'കുറുവാ സംഘത്തെ ചോദ്യം ചെയ്യുന്ന പോലെ ഷാഫിയേയും സംഘത്തേയും ചോദ്യം ചെയ്താൽ കാര്യങ്ങൾ പുറത്ത് വരും'

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 68

  • @haneefamohammed427
    @haneefamohammed427 19 часов назад +27

    പാലക്കാട് ജില്ലയിലെ സി.പി.എമ്മിന്റെ ചരിത്രത്തിൽ ഇത്രയും വിവരദോഷിയായ പാർട്ടി സെക്രട്ടറി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

  • @Saijusaijucs
    @Saijusaijucs 19 часов назад +11

    കുറുവാ സംഘം ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് ചേലക്കരയിലെ ഭൂരിപക്ഷം കുറഞ്ഞുപോയ

    • @BasheerBasheer-bx1ig
      @BasheerBasheer-bx1ig 19 часов назад +1

      ആ ബസ്സിൽ സഞ്ചാരിച്ചവർ.. കുറുവ സഠഘഠ

  • @muhamedziyad4166
    @muhamedziyad4166 19 часов назад +7

    ഇയാളാണ് പെട്ടിയിൽ പണം ഇട്ട് ആരുടെയോ കയ്യിൽ കൊടുത്ത് വിട്ടത് എന്ന് തോന്നിപ്പോകും ഇയാളുടെ സംസാരം കേട്ടാൽ..!!

  • @arshadkarakkadan5784
    @arshadkarakkadan5784 19 часов назад +6

    പോയി ചാവ് ചഗാവേ, ലേശം ഉളുപ്പ് ഉണ്ടെങ്കിൽ

  • @MrManukks
    @MrManukks 19 часов назад +7

    പാർട്ടിയെ പറയിപ്പിക്കാനായി ഓരോരുത്തരും

  • @haris........8373
    @haris........8373 19 часов назад +4

    നാട്ടിലോരു ചൊല്ലുണ്ട് മകൻ മരിച്ചാലും സാരമില്ല മരുമോളുടെ കരച്ചിൽ കണ്ടാൽ മതി 😂😂

  • @AslamPpc-p7o
    @AslamPpc-p7o 19 часов назад +1

    ഇവൻ പൈസ അവിടെ എത്തിച്ചു. പിന്നെ പോലീസിനെ അറിയിച്ചു. ആ സമയത്തിനുള്ളിൽ ആൺകുട്ടികൾ പൈസയുമായി പോയി. പൈസയും പോയി... മാനവും പോയി 😂😂😂😂

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 19 часов назад +1

    ഇവനെ ഉറക്കത്തിൽ പോലും വിശ്വസിക്കരുത്. പാർട്ടിയുടെ അടിവേര് അറുത്തെ പോകു.

  • @RoseGlitter-g7j
    @RoseGlitter-g7j 18 часов назад +1

    കുരുവാസംഗം സെക്രട്ടറി ആണ് സംസാരിക്കുന്നെത്

  • @mogitmnoko
    @mogitmnoko 19 часов назад +5

    ഇയാളെ കരച്ചിൽ തീർന്നിട്ടില്ല ഇയാൾ ആദ്യം മാറ്റിയെങ്കില് അവിടെ സിപിഎം നന്നാവുള്ളൂ

    • @CreativeMind-v8i
      @CreativeMind-v8i 18 часов назад

      എന്തിന് ... അവിടെ തന്നെ ഇരിക്കട്ടെ...

  • @sameerolive218
    @sameerolive218 19 часов назад +1

    ഇത് അന്വേഷിച്ച് റിപ്പോർട്ടു നൽകിയത് തമിഴ്നാട് പോലീസ് അല്ലല്ലോ😂

  • @jcn4442
    @jcn4442 19 часов назад +1

    നന്ദി പ്രിൻസി ഒരായിരം നന്ദി 😂😂😂
    ശരിക്കും പാലക്കാട്‌ റെക്കോർഡ് ഭൂരിപക്ഷത്തിൽ എം ബി രാജേഷിന്റെയും ഈ വാ പോയ കോടാലിയുടെയും പങ്ക് എടുത്ത് പറയേണ്ടത് ആണ് വേറെ വല്ല പാർട്ടിയും ആയിരുന്നു എങ്കിൽ രണ്ടിനെയും എടുത്ത് പണ്ടേ തോട്ടിൽ എറിഞ്ഞേനെ

  • @abdulshukkur344
    @abdulshukkur344 19 часов назад +2

    പോലീസ് പിണറായിയുടേതായത് കൊണ്ടാണോ പരിമിതി. :
    സഖാവേ..

  • @AbdulnaserA
    @AbdulnaserA 19 часов назад +1

    അത് വെച്ചവരാ ഇവർ അതാ ഇത്ര ഉറപ്പ്

  • @RajeswariR-vk3ig
    @RajeswariR-vk3ig 19 часов назад +1

    ഇയാൾ തരംതാണ രീതിയിൽ സംസാരിക്കുന്നു

  • @kannanpkala
    @kannanpkala 19 часов назад

    ഇവനും രാജേഷും അളിയനും പണം വെച്ച് അയച്ച പെട്ടി എങ്ങോ നഷ്ടപ്പെട്ടുവെന്ന തോന്നുന്നേ. പണവും പോയി മാനവും പോയി.

  • @muhamedziyad4166
    @muhamedziyad4166 19 часов назад

    തോറ്റു മൂന്നാം സ്ഥാനത്ത് പോയി എന്നിട്ടാണോ ഈ വക കച്ചറ വായിൽ നിന്ന് വരുന്നത്.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 19 часов назад

    ഇദ്ദേഹം സെക്രട്ടറിയായി തുടരുകയാണെങ്കിൽ പാലക്കാട് മുഴുവൻ സീറ്റും യുഡിഎഫ് നേടും

  • @beenamanojkumar6331
    @beenamanojkumar6331 19 часов назад

    കുറുവ സംഘം അല്ല നിങ്ങൾ സിപിഎം കാർ രാജ്യദ്രോഹികളും ദേശാദ്രോഹികളും no one ക്രിമിനൽസ് മാണ്. എന്തെങ്ങു പറഞ്ഞിട്ട് കാര്യ മില്ല

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 19 часов назад

    പാലക്കാട് ജില്ല സിപിഎം അതപതനം.,. ഈ സുരേഷ്ബാബു

  • @SaidKc
    @SaidKc 14 часов назад

    കേരള പോലിസ് ആരുടെ കയ്യിൽ ആണ് പിണറായി വിജയന്റെ കയ്യിൽ അല്ലെ
    നിങ്ങൾ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചു പറ കുറവാ സംഘത്തെ ചോദ്യം ചെയുന്ന പോലെ ഷാഫിയെയും രാഹുലിന്റെ ചോദ്യം ചെയ്യാ🤣🤣🤣🤣🤣🤣🤣😁😁

  • @kannanpkala
    @kannanpkala 19 часов назад

    ഇവനൊക്കെ എങ്ങനെ സെക്രട്ടറി ആയി? എന്നതാടാ ഇവൻ പറയുന്നേ.

  • @naseebachinnu6484
    @naseebachinnu6484 19 часов назад +2

    Appo ningal avide kondu vechittundayirunnooo panam...ithra urapp parayan

  • @RoseGlitter-g7j
    @RoseGlitter-g7j 18 часов назад

    ഇയാൾ ക്കു അനുകൂലമായ ഒരു കമെന്റ് പോലും കാണുന്നില്ലാലോ

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 19 часов назад

    വിവരദോഷി ആയ സിപിഎം ജില്ലാ സെക്രട്ടറി

  • @prathapannellikathara8427
    @prathapannellikathara8427 19 часов назад

    ഇമെഡ പോലീസ്.ഇമല തലിയാൽ നിങ്ങൾ ക് ഏതാണ്ട് കോൺഗ്രസ്

  • @amalphilip2851
    @amalphilip2851 10 часов назад

    Vasthuthayaanu ennu parayumbo theliv evide.. ingane vivaram illaathavare aano thalapath kond iruthane😂😂😂😂 ella election timeilum ingane oro vrithikedu kond varum.. kashtam

  • @pksiddik4532
    @pksiddik4532 19 часов назад

    എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി പറഞ്ഞാൽ പോരെ ചകാവെ

  • @badrubadru4740
    @badrubadru4740 19 часов назад +1

    Aliynum aliynum petttu

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 19 часов назад

    നാണഠ നഹീം.

  • @agneysuresh9532
    @agneysuresh9532 18 часов назад

    😂😂😂😂😂😂😂😂😂

  • @kl-le2dl
    @kl-le2dl 19 часов назад

    ഉമ്പികൊട്

  • @roopesh7539
    @roopesh7539 19 часов назад

    Thnakale arenkilum paranaaree ennuvilichal kuttam parayilla

  • @SarafuKara
    @SarafuKara 19 часов назад

    Chechasekratti

  • @SarafuKara
    @SarafuKara 19 часов назад

    Ķaralattil.naleotteude.adhaanekammichesaktty

  • @SarafuKara
    @SarafuKara 19 часов назад

    Àghineeghil
    Pinarayiyeonnuchodhyamcheyye

  • @basheermuthu9673
    @basheermuthu9673 19 часов назад

    Thott thoppiyittittum oru uluppumillaaathe Eppozhum ethirpaarttikkaaare kuttam parayaanulla Aaaaa manass paaarttikkaare ninghal kaaanaathe pokaruth

  • @RahulRaj-ly4ih
    @RahulRaj-ly4ih 19 часов назад

    Pinarayiaeum cheyaan patilla

  • @badrubadru4740
    @badrubadru4740 19 часов назад

    Nite mugam kandl ariyam loga kalln

  • @fathimaivfathima1175
    @fathimaivfathima1175 19 часов назад

    😂

  • @MuhammedShameem-cu2be
    @MuhammedShameem-cu2be 19 часов назад

    Ninty father anu kuruva sangam

  • @aefaef784
    @aefaef784 18 часов назад

    😂