ഏക സിവിൽ കോഡ് ലക്ഷ്യം വയ്ക്കുന്നത് ആരെ|Usthad Aliyar Qasimi new speech 2023 | uniform civil code

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #uniformcivilcode #india #indianmuslim #ucc #urinarycase #labba #barber #changanassery #puthoormasjid #caste system #islamicspeech #islamicspeechmalayalam #mathaprabhashanam #aliyarqasimi #muslimleague #congress #cpim #cpi #bjp #politics #urinerycase #mediaonenews #mediaone #marunadantv #karmanews
    #murmu #ramnathkovind #pmmodi #amitshah #agenda #fascism #hindhuthva #

Комментарии • 127

  • @hadhimedia9179
    @hadhimedia9179 Год назад +59

    ഉസ്താദിനു അള്ളാഹു ഈ ദീനിനെ മുന്നിൽ നിന്ന് നയിക്കാൻ തൗഫീഖ് ചെയ്യട്ടെ

  • @riyadriyad1673
    @riyadriyad1673 Год назад +58

    ഉസ്താദേ പറഞ്ഞ കാര്യങ്ങൾ എല്ലാം അല്ലാഹു സുബ്ഹാനവുതാല സ്വീകരിക്കുമാറാകട്ടെ ഈ വിനീതനു വേണ്ടിയും ഇൻഷാ അള്ളാ ദുആ ചെയ്യണം എല്ലാ കാര്യങ്ങളുടെയും വിജയത്തിന്

  • @suhrabip8626
    @suhrabip8626 Год назад +6

    ഉസ്താദിന് അള്ളാഹു ഈ ദീനിനെ ബിത് ഹത്തിൽ നിന്നും രക്ഷിക്കാൻ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ ദീർഘായ് സ് തൗഫീഖ് നൽകട്ടെ Aameen🤲🤲🤲

    • @suhrabip8626
      @suhrabip8626 Год назад

      എന്നെയും എന്റെ കുടുംബത്തെയും മക്കളെയും ദുആ യിൽ ഉൾപ്പെടുത്തണ🤲🤲🤲

    • @kadeejacm5551
      @kadeejacm5551 Год назад

      ​@@suhrabip86261😊11

  • @vhdhhggfgh2687
    @vhdhhggfgh2687 Год назад +2

    അൽഹംദുലില്ലാഹ് ഉസ്താദ്‌ നാടിന് അറിയാത്തവർക്ക് അറിവ് നൽകിയ നന്ദി

  • @soudasouda4886
    @soudasouda4886 Год назад +4

    ആമീൻ 🤲വ്യക്തമായ രീതിയിൽ വിഷയങ്ങൾ ആദരണീയനായ ഉസ്താദ് അവതരിപ്പിക്കുന്നു. നാഥൻ അനുഗ്രഹിക്കട്ടെ 🤲

  • @ShihabKV-u4i
    @ShihabKV-u4i Год назад +5

    ഇന്നത്തെ കേരള പണ്ഡിതന്മാർക്ക് മാതൃക .. അലിയാർ മൗലവി

  • @Abdullatheef.E-i5p
    @Abdullatheef.E-i5p Год назад +30

    സമുദായത്തിന്റെ ആർജ്ജവമുള്ള നേതാവാണ് ഈ ഉസ്താദ്

    • @mollyjoy9088
      @mollyjoy9088 Год назад

      ഇവിടെ മതവും സമുദായ
      വും അല്ല വളരേണ്ടത്.
      മനുഷ്യന്റെ ജീവിതവും
      ക്ഷേനവുമാണ് വളരേണ്ടത്
      ഇവർ പറയുന്നത് ഇസ്ലാമാണ് ലോകത്തെ
      നയിക്കുന്നത് എന്നാണ്.
      ഇവരുത്തന്നെ സ്വയം
      വിലയിട്ട് നടന്നാൽ മറ്റു
      ഉള്ളവർക്കു അത് അംഗീകരിച്ചു കൊടുക്കാൻ
      കഴിയില്ല. ഇതുപോലെ
      കല്ലുവെച്ച നുണ പറയ
      ല്ലേ. രണ്ടായിരം വർഷം
      മുൻപ് ക്രിസ്തു പറഞ്ഞ
      കാര്യമാണ് ഇദ്ദേഹം പറ
      യുന്നത്. മുർമുവിനെ
      കൊണ്ടുവന്നത് ബിജെപി
      അല്ലേ, പിന്നെ എന്തിനാണ്
      ഇങ്ങനെ കുറ്റം പറയുന്നത്
      ഇന്ത്യയിൽ നിന്നും ഇങ്ങനെ
      യൊക്കെ വിളിച്ചുപറയാൻ
      അനുമതി തരുന്നത് തന്നെ
      ഈ രാജ്യത്തെ നിയമ
      മല്ലേ?

  • @sudheeesudheer2470
    @sudheeesudheer2470 Год назад +58

    ഉസ്താദിന് അല്ലാഹു ദീർഗായുസ്സും ദീനിനു വേണ്ടി പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @mohammedkutty8259
    @mohammedkutty8259 Год назад +13

    ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @habnasunaina5228
    @habnasunaina5228 Год назад +12

    Alhamdulillah👍👍👍❤❤❤

  • @mufeedmufi4029
    @mufeedmufi4029 Год назад +8

    അള്ളാഹു വേ ഞങ്ങളെ ക്കാത്ത് രക്ഷിക്കണോ അള്ളാ ആമീൻ ،👐😭

  • @azeez6069
    @azeez6069 Год назад +17

    അസ്സലാമു അലൈക്കും സ്നേഹം നിറഞ്ഞ കൂടപ്പിറപ്പെ.ഉസ്താദേ പല മഹല്ലുകളിലും അനാചാരങ്ങളും ഇസ്ലാമിക വിരുദ്ധ പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. ഇതിനെതിരെ ആ മഹല്ലിലുള്ള ഏതെങ്കിലുമൊരു വ്യക്തി പ്രതികരിച്ചാൽ അയാളെ ഒറപ്പെടുത്തുകയും കുററപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. പല മഹല്ലിലും പള്ളി കമ്മിറ്റി കാർക്കും ഉസ്താദിനും പണമാണ് വലുത് അതിൽ നിന്നൊക്കെ വ്യത്യസ്തനായ അങ്ങയെ ഞാൻ ആദരിക്കുന്നു ബഹുമാനിക്കുന്നു. സത്യത്തിനു വേണ്ടി ശക്തനായി നിലകൊള്ളുക. സർവ്വശക്തനായ അള്ളാഹു അങ്ങേക്ക് നന്മ വരുത്തട്ടെ

  • @mohammedrasheed3545
    @mohammedrasheed3545 Год назад +3

    ❤അൽഹംദുലില്ലാഹ്

  • @ABdulSALAM-id2xx
    @ABdulSALAM-id2xx Год назад +11

    ഉസ്താദിന്റെ പ്രഭാഷണദ ദീനിന്റെ
    പൂർണതയുണ്ട്
    വളരെ സന്തോഷo ഇനിയും
    മുന്നോട്ട് പോകുക
    അല്ലാ ഹു അനുഗ്രക്കട്ടെ❤❤❤❤❤❤

    • @trengpetti.
      @trengpetti. Год назад

      Allahu subhanahu vathaala usthad avarkalku ee lokathum paralokathum khair pradhaanam cheyyumarakatte

  • @ayshaali5943
    @ayshaali5943 Год назад +6

    അങ്ങനെ പറഞ്ഞു കൊടുക്ക്... എല്ലാം വിഡികൾക്കും

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 Год назад +7

    വലിയ വിശദീകരണം ലളിതമായി പറയുന്ന (ഏവർക്കും മനസ്സിലാകുന്ന തരത്തിൽ) ഉസ്താദിന് അഭിനന്ദനങ്ങൾ.

  • @rameshanu9438
    @rameshanu9438 Год назад +2

    സാമ്പത്തിക അസമത്വം തുറക്കുക എല്ലാവർക്കും തുല്യമായി സാമ്പത്തികം കൊടുക്കാൻ പറ്റില്ല ബുദ്ധി അതേപോലെ തന്നെ എല്ലാ ഒരേപോലെ ഉണ്ടാവില്ല ഒരു മനുഷ്യനെ പോലെ ഒരു കോടി ആളെ തിരിഞ്ഞാലും കിട്ടില്ല സൃഷ്ടിജാലങ്ങളെ ദൈവം അങ്ങനെയാണ് സൃഷ്ടിച്ചി ഉള്ളത് അതാണ് വൈരുദ്ധ്യത്തിൽ ഏകത്വം

  • @abdulnasar9823
    @abdulnasar9823 Год назад +13

    Alhamdulillah

  • @Siddique-nk9df
    @Siddique-nk9df Год назад +8

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ebrahimbasheer296
    @ebrahimbasheer296 Год назад +6

    Allahuakbar
    Very useful speech

  • @petsworld0965
    @petsworld0965 Год назад +2

    അള്ളാഹു അക്ബർ allahu അക്ബർ..... ല thahzan ഇന്നാള്ളാഹ മ ഹനാ...

  • @asharafpuzhankarayillath1083
    @asharafpuzhankarayillath1083 Год назад +2

    ഉസ്താദ് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ പടച്ചവൻ

  • @sainabaibrahim370
    @sainabaibrahim370 Год назад +11

    Subhanallhaaaaa

  • @abubakers.m9903
    @abubakers.m9903 Год назад +18

    ഇതിൽ കൂടുതൽ ജനത്തിന് മനസ്സിലാക്കുന്നതെങ്ങനെയാണ് 👍👍👍❤️❤️❤️👌👌👌🙏🙏🌹🌹🌹🌹🌹🌹🌹👍👍👍👍❤️❤️

  • @knownfacts7004
    @knownfacts7004 Год назад +9

    ആമീൻ യാറബ്ബൽആലമീൻ 🤲

  • @sulaikhat.apunnamattathupu3824
    @sulaikhat.apunnamattathupu3824 Год назад +2

    ആമീൻ 😊

  • @fayaskm4141
    @fayaskm4141 Год назад +7

    Alhamdulillah AllahuAkbar

  • @UmarFarooq-gb4sh
    @UmarFarooq-gb4sh Год назад +5

    ഉസ്താദുമ്മാർ അലിയാർ ഉസ്താദിനെ കണ്ട് പഠിക്കണം
    പറയേണ്ടത് പറഞ്ഞു കൊണ്ടേ ഇരിക്കും

  • @MohammadRafeeq-zl2zx
    @MohammadRafeeq-zl2zx Год назад +10

    ഇത്തരം വിശയങ്ങളും,ഇസ്‌ലാം സ്ത്രീകൾക്കു നൽകുന്ന സ്ഥാനവും മാനവും ,ജനകീയ മതമായ ഇസ്ലാം കൊണ്ടുണ്ടായ പരസ്പരസ്നേഹവും , ഇന്ന് ഇസ്ലാം കൊണ്ട് മാത്രം ലഭിക്കുന്ന സമാധാനവും വിജയങ്ങളുമെല്ലാമാണ് ഇന്ന് പറഞ്ഞു കൊടുക്കേണ്ടത്

  • @MARAJU-es8ey
    @MARAJU-es8ey 6 месяцев назад

    Good message.

  • @ashrafnambrath2571
    @ashrafnambrath2571 Год назад +8

    Aameen,,

  • @cmkbaqavikgrcmkbaqavikgr5003
    @cmkbaqavikgrcmkbaqavikgr5003 Год назад +3

    അമീൻ

  • @abdullaabdulkareem
    @abdullaabdulkareem Год назад +6

    Masha Allah beautiful

  • @mufeedmufi4029
    @mufeedmufi4029 Год назад +1

    الحمدالله ماشاءالله امين

  • @ashrafnt-ts6ws
    @ashrafnt-ts6ws Год назад +5

    Aameen🤲

  • @shajipa6711
    @shajipa6711 Год назад +1

    Alhamdulilla

  • @sideeqpk4292
    @sideeqpk4292 Год назад +1

    💯❤

  • @shoukathali1152
    @shoukathali1152 Год назад +1

    ചിന്തിക്കുന്നവർ ക് ദൃസ്ട്ടാന്തം ഉണ്ട്,

  • @AbdulSalam-xs2zb
    @AbdulSalam-xs2zb Год назад +6

    Allahu.Akbar.

  • @Yousuf75264
    @Yousuf75264 Год назад +3

    Assalamualaikum,
    അല്ലാഹുവിന്റെ യുക്കതി
    ശ്രേഷ്ഠതയുടെ അപാരമായ അടയാളം കൂടിയാണ് ഹജറുൽ അസ് വത്, സംശയമില്ല.

  • @k.mabdulkhader2936
    @k.mabdulkhader2936 Год назад +3

    ഡോണേഷൻ കൊടുത്ത് പള്ളിക്കമ്മറ്റി അംഗമാകുന്ന മദ്യപാനികളായ മുസ്ലീം നാമധാരികൾ പല ജമാഅത്തുകളിലും ഉണ്ട് ഉസ്ത്താതേ😢

  • @abdulsamad-yp4cs
    @abdulsamad-yp4cs Год назад +5

    ﴿يا أَيُّهَا النّاسُ إِنّا خَلَقناكُم مِن ذَكَرٍ وَأُنثى وَجَعَلناكُم شُعوبًا وَقَبائِلَ لِتَعارَفوا إِنَّ أَكرَمَكُم عِندَ اللَّهِ أَتقاكُم إِنَّ اللَّهَ عَليمٌ خَبيرٌ﴾ [Q:49;13]
    മുസ്ലിമു കൾ ചുരുക്കത്തിൽ *_ബഹുസ്വരത വിധി ക്കുകയും സ്വന്ത ത്തിൽ ശരീഅത്ത് അനുസരി ക്കുകയും വേണം_*
    هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله ولو كره المشركون
    അവനാണ് സന്‍ മാര്‍ഗവും സത്യ മത വുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മത ത്തെയും അത് അതി ജയിക്കു ന്നതാക്കാന്‍ വേണ്ടി. ബഹു ദൈവ വിശ്വാസി കള്‍ക്ക് അത് അനിഷ്ട കരമായാലും.(Quran 9:33)
    (Q:5/48) Truly We have revealed to you, [O Muḥammad], the Book [i.e., the Qur’ān] in truth, confirming that which preceded it of the Scripture and as a criterion over it. (Unity, equality, fraternity are important)
    وَأَنزَلنا إِلَيكَ الكِتابَ بِالحَقِّ مُصَدِّقًا لِما بَينَ يَدَيهِ مِنَ الكِتابِ وَمُهَيمِنًا عَلَيهِ
    നിനക്ക് ഇതാ സത്യ പ്രകാരം വേദ ഗ്രന്ഥം അവതരിപ്പിച്ചു തന്നി രിക്കുന്നു അതിൻറെ മുമ്പിൽ ഉള്ള വേദ ഗ്രന്ഥ ങ്ങളെ സത്യമാ ക്കുന്നതും അവയെ കാത്ത് രക്ഷി ക്കുന്നതും അത്രേ അത്.
    [(മുഹമ്മദ് നബിക്കും നമുക്കും ഈസ, മൂസ, ഇബ്രാഹിം, നൂഹ് നബി മാർക്ക് മുമ്പും പിമ്പും Q:42/13) (നൂഹിന് മുമ്പ് സൂറ #7,58 or84 or99 വരെ പ്രധാനം)]
    So judge between them by what Allāh has revealed and do not follow their inclinations away from what has come to you of the truth.
    فَاحكُم بَينَهُم بِما أَنزَلَ اللَّهُ وَلا تَتَّبِع أَهواءَهُم عَمّا جاءَكَ مِنَ الحَقِّ
    അതിനാൽ നീ അവർക്ക് ഇടയിൽ നാം അവതരി പ്പിച്ചു തന്നത് അനുസരിച്ച് വിധി കൽപ്പി ക്കുക. നിനക്ക് വന്നു കിട്ടിയ സത്യത്തെ വിട്ടു നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റി പോകരുത്.
    To each of you We prescribed a law and a method.[268]
    لِكُلٍّ جَعَلنا مِنكُم شِرعَةً وَمِنهاجًا
    നിങ്ങളിൽ ഓരോ വിഭാഗ ത്തിനും ഓരോ നിയമ ക്രമവും കർമ്മ മാർഗ്ഗവും നാം നിശ്ചയിച്ച് തന്നി ട്ടുണ്ട്
    Had Allāh willed, He would have made you one nation [united in religion], but [He intended] to test you in what He has given you; so race to [all that is] good.[269]
    وَلَو شاءَ اللَّهُ لَجَعَلَكُم أُمَّةً واحِدَةً وَلكِن لِيَبلُوَكُم في ما آتاكُم فَاستَبِقُوا الخَيراتِ
    അള്ളാഹു ഉദ്ദേശി ച്ചിരുന്നു വെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായം (UCC)ആക്കു മായി രുന്നു പക്ഷേ നിങ്ങൾക്ക് അവൻ നൽകി യിട്ടുള്ള തിൽ നിങ്ങളെ പരീക്ഷി ക്കുവാൻ, (അവൻ ഉദ്ദേശി ക്കുന്നു). അതിനാൽ നല്ല കാര്യ ങ്ങളി ലേക്ക് നിങ്ങൾ മുന്നേറുക.
    To Allāh is your return all together, and He will [then] inform you concerning that over which you used to differ.
    അല്ലാഹു വിങ്കൽ അത്രേ നിങ്ങളുടെ മടക്കം. നിങ്ങൾ ഭിന്നി ച്ചിരുന്ന വിഷയ ങ്ങളെ പ്പറ്റി അപ്പോൾ അവൻ നിങ്ങൾക്ക് അറിയിച്ചു തരുന്ന താണ്
    إِلَى اللَّهِ مَرجِعُكُم جَميعًا فَيُنَبِّئُكُم بِما كُنتُم فيهِ تَختَلِفونَ
    [268]- Prior to this revelation, which supersedes all previous scriptures.
    [269]- i.e., obedience to Allāh according to what He enjoined in the Qur’ān and through the sunnah of His Prophet (ﷺ).
    شرع لكم من الدين ما وصى به نوحا والذي أوحينا إليك وما وصينا به إبراهيم وموسى وعيسى أن أقيموا الدين ولا تتفرقوا فيه كبر على المشركين ما تدعوهم إليه الله يجتبي إليه من يشاء ويهدي إليه من ينيب
    നൂഹി നോട് കല്‍പി ച്ചതും നിനക്ക് നാം ബോധനം നല്‍കി യതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവ രോട് നാം കല്‍പി ച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാം വണ്ണം നില നിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നി ക്കാതി രിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ ക്ക് മത നിയമ മായി നിശ്ചയിച്ചി രിക്കുന്നു. ആ ബഹു ദൈവ വിശ്വാസി കളെ നിങ്ങള്‍ ഏതൊരു കാര്യ ത്തിലേക്ക് ക്ഷണി ക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നി യിരിക്കുന്നു. താന്‍ ഉദ്ദേശി ക്കുന്ന വരെ അല്ലാഹു തന്‍റെ അടുക്ക ലേക്ക് തെരഞ്ഞെ ടുക്കുന്നു. താഴ്മ യോടെ മടങ്ങു ന്നവരെ അവങ്ക ലേക്കുള്ള മാര്‍ഗ ത്തില്‍ നയിക്കുകയും ചെയ്യുന്നു.(Q:42:13)

  • @farhadfighter165
    @farhadfighter165 Год назад +11

    തുടക്കത്തിൽ ഉള്ള ആ സാമ്പിൾ ഇടുന്ന പരിപാടി നിർത്തണം. മാന്യമായ തുടക്കം നടത്തൂ.
    ഹൽവ സാമ്പിൾ കൊടുക്കുന്ന പോലെ കുറേ കട്ട്‌ ക്ലിപ്പ് തുടക്കത്തിൽ എന്തിന്???

    • @YousafYousa-iz6in
      @YousafYousa-iz6in Год назад

      Allanenakumanasilakunnund

    • @moideent9227
      @moideent9227 Год назад

      സാമ്പിൾ കേട്ട് ഒഴിവാക്കേണ്ടവർ ഒഴിവാക്കി ഡാറ്റ നഷ്ടപ്പെട്ടല്ലോ എന്ന തോന്നലുണ്ടാവാതിരിക്കാനാണ്.

    • @farhadfighter165
      @farhadfighter165 Год назад +1

      @@moideent9227 best 🤣🤣.
      വെറുതെ സമയവും datayum കളയാനല്ല അല്ലേ 😂.
      വെറുപ്പിച്ചു ആരും കാണാതാകണം അതായിരിക്കും ഉദ്ദേശ്യം.
      ഓരോ വീഡിയോ യും നല്ല ലെങ്തി ആണ്. കൂടെ ഇതും!!!

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Год назад +3

    👌👌👌💕🌹

  • @sajithausman1191
    @sajithausman1191 Год назад +3

    Mashallah

  • @thajudeenmoulavi8212
    @thajudeenmoulavi8212 Год назад +3

    ഇതിൽ ഒരുപാട് കാര്യം മനസ്സിൽ ആക്കാൻ ഉണ്ട്. നല്ല ബുദ്ധിയോടെ കേൾക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @aajavad60
    @aajavad60 Год назад +3

    ا اطال الله عمرك مع صحتك

  • @alameenhusni2388
    @alameenhusni2388 Год назад +1

    ماشاء اللّه

  • @shajia4580
    @shajia4580 Год назад +2

    Alhamtililla

  • @k.kmahamood7488
    @k.kmahamood7488 Год назад

    Nammal indial mathremalla logam muzuvanum undennu nammude virodigal manassilakunnilla namude virodigalku oru divasam allahovinte sisha undavum urappanu

  • @jamalveettil3968
    @jamalveettil3968 Год назад

    Aammn

  • @farookchavakkad1568
    @farookchavakkad1568 Год назад

    Changanasseriyile palli kaaryam paranjathu valare nannayi usthadh

  • @ibrahimperambra3428
    @ibrahimperambra3428 Год назад +1

    👍👍👍🌹🌹

  • @anshadkm6687
    @anshadkm6687 Год назад

    ജുംആ നസീഹത്ത് ദയവുചെയ്തു പബ്ളിക് ആക്കരുത് പറയുന്നത് ജനങ്ങൾക്കു ഉപകാരപ്രദമാണെങ്കിൽ പോലും കമ്മറ്റിക്കാർ നിയന്ത്രിക്കണം .. ഉസ്താദിനു പറയാനുള്ള അവസരം പബ്ളിക് പ്രോഗ്രാമിലൂടെ പറയണം … ജുമ്ആ നസീഹത്ത് ആ നാട്ടിൽ ഉള്ളവർക്ക് കാര്യം മനസ്സിലാക്കി കൊടുക്കുക .. അപ്പോൾ ഏതു വിഷയവും ചർച്ച ചെയ്യാം .. യൂടൂബിലൂടെ പുറത്തുവിട്ടാൽ ഈ വിഷയം ചിലപ്പോൾ ജനങ്ങൾക്കു ഉപകാരപ്പെടും പക്ഷേ മറ്റു പലവിഷയങ്ങളും ബഹുസ്വരസമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും .. ഇപ്പോഴുള്ള ജുംആ നസീഹത്ത് രാഷ്ട്രീയക്കാരെപ്പോലെ മറ്റുള്ളവർക്കുള്ള മറുപടി പ്രസംഘം മാത്രമാണ് … അതിനൊക്കെ മറ്റു അവസരം വിനിയോഗിക്കുക …

  • @nasercvandumthara9240
    @nasercvandumthara9240 Год назад +2

    മോദിയുടെ ഉസ്താദ് ഇസ്രായേൽ നിന്നുള്ള പഠനമാണ്

  • @sabirshaNilgiris0369
    @sabirshaNilgiris0369 Год назад +2

    ❤❤❤💓💓💓💘💘💘

  • @rafitm1021
    @rafitm1021 Год назад

    allhuvinu munnil ellavarum thulyaranu

  • @ShashiA-p8s
    @ShashiA-p8s Год назад +1

    USTHAAD CORRECT YOUR WORDS BUT LEAUGE CANT KNOW YOUR SPEACH

  • @abduabdu340
    @abduabdu340 Год назад

    ഒരു കുറ്റി കണ്ടാൽ അത് മണത്തു നോക്കി അതിമേൽ മൂത്രം ഒഴിക്കുന്നത് നായയാണ് അതുപോലെയല്ലേ ഒരുത്തനെ ഇരുത്തി അതിന്റെ മുകളിൽ മൂത്രമൊഴിക്കുന്നത് അത്ര നായ്ക്കൾ നാടുവായുള്ള കാലമാണിത്

  • @mohdismailismail6447
    @mohdismailismail6447 Год назад +3

    അള്ളാഹു അക്ബർ

  • @abdulsadiq9306
    @abdulsadiq9306 Год назад

    Great speech

  • @shasingam9016
    @shasingam9016 Год назад

    Paurathwa bille eduthe kalannapole covilcodum eduthe kalayoum

  • @shajakan5347
    @shajakan5347 Год назад

    Ameeeeen

  • @parelhouse-rf7dk
    @parelhouse-rf7dk Год назад

    God's punishment on the man who urinated on poor man.

  • @safiyarafeeqpc5407
    @safiyarafeeqpc5407 Год назад

    Alhathulilla 🤲🤲🤲

  • @k.kmahamood7488
    @k.kmahamood7488 Год назад +1

    Ippol kure castne civilcodlninnum ozivakunnathu kandille islamine tagarthe mathi avvoo bjp ku allaho namude samoohathe kathu rashikate ustadinu allaho aussum afiyathum tarette amin

  • @watechlater9977
    @watechlater9977 Год назад

    ഇത് ucc അല്ല mcc ആണ്

  • @mahaboobpanolan8326
    @mahaboobpanolan8326 Год назад

    😊

  • @KabeerVKD
    @KabeerVKD Год назад +6

    പ്രാർത്ഥിക്കുക. ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ.

  • @abdulkhader.n4270
    @abdulkhader.n4270 Год назад +2

    Smasthakark madrasakalil .Quran meening padipichu ku dy. Erapalikal shaihath .padichal. Nunaparayum .pravachakar pallijoliyalla. Sahabatum koolipani chaithu geevikanam

  • @yousafthettummal334
    @yousafthettummal334 Год назад +2

    Haldullela

  • @nasirabdul1451
    @nasirabdul1451 Год назад

    Evide UFCC yalla Vendath.Vendath Indyayil RSS ne nirodhikkukayznu vendath.NIA evidepoyi olikkunnu.Indyayil Muslingale Enthznithra prashnam.

  • @premkumarnayak1162
    @premkumarnayak1162 Год назад

    Uniform Civil code se divide and rule karne waale Saamaajik drohiyom ko darr kyom hai?
    Saadhaaran maanavom ko koi darr nahim hai.

  • @HassanHassan-gl5pp
    @HassanHassan-gl5pp Год назад

    Maasha allha ustadhu paranjakaaryam njan orupaad aalojichadha munpu.islamil vivejanam illa.pakshe baarbarmare maati nirthunne palayidathum kanditund.avarku avarude barbarmarude kudumbamayitta kalyanam nadakaaru

  • @orginalindiahealthy
    @orginalindiahealthy Год назад

    ജുമ് ആ പ്രസംഗം യൂ ട്യൂബിൽ ഇടരുത്

    • @Aneesak88
      @Aneesak88 Год назад

      അപ്പോൾ പങ്കെടുക്കുന്ന വർക്ക് മാത്രം കേട്ടാൽ മതിയോ

  • @sabusabu6548
    @sabusabu6548 Год назад +1

    😊😊😊😊😊😊😊😊😂😂

  • @ashrafahamedkallai8537
    @ashrafahamedkallai8537 Год назад

    മൂത്രം ഒഴിച്ച വന് വീട് റെഡി

  • @mtfsopnam6807
    @mtfsopnam6807 Год назад +8

    അൽ ഹം, ദു ലില്ലാ

    • @sureshpk4217
      @sureshpk4217 Год назад

      Alla usthathe ഇസ്ലാം നിയമം വേണം ഇവിടെ അല്ലെങ്കിൽ ഈ നാട് നിങ്ങളുടെ ആൾക്കാർ കുട്ടിച്ചോർ ആകും ലഹരിയും കള്ളകടത്തും ചെയ്തു പൈസ ഉണ്ടാകുകയാണ് അതുകൊണ്ട് കട്ടവന്റെ കൈ വെട്ടണം പീഡിപ്പിക്കാൻ നോക്കിയാൽ അവന്റെ തല വീട്ടിമറ്റണം ഈ നിയമം വേണ്ടേ ഈ നാട്ടിൽ അതിനുവേണ്ടി എന്താണ് ഒന്നും parayuthathu

  • @indianpremi4245
    @indianpremi4245 Год назад

    ❤️🌹👍👌

  • @Safvan111
    @Safvan111 Год назад +3

    ഉസ്താദേ ഒരു സംശയം.. നമ്മൾ എന്ത് കൊണ്ട് ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളെ എതിർക്കുന്നില്ല. കട്ടാൽ കൈ വെട്ടണമെന്നല്ലേ ശരീയത നിയമം..

    • @ShashiA-p8s
      @ShashiA-p8s Год назад

      DEAR BROTHER SHAREEYATH NIYAMAM INDIAN BHOOTHAM VIZHUMGIYIRIKKUNNU

    • @t.raheemahmad7828
      @t.raheemahmad7828 Год назад +4

      ഒരു രാജ്യത്ത് ജീവിക്കുമ്പോൾ ആ രാജ്യത്തിന്റെ നിയമം പാലിക്കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. ഇവിടെ ശരീഅഃത്ത് നിയമമല്ല. അത് കൊണ്ട് ഇന്ത്യൻ മുസ്‌ലിങ്ങൾ ഇന്ത്യൻ constitution ആണ് പാലിക്കേണ്ടത്.

    • @Safvan111
      @Safvan111 Год назад

      @@t.raheemahmad7828 👍🏻

    • @Safvan111
      @Safvan111 Год назад

      @@Uthxrach അല്ലെന്ന് എനിക്കറിയാ... ഞാൻ ഉദ്ദേശിച്ചത് അതല്ല

    • @Aneesak88
      @Aneesak88 Год назад

      എനിക്കും ഉണ്ട് ഈ സംശയം , ഇത് ഒരു ചെറിയ പ്രഭാഷണത്തിലൂടെ പറഞ്ഞാൽ നന്നായിരുന്നു

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Год назад

    മാഷാ അല്ലാഹ്

  • @sudheeesudheer2470
    @sudheeesudheer2470 Год назад +10

    അൽഹംദുലില്ലാഹ് 🤲🏻

  • @ameerashirin4716
    @ameerashirin4716 Год назад +2

    Alhamdulilla

  • @rasheedras5673
    @rasheedras5673 Год назад +1

  • @hamsaa.a1756
    @hamsaa.a1756 Год назад +4

    ആമീൻ