കനേഡിയൻ ഗവർമെന്റ് കാര്യങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഫ്രാൻസും ജർമനിയുമാണ് അടുത്ത ഓപ്‌ഷൻ....

Поделиться
HTML-код
  • Опубликовано: 3 май 2024
  • കാനഡയ്ക്ക് ഇനി മുതൽ മിടുക്കന്മാരെയും മിടുക്കികളെയും മാത്രം മതി.എന്നാൽ യൂറോപ്പിലെ പ്രമുഖ രാജ്യങ്ങൾക്ക് നമ്മളെ വേണം.അതെങ്ങനെ?കൂടുതൽ അറിയാൻ വീഡിയോ കാണുക..
    .....................
    Get in touch with Fair Future now :
    Cochin Office : Fair Future Overseas Educational Consultancy Pvt Ltd Fair Future Edifice, East of Ravipuram Junction off M.G.Road, Near Ravipuram Sree Krishna Swami Temple, Cochin 682016 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
    Trivandrum Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Basant Building, Adjacent to Indian Oil Pump, Pattom, Trivandrum Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
    Thrissur Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Sheetal Apartments, Near Kalyan Jewellers, North Round, Thrissur 680001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
    Calicut Office : Fair Future Overseas Educational Consultancy Pvt Ltd (Opening February 2024) 3rd Floor, Mathrubhumi MM Press, Cherooty Road, Mananchira, Calicut 673001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
    Dubai Office : Fair Future Overseas Educational Consultancy Co. Fair Future, Door No 510, Metropolis Tower, Business Bay, Dubai, UAE Ph : 971 58 686 8522, 971 58 686 8560 | info@fairfuture.ae Office Hours : 11 AM to 8 PM, Saturday to Thursday, Closed on Fridays
    ............................................................................................................
    .............................................................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .......................
    #baijunnair#StudyAbroad#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#StudyInCanada#StudyInGermany#StudyInFrance#FairFutureOverseasConsultancy#
  • Авто/МотоАвто/Мото

Комментарии • 102

  • @jdeep0709
    @jdeep0709 28 дней назад +5

    തങ്ങളുടെ ചാനൽ മുടങ്ങാതെ കാണുന്ന ഒരാളെന്നനിലയിൽ ചില കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു...ഇതുപോലുള്ള മനുഷ്യക്കടത്തകാരെ പ്രമോട്ട് ചെയ്യുന്നത് താങ്ങളെ പോലൊരാളെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.വിദേശത്തെ ഒരു നല്ല യൂണിവേഴ്സിറ്റിക്കും കുട്ടികളെ ചാക്കിട്ട് പിടിക്കണ്ട കാര്യമില്ല.അതു പോലതന്നെ ശരിക്കും മിടുക്കന്മാർക്ക് ഇതുപോലത്ത മനുഷ്യക്കടത്തുകാരുടെ പിറകേ പോകണ്ട ആവിശ്യവുമില്ല

  • @naijunazar3093
    @naijunazar3093 28 дней назад +6

    ബൈജു ചേട്ടൻ ഇങ്ങനെ എല്ലാരേയും വിദേശത്തേക്ക് പറഞ്ഞു വിട്ടാൽ, ചേട്ടൻ റിവ്യൂ ചെയ്യുന്ന വണ്ടികളും,ഫ്ലാറ്റുകളും, വില്ലകളും വാങ്ങാൻ ഇവിടെ ആളില്ലാതാകും. ഫലത്തിൽ ചേട്ടൻ ചേട്ടന് തന്നെ പാര പണിയുകയാണോ???

  • @rasheedmuhammed1073
    @rasheedmuhammed1073 28 дней назад +5

    Aadyathe 10 minute paranja kaaryangal valare correct 100 % . Watching this video from Canada . Seeing this issues across students in Canada who came within last 2 years

  • @hetan3628
    @hetan3628 28 дней назад +13

    അത് സത്യമാണ് നമ്മുടെ നാട്ടിൽ ജീവിക്കാൻ പറ്റാത്ത രീതിയിലോട്ടു പോവുകയാണ്. കുറച്ചുവർഷവും കൂടി കഴിയുമ്പോൾ നമ്മുടെ നാട്ടിൽ ബംഗാളികൾ മാത്രമേ കാണൂ.....

    • @TechTips786
      @TechTips786 27 дней назад

      ജീവിക്കാൻ എന്ത് ബുദ്ധിമുട്ട് എന്നിട്ടാണോ നോർത്തിൽ നിന്നും ആൾക്കാർ കേരളത്തിലേക്ക് ജോലിക്കായി വരുന്നത്.....,ഒരു മാസം ഒന്ന് നോർത്തിൽ പോയി നിന്ന് നോക്ക് അപ്പോള് മനസിലാകും നമ്മുടെ നാടിൻ്റെയും ആൾക്കാരുടെയും മഹത്വം......,

    • @sadeed767
      @sadeed767 16 дней назад

      ബംഗാളികൾ വരെ പോയി രക്ഷപെടും 😂

  • @tppratish831
    @tppratish831 28 дней назад +5

    Within India there are lots of opportunities.... Try to grab that...

  • @rajaniyer6144
    @rajaniyer6144 27 дней назад +3

    Now a Days it's tough to get a even a small job in Canada .Also Heavy Rent and others things are very Expensive.Many Guys are Back to India now a days due this issue....

  • @prasoolv1067
    @prasoolv1067 28 дней назад

    Current overseas situation മനസിലാക്കാൻ വളരെ ഉപകാരപ്രദം 👌🏻

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 28 дней назад

    Good and very much informative video baiju chetta ❤❤

  • @fazalulmm
    @fazalulmm 19 дней назад

    Fair future ❤❤❤ 12th റിസൽട് വന്ന ഈ സമയത്തു ശരിക്കും ഉപകാരപ്രദമായ വീഡിയോ 🙏🙏🙏

  • @suryajithsuresh8151
    @suryajithsuresh8151 28 дней назад +2

    Informative

  • @jijesh4
    @jijesh4 28 дней назад +1

    വിദേശപഠനം ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും നല്ലത് തന്നെ ഇവർ വിദേശ പഠനത്തെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയുവാൻ പറ്റി വിദേശപഠനം ആഗ്രഹിക്കുന്നവർക്ക് ഈvlog ഉപകാരപെടും👍👍👍

  • @prasanthpappalil5865
    @prasanthpappalil5865 28 дней назад

    Informative episodes

  • @georgeabraham3161
    @georgeabraham3161 28 дней назад

    Ethrayum ennam poyathe mathiyayile,baki ulavare engilum Native jevikan anuvadiku,please enikum kitan 0:05 am panam

  • @akhilmahesh7201
    @akhilmahesh7201 28 дней назад

    baiju chetta vandide video idu sunday alleee

  • @geethavijayan-kt4xz
    @geethavijayan-kt4xz 28 дней назад +1

    വിദേശ പഠനങ്ങളെ പറ്റി വളരെ വിശദമായ ഒരു വിവരണം തന്നെ താങ്കളും താങ്കളുടെ സുഹൃത്തുക്കളും നൽകി. എല്ലാവർക്കും ഇത് വളരെ ഉപകാരപ്രദം തന്നെ.All the best

  • @sreejithjithu232
    @sreejithjithu232 28 дней назад

    Very informative...👌

  • @sarathps7556
    @sarathps7556 28 дней назад

    Good afternoon baijuchetta

  • @safasulaikha4028
    @safasulaikha4028 28 дней назад +1

    Good information 👍🏼

  • @ramgopal9486
    @ramgopal9486 28 дней назад

    Fare Futurinte Puthiya Over Seas Educational Updates avidekku pokunna Studentsinu gunam cheyyum

  • @pinku919
    @pinku919 11 дней назад

    Hope this episode be helpful for the students who are planning to build their career abroad.

  • @shybinjohn1919
    @shybinjohn1919 24 дня назад

    Informative 👍

  • @dijoabraham5901
    @dijoabraham5901 28 дней назад

    Good review brother Biju 👍👍

  • @shemeermambuzha9059
    @shemeermambuzha9059 28 дней назад

    Good info ❤

  • @joyalcvarkey1124
    @joyalcvarkey1124 28 дней назад

    Good information

  • @sharathas1603
    @sharathas1603 28 дней назад

    Namaskaram baiju etta🙏🏻🙏🏻

  • @arunvijayan4277
    @arunvijayan4277 25 дней назад

    Nice information 🔥

  • @shahirjalal814
    @shahirjalal814 28 дней назад

    Namaskaram 🙏

  • @lifeisspecial7664
    @lifeisspecial7664 28 дней назад

    Nice

  • @rameshram8642
    @rameshram8642 28 дней назад

    Good

  • @kl26adoor
    @kl26adoor 22 дня назад

    Nice interview ❤❤❤

  • @sijojoseph4347
    @sijojoseph4347 28 дней назад

    Many people are migrating to Canada. 🇨🇦

  • @josemalabarbmr6306
    @josemalabarbmr6306 19 дней назад

    Nice ☺️

  • @sammathew1127
    @sammathew1127 28 дней назад +5

    Canada situation is getting worse 👐🏻😬😬😬

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 27 дней назад +1

    👍🌹

  • @maneeshkumar4207
    @maneeshkumar4207 28 дней назад

    Present ❤❤❤

  • @shameerkm11
    @shameerkm11 28 дней назад

    Baiju Cheettaa Super 👌

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 28 дней назад

    👍

  • @rajeeshvt
    @rajeeshvt 28 дней назад

    👍🏻

  • @HashimAbub
    @HashimAbub 28 дней назад

    👍👍👍👍

  • @baijutvm7776
    @baijutvm7776 28 дней назад

    വിദേശ പഠനം സ്വപ്നം കാണുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ♥️👍

  • @ashwinvijayan
    @ashwinvijayan 28 дней назад

    💗

  • @anoopanoop7915
    @anoopanoop7915 28 дней назад

    ❤❤❤

  • @anandarvin7988
    @anandarvin7988 28 дней назад

    ❤❤🙏👏💯

  • @kandunok1111
    @kandunok1111 28 дней назад

  • @aromalkarikkethu1300
    @aromalkarikkethu1300 28 дней назад

    👍👍👍

  • @user-ic7nr5bg7r
    @user-ic7nr5bg7r 28 дней назад +2

    Francillum Germaniyilum povannn arabi padikanooo ? Non Muslims inu safe anno ?

    • @hareesht5961
      @hareesht5961 28 дней назад +1

      😆

    • @Adaywithothers
      @Adaywithothers 28 дней назад +4

      Ee oru talent vach nee Kerala vitt pokaruth 😂

    • @Mkmz
      @Mkmz 27 дней назад

      france kaalum bhedham germany aane crime raate kooduthalla..algerians morrocans senigal ivan maar loka udaiyip aane..raathri chila areas ll pidichu pariyum,phone snatching

    • @user-ic7nr5bg7r
      @user-ic7nr5bg7r 24 дня назад

      @@Adaywithothers athokeee epozheee poyiii

    • @Adaywithothers
      @Adaywithothers 24 дня назад

      @@user-ic7nr5bg7r woow.. പൊളി.. നീ നിന്റെ കഴിവ് തെളിയിച്ചു 😂

  • @riyaskt8003
    @riyaskt8003 28 дней назад +3

    Ipo Canada യും Dubai ഉം ഒരു പോലെ ആയി,
    എവിടെ തിരിഞ്ഞാലും മലയാളി

  • @RamRetheesh-hh8he
    @RamRetheesh-hh8he 28 дней назад

    🎉

  • @SamJoeMathew
    @SamJoeMathew 28 дней назад +3

    ഫ്രാൻസും, ജർമനിയുമൊക്കെ താമസിയാതെ കാനഡ ചെയ്തത് പോലെ തന്നെ ചെയ്യും. കൂടുതൽ ആഗ്രഹങ്ങൾ വേണ്ടാ... അവിടെ പഠിച്ചാൽ ചിലപ്പോൾ രക്ഷപ്പെടും ഓരോരുത്തരുടെ ഭാഗ്യം.
    എന്തായാലും ഏജൻസികൾ പൈസ ഉണ്ടാക്കും 😅

  • @nimeeshcheruvandiyil7517
    @nimeeshcheruvandiyil7517 28 дней назад

    ❤❤❤❤❤❤❤

  • @regi_lalr5382
    @regi_lalr5382 28 дней назад

    👏🏻

  • @alamal2192
    @alamal2192 24 дня назад

    🎉🎉

  • @minisebastian9339
    @minisebastian9339 27 дней назад

    😊

  • @najafkm406
    @najafkm406 21 день назад

    Pandokke Bangalore poi padikkuka ennu parayunnath oru sambhavamaairunnu... Daa ippo Outside India opportunities....
    Kaaalathynte maattam..nammude naadinte poraayma..ithine pala perittum vilikkam

  • @bilalkylm8437
    @bilalkylm8437 28 дней назад

    🔥🔥😍

  • @unnikrishnankr1329
    @unnikrishnankr1329 28 дней назад

    😌

  • @anoopps7903
    @anoopps7903 25 дней назад

    Hi😊

  • @hashimmuhammed8761
    @hashimmuhammed8761 28 дней назад

    🖤🖤

  • @Sreelalk365
    @Sreelalk365 28 дней назад

    വാച്ചിങ് ❤️❤️❤️

  • @vyasasmedia5520
    @vyasasmedia5520 26 дней назад

    hai

  • @subinraj3912
    @subinraj3912 28 дней назад +1

    ഏത് ഏജൻസി വഴി പോയാലും നല്ലപോലെ അന്വേഷിച്ചു ഉറപ്പ് വരുത്തിയത്തിനു ശേഷം പോകുക

  • @justwhatisgoingon
    @justwhatisgoingon 28 дней назад

    German🎉

  • @PetPanther
    @PetPanther 16 дней назад

    Egencykal ellam thannea primary goal business aaanu

  • @hamraz4356
    @hamraz4356 28 дней назад

    Canada❤️

  • @hydarhydar6278
    @hydarhydar6278 28 дней назад +3

    ചുരുക്കി പറഞ്ഞാൽ കാനഡ വരണ്ടാന്നു പറഞ്ഞാലും വേറെ രാജ്യം നോക്കുക എന്ന ഒപ്ഷൻ അല്ലാതെ നമ്മുടെ രാജ്യo തന്നെ ഒരു ഒപ്ഷൻ ആയിട്ട് എടുക്കാൻ പറ്റില്ല ല്ലേ...🤔ഇന്ത്യയിൽ ജനിച്ചവൻ മറ്റു രാജ്യങ്ങൾ തേടി കൊണ്ടേയിരിക്കണം എന്ന് സാരം....😂

  • @abdulmajeedrubi5728
    @abdulmajeedrubi5728 28 дней назад

    263🌷👌👋❤️❤️❤️

  • @suryas771
    @suryas771 28 дней назад

    Ippol Ella keralakarum Candayil aayi

  • @JSV11111
    @JSV11111 25 дней назад

    Recruitment Agency only needs your sweet money 😂😂😂

  • @noufal2322
    @noufal2322 28 дней назад

    👍🥰😍

  • @jayanp999
    @jayanp999 24 дня назад

    കുറച്ചുദിവസം മുമ്പ്
    കേരളത്തിലാണ്
    ലോകനിലവാരമുള്ള
    യൂണിവേഴ്സിറ്റി എന്ന്
    പറഞ്ഞ് വീഡിയോ ചെയ്തു
    ഇപ്പോൾ വിദേശത്താണ്
    നല്ല യൂണിവേഴ്സിറ്റി
    ഉള്ളത് പറഞ്ഞു
    വീഡിയോ പ്രമോട്ട് ചെയ്യുന്നു
    പഴമക്കാർ പറയുന്നത്
    ബൈജുവേട്ടൻ
    മറന്നുപോയോ
    ഒരേസമയം
    രണ്ടു തോണിയിലും
    കാലു വച്ച്
    സഞ്ചരിക്കല്ല് ബൈജുവേട്ടാ

  • @Akakakakakak23
    @Akakakakakak23 28 дней назад

    🫰🏼

  • @lijik5629
    @lijik5629 15 дней назад

    Ohh now no more canada jumping on the bed ?

  • @Asok.Raj.M.
    @Asok.Raj.M. 28 дней назад +1

    മിസ്റ്റർ ബൈജു.എൻറ്റെ നായരെ. കുറച്ച് മാസങ്ങൾക്ക് മുൻപ് വേറൊരു ഏജൻസിക്ക് വേണ്ടി കാനഡയിലേക്ക് കുട്ടികളെ അയക്കാൻ വേണ്ടി നിങ്ങൾ ജനങ്ങളെ ഇൻഫ്ളുവൻസ് ചെയ്ത് വീഡിയോ ഇട്ടു. അത് പ്രകാരം കാനഡയിലേക്ക് പോയവരുടെ ഗതിയെന്താണ്. നിങ്ങൾ ആ വീഡിയോ ഇടുന്ന സമയത്തിന് മുൻപ് തന്നെ കാനഡയിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.
    ഇപ്പോ ജർമ്മനി ഇറ്റലി ജപ്പാൻ, ആട് തേക്ക് മാഞ്ചിയം....
    വണ്ടിക്കാര്യത്തിൽ താങ്കൾക്ക് ഒരു നിലവാരം ഉണ്ടായിരുന്നു. ഈ വിഷയത്തിൽ ഇല്ല എന്ന് വ്യസനസമേതം ചിന്തിക്കുന്നു. കുട്ടികളുടെ ജീവിതം നിർണ്ണയിക്കുന്ന വിഷയങ്ങളാണ് ഇത്തരം പ്രമോഷൻ വീഡോയോകളിലൂടെ നിങ്ങൾ ചെയ്യുന്നത്

    • @baijunnairofficial
      @baijunnairofficial  27 дней назад

      അന്നു പോയവരുടെ ഗതി എന്താണ് എന്നറിഞ്ഞാൽ കൊള്ളാം.😁

  • @harikrishnanmr9459
    @harikrishnanmr9459 28 дней назад

    ഇത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ട് കാനഡ എന്നതിനു ഉത്തരം കിട്ടി

  • @malluarjun9927
    @malluarjun9927 28 дней назад +1

    ജർമനി❤

  • @exhausted730
    @exhausted730 28 дней назад

    Appo aa 7 series inthe😂

  • @manojpillaai
    @manojpillaai 27 дней назад

    ഇവനൊക്കെ ചേർന്നു പാവം കുട്ടികളെ പറ്റിച്ചു Canada കൊണ്ടു പോയിട്ട് അവർ അവിടെ കിടന്നു കഷ്ടപെടുവാണ്, പല കുട്ടികളും Drug and illegal activities അടിമകൾ ആയി. ഇനി യൂറോപ്പ് കൊണ്ടു പോയി ചതിക്കാൻ ആണ്

  • @VN-ux2ep
    @VN-ux2ep 28 дней назад +1

    My question to FairFuture, IELTS score and 60% marks aano ningalude nalla studentsine qualification????
    GMAT/GRE ennoru test kettundo??
    Aren’t you doing the same mass recruitment similar to other agencies???😐😐

  • @sarathsr101
    @sarathsr101 16 дней назад

    Nice

  • @pesfolio9568
    @pesfolio9568 12 дней назад

    Good

  • @mjjerishjeri2354
    @mjjerishjeri2354 28 дней назад

    👍👍👍👍

  • @nithunthankachan7330
    @nithunthankachan7330 27 дней назад

    👍🏼

  • @shanuambari8945
    @shanuambari8945 28 дней назад

    🎉

  • @sibivadakkanofficial706
    @sibivadakkanofficial706 28 дней назад

  • @ameer5800ponnu
    @ameer5800ponnu 28 дней назад

    👍👍👍👍