ഈ ഒരറ്റ ദിക്‌റ് മറക്കല്ലേ | simsarul haq hudavi

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഇത് പോലുള്ള ഉസ്താദുമാരുടെ പ്രഭാഷണം ദിവസേന ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക
    ______________________________
    #islamic_live #simsarulhaqhudavi __________________________
    Daily uploads
    #simsarul_haq_hudavi_new_speech
    ISLAMIC LIVE
    Welcome to the official RUclips channel of iSLAMIC_LIVE
    We are uploading completely Islamic educational video
    Malayalam Islamic speeches | Muslim Store’s | Dikr | Dua | muslim prayers & more
    Completely Malayalam Islamic educational RUclips channel

Комментарии • 220

  • @noufalkp47tirur37
    @noufalkp47tirur37 2 года назад +119

    ഉസ്താദേ ടെൻഷൻ കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല 😒 ദുആയിൽ ഉൾപ്പെടുത്തണം 🤲🏽 ഒരുപാട് പ്രശ്നം ഉണ്ട്

    • @shafeeque818
      @shafeeque818 2 года назад +25

      എന്തോന്ന് ടെൻഷൻ.
      ഒരു ടെൻഷനും ഇല്ല.
      ആരും ഇവിടെ നിൽക്കില്ല

    • @raheesrahees4419
      @raheesrahees4419 2 года назад +8

      എല്ലാം റാഹത്താകട്ടെ, ആമീൻ...

    • @zainudeen9059
      @zainudeen9059 2 года назад +1

      Alhamdulillah allam rahathakum

    • @muhamedhasi4394
      @muhamedhasi4394 Год назад +1

      enthanu ningalude tension , enikum same avsthaya

    • @azizshemeera4210
      @azizshemeera4210 Год назад

      സ്വലാത്ത് ചൊല്ലിക്കൊ

  • @Calicut1234
    @Calicut1234 10 месяцев назад +26

    ഉസ്താദ്....എൻ്റെ കുടുംബം വലിയ ഒരു പരീക്ഷണത്തിൽ ആണ്....അല്ലാഹുവിൻ്റെ സഹായത്തിനു വേണ്ടി കാത്തിരിക്കുകയാണ്.....yaa allahu😢

    • @safareenans538
      @safareenans538 8 месяцев назад +1

      അള്ളാഹുവിന്റെ പരീക്ഷണത്തിൽ ആണ് ഞാനും കുടുംബവും രോഗങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും വളരെ പ്രയാസത്തിലാണ് എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റി തരും ആമീൻ 🤲🤲🤲

    • @saifukp655
      @saifukp655 6 месяцев назад

      Ameen

  • @why-q3r
    @why-q3r 2 года назад +153

    ചിന്തകൾ അധികരിച്ചു diprasente വക്കിൽ എത്തിയ എന്റെ ജീവിതം തിരികെ സമാധാനത്തിലാക്കി തന്നത് എന്റെ റബ്ബിന്റെ അപാരമായ കാരുണ്യമാണ് ആത്മഹത്യയിൽ അഭയം തേടാൻ മനസ്സ് കല്പിച്ച ആ കാലം ഇന്ന് ദുസ്വെപ്നം പോലെ മറക്കാൻ ശ്രമിക്കുന്നു ഈ പരീക്ഷണം എനിക്ക് നല്ലതിനായിരുന്നു കാരണം എന്റെ നാഥനിലക്ക് ഞാൻ ഇപ്പോൾ കൂടതൽ അടുക്കാനുള്ള കാരണം അപരീക്ഷണ കാലഘട്ടം ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdhullaak7037
    @abdhullaak7037 7 месяцев назад +33

    അല്ലാഹുവേ ഒരുപാട് പേർ സങ്കടത്തിലാണ് പ്രയാസത്തിലാണ്എല്ലാവർക്കും അർഹമായ പരിഹാരം നൽകണേ അള്ളാ

  • @SurahThandaparakkal
    @SurahThandaparakkal 27 дней назад

    എൻ്റെ മേൽ നല്ല ജോലി കിട്ടാനും റിയാള് ന്ന് കടലസ് വന്ന് സമ്ളമുള്ള ജോലി കെടുകാൻ മനസ് കൊടുക്ക് അള്ളാ തടസം തട്ടിമുട്ട് സ്ഹ് റ് കണേറ് ഒഴിവായി രക്ഷപെടുതനുഭുഹയിൽ ഉൾപൊ തണ ഉസ്താദ് ദുഹയി എക്കി മ്പത്ത് നന്നാകാ നിസ്കാരാം ഉണ്ടാകാനും

  • @SurahThandaparakkal
    @SurahThandaparakkal 27 дней назад

    എൻ്റെയും കുടുബത്തിനെയും ഉൾപെടുതണമകന് ഹൈറ യ നല്ല ജോലി കിട്ടാനും ദുഷയി

  • @ummerppcmrpothanampurath6147
    @ummerppcmrpothanampurath6147 2 года назад +12

    ഉസ്താതെ ഒരുപാട് കടം ഉണ്ട്.
    എല്ലാം തീർത്തിട്ടേ മരിപ്പിക്കാവു എന്ന് പ്രസ്ഥിക്കണേ.
    വീട് വരെ പണയത്തിലാണ്.

    • @faizaazeez8730
      @faizaazeez8730 2 года назад

      Makanuduhachayanam 🤲 🤲 🤲 🤲 🤲

    • @rono577
      @rono577 8 месяцев назад +2

      ഇൻശാഅല്ലാഹ്‌....റബ്ബ് നിങ്ങളുടെ പ്രയാസങ്ങൾ തീർത് തരട്ടെ. എനിക്ക് എന്റെ കച്ചവടത്തിൽ അഭിവൃദി ഉണ്ടായാൽ നിങ്ങളുടെ വീട് പണയത്തിൽ നിന്ന് എടുത്ത് തരും. വീട് പണയത്തിലയൽ ഉള്ള അവസ്ഥ അനുഭവിച്ചവൻ ആണ് ഞാൻ. ഉറക്ക് വരില്ല. സമാധാനം ഉണ്ടാവില്ല. റബ്ബ് കാക്കട്ടെ

    • @rono577
      @rono577 8 месяцев назад

      @@muhammedafras6591 ഇൻശാഅല്ലാഹ്‌... റബ്ബ് നമ്മളെ രക്ഷപ്പെടുത്തി തരട്ടെ... ലാ ഇ ലാഹ ഇല്ല അന്ത സുബ്ഹാനക ഇന്നീ കുന്ദ് മിനള്ളാ ലിമീൻ

    • @arebyanmonjan7430
      @arebyanmonjan7430 7 месяцев назад

      لا إِلَه إِلاَّ اللَّه العظِيمُ الحلِيمُ ، لا إِله إِلاَّ اللَّه رَبُّ العَرْشِ العظِيمِ ، لا إِلَهَ إِلاَّ اللَّه رَبُّ السمَواتِ وربُّ الأَرْض ورَبُّ العرشِ الكريمِ

  • @favaspalat1
    @favaspalat1 7 месяцев назад +16

    اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ

  • @afsalahamed5774
    @afsalahamed5774 2 года назад +24

    എല്ലാവരുടെയും ദുആയിൽ ഇ വിനീതനെയും കുടുംബത്തെയും ഉൾപെടുത്തണെ

  • @asurabeevi5535
    @asurabeevi5535 2 года назад +34

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം വലുതാണ് ഇപ്പോൾ വലിയ ഒരു പരീക്ഷണഘട്ടത്തിലാണ് അല്ലാഹു വിന്റെ അനുഗ്രഹത്തിന് വേണ്ടി ദ്വാ ചെയിതു കൊണ്ടിരിക്കുന്നു ആമീൻ

  • @aiza.sharin5332
    @aiza.sharin5332 11 месяцев назад +2

    Alhamdulilla duayilulpaduthana Usthatha 🤲🤲

  • @fathimatp-sn5sd
    @fathimatp-sn5sd Год назад +9

    ആക്കിബത് നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 2 года назад +19

    ദുആവിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲

  • @razzall-f5c
    @razzall-f5c 2 года назад +29

    ഉസ്താദേ ഒരു പാട് കടം ഉണ്ട്.... എല്ലാം വീടികിട്ടാൻ ദുആ ചെയ്യണേ 🤲

  • @fathimaabdulrahman4716
    @fathimaabdulrahman4716 Год назад +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ആമീൻ ആമീൻ ആമീൻ

  • @hajaralatheef3431
    @hajaralatheef3431 2 года назад +7

    mashaAllah Allah sathyamanu usthade
    Enik ee aduth thanne kure anubhavanhal undayi👍😭 Alhamdulillah
    Usthad duuaaa cheyyane😭,rogam,kadam,makkal swalihavan
    Duayil ulpeduthane😥

  • @adhil-ku2vc
    @adhil-ku2vc 7 месяцев назад +6

    കടം വീടാനും വീട് പണി പൂർത്തി ആവനും ദുആ ചെയ്യണേ ഉസ്താദ്

  • @rightvacrunbyseg2342
    @rightvacrunbyseg2342 6 месяцев назад +1

    ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
    നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين

  • @rafuilfuafilufi4020
    @rafuilfuafilufi4020 2 года назад +37

    اللهم اني اعوذ بك من الهم والحزن واعوذ بك من العجز والكسل واعوذ بك من الجبن والبخل........رجال

  • @SirajHkoya
    @SirajHkoya 2 месяца назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @rasheedrasheed6527
    @rasheedrasheed6527 Год назад +9

    തകനാവാത്തരോഗവും, മരണവും തരല്ലേ അല്ലാഹ് swrgam labikkane

  • @lulufathima7119
    @lulufathima7119 2 года назад +8

    ALHAMDULILLAH Masha Allah

  • @EvaanNm-wl2fg
    @EvaanNm-wl2fg 6 месяцев назад +1

    അൽഹംദുലില്ലാഹ് 👍👍👍അൽഹംദുലില്ലാഹ്

  • @hafeelahafeela100
    @hafeelahafeela100 2 года назад +11

    صلله عل محمد صلله عليه وسلم
    صلله عل محمد صلله عليه وسلم

  • @ihsankottayil6184
    @ihsankottayil6184 2 года назад +8

    അൽഹംദുലില്ലാഹ്

  • @alikhansajitha1083
    @alikhansajitha1083 2 года назад +4

    അൽഹംദുലില്ലാഹ്🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @Haffsaathh1111
    @Haffsaathh1111 6 месяцев назад

    അൽ ഹംദു ലില്ലാഹ് മാഷാ അല്ലാഹ്

  • @bashmabashma6079
    @bashmabashma6079 2 года назад +8

    Allahu akber

  • @abdussalammachingal9678
    @abdussalammachingal9678 4 месяца назад

    اللهم إني أعوذ بك من الهم والحزن، والعجز والكسل، والجبن والبخل، وأعوذ بك من غلبة الدين، وقهر الرجال .
    ദൈവമേ, ഉത്കണ്ഠയിൽ നിന്നും ദുഃഖത്തിൽ നിന്നും കഴിവില്ലായ്മയിൽ നിന്നും അലസതയിൽ നിന്നും ഭീരുത്വത്തിൽ നിന്നും പിശുക്കിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു, കടത്തിൻ്റെ ആധിപത്യത്തിൽ നിന്നും മനുഷ്യരുടെ അടിച്ചമർത്തലിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.

  • @serinfazil5648
    @serinfazil5648 7 месяцев назад +1

    Usthathe duayil ulpeduthane

  • @shahinaanwer9692
    @shahinaanwer9692 7 месяцев назад +1

    Orupad kadm und ath veedanum rogam shifayavanum duhacheyyannay 🤲🤲🤲🤲usthadhayyy 🤲🤲🤲

  • @sulaikhabeevi3380
    @sulaikhabeevi3380 2 года назад +2

    mashaAllah.good👍👍👍dua el ulppaduthanay usthaday,,,🤲🤲🤲

  • @Nadhdera.asharaf
    @Nadhdera.asharaf 4 месяца назад

    ماشاء الله
    ورك الله فيك وجزاك الله خير

  • @iconicgaming0075
    @iconicgaming0075 2 года назад +8

    Alhamdulillah

  • @rukiyabeeravunni2001
    @rukiyabeeravunni2001 9 месяцев назад +2

    Aameen aameen ya ♥️ rebbl ♥️ alameen 💗

  • @rejiibrahim3771
    @rejiibrahim3771 2 года назад +8

    Alhamdulillah 🍀asugham shifayakan Dua. Cheyyanam usthade 🍀🍀🍀

  • @shajishaji469
    @shajishaji469 2 года назад +6

    Masha allah ,Alhamdulillah

    • @ramlathbeevi1862
      @ramlathbeevi1862 2 года назад +2

      ഏത് കാര്യവും അങ്ങനെയാണല്ലോ റബ്ബിന്റെ തീരുമാനം ഉണ്ടെങ്കിൽ മാത്രമേ കടം പോലും കിട്ടുകയുള്ളു സ്വന്തകരും ബന്ധുക്കൾ ആയാൽ പോലും അല്ലാഹുവിന്റെ ഖളാ ഉണ്ടെങ്കിൽ മാത്രമേ കിട്ടുകയുള്ളു റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.

    • @hanhan4116
      @hanhan4116 2 года назад

      @@ramlathbeevi1862 ആമീൻ യാ റബ്ബൽ ആലമീൻ

  • @EmpireCity-my3hr
    @EmpireCity-my3hr 7 месяцев назад +1

    Umra cheyyan aagraham und dua cheyyane usthade

  • @mdyassir4304
    @mdyassir4304 2 года назад +6

    Alhamdullillah

  • @Fathi-fathi-
    @Fathi-fathi- 7 месяцев назад +1

    Usthadinte dua yil enneyum kudumbhatheyum ulpeduthene ...

  • @jaslark1587
    @jaslark1587 2 года назад +6

    Dua cheyyane usthadhe…….

  • @shameerkashameer1776
    @shameerkashameer1776 2 года назад +4

    Dua cheyyanam usthathe🤲🤲

  • @ayshazaika5613
    @ayshazaika5613 2 года назад +7

    Bharthavinte joliyil bharkathinum kadam veedan prathegham duachayyane usthade

  • @shareefamullassery5341
    @shareefamullassery5341 2 года назад +2

    Masha Allah 👍 Aameen ya Rabbel Aalameen plz duha

  • @thasnikm8118
    @thasnikm8118 Год назад

    Allahuve valltha pareekshanathila duha swikarikane. Duha cheyaneeeeeee

  • @mohammedraihan2204
    @mohammedraihan2204 4 месяца назад

    Swallallaahu alaihi vasallam

  • @Molus-rg7gz
    @Molus-rg7gz 8 месяцев назад +2

    Veed pani poorthiavanum tension maranum, mole swabhavam nanavanum dua cheyane usthade

  • @MuhammadKk-pr5rl
    @MuhammadKk-pr5rl 3 месяца назад

    Usthatheduayilulprfthanr

  • @safiyasalavudheen145
    @safiyasalavudheen145 2 года назад +6

    الحمدلله

  • @muhammededhrees5725
    @muhammededhrees5725 8 месяцев назад +1

    Aameen Yaa Rabbal Aalameen

  • @anaschullippara5572
    @anaschullippara5572 7 месяцев назад +2

    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم

  • @rukiyabeeravunni2001
    @rukiyabeeravunni2001 9 месяцев назад +1

    Aameen 💗 aameen 💗 aameen 💗 aameen 💗

  • @ThajunisaM
    @ThajunisaM 8 месяцев назад +2

    Usthada nangaluda kudumpathinu koodi dua chayna 🤲🤲🤲

  • @EmpireCity-my3hr
    @EmpireCity-my3hr 7 месяцев назад +2

    കടം വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @shareefamullassery5341
    @shareefamullassery5341 2 года назад +4

    Allahu Akbar

  • @mohammedraihan2204
    @mohammedraihan2204 8 месяцев назад +1

    Alhamdulillah Mashaallah

  • @BavaBvaa
    @BavaBvaa 8 месяцев назад +2

    Vedana maaraan Dua cheyyane

  • @hafeelahafeela100
    @hafeelahafeela100 2 года назад +4

    Dhuayil Ulppedtthane Ustthath in shaa Allah Ealla Halalaya Uddheshagghalum Niraveran Dhua Cheyyane

  • @mubashirmubu599
    @mubashirmubu599 8 месяцев назад +1

    Dua cheyyanam usthathe

  • @afraworld817
    @afraworld817 7 месяцев назад

    Kadamveedan dua cheyyane usthathe

  • @AmeerMuhammed-qm5wv
    @AmeerMuhammed-qm5wv Год назад

    ഉസ്താദേ.. ദുആ ചെയ്യണേ...

  • @sabithp8959
    @sabithp8959 2 года назад +5

    Makkal nannavan dua chayyeney

  • @AbdusalamMadathingal
    @AbdusalamMadathingal 6 месяцев назад

    ആഫിയത്തും, കടം വിടാൻ, ഉസ്താദ്, ദുആ, ചെയ്യണം

  • @fasilpvfasilpv8176
    @fasilpvfasilpv8176 Год назад +1

    Orupad kadam undpettennu veedanduhayil ulpeduthanam

  • @MohammadEt-iw9zg
    @MohammadEt-iw9zg 7 месяцев назад

    Ameen yarabal aalameen

  • @lulufathima7119
    @lulufathima7119 2 года назад +4

    Dikr screenil ezhuthiyal valare nannairunu

  • @RuksanaMusthafa-w1e
    @RuksanaMusthafa-w1e 8 месяцев назад +1

    Barthavin hairaya joliyavan dua cheyyane

  • @NoushadK-ub3lz
    @NoushadK-ub3lz 7 месяцев назад

    Bartavin nalloru visa sheriyavan dua cheyyane...ustade

  • @pilathottathilhouse6158
    @pilathottathilhouse6158 2 года назад +4

    മാഷാഅല്ലാഹ്‌... 🤲

  • @mumthasmuthu2798
    @mumthasmuthu2798 2 года назад +11

    Naggalk solihaya nalla makkal undavan ustad dua cheyyanm 13 varsham aavarayi Marge kayinjit

    • @sajidsajid3780
      @sajidsajid3780 2 года назад +2

      Njangalk vendiyum😥12 aavaaraayi..

    • @mubeenamubi1328
      @mubeenamubi1328 2 года назад +1

      Inshallah...

    • @Noobms700
      @Noobms700 2 года назад

      Asthagfirulla Al aleem eppoyum cholli kondirikku

    • @sameerasameera6022
      @sameerasameera6022 2 года назад

      Rabbihabilee minasoliheen ennu epozhum cholluka

    • @sameerasameera6022
      @sameerasameera6022 2 года назад

      Isthigfaarum adikaripiku enikum pathuvarshathinu sheshan rabb oru makale thannad allhamdulilla

  • @rukiyabeeravunni2001
    @rukiyabeeravunni2001 9 месяцев назад

    Alhamdulilla 💖 💫 alhamdulilla 💖 💫 alhamdulilla 💖 💫 alhamdulilla 💖 💫

  • @ramlathbeevi1862
    @ramlathbeevi1862 2 года назад +3

    ശെരിയാണ്

  • @instaedizz88
    @instaedizz88 2 года назад +5

    Masha allah

  • @sajidam4469
    @sajidam4469 7 месяцев назад +1

    ദുആയിൽ എപ്പോഴും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @zeenathzeenath6911
    @zeenathzeenath6911 8 месяцев назад +1

    ഉസ്താദേ കടം ഉണ്ട് ദുഹാചെയ്യണം 🤲🏻🤲🏻🤲🏻

  • @SeethiKutti
    @SeethiKutti 6 месяцев назад

    Kindly dua for phalasteen

  • @kadeejakadeeja1990
    @kadeejakadeeja1990 2 года назад +2

    Subhanallahhair

  • @syedmohamed4609
    @syedmohamed4609 6 месяцев назад

    Yaazeez-yaaleeyu-yahakkeem

  • @jameelanajwa6191
    @jameelanajwa6191 2 года назад +1

    🌺Alhamdhulilla🌺🤲
    🌺Masha allaah🌺🤲

  • @nabeednabu5549
    @nabeednabu5549 2 года назад +2

    Maranapetta uppak vendi duhah cheyane allavarum

  • @rasheedharasi7320
    @rasheedharasi7320 Год назад

    Sallallahu alaihi wasallam

  • @SeethiKutti
    @SeethiKutti 6 месяцев назад

    Please dua for me

  • @shamilsn6897
    @shamilsn6897 8 месяцев назад

    Duayil ulpeduthane usthade

  • @Happyworld-r8d
    @Happyworld-r8d 2 года назад +6

    alhamdulillah 🤲🤲🤲🤲🤲🤲

  • @kadeejaasharaf6209
    @kadeejaasharaf6209 Год назад +1

    ആമീൻ ❤❤🌹🌹🌹

  • @bmabdullah6664
    @bmabdullah6664 2 года назад +3

    Barthavinte swabavam nannvanum rahathulla jividathin duhacheyane usthad 😥🤲🤲🤲🕋🤲🤲🤲

  • @niyahudaasharaf8690
    @niyahudaasharaf8690 8 месяцев назад +2

    6:07

  • @mubeenak.m6946
    @mubeenak.m6946 2 года назад +3

    Dikr screenil eyudi kanichal nannayirunnu

  • @sanafahad7983
    @sanafahad7983 2 года назад +3

    Usthaadintea anuvaadhathodea aano ee aad I mean parasiyam

  • @noushadnoushaad6906
    @noushadnoushaad6906 6 месяцев назад

    👍🏽🤲🏽

  • @sidhikmk930
    @sidhikmk930 Год назад

    ജോലിയുടെ കാര്യം ഭയകരം പ്രയാസമാണ് ദുഹായിൽ ulpeduthane

  • @husnahaju4176
    @husnahaju4176 2 года назад +2

    Valare cortect

  • @kadeejatv8453
    @kadeejatv8453 8 месяцев назад

    ദുആയിൽ ഉൾപ്പെടുത്തണം

  • @kujapuka
    @kujapuka 8 месяцев назад +1

    ഏതവസ്ഥയിലും അല്ലാഹു വിനോട് മാത്രം പ്രാർത്ഥികകുക
    ആരെങ്കിലും അല്ലാഹു വിനോട് അല്ലാതെ വിളിച്ചു പ്രാർഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
    അല്ലാഹു കാക്കട്ടെ.

  • @SafeeraHaris-c4v
    @SafeeraHaris-c4v 7 месяцев назад

    Dua cayyana usthd 😢

  • @rubeenashafeeque6057
    @rubeenashafeeque6057 Год назад

    Assalamu alikum

  • @aiza.sharin5332
    @aiza.sharin5332 2 года назад +4

    Alhadulilla

  • @husnahaju4176
    @husnahaju4176 2 года назад +1

    Anubhavam

  • @sumayyanoushu4411
    @sumayyanoushu4411 2 года назад

    Usthadhe njan valare vishamathila bharthav vebijarikunnedhe kandhu poyi marakkan kayinilla aage vishamathila dhuhah cheyyane

    • @fasalrahman1
      @fasalrahman1 Год назад

      Sister come for Umrah...ellam ready avum Inshaa Allaah

  • @ajsaltk9170
    @ajsaltk9170 2 года назад +1

    Alhamdulillah..