ജി സാൻ പാർക്കിന് 1000 അഭിനന്ദനങ്ങൾ. സിമ്മിം പൂൾ കുട്ടികൾക്ക് നീന്തൽ പഠിക്കാൻ പറ്റുന്ന സൗകര്യങ്ങൾ .പ്രത്യേകം ഉണ്ടാക്കണം. അത് ഇന്നത്തെ പുതിയ തലമുറകൾക്ക് അത്യാവശ്യം. എത്രയോ യുവാക്കൾ .കുട്ടികൾ നീന്തൽ അറിയാത്തതിൻന്റേ പേരിൽ അപകടത്തിൽ പെടുന്നു അത് ടൂറിസത്തിൽ കൂടുതൽ ദൈവ അനുഗ്രഹം തരും.
@@വ്ഴഴഴ്വസുഹൃത്ത് എന്തിനാണ് ഇത്ര അസഹിഷ്ണുത മുസ്ലീങ്ങളെ സംബന്ധിച്ച് 5 സമയങ്ങളിലുള്ള പ്രാർത്ഥന അത് കൃത്യമാണ് അത് പ്രയർ ഹാൾ ഇല്ലെങ്കിലും അവർ അത് നടത്തും മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ താങ്കൾ പോയിട്ടുണ്ടോ അവിടെ അവർ അതിന് ചെറിയൊരു ഷെഡ് വൃത്തിയുള്ള ഒരു സ്ഥലം അത് മാത്രമേ വേണ്ടൂ അതല്ലാതെ താങ്കൾ പറയുന്ന തീവ്രവാദ ചിന്തയൊന്നും ഞങ്ങൾക്കാർക്കും ഇല്ല പള്ളി വേണം ഉച്ചത്തിൽ ബാങ്ക് കൊടുക്കണം മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന ഇതൊക്കെ താങ്കൾ സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ തന്നെപ്പോലെയുള്ള തീട്ടം ചിന്താഗതിയുള്ള ജനങ്ങൾ ഈ ഭൂമിയിൽ ഉള്ള കാലത്തോളം ആർക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല
നന്നായി വൃത്തിയായി സൂക്ഷിക്കണം കൂടുതൽ നമ്മുടെ നാട്ടിൽ തന്നെ വരട്ടെ എവിടെ പാർക്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോയാലും മലപ്പുറക്കാർ കൂടുതൽ ഉണ്ടാകും വിജയിക്കട്ടെ ❤
ഫീസ് കൂടുതലല്ലേ.. ഇതുപോലെ ഒരുപാട് അവസരങ്ങൾ.. പ്രവാസികൾ വിനിയോഗിക്കുക..സന്തോഷ് ജോർജ് കുളങ്ങര. പറഞ്ഞപോലെ കേരളത്തിന് ടൂറിസത്തിൽ അനന്ത സാധ്യതകൾ ഉണ്ട്.. അതുവയി മലയാളികൾക്ക് ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടാകട്ടെ നമ്മുടെ.. അഭിനന്ദനങ്ങൾ........
Woww......... Super ... ഇൻ ഷാ അള്ളാ തീർച്ചയായും കാണാൻ വരും ... വീഡിയോ എല്ലാർക്കും ഷെയർ ചെയ്യും. പൂക്കളും കായും പറിക്കരുതെന്നും ചെടികൾ നശിപ്പിക്കരുതെന്നുമുള്ള മുന്നറിയിപ്പ് ബോർഡുകൾ ഇടക്കിടെ സ്ഥാപിക്കണം....
ഞാനും ഫാമിലിയും വന്നുകണ്ടു ചെറിയൊരുയാത്രബുദ്ധിമുട്ട്ഉണ്ടെങ്കിലും എൻഡ്രി ഫീസ് കുറച്ച് കൂടുതലാണ് എന്നൊരു അഭിപ്രായം എനിക്കുണ്ട്. അതൊരു പുനർച്ചിന്ദനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
Bhaseer ഭായ് പാർക്കിന്റെ തുടക്കം നിന്റെ വീഡിയോ കണ്ടിരുന്നു പിന്നെ ഞാൻ ഓർത്തു എന്തായി പണി കഴിഞ്ഞോ എന്ന്എല്ലാം ഓർക്കാറുണ്ട് ഇപ്പോൾ വീഡിയോ വന്നപ്പോൾ സന്തോഷം ആയി അന്ന് വീഡിയോ കണ്ടപ്പോൾ മൊട്ട കുന്ന് ഇന്ന് മനസിനെ ഉണർത്തുന്ന പ്രകൃതിയെ മനോഹരമാക്കിയ കാഴ്ച നാട്ടിൽ വരുമ്പോൾ വരും തീർച്ച 12:5712:5913:00
നല്ല ഒരു മൃഗശാലയും അത്യവശ്യമാണ് മീൻ. പക്ഷികൾ തുടങ്ങിയവ പാമ്പുഅ തെ നല്ല രീതിയിൽ സംഘടിപ്പിക്കണം അതിന്ന് ട്ടിക്കറ്റ് വെയ്ക്കാo കാഴ്ചബംഗ്ലാവിൽ ക്ക് പോകുന്നവരു ധാരാളം വരും ശ്രദ്ധയിൽപ്പെടുത്തുന്നു വെറും ചെടികൾ മാത്രമാണങ്കിൽ തുടക്കത്തിൽ ആളുകൾ വരും പിന്നെ അവിടെ ഒരു കാഴ്ചയും ഇല്ല എന്ന് പറഞ്ഞു ആളുകൾ പല ഭാഗത്തേക്കും നീങ്ങു o മലമ്പുഴയിൽ തന്നെ കാഴ്ചക്കുറവാണ് ഓർമയിൽ ഇരിക്കട്ടെ
ജി സാൻ പാർക്കിന് 1000 അഭിനന്ദനങ്ങൾ.
സിമ്മിം പൂൾ കുട്ടികൾക്ക് നീന്തൽ പഠിക്കാൻ പറ്റുന്ന സൗകര്യങ്ങൾ .പ്രത്യേകം ഉണ്ടാക്കണം. അത് ഇന്നത്തെ പുതിയ തലമുറകൾക്ക് അത്യാവശ്യം. എത്രയോ യുവാക്കൾ .കുട്ടികൾ നീന്തൽ അറിയാത്തതിൻന്റേ പേരിൽ അപകടത്തിൽ പെടുന്നു അത് ടൂറിസത്തിൽ കൂടുതൽ ദൈവ അനുഗ്രഹം തരും.
Entry fee 50 രൂപയിലൊതുക്കിയാൽ സാധാരണകാർക്കും ഉപകാരമാകുമായിരുന്നു 🥰🥰🥰🥰
50 ന് ഉള്ളതൊക്കെ തന്നെ ഒള്ളു ഇപ്പൊ അതിൽ
Entry fees ethra anu? 100rs ano?
സാധാരണ കാരന്റെ കൂലി എത്രയാ ഇപ്പൊ 😛
ഊട്ടി കർണാടക പാർക്കിൽ 50 രൂപ ആണ് ചാർജ് ഒരു ഫാമിലി വരുമ്പോൾ 100 രൂപ കൂടുതൽ ആണ്
നല്ല ടോയ്ലറ്റുകളും , പ്രയർ ഹാളും സജ്ജീകരിക്കണം
പ്രയർഹാർ മാത്രം പോരാ പള്ളിയും ബാങ്ക് വിളിയും വേണം എന്നിട്ട - വരുന്നവർക്ക് ആ രീതിയിൽ ശല്യം അവിടെയും ഉണ്ടാക്കണം😊
@@വ്ഴഴഴ്വ prayer പ്രത്യേക വിഭാഗത്തിന്റെ മാത്രം അല്ലല്ലോ
@@വ്ഴഴഴ്വസുഹൃത്ത് എന്തിനാണ് ഇത്ര അസഹിഷ്ണുത മുസ്ലീങ്ങളെ സംബന്ധിച്ച് 5 സമയങ്ങളിലുള്ള പ്രാർത്ഥന അത് കൃത്യമാണ് അത് പ്രയർ ഹാൾ ഇല്ലെങ്കിലും അവർ അത് നടത്തും മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ താങ്കൾ പോയിട്ടുണ്ടോ അവിടെ അവർ അതിന് ചെറിയൊരു ഷെഡ് വൃത്തിയുള്ള ഒരു സ്ഥലം അത് മാത്രമേ വേണ്ടൂ അതല്ലാതെ താങ്കൾ പറയുന്ന തീവ്രവാദ ചിന്തയൊന്നും ഞങ്ങൾക്കാർക്കും ഇല്ല പള്ളി വേണം ഉച്ചത്തിൽ ബാങ്ക് കൊടുക്കണം മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന ഇതൊക്കെ താങ്കൾ സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ തന്നെപ്പോലെയുള്ള തീട്ടം ചിന്താഗതിയുള്ള ജനങ്ങൾ ഈ ഭൂമിയിൽ ഉള്ള കാലത്തോളം ആർക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല
മാഷാ അള്ളാ👍
ബഷീർ പട്ടു അടിപൊളി
ദൂരെ നിന്നും വരുന്നവർക്കുവേണ്ടി ഹോം സ്റ്റേ. കൂടെ ഉണ്ടാക്കണം 👌
ആളുകളുടെ മാനസിക ഉല്ലാസങ്ങൾക്കും സന്തോഷങ്ങൾക്കുമായി നമ്മുടെ നാട്ടിൽ ഇതുപോലൊരു സംരംഭം കൊണ്ടുവന്ന താങ്കൾക്കും സുഹൃത്തുക്കൾക്കും ഒരായിരം നന്ദി 👍
ഏറെ ഇഷ്‌ടപ്പെട്ടു ഉടമ തന്നെ വിവരണം നൽകി നിഷ്കളങ്കയായ ഒരു കൃഷിക്കാരെന്റെ ഒരു പദ്ധതി
സംരംഭം വിജയിക്കട്ടെ, ആമീൻ ---
മാഷാ അള്ളാഹ് അടിപൊളി അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ
അന്യജില്ലകളിൽ നിന്ന് വരുന്നവർക്ക് കൂടുതൽ താമസ സൗകര്യം ഏർപ്പെടുത്തിയാൽ നന്നായിരുന്നു.
നന്നായി വൃത്തിയായി സൂക്ഷിക്കണം കൂടുതൽ നമ്മുടെ നാട്ടിൽ തന്നെ വരട്ടെ എവിടെ പാർക്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോയാലും മലപ്പുറക്കാർ കൂടുതൽ ഉണ്ടാകും വിജയിക്കട്ടെ ❤
ഇക്ക നല്ല ഭഗിയുള്ള പാർക്ക് എല്ലാം ഒരു കുടകീഴിൽ ഒരുക്കിയല്ലോ എല്ലാം വിജയകരമായി തിരട്ടെ
അടിപൊളി ... പരസ്യം നല്ല രീതിയിൽ കൊടുക്കണം ആരും അറിയാതെ പോകരുത് ഈ സ്ഥലം ...
Malleega kothug chavaan nallathan iniyum vekkuga
പാർക്ക് എന്തായാലും എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഞാൻ വന്നു ബ്ലോഗ് എടുത്തു അടിപൊളി ആയിട്ടുള്ള ഒരു സ്ഥലമാണ് മണ്ണാർമലയുടെ അഭിമാനമാണ് പാർക്ക്
എല്ലാവിധ ആശംസകളും നേരുന്നു നാട്ഒടിൽ വരുവരുമ്പോൾ തീർച്ചയായും കുടുംബമായി വരാം മസ്കറ്റിലെ സോഹാറിൽ നിന്നും സ്നേഹപൂർവ്വം ജയൻ എടപ്പറ്റ
ഫീസ് കൂടുതലല്ലേ.. ഇതുപോലെ ഒരുപാട് അവസരങ്ങൾ.. പ്രവാസികൾ വിനിയോഗിക്കുക..സന്തോഷ് ജോർജ് കുളങ്ങര. പറഞ്ഞപോലെ കേരളത്തിന് ടൂറിസത്തിൽ അനന്ത സാധ്യതകൾ ഉണ്ട്.. അതുവയി മലയാളികൾക്ക് ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടാകട്ടെ നമ്മുടെ.. അഭിനന്ദനങ്ങൾ........
Jizan park ❤️
ഉയരങ്ങളിൽ തിളങ്ങട്ടേ.... 🇮🇳
അഭിനന്ദനങ്ങള്‍ ,
ഇന്ന് ജിസാന്‍ പാര്‍ക്കിലേക്ക് പോകാന്‍ പരിപാടിയിട്ടപ്പോഴാണ് സെര്‍ച്ച് ചെയ്തത് ,
മുതലാളിയുടെ അവതരണം ഇഷ്ടായീ❤❤❤❤
Woww......... Super ... ഇൻ ഷാ അള്ളാ തീർച്ചയായും കാണാൻ വരും ... വീഡിയോ എല്ലാർക്കും ഷെയർ ചെയ്യും. പൂക്കളും കായും പറിക്കരുതെന്നും ചെടികൾ നശിപ്പിക്കരുതെന്നുമുള്ള മുന്നറിയിപ്പ് ബോർഡുകൾ ഇടക്കിടെ സ്ഥാപിക്കണം....
very good attemp T അഭിനന്തങ്ങൾ
ഞാനും ഫാമിലിയും വന്നുകണ്ടു ചെറിയൊരുയാത്രബുദ്ധിമുട്ട്ഉണ്ടെങ്കിലും എൻഡ്രി ഫീസ് കുറച്ച് കൂടുതലാണ് എന്നൊരു അഭിപ്രായം എനിക്കുണ്ട്. അതൊരു പുനർച്ചിന്ദനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
100 രൂപ കൂടുതല്‍ തന്നെയാണ്
@@MUSAFIR-jp3wjകോട്ടകുന്ന് ഒരാൾക്ക് 10 രൂപ അല്ലെ 🧐ഇവിടെ 100 വളരെ കുറവ് ആണല്ലോ
എന്ത് കൂടുതൽ -- 100 രൂപ ഒക്കെ സാധാരണ അല്ലെ
@@uvaiskp3747എന്നാ കോട്ടക്കുന്നു പോയാൽ മതി
ഗംഭീരം ❤🎉🎉🎉🎉
തീർചചയായിട്ടും ഒന്ന് വരും. ഇന്ഷാ അല്ലാഹ് ❤
Super ആയിട്ടുണ്ട് 😂😂😍 പൊളിച്ചു മുത്തേ ആളുകൾക്കു പ്രഗൃതി കാണാൻ പറ്റട്ടെ
Masha Allhah Mabroock
Basheer pattu Super Aayittund
എന്ട്രൻസ് ഫീ കുറച്ചു കൂടിപ്പോയോന്ന് ഒരു സംശയം 😊
ലൊക്കേഷൻ വിട്ടാൽ ഉപകാരം ആയിരുന്നു എല്ലാവർക്കും
ഞങ്ങളും മക്കളെ കൂട്ടി വരും ഇക്കയുടെ മനോഹര മായ തോട്ടം പാർക്ക് കാണാൻ കൂടെ ഇക്കയെയും
ഞാൻ ഒരു പെണ്ണായാദ് കൊണ്ടും വിധവയായാദ് കൊണ്ടും സുഗായിട്ട് പറ്റിക്കാൻ കരുതി 😅 നടക്കാത്ത dheasyam പിത്ഥനയിൽ സായുജ്യാമടയുന്നു
Washrooms namaskrikanullaroomum venam
മാഷാഅല്ലാഹ് 🥰🥰 അടുത്ത ലീവ്ന് വരാം ഇന്ഷാ അല്ലാഹ്
So superrrr.oru divasam varanam.kochungal varatte.inshaAllaaah.
നല്ല ഒരു concept ആണ്, but മലമ്പുഴയിൽ പോലും enty fee ഇതിലും കുറവാണ്, ഇതൊന്ന് പുനർച്ചിന്ദനം നടത്തിയാൽ ഇനിയും ആളുകൾ ധാരാളം വരും, anyway all the best❤👍
Masha allah adipoli, insha allah familiyayi varanamennu aagrahikkunnu👍
നീ നല്ല മനസിനുടമയാണെന്ന് വാക്കുകളിൽ നിന്ന് മനസിലാവും. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Adipoli super ane nchangal vannirunnu
Bhaseer ഭായ് പാർക്കിന്റെ തുടക്കം നിന്റെ വീഡിയോ കണ്ടിരുന്നു പിന്നെ ഞാൻ ഓർത്തു എന്തായി പണി കഴിഞ്ഞോ എന്ന്എല്ലാം ഓർക്കാറുണ്ട് ഇപ്പോൾ വീഡിയോ വന്നപ്പോൾ സന്തോഷം ആയി അന്ന് വീഡിയോ കണ്ടപ്പോൾ മൊട്ട കുന്ന് ഇന്ന് മനസിനെ ഉണർത്തുന്ന പ്രകൃതിയെ മനോഹരമാക്കിയ കാഴ്ച നാട്ടിൽ വരുമ്പോൾ വരും തീർച്ച 12:57 12:59 13:00
അടിപൊളി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു വന്നു നോക്കണം ഇന്ഷാ അല്ലാഹ്
നിങ്ങളുടെ വോയിസ് അതിമനോഹരം ആയിട്ടുണ്ട് തീർച്ചയായിട്ടും ഫാമിലി കുട്ടി വരുന്നുണ്ട് ❤❤❤❤❤
ആദ്യമായ് ഈ വീഡിയോ കാണുന്നവർക്കുവേണ്ടി ഇത് എവിടെയാണെന്നും എങ്ങനെ വരണമെന്നും പറഞ്ഞു കൊടുക്കുക...
ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളേക് എത്തട്ടെ 👍👍👍
ما شاء الله تبارك الله
അടിപൊളി പാർക്ക്
Masha allah ❤
All the very best 👏
പട്ടു സാഹിബ് ജിസാൻ ഗ്രാമപഞ്ചായത്തിൽ നിന്നും റാഷിദ് ആണ് 🥰 പൊളിച്ചിട്ടുണ്ട് 👏😍masha allha ❤
മാഷാഅല്ലാഹ് 🌹🌹അടിപൊളി
Super adipoli park 🔥🔥🔥rendu pravashyam poyi. 👍🏻👍🏻
ഇന്ഷാ അള്ളാഹ് മക്കളെ കൂട്ടി ഒന്ന് പോവണം
Mashaalla
Varanam
100 രൂപ കുറച്ചു കൂടുതൽ അല്ലെ.
പാർക്ക് വളരെ നന്നായിട്ടുണ്ട്
സൂപ്പർ അടിപൊളി
MalampuzhaGardanekkaaal super.avide verum concrete kaadaaki ipol
masha allha adioliyayitund ethu vijayikum
Wow supper നാട്ടിൽ വന്നാൽ തീര്ച്ചയായും ഞങ്ങൾ വരും ഇന്ഷാ അല്ലാഹ്
വളരെ നല്ലത്, ദൂരെ നിന്നും വരുന്ന ഫാമിലിക്ക് മിതമായ താമസ സൗകര്യം വേണം ( പ്രവാസികളുടെ ഈ സ്വപ്നം വിജയിപ്പിക്കുക )
അത്യമേ ഫുഡ് ഐറ്റം പ്ലാസ്റ്റിക്. മുതലായവ പാർക്കിൽ അനുവദിക്കരുത്. പ്രതേകിച്ചു ശ്രദ്ധിക്കുക
Plastic ozhivaki food kodukanam allathe janagale
ഒരു കൊല്ലം മുമ്പ് വന്നിരുന്നു ഇൻഷാഅല്ലാഹ് ഇനിയും വരും
പൊളിയാണല്ലോ ✨️✨️💯💯
മാഷാഅല്ലാഹ് 🤲🤲🤲മബ്‌റൂക്
പട്ടു അടിപൊളി എന്നും ഇങ്ങനെ ആവട്ടെ insha alha നാട്ടിൽ വന്നിട്ട് വരാം
Insha allah onnu vann kaananam
മാഷാ അള്ള
അടിപൊളി 👌👌sulthaane ഓടി പ്പി ക്കാനു പുല്ല് മണല്‍ അതായിരിക്കും നല്ലത്
പട്ടു 🎉❤🎉❤പാർക്ക് 👍
ningalde presentation adipoliyayittund
Ticket is high.. Please reduce....
Supet
നല്ല ഒരു വാട്ടർസ്ലൈഡ് കൂടി ഉണ്ടായിരുന്നെങ്കിൽ 👍പൊളി ആയിരുന്നു
Masha allah super
Njangal mannarmala kkarnu thanneyan varanam enn karuthiyirunnu pakshe entry fee kooduthal aythinalanu varathath
ജിസാനിൽ നിന്ന് ആശംസകൾ 🌹🌹🌹🌹🌹
Thalassery l ninnum agane varum avide
പട്ടു അൽഹംദുലില്ലാഹ് മാഷാ alha
വർഷങ്ങൾക്ക് മുൻപ് പട്ടുവിന്റെ വീഡിയോ സ്ഥിരം കാണുമായിരുന്നു
പാർക്കിന്റെ വീഡിയോ ഇപ്പോ കാണാൻ സാധിച്ചു
ഇൻശാ അല്ലാഹ് ലീവിന് വന്നാൽ കുടുംബസമേതം പോയി കാണണം
Supper. Parkaanu. ❤❤❤❤
Masha allah super 💐
ഔ കണ്ണിനും മനസിനും എന്തൊരു കുളിർമ
നല്ല സൂപ്പറായിട്ടുണ്ട്
സൂപ്പർ 👍
Enik nastapettu sangadam
Well done...
From neighbouring village...kakooth..
insha'Allah enikk onnu visit cheyyanam varunnundu nan
Adipoli❤❤❤
Super👍👍🌹🌹👍👍
നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ചുറ്റി കാണുവാൻ ഇലക്ട്രിക്ക് വണ്ടികളോ കുതിരസവാരികളോ ഏർപ്പെടുത്തണം 9:05
സൂപ്പർ ❤️
നല്ല ഒരു മൃഗശാലയും അത്യവശ്യമാണ് മീൻ. പക്ഷികൾ തുടങ്ങിയവ പാമ്പുഅ തെ നല്ല രീതിയിൽ സംഘടിപ്പിക്കണം അതിന്ന് ട്ടിക്കറ്റ് വെയ്ക്കാo കാഴ്ചബംഗ്ലാവിൽ ക്ക് പോകുന്നവരു ധാരാളം വരും ശ്രദ്ധയിൽപ്പെടുത്തുന്നു വെറും ചെടികൾ മാത്രമാണങ്കിൽ തുടക്കത്തിൽ ആളുകൾ വരും പിന്നെ അവിടെ ഒരു കാഴ്ചയും ഇല്ല എന്ന് പറഞ്ഞു ആളുകൾ പല ഭാഗത്തേക്കും നീങ്ങു o മലമ്പുഴയിൽ തന്നെ കാഴ്ചക്കുറവാണ് ഓർമയിൽ ഇരിക്കട്ടെ
entry fee 50aakiyal nannayirnnu. sadaranakkarlum upakaramakatty
Njan nigale subscriber an to
മാഷാ അല്ലാഹ്
Jizan grama panjayatth ❤❤❤pattu baye
Adipoli,park frm ekm
100രൂപ കൂടുതൽ അല്ലെ
ഇരിക്കാൻ ഉള്ള സ്ഥലം കുറച്ചു കൂടി ഉണ്ടാക്കിയാൽ നന്നായിരിക്കും
All ok 👍 oonjal safety kootanam seat belt and extra rope enthenkilum
സംഭവം പൊളിച്ചു
പക്ഷേ ചില ഭാഗങ്ങൾ കാണുമ്പോ ഏർവാടിയിൽ കാണുന്ന പോലെ ഒരു ഫീലിംഗ്
അടിപൊളി ഉസാറാവട്ടെ
❤ super
Super ✌️✌️✌️✌️🌹
Maashaallhaa 🤝🤝👍🌹💪💪Nice
Masha Allah...!
Allah bless you and your family.....!!
""""""""09-09-2023""""""
സൂപ്പർ