Kandille Kandille - Madhuraraja | Mammootty | Anwar Sadath & Divya S Menon | Gopi Sundar

Поделиться
HTML-код
  • Опубликовано: 17 апр 2019
  • Presenting the video of Kandille Kandille sung by Anwar Sadath & Divya S Menon.
    To stream & download full song:
    Zee5 - bit.ly/2XGA8LX
    Gaana - bit.ly/2UZXB9h
    JioSaavn - bit.ly/2S17GAZ
    Wynk Music - bit.ly/2TP2QZl
    iTunes - apple.co/2BEeZt0
    Apple Music - apple.co/2BEeZt0
    Google Play - bit.ly/2GJmySS
    Amazon Prime Music - amzn.to/2IgVht1
    Hungama - bit.ly/2SCIW7g
    Movie: Madhuraraja
    Singers: Anwar Sadath & Divya S Menon
    Lyrics: Murukan Kattakada
    Song Composed, Arranged & Programmed by Gopi Sundar
    Backing Vocals: Ashitha, Sreepriya Menon & Christa Kala, Gopi Sundar, Midhun Anand, Krishnalal BS & Nikhil Mathews
    Guitar & Bass: Sumesh Parameswar
    Veena: Manoj
    Nadaswaram: OK Gopi
    Mridangam: Balakrishna Kamath
    Tabla & Dolak: Anand PK Music Production Manager: Babu Velayudhan
    Technical Support: Godson Kalappurakkal
    Songs Recorded @Sunsa Digital Workstation, Chennai & Cochin
    Engineered by Midhun Anand, Krishnalal. BS, Nikhil Mathews & Gopi Sundar
    Music on Zee Music Company
    Set Kandille Kandille as your caller tune - SMS MDRJ1 To 57575
    Airtel Subscribers Dial 5432116810440
    Vodafone Subscribers Dial 53711033920
    Idea Subscribers Dial 5678911033920
    BSNL (South / East) Subscribers SMS BT 11033920 to 56700
    BSNL (North / West) Subscribers SMS BT 7241316 to 56700
    #MadhurarajaMovieSongs #MammoottySongs #NewMalayalamSongs
    Connect with us -
    / zeemusicsouth
    / zeemusicsouth
    / zeemusicsouth
  • ВидеоклипыВидеоклипы

Комментарии • 6 тыс.

  • @arunkaravind1232
    @arunkaravind1232 5 лет назад +484

    മോഹ മുന്തിരിയെക്കാൾ ഈ സോങ് ഇഷ്ട്ടമായവർക്ക് ഒത്തു കൂടാനുള്ള നൂൽ 🤩🤩

  • @harisbeach9067
    @harisbeach9067 Год назад +485

    2023 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ..🙂❤️

  • @NoName-sp4lq
    @NoName-sp4lq 4 года назад +95

    Chinnan Fans🔥🔥🔥🔥Aarulle

  • @aswathyachu8993
    @aswathyachu8993 4 года назад +126

    Ee Song oru pravashyathil kuduthal kettavar like adiiiiiiiiiiiiiiiiiiiii

  • @sanjaypkumar7062
    @sanjaypkumar7062 5 лет назад +63

    പേരൻപിലൂടെ അഭിനയിച്ചു വിസ്മയിപ്പിച്ചു... രാജയിലൂടെ മാസ്സും കാണിച്ചു തന്നു .. The Real Face of Indian Cinema ഭരത് മമ്മൂട്ടി...

  • @manavalanmedia4307
    @manavalanmedia4307 5 лет назад +147

    *രാജ കണ്ടു ഫ്യൂസ് അടിച്ചു പോയി... മേരി ടീച്ചറുടെ മൂത്ത സന്തതിയെ കാത്തിരിക്കുന്നവർ ഉണ്ടോ..* 😀😍💪💪
    *Bilal John Kurishinkal*

    • @muhammadashifsk7705
      @muhammadashifsk7705 5 лет назад +1

      Katta waiting

    • @ramr.v8370
      @ramr.v8370 4 года назад +3

      undu chetta katta waiting😍😍😍

    • @amith968
      @amith968 3 года назад +1

      കട്ട വെയ്റ്റിംഗ്

  • @keralafox7161
    @keralafox7161 2 года назад +61

    ഈ സിനിമയേക്കാൾ എനിക്കിഷ്ടം
    പോക്കിരിരാജ ആണ്🔥

  • @aruns6132
    @aruns6132 3 года назад +79

    ഏട്ടൻ ഫാൻ ആണ്. എന്നാലും ഈ സോങ് ഒരുപാട് ഇഷ്ടമാ ♥♥♥♥♥❤❤❤❤❤

    • @martinsam8787
      @martinsam8787 3 года назад +1

      Banam ilalo

    • @freethinker9596
      @freethinker9596 3 года назад

      @@martinsam8787 എന്തിന്

    • @jishnu6796
      @jishnu6796 2 года назад +1

      @@martinsam8787 ninte lalappan polayadi ippam dance onnum ille

    • @martinsam8787
      @martinsam8787 2 года назад +1

      @@jishnu6796 ninte mamuni thetam ippo dance ille myree

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 5 лет назад +59

    മുപ്പതിലേറെ വർഷങ്ങൾക്കിപ്പുറവും മമ്മൂക്കയും ലാലേട്ടനും തിയേറ്ററുകൾ ഇളക്കിമറിക്കുന്നത് കാണുന്നതല്ലേ നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം *മരണമാസ്സ്*
    *ലാലേട്ടൻ... മമ്മൂക്ക... ഇഷ്ടം* ❤❤✌

    • @AtharvSIyer
      @AtharvSIyer 5 лет назад +2

      കേരളത്തിന്റെ അഭിമാനങ്ങൾ

  • @ushakt9807
    @ushakt9807 5 лет назад +52

    കണ്ടില്ലേ കണ്ടില്ലേ എന്റെ ഏട്ടനൊഴുക്കിയ സമ്മാനം - പോക്കിരിരാജ. ഓർമ്മ വന്നു

  • @afrudeensh4956
    @afrudeensh4956 4 года назад +307

    Mammukka fan from tamilnadu 🔥 🔥 🔥 🔥. Waiting for minister raja and bilal😎🔥🔥

  • @the_._sanj
    @the_._sanj 3 года назад +112

    2020- ദേ തീരാൻ പോവുന്നു... എന്നാലും പാട്ട് ഇപ്പഴും എപ്പഴും ഒരേ പൊളി 👌🔥

    • @prakashanpk8500
      @prakashanpk8500 3 года назад +1

      ❤️❤️❤️❤️👍 7/10/2020

    • @akhilks6523
      @akhilks6523 3 года назад +1

      Covid varan karame ithanu

  • @borntowinhero
    @borntowinhero 5 лет назад +42

    തീയറ്ററിൽ പോയി പടം കണ്ടവർക്ക് ഒരു ഒന്നൊന്നര എക്സ്പീരിയൻസും 😍 ഒരു അഡാറ് സർപ്രൈസും കിട്ടി 😎
    മധുരരാജ 😍😘👌

  • @pradeeshkumar7453
    @pradeeshkumar7453 5 лет назад +35

    ഉത്സവ പറമ്പുകളിൽ അഴിഞ്ഞാടാൻ ഒരു പാട്ടുകൂടി 😂👌 പൊളിക്കാച്ചി ❤️❣️അടുത്തത് മോഹമുന്തിരി 😋❣️ഇക്ക വിത്ത്‌ അക്ക ❤️

  • @praveenkuttuz614
    @praveenkuttuz614 Год назад +34

    പാട്ടിന്റെ തുടക്കത്തിലെ വരികൾ കേൾക്കാൻ എന്ത് ഭംഗി ആണ്😊🔥

  • @aswinmohan8992
    @aswinmohan8992 4 года назад +74

    Mamukane ഇഷ്ടം ullaver like adi

  • @mastersnasri4632
    @mastersnasri4632 5 лет назад +36

    3 വർഷത്തെ പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ മിസ്സ് ആണ് tripple strong Raja.

  • @PVinayanp
    @PVinayanp 5 лет назад +37

    മഹിമ നമ്പ്യാർ.. ഞങ്ങടെ കാസർഗോഡ്കാരി...😘😍😊

    • @Mallu_Appayum_Mallu_Vavayum
      @Mallu_Appayum_Mallu_Vavayum 5 лет назад

      ruclips.net/video/VVIqzYpVP0g/видео.html
      #madhura_raja_item song created new version plz. Sprt💚🔥
      don't miss it🔥💚

  • @arun._5983
    @arun._5983 3 года назад +43

    കല്യാണവീട്ടിൽ അടിച്ചു പൊളിക്കാൻ പറ്റിയ പാട്ട്....

  • @ROBY804
    @ROBY804 6 месяцев назад +50

    ഞാൻ 2024 .. ൽ കേൾക്കുന്നു 🎉🎉🎉

  • @krishnajithjithu4625
    @krishnajithjithu4625 5 лет назад +301

    ഇയ്യ് സിനിമേലെ chinna മരിക്കണ്ട എന്നു ആഗ്രഹിച്ചവർ like here

  • @karthikzzshroff4773
    @karthikzzshroff4773 2 года назад +51

    പൊക്കിരിരാജയിൽ "കേട്ടില്ലെ കേട്ടില്ലെ"
    മധുരരാജയിൽ "കണ്ടില്ലേ കണ്ടില്ലേ"
    എന്തായാലും ഈ 2 പാട്ടുകളും സൂപ്പറാ

  • @meeravyga1169
    @meeravyga1169 2 месяца назад +46

    2024 kannunavar undooo

  • @informerdude2573
    @informerdude2573 5 лет назад +41

    ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു

  • @pradeeshkumar7453
    @pradeeshkumar7453 5 лет назад +19

    മധുരാജെയു പവർ കാണിച്ചുകൊടുക്ക് പിള്ളേരെ 😍🔥 ബോക്സോഫീസ് തൂക്കിയടി 🔥😘 ട്രിപ്പിൾ സ്ട്രോങ്ങ്‌ തൂക്കിയടി ❣️❤️

  • @kdp1997
    @kdp1997 2 года назад +56

    കേട്ടില്ലേ
    കേട്ടില്ലേ
    എന്റെ കള്ള ചെറുകന് കല്ല്യാണം പെട്ടെന്ന് അതാണ് ഓർമ്മ വന്നത്

  • @sasijarangan1464
    @sasijarangan1464 4 года назад +68

    മമ്മൂക്ക ഫാൻസ്‌ pls like here

  • @sivinjohny2822
    @sivinjohny2822 5 лет назад +35

    മോഹമുന്തരി video സോങ്ങിന് വേണ്ടി wait ചെയ്യുന്നവർ ഇവിടെ like അടി 👍👍

  • @salihsalu5100
    @salihsalu5100 5 лет назад +35

    Ottum Skip Cheyyathe Kandavar Like 😍😍😍💥 Mammookkaa 😍😍😍

  • @devikaaravind351
    @devikaaravind351 5 месяцев назад +28

    Still in 2024❤

  • @sunithavr8847
    @sunithavr8847 4 года назад +58

    Lock down ൽ ഉള്ളവർ ഉണ്ടോ? അടി മക്കളെ Like

  • @faisalm8836
    @faisalm8836 5 лет назад +34

    മധുരരാജ ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർക്ക് ഒത്തുകൂടാനുള്ള പോസ്റ്റ് 😍🙏
    Me✌🏻. ..#BoxofficeThookkiyadi
    Mega🌟

  • @snehasagaram5044
    @snehasagaram5044 5 лет назад +45

    😍😍😍Jai and Mamotty polichu😍😍😍😍😍🤩🤩🤩🤩

  • @praveengowreeshanker501
    @praveengowreeshanker501 4 года назад +48

    മധുരമീനാക്ഷിയമ്മൻ കാവലായി
    മധുരരാജ മന്നവർ
    തിരുവുള്ളം കനിയും
    മംഗല്യ മഹായാനാം
    കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
    കാശിക്ക് പോണ കരിംക്കുറുക്കൻ
    കാശിയും വാശിയും വേണ്ടന്ന് വച്ചേ
    കാഷായമൂരിവച്ചേ
    ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ
    കണ്ടോരും കേട്ടോരും പാടിനടന്നേ
    കണ്ണുമടച്ച് പാലുകുടിക്കണ കള്ളക്കുറുമ്പനല്ലേ
    ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
    ശിങ്കാരി നീലക്കുറക്കിക്ക് കല്യാണനാണം
    ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
    ശിങ്കാരി നീലക്കുറക്കിക്ക് കല്യാണനാണം
    -------------------------------------------------------------------
    കാട്ടിലെ മാനും ഞാനും കാടുമറിഞ്ഞില്ല
    തോട്ടിലെ മീനും നീയും തോടുമറിഞ്ഞില്ല
    ചക്കര പാടം തേടി പോയ കുറക്കച്ചൻ
    അക്കരെ നിന്നൊരു മാനിനെ കണ്ടേ മോഹിച്ചേ
    മദനമ്പെട് കൊമ്പെട് കൊട്ടും കുരവയുമുണ്ടേ
    തക തപ്പുതുടിതാളം അമ്പതു കൊമ്പനുമുണ്ടേ
    ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻ കാറ്റേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ...
    ----------------------------------------------------------------------
    ചുന്ദരി കണ്ണേ പൊന്നേ കണ്ണഴകുള്ളവളേ
    കള്ളക്കാർവർണ്ണൻ കണ്ണൻ ചാരത്ത് വന്നോടീ
    കിന്നാരം പാടും തത്തേ വായാടി തത്തേ.
    പൂമരക്കൊമ്പിൽ മോഹം പൂത്തതറിഞ്ഞില്ലേ
    കഥ ചൊല്ലിപറഞ്ഞു ചിരിച്ചരികത്തവൻ നിന്നേ
    കവിളമ്പിളി മൊട്ടു വിരിഞ്ഞൊരു ചുണ്ടിണ കണ്ടേ
    ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻ കാറ്റേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ...
    കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
    കാശിക്ക് പോണ കരിംക്കുറുക്കൻ
    കാശിയും വാശിയും വേണ്ടന്ന് വച്ചേ
    കാഷായമൂരിവച്ചേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ......

  • @lifeofnms1740
    @lifeofnms1740 2 года назад +22

    മമ്മൂക്കാന്റെ step കാണാൻ വേണ്ടി വന്നത് 😌❤

  • @gibingeorge3352
    @gibingeorge3352 5 лет назад +92

    Pokkiri raja : Kettille Kettille...
    Madhura raja : Kandille Kandille...
    Minister raja(coming soon) : Paranjille Paranjille...

    • @fayisyasar9193
      @fayisyasar9193 5 лет назад +6

      *ഇത് ഞാനും പറയാൻ വിചാരിച്ചതാ*

    • @ManojKumar-zg8ux
      @ManojKumar-zg8ux 5 лет назад +3

      അല്ല മണത്തില്ലേ മണത്തില്ലേ എന്നാകും

    • @manyumonsspot4448
      @manyumonsspot4448 5 лет назад

      @@ManojKumar-zg8ux ഇത് ഞാനും പറയാൻ വന്നതാ പക്ഷെ ലേറ്റ് ആയി

  • @anvarkhan5441
    @anvarkhan5441 5 лет назад +121

    പടം അടിപൊളി പടം ആണ് അതില്‍ 3 song ഉണ്ട് അത് മൂന്നും അടിപൊളിയാണ് പടം അണേല്‍ അടിപൊളി മാസിന് മാസ് കോമഡിക്ക് കോമഡി എല്ലാം കൊണ്ടും അടിപൊളി full entertainment so i like it ♥♥♥♥♥♥♥

    • @thameemapv4301
      @thameemapv4301 2 года назад +2

      ❤️❤️❤️❤️❤️

    • @nandanananduzz1650
      @nandanananduzz1650 2 года назад

      @@thameemapv4301 w

    • @rinesharinuzzzvlogs3026
      @rinesharinuzzzvlogs3026 2 года назад

      Pinne alla🤣✨️🥰

    • @santhoshsiva3438
      @santhoshsiva3438 2 года назад

      Ekkapoliyanu❤️❤️❤️❤️

    • @sivadast9113
      @sivadast9113 2 года назад

      ഈ പാട്ട് അടിപൊളി തന്നെ സംഗീതവും രചനയും കൊള്ളാം

  • @akashuv1906
    @akashuv1906 4 года назад +26

    Filim sooper, songs sooper, jai romance sooper but climax jaiyude maranam 😔😔😔🤧🤧

  • @Manojmanu12190
    @Manojmanu12190 3 года назад +34

    I am from Karnataka❤🥰
    Dq fan 🔥

  • @vjcreation7935
    @vjcreation7935 5 лет назад +38

    മധുരരാജ യിൽ കൈയടി വാരിയാ കിടിലൻ സോങ് ഇഷ്ടപെട്ടവർ ഇവിടെ ലൈക്‌ അടി....

  • @abinkbabu5707
    @abinkbabu5707 5 лет назад +20

    പൊളി പാട്ട്, പടം കണ്ടിറങ്ങിയ അന്ന് തൊട്ടു കാത്തിരിക്കുവായിരുന്നു ഈ പാട്ടിന്റെ വീഡിയോ റിലീസ് ആവാൻ. എന്നായാലും എല്ലാരും നൈസായിട്ട് അങ്ങ് പൊളിച്ചു,...

  • @ramr.v8370
    @ramr.v8370 4 года назад +105

    മമ്മുക്കയുടെ ഡാന്‍സ് ഇഷ്ടപെട്ടവരുണ്ടോ 😍😍😍😍😍😍

    • @nanducr7224
      @nanducr7224 3 года назад +1

      Illa🤣

    • @abinrashd2897
      @abinrashd2897 3 года назад +1

      😍😍😍

    • @nanducr7224
      @nanducr7224 3 года назад

      @@_media3119 ayin😂

    • @nanducr7224
      @nanducr7224 3 года назад

      @@_media3119 ninakk pakaram vere vaazhayo 🤣🤣ni ille oru vaazha aayiit pinnentha🤣😆

    • @nanducr7224
      @nanducr7224 3 года назад

      @@_media3119 ayyayoo 🤣vaazhamone

  • @linishalini348
    @linishalini348 3 года назад +22

    എന്റെ മകളുടെ ഏറ്റവും ഇഷ്ട്ടം ഉള്ള song❤❤😍😍

  • @aneeshsivan374
    @aneeshsivan374 5 лет назад +81

    ഡാൻസ് ഒന്നും വല്യ പിടിയില്ല.. പക്ഷേ മമ്മൂക്ക ഒരു സ്റ്റെപ്പ് വച്ചാൽ അത് ഒരു ഓളം തന്നെയാണ്... Mammokkkaaa

    • @AtharvSIyer
      @AtharvSIyer 5 лет назад +8

      ഡാൻസിങ് സ്‌കിൽസ് ഒരു നടന് വേണ്ട ഗുണമേ അല്ല ,സിനിമ അഭിനയിക്കാൻ ഉള്ളതാ , അതിൽ ഡാൻസും പാട്ടും വേണം എന്ന നിർബന്ധം നമ്മൾ ഇന്ത്യക്കാർക്കാണ് ഒക്കെ ശരി ,ഒരു ഡാൻസ് സീനിൽ ഡാൻസ് കളിക്കുന്നത് കഥപാത്രം ആണ് അയാൾ ഡാൻസെരുടെ കഥപാത്രം അല്ലല്ലോ അഭിനയിക്കുന്നത് ഒരു കോമൺ ആയ ആളുടെ ഡാൻസ് ഒന്നു ഇമേജിങ് ചെയ്തു നോക്ക് . this dance is so realistic

    • @sree9718
      @sree9718 5 лет назад +1

      😷🤫🤭🤭

    • @shibuashiq7920
      @shibuashiq7920 5 лет назад

      😘🙏😊

    • @aneeshsivan374
      @aneeshsivan374 5 лет назад

      @@shibuashiq7920 Thankz for the reply ikkkaaaaaaaaaaaaaa

  • @user-rn9vf6bf7m..
    @user-rn9vf6bf7m.. 5 лет назад +17

    കുറെ നാളുകൾക്ക് ശേഷം ഒരു അടിച്ചു പോളി സോങ്..കേട്ടു..ഇഷ്ടമായി

  • @anjub5319
    @anjub5319 3 года назад +35

    ജയ്, ഷംന, മഹിമ അടിപൊളി dance 😍😍😍

  • @harikv2218
    @harikv2218 3 года назад +14

    Ee song okke theatre il heavy celebration aayirunnu
    Fdfs memories 😍😍😍😍

  • @kalidassdev9108
    @kalidassdev9108 5 лет назад +74

    *ജയ്‌ പൊളിച്ചു ഇനി ജയ്‌ മലയാളം സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്* 😍😍😘😘😍😍😍😎😎😎

    • @shibuashiq7920
      @shibuashiq7920 5 лет назад +1

      😘😊

    • @kalidassdev9108
      @kalidassdev9108 5 лет назад

      @@shibuashiq7920 ikkka padam polii

    • @adithyakallyan6255
      @adithyakallyan6255 5 лет назад

      Mm

    • @adithyakallyan6255
      @adithyakallyan6255 5 лет назад +1

      ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷേ tamil സംസാരിച്ചാൽ മതി
      Kidu voice അല്ലേ 😘😘

  • @sreejithsreejith2493
    @sreejithsreejith2493 5 лет назад +29

    Enik ithil ettavum ishtapetta role jaynte aanu... Prithvirajinekalum emotionaly attachment ikkayod kaanikunund acting super... Prithvirajum super anu

  • @rapmars2020
    @rapmars2020 2 года назад +14

    Love uuuu jai🥰🥰എത്ര വട്ടം കണ്ടു എന്നറിയില്ല അടിപൊളി സോങ് ആൻഡ് ഡാൻസ്

  • @aswathyabilash9075
    @aswathyabilash9075 4 года назад +24

    ബിഗ് ഫാൻ of mamooty. 💖💋🌹🤩😍🥰💞

  • @adithyakallyan6255
    @adithyakallyan6255 5 лет назад +26

    Jai തകർത്തു കളിച്ചു
    He was beave actor and intelligent dancer❤️❤️💕💕💘💘❣️❣️💓😍

  • @bluestarmediabluestarmedia4453
    @bluestarmediabluestarmedia4453 5 лет назад +24

    പടം കണ്ടുമക്കളെ 😍😍🔥🔥🔥🔥🔥🔥❤❤❤❤💪💪💪💪രാജ റിട്ടേൺ 🔥🔥🔥🔥💪💪💪😍😍😘😘മമ്മൂക്ക ഇനിയും കാത്തിരിക്കുന്നു അടുത്ത രാജാക്കായ്....... 🔥🔥🔥🔥പഴയ വീര്യം ഒട്ടും പോവാതെ ഒരടി മുകളിൽ 🔥🔥🔥🔥🔥🔥😍😍😍😍. ഇഷ്ട്ടായി ഒത്തിരി ഒരുപാട്....... ❤💘💘💘പക്കാ എന്റർടൈമെന്റ് ❤❤❤😍😍😍

  • @nujhatkhan5395
    @nujhatkhan5395 4 года назад +19

    Kerala' s culture is beautifully captured
    "കേരളത്തിന്റെ സംസ്കാരം മനോഹരമായി പകർത്തിയിരിക്കുന്നു " ❤

  • @highrangegaming8191
    @highrangegaming8191 4 года назад +27

    അൻവർ സാദത്ത്🔥🔥🔥 ഉഫ് ഇജാതി വോയിസ്🔥🔥🔥

  • @sirjm6665
    @sirjm6665 5 лет назад +37

    മോഹ മുന്തിരിക്കു വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ..😍😍😍

  • @sarathanil8699
    @sarathanil8699 5 лет назад +26

    ആദ്യം ഈ പാട്ടു കേട്ടപ്പോൾ വലിയ സുഗമമായി തോന്നില്ല. പക്ഷെ തിയേറ്റർ പോയി ഇതിന്റെ വീഡിയോ കണ്ടപ്പോൾ ഹോ......... എന്റെ പൊന്നു ഇക്ക pwolichu.....
    ജയ്, മഹിമ, എല്ലാരും കൂടെ ആയപ്പോൾ സംഭവം കളർ ആയി

    • @binosharon3792
      @binosharon3792 5 лет назад

      Sathyam theatre experience oru rekshayum ella 😍❤️

  • @kashikrishi6392
    @kashikrishi6392 3 года назад +19

    Love from tamil Nadu brothers and sisters

  • @karthiksajeevan954
    @karthiksajeevan954 2 года назад +67

    പോക്കിരിരാജ- കേട്ടിലേ കേട്ടില്ലേ
    മധുരരാജ - കണ്ടില്ലേ കണ്ടില്ലേ
    😁😁
    Third partil -?? 🤔🤔

    • @Kriegerin-vh4mc
      @Kriegerin-vh4mc 2 года назад +5

      3rd part കോഴി രാജ-നോക്കിലേ നോക്കില്ലേ 🎶 😁😌🏃

    • @IndiaballMapper
      @IndiaballMapper 2 года назад +2

      @@Kriegerin-vh4mc മൂന്നാം ഭാഗം ഉണ്ട് മധുരരാജയുടെ ലാസ്റ്റിൽ മിനിസ്റ്റർ രാജ എന്ന് Title കാണിച്ചിരിന്നു

    • @dracula0412
      @dracula0412 2 года назад +2

      Minister raja- oombile oombile

    • @Ani-gi1pf
      @Ani-gi1pf Год назад

      Mindeellee mindeellee

  • @sirajmhmd369
    @sirajmhmd369 5 лет назад +19

    Cinema ആയാലും song ആയാലും ആഘോഷം തന്നെ 😍😘😘😘

  • @shrutiharisree3166
    @shrutiharisree3166 5 лет назад +26

    Nyzzz song😍😍madhuraraja pwoli film😍😍Mammookka😍😍😍😍.Jai mahima shamna salimettan etc elarum pwoli.

  • @sonysanthosh27
    @sonysanthosh27 4 года назад +26

    2020 kannunnavar udo 😍

  • @kailaser846
    @kailaser846 3 года назад +30

    Megastar Mammootty 🌟

  • @gibinjose7422
    @gibinjose7422 5 лет назад +83

    കട്ട മമ്മൂക്ക ഫാൻസ് ഒന്ന് ലെെക്ക് അടിച്ചെ😍😍😘😘

  • @UnofficialMediaLive
    @UnofficialMediaLive 5 лет назад +46

    മധുരരാജ 💯 കോടിക്കുമുകളിൽ collect ചെയ്യും എന്ന് ഉറപ്പുള്ളവർക്ക് like അടിക്കാം.
    മമ്മൂക്ക😘 ഒരു രക്ഷയുമില്ല

  • @sheenaashokashok5632
    @sheenaashokashok5632 3 года назад +16

    Mamootty is the best acter. Super song 😘🥰😍😚♥️♥️💗💗💖💖💖💋👏🏻👍🏻🌹🌹🌹💐💐💐💐 Inni enthina wait cheyunne mamootty fans like adicho 👍🏻.

    • @nanducr7224
      @nanducr7224 3 года назад

      Paatt okke nalleyaann paranj aadyamokke paranjey🙄😂

  • @harisbeach9067
    @harisbeach9067 2 года назад +36

    2022 attendance.!❤😍

    • @aparnazyoutubechannel3534
      @aparnazyoutubechannel3534 2 года назад

      fufu tr f hd xgcvbf hy d hy dd h xx hy vc CC bc CV of gg tr yy gaadi f hd j CC vs NZ bbgjh💗

  • @imcraftgirl31
    @imcraftgirl31 5 лет назад +33

    Jai hit like 😉😉😍😍😘😘

  • @user-do1hi8hp6s
    @user-do1hi8hp6s 5 лет назад +35

    Minister rajakku wait cheyyunnavar undo

  • @febin_4748
    @febin_4748 2 года назад +64

    മമ്മൂകയെ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചു
    പൊട്ടിച്ചേ 💥💥💥💥😍😎

  • @MJ-pg3bn
    @MJ-pg3bn 3 года назад +18

    The complete actor mammookka

  • @hibahibz3391
    @hibahibz3391 5 лет назад +38

    Katta mammookka fan💖💖

  • @yadukrishna6530
    @yadukrishna6530 5 лет назад +20

    Mammukka my fan ...ഇനിയും രാജകീയ പടങ്ങങ്ങൾ ചെയ്യാൻ യോഗ്യൻ ,,,,,,,

  • @simijancy
    @simijancy 3 года назад +30

    മധുരമീനാക്ഷിയമ്മൻ കാവലായ് മധുരരാജമന്നവൻ
    തിരുവുള്ളം കനിയും മംഗല്യമായാലും
    കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
    കാശിക്കുപോണ കരിംകുറുക്കൻ
    കാശിയും വാശിയും വേണ്ടെന്നു വച്ചേ
    കാഷായം ഊരി വച്ച്
    ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ കണ്ടോരും കെട്ടോരും പാടിനടന്നേ
    കണ്ണുമടച്ചു പാല് കുടിക്കണ കള്ളക്കുറുമ്പനല്ലേ
    ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
    ചിങ്കാരി നീല കുറുക്കിക്കു കല്യാണ നാണം (2)
    കാട്ടിലെ മാനും ഞാനും കാടുമറിഞ്ഞില്ലാ
    തോട്ടിലെ മീനും നീയും തോടുമറിഞ്ഞില്ലാ
    ചക്കരപ്പാടം തേടിപ്പോയ കുറുക്കച്ചൻ
    അക്കരെനിന്നൊരു മാനിനെ കണ്ടു മോഹിച്ചു
    മകരം അടി പൊടി കൊട്ടും കുരവയുമുണ്ടേ
    തകത തുടി താള അമ്പതു കൊമ്പതുമുണ്ടേയ്
    ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻകാറ്റേ
    ചുന്ദരി കണ്ണേ പൊന്നേ കണ്ണഴകുള്ളവളെ
    കള്ളകാർവർണൻ കണ്ണൻ ചാരത്തു വന്നോടി
    കിന്നാരമ്പാടും തത്തേ വായാടി തത്തേ
    പൂമരക്കൊമ്പിൽ മോഹം പൂത്തതറിഞ്ഞില്ലേ
    കഥ ചൊല്ലി പറഞ്ഞു ചിരിച്ചതിനൊത്തവൻ നിന്നേ
    കവിളമ്പിളി മൊട്ടു വിരിഞ്ഞൊരു ചുണ്ടിണ കണ്ടേ
    ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻകാറ്റേ
    ഹേയ് കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
    കാശിക്കുപോണ കരിംകുറുക്കൻ
    കാശിയും വാശിയും വേണ്ടെന്നു വച്ചേ
    കാഷായം ഊരി വച്ച്
    ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ കണ്ടോരും കെട്ടോരും പാടിനടന്നേ
    കണ്ണുമടച്ചു പാല് കുടിക്കണ കള്ളക്കുറുമ്പനല്ലേ
    ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
    ചിങ്കാരി നീല കുറുക്കിക്കു കല്യാണ നാണം (4)

  • @AryaKs-ig9uv
    @AryaKs-ig9uv 4 месяца назад +47

    2024❤assemble

  • @rashidkrashi2778
    @rashidkrashi2778 5 лет назад +23

    Madhura raja ഒന്നിൽ കൂടുതൽ കണ്ടവർ like.....

    • @mujumal
      @mujumal 5 лет назад

      Rashid K Rashi 3 tymz

    • @neenu2653
      @neenu2653 5 лет назад

      Onnil kooduthal kanda girls undoo😎

    • @rashidkrashi2778
      @rashidkrashi2778 5 лет назад

      @@mujumal 😍😍

  • @feminasamad389
    @feminasamad389 5 лет назад +23

    ee paattinu theateril undaya olam onnum chillarayalla💪😎
    oru lalettan fan aaya enikeshtapettu mammookkaaaaaa😍😍
    padam...........💪✌✌
    ee 67am vayasilum🔥🔥🔥🔥🔥🔥
    #THE_`M`_ARE_BCK_IN_THEIR_ACTN🔥😎😍
    #LUCIFER-LALETTAN
    #MADHURARAJA-MAMMOOKA
    #MOLLYWOOD_KINGS❤🔥✌😘

    • @nannurn5743
      @nannurn5743 5 лет назад +1

      Laletan fan 😆😆😆

    • @johnsnow-ji5sf
      @johnsnow-ji5sf 5 лет назад

      Lalettan 😍😍😍💥💥

    • @marbinmpeter6159
      @marbinmpeter6159 5 лет назад

      Thanks,,, By Mamookka fan😎💪

    • @feminasamad389
      @feminasamad389 5 лет назад +1

      @@nannurn5743 2 perum spr aan ettanu pakaram ettanum ikkaykku pakaram ikkayum matram
      #mollywood_industry avrkullatha🔥

    • @shebinshaji383
      @shebinshaji383 5 лет назад

      Ithinokke enth olam undakana 🙄

  • @visakhmedia2581
    @visakhmedia2581 2 года назад +30

    50 years of mammoottysm 😍😍ഇക്കാടെ ചക്കരകൾ നീലംമുക്ക് ❤️😘😘😘

  • @subinramesh8540
    @subinramesh8540 4 года назад +21

    My favorite song

  • @cristianoboy7896
    @cristianoboy7896 5 лет назад +31

    മഹിമ നമ്പ്യാർ..😍😍😍

  • @rabiyamanaf1148
    @rabiyamanaf1148 5 лет назад +60

    Ee film kand Jai yude fan aayathu njn mathramano

  • @user-rk4ib7pi6v
    @user-rk4ib7pi6v 8 месяцев назад +14

    👌വരി മമ്മുട്ടി യുടെ എസ്‌പ്ര റേഷൻ ഒരു രക്ഷയും ഇല്ല അടിപൊളി

  • @manjupriya2448
    @manjupriya2448 3 года назад +14

    Super Masssss song " Addicted to this song " Jai lovely.....

  • @akashpanicker3908
    @akashpanicker3908 5 лет назад +44

    Jai fans hit like

  • @jayaparakashpg3823
    @jayaparakashpg3823 5 лет назад +19

    പടം super mega hit teatre ഇൽ ഇരുന്നു കോരിത്തരിച്ചു പോയി ഇതിലെ ചില scenes കണ്ട nice work peter hain and vyshak. മമ്മുക്ക fight ഒക്കെ double അല്ല tripple strong തന്നെയാണ്.
    മൂന്നു ഭാഷ
    മൂന്നു സിനിമ
    മൂന്നും BLOCKBUSTER
    ഒരു നായകൻ
    ഒറ്റ പേര് മെഗാസ്റ്റാർ
    MAMMOOTTY
    "മരിക്കും വരെ രാജ രാജതാണ്ട"

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 4 года назад +22

    മമ്മൂക്ക ഒരു രക്ഷേമില്ല😘

  • @appumon1
    @appumon1 4 года назад +30

    Like of mammuka fan

  • @_psycho_explorer_
    @_psycho_explorer_ 5 лет назад +24

    Songന്റെLast sense തീയറ്ററിൽ ഉണ്ടാകുന്ന ഓള०.....
    മരണം മരണമാസ്

  • @abubakr5490
    @abubakr5490 5 лет назад +103

    *രാജ കണ്ട ശേഷം എല്ലാരും നെറ്റിൽ തിരഞ്ഞത് സണ്ണി ചേച്ചിയെയല്ല അത് മഹിമ നമ്പിയാരെയാണ് 😍😀😀😀*

  • @anaswarasaji4623
    @anaswarasaji4623 2 месяца назад +19

    2024 il കാണുന്നവരുണ്ടോ... ❤️🔥🔥

  • @bijumol6007
    @bijumol6007 4 года назад +20

    Mammukka fans

  • @anjuprakash3696
    @anjuprakash3696 5 лет назад +28

    Mammookka and Jai ❤️

  • @appuandmevlog2022
    @appuandmevlog2022 5 лет назад +44

    Jaiyum mammuikkayum polichu 😍😍😍

  • @manojd1284
    @manojd1284 3 года назад +27

    Ikke kaanane venti vannavar like ❤️❤️🔥🔥🔥

  • @afrudeensh4956
    @afrudeensh4956 4 года назад +12

    Love from tirunelveli District, tamilnadu. Eagerly waiting for the tamil dubbing release

  • @shafeenakabeer1483
    @shafeenakabeer1483 5 лет назад +17

    Filim kandu super duper polichadaki.... namude swntham mamukka😍😍😍😍😍

  • @leoshamil4196
    @leoshamil4196 5 лет назад +32

    മമ്മൂക്ക കട്ട ഫാൻസ്‌ ലൈക്‌ അടിച്ചു പൊട്ടിക്ക്

  • @remadevikailas9086
    @remadevikailas9086 4 года назад +22

    Mega Star Mammootty 🔥

  • @kavikavishorts2384
    @kavikavishorts2384 3 года назад +16

    സൂപ്പർ നല്ല സോങ്ങ് ആയിരുന്നു ഒരുപാട് ഇഷ്ടമായി

  • @bindudinesh2699
    @bindudinesh2699 5 лет назад +21

    Jai and mahima.... Pwoli combination.. Loving them so much