കൊച്ചിയിൽ കോളേജ് ജപ്തി ചെയ്യാനെത്തി ബാങ്ക്;തടഞ്ഞ് വിദ്യാര്‍ഥികളും രക്ഷിതാക്കളും; വന്‍ പോലീസ് സന്നാഹം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 21

  • @dondk3171
    @dondk3171 12 часов назад +2

    കോളജ് അധികൃതർ ആണ് കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം, അല്ലാതെ ബാങ്കുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @akhilkp9647
    @akhilkp9647 5 дней назад +15

    വിദ്യാർത്ഥികളെ മാറ്റി പഠിപ്പിക്കുക അത് കോളേജ് മാനേജ്മെന്റ് ചിലവ് എടുക്കുക അല്ലാതെ മാറ്റാൻ പറ്റില്ല എന്ന് രക്ഷിതാക്കൾ വാശി പിടിച്ചാൽ കാര്യം ഇല്ല ബുദ്ധി ആണ് വേണ്ടേ ഇപ്പൊ

    • @jayaramank3057
      @jayaramank3057 5 дней назад

      How can an entity which is bankrupt pay ?

  • @PoochaSaar
    @PoochaSaar 5 дней назад +8

    കൊച്ചിയിൽ ജീവിക്കുക എന്നത് തന്നെ ഒരു ഭാഗ്യമാണ്😁

  • @thomsoncj1299
    @thomsoncj1299 5 дней назад +3

    ബങ്കിൽ നിന്നും പണം വാങ്ങുമ്പോൾ മെനെജ്മെൻ്റ് നോക്കണമായിരുന്നു വെറെ ആർക്കെങ്കിലും കൊടുത്തിട്ട് കുട്ടികളുടെ ഭാവി സംരക്ഷിക്കുക

  • @johnypa7388
    @johnypa7388 14 часов назад +1

    ലോൺ എടുത്ത് പുട്ട് അടിച്ച കോളജ് മാനേജ്മെൻ്റ് ഗിന്നസ് ബുക്കിൽ ഈ കോളജിൻ്റെ പേര് കൊടുക്കണം.4 കോടി.അത് ഇപ്പോള് ഇവർ എല്ലാവരും കൂടി പുട്ട് അടിച്ചു 18 കോടി ആക്കി മാറ്റി.മാനേജ്മെൻ്റ് ഒരു കാര്യം ചെയുക വീട്ടിൽ ഉള്ള സകലമാന വസ്തുക്കളും വിറ്റ് കടം തീർക്കുക.

  • @babymolusebabymoluse4301
    @babymolusebabymoluse4301 3 дня назад +1

    അന്ധമില്ലാത്ത രക്ഷിതാക്കൾ....

  • @AchuMs-d7h
    @AchuMs-d7h 5 дней назад +8

    Itintedak College inte perum mattiyo

  • @swarajvillayil3225
    @swarajvillayil3225 5 дней назад +1

    SNGIST മാറി NNJIST ആയി പേര് പോലും തെറ്റാതെ പറയാൻ അറിയാത്ത ആൾക്കാർ അതോ വെള്ളാപ്പള്ളി ബാറിലെ വെള്ളം കുടിക്കാൻ തന്നോ 🤣

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 5 дней назад

    മാനേജ്മെന്റ് വലിയൊരു തുക ബാങ്കിന് കൊടുത്തു. ജപ്തി തല്ക്കാലം ഒഴിവാക്കി

  • @majeedmohammedkunju7476
    @majeedmohammedkunju7476 День назад

    സ്വകാര്യ മാനേജ്മെന്റുകൾ ഇത് പോലെ ഒരു പാട് തോന്നിയവാസങ്ങൾ നടത്തുന്നുണ്ട്.... എല്ലാവനും കോളേജ് അനുവദിച്ചു കൊടുക്കുന്ന രീതി അവസാനിപ്പിക്കണം.... കോളേജ് നടത്താൻ പണമില്ലാത്തവർക്ക് എങ്ങനെ കോളേജ് കൊടുത്തു....😮😮

  • @dasanb.k2010
    @dasanb.k2010 5 дней назад +1

    പോകാൻ പറ

  • @yacobpo7688
    @yacobpo7688 5 дней назад +1

    നാലുകോടി 18കോടി ആയി. ഇതു കൊള്ളസംഘമാണോ ?

  • @sheelajagadharan5028
    @sheelajagadharan5028 5 дней назад +1

    കുട്ടികൾക്ക് സുരക്ഷിതത്വമുണ്ടാകണ്ടെ
    എന്തെങ്കിലും സഹായിക്കാൻ കഴിയുന്ന
    രക്ഷിതാക്കളുടെ സഹായം തേടുകയും
    ചെയ്യാമല്ലോ? കോളേജ് ഒരുകാരണവശാലും ജപ്തിചെയ്യിക്കരുത്

  • @rajeevkannur9716
    @rajeevkannur9716 5 дней назад

    ഫീസ് വാങ്ങാതെ ആണോ കോളേജ് കുട്ടികളെ പഠിപ്പിക്കുന്നത്..വാങ്ങുന്നുണ്ടെങ്കിൽ കിട്ടുന്ന പൈസ ഓക്കെ ഇവർ എന്ത് ചെയ്യുന്നു..മാനേജ്‌മെന്റ് ലോൺ എടുത്ത പൈസയും ഫീസും മുക്കി കാണും 😀