സുരാജ് ഏട്ടന് ഇങ്ങനൊരു ഗതി വരുമെന്ന് കരുതിയില്ല....!!! | Mazhavil Entertainment Awards 2022

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 240

  • @cicilycellena8560
    @cicilycellena8560 Год назад +115

    സുരാജ് പൊളിച്ചു 😄😄😄എന്റെ പൊന്നോ വല്ലാത്ത ഒരു കോമഡി

  • @paalakkaran.
    @paalakkaran. Год назад +235

    സുരാജ് സിനിമയിൽ ഇനി കുറച്ചെങ്കിലും പഴയ സുരാജ് (ദാമു പോലെ) ആവണം എന്ന് പ്രേക്ഷകനെന്ന നിലയിൽ ആഗ്രഹിക്കുന്നു.... ഏത് റോളിലും സുരാജ്👍👍❤️❤️

    • @uservyds
      @uservyds Год назад

      അവൻ ഇപ്പോൾ ജിഹാദി ഏജന്റ് ആണ്

    • @paalakkaran.
      @paalakkaran. Год назад +5

      @@uservyds സവർണ്ണ നായകളുടെ മേലങ്കി അണിഞ്ഞ ഹിന്ദുത്വ നായകൾക് അങ്ങനെ തോന്നും...

    • @sirajsiraj6684
      @sirajsiraj6684 Год назад +3

      L

    • @sirajsiraj6684
      @sirajsiraj6684 Год назад

      @@paalakkaran. Laqqp

    • @muhammadalimuhammadali1508
      @muhammadalimuhammadali1508 Год назад

      @@paalakkaran. k lu

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Год назад +286

    Comedy ആണെകിൽ അതിൽ സീരിയസ് ആണെകിൽ anghane എല്ലാറ്റിലും legend 🔥 actor സുരാജ് വെഞ്ഞാറമൂട്

  • @premakumariprema7510
    @premakumariprema7510 Год назад +80

    ഒരു രക്ഷേം ഇല്ല ചിരിച്ചു ചത്തു പോവാഞ്ഞത് മക്കളുടെ ഭാഗ്യാ 😃😃😃😃😃

  • @achuefx-5
    @achuefx-5 Год назад +223

    Reel kandu vannavar undo😂

  • @abhilashpa6726
    @abhilashpa6726 Год назад +21

    11:35 -11:37..ഇപ്പൊ എല്ലാം പോയി കാണും.. 🤣🤣🤣🤣Dialogue delivery😃😃😃😃😃❤️❤️🤣🤣🤣

  • @GhoshAravind
    @GhoshAravind Год назад +12

    വേറെ വല്ലവരും ആയിരുന്നങ്കിൽ ultra ദുരന്തം ആവേണ്ട സാധനം ആണ്. സുരാജേട്ടൻ 🔥

  • @jigarthanda1262
    @jigarthanda1262 Год назад +13

    ഇനി ശെരിക്കും ഉറുമ്പ് കേറിയിട്ടുണ്ടോ 😁... ഇജ്ജാതി 🤓

  • @noblejacob4048
    @noblejacob4048 Год назад +42

    👍🏻👍🏻😆😆😆😆 ചിരിച്ചു ഒരു വഴിയായി എന്നാലും എന്റെ സുരാജേട്ടാ 😆😆

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 Год назад +93

    ബല്ലാത്ത ജാതി പരിപാടി ആയിപ്പോയി😂🤣😂🤣 സുരാജ് ച്ചേട്ടൻ പുലിയാ..❤️❤️❤️

  • @sujithpalayathil6333
    @sujithpalayathil6333 Год назад +3

    Heaven, ജനഗനമന മൂവിസ് കണ്ടശേഷം സുരാജിന്റെ ഈ പുതിയ skit കാണുന്നു..

  • @Akshay-vm3to
    @Akshay-vm3to Год назад +57

    ബല്ലാത്ത ജാതി അഭിനയം തന്നെ കാട്ടുറുമ്പിന് 🐜🐜🐜 റിയലിസ്റ്റിക്, ജീവിക്കുകയായിരുന്നു 👏🏻👏🏻

  • @shyniviswan2722
    @shyniviswan2722 Год назад +110

    ഈ അടുത്ത കാലത്ത് ഒന്നും ഇങ്ങനെ ചിരിച്ചിട്ടില്ല, എന്റമ്മോ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Год назад +17

    All are soooper .
    Especially Sri.Siddique & Sri.Suraj .😂

  • @aniyankunjupappachan186
    @aniyankunjupappachan186 Год назад +9

    സുരാജ് പൊളി തന്നെ ആണ് അഭിനന്ദനങ്ങൾ

  • @mystatuswork
    @mystatuswork Год назад +60

    ചിരിച്ച് ചത്തു 👍🏻😁

  • @jennablessan4342
    @jennablessan4342 Год назад +34

    Ee അടുത്ത കാലത്ത് ഇത്രേം ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣അടിപൊളി

  • @jishnuduthns9062
    @jishnuduthns9062 Год назад +65

    😄😄😄😄😄😄😄😄വല്ലാത്ത ഒരു കോമഡി യായി പോയി. സുരാജ് ഏട്ടൻ തകർത്തു ♥️♥️♥️♥️

  • @neethukalesh2795
    @neethukalesh2795 Год назад +5

    Background picture നമ്മുടെ കൃഷ്ണപുരം കൊട്ടാരം

  • @crownedfilmmaniac
    @crownedfilmmaniac Год назад +2

    10:17 🤣🤣 ഇജ്ജാതി
    ഈ സുരാജേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു..!❤️

  • @indifferent_chimney
    @indifferent_chimney Год назад +42

    "നിന്റെ താഴെ ഒരുത്തൻ ഉണ്ടായിരുന്നല്ലോ ഉണ്ണിക്കുട്ടൻ,കുറേ മുടി ഒക്കെ വളർത്തിയിട്ടൊരുത്തൻ.." 🤣🤣🤣

  • @kprasadkasumani4292
    @kprasadkasumani4292 Год назад +16

    അയ്യോ എനിക്ക് വയയെ.... ചിരിച്ചു ഉപാടു ഇളകി എൻ്റെ ധാമു ഏട്ടാ😆😆 നിങ്ങള് പോളിയാണ്....

  • @riyajannath1561
    @riyajannath1561 Год назад +12

    Acting പൊളി സുരാജ് ഏട്ടാൻ

  • @yunaiskuttippuram
    @yunaiskuttippuram Год назад +21

    എന്റമ്മോ... ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣

  • @shibuchef
    @shibuchef Год назад +11

    സൂപ്പർ... കിങ്.. ചിരിച്ചു മടുത്തു 💞💞

  • @nishadabdurahman437
    @nishadabdurahman437 Год назад +11

    Ee surajettane sharikum miss cheyyunnund 😂😂

  • @sajithomas9596
    @sajithomas9596 Год назад +16

    നല്ല Script, അഭിനയം, അതിഭീരം .

  • @jishajacob8913
    @jishajacob8913 Год назад +21

    Superb!!! 👏👏👏🙌🤣😂 Surajettan Rocks

  • @csc4527
    @csc4527 Год назад +15

    Only one can do this ... Sooraj...😀😀😀😀👌👌👌👌

  • @mhdnihal1763
    @mhdnihal1763 Год назад +3

    Aa pazhaya suraajettante nizhal enkilum kurach nerathekk kandu🤗❤️🥺

  • @sangeethm1056
    @sangeethm1056 Год назад +1

    ഈ സുരാജേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @Sanashanu-vt9mk
    @Sanashanu-vt9mk Год назад +2

    സുരാജ് ചേട്ടന്റെ ആ വരവ് പൊളി 😂😂

  • @pochupachusworld1205
    @pochupachusworld1205 Год назад +14

    5000 രൂപക്ക് ഇത്രേം സുഖം 😂😂😂😂😂

  • @Cylestacakes
    @Cylestacakes Год назад +3

    🤣🤣🤣🤣🤣👌🏻👌🏻👌🏻 എന്റെ പൊന്നോ സുരാജ് ഒരു രക്ഷയില്ല പൊളി

  • @savadkadalayi
    @savadkadalayi Год назад +3

    അഭിനയംകൊണ്ട് തകർത്ത സ്കിട് 👍🏼👍🏼👍🏼❤️

  • @ajitharajan3468
    @ajitharajan3468 Год назад +7

    ഹഹഹഹ 🤣🤣🤣🤣എന്റെ amme ചിരിച്ച് ചത്തു 🤣🤣🤣

  • @mystatuswork
    @mystatuswork Год назад +6

    അനിയന്റെ അവസ്ഥ 🤣🤣🤣

  • @chikkumonchikkumon684
    @chikkumonchikkumon684 Год назад +6

    സുരാജ് നിങ്ങൾ മുത്താണ് ച്ചക്കര മുത്തേ 😍😍😍😍😍👌

  • @pillaisiva1020
    @pillaisiva1020 Год назад +2

    Really second national award awaiting soon my brother 🙏 🙌 God bless you 🙏 🙌 ❤️ 😊 💙 👍 🙏

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 Год назад +5

    കോമഡി ലാസ്റ്റ് ഡാൻസ് ❤❤❤❤❤💘💘💘💘😘👌

  • @sooryaammu9743
    @sooryaammu9743 Год назад +1

    Athl sherikkum urumb kandalloo

  • @D7FX000
    @D7FX000 Год назад +2

    2:45 surajettante entry 🤍😇

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Год назад +1

    ഇതിന്റെ ഓഡിയോ ഇല്ല 😢 video only

  • @sjmedia1234
    @sjmedia1234 Год назад +22

    🤣🤣🤣🤣സുരാജേട്ടാ........ 🥰❤️👍🔥🔥🔥🔥🔥🔥

  • @kukkumani2776
    @kukkumani2776 Год назад +6

    തകർപ്പൻ കോമഡി!

  • @safiyaali1770
    @safiyaali1770 Год назад

    സൂപ്പർ,, ഒരു രക്ഷയും ഇല്ല, ചിരിച്ചൊരു വഴിയായി 🤣👍

  • @jkm245
    @jkm245 Год назад +1

    പഴയ സുരാജിന്റെ കോമഡിയുടെ എക്സ്പ്രഷൻ ഒന്നുമില്ല.

  • @Splendar-ef4iv
    @Splendar-ef4iv Год назад +27

    സുരാജ് ഏട്ടൻ 😂😂😂♥️♥️♥️

    • @feehtal
      @feehtal Год назад +2

      സുരാജ് കലകലക്കി...

  • @straightwaywordno3423
    @straightwaywordno3423 Год назад +2

    Aliyoaliyànaliya aliyan surajeto super ellavarum nadanmarumnadigalumellavarum Undo amazing

  • @dollyjohn3873
    @dollyjohn3873 Год назад +1

    , കാണികളുടെ ചിരിയും കൂടി കാണിക്കാമായിരുന്നു

  • @akhilraj4339
    @akhilraj4339 Год назад +1

    2006 ൽ സുരാജ് ചേട്ടന്റെ stageshow കണ്ടിട്ടുണ്ട് കുടിയൻ ആയിട്ട്.... അത് ഇപ്പോളും same like that 🥰👍

  • @rajeshcr557
    @rajeshcr557 Год назад +2

    Njan agane kanda cenimaya gold

  • @zinniaarun4602
    @zinniaarun4602 Год назад +4

    Entammoo.. Chirichu maduthu.. Surajettan thakarthu.. Super abinayam.. 👍👌

  • @anithagopinath2396
    @anithagopinath2396 Год назад +5

    ചിരിച്ചു ചിരിച്ചു തളർന്നു 😂🤣

  • @nishitharanjith7849
    @nishitharanjith7849 Год назад +5

    Suraj super performens

  • @akshayjrakshayjr9367
    @akshayjrakshayjr9367 Год назад

    എക്കാലത്തും ഇയാൾ പൊളി ആണ് 💥🤣

  • @Radhadamodharan-t6s
    @Radhadamodharan-t6s Год назад +1

    Kalakki muthe kalakki.

  • @vivarvelstudios3786
    @vivarvelstudios3786 Год назад +3

    ഒരു കോമഡി കാണാനല്ലേ ഞാൻ വന്നോളൂ അഞ്ചു ads എന്നെക്കൊണ്ട് കാണിപ്പിച്ചു നിന്നോടൊക്കെ ദൈവം ചോദിക്കണം

  • @jofinsundar4767
    @jofinsundar4767 Год назад +16

    കടിക്കുന്നു പോകുന്നു... കടിക്കുന്നു പോകുന്നു...😃😃😆😅😂🤣🤣🤣

  • @roomigreat1415
    @roomigreat1415 Год назад +2

    സൂപ്പർ

  • @MuhammedRiyas-iy5hx
    @MuhammedRiyas-iy5hx Год назад +2

    മുടി വളർത്തിയ ഉണ്ണിക്കുട്ടൻ 😂😂😂

  • @Asrealestatekerala916
    @Asrealestatekerala916 Год назад +2

    സൂപ്പർ bro

  • @Kakkas
    @Kakkas Год назад +34

    Acting vere level…Suraj sir ❤

  • @ushaushafranics3557
    @ushaushafranics3557 4 месяца назад

    Super, adipoli chettan, comedy😂😂😂😂😂😂❤❤❤

  • @aswathyaneesh859aswathy3
    @aswathyaneesh859aswathy3 Год назад +9

    മോഹൻലാലിന്ചിരിക്കാണും എന്നുണ്ടെങ്കിൽ ചിരിച്ചൂടെ എന്തിനാ ജാട

    • @lijuraj347
      @lijuraj347 Год назад +6

      മോഹൻലാൽ മാത്രം അല്ല അവിടെ മമ്മൂട്ടിയും ഉണ്ട് പിന്നെ അവരെയൊക്കെ ചില ടൈമിൽ എല്ലാവരെയും അല്ല എഡിറ്റിംഗിൽ കട്ട് ചെയ്തു കാണിക്കുന്നതാണ് ആ സിറ്റുവേഷനിൽ കാണിക്കുന്നത് അല്ല പിന്നെ മോഹൻലാൽ ഒന്നും മറ്റുള്ള നടന്മാരെപ്പോലെ ജാഡയിൽ നടക്കുന്ന ആളൊന്നും അല്ല

    • @abhilashpa6726
      @abhilashpa6726 Год назад +2

      Edit ചെയ്തതല്ലേ ഒരു ഷോട്ട് അല്ലെ കണ്ടൂള്ളു...അതിൽ ചിരിക്കുന്നുണ്ടല്ലോ പിന്നെന്താ അട്ടഹസിക്കണോ 🫢🤔

  • @ashiqasok7411
    @ashiqasok7411 Год назад +2

    സുരാജ് future star of cinima

  • @bijeshthottathil1669
    @bijeshthottathil1669 Год назад +1

    Surajetan poliyaneee

  • @shineyoommen59
    @shineyoommen59 Год назад +3

    😂😂😂😂😂ayyyoooo. Chrichu. Chirichu. Vyaaaaa

  • @the_hellemperor
    @the_hellemperor Год назад +2

    1:38👌

  • @kunju499
    @kunju499 Год назад +2

    Chakereeee, super, adipoli

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Год назад +2

    Suraj,polichaduki

  • @bibinfrancis123
    @bibinfrancis123 Год назад +3

    Sooper skit 🤣🤣

  • @ubsantos4365
    @ubsantos4365 Год назад +3

    Ente doubt adhyathe shot il athil real urumb ondarnu ath alle suraj mundinath ketayath🤕

  • @sasikumars4851
    @sasikumars4851 Год назад +2

    സുരാജ് കലക്കി

  • @jobinmarom
    @jobinmarom Год назад +6

    1:54 വെണ്ണകട്ടി 😍

  • @dr.girijapc5088
    @dr.girijapc5088 Год назад +1

    ചിരിച്ചു മടുത്തേ.

  • @jayalal6564
    @jayalal6564 Год назад +1

    Claimax 😃😃😃😃 polich😁😁😁

  • @prasanthprasanth2120
    @prasanthprasanth2120 Год назад +2

    Super

  • @muhammednihal6590
    @muhammednihal6590 Год назад

    Suraj eetan pakka🔥💯😹👌

  • @rameshcrameshc358
    @rameshcrameshc358 Год назад +3

    Suraj Aettann Masssss

  • @vishnueaz3749
    @vishnueaz3749 Год назад

    Ayo athu sherikum urumballe 🔥🔥🔥🔥

  • @shamsheercherumavilayi8783
    @shamsheercherumavilayi8783 Год назад +3

    ഉണ്ണിക്കുട്ടന് ആദരാഞ്ജലികൾ 😢

  • @basheerabdulla2377
    @basheerabdulla2377 Год назад +1

    E script ithrayum nannayi avatharippikaan 😊soorajine pole vere aarkum pattoola

  • @akhilamohanmohan8103
    @akhilamohanmohan8103 Год назад +1

    Instagram reels kand Vanna njn😅

  • @kvradhakrishnan8365
    @kvradhakrishnan8365 Год назад +3

    Supar👍👍

  • @loghamnindekude6008
    @loghamnindekude6008 Год назад

    Suraajettan poli

  • @gopakumar8076
    @gopakumar8076 Год назад +1

    Goodperhomace,,congrats,

  • @irshadirshu3141
    @irshadirshu3141 Год назад

    Nte surajeattaaaaa❤❤❤❤

  • @haitiptech..8686
    @haitiptech..8686 Год назад +2

    Super 👍

  • @adholokam1769
    @adholokam1769 Год назад +3

    Uff🤣💥

  • @englishlense
    @englishlense Год назад +2

    Puli urumbine eduthu real aayittu mundil vachu 🤣🤣🤣

  • @srudhilxjoseph2958
    @srudhilxjoseph2958 Год назад +3

    Lalettan mammookka 😂❤️

  • @lissythomas4438
    @lissythomas4438 Год назад +3

    Awesome

  • @life_of_pottakulam
    @life_of_pottakulam Год назад +3

    sharikkum aa pothiyil urumb undaayirinnu 🤔

  • @sajijohn5108
    @sajijohn5108 Год назад

    പൊളി പൊളി ❤️❤️❤️

  • @djcreation7660
    @djcreation7660 Год назад +8

    ഉണ്ണിക്കുട്ടൻ 😂😂😂

  • @amosekthomas5188
    @amosekthomas5188 Год назад +2

    Ijjathii sceenn😂😂😂

  • @abinroshan9996
    @abinroshan9996 Год назад +2

    Supar

  • @najmaali7952
    @najmaali7952 Год назад

    Ennalum ente aliya orupadu funny movie aanu ....itrayum chiricha oru movie ee aduthakaalathonnum undayitilla

  • @onadan8346
    @onadan8346 9 месяцев назад

    backround il krishnapuram kottaaram