ഇന്ത്യ എന്തുകൊണ്ട് വിദേശ കാർ കമ്പനികളുടെ ശവപറമ്പാകുന്നു ? | Why Foreign Car Companies Leaves India

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 853

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 3 года назад +817

    എനിക്ക് ഒരു 50 ദിവസം തരു ഇന്ത്യയെ No 1 ആക്കി തരാം എന്ന് പറഞ്ഞു അധികാരത്തിൽ കേറിയ മഹാൻ ഇതൊന്നും അറിഞ്ഞില്ലേ ആവോ

    • @കൊച്ചിക്കാരൻ-ഥ6ട
      @കൊച്ചിക്കാരൻ-ഥ6ട 3 года назад +120

      അംബാനി കാർ ഇറക്കും 😁😁😁😁😁😁😁 carinte name umbani 4x4

    • @jeffmathews363
      @jeffmathews363 3 года назад +75

      വിദേശ കാറുകൾക്ക് ഇന്ത്യൻ നിർമിത കാറുകളോട് പിടിച്ചു നിൽക്കാൻ പറ്റില്ല, ടാറ്റാ, മാഹീന്ദ്ര, മാരുതി ഒക്കെ കൊടി കുത്തി വാഴുന്ന ഇന്ത്യൻ മത്സര വിപണിയിൽ വിദേശ കാറുകൾക്ക് പിടിച്ചു നില്കാൻ പറ്റില്ല, ഇന്ത്യ പോലെ ഒരു വലിയ രാജ്യത്തു സർവീസ് ശൃഗല ഉണ്ടാക്കുക എന്നത് ചെറിയ കാര്യം അല്ല, ലോക വിപണിയിലെ രാജാക്കന്മാർ ആയ ടൊയോട്ട പോലും ഇന്നോവ എന്ന ഒറ്റ വണ്ടിയിൽ ആണ് പിടിച്ചു നിൽക്കുന്നത്.

    • @jeffmathews363
      @jeffmathews363 3 года назад +65

      ഫോർഡിന് കാർ വിറ്റു കൊടുക്കേണ്ടത് മോഡി ആണോടെ 😄😄

    • @jeffmathews363
      @jeffmathews363 3 года назад +24

      @@കൊച്ചിക്കാരൻ-ഥ6ട നിനക്ക് ഇറക്കികൂടെ?? എന്താ തടസം??

    • @nikiljwala
      @nikiljwala 3 года назад +14

      Media one alle engnane vartha varu kalanjit pode

  • @manurajagiri318
    @manurajagiri318 3 года назад +67

    ഇനി Future-ൽ ഇന്ത്യയിൽ മേടിക്കുന്ന കാറിനേ കാളും വില അത് മേടിക്കുന്ന കാറിന്റെ Tax- ന് അയിരിക്കും.😂🙏🏻

  • @anompillai1306
    @anompillai1306 3 года назад +3

    നമ്മുടെ രാജ്യത്തും ഉണ്ട് നല്ല കമ്പനികൾ ടാറ്റ ഏറ്റവും മികച്ച കാറുകൾ ഇപ്പോൾ ഇറക്കി. അവരുടെ കൈയിലാണ് അല്ലെങ്കിൽ അവർ വാങ്ങി Range Rover Jaguar പോകുന്നവർ പോകട്ടെ നമ്മുടെ രാജ്യത്തെ ടെക്നോളജി വികസിപ്പിച്ച നല്ല കാറുകൾ ഇറക്കാൻ കഴിയും നമ്മുടെ രാജ്യത്തെ വാഹനങ്ങൾ മറ്റു രാജ്യങ്ങളിൽ വിൽക്കാൻ കഴിയട്ടെ

  • @basiljoy1185
    @basiljoy1185 3 года назад +33

    Tata is growing😍😍😍 thats a pride👍

    • @naazumudeen-gmail123
      @naazumudeen-gmail123 3 года назад +8

      Oombiya vandi

    • @boogeyman5069
      @boogeyman5069 3 года назад +2

      @@naazumudeen-gmail123 sathyam 😆

    • @monkysonky
      @monkysonky 3 года назад +1

      @@naazumudeen-gmail123 Why bro ?? appo nalla vandi..???...

    • @stormtrooper8420
      @stormtrooper8420 2 года назад

      No you idiot🤦‍♂️
      TATA can not compete on global market.
      TATA and other indian car companies are successful in India because of the protectionist policy's of indian government.
      This is really bad for indian economy.
      This only benifit those companys not the indian people or it's economy

    • @aravindmk12
      @aravindmk12 4 месяца назад +1

      @@monkysonkytata nalla vandiyaa njn ente vandi koduthittu tata edukkan pokuvaa

  • @manascherkala
    @manascherkala 3 года назад +44

    നിങ്ങളുടെ അവതരണം കേൾക്കുമ്പോൾ കരച്ചിൽ വരുന്നു 😄

    • @joffinjoy555
      @joffinjoy555 3 года назад

      Enikum 🤷🏼‍♂️

    • @jayeshmonlbs
      @jayeshmonlbs 3 года назад +6

      puthiya payyan anennu thonunnu..
      ushar avum ..dont judge anyone

    • @althafmajeed8414
      @althafmajeed8414 3 года назад +1

      Engi nii vedichuu paraa

  • @laviedream7409
    @laviedream7409 3 года назад +154

    ഇന്ത്യയിൽ നിന്നിട്ട് വളരുകില്ല എന്ന്‌ അവർക്കും മനസ്സിലായി.... Tax disel pettrol 😖😖
    മോദിടാ 🚴‍♂️🚴‍♂️

    • @kpshafi555
      @kpshafi555 3 года назад +3

      പോടാ രാജ്യദ്രോഹി..
      അടുത്ത തെരഞ്ഞെടുപ്പിൽ കൂടി ജയിച്ചാൽ നാശം സമ്പൂർണ്ണമായി..💪

    • @midhunk.d4800
      @midhunk.d4800 3 года назад

      @@kpshafi555 😂

  • @asifind8585
    @asifind8585 3 года назад +61

    കാറുകൾ മാത്രമല്ല മനുഷ്യരും നാട് വിടേണ്ട അവസ്ഥയാണ്

    • @Fighters2211
      @Fighters2211 3 года назад +1

      Sathyam

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 3 года назад +13

      Try Afghanistan or Pakistan, those countries are like heaven.

    • @ordinaryman4026
      @ordinaryman4026 3 года назад +3

      *bismaya Taliban il aarikkum ninakk pokendath*

    • @mallumoto8986
      @mallumoto8986 3 года назад +6

      @@ordinaryman4026 nee oru ചാണകം അനെന്ന് പറഞ്ഞു എല്ലായിടത്തും നടക്കണ്ട

    • @karthikm7063
      @karthikm7063 3 года назад +3

      @@UNNIKRISHNANKARUMATHIL world is not just Afghanistan and Pakistan ! .

  • @v.pshajiviswanath9405
    @v.pshajiviswanath9405 3 года назад +10

    നമ്മുടെ പണം നമ്മുടെ നാട്ടിൽ റ്റാറ്റയും , മഹീന്ദ്രയും ഉണ്ടല്ലോ.

  • @saneeshsathyan5547
    @saneeshsathyan5547 3 года назад +79

    Reliance നു അദാനിയ്ക്കോ കാർ കമ്പനി സ്റ്റാർട്ട്‌ ചെയ്യാനുള്ള പ്ലാൻ ഉണ്ടാവും... ചിലപ്പോൾ ഇന്ത്യയിൽ ജീവിയ്ക്കാൻ നമ്മൾ ഇവർക്ക് വാടക നൽകേണ്ടി വരും...

    • @bijuv9678
      @bijuv9678 3 года назад +15

      ഞങ്ങളുടെ ചെറുപ്പത്തിൽ ടാറ്റാ ബിർള എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌ പാർട്ടി മലയാളി യെ പേടിപ്പിച്ചു.. ഇപ്പോൾ അതു അംബാനി അദാനി ആയി എന്നെ ഉള്ളു.. ആമസോൺ മുതലാളി യോ ഗൂഗിൾ മുതലാളി യോ കാശുണ്ടാക്കിയാൽ അവരെല്ലാം ഹീറോ. കഴിവുള്ള ഇവരെ പോലെ 100 കണക്കിന് മുതലാളി മാർ ഇന്ത്യയിൽ ഉണ്ടാവട്ടെ.. മലയാളി യുടെ ഈ തൊലിഞ്ഞ മനസ്ഥിതി ആദ്യം മാറണം. എങ്കിൽലെ നമ്മുടെ മക്കൾ തൊഴിൽ തെണ്ടി ഗൾഫിലും കാനഡയിലും ഇന്ത്യയിലെ വൻ നഗരങ്ങളിലും പോകുന്ന ഈ അവസ്ഥ മാറുകയുള്ളു..2% മാത്രം വരുന്ന സർക്കാർ ഉദ്യോഗം മാത്രം ആണ്‌ ജോലി എന്ന അറ്റിട്യൂട് ആദ്യം മാറ്റണം. മുതലാളിത്തo തുലയട്ടെ എന്ന് വിളിച്ചപ്പോൾ ഓർത്തില്ല മുതലാളി തുലഞ്ഞാൽ തൊഴിലാളിയെ യൂണിയൻ നോക്കില്ല എന്ന യാഥാർത്യം

    • @salihmampuzha8256
      @salihmampuzha8256 3 года назад +2

      @@bijuv9678 muthalali thulayatte ennalla muthalalitham thulayatte ennalle

    • @emergentcma6019
      @emergentcma6019 3 года назад +1

      Suzuki anu market leader.athu japanese company anu.pinne Hyundai 2rd nammude TATA .Ivarkonnum ambani yumayi oru connection um illa.pinne jio vannu kazhinjanu you tube ithu pole popular ayath

    • @shijin07ej
      @shijin07ej 3 года назад +1

      @@emergentcma6019 ശരിയാണ്. എത്രയോ ആളുകൾ യൂട്യൂബ് വരുമാനം കൊണ്ട്‌ ജീവിക്കുന്നു മാത്രമല്ല,ഒരു പക്ഷെ jio വന്നില്ലായിരുന്നു എങ്കിൽ mobile data ക്ക് വേണ്ടി ഇപ്പോഴും 500,1000 രൂപ മുടക്കേണ്ട സാഹചര്യം വന്നേനേം. ഈ സമയത്ത് പാവപ്പെട്ടവർക്ക് ഓൺലൈൻ ക്ലാസ്സ്‌ പോലും ഒരു വൻ ചിലവായി മാറിയേനേം... പെട്രോൾ വില കുറക്കാൻ സമരം ചെയ്യാൻ പറയുന്ന പോലെ ഡാറ്റാ യുടെ വിലയും കുറക്കാൻ സമരം ചെയ്യേണ്ടി വന്നേനേം... ഇത്രയും വലിയ ഒരു വിപ്ലവം നടത്തിയിട്ടും അംബാനിയെ കേരളത്തിലെ ജനങ്ങൾക്ക് കണ്ടൂടാ.. അതെന്താന്ന് മനസിലാകുന്നില്ല ബ്രോ 🤷🏻‍♂️

    • @ajithramachandran3528
      @ajithramachandran3528 3 года назад

      ഇവനൊക്കെ അംബാനിയുടെ സിം ഉപയോഗിച്ച് അയാൾക്ക് തന്നെ തെറി വിളിക്കുന്നു.

  • @sdavlogs3793
    @sdavlogs3793 3 года назад +100

    Next.... പോകാൻ chance ഉള്ളത് volkswagen, nissan, Last toyoto

    • @abhijiths6107
      @abhijiths6107 3 года назад +11

      Toyota udane onnum povilaa🤗

    • @nabeel7818
      @nabeel7818 3 года назад +5

      Skoda

    • @nabeel7818
      @nabeel7818 3 года назад +3

      Skoda less sale

    • @moysz7336
      @moysz7336 3 года назад +8

      Nissan poyane magnite vannath kond kurach naal indavum
      Volkswagen group chance illa enn parayaan patilla
      Toyota povumenn thonunilla swantham vandi vitillenkilum maruthiyude vandi vitt avanmaar kanni kudicholum😂

    • @Fighters2211
      @Fighters2211 3 года назад +3

      @@abhijiths6107 appo pokunnu urappalle ennelum 😂😂

  • @nadirshaalmas6114
    @nadirshaalmas6114 3 года назад +190

    21 നൂറ്റാണ്ടിൽ നിന്നും ഇന്ത്യ 15 ആം നൂറ്റാണ്ടിലേക്ക് കൊണ്ടു ചെന്നാക്കിയില്ലേ നമ്മുടെ തടിയപ്പൻ. 😡😡

    • @godfatherteddy9462
      @godfatherteddy9462 3 года назад +6

      ഒരിക്കലുമല്ല 15 നൂറ്റാണ്ടിലെ വളർച്ച നിരക്ക് നമ്മുടെ ചിന്തകൾക്കപ്പുറത്താണ്.....

    • @ayessen319
      @ayessen319 3 года назад +13

      @@godfatherteddy9462 15 ആം നൂറ്റാണ്ടിലെ അവസ്ഥയിൽ എത്തിയത് ഇന്ത്യയല്ല., നമ്മുടെ അയൽപ്പക്കത്തെ ഒരു രാജ്യമാണ്

    • @jomeshscaria2147
      @jomeshscaria2147 3 года назад +3

      @@ayessen319 അവർ ആറാം നൂറ്റാണ്ടിലേക്കും നമ്മൾ പതിനഞ്ചിലേക്കും.

    • @achus115
      @achus115 3 года назад

      എങ്കിൽ നിനക്ക് ഫോർഡ് കാര് വാങ്ങാൻ വയ്യാരുന്നോ

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 3 года назад

      15th century is much better than your 7th century!

  • @midhunbhasy4681
    @midhunbhasy4681 3 года назад +86

    മോദി രാജിവെച്ചാൽ തീരാവുന്ന പ്രശ്‌നമേ ഒള്ളൂ.

    • @9048901214
      @9048901214 3 года назад +2

      ആ 15 ലക്ഷം രൂപ ബാങ്കിലിട്ട് രാജിവെച്ചാൽ മതി 😁

    • @Fighters2211
      @Fighters2211 3 года назад +1

      @@9048901214 15 lacs nu nammal nammude 20 lacs veruthe kalayanoo

    • @9048901214
      @9048901214 3 года назад

      @@Fighters2211 അപ്പൊ 20 കളഞ്ഞാൽ മതിയോ 😜

  • @ammuk8275
    @ammuk8275 3 года назад +4

    ഈ കാലം കൊണ്ട് ഇന്ത്യയിൽ വന്ന കാർ കമ്പനികൾ
    MG
    KIA
    CITROEN
    TESLA
    JEEP
    Great Wall Motors
    Faw Haima
    പറയുമ്പം ഇതും കൂടെ പറയണമല്ലോ

  • @semico-l-on
    @semico-l-on 3 года назад +41

    മുടിഞ്ഞ ടാക്സ് 😑

  • @antojames9387
    @antojames9387 3 года назад +25

    ഇതുപോലെയാണ് ഇവിടെ electronic ഉപകരണങ്ങളുടെ കാര്യവും. കൊള്ളാവുന്ന ഒരു സാധനമൊട്ടു ഇവിടെ ഉണ്ടാക്കുകയുമില്ല ലാപ്ടോപ്പും മൊബൈലും അടക്കം വിദേശ കമ്പനികളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സകലതിനും ഒടുക്കത്തെ ടാക്സും. അത് കാരണം വില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. പാവപ്പെട്ടവർക്ക് ഇവിടെ അത്യാവശ്യം കൊള്ളാവുന്ന ഒരു laptop മേടിക്കണമെങ്കിൽ ചക്രശ്വാസം വലിക്കണം.

    • @muhammedrafeeq3768
      @muhammedrafeeq3768 3 года назад +3

      Jai Modiji,Bharat mathaki Jai,ennanallo ippozhath trend

    • @shafeequemohammed119
      @shafeequemohammed119 3 года назад +2

      ഇത് it സെക്ടറിനെ നേരിട്ട് ബാധിക്കും... നല്ല സിസ്റ്റം ഇല്ലാത്തതിനാൽ മീഡിയ മേഖലയിൽ അവസരങ്ങൾ കുറയും... ജനങ്ങളെ പിഴിഞ്ഞ് ജനങ്ങൾക്ക് ഒരു ഉപകരവുമില്ലാത്ത ഈ സർക്കാരിനെ എത്ര കാലം സഹിക്കണം....

    • @wick7810
      @wick7810 3 года назад +3

      Yes bro ഇപ്പൊ ഗൾഫിൽ നിന്ന് വാങ്ങിയാൽ അതിനു tax എയർപോർട്ടിൽ കൊടുക്കണം ഒരു മൈരിലെ സിസ്റ്റം

    • @nirmal9580
      @nirmal9580 3 года назад +2

      അത് മാത്രം അല്ല.. മിഠായികള്‍, fabric conditioner, ice creams, ഇതൊക്കെ nammal gulfil നിന്ന് കിട്ടുന്നതും, ഇവിടെ kittunathumayi compare cheythal, ഇവിടുത്തെ എടുത്തു കിണttil ഇടാൻ തോന്നും...

  • @frenilfrancis226
    @frenilfrancis226 3 года назад +4

    ജയ് മോദി 🙏🙏

  • @SRMEDIASR
    @SRMEDIASR 3 года назад +29

    പല കമ്പനിക്കളും മികച്ച ടെക്നോളജി കൊണ്ടുവരുമ്പോൾ അതിന് തയ്യാറാകാത്ത കമ്പനികൾ പിടിച്ചു നിൽക്കാൻ പറ്റാതെ കളം വിടേണ്ടി വരും

  • @Sna620
    @Sna620 3 года назад +97

    ഇത്ര ഒക്കെആയിട്ടും ഈ ഗവണ്മെന്റിനെ തലയിൽഎടുത്ത് വെക്കുന്ന ആൾക്കാരെ കാണുമ്പോ 😰😰 ഇവർക്കൊക്കെ പെട്രോൾ ഫ്രീ ആണോ 😄

  • @magicalhimalayansquad3576
    @magicalhimalayansquad3576 3 года назад +21

    ഒറ്റ പേര് രത്തൻ ടാറ്റ 💥

  • @unaaster7975
    @unaaster7975 3 года назад +45

    , ഫോഡിൻറെ പിൻവലിയൽ വളരെ അധികം സങ്കടം ഉണ്ടാക്കിയ ഒന്നാണ്..

  • @sasiachikulath8715
    @sasiachikulath8715 3 года назад +17

    ഉപഭോക്താവിനെ തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരു സ്ഥാപനത്തിനും ദീർഘകാലം നിലനിൽക്കാൻ കഴിയില്ല എന്ന വാസ്തവം തിരിച്ചറിയുന്നവർ രക്ഷപ്പെടും.

  • @sabithpk6805
    @sabithpk6805 3 года назад +16

    ഇന്ത്യ ഓരോദിവസവും പിറകോട്ട് സഞ്ചരിക്കുന്നു.... ഇവിടെ വർഗീയത മതി അതുവെച്ച് തമ്മിലടിക്കാം 🥴

  • @muneerpullatpullat6879
    @muneerpullatpullat6879 3 года назад +53

    കാളവണ്ടികൾ ഉപയോഗിച്ചുകൂടെ..ഇതാകുമ്പോൾ ചാണകവും ഗോമൂത്രവുംകിട്ടും ഇതുകൊണ്ടു നമുക്ക് ബിസ്ക്കറ്റ്.കേക് എന്നി പ്രോഡക്ടുകൾ ഉണ്ടാക്കി വിൽക്കാം.up പോലുള്ള സംസ്ഥാന കളിൽ ഇതിനുനല്ല ടിമന്റാണ്‌.

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 3 года назад +16

    High maintenance cost and low resale value are the reasons for the failure of Chevrolet and Ford in India. They also failed to bring out good models suited to Indian conditions and people.

    • @n2_auto_garage
      @n2_auto_garage 3 года назад +8

      Haha .. do you buy vehicles for selling to someone .? That mentality should change first …

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 3 года назад +6

      @@n2_auto_garage What a nonsense reply! This is called reading the blank page. Did I say that I buy vehicles for selling? Further, who are you to say not to buy vehicles for selling? Resale value is an important factor which buyers consider all over the world.

    • @n2_auto_garage
      @n2_auto_garage 3 года назад +3

      @@UNNIKRISHNANKARUMATHIL why are you so offended by the way? I was talking about most typical Indian mentality . We buy cars and when we buy cars the resale value is so important . But there are people who love cars from their heart and they won’t have this resale value and milage crap( kitna Deti hei attitude ) in their mind when they buy a car. And that’s why most enthousiasts cars struggling here to survive. So in short “resale value” people are high and “enthusiastic” people are low in numbers . If it was the opposite , then companies like Fiat , Ford , Harley , would have been here serving us ..

    • @msv4757
      @msv4757 3 года назад +3

      @@n2_auto_garage resale value is an important factor. In India most of the families are middle class. They consider vehicles as an asset. During any emergency situation or they want some money in any situation its better to sell a car having good resale value

  • @shoukathshouku1757
    @shoukathshouku1757 3 года назад +38

    മോഡിയെന്ന കൊള്ളക്കാരൻ നാട് ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും ജാഗ്രതൈ

    • @freez300
      @freez300 3 года назад +3

      മലപ്പുറം ജിഹാദികൾ മലദ്വാർ ഗോൾഡിലൂടെ ഉണ്ടാക്കിയ രാജ്യദ്രോഹ കള്ളപ്പണവും കണ്ടുകെട്ടണം പാക്കിസ്ഥാൻ കറൻസി ഇടക്കുമതി ചെയ്തവരെ അഫ്ഗാനിസ്ഥാനിലേയ്ക്ക്‌ നാട്‌ കടത്തണം

    • @abdulfaris3676
      @abdulfaris3676 3 года назад +9

      @@freez300 chanagham spotted 💩

    • @mhdshami3543
      @mhdshami3543 3 года назад +3

      @@freez300 നിന്റെ അച്ഛൻ ആണോ നേതാവ് 😅

    • @salmantechmk431
      @salmantechmk431 3 года назад

      @@freez300 ivante pengaleyo ammayeyo shagayile mash peedipichal
      Athu chodikan chenal ichri Muslim virudatha athu mathi ivan ellam marakan

  • @somanathanm.k.kumaran390
    @somanathanm.k.kumaran390 3 года назад +9

    യഥാര്ത്ഥ കാരണം കാണാത്ത വിലയിരുത്തൽ , ഉദാ :, ഇന്ത്യൻ വണ്ടികളായ ടാറ്റയും മഹീന്ദ്രയും വിപണിയിൽ മുന്നേറ്റം തുടരുന്നു വിദേശ വണ്ടികളിലെ സുഖസൗകര്യങ്ങൾ ഇന്ത്യൻ വണ്ടികളിൽ കുറഞ്ഞചിലവിൽ കിട്ടുന്നതും ഒരു പ്രധാന കാരണം ✌️

  • @faizalmh7
    @faizalmh7 3 года назад +75

    Litteraray 50% of car price goes to both governments. The car companies have to manage all their expenses with remaining 50%. The real beneficiary is government

    • @monkysonky
      @monkysonky 3 года назад +2

      50% car price goes to both governments. !!!!! 😄😄😄😄😄😄😄😄then 30% to Car parts, 20% to manufacturing cost... totally the car companies get 0%....😄😄😄😄😄😄😄😄😄

    • @fasilkilimanoor1451
      @fasilkilimanoor1451 3 года назад

      Experience or expense?

    • @faizalmh7
      @faizalmh7 3 года назад

      @@fasilkilimanoor1451 corrected. Thanks for highlighting

    • @imowatsaapimowatsaap9640
      @imowatsaapimowatsaap9640 Год назад

      52 percentage of the onroad price to govt.

  • @anoopbalakrishnan89
    @anoopbalakrishnan89 3 года назад +1

    ഇതിനൊക്കെ ഒരു പരിധി വരെ കാരണം നമ്മൾ ഒക്കെ തന്നെയാണ്. മാരുതി പോലെ ചുരുക്കം ചില ബ്രാൻഡുകൾ ഉണ്ടാക്കുന്ന വാഹനങ്ങൾ മാത്രം ചില കാരങ്ങൾ കൊണ്ട് മെടിക്കുമ്പോൾ വേറെ കമ്പനി കൾക്ക് പിടിച്ചു നിൽകാൻ പാകത്തിന് ഒള്ള മാർക്കറ്റ് ഷയറ് ഇല്ലാണ്ട് പോകുന്നു.
    അയ്യോ ഫോർഡ് പോയല്ലോ എന്ന് പരിതപിക്കുന്ന എല്ലാവരും തന്നെ മാരുതി അല്ലേൽ ഹ്യുണ്ടായി ഓടിച്ചു നടക്കുന്നവർ അല്ലേ..

    • @imowatsaapimowatsaap9640
      @imowatsaapimowatsaap9640 Год назад

      Correct . People no need quality and reliability of an engine. they need milage and smart features.

  • @SRMEDIASR
    @SRMEDIASR 3 года назад +30

    പണ്ട് പ്രീമിയർ പദ്മിനിക്കും ഹിന്ദുസ്ഥാൻ മോട്ടോർസിനും സംഭവിച്ചത് ഇന്ന് ഫോർഡിന് സംഭവിച്ചു നാളെ വേറെ ആരെകിലും

    • @Fighters2211
      @Fighters2211 3 года назад +3

      Nammukum samabavikum athranne land tax building tax oke koodunnundu nok adhyam

  • @mpali7817
    @mpali7817 3 года назад +76

    വെറുതെ നികുതി എന്ന് പറഞ്ഞു പരിഹസം വേണ്ട , കക്കുസ് പണി തിർക്കണ്ടേ

  • @71571571
    @71571571 3 года назад +1

    ഈ കാറുകൾകെല്ലാം 8 to 10 കിലോമീറ്ററേ മൈ ലേജുള്ളൂ അടുത്ത ടൗണിൽ പോയിട്ടു വരണമെങ്കിൽ വലിയ എമൗണ്ട് പെട്രോളിനു ചെലവാകും അതു നികത്താനുള്ള ടെക്നോളജിയുടെ കുറവ് തന്നെയാണ് ഇത്തരം കമ്പനികൾ ജനങ്ങളുടെ ഇടയിൽ തോറ്റത് മാരുതിയുടെ പല കാറുകൾക്കും കുറഞ്ഞത് ലിറ്ററിന് 25 കി.മീറ്റർ മൈലേജു കിട്ടുമ്പോൾ ഇവരുടെ കാറുകൾക്ക് മിനിമം 10 കിലോമീറ്ററേ മൈ ലേജുള്ളൂ പെട്രോൾ അടിക്കാനുള്ള കാശ് നാട്ടുകാർക്ക് നീ കൊടുത്തി രുന്നെങ്കിൽ അവരൊന്നും ഇന്ത്യ വിടില്ലായിരുന്നു

  • @eurotripfromkerala9340
    @eurotripfromkerala9340 3 года назад +1

    പെട്രോൾ price ഓരോ മാസവും കൂട്ടണം 150 ആയാലേ ഇലട്രിക് ലോട്ട് convert ആകാൻ പറ്റു. Like യൂറോപ്പൺ countries expecially സ്കാന്ഡിനേവിയൻ countries. അവതാരകന് പോലും വിവരമില്ലേ kazhtam.

  • @thealcazar5551
    @thealcazar5551 3 года назад +56

    ചായവണ്ടി ഉന്തി നടന്നവൻ നാട് ഭരിക്കുന്നതിന്റെ ഗുണം 😂

    • @jasmine13953
      @jasmine13953 2 года назад

      SDPI സിന്ദാബാദ്

  • @gokult4657
    @gokult4657 3 года назад +14

    ഇന്ത്യൻ ജനത പണി എടുക്കുന്നത് സർക്കാരിനെ പോറ്റാൻ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

    • @niriap9780
      @niriap9780 3 года назад

      Nee endhuttu manda aada uve...
      north Indiayil Kakkooos pani theerraathe ivide onnum nadakilla....
      3000cr statueinu pakaram 10 laksham perku orumichu thooran ulla kakkoos panithu guiness bookil kerunnathaayirunnu nallathu...

  • @noufalmedakkat
    @noufalmedakkat 3 года назад +9

    വാഹഞങ്ങൾ കുറഞ്ഞാൽ പൊല്യൂഷൻ കുറയും. . ജയ് മോദിജി

  • @jkkrishnan3909
    @jkkrishnan3909 3 года назад +12

    ഇതിൽ വേറെ കാര്യം ഒന്നുമില്ല പണി അറിയാവുന്നവർ വിജയിക്കും . ഇന്നെലെ വന്ന MG യും kia യും വിജയിക്കുന്നു , അവർ മാർക്കെറ്റ് നന്നായി പഠിച്ചു. മാരുതി . ഹ്യുണ്ടായി ഉദാഹരണം

    • @mngkarea7131
      @mngkarea7131 3 года назад +2

      Mithrame . Fordum . Gm etc okke ... World il number one aanu avar avarude product quality yil compromise cheyyilla athu manassilaakku . Avarkkokke athikha tax eedaakkiyittaa avar india vidunnathu.
      Avarude cars one of the best quality aanu . Ni onnum ethra kittiyaalum padikkilla . Iniyum vijayippikku modi jii ye adutha 5 years koode koduthu nokku appo kaanam india yude avastha 😁😂🤣 niyyum njanum adakkam ividunnu oadendi varum... pattiny moolam

    • @jkkrishnan3909
      @jkkrishnan3909 3 года назад +1

      @@mngkarea7131 world il സീറോ ആയിക്കൊണ്ടിരുന്നു J L R ഇവിടെ വിജയിച്ചു , കാര്യമെന്താ ടാറ്റയുടെ കയ്യിൽ വന്നു ,

  • @jishnuraj3016
    @jishnuraj3016 3 года назад +4

    കാലത്തിന് അനുസരിച്ച് മോഡലുകൾ അപ്ഡേറ്റ് ചെയ്യുന്ന കമ്പനികൾക്ക് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല

  • @amal-a872
    @amal-a872 3 года назад +36

    Toyota വിൽപന കുറവ് എന്ന് പറഞ്ഞാല് സമ്മതിക്കില്ല സർകാർ വാഹനങ്ങൾ അതികവും ടൊയോട്ട ആണ്

    • @sheffizine5661
      @sheffizine5661 3 года назад +9

      അല്ല മഹീന്ത്രയാണ്..

    • @mechanics1202
      @mechanics1202 3 года назад

      Toyota and maruti rebadged their vehicles

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +4

      ടൊയോട്ട വിലപ്പന ഇടിവ് ഉണ്ട് ബ്രോ....

  • @harihariharan2976
    @harihariharan2976 3 года назад +1

    ഉപകാരം ആയി

  • @vipinbvbv521
    @vipinbvbv521 3 года назад +6

    ഫോർഡ് വണ്ടി വാങ്ങിയിട്ട് ഒരു പ്രാവശ്യം സർവീസിന് കൊടുക്കുമ്പോൾ ഉള്ള ചെലവ് മാത്രം നോക്കിയാൽ മതി സമാധാനമാകും

    • @pradeepms8157
      @pradeepms8157 2 года назад

      U r right

    • @aravindmk12
      @aravindmk12 4 месяца назад

      3000 per year for ecosport

    • @KLtraveller-v3e
      @KLtraveller-v3e 4 месяца назад

      5000 for eco sport.. അത് ന്യായമാണ് മണ്ടാ.

    • @vipinbvbv521
      @vipinbvbv521 4 месяца назад

      ശരി ശരിക്കും മണ്ടാ

    • @vipinbvbv521
      @vipinbvbv521 4 месяца назад

      കാലം മാറി മക്കളെ കുത്തകായായിട്ട് കൊണ്ട് നടന്ന features എല്ലാം ഇന്ന് ഇന്ത്യൻ ബ്രാൻഡ്‌കളിൽ ഉണ്ട് അപ്പൊ പിന്നെ വലിയ വിലകൊടുത്തു വെള്ളാനെ ചുമക്കേണ്ട കാര്യം ഇല്ലാ

  • @giveawayforwealth
    @giveawayforwealth 3 года назад +3

    ഇത് ചർചക്കെടുത്ത മീഡിയ വണ്ണിനു അഭിനന്ദനങ്ങൾ..

  • @wayanad-7
    @wayanad-7 3 года назад +26

    കാളവണ്ടി യുഗത്തിലേക് തുടക്കം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 года назад +6

    നികുതി ഭാരം ഇന്ത്യയിൽ വളരെ കൂടുതലാണ്.
    സാധാരണക്കാർ തിന്നുന്ന പൊറോട്ടയ്ക്ക് പോലും നികുതി കൊടുക്കേണ്ടി വരുമെന്ന് ആരെങ്കിലും കരുതിയോ?
    വാഹന കമ്പനികളെ പിടിച്ചു നിർത്താൻ ഇനിയും പൊതുജനങ്ങളുടെ തലയിൽ സർക്കാരിന്റെ അടി വീഴുന്നത്, 15 വർഷം കാലാവധി കഴിഞ്ഞവയെ അൺഫിറ്റ് ആക്കുന്നതിലൂടെ.
    വല്ലാത്ത ഇന്ത്യയാണ് മക്കളെ ഇത്.

    • @mechanics1202
      @mechanics1202 3 года назад

      Then make a invention to reduce polution.without eliminating Ic engine.

    • @KL-ht3oi
      @KL-ht3oi 3 года назад +1

      @@mechanics1202 ലോകത്ത് ഇവിടെ മാത്രമേ ഈ പരുപാടി ഉള്ളു 😂 2030 ഇൽ 30% electric vehicle ആക്കാൻ മോദിജി കിടന്നു പാട് പെടുന്നതിന്റെ ഭാഗമാണ് ഈ scrap policy um fuel വില ഇങ്ങനെ നിർത്തുന്നതും "FAME INDIA"🤣 athmanirbhar bharath 😜

    • @mechanics1202
      @mechanics1202 3 года назад +1

      @@KL-ht3oi ivde maathramalla vere chila rajayanghalilum scrappage policy nilavil ind.pinne Puthiya companyikal indiayil varum eg tesla

    • @ertugrulghazi9252
      @ertugrulghazi9252 3 года назад +1

      @@mechanics1202 tesla vangaan maathram nammal valaranamenkil 100 varsham enkilum edukkum

    • @mechanics1202
      @mechanics1202 3 года назад

      @@ertugrulghazi9252 may be they will be introduce a base model

  • @nissonattoor478
    @nissonattoor478 3 года назад +14

    മാരുതിയും ടാറ്റയും മഹീന്ദ്രയും വളരട്ടെ

    • @akbarppktp1611
      @akbarppktp1611 3 года назад +3

      വളരട്ടെ. പക്ഷെ. കമ്പനികൾ തമ്മിലുള്ള മൽസരം കുറ ഞാൻ നഷ്ടം ജനങ്ങൾക്കല്ലെ

    • @jeevansreeraj777
      @jeevansreeraj777 3 года назад +1

      പപ്പടം മാരുതി വളരണോ?

    • @creeper9650
      @creeper9650 3 года назад

      Kiyayum mgyum velarunnund 🤮

  • @navaneeth1664
    @navaneeth1664 3 года назад +5

    ടാറ്റാ യും മാരുതി യും ഹുണ്ടായി യും ഓരോ വർഷവും വളർന്നു കൊണ്ടിരിക്കുന്നു.. ടാറ്റാ യുടെ വളർച്ച മാത്രം നോക്കിയ മതി.. നിങ്ങൾ പറയുന്നത് രാഷ്ട്രീയം.. Kia MG hector പോലെ ഉള്ള പുതിയ കാർ നിർമാതാക്കൾ ഇന്ത്യൻ വിപണി യുടെ ഹൃദയം കവർന്നത് മനഃപൂർവം വിഴുങ്ങി

  • @razakkp6400
    @razakkp6400 3 года назад +13

    ഏന്നിട്ടും അഹങ്കാരത്തിനും തള്ളിനും ഒരു കുറവുമില്ല 20 വർഷത്തിൽ കൂടുതൽ വാഹനം ഉപയോഗിക്കരുത് എന്നുള്ള സമ്പന്ന രാഷ്ട്രത്തിൽ വരെയില്ലാത്ത ഒരു നിയമവും തുഫ്

  • @akshay1737
    @akshay1737 3 года назад +13

    Model വേണം എന്നാൽ മാത്രമേ ഇന്ത്യയിൽ വണ്ടി ആളുകൾ vaagathollu

    • @mansoormp8873
      @mansoormp8873 3 года назад

      6 lakshathinte oru base modell vaangan pedunna padu Vila koodiya modelukall ulla vandi koodi irakkiyall aaru vangana bro

  • @abdulnassarcp7704
    @abdulnassarcp7704 3 года назад +27

    ദോഷകരം ആയി ഒരേ ഒരു factor മാത്രമേ ഉള്ളൂ..... NDA സർകാർ

    • @smgtechnologies353
      @smgtechnologies353 3 года назад +1

      Ninte thantha

    • @abdulnassarcp7704
      @abdulnassarcp7704 3 года назад +6

      @@smgtechnologies353 അതെന്താ നിനക്ക് തന്ത ഇല്ലേ.....

    • @ananthus6436
      @ananthus6436 3 года назад +4

      11 varshmaayi nashttathil kidakkunnavanmar nirthi poyi. Ippo Vanna kia, pinne Tata MG ivarellam nalla sale und, govtinte mistake alla, Indian market ariyanam. Govt corporate ukalkku tax kurachu kooduthal neyokke parayum corporate ukalkku vendi bharikkunnavara govt ennu, onnu poda muriya

    • @safuwankt2820
      @safuwankt2820 3 года назад +1

      @@ananthus6436 ee tax nammal ahn pay cheyunnath

    • @salmantechmk431
      @salmantechmk431 3 года назад

      @@smgtechnologies353 @jitheshpoonadan ivante pengaleyo ammayeyo shagayile mash peedipichal
      Athu chodikan chenal ichri Muslim virudatha athu mathi ivan ellam marakan

  • @aravindgtch
    @aravindgtch 3 года назад +9

    ഇവിടെ നടക്കുന്ന വർഷങ്ങളോളം നീളുന്ന സമര മാമാങ്കങ്ങൾ കണ്ടിട്ടാകും.

  • @gregoryantony4226
    @gregoryantony4226 3 года назад +4

    പെട്റോൾ വില കുറയുന്നു.ഇതു തന്നെയാണ് മുഖ്യ കാരണം.

  • @sreeks7304
    @sreeks7304 3 года назад +1

    വിലയും മിലജ്ഉം നോക്കി വണ്ടി മേടിക്കുന്നവരാണ് കൂടുതൽ.

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike79 3 года назад +1

    Ford ന്റെ കാറ് കൾ സാദാരണ കാർ ആരും എടുക്കാറില്ല കാരണം high maintanance and high maintanance cost ആണു...സാദാരണ കാരന് താങ്ങാൻ പറ്റില്ല...പക്ഷേ സേഫ്റ്റി യുടെ കാര്യത്തിലും... ക്വാളിറ്റി യുടെ കാര്യത്തിലും 100 ൽ 100 മാർക്ക്‌ തന്നെ ford നു കൊടുക്കാം.. That is american brand...

  • @dj.1525
    @dj.1525 3 года назад +19

    India കാർക്ക് ബലം ഇല്ലാത്ത ബലനോ മതി😇😇😇.......എത്രകിട്ടിയാലം പടിക്കുല

    • @ajaysankar7
      @ajaysankar7 3 года назад

      Baleno de athrem features tharunna oru vandi aa price il vere indo suhruthe...

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 3 года назад

      അതൊന്നും അല്ലാ ചെങ്ങായി, tax ആണ് പ്രശ്നം...
      ഈ വീഡിയോയിൽ കൃത്യമായി പറയുന്നു... മറ്റു നാടുകളിൽ corolla സാദാരണ കാറും ഇന്ത്യയിൽ premium ആണെന്നും എന്താണ് കാരണം??

    • @DilQush
      @DilQush 3 года назад

      @@ajaysankar7 adhe baleno evidekke cost cutting nadathan pattumo avideyokkr cost cutting nadathiyittan irakunne adh kond thanne qualityil valiya compromise kodukendi varum..

  • @raghup5486
    @raghup5486 3 года назад +2

    ഫോർഡ് ഇന്ത്യയിൽ ഒന്നുമല്ല ടാറ്റയും മഹീന്ദ്രയും അതിനനുസരിച്ച് തങ്ങളുടെ കാർ വിൽപ്പന കൂട്ടിയിട്ടുണ്ട് ഇന്ത്യയിലെ ആകെ കാർ വിൽപനയും വളരെയധികം കൂടുതലാണ്

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 3 года назад

      That is the truth.

    • @raghup5486
      @raghup5486 3 года назад

      Ford,Chevrolet cars are not good for Indian conditions. Tavera is an exceptional case. But maintenence is the problem. In gulf countries also Indians ,Pakistanis,... always use Toyota or Nissan. They don't buy ford or Cheverlet. All bcse of maintenance cost. So nothing happened to Indian motor Industry. Think about Tiago,Altroz Nexon,WagonR, Boleno,Innova, Etios......they are boosting the sale. Forget about American cars. Think about made in India cars

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 3 года назад

      @@raghup5486 വർഗീയതയുടെ പച്ചക്കണ്ണിലൂടെ നോക്കുന്നവർക്ക് വേറെ പല കാരണങ്ങളും തോന്നും. അത് സ്വാഭാവികം.

  • @mdssahad440
    @mdssahad440 3 года назад +28

    ഇന്ത്യേ വിറ്റ കാര്യം ഇവർ മുൻ കൂട്ടി അറിഞ്ഞിട്ടുണ്ടാവും

  • @emergentcma6019
    @emergentcma6019 3 года назад +4

    TATA valarnnu.proud of india.

  • @umerrasheed5259
    @umerrasheed5259 3 года назад +47

    മുങ്ങാൻ പോവുന്ന കപ്പലിലെ സീറ്റീൽ അളളി പിടിച്ച് ഇരുന്നിട്ട് കാര്യമില്ല അതു തന്നെ 50 ദിവസം തരൂ എന്നു മോങ്യയതു കൊണ്ട് വരുത്തിയ ദുരന്തം മാറുമോ

  • @minhasanhatk4144
    @minhasanhatk4144 3 года назад +2

    ഇന്ത്യ 149, ആം സ്ഥാനത്തു നിന്ന് 249, ആം സ്ഥാനത്തേക്കു കുതിക്കുന്നു,, പെട്രോൾ വില നാളെ ലിറ്ററിന് 105,, ഡീസൽ 102,,

  • @Finix_S
    @Finix_S 3 года назад +2

    ലോകത്തിലെ ഏറ്റവും മുന്തിയ കാറുകൾ അമേരിക്കൻ ആണ് എന്ന് ആരാ പറന്നത് , ഏറ്റവും എണ്ണ കുടിയൻ വാഹനങ്ങൾ അവരുടേതാണ് , ഏറ്റവും നല്ല ടെക്നോളജി ജർമൻ വാഹനങ്ങൾക്കും ക്കുറെന്ന പരിപാലന ചെലവ് ജപ്പാൻ വാഹനങ്ങൾക്കുമാണ്

    • @johnaj5504
      @johnaj5504 3 года назад

      GMന്റെ വണ്ടി ഒക്കെ മെയിന്റനൻസ് വളരെ ചിലവ് കൂടിയത് ആണ്.

  • @thanzeermj7182
    @thanzeermj7182 3 года назад +6

    കാളവണ്ടി യുഗം സ്വപ്നം കാണുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല

  • @prakashs4496
    @prakashs4496 3 года назад +4

    ഇന്ത്യയിൽ പെട്രോൾ ഡീസൽ ലിക്കർ കാർ എന്നിവ വലീയ നികുതി kotukkendivarunnu

  • @joshilillysakaria9236
    @joshilillysakaria9236 3 года назад +29

    വണ്ടി കമ്പനികൾ ഇന്ത്യ വിട്ട് പോയതുപോലെ ഇനി എന്നാ ഇന്ത്യ ഇവിടം വിട്ട് പോണേ 😂😂😂

  • @edwin1041
    @edwin1041 3 года назад +4

    This is the way corporates work. Stock holders will not be kind to these companies when loosing money…

  • @raveendranadhankn460
    @raveendranadhankn460 3 года назад

    കമ്പനികളൊന്നും ഇന്ത്യ വിട്ട് പോയിട്ടില്ല. അവരെല്ലാം ഹൈദരാബാദിൽ പ്ലാൻ്റ് തുടങ്ങാൻ പ്ലാനുണ്ടാകും. നമ്മുടെ സാബു ചേട്ടൻ്റെ പോലെ.

  • @adnanke4538
    @adnanke4538 3 года назад +12

    ഈ സാധനം വാങ്ങാൻ ഇന്ത്യക്കാരുടെ കയ്യിൽ പൈസ വേണ്ടേ....

    • @emergentcma6019
      @emergentcma6019 3 года назад +1

      Ippo car illathavar anu kuravu.roadil stalamilla.petrol price karanum kure peru use cheyyunilla ne ullu.

  • @bibinraj1469
    @bibinraj1469 3 года назад +4

    A common man salary is about: 10 to 20rs
    An ordinary car cost around: 5L to 10L
    hierarchy : Hopeless people >>Poor people >> Above poverty >> Below average >> Average >> Above average >> Standard income >> Cash rich >> Wealthy >> Rich people >> Luxury >> Super rich.
    Here only average people could access car(either a cheaper one or an ordinary car).
    No concept of car for : 4 bottom ends.
    My family belongs to : Below average.
    Top end(last four) : only 5 to 7 percentage.
    Problem : cheating(eg: loans,the way of procedure), useless expenditures, no equality,the concept of foreign NRI,people are not aware to knowledge,less to exporting,the way of life,few developments and job creation,dropping down of money value,discrimination,taxation,heavy life expenditure........etc.
    No way no hope.

  • @IamRaj4449
    @IamRaj4449 3 года назад +1

    India Tax തന്നെയാണ് പ്രശ്നം
    Elon Musk ഉം പറഞ്ഞ്

  • @user-wc6tu5hc4b
    @user-wc6tu5hc4b 3 года назад +1

    Pokunnavar potado..... Indian companies zindabad....

  • @emerald.m1061
    @emerald.m1061 3 года назад +23

    Korean, Tata, Mahendra, Toyota cars നന്നായി പോകുന്നുണ്ടല്ലോ. കാലത്തിനൊത്ത technology വരുത്തണം. അതിനും പഴി കേൾക്കേണ്ടത് government .

    • @ViewsOfSreeraj
      @ViewsOfSreeraj 3 года назад +5

      FORD left Germany & Russia in 2019
      Ford closed plants in UK in 2019
      Ford left Brazil in 2021
      Ford closed plants in USA 🇺🇸
      Ford exits sedan business in USA and will only make SUVs & pickup trucks
      In 2018 Ford said it will close factories across the world and do a 11 billion $ restructuring in next 5-6 years
      GM exited Australia in 2020
      GM closed 6 plants in USA
      GM exited Brazil
      Fiat closed sedan manufacturing in USA and will only make Jeep SUVs
      Harley closed 30 percent production in USA as its core customers baby boomers are aging and sales has decrease
      So Mudi is responsible for this global problems for Ford, GM , Fiat & Harley Davidson
      Mudi mast
      PS - Honda hasn’t left india. Infact Honda is second largest selling two wheeler company in India 🇮🇳

    • @mohammednihal7908
      @mohammednihal7908 3 года назад +4

      Thanokke evidann varado, avarude kayilan etavum nalla technology ullath🤦‍♂️, I'm a tata fan, but tata eoaduthan nalla technology konduvanath, onnum ariyathe veruthe engane comment edalle, nee okke gst vannal vila kurayum enn parangh evide ellathinum vila koodi🤦‍♂️

    • @Sha.bu1301
      @Sha.bu1301 3 года назад +1

      @@ViewsOfSreeraj petrol diesel Vela korakkumo ?e vilakk fuel adich aru car vangan

    • @ertugrulghazi9252
      @ertugrulghazi9252 3 года назад +2

      Toyota aduth katayum padavum madakkum nokkikko.ippo maruti vandikal sticker maati irakkunna avasthayilethi toyota.

    • @ashifsaheer1931
      @ashifsaheer1931 3 года назад

      Keesha keeriyalum govt kudenallo.oro dhuranthangal.

  • @ളാഹയിൽവക്കച്ചൻ

    Tata cars maathram vaanguka... Orikkalum chathikkilla.. Tiago, Altroz, Nexon, Harrier, Safari..

  • @jacksonjacob6917
    @jacksonjacob6917 3 года назад +1

    MG & KIA എങ്ങനെ മാർക്കറ്റ് പിടിച്ചു? അവരുടെ models മികച്ചത് ആണോ?

  • @krishnaakash4608
    @krishnaakash4608 3 года назад +6

    ഇന്ത്യൻ വാഹനങ്ങളോടെ മത്സരിക്കാൻ,, കഴിയാതെ വരുമ്പോൾ,, അവർ india വിടുന്നു

  • @vyshakh446
    @vyshakh446 3 года назад +15

    ടോയോടെക്കും ഫോർഡിനും മാത്രമാണ് നികുതി. റ്റാറ്റാക്കും മാരുത്തിക്കും ഹ്യുണ്ടാക്കും ഒന്നും നികുതി ഇല്ല അല്ലേ. ആകെ 4 model വണ്ടി ഉണ്ട്‌. ഒന്നിന് ആണേൽ 40 ലച്ചം രൂപയും. എന്നിട്ടു ആരും മേടിക്കുന്നില്ല എന്നാ പരാതിയും. 6-7 വർഷത്തിന് ഇടക്ക് കാര്യമായ updates ഇല്ല. പുതിയ മോഡലുകൾ ഇല്ല. എന്നിട്ടും കുറ്റം സർക്കാരിനും ജനങ്ങൾക്കും. ഈ ഫാൻസുകാരും അവരുടെ വീട്ടുകാരും മാത്രം വണ്ടി മേടിച്ചാൽ മതിയാരുന്നു ford ലാഭത്തിൽ ആയേനേം. 😂

    • @lubnakhan5847
      @lubnakhan5847 3 года назад +5

      Sanki spotted 😁

    • @vyshakh446
      @vyshakh446 3 года назад +4

      ശരി സുഡാപീ

    • @muhammadnaseer2
      @muhammadnaseer2 3 года назад +7

      എല്ലാവരുടെയും വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട് ,
      ഫോർഡ് പോലെ ഉള്ള കമ്പനിക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട് അല്ലാതെ പപ്പടം അവർ നിർമിക്കാറില്ല , ഈ മുടിഞ്ഞ tax കൊണ്ടാണ് മാരുതി വണ്ടികൾക്ക് ക്വാളിറ്റി കുറച്ചു വില കണ്ട്രോൾ ചെയ്യുന്നത് അതുപോലെ ചെയ്യാൻ എല്ലാ കമ്പനികൾക്കും കഴിയില്ല

    • @vyshakh446
      @vyshakh446 3 года назад +3

      റാറ്റയും കിയയും മഹീന്ദ്രയും ഹോണ്ടയുമൊക്കെ പപ്പടമാണോ വിൽക്കുന്നത് ..എല്ലാ സെഗ്മെന്റിലും ഇപ്പോൾ മൽസരമാണ് ഫോർഡ് അതറിഞ്ഞ് കളിച്ചില്ല പ്രമോഷനും കൊടുത്തില്ല അല്ലാതെ കാര്യമായ അപ്ഡേഷനില്ലാതെ വേണമെങ്കിൽ വാങിയാ മതീന്നും പറഞ്ഞോണ്ട് ആകെപ്പാടെ നാല് മോഡലിറക്കിയ ജനം സ്വീകരിക്കില്ല ഫോർഡൊക്കെ കിയയെയും mg യെയും കണ്ട് പഠിക്കണം

    • @siriljoy4682
      @siriljoy4682 3 года назад +2

      👍True bro bussines arillel kalam videdi varum.. 40 lakh kooduthal ford endeavour enna unda ane ollathe service ane athilum comedy pinne parts price ethokke egane ayal aregilum vandi vagumo...

  • @ajithc.r.2808
    @ajithc.r.2808 3 года назад +1

    This year also india is the 6th largest car manufacturer in the world. 34 million car manufactured in 2020.

  • @nakulansahadevan2217
    @nakulansahadevan2217 3 года назад +1

    Avtharanam super bro👍

  • @naseermariyam8571
    @naseermariyam8571 3 года назад +2

    ഇന്ത്യയിലേ പുതിയ വാഹന നിയമ വെവസ്ഥകളാണ് എല്ലാ വാഹന കമ്പനികളും ഇന്ത്യയിലേ കച്ചവടം അവസാനിപ്പിച്ച് പോവാനുണ്ടായ പ്രതാന കാരണം

  • @mujeeburrahman1517
    @mujeeburrahman1517 3 года назад +21

    ഉടായിപ്പുകൾക്ക് വിരാമം ഗുഡ്ബൈ ഇന്ത്യക്ക് തുടക്കം,

  • @aruns208
    @aruns208 3 года назад

    Appo kiayum mg yum vannatho?

  • @manuar5798
    @manuar5798 3 года назад +3

    Flex engine and electric engines are the need of our time... So we should change our focus

  • @sreejithsartdiary7328
    @sreejithsartdiary7328 3 года назад +1

    Situation has now changed.. Indian car makers have gained momentum and the customer base has gone up too.. So the competition now is tougher than in the past.. Obviously if you don't stay relevant in the market.. You will be forced to ramp down..!!

  • @anuvpr4432
    @anuvpr4432 3 года назад +4

    താലിബാൻ കാർ വന്നെല്ലോ
    Tata , mahindra, maruthi മികച്ച കാറുകൾ ഉണ്ടാക്കുന്നു. അതും ഗ്ലോബൽ ക്രഷ് ടെസ്റ്റ്‌ റേറ്റിംഗിൽ 5 star,4 star നേടി. താലിബാനികളെ കല്ലെറിയേണ്ട കാലം അടുത്ത് വരുന്നു

  • @jeriljoice2028
    @jeriljoice2028 3 года назад +17

    ഇന്ത്യ പുരോഗമിക്കുകയാണ്.. പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.. അതുകൊണ്ട് ആരും പേടിക്കേണ്ടതില്ല🤣🤣
    മോദിജി കീ ജയ്

  • @nidhinsdiary2000
    @nidhinsdiary2000 2 года назад

    Ford Ecosport 🔥🔥🔥

  • @sajeeshopto3045
    @sajeeshopto3045 2 года назад

    മാർക്കറ്റ് competative ആണ് അവിടെ അമേരിക്ക എന്നോ ഇന്ത്യൻ എന്നോ ഇല്ല പ്രൈസ് mileage സേഫ്റ്റി..സർവീസ്... ജനങ്ങൾ തീരുമാനിക്കും...

  • @nawasezannalakath2526
    @nawasezannalakath2526 2 года назад +1

    Tata Mahindra okke ille

  • @കീലേരിഅച്ചു-ധ9യ

    ഈ നികുതി ഒക്കെ എങ്ങോട്ടാണാവോ പോണത് 😪

  • @ajithkv9380
    @ajithkv9380 3 года назад +3

    Nindhin BRO... 🥰
    From ചോയ്യംകോട് 😍😘

  • @doordie8007
    @doordie8007 3 года назад +22

    അടുത്തത് നിസ്സാൻ

    • @affinitymallu6803
      @affinitymallu6803 3 года назад

      Nissan പോവാൻ ചാൻസ് കുറവാണ്...

    • @ertugrulghazi9252
      @ertugrulghazi9252 3 года назад

      Nissan, toyota, volkswagon

    • @otis334
      @otis334 3 года назад

      @@affinitymallu6803 alla bro avar koodiya offeril car vittu theerkkuka ann avar pokan chance ind

    • @64x73
      @64x73 3 года назад

      nop, Wolkswagon first

    • @amalrai7817
      @amalrai7817 3 года назад

      Next Volkswagen / Skoda...

  • @amalg2664
    @amalg2664 3 года назад

    കാർ വിഭണിയിൽ ഇ പറഞ്ഞ കമ്പനികൾ ഏഷ്യൽ തന്നെ ഡൌൺ ആണ്. ഇന്ത്യൻ മാർക്കറ്റ് ആൾറെഡി ജപ്പാനിസ് ജർമൻ ആൻഡ് കൊറിയൻ കമ്പനികൾ ഡോമിനേറ്റ ചെയ്തിരിക്കുന്നു.ചൈനക്ക് ശേഷം ഏറ്റവും കുറവ് മനുഫക്ട്ടുറിങ് കോസ്റ്റ് കുറവുള്ള രാജ്യമാണ് ഇന്ത്യ. ഫൈസ്‌ക്കൽ ഇയർ 2015-20 0.5%ന്റെ ഇടിവുണ്ട്. അത് പ്രധാനമയും f/y 19-20/20-21കാലഘട്ടത്തിൽലാണ്

  • @youtubememeber3318
    @youtubememeber3318 3 года назад +3

    ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കൂടുന്നു എന്നതിൻ്റെ എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്..?

    • @shanazirk
      @shanazirk 2 года назад

      Check the world poverty index india even pathetic than Nigeria

  • @ammusee1250
    @ammusee1250 3 года назад

    Avide work cheyunavrude job poyi kannumo???

  • @amtsh2755
    @amtsh2755 3 года назад +2

    MITSUBISHI ALSO GONE.. MONTERO WAS 45 LAKHS ON ROAD. IT WAS AROUND 72 LAKHS LAST WHEN IT STOPPED. EVERYTHING IS TAX AND INSURANCE LOOTING

  • @yasirkp9583
    @yasirkp9583 3 года назад

    Topic...👍

  • @hakeemmuhammad710
    @hakeemmuhammad710 3 года назад

    Chaina 👌👌👌👌🌷

  • @Fighters2211
    @Fighters2211 3 года назад

    Aa u turn edukkum aa shapathine valich irakkiyaa u turn options kittum

  • @harihariharan2976
    @harihariharan2976 3 года назад +2

    അമേരിക്ക യെ ഇപ്പോൾ നിങ്ങൾക്കു പെരുത്ത് ഇഷ്ട്ടം ആയോ 🤣നിങ്ങൾ ഇങ്ങനെ വെറുപ്പിക്കല്ലേ..ബാക്കി ഉള്ളവർ മണ്ടൻമാർ നിങ്ങൾ മാത്രം ബുദ്ധി മാധ്യമം 🤣തോൽപ്പിക്കല്ലേ, നാളെ വീണ്ടും അമേരിക്ക യെ തെറി പറഞ്ഞു വാർത്ത ഇടുമോ 🤣

  • @nascovoyage2704
    @nascovoyage2704 Год назад

    Ford Ecosport Owner 😎🤩😍

  • @Friend-uo4bs
    @Friend-uo4bs 3 года назад

    ഒറ്റ കാരണമേയുള്ളൂ ഇന്ന് ഇന്ത്യൻ നിരത്തുകൾ ഇന്ത്യൻ നിർമിത വാഹനങ്ങൾ കീഴടക്കി കഴിഞ്ഞിരിക്കുന്നു.. ടാറ്റയും മഹേന്ദ്രയും ഏതൊരു വിദേശബ്രാണ്ടുകൾകൊപ്പം പിടിച്ചു നിൽക്കുംവിധം അവരുടെ വാഹനങ്ങളെ പടുത്തുയർത്തി...ഇത് തന്നെയാണ് പ്രധാന കാരണം..

  • @MOTHERNATURE363
    @MOTHERNATURE363 3 года назад +2

    5 kollam kond poyavar ford cheverloet, fiat etc
    Vannavar MG, Kia,Citreon etc

    • @imowatsaapimowatsaap9640
      @imowatsaapimowatsaap9640 Год назад

      Haa..haa..Onida, thoshiba, dianora, bpl TV kal okke poyille. Athinentha samsung, LG okke vannille.koodathe vu, hisense, TCL,Lloyd...haa.haa

  • @ajmaladom7394
    @ajmaladom7394 3 года назад

    Will they come back?