ജീവിത പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന നർത്തകി ജയപ്രഭ | myG Flowers Orukodi | Ep

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 105

  • @abintabraham3721
    @abintabraham3721 2 года назад +12

    കുറേ നാളുകള്‍ക്ക് ശേഷം നല്ല ഒരു show കണ്ടു. അഭിനന്ദനങ്ങൾ Arun Kumar and Jayaprabha 😍

  • @jayaprabhatakeiteasy8252
    @jayaprabhatakeiteasy8252 2 года назад +28

    Yes, I am announcing my new RUclips channel's name here, "Jayaprabha Take It Easy".Thank you so much Flowers TV for giving me a wonderful opportunity. It is very overwhelming to read all such positive comments, and I take all negative comments as positive. I only meant financial independence. We shouldn't be anyone's burden. Seeking job never related with family wealth, even I am coming from a middle class family. 🙏🏻

  • @ifitvm6910
    @ifitvm6910 2 года назад +15

    ഹലോ ബാങ്ക് മാനേജർ താങ്കളുടെ മഹാഭാഗൃമാണ് ഈ പെൺകുട്ടി..... പുണൃം ചെയ്ത കുടുംബം... ജഗധീശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.... സസ്നേഹം... ഹരീഷ്‌

  • @ഷാജിപാപ്പാൻ-ല1ഫ

    നല്ല പോസിറ്റീവ് എനർജി ഉള്ള കുംടു ബം ദൈവം അനുഗ്രഹിക്കട്ടെ നല്ല പ്രോഗം SKN

  • @shafeekshefi2522
    @shafeekshefi2522 2 года назад +5

    Masha allah sir chechi njngal powlichu 😍😍😍😍😍dhayvam anugarhikatte ningale happy aayi munnottu povu

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 года назад +16

    നല്ല എപ്പിസോഡ്.,.. എല്ലാവിധ ആശംസകളും നേരുന്നു.....

  • @Jsjs84899
    @Jsjs84899 2 года назад +6

    ഈ കുട്ടി എന്റെ കോളേജിൽ പഠിച്ചതാണ്.. My ഹോസ്റ്റൽ also

  • @minijob717
    @minijob717 2 года назад +3

    ചിരി കാണാൻ നല്ല രസം ഉണ്ട്

  • @ima5606
    @ima5606 2 года назад +10

    എനിക്ക് ഈ episode ഇഷ്ടമായി ല്ല. വല്യ എന്തൊക്കെയോ ആണ് എന്ന് ഒരു അഹങ്കാരം ഉണ്ട് കുട്ടിക്ക്. ഇവരുടെ അച്ഛൻ ആയിരുന്നു പങ്കെടുക്കേണ്ടിയിരക്കേണ്ടത്

  • @sk6182
    @sk6182 2 года назад +14

    ആരു പറഞ്ഞു ഈ കുട്ടി തടി കൂടുതലാണ് എന്ന് നല്ലൊരു കുട്ടി സുന്ദരി മോള്

    • @sureshp144
      @sureshp144 Год назад +2

      വളരെ ശരിയാണ്, കുശുംമ്പൻമാർ ഓരോന്ന് പറയുന്നു. 🙏👍

  • @abdulnasar2748
    @abdulnasar2748 2 года назад +14

    ഫ്ലവേഴ്സ് ഈ പരിപാടിയിൽ നിർബന്ധമായും കൊണ്ടുവരേണ്ട ഒരു ആളുണ്ട് റിമി ടോമി

    • @jollysports5654
      @jollysports5654 2 года назад +1

      RIMITOMI is good👍

    • @shadow19946
      @shadow19946 2 года назад

      എന്തിനു ഈ ഷോ വച്ചു പൂട്ടാനാ

  • @remyamuralidas5048
    @remyamuralidas5048 2 года назад +3

    Aa nercha paripaadi enik ishtaayi 😁

  • @KAIJASVIEWbydrkhadeejamansoor
    @KAIJASVIEWbydrkhadeejamansoor 2 года назад +4

    love her eyes

  • @beenamoni5327
    @beenamoni5327 2 года назад +5

    നല്ല പരിപാടി ഞാൻ എന്നും കാണും

  • @rugmaninair7461
    @rugmaninair7461 2 года назад +2

    എല്ലാവിധ ആശംസകളും

  • @sabithat.a4857
    @sabithat.a4857 2 года назад +4

    Super cool💝👍

  • @appu2589
    @appu2589 2 года назад +4

    നമ്മുടെ പെരിങ്ങോട്

  • @priyasahajan1736
    @priyasahajan1736 2 года назад +3

    Very good molu

  • @_big_.pokx_
    @_big_.pokx_ 2 года назад +15

    വണ്ണം ഉണ്ട് എന്ന് മറ്റുള്ളവർ പറഞ്ഞു കളിയാക്കിയിട്ടും കൂടെ ചേർത്ത് നിർത്തുന്ന ഭർത്താവിനെ അഭിനന്ദിക്കുന്നു.....
    നന്മകൾ നേരുന്നു....

    • @jollysports5654
      @jollysports5654 2 года назад +4

      വണ്ണം ഉണ്ടെന്നു പറയുന്നത് കളിയാക്കൽ ആണോ സ്ലിം ബ്യൂട്ടി എന്ന് പറയുന്ന പോലെ തന്നെ വണ്ണത്തെ യും കണക്കിലെടുക്കുക

    • @MIJoy-gb6qb
      @MIJoy-gb6qb 2 года назад +1

      CA

    • @mollymathew5259
      @mollymathew5259 2 года назад +1

      Cx

  • @madhavkannan996
    @madhavkannan996 2 года назад +2

    Sir flowers oru Kodi nalla programme anu but pavappetta alkare kooduthal there jedumkane

  • @ashraf1600
    @ashraf1600 2 года назад +2

    ചില കാര്യങ്ങൾ കുട്ടേട്ടൻ ചോദിക്കട്ടെ ആ മെമ്മോറിയിൽ ഇതുന്നും കാണില്ലേ കുട്ടേട്ടൻ സംസാര രീതി കേൾക്കുവാൻ ഒരു സുഖം ഉണ്ടാകും. ജ്യോതി ഫലം ആരാണ് തീരുമാനിക്കുന്നത്?ദൈവം ആണ് എല്ലാം കാര്യങ്ങളും തീരുമാനിക്കുന്നത്. കുട്ടേട്ടൻ പറയുന്നു അവസാനത്തെ ഒപ്പ്ഷൻ ആണ് 3ഒപ്ഷൻ പറഞ്ഞു തരും. കുട്ടേട്ടൻ 2പിടിവള്ളിയിലും 2ഒപ്ഷൻ മാത്രമേ കണ്ടത്

  • @jollysports5654
    @jollysports5654 2 года назад +3

    nail polish is good👍

  • @mahroofp2084
    @mahroofp2084 2 года назад +2

    Nallakutti

  • @madhavkannan996
    @madhavkannan996 2 года назад +1

    Avarkku jeevikkan oru avasaram kidukku

  • @vavazmol3419
    @vavazmol3419 2 года назад +4

    വരുന്ന guest നേ സംസാരിക്കാൻ അനുവദിക്കുന്നില്ല. 😀

  • @abdullatheef4664
    @abdullatheef4664 2 года назад +4

    Good 👍👍

  • @Aarattannann
    @Aarattannann 2 года назад +3

    Good

  • @ravindranek2278
    @ravindranek2278 2 года назад +3

    Best wishes to Jayaprabha & Arun

  • @sheenasahadevan3744
    @sheenasahadevan3744 2 года назад +1

    Beautiful molu

  • @Anjooraan.07
    @Anjooraan.07 2 года назад +3

    എന്ത് ജീവിത പ്രശ്നങ്ങളാ ഇവർക്ക്??

  • @vavazmol3419
    @vavazmol3419 2 года назад +8

    She was in my colge.kurach Jada Kari aanu

  • @remithomas5037
    @remithomas5037 2 года назад +2

    Oru neram enkilum....

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 года назад +8

    ഈ പ്രോഗ്രാമിൽ മോളുടെ അച്ഛനാണ് വരേണ്ടത്

  • @sadathuismail9402
    @sadathuismail9402 2 года назад +3

    ശ്രീ കണ്ണൻ സാർ ഈ അച്ഛൻറെ നമ്പർ ഒന്ന് തരുമോ പാലായിൽ എവിടെയാണെന്നു പറഞ്ഞാൽ മതി ഞാൻ പോയി കണ്ടോളാം

  • @ifitvm6910
    @ifitvm6910 2 года назад +10

    ഒറ്റവാക്കിൽ പറഞാൽ.... സൽഗുണസമ്പന്നയായ..... യുവതി... അച്ചനെപോലെ.... പ്രശസ്തയായി ... നല്ലത് വരട്ടെ.... സസ്നേഹം... ഹരീഷ്‌

  • @remithomas5037
    @remithomas5037 2 года назад +1

    MG Radhakrishnan’s music

  • @philipannie8114
    @philipannie8114 2 года назад +2

    Bless you molu

  • @satheesannairvb4198
    @satheesannairvb4198 5 месяцев назад

    ടെലിഫോണിൽ എഞ്ചിനിയർ ആയിരുന്നില്ലേ

  • @chithraambu3960
    @chithraambu3960 2 года назад +3

    ❤️❤️❤️❤️

  • @lissyjames5598
    @lissyjames5598 2 года назад +4

    👌👌👌🙏🙏🙏

  • @sarammasaramma2126
    @sarammasaramma2126 2 года назад +4

    Very nice

  • @thejuskani6390
    @thejuskani6390 2 года назад

    Beautifull

  • @AiZENsosukee
    @AiZENsosukee 2 года назад +4

    Nice episode

  • @Lakshmi-sr7qr
    @Lakshmi-sr7qr 2 года назад +2

    പറയാന്‍ വാക്കുകളില്ല. അനുഗ്രഹങ്ങള്‍. പിന്നെ.. പൂച്ച അതിന്റെ ചില സ്വഭാവങ്ങള്‍ കാണിക്കുകയാണ്. ചില പൂച്ച

    • @Lakshmi-sr7qr
      @Lakshmi-sr7qr 2 года назад

    • @Lakshmi-sr7qr
      @Lakshmi-sr7qr 2 года назад

      പ്രസവരക്ഷക്കായി കുട്ടിയെ തിന്നും.

  • @അറിവിൻചാനൽ
    @അറിവിൻചാനൽ 2 года назад +8

    കേരളത്തിലെ ഏറ്റവും കാണാൻ ചന്തമുള്ള പ്രൈവറ്റ് ബസ്റ്റാൻ്റുണ്ട്, കാണേണ്ടത് തന്നെ കുന്ദംകുളത്ത്

    • @sijusiju3379
      @sijusiju3379 2 года назад

      കണ്ണൂർ സൂപ്പറാ പ്രൈവറ്റ്

  • @shahalshalu2587
    @shahalshalu2587 2 года назад +2

    Pazhayakala chalachithra thaaram
    Surekhayeppoleyund jayaprabha

  • @asraphali8819
    @asraphali8819 2 года назад +12

    ജയപ്രഭ നന്നായി സംസാരിക്കുന്ന മിടുക്കി നന്നായി കളിച്ചു ...... ഞാനും ജയപ്രഭയും ഒരു ജില്ലക്കരാണ് അടുത്ത നാട്ടുക്കാരാണ് അല്ലങ്കിലും ഞങ്ങൾ തൃശൂ ക്കാർ പൊളിയല്ലേ ......😁😁😁😁

  • @mnslion
    @mnslion 2 года назад +2

    👍👍👍

  • @nileshkannan7661
    @nileshkannan7661 2 года назад

    മട്ടന്നൂർ ശങ്കരൻ കുട്ടിയെ കൊണ്ട് വരണം

  • @ashnasharaf2615
    @ashnasharaf2615 2 года назад +3

    Ee kuttyudey husband ntey naattilaarunnu Bankil work cheythirunnathe. nalla behaviour Bankil costomerinode

  • @ttsakaria7966
    @ttsakaria7966 2 года назад +2

    Why don't you introduce a programme like NAMMAL THAMMIL

  • @thulasirajesh2641
    @thulasirajesh2641 2 года назад

    🙏💕🙏🙏🙏💕🙏

  • @nandu781
    @nandu781 Год назад

    🥰🥰🥰🥰

  • @philemonphiliproy2256
    @philemonphiliproy2256 2 года назад +5

    Pubg calichondirunnapol e videoyude notificationun enemiyum vannu njan scope njekiyata kontatu notificationanum
    Enemy enne konitupoyi 😭😭😭

    • @aryas5569
      @aryas5569 2 года назад

      😂😂😂😂🤭🤭🤭

  • @presannarajan2123
    @presannarajan2123 2 года назад +3

    അച്ഛന്റെ അതെ സംസാര രീതി

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 года назад +7

    സാധാരണ പെൺകുട്ടികൾ എനിക്കൊരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.എന്നാൽ ജയപ്രഭ പറയുന്നത് ഒരു മകൾ ആയതിൽ സന്തോഷിക്കുന്നു എന്നാണ്. ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു. പക്ഷെ ഈ പറഞ്ഞത് മാത്രം 🤔🤔🤔

  • @salythomas6208
    @salythomas6208 2 года назад +2

    🥰🥰🥰

  • @hotbite6561
    @hotbite6561 2 года назад +3

    Hi

  • @peettarpeettar3272
    @peettarpeettar3272 2 года назад +2

    👌👌👌🙏🙏🙏👍👍👍💐💐💐🌹🌹🌹🌹👌👌

  • @varghesephilip7073
    @varghesephilip7073 2 года назад +3

    👍😎🔥

  • @jollysports5654
    @jollysports5654 2 года назад +11

    പിന്നെ സഹോദരങ്ങൾ ഇഷ്ടമല്ല എന്നു പറയുന്നത് തന്നെ നഗറ്റീവ് ആണ് വീട്ടിൽ ആവശ്യത്തിന് സാമ്പത്തികം ഉണ്ടെങ്കിൽ പിന്നെയെന്താണ് സ്വന്തം കാലിൽ നിൽക്കുക എന്ന് പറയുന്നത്

    • @varietykerala8928
      @varietykerala8928 2 года назад

      ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ബാങ്കിൽ കുറച്ച് ഡിപ്പോസിറ്റ് ഉണ്ടായാൽ സമാധാനവും സന്തോഷവും ഉണ്ടാവുമെന്ന് തെറ്റിദ്ധരിക്കുന്ന ഉണ്ട് ഉള്ളതുകൊണ്ട് ജീവിക്കുക

    • @joncyjoy7569
      @joncyjoy7569 2 года назад +7

      Ethra kudumba Swathu undenkillum self earning money 💰…athinte value kurachu kooduthal alleee

    • @dgn7729
      @dgn7729 2 года назад

      @@joncyjoy7569 thank god ! For every misogynist, there is a woman lover .

  • @azeezkerala7008
    @azeezkerala7008 2 года назад +5

    എൻറെ വയനാട്

  • @ponnammaa9146
    @ponnammaa9146 2 года назад

    Unni Krishnan Namboothri kke oru pakarakaran.

  • @anilkpk
    @anilkpk 2 года назад +3

    ഭർത്തുവിന് നിവിൻപോളി യുടെ ഒരു ഛായ...😊

    • @ponnammaa9146
      @ponnammaa9146 2 года назад

      Oru cheyum ella kappi yume ella aa manushyane kanne yenna dadhanam ella.

  • @mohamedmurjan2692
    @mohamedmurjan2692 2 года назад +4

    ഇവർക്ക് സ്വന്തം കാലിൽ ഇല്ലേ മറ്റാരെങ്കിലും കാലിൽ ആണ് ജീവിക്കുന്നത് അതേ നടക്കുന്നത് കാലു ഒന്ന് കാണിച്ചു തരണേ

  • @kp.vijayanpillai6136
    @kp.vijayanpillai6136 2 года назад +8

    ഇവൾക്ക് സ്വൊന്തം കാലില്ലേ

  • @madhavkannan996
    @madhavkannan996 2 года назад +6

    VIP alkarem cash Karem vilichu time kalayunnathu pole thonnanu

  • @jollysports5654
    @jollysports5654 2 года назад +10

    പോസിറ്റീവ് എന്ന് പറഞ്ഞിട്ടും മൊത്തം നെഗറ്റീവ് ആണല്ലോ നല്ല ഫ്രണ്ട്സ് വണ്ണത്തെ കുറിച്ച് പറഞ്ഞാൽ ആ കമൻറ് ഒക്കെ എൻജോയ് ചെയ്യുക കല്യാണം കഴിഞ്ഞ് കുറേ കഴിയുമ്പോൾ സാധാരണ എല്ലാവരും ചോദിക്കും കുഞ്ഞിനെപ്പറ്റി അത് സ്നേഹം കൊണ്ടാണ് അതൊക്കെ കുറ്റമായി എടുത്തു പബ്ലിക്കിൽ പറയുന്നതാണോ പോസിറ്റിവിറ്റി ആദ്യം തന്നെ കമൻറ്റ് എൻജോയ് ചെയ്യാൻ പഠിക്കൂ

  • @rameshkumarr5854
    @rameshkumarr5854 2 года назад +1

    😞 bad

  • @johnyjohny176
    @johnyjohny176 2 года назад +4

    1 codi kitto panikkare

    • @അറിവിൻചാനൽ
      @അറിവിൻചാനൽ 2 года назад +1

      കുന്ദംകുളത്ത് കേരളത്തിലെ ഏറ്റവും സൂപ്പർ കാണാൻ ചന്തമുള്ള പ്രൈവറ്റ് ബസ്റ്റാൻ്റുണ്ട്.
      അത് കാണേണ്ടത് തന്നെ

    • @jollysports5654
      @jollysports5654 2 года назад +4

      ഒത്തിരി പോസിറ്റീവ് എന്ന് പറഞ്ഞിട്ട് എല്ലാം നെഗറ്റീവ് ആണല്ലോ ഫ്രണ്ട്സ് നല്ല ഫ്രണ്ട്സ് ആണെങ്കിൽ വണ്ണം ആണെന്ന് പറയുന്നതിൽ എന്താണ് കുഴപ്പം അതൊക്കെ നല്ല കമൻറ് ആയിട്ട് എൻജോയ് ചെയ്യുക പിന്നെ കല്യാണം കഴിച്ചു കഴിഞ്ഞ രണ്ടു വർഷം ഒക്കെ ആകുമ്പോൾ സാധാരണ ഇന്ത്യയിലുള്ള എല്ലാവരുടെയും സ്വഭാവമാണ് കുട്ടികൾ ആയോ കുട്ടി വേണ്ടേ എന്നൊക്കെ ചോദിക്കും അതു സ്നേഹം കൊണ്ടാണ് അതൊക്കെ കുറ്റമായി എടുത്തു പബ്ലിക്കിൽ സംസാരിക്കുന്നത് ആണോ പോസിറ്റിവിറ്റി

  • @9267586
    @9267586 2 года назад +1

    പ്രാക്ടീസിന്റെ കുറവ് ഡാൻസിൽ എടുത്ത് കാണിക്കുന്നുണ്ട്

  • @rameshbabuponathil9956
    @rameshbabuponathil9956 2 года назад +2

    One of the worst episode i have seen so far. However, your bharthu looks like nivin pauly in long shots

  • @vikkyyyy
    @vikkyyyy 2 года назад +1

    First🌚

  • @ビジュ反応
    @ビジュ反応 2 года назад

    Billa ko bolla

  • @vijayanvc1189
    @vijayanvc1189 2 года назад +3

    Verygood👍

  • @rameshrairoth2518
    @rameshrairoth2518 2 года назад +3

    Very nice, good