru.kunju.tinnil.ittu.vachirunnu.vanna.kallan.avane.kallan.ennu.vilikkanum.thonunnilla..aa.marapatty.pavappetta..njangelennu.vannu.eduthondu.poyi.athinte.vedana.ippozhumundu.nammude.manassil😭😭😭😭😭.veedu.vare.pinne.vittu..kadakalil.athu.vazhi.pokumbol.okke..ente.veedu.kanumbol.njan.karayumayirunnu..mattullavarude.panam.moshttykkunnavanmar.puzhuthu.chakanam.deveee🙏🙏🙏🙏🙏🙏🙏🙏🙏athakkum.njanu.ente.veettukarum..pattini.kidannittundu..aa.paissa.pinneyundakkan

  • @shameeralibeeran8667
    @shameeralibeeran8667 36 минут назад

    അറിയുന്നവരാണ് ഇതിനു പിന്നിൽ എന്നതിന് ധാരാളം തെളിവുകൾ
    താക്കോൽ സൂക്ഷിക്കുന്നത് അറിയാവുന്നവർ ഇതിനു പിന്നിൽ പ്രവർത്തിച്ചിറ്റുണ്ട് എന്നത് 100%