ശശി | SASI | kannur Kafe | Short video

Поделиться
HTML-код
  • Опубликовано: 26 янв 2024
  • Written & Directed by: Shijith Kalyadan
    / shijithkalyadan
    Cinematography & Edit: Tarun Sudhakaran
    / tarun_sudhakaran
    Asso. Director: Vipin Athikka
    / vipinathikka_
    Ass. Camera: Hemanth Haridas
    / hemanth_haridas_
    BTS: Anand Haridas
    / anand_haridas_
    Production: Kannur Kafe
    / kannurkafe
    Cast: Sasidharan Mattannur, Satheesh Vayalaramb, Bijoottan, Ramakrishnan Pazhassi,
    Leela, Radhakrishnan Thalachangad
    Connect with us: hello@kannurkafe.in
    Follow us on FB: / kannurkafe
    Follow us on Instagram: / kannurkafe
    || ANTI-PIRACY WARNING ||
    This content is Copyrighted to Kannur Kafe media. Any unauthorized reproduction,
    redistribution or re-upload is strictly prohibited. Legal action will be taken against those
    who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 329

  • @sarathambadi8333
    @sarathambadi8333 6 месяцев назад +17

    രസകരമായ വീഡിയോ. കണ്ണൂർ കഫെയുടെ മൂല്യം ഒട്ടും കുറയാതെത്തന്നെ ചിത്രീകരിച്ച ഹ്രസ്വചിത്രം. ഓരോരുത്തരും മികച്ച പ്രകടനം . രചന, സംവിധാനം, ക്യാമറ' പ്രസൻ്റേഷൻ എല്ലാം പക്ക . സതീശൻ, ശശി കഥാപാത്രങ്ങൾ അഭിനയത്തിൽ കൂട്ടത്തിൽ മികവ് പുലർത്തി '❤

  • @pavitranv7153
    @pavitranv7153 5 месяцев назад +9

    നന്നായിട്ടുണ്ട്, തനി നാടൻ ഭാഷ അവതരണം.തിരഞ്ഞെടുത്ത ഷൂട്ടിംഗ് ലൊക്കേഷനും അടിപൊളി ആയി. ഇനിയും നല്ല നല്ല വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു.

  • @ajayakumarparakkat6087
    @ajayakumarparakkat6087 6 месяцев назад +7

    സമകാലീനതയുള്ള തീം,മനോഹരം, എല്ലാവരും തകർത്തു ❤️😍

  • @beenam9685
    @beenam9685 5 месяцев назад +7

    സൂപ്പർ അഭിനയം. ഗംഭീര ക്യാമറ. സംവിധാനം സൂപ്പർ

  • @safaashussain8369
    @safaashussain8369 6 месяцев назад +5

    😂പൊളിച്ചു ഷശി യേട്ടാ രാമേട്ടൻ പറയണ്ട പൊളിച്ചു

  • @maheshkumar-lt2nv
    @maheshkumar-lt2nv 6 месяцев назад +3

    All of you.... 👌👌👌❤❤❤

  • @mithunkmithunk124
    @mithunkmithunk124 5 месяцев назад +4

    ക്യാമറമാനും .......
    എല്ലാവരും തകർത്തു..... ❤️

  • @saleemm6451
    @saleemm6451 Месяц назад +1

    രാമനും, ശശിയേട്ടനും, അടിപൊളി അഭിനയം ആണ്, നല്ല ഗ്രാമ കാഴ്ച, പല തവണ കണ്ടു, എത്ര കണ്ടാലും madivarilla

    • @kannurkafe
      @kannurkafe  Месяц назад

      💜💜💜 thank you....

  • @krishnankappadan-zq4km
    @krishnankappadan-zq4km 5 месяцев назад +7

    കാള പെറ്റേന്ന് കേട്ട പാടെ കയറെടുക്കുന്ന വർ ക്ക് നല്ലൊരുമറുപടി അടിപൊളി

  • @baburajanc.k9186
    @baburajanc.k9186 6 месяцев назад +5

    സൂപ്പർ.....
    കണ്ണൂർ കഫെ ഇപ്പോഴത്തേതിലും എത്രയോ കൂടുതൽ സബ്സ്ക്രിപ്ഷനും ജനശ്രദ്ധയും അർഹിക്കുന്നുണ്ട്...

  • @maheshabhirami
    @maheshabhirami 6 месяцев назад +4

    🎉ദിവസവും അടിക്കുന്ന റമ്മിലും ഒരിക്കലും അടിക്കാത്ത ലോട്ടറിയിലുമാണ് എൻ്റെ പ്രതീക്ഷ

  • @maheshabhirami
    @maheshabhirami 5 месяцев назад +5

    എന്തൊ എന്നറിയില്ല
    ലോട്ടറി ടിക്കറ്റുമായുള്ള സീ ന് കാണുമ്പോ
    കിലുക്കത്തിലെ കിട്ടുണ്ണിയേട്ടനെ ഓർത്ത് പോകുന്നു.❤

  • @jishnupadmarajan
    @jishnupadmarajan 5 месяцев назад +3

    wow⭐️

  • @anaswaramuraleedharan6567
    @anaswaramuraleedharan6567 5 месяцев назад +2

    Nice.. ✨♥️

  • @ananyac1717
    @ananyac1717 5 месяцев назад +2

    Nice😍

  • @preethavalsan9012
    @preethavalsan9012 6 месяцев назад +4

    Nalla grameenatha niranja rachna eniyum ethupole ullava pratheekahikkunnu ❤❤

  • @sunilc261
    @sunilc261 5 месяцев назад +4

    കണ്ണൂർ കഫെ ഒന്നിനൊന്നു മെച്ചം അടിപൊളി

  • @gettharun
    @gettharun 5 месяцев назад +3

    ❤❤❤

  • @prajitheyemax
    @prajitheyemax 6 месяцев назад +3

    Nice...❤

  • @3844ja
    @3844ja 6 месяцев назад +4

    വല്ലാത്തൊരു അവസ്ഥയാണ് ഇത്.

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 5 месяцев назад +3

    Polich 🎉🎉🎉

  • @nishasanthosh8092
    @nishasanthosh8092 5 месяцев назад +3

    🎉🎉👍👍

  • @Balakrishnamarar56
    @Balakrishnamarar56 5 месяцев назад +3

    Really a wonderful short film. Fantastic team work. Special mention to Chaplin Sasi and Tarun. Keep it up guys.

  • @malabarvisualmedia9227
    @malabarvisualmedia9227 6 месяцев назад +4

    ചങ്ങായിമാരെ അടിപൊളിയായിട്ടുണ്ട് എല്ലാവരും ഒന്നിനൊന്ന് മെച്ചം കഥ,തിരക്കഥ,സംഭാഷണം സംവിധാനം,എഡിറ്റിംഗ് എല്ലാം സൂപ്പർ. നിങ്ങളുടെ കൂടെ കൂടാൻ കൊതിയായി.

  • @sreejithk6801
    @sreejithk6801 6 месяцев назад +3

    Superb 👏👏

  • @francisantony12
    @francisantony12 5 месяцев назад +2

    Really Enjoyed it. Fantastic acting... Also, excellent camera/editing work - on par with mainstream films. Thank you guys for doing this.

    • @kannurkafe
      @kannurkafe  5 месяцев назад

      Glad you enjoyed it!

  • @prakashveetil3448
    @prakashveetil3448 6 месяцев назад +3

    ❤❤❤❤❤beautiful ❤❤❤❤❤

  • @ksk4831
    @ksk4831 6 месяцев назад +4

    ഗുഡ് 💪👌

  • @sunilkumaradumkudilveeti-hu8zm
    @sunilkumaradumkudilveeti-hu8zm 5 месяцев назад +4

    സൂപ്പർ👍

  • @narayanankeezhur9594
    @narayanankeezhur9594 5 месяцев назад +4

    സൂപ്പർ❤🎉🎉🎉🎉

  • @user-hu5sr4gj5o
    @user-hu5sr4gj5o 5 месяцев назад +2

    Nalla script, Direction, visuals, overall quality is excellent. All the best team❤

  • @rakhikanadathil2621
    @rakhikanadathil2621 6 месяцев назад +2

    Camera assistant... Hemanth Haridas❤❤❤

  • @sinta1773
    @sinta1773 5 месяцев назад +1

    Superrrrrrrrr❤🎉

  • @rajanibabu5326
    @rajanibabu5326 6 месяцев назад +3

    അടിപൊളി ❤❤

  • @jayakrishnan4516
    @jayakrishnan4516 6 месяцев назад +2

    teamee... sangathi nice aayini !

  • @naijukalangot9292
    @naijukalangot9292 5 месяцев назад +2

    സൂപ്പർ പൊളിച്ച്

  • @smithak.m9445
    @smithak.m9445 5 месяцев назад +2

    Super❤

  • @Vinayshornur
    @Vinayshornur 6 месяцев назад +3

    Ijjathi …😂😂😂..
    Kannur cafe adipoliyaanu..ellam kondum…actors…direction…camera..❤❤

    • @kannurkafe
      @kannurkafe  5 месяцев назад

      thanks bro...🥰🥰🥰

  • @rajaneeshv9462
    @rajaneeshv9462 5 месяцев назад +3

    നന്നായിട്ടുണ്ട്❤

  • @knareshppp3631
    @knareshppp3631 5 месяцев назад +2

    Always the Best Kannur cafe team,Nalla Nadan script,,😊 Always rocking All the Best Team

  • @ramachandrant2275
    @ramachandrant2275 5 месяцев назад +3

    👍🙋👌♥️.. ..

  • @akhilav9959
    @akhilav9959 6 месяцев назад +1

    കഥ, തിരക്കഥ,സംവിധാനം, അഭിനയം, ക്യാമറ 👌👌👌👌👌❤️congratzz to the director shijith kalyadan and all the crews

  • @user-jo2vk5ny7y
    @user-jo2vk5ny7y 5 месяцев назад +2

    സൂപ്പർ .....

  • @Ajithpunnad
    @Ajithpunnad 6 месяцев назад +3

  • @RafiKv-yl5ho
    @RafiKv-yl5ho 5 месяцев назад +3

    ശശിയേട്ടാ❤❤❤❤

  • @sunilkumaradumkudilveeti-hu8zm
    @sunilkumaradumkudilveeti-hu8zm 5 месяцев назад +3

    സൂപ്പർ👌

  • @sureshnatarajan2891
    @sureshnatarajan2891 5 месяцев назад +2

    Nice ❤️

  • @drmohanrajm
    @drmohanrajm 6 месяцев назад +3

    😃😃👌👌

  • @manojm7206
    @manojm7206 6 месяцев назад +3

    ഉഷാറായി😄

  • @jishadilip8248
    @jishadilip8248 5 месяцев назад +3

    രാമാ സൂപ്പർ

  • @user-ox9xu2sm5x
    @user-ox9xu2sm5x 5 месяцев назад +2

    Super

  • @vsvlog5576
    @vsvlog5576 6 месяцев назад +2

    Poli💕💕💕

  • @TheMattanur
    @TheMattanur 6 месяцев назад +2

    സൂപ്പർ.. Climax അതിലും ഗംഭീരം.. 😍

  • @tknaushi
    @tknaushi 5 месяцев назад +2

    👍👏👏👏

  • @neethuk1774
    @neethuk1774 6 месяцев назад +3

    അടിപൊളി

  • @krishnankappadan-zq4km
    @krishnankappadan-zq4km 5 месяцев назад +3

    ഡെബിൽ സൂപ്പർ

  • @focusonmedia5841
    @focusonmedia5841 6 месяцев назад +3

    നല്ലൊരു സിനിമ 👌🏻👌🏻😍😍😍

  • @prabhavm915
    @prabhavm915 5 месяцев назад +2

    നന്നായിട്ടുണ്ട്. എല്ലാവരും ......❤

  • @anoopkoodan95
    @anoopkoodan95 5 месяцев назад +2

    Supper videos nattile pachappu pakarthiyedutha cemera man supper❤❤

    • @kannurkafe
      @kannurkafe  5 месяцев назад

      ❤️❤️❤️

  • @sainudheenkattampally5895
    @sainudheenkattampally5895 6 месяцев назад +2

    കണ്ടിരുന്നു കൊള്ളാം സൂപ്പർ

  • @soorajnambron8094
    @soorajnambron8094 6 месяцев назад +2

    ശശി ഏട്ടനെ ശശി ആക്കി

  • @travalingqatar9531
    @travalingqatar9531 6 месяцев назад +3

    വീണ്ടും ശശി യാവൻ ശശിയേട്ടൻ്റെ ജീവൻ അല്പം ഭാക്കി വെച്ചെക്കണേ😂😂

  • @unnikrishnanpt5985
    @unnikrishnanpt5985 5 месяцев назад +3

    Adipoliii 😂😂😂

  • @roshnint2703
    @roshnint2703 5 месяцев назад +3

    Sprr.. 👏👏👏😂

  • @ninja_hatchi
    @ninja_hatchi 6 месяцев назад +4

    ഇതുപോലെ ഉള്ള കോമഡി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു..

  • @arshithap885
    @arshithap885 6 месяцев назад +2

    Well written script and nicely executed. Well done Team.🙌 laughed my head off in the last scenes 🤣🤣

  • @vysakhcrx597
    @vysakhcrx597 5 месяцев назад +2

    Climax 😹✨

  • @prathibhakc7033
    @prathibhakc7033 5 месяцев назад +1

    Super video

  • @lathikachakkiyath4863
    @lathikachakkiyath4863 6 месяцев назад +2

    ശശി അണ്ണൻ ശശിയായേ .....

  • @user-hc6ok4cv5n
    @user-hc6ok4cv5n 6 месяцев назад +1

    Wonderful video 🎉

  • @roopako699
    @roopako699 6 месяцев назад +3

    സൂപ്പർ 👌✨

  • @boym80
    @boym80 6 месяцев назад +3

    ഉയ്യെന്റെ ലീലേച്ചി.... അമ്പലത്തിൽ പോയത് കൊണ്ട് ശശി ഏട്ടൻ ചളിയിൽ വീണു..

  • @shyjuchavassery2107
    @shyjuchavassery2107 6 месяцев назад +1

    നന്നായിട്ടുണ്ട്. ആദ്യം തൊട്ട് അവസസാനം വരെ വളരെ രസകരമായ അവതരിപ്പിച്ചു. ചില സീനുകൾ പൊളിയാണ്.❤❤❤ സതീശേട്ടൻ , രാധാകൃഷ്ണേട്ടൻ,ശശിയേട്ടൻ,എല്ലാവരും സെറ്റാണ്❤❤

  • @PranavPreman
    @PranavPreman 5 месяцев назад +2

    അല്ലെങ്കിലും കണ്ണൂർ കഫേ പൊളിയാണ്

    • @kannurkafe
      @kannurkafe  5 месяцев назад

      ❤️❤️❤️

  • @soumya547
    @soumya547 5 месяцев назад +1

    Super 😂😂😂 last shokam music 😬😂😂😂😂

    • @kannurkafe
      @kannurkafe  5 месяцев назад

      ❤❤❤😂😂😂

  • @prijav6473
    @prijav6473 6 месяцев назад +2

    Good making😍

  • @Priya-pg6hb
    @Priya-pg6hb 6 месяцев назад +2

    ❤😂

  • @sanoojpt2023
    @sanoojpt2023 2 месяца назад +1

    പൊളിച്ചു🎉

  • @priyaavinash3816
    @priyaavinash3816 6 месяцев назад +2

    Super😆👍👍👍👍

  • @aadiprasannan5627
    @aadiprasannan5627 5 месяцев назад +1

    Super 👌👌👌❤❤❤❤🌹🌹🌹

  • @mammuttymammu76
    @mammuttymammu76 5 месяцев назад +3

    കൊറെ ദെ സായി കണ്ടട്ട് ട്ടോ........

  • @priyeshkoyitti7479
    @priyeshkoyitti7479 6 месяцев назад +2

    സൂപ്പർ ഒന്നും പറയാനില്ല 👌👌

  • @anjananambiar8674
    @anjananambiar8674 6 месяцев назад +3

    😄😄👍

  • @sathyanuruvachal2807
    @sathyanuruvachal2807 6 месяцев назад +3

    എല്ലപ്പാ ഇങ്ങൾ റെഡിയായിട്ട് കുളിച്ചു 😂 തകർത്തിനെ 😂

  • @prajulrajrp1597
    @prajulrajrp1597 6 месяцев назад +2

    Sooper❤

  • @boym80
    @boym80 6 месяцев назад +2

    Team... Good message... Great effort... എല്ലാവരും നന്നായി...

  • @mpbazii
    @mpbazii 6 месяцев назад +2

    NB : Kaala pettu enn ketta udane kayar edukkaruth ..😂

  • @meghaa3819
    @meghaa3819 5 месяцев назад +2

    Ningalum Gund teamum adipoliyanu !!!! Ningal randu perum orumichu oru video cheyyu

  • @jasjayesh
    @jasjayesh 5 месяцев назад +1

    വീഴുമ്പോൾ ശശിയേട്ടൻ്റെ കൊടം കണ്ടു അത്ര തന്നെ😂

  • @saleemm6451
    @saleemm6451 3 месяца назад

    ശയേട്ടനും, രാമനും അടിപൊളി കോമ്പിനേഷൻ

  • @chandramathip9620
    @chandramathip9620 5 месяцев назад +3

    സൂപ്പർ😂😂❤❤

  • @boym80
    @boym80 5 месяцев назад +3

    ശശിയേട്ടന് കപ്പക്ക ഇല്ല... ലോട്ടറി ഇല്ല... ചളി വായിൽ കേറി..

  • @pranavlalputhussery6758
    @pranavlalputhussery6758 5 месяцев назад +3

    ❤😂😂

  • @_mrudula_o1183
    @_mrudula_o1183 6 месяцев назад +1

    👍👍

  • @salinisalini3369
    @salinisalini3369 6 месяцев назад +2

    Thani nadan bhasha avatharanam nalla topic ore rekshayum illa eniyum orupad epsodukal pretheekshikkunn idavela illathe all the best kannur cafe🎉

  • @aneeshkumarm8410
    @aneeshkumarm8410 6 месяцев назад +1

    Super.....

  • @prasannachathoth5252
    @prasannachathoth5252 6 месяцев назад +2

    Suuper... 😂❤❤❤

  • @MrVisOnline
    @MrVisOnline 6 месяцев назад +3

    Kidukchi stalam aanalo. Aa ambalam iruna stalatinte perenta?

    • @koombalamedia8095
      @koombalamedia8095 6 месяцев назад +1

      മട്ടന്നൂർ... കട്ടൻ കവർ പൊതിയോടം

  • @ajithpk5803
    @ajithpk5803 6 месяцев назад +2

    ❤️❤️❤️👏👏👏

  • @amalv9230
    @amalv9230 8 дней назад

    Ariyaan vaiki poyi😍😍😍