KANTARA | My Opinion | Malayalam | Rishab Shetty

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,8 тыс.

  • @Lifeof_Shazzam
    @Lifeof_Shazzam  2 года назад +982

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
    Download India's no 1 audio book platform: kukufm.page.link/noXe8DbyBKS4XFpUA
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50

  • @SecretAgentX
    @SecretAgentX 2 года назад +6318

    Vere Level Romanjam 🔥 Theee item ⚡️⚡️

  • @harisachin4323
    @harisachin4323 Год назад +70

    ഇന്നാണ് പടം കണ്ടത്. തീയറ്ററിൽ പോയി കാണാതിരുന്നാൽ വലിയ നഷ്ടം തന്നെയാണ്......
    കാന്താര🔥🔥🔥

  • @rajeshr.v4479
    @rajeshr.v4479 2 года назад +1652

    ഈ പടത്തിന്റെ climax ...one of the best theater experience .....🔥🔥

    • @പട്ടീകുട്ടി
      @പട്ടീകുട്ടി 2 года назад +9

      Appol last 15 min kolulo alengil mottathi adipwoli ano

    • @sreeragk5967
      @sreeragk5967 2 года назад +2

      @@പട്ടീകുട്ടി theee aanu

    • @vaishnavrajeev120
      @vaishnavrajeev120 2 года назад +10

      @@പട്ടീകുട്ടി പടം മുഴുവൻ 🔥 ആണ്.... ലാസ്റ്റ് 20 mint അതിന്റെ പീക്ക് ലെവൽ 🔥🔥🔥

    • @thejuthejas2743
      @thejuthejas2743 2 года назад +2

      @@പട്ടീകുട്ടി mothatthil nalla padam climaxx oru rakshayumilla🥵🔥🔥🔥🔥🔥

    • @farisams
      @farisams 2 года назад

      Climax onn xplain cheyamo

  • @gokulkk9842
    @gokulkk9842 2 года назад +555

    കാന്താരാ കണ്ടപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല.. അവസാനത്തെ ആ 15 മിനിറ്റ്.. ഒരു രക്ഷേം ഇല്ല... Rishab shetty.. ⚡️ One of the best theatre experience... കാന്താരാ 🔥🔥🔥🔥

    • @abhishekachu7564
      @abhishekachu7564 2 года назад

      Baki full waste

    • @gokulkk9842
      @gokulkk9842 2 года назад

      @@abhishekachu7564 Prithviraj edukane padangalokke vare level padangalaann🔥

  • @albinbabu8577
    @albinbabu8577 2 года назад +96

    High trance🔥. ഒരു മുത്തശ്ശി കഥ കേട്ട് കോരിതരിച്ചു. ഇത്രെയും കാലത്തെ തിയേറ്റർ എക്സ്പീരിയൻസ് l ഒരു കമർഷ്യൽ സിനിമ കണ്ട് ഇത്രെത്തോളം സാറ്റിസ്‌ഫൈഡ് ആയ പടം. ഒരു നടൻ തന്നെ എഴുത്തുകാരനും ഡയറക്ടറും ആകുന്നതിന്റെ എല്ലാ ഫ്രീഡം ഷെട്ടി അറിഞ്ഞു ഉപയോഗിച്ച്. ഒരു ചെറിയ തീ കത്തിച്ചു സിനിമ തുടങ്ങും ആ തീ പതിയെ കത്തി കേറി അവസാനം അത് ഒരു കാട്ടുത്തീ ആകു. Must തിയേറ്റർ വാച്ച്. അതും ഒരു നല്ല തീയേറ്ററിൽ തന്നെ കാണാൻ ശ്രെമിക്കുക.

  • @RK-uh5vx
    @RK-uh5vx 2 года назад +330

    Love from kasargod ❤️ proud to be kannadiga😍

    • @TYCONVERSE777
      @TYCONVERSE777 2 года назад +4

      🔥💙

    • @mylord8105
      @mylord8105 2 года назад +1

      Haha. Wanna start a war here? 😂

    • @ACV5005
      @ACV5005 2 года назад +14

      Kasargod keralayaada kunne

    • @mylord8105
      @mylord8105 Год назад +9

      @@ACV5005 But his mother tongue is most likely Tulu or Kannada.
      Also culturally a part of Tulunadu.
      That's just what he meant.

    • @subeeshkky4468
      @subeeshkky4468 Год назад

      😍

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 года назад +3025

    Hombale films ഇപ്പൊ വേറെ ലെവൽ ആണ്..... 🔥🔥💯
    KGF -1, KGF -2 & KANTARA.... 🥵🔥🔥

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад

      എന്ത് Childish comment ആണ് ....
      3 Cinema വെച്ചിട്ടാണ് അവന്റെ oombal

    • @Keralraj
      @Keralraj 2 года назад +11

      Moooood 🥵🥵

    • @007.RX7
      @007.RX7 2 года назад +62

      Upcoming Tyson ,Dhoomam salaar , KGF CHAPTER 3, bagheera etc..............

    • @AanjanayaDas
      @AanjanayaDas 2 года назад +6

      @ചുകിയൻ padam kollade തീ sanam❤🥵

    • @sridharp2875
      @sridharp2875 2 года назад +7

      KKK 💥🔥

  • @remithkv6129
    @remithkv6129 2 года назад +478

    ക്ലൈമാക്സ്സ് മാത്രം അല്ല.... മൊത്തത്തിൽ പടം 🔥🔥🔥... 10/10 rating👏🏻👏🏻👏🏻

    • @Anxd06
      @Anxd06 2 года назад +4

      💯 kure per climax matram parayunnu...

    • @കാമുകൻക
      @കാമുകൻക Год назад +2

      Yes motham poli aanu

    • @vishnukv6808
      @vishnukv6808 Год назад +3

      Padam mothathil 💯💥

    • @mrafi6173
      @mrafi6173 Год назад +8

      Social media yile thallimarikkal kand padam Kanan poyal moonjum yenn onoode manassilayi. Ijjathi over rated movie 🙏

    • @muizzmoideen2893
      @muizzmoideen2893 11 месяцев назад +1

      yes bro,full of cringe@@mrafi6173

  • @kggmanjunath1132
    @kggmanjunath1132 2 года назад +351

    Mallu’s can relate to kangara movie since coastal Karnataka and Kerala culture synonymous.

    • @amaroop1234
      @amaroop1234 2 года назад +9

      Movie de spelling padik machane

    • @bhishma2829
      @bhishma2829 2 года назад +22

      Theyyam and Kola🔥

    • @ajnas_mhmd
      @ajnas_mhmd 2 года назад +8

      @@amaroop1234 kissi mwle auto typil vannatha um scne akkalae iyy

    • @enforcer767
      @enforcer767 2 года назад

      @@ajnas_mhmd 😂

    • @tonyblake9950
      @tonyblake9950 2 года назад +2

      Actually Lord Parasuram made kerala upto Gokarna 😌

  • @muhammedirfans4412
    @muhammedirfans4412 2 года назад +100

    A Theatre must watch . Speechless, What a movie🥵,Rishab shetty performance and direction 🔥. Last 30 min screenil ninnu kannedukkan pattilla 🔥. Another Cinematic masterpiece for Indian Film Industry . Worth every penny🔥🔥

  • @milansankar7325
    @milansankar7325 2 года назад +232

    കിടിലൻ Experience 🔥🔥🔥 Last Few Minutes നിങ്ങൾ പറഞ്ഞ പോലെ തന്നണ്ണ Wonder അടിച്ച് ഇരുന്ന് പോയി💯❤️‍🔥

  • @akshaygopinath1666
    @akshaygopinath1666 2 года назад +645

    Being a Kannadiga brought up in Kerala, to watch a Kannada movie on bigscreen at Kochi was a feeling that I could never describe! Moreover, the kola shown was from my place. It is a bliss to see such positive reviews ❤️😍🔥

    • @yashinsha
      @yashinsha 2 года назад +3

      I had my strudies in Mangalore. During those days my kannadiga friends dont watch kannada movies. They were all faund of tamil malayalam telugu, english and hindi movies they used to say noone watch kolluwood movies they are waste and all.
      Now it looks like it has evolved a lot. Hopefully matching the quality of south Indian movies.
      Now a days i feel Bollywood is shit

    • @Ajmal_223
      @Ajmal_223 2 года назад +1

      @@akshaygopinath1666 spam account dont bother

    • @akshaygopinath1666
      @akshaygopinath1666 2 года назад

      @@Ajmal_223 oh cool

    • @Lazywanderer685
      @Lazywanderer685 2 года назад

      Say thanks to prithviraj 🔥

    • @akshaygopinath1666
      @akshaygopinath1666 2 года назад +1

      @@Lazywanderer685 Why? Prithviraj didn't release the kannada version. I watched three times including premiere. All in Kannada. 💥

  • @faizalsmovievibes
    @faizalsmovievibes 2 года назад +541

    Hombale Films ആണോ എങ്കിൽ കേറിക്കോ ആഹ് പ്രതീക്ഷയോടെ ആണ് ഞാനും പോയെ 🔥🔥കിടിലൻ പടം വേറെ level... Prithwiraj ചുമ്മാ ഒന്നും Distribution എടുക്കില്ല... പൊളിച്ചു 🔥🔥

    • @abhishekabhi4309
      @abhishekabhi4309 2 года назад +22

      എല്ലായിടത്തും copy paste ആണല്ലോ

    • @peterpaul1714
      @peterpaul1714 2 года назад +7

      The legend saravanan

    • @AJ-s_world
      @AJ-s_world 2 года назад +7

      @@peterpaul1714 listin stephen ottakk aanu ath distribution eduthath

    • @sv6c.ae.
      @sv6c.ae. 2 года назад +4

      @@abhishekabhi4309 athe athe njanum nerthe ee comment kandu🤣

    • @nabeelnz8625
      @nabeelnz8625 2 года назад +1

      Ee selection malayalam filmsil kanikarila

  • @chaithanyak4554
    @chaithanyak4554 2 года назад +150

    Living in Tulunad and having this same experience in every "kola", happy that our culture is known to all.

    • @sauravsivan6586
      @sauravsivan6586 2 года назад +1

      ♥️♥️♥️

    • @Piku3.141
      @Piku3.141 2 года назад +3

      Same as in northern kerala especially in kannur

    • @theerthap2711
      @theerthap2711 2 года назад +1

      @@Piku3.141 Yes, we call it Theyyam

    • @Piku3.141
      @Piku3.141 2 года назад

      @@theerthap2711 njanum malayali anadea

    • @dharmeshb1824
      @dharmeshb1824 2 года назад +1

      @@theerthap2711 theyyam and bhutha kola kore difference und bro ksd and manglore egadesham same culture aanu

  • @talentkatadka7988
    @talentkatadka7988 2 года назад +96

    Action Sequences were Magnificently Composed and Realistic Executation.Visuals Are Next Level 💥💯

  • @aromalleo10_.
    @aromalleo10_. 2 года назад +256

    മുൻപ് 50 - 100 കോടി കേറാൻ പാട് pettirunna ഫിലിം ഇൻഡസ്ടറിയാണ്... ഇപ്പോഴത്തെ റേഞ്ച് നോക്കെ...!🥵sandalwood 💥🔥

    • @pruthviprasad4790
      @pruthviprasad4790 2 года назад +18

      And the movie collected 180cr+ in 20 days. High chances of breaking kgf 1 box office collection (250cr)

  • @niharickaanand7582
    @niharickaanand7582 2 года назад +221

    The exceptional Action choreography in KANTARA was composed by Vikram Mor Master, who was also honoured with consecutive National Film Awards for KGF CHAPTER 1 AND ASN.

  • @cinema30sec
    @cinema30sec 2 года назад +697

    That climax portions🔥👌
    Rishab Shetty 🔥🔥what a performance ✨️👌

    • @meera4435
      @meera4435 2 года назад +6

      How was the dubbing? Trailer il bayangara bore aayi thoni rishabinte character..

    • @Sufyn_Opium
      @Sufyn_Opium 2 года назад +3

      Athaley ipow ingerum ee video il paranajth 😹😹😹

    • @shafnanavas7728
      @shafnanavas7728 2 года назад +2

      Rishab shetty 777 charlie hero ആണോ...

    • @meera4435
      @meera4435 2 года назад +6

      @@shafnanavas7728 no that's rakshit shetty

    • @_._.illuminati._._._
      @_._.illuminati._._._ 2 года назад

      @@meera4435 theatre version was perfect

  • @Nikcamping
    @Nikcamping 2 года назад +23

    സിനിമ ആസ്വദിക്കണം മനസിലാക്കണം എന്നൊക്കെ ഉള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട film ആണ് ഇത്... ഒരുതരത്തിൽ പറഞ്ഞാൽ കെ ജി ഫ് നേക്കാൾ മികച്ചു നില്കും എന്ന് പറയേണ്ടി വരും കാരണം അത് oru മാസ്സ് മസാല സിനിമ യും കാന്താര ഒരു ഡിവോഷണൽ സ്റ്റോറി based സിനിമ യും ആണ്... അവസാനത്തെ 20 മിനിറ്റ് കാണുന്ന പ്രേക്ഷകരെ ഓട് ട്രാൻസ് എഫക്ടിൽ എത്തിക്കാൻ സിനിമയ്ക്കു കഴിയുന്നുണ്ട് അത് കൊണ്ട് തന്നെ ആണ് അവസാനത്തെ ആ തെയ്യത്തിന്റെ ആ alarchayil സിനിമയിൽ ഉള്ളവരെ പോലെ നമുക്കും കൈ എടുത്തു തൊഴാനും കയ്യടിക്കാനും തോന്നുന്നത് ... പടം കണ്ടു ഇറങ്ങി കഴിഞ്ഞാലും ആ ട്രാൻസ് എഫ്ഫക്റ്റ് നില്കും അവസ്‌നാനത്തെ ആ സീനു മനസ്സിൽ കിടക്കും... തീർച്ചയാണ് ഒരു സിനിമ സ്‌നേഹി കണ്ടിരിക്കേണ്ട പടം തന്നെ ആണ് കാന്താര... മലയാളത്തിൽ ഇത് നമുക് എത്തിച്ചു തന്നതിന് ഹട്സഓഫ് ട്ടോ പൃഥ്വിരാജ്

  • @nishustroll5577
    @nishustroll5577 2 года назад +16

    അമ്പോ എന്തൊരു സിനിമയാണ് ഇത് ... എന്തൊരു മനോഹരമാണ് കാന്താര 💌💌

  • @TheFlick
    @TheFlick 2 года назад +47

    മാരക സംഭവമാണ്.🔥🔥🔥 : No Reksha 💥💥💥💥

  • @ksknair3623
    @ksknair3623 2 месяца назад +3

    Paranja pole national award kiti ...u r vision is excellent and really well done bro

  • @Jayarajdreams
    @Jayarajdreams Год назад +6

    നിങ്ങളുടെ ഈ വീഡിയോ ഞാന്‍ എന്നും ഓര്‍ക്കും . ഇത് കണ്ടില്ലായിരുന്നെങ്കില്‍ എന്‍റെ ഏറ്റവും ഇഷ്ടപെട്ട സിനിമ theatre എക്സ്പീരിയന്‍സ് നഷ്ടം ആയേനെ , രോഷാക് പോയി കണ്ടിരുന്നെങ്കില്‍ ഞാന്‍ തല തല്ലി ചത്തേനെ . ഇപ്പൊ മൂന്നു പ്രാവശ്യം കണ്ടു , ഈ വീഡിയോ കണ്ടു പിറ്റേന്ന് പോയി സിനിമ കണ്ടു . പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിചില്ല

  • @jazeelmuhammed1836
    @jazeelmuhammed1836 Год назад +15

    Hombale films
    KGF 1 🥵
    KGF 2 🥵
    DHOOMAM 😢

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 года назад +531

    Rakshith shetty, Raj B shetty, and Rishab shetty are Gem of kannada film industry..
    💎! Our pride.. 🔥❤️

  • @pradeepbdk9764
    @pradeepbdk9764 2 года назад +47

    Tulunad culture. Iam proud to born in Tulunad ❤️

    • @anjuka4119
      @anjuka4119 2 года назад

      South Kannada north kerala

    • @Rick_.Grimes
      @Rick_.Grimes 2 года назад

      @@anjuka4119 coastal areas

  • @_CyrilJoharSujith
    @_CyrilJoharSujith 2 года назад +442

    Happy to hear this from you as a KANNADIGA, I’m also a malayali too and Like you said the last 20minutes was just insane 💥

  • @uniquereview3603
    @uniquereview3603 2 года назад +34

    Vikram Mor Master and His Team brought a fabulous edge-of-seat thriller Action Sequences .😳💥 Unbelievable Choreography.

  • @adarshmohan550
    @adarshmohan550 2 года назад +177

    Shazam bro, I am huge fan. Ente oru opinion ivide parayaan aagrahikunnu. Bro last 15 to 20 minutes maathram aanu ah cinemeye kurichu paranjathu. But baaki cinema also deserves equal applause and praise bro. Enthu visual language aanu avaru kaazhchavechathu. Bheegaram. This cinema (according to me) is one of the masterpieces of Indian cinema. Songs aavatte (especially Varaha Roopam) and action sequences were just goosebumps worthy. I say this because there are a lot who depend on your review bro. Hope you take it in the right sense. Kurachum koodi detailed aakaamaarunnu review. Pinne guys, if possible try to see it in the Kannada version itself.

    • @crabb3607
      @crabb3607 2 года назад +4

      Yaa njn kandu bro nxt level climax 🔥

    • @thewierd_thewonderful996
      @thewierd_thewonderful996 2 года назад +4

      Yes athu sheriya! Screenplay, cinematography, the earthy tone of the film portraying kambla and complete village setup .. everything worth it ..worth every ruppee! Kannada il kaanan valya rasam aanu!

    • @abdulhakkimafmaj7137
      @abdulhakkimafmaj7137 2 года назад +3

      Kannadayil aan nammal kandath with sub....pinne athyavishyam kannada ariyam...original version kanunnadhalle nallath....D.O.P, BGM, direction, story, 🔥🔥🔥🔥

    • @mskannan15
      @mskannan15 2 года назад +2

      Bcz the movie story was predictable wats going to happen next and all the major thing about the movie is the last 20 min performance , the songs, bgm and the divinity of the movie

    • @sajayraj3997
      @sajayraj3997 2 года назад +1

      Kannada ariyathavar kandal subtitles vayich beautiful cinematography miss cheyyum

  • @shijoysivadas3955
    @shijoysivadas3955 2 года назад +11

    പടം കണ്ടു.. കിടിലൻ പടം... അഭിനയം ഒരു രക്ഷയും ഇല്ല.... അടിപൊളി 🔥🔥🔥🔥

  • @cybertaiga9534
    @cybertaiga9534 Год назад +32

    One of the best theatrical experiences since a long time. Actually, it is not just the last 20 minutes but the whole film is engaging. The comedy scenes were also top notch! I am a Malayali and I saw a dubbed Hindi version of 'Kantara' in the theatre. I would have loved to see the original Kannada version with subtitles if I was given a choice. Nevertheless, I enjoyed it and what an interesting film it was!

  • @rishikeshvasanth9891
    @rishikeshvasanth9891 2 года назад +42

    *അഴിഞ്ഞാട്ടം* എന്നാല്‍ ഇതാണ് 👌🏻🔥
    Masterpiece 💎 #kantara 👌🏻

  • @ameenmohmdansar1514
    @ameenmohmdansar1514 2 года назад +39

    Rishab deserve national award🔥

  • @abijithmohan7058
    @abijithmohan7058 2 месяца назад +3

    Time traveller Shazzam bro 💥😌 1:55

  • @sreekan6233
    @sreekan6233 2 года назад +135

    Saw in Kannada with subtitles.. Still awesome.... Climax ente ponne... Vedikettu... Ariyaathe karanghu poi... Rishab shetty and shetty brothers will soon rule kannada movie industry ...Off topic.. There is another movie directed by his brother Raj B Shetty who is also the lead role..'Garuda Gamana Vrishabha Vahana' in which Rishab has also acted. Oru reksha illa... Brilliant creation... Unfortunately didn't had a theatre release.. HOMBALE Films is making some epic movies.. Hats off...

    • @adkp5720
      @adkp5720 2 года назад +2

      Garuda gamana Vrishabha vahana is just an average movie. Stop hyping it like anything dude

    • @josephpaul6461
      @josephpaul6461 2 года назад

      Bro eath platform la kande

    • @shinas3052
      @shinas3052 2 года назад +1

      Kannada kandalle athinte real feel kittu...(strictly my opinion)..

    • @thewierd_thewonderful996
      @thewierd_thewonderful996 2 года назад

      Garuda gamana vrishaba vahana evade kandu bro? Eniki kaananam paksha aedhu platform il indu nu onnu parayu..
      Pinne i also saw it with subtitles in kannada. Sooo good.

    • @Ajin1131
      @Ajin1131 2 года назад +1

      Bro they are not brothers

  • @fieldofvision8049
    @fieldofvision8049 2 года назад +40

    Vikram Mor 💥👌The Action Choreographer Of KANTHARA And Also Who have Won The National Film Awards for The Films KGF chapter 1 And ASN.

  • @the_racepilot_3079
    @the_racepilot_3079 2 года назад +62

    I'm from Kerala my mother place is Karnataka im proud of Karnataka 🔥🥰

  • @jaasim.
    @jaasim. 2 года назад +30

    Watching this review just after I came home after watching this BRILLIANT MOVIE! Another best theatre experience of the year ... Rishab Shetty 🛐👏🤯

  • @aromalleo10_.
    @aromalleo10_. 2 года назад +186

    ഒന്നും കാണാതെ രാജുവേട്ടൻ ഇത് മലയാളത്തിൽ ഇറക്കത്തില്ല.. 😌🔥KANTARA 🥵⚡️

    • @ZZZ-vf6jd
      @ZZZ-vf6jd 2 года назад +3

      Apo legend erkiytho😂

    • @adheenads8254
      @adheenads8254 2 года назад +2

      @@ZZZ-vf6jd it was magic frames, not prithviraj production

    • @M._A._Z
      @M._A._Z 2 года назад

      ​@@ZZZ-vf6jd Listin Stephen

    • @vjs92
      @vjs92 2 года назад

      Kannada version nalla reports kittiyittaanu Prithviraj ivide irakkiyathu.
      Pinne Kaduva enna vaana padavum irakkiyathu ithe Prithviraj Productions thanne aayirunnu.

    • @sidharth4957
      @sidharth4957 2 года назад

      @@vjs92Kaduva 🤣💯

  • @shanjalaludeen4789
    @shanjalaludeen4789 2 года назад +9

    വൈകുന്നേരം ബ്രോയുടെ റിവ്യൂ കണ്ടിട്ടാണ് ഫിലിം കാണാൻ പോയത്..
    എന്റെ പൊന്നോ വേറെ ലെവൽ മൂവി
    അവസാനം 20min ഷോക്ക് അടിച്ചപോലെ ഇരുന്ന് പോയി.
    ഒരു സാധാരണ സിനിമ അത് ഇങ്ങനെയൊരു റേഞ്ച്
    Awsome 👍

    • @oogleg7967
      @oogleg7967 2 года назад

      Day thalli marikaathe climax 10 mint kandirikam athin munpoke shokam padamaan avg

  • @THAPAN-PAYODHI
    @THAPAN-PAYODHI 2 года назад +21

    1 month munb kannada version kandu
    annu theateril aalu valare kuravaayirunnu. Padam kazhinjappo thonni full packed audiance undaayirunnel ennu.
    Life time theater experience.🔥🔥

  • @ಕನ್ನಡಕಲಾಮಾದ್ಯಮ

    The Breathtaking Action Sequences were Composed By Our Own Stunt Master vikram mor Who won National Film Awards For the Films "KGF CHAPTER 1" And The "Avanesrimannarayana"

  • @draashiqnawal330
    @draashiqnawal330 2 года назад +45

    Maaaaan.. Kantara must watch aan.. Kandillenkl velya oru nastham aan..❤️‍🔥❤️‍🔥
    Even if you see it more than once .. goosebumps will never leave you

  • @sportsworld7569
    @sportsworld7569 2 года назад +14

    Nowdays in kannada film industry...last movie garudagamana and this kantara based on manglore locally took ....am from manglore, Karnataka..... happy to see everyones review positively ❤️🔥

  • @Arachakancom
    @Arachakancom 2 года назад +11

    ന്റെ പൊന്നണ്ണാ ഇന്ന് കണ്ട് ഒരു rekzhem ഇല്ല 🥰വേറെ ഒരു ലോകത്ത് ആയിരുന്നു ഞാൻ 😂😂

  • @cyberpsychoss490
    @cyberpsychoss490 2 года назад +26

    Climax was purely lit🔥🔥 whole movie direction, stunts, visuals 🔥🔥

  • @AanjanayaDas
    @AanjanayaDas 2 года назад +37

    Kgf റേഞ്ച്നൊക്കെ മേൽ ആണ് kanthara 🥵🔥.. Making acting bgm ഇജ്ജാതി 🔥🔥from the makers of kgf🥵 and hombale bakki kandarinjo negative nokki irinapolum onnm kitila this industry is>>>

  • @JVSam158
    @JVSam158 2 года назад +14

    Original language inte feel Kittan Kannada yil thanne padam kandu. Sherikkum vere level. 🔥 🔥
    Dubbing il trailer kandit original inte athra stand out cheyyum enn pretheekshich illa. Malayalam kandavarkum padam aa feel thanne nalki ennathh nannayi.

  • @akhil_s2514
    @akhil_s2514 2 года назад +73

    Don't Miss the theatre experience.....Trust me This is🔥🔥🔥🔥🔥

  • @Helenofsparta
    @Helenofsparta 2 года назад +16

    Vere Vere Level Movie❤️🔥🔥🔥Panchurliii Thambachi💫💫🔥🔥🔥

  • @vishnuraj7203
    @vishnuraj7203 2 года назад +10

    One of The Best Films I have ever seen. This film Is a masterpiece Rishab acting Is out of the box. Worth watching,🔥🔥🔥🔥

  • @sathyaki
    @sathyaki 2 года назад +120

    Video starts at 1:05

  • @sachi6847
    @sachi6847 Год назад +2

    സത്യം... ഇത്ര രസകരമായി ഇത്ര ആവേശകരമായി റിവ്യൂ ചെയ്ത വേറെ ആരുമില്ല...ഇതാണ് ആ സിനിമ അർഹിക്കുന്നത്...

  • @makrigopaalan5831
    @makrigopaalan5831 2 года назад +51

    ആ GGVV കൂടെ പ്രിത്വിരാജ് പ്രോഡക്ഷൻസ് ഡബ്ബ് ചെയ്ത് ഇരിക്കിയിരുന്നേൽ 😍👌✌️❤️കാന്താരാ😍😍😍Rishabh ഷെട്ടി 😊❤️

  • @aromalnandhu2337
    @aromalnandhu2337 Год назад +6

    Varaaharoopam song 🔥

  • @kidshealth3783
    @kidshealth3783 2 года назад +45

    thanks for supporting culture content filled cinema. Love from al kannadigas.

  • @thewierd_thewonderful996
    @thewierd_thewonderful996 2 года назад +18

    Your description was on point . My reaction was exactly the same after i saw the film 🔥🔥🔥🔥

  • @shubhithkumar5585
    @shubhithkumar5585 2 года назад +20

    Love from Mangalore❤️❤️❤️❤️❤️❤️ This is a proud moment for me. Ella varaham natil e paruvadi natil nadakumbol poyi kanarond. January to May time l manglore-Udupi locationl you can experience this directly.

  • @sreejithsankarankutty6128
    @sreejithsankarankutty6128 2 года назад +1

    Njn kandath Kannada l aanu. Idakk indavana Scream.. Nte ponnoo... Theeeee🔥🔥🔥🔥

  • @ameenumer7283
    @ameenumer7283 2 года назад +40

    Garuda Gamana Vrishabha Vahana☀️
    Fans undo ivide💜

  • @last_hope_2023
    @last_hope_2023 Год назад +2

    Uff ആ last 15 minitinte karyam veendem vendum parayumbolum shazz bro yude kann nirayunnund... One of the honest youtuber ❤️❤️

  • @iamsudhi
    @iamsudhi 2 года назад +15

    Mr shazz if you liked kantara then i would strongly suggest you ulidavaru kandante and garuda gamana vrishaba vahana ( both are rishab Shetty's) goosebumps guaranteed. I promise

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад

    ഞാൻ കന്നഡ ആണ് കണ്ടത്....... Last 20 mits supperb 😍❤️❤️❤️❤️

  • @ALONE-bb8od
    @ALONE-bb8od 2 года назад +144

    Last 20 minutes GOOSEBUMPS....

  • @blueballverve623
    @blueballverve623 2 года назад +6

    Kannada films r going places these days.i feel so happy that kannada industry is becoming out of the clutches of Raj Kumar family

  • @Thanishkv
    @Thanishkv 2 года назад +60

    A video which we are all waiting after kantara trailer 😭🔥❤️ love from kasargod

    • @mrcreation559
      @mrcreation559 2 года назад +1

      Yes bro😌😌

    • @afsalafi5776
      @afsalafi5776 2 года назад +1

      Kasaragod എന്തുണ്ട് വിശേഷം, സുഖല്ലേ 🤔🤔

    • @homosapien18
      @homosapien18 2 года назад

      Muthe ksd😊❤️

  • @zillionshadows9695
    @zillionshadows9695 2 года назад +8

    The three shettys bringing in the new wave in kannada film industry 🦾😇

  • @akhileshpanil9950
    @akhileshpanil9950 2 года назад +7

    kgf 2 വിൽ last റോക്കി ഭായ് പാർലമെന്റിൽ ചെന്ന് കൊല്ലുന്ന ഗുരു പാണ്ടിയൻ വില്ലേനായിട്ട് തകർത്ത് അതിനേക്കാൾ നന്നായിട്ട് hero ആയിട്ട് വന്നയാൾ ചുമ്മാ🔥🔥

  • @anjalyroy19
    @anjalyroy19 2 года назад +3

    Last scene performance of Rishab shetty amazing 👏

  • @anbaralind9860
    @anbaralind9860 2 года назад +15

    ധൈര്യമായി കേറിക്കോ മക്കളേ... കിടിലോസ്‌കി മേക്കിങ് ആണ്. രാവിലെ തന്നെ പോയി കണ്ടു. പ്രിത്വിരാജ് മലയാളത്തിൽ തന്നതിന് ഒരു ബിഗ് താങ്ക്സ്. ക്ലൈമാക്സ്‌ ആക്ടിങ് 👌👌👌👌👌

  • @Helo-ms1xs
    @Helo-ms1xs Год назад +3

    എനിക് ഈ പടം മറ്റു പടത്തിനെക്കാൾ എത്രയോ ഗംഭീര പടം ന്ന് ഒന്നും തോന്നീട്ടില്ല , making അടിപൊളിയാണ് , climax fight , അവസാന അഭിനയം കിടു ആണ്.. പക്ഷെ വില്ലനെ ദൈവം കൊന്നു എന്നല്ലാതെ ആ credit നടൻ എന്ന കഥാപാത്രത്തിന് കിട്ടിയില്ല ന്ന് തോന്നിയപ്പോൾ എന്തോ പോലെ .. അവിടെ എന്റെ പ്രതീക്ഷ പോയി.. സിനിമയുടെ തുടക്കത്തിൽ അച്ഛൻ ആ കാടിനുള്ളിൽ മറഞ്ഞു പോയത് എവിടെക് ആണ് എന്നതിന്റെ എന്തേലും suspns ക്ലൈമാക്സിൽ കാണിക്കും ന്ന് ഒക്കെ വിചാരിച്ചു , അതുമായി എംതേലും ബന്ധം ഉണ്ടാവുമെന്ന്.. ഇതൊക്കെ ഒഴിച്ചാൽ എല്ലാം ok.. ന്ന് പറയാം. കഥയില് പുതുമ തോന്നുന്നില്ല🙃. ഇതെന്റെ പേഴ്‌സണൽ അഭിപ്രായം ആണ്..

  • @mehrinmehrooz9825
    @mehrinmehrooz9825 Год назад +4

    Njanum കണ്ടു 3 times 😁😁movie കണ്ട ശേഷം Rishab ഷെട്ടി manassil നിന്ന് പോവുന്നില്ല 💕💕💕💕💕

  • @whyshnav4070
    @whyshnav4070 2 месяца назад +3

    National Award kittii ikkaa🙌🏻😂

  • @publicreview9697
    @publicreview9697 2 года назад +8

    Kanthara Action Sequence Composed By KGF Chapter 1 and AvaneSrimannarayana' Fight Master Vikram Mor.

  • @sreedevivm4288
    @sreedevivm4288 2 месяца назад +2

    Rishab ഷെട്ടിക്ക് അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ ഞാൻ ആദ്യം ഓർത്തത് തങ്ങളുടെ കമെന്റ് ആണ്, ഇങ്ങേർക്ക് അവാർഡ് കൊടുത്തില്ലെങ്കിൽ പിന്നെ ആ പരിപാടി നിർത്തികൊ 😊serikum അവാർഡ് കിട്ടിയില്ലെങ്കിൽ പിന്നെ അവാർഡ് ഷോ നടത്താതിരിക്കുന്നത് തന്നെ യാണ് നല്ലത്,പുതിയ മഹാനടന്മാർ ഇനിയും ഉണ്ടാകട്ടെ അവാർഡും കിട്ടട്ടെ 👏👏

  • @_v3056
    @_v3056 2 года назад +25

    Review starts from 01:02 🔥😁

  • @robinjose9970
    @robinjose9970 2 года назад +2

    സിനിമയുടെ അവസാന അര മണിക്കൂർ പൊളിച്ചു.
    ബാക്കി ആവറേജ്

  • @13.thirteen.
    @13.thirteen. 2 года назад +12

    climax was just! 🔥💯

  • @aswingireesh2195
    @aswingireesh2195 2 месяца назад +2

    Paranjapole thanne koduthind Sir😂❤

  • @rahulraj-tp8gu
    @rahulraj-tp8gu Год назад +6

    *പഞ്ചുരുളി കരയുന്ന ജയിൽ സീൻ..* 🔥🔥🔥

  • @TheSandu666
    @TheSandu666 2 года назад +2

    Outstanding movie... Last 15 minutes.. Bagavanay nerittu kanda prathidhi... Stunning... Rishab shetty 🙏🙏🙏🙏🙏

  • @sanalmini8066
    @sanalmini8066 2 года назад +2

    വരത്തൻ മൂവി പോലെ ക്ലൈമാക്സ്‌ എന്റെ പൊന്നോ കിടിലം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥✨️✨️✨️

  • @ashwinnair4816
    @ashwinnair4816 2 года назад +22

    Absolutely agree, last 15 mins was magnificent. Nice review

  • @rajeshv-q1m
    @rajeshv-q1m 11 дней назад +1

    Bro paranjathu sathyam aye national award goes to rishab Shetty

  • @parikshitbiju3187
    @parikshitbiju3187 2 года назад +6

    Kantara 🔥🔥 one of the best movie in kannada industry. Last 20 minutes nothing to say must watch in theatres

  • @abhimanuetr5263
    @abhimanuetr5263 2 месяца назад +2

    1:56 National Award kittiiii😁

  • @VS___MIDHUNJMADHU
    @VS___MIDHUNJMADHU 2 года назад +16

    best theatre experience 🔥💯

  • @ETjinootan0n
    @ETjinootan0n 2 года назад +2

    Romanch sannnam pwoli. Dolby atmos speaker technologiyilla njan kandath best sound experience

  • @NithinChandrankv
    @NithinChandrankv Год назад +4

    That last few mins !! Speechless with teared eyes. I would watch this movie in big screen again and again just for that few mins..

  • @saiprasad582
    @saiprasad582 Год назад +1

    ദൈവ കോലം അല്ലെങ്കിൽ തെയ്യം തിറ ഒക്കെ കണ്ടു വളർന്നവർക്ക് കാന്താര യുടെ അവസാന 10 മിനിറ്റ് ഒന്ന് കൂടെ വേറെ ലെവലിൽ കൊണ്ടെത്തിക്കും..എന്ത് കൊണ്ടാണ് എന്നറിയില്ല ശരിക്കും കണ്ണു നിറഞ്ഞു പോയി അറിയാതെ 👌🏼👌🏼
    അതെ പോലെ ഹോ റിഷബ് ഷെട്ടി ഒരു രക്ഷയും ഇല്ലാ ട്ടോ 👌🏼👌🏼❤️❤️🥰🥰

  • @sarunsalim
    @sarunsalim Год назад +7

    തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോ Romanjification 🔥🔥🔥🔥😇

  • @creambite6760
    @creambite6760 Год назад +1

    Njhan kanthara 2 times kandu but njan kandadh kannadail..... From Kasaragod

  • @bradcutz3116
    @bradcutz3116 2 года назад +64

    Rishab Shetty in climax be like:
    എടാ camera close വെക്ക്... ആ ഇനി ഞാൻ ഒന്ന് അഴിഞ്ഞാടാം camera കൊണ്ട് പൊറകെ പോര്...🤣😅

    • @amal6031
      @amal6031 2 года назад +2

      Uff acting level🔥

  • @Indian-tj9kf
    @Indian-tj9kf Год назад +2

    Satyam …goosebumps…🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @kimiggeorge
    @kimiggeorge Год назад +3

    Up to me, In entire movie, Only last 15mins is good, beyond that nothing is there and felt lag in more areas , don't no why this much hype for the movie

    • @thejash_
      @thejash_ Год назад +1

      Felt the same bro.

  • @vivekvs1435
    @vivekvs1435 2 года назад +2

    സിനിമ ..നെഗറ്റീവ് ...........frist bgm പാട്ട് ഒഴികെ പാട്ടുകൾ ശോകം ..
    Malayalam ഡബ്ബിങ് അത്ര പോര .....
    ചില charcter കളുടെ അഭിനയം പോരെ
    ഇടക്ക് ഇടക്ക് ചെറിയ ലാഗ് ...
    ഇനി പോസിറ്റീവ് .........ഇൻട്രൂഡക്ഷൻ scene 🔥🔥🔥....frist bgm ❤️. ചില കോമഡി കൾ 👍fight scene 💯🔥......camera wrk 👌 ഋഷഭ് ഷെട്ടി ......ഫോറെസ്റ്റ് ഓഫീസർ കിടിലം അഭിനയം ...... ഇനി ആ last ...20മിനിറ്റ് രോമാഞ്ചിഫിക്കേഷൻ ..🔥🔥🔥ഒരു നടൻ ഇത്രയും level ലേക്ക് പോകുമോ .....

  • @anoopus4454
    @anoopus4454 2 года назад +7

    SUPER MOVIE 🔥🔥🔥..A must watch movie in theaters ❤️❤️❤️❤️last climax full GOOSEBUMPS ❤️❤️❤️

  • @milky__view4085
    @milky__view4085 2 года назад +20

    കന്നഡ അറിയുന്നവർ പരമാവധി ആ ഭാഷയിൽ തന്നെ കാണാൻ നോക്കുക അപ്പോൾ ലെവൽ ഇനീം കൂടും...അമ്മാതിരി🔥🔥 ഐറ്റം....🔥🔥🔥

    • @anishk6190
      @anishk6190 2 года назад

      കന്നഡ അറിയാം പക്ഷേ കേരളത്തിൽ കന്നഡ വേർഷൻ എവിടെയാണ് ഇപ്പോൾ ഉള്ളത് അറിയാമോ

    • @milky__view4085
      @milky__view4085 2 года назад

      @@anishk6190 അറീല ഞാൻ ബാംഗ്ളൂർ നിന്നാണ് കണ്ടത്

    • @abhivvs9722
      @abhivvs9722 2 года назад

      @@anishk6190 kasaragod

  • @zyphradox
    @zyphradox 2 года назад +2

    Raj b shetty നന്നായി കോമഡിയും കൈകാര്യം ചെയ്യുമെന്ന് 777 ചാർളി കണ്ടപ്പോൾ ആണ് മനസ്സിലായത്....💯