Engine Decarbonising|ഡീകർബോണൈസിങ്| NOS2 Engine Decarbonising|Jobin Magic World

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Engine Decarbonising|ഡീകർബോണൈസിങ്| NOS2 Engine Decarbonising|Jobin Magic World
    NOS2 Engine Decarbonising
    Aadithya Arcade
    Kunnathmana Lane
    Shoranur Road
    Thrissur, Kerala, India
    Web:- nos2enginedecar...
    E-Mail:- nos2enginedecarbonising@gmail.com
    Mob:- +91 89213 39559
    മൈലേജും പെർഫോമൻസും വർദ്ധിപ്പിക്കാം...
    വാഹനം 🚗 ഏതു തന്നെ ആയിക്കൊള്ളട്ടെ, ഞങ്ങളുടെ DECARBONISING സർവീസ് ഉപയോഗിച്ച് നോക്കു, വാഹനത്തെ എന്നും പുതിയത് 🚀പോലെ ആസ്വദിക്കൂ.
    നിങ്ങളുടെ വാഹനങ്ങൾക്ക് മൈലേജ് എന്തുകൊണ്ട് കുറയുന്നു ..?
    വാഹനങ്ങൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന പുക എഞ്ചിനുകളുടെ
    1 ) വാൽവുകൾ
    2 ) ഹെഡ്
    3 ) കമ്പിയൂഷ്വൻ ചേംബർ
    4 ) മാനിഫോൾഡ്
    മുതലായ ഭാഗങ്ങളിൽ നന്നായി ഒട്ടിപ്പിടിക്കുന്നു, ആയതിനാൽ നല്ലരീതിയിൽ കമ്പിയുഷൺ നടക്കാതെ ചില ശതമാനം പവർ (bhp)🐎കുറയുന്നു.
    ഇതിനാൽ ആദ്യമൊക്കെ കുറഞ്ഞ ആക്സിലറേറ്റർ കൊടുത്താൽ നല്ല വേഗത്തിൽ
    ഓടിക്കൊണ്ടിരുന്ന വാഹനം, ഇപ്പോൾ കൂടുതൽ ആക്സിലറേറ്റർ കൊടുത്താൽ മാത്രമേ പോകുകയുള്ളൂ എന്ന സ്ഥിതി വന്നെത്തിയെങ്കിൽ മൈലേജ് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് അർത്ഥം.
    വാഹനങ്ങളുടെ എൻജിൻ പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ? 😱
    ഒരു പരിധി കഴിഞ്ഞാൽ എഞ്ചിനുകളുടെ ഉള്ളിൽ കാർബൺ രൂപപ്പെടുകയും, അതിന്റെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയുന്നു. എൻജിനുകളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ താഴെപറയുന്ന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം
    1 ) മൈലേജ് കുറവ് 😳
    2 ) പഴയ പിക്കപ്പ് ഇല്ലായമ 😠
    3 ) പുകയുടെ അളവ് കൂടി വരുന്നത് 😐
    4 ) എഞ്ചിനിൽ ഉണ്ടാകുന്ന അധിക ശബ്ദങ്ങൾ. 🤔
    മേൽപറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിദേശനാടുകളിൽ സർവീസ് ചെയ്യുന്ന അതെ രീതിയിൽ, കുറഞ്ഞ ചെലവിൽ, അതെ ഗുണമേന്മയോടുകൂടി സർവീസ് ചെയ്തു നിങ്ങളുടെ ഡ്രൈവിങ് സുഖം വർധിപ്പിച്ചു നിങ്ങളെ വളരെ അധികം സന്തോഷിപ്പിക്കുന്ന ഒരേ ഒരു സർവീസ് ആണ് NOS2 ENGINE DECARBONISING.🤗
    😣എൻജിന്റെ ഉള്ളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ എളുപ്പത്തിൽ ശുദ്ധീകരിക്കാൻ സാധ്യമല്ല. എൻജിൻ തുറന്ന് പണിചെയ്താൽ അതിൻറെ ഒറിജിനാലിറ്റി നഷ്ടപ്പെടുകയും, ആയിരങ്ങൾ ചിലവാകുകയും ചെയ്യും....
    DECARBONISING ചെയ്തുകൊണ്ട് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിക്കും..
    DECARBONISING ചെയ്തശേഷം വളരെ അധികം നല്ല അഭിപ്രായം ഞങ്ങളെ അറിയിച്ച ആയിരക്കണക്കിന് വാഹന ഉടമകൾക്ക് ഹൃദയം നിറഞ്ഞ ഞങ്ങളുടെ നന്ദി 🙏🏼 അറിയിച്ചു കൊള്ളുന്നു....
    കൂടുതൽ അറിയുവാനായി ബന്ധപ്പെടുക
    +918921339559
    +918129157359
    RUclips Channel:- Jobin Magic World - / jobinmagicworld
    Jobin Magic World facebook page - / jobinmagicworld
    Jobin Magic World Instagram - / jobinmagicworld
    Jobin Magic World - +91 8848581061
    Track: Jim Yosef - Fall With Me [NCS Release]
    Music provided by NoCopyrightSounds.
    Watch: • Jim Yosef - Fall With ...
    Free Download / Stream: ncs.io/FallWithMe
    Trending Engine Decarbonising
    Trending Engine Decarbonising Malayalam
    Engine Decarbonising Malayalam
    Decarbonising Malayalam
    Jobin Magic World
    NOS2 Engine Decarbonising Head Office
    Engine Decarbonising
    Engine Decarbonising Thrissur
    NOS2 Engine Decarbonising Thrissur
    NOS2 Engine Decarbonising Kerala
    tech travel eat
    sujith bhakthan
    malayalam travel videos
    malayalam vlogger
    engine decarbonisation
    engine decarbonization kochi
    tech travel eat car
    inbtrip
    inb trip techtraveleat
    Car Decarbonization
    decarbonising an engine
    nos2 engine decarbonising
    petrol engine decarbonising
    decarbonising diesel engine
    decarbonising bike engine
    engine decarbonising machine price
    decarbonising petrol engine
    decarbonising
    bike
    #enginedecarbonising #jobinmagicworld

Комментарии • 35

  • @travelbros2733
    @travelbros2733 3 года назад +2

    സൂപ്പർ ഇൻഫർമേഷൻ

  • @SantooshWilson
    @SantooshWilson 3 года назад +2

    Good information and good service 👍

  • @Connectin143
    @Connectin143 10 месяцев назад +2

    Ith cheytha engine pani or oil seal leak sure

  • @yoosufnellikkal6186
    @yoosufnellikkal6186 2 месяца назад +1

    Silica Gel Water എങ്ങിനെയാണ് ചെയ്ഞ്ച് ചെയ്യേണ്ടത്?

  • @Vlogettan1
    @Vlogettan1 3 года назад +1

    informative 👏

  • @arjunpm369
    @arjunpm369 3 года назад +1

    Very valuable information chettayi ... thank you so much ..!!! Expecting more something similar related to vehicles..!!!

  • @KECEESystems
    @KECEESystems 3 года назад +1

    ഇതുപോലെയുള്ള കൂടുതൽ വീഡിയോ ചെയ്യുക കുറെ ആളുകൾ ഇപ്പോഴും ഷോപ്പ് അറിയാത്തവർ ഉണ്ട് അവർക്ക് ഗുണകരമാവും

  • @dimalmathew6
    @dimalmathew6 Год назад +3

    ഇത് ചെയിതിട്ട് എന്റെ കാറിനു ഒരു ശതമാനം പോലും mileage കിട്ടിയിട്ടില്ല കുറച്ചു power കിട്ടിയന്നല്ലാതെ

  • @payyolitravelguide5313
    @payyolitravelguide5313 Год назад +1

    Good

  • @vindhujam.v.3199
    @vindhujam.v.3199 3 года назад +1

    Informative video....🤝

  • @vinuyogi
    @vinuyogi 3 года назад +1

    Informative.

  • @AnithVlogs
    @AnithVlogs 3 года назад +1

    Thanks Good Information

  • @AngelDoesArt
    @AngelDoesArt 3 года назад +1

    Awesome informations dear will be helpful for all.. 31st 👍🏻done my dearest brother. Love from ❤️❤️CCOK ❤️❤️💪🏼💪🏼

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 3 года назад +2

    ഒരു കാര്യമില്ല സത്യയട്ടു

  • @sahajahansk1524
    @sahajahansk1524 3 года назад +1

    Any Nos2 centre in malappuram district.?

  • @amrithavarshinianil2755
    @amrithavarshinianil2755 3 года назад +1

    Im interested to purchase this machine.. Please explain the price, and how can contact you..??

  • @pinakimajumder8931
    @pinakimajumder8931 3 года назад +1

    how much price of this machine?

  • @pinakimajumder8931
    @pinakimajumder8931 3 года назад +1

    how do I contact NOS2 COMPANY?

  • @user-rt4il1qb6m
    @user-rt4il1qb6m 3 года назад +1

    hello,how i can contact nos2.in??

  • @Kukku-p3s
    @Kukku-p3s 3 года назад +1

    ❤️q

  • @arfishing2772
    @arfishing2772 3 года назад +1

    എറണാകുളം undo

  • @prasobh114
    @prasobh114 2 года назад +3

    ഇത് ചെയ്യാൻ പോകുന്നതിനു മുമ്പ് കമ്പനിയുമായി നിങ്ങൽ അന്വേഷിക്കുക അതുമാലങ്കിൽ നല്ലൊരു Mechanic നോട് ചോദിക്കുക
    ചെയ്യണോ വേണ്ടയോ എന്നത്
    ഒരു അനുഭവസ്ഥന
    😭😭😭😭

    • @ajeshpj8817
      @ajeshpj8817 2 года назад

      Enthu payty?

    • @dimalmathew6
      @dimalmathew6 Год назад

      മറ്റ് പാർട്സ് കൾക്ക് കുറച്ചു കഴിഞ്ഞു damage വരും എന്റെ വന്നു തുടങ്ങി