Jagathy Vs Mala Aravindan Comedy Scene | Non Stop Comedy Scene | Mohanlal & Pappu Comedy Scene

Поделиться
HTML-код
  • Опубликовано: 4 фев 2017
  • Watch Jagathy Vs Mala Aravindan Comedy Scene Non Stop Comedy Scene Mohanlal & Pappu Comedy Scene
    Movie Name Ninnistham Ennishtam
    Directed by Alleppey Ashraf
    Screenplay by Priyadarshan
    Starring Mohanlal , Priya Sukumari , Jagathy Sreekumar ,Maala Aravindhan
    Cinematography S. Kumar
    Edited by N. Gopalakrishnan
    Music by Kannur Rajan
    Production company Parambi Pictures
    Distributed by Parambi Pictures
    Sreekuttan falls in love with Shalini whose family is going through a financial crisis. Soon, Sreekuttan's on-and-off friendship with a wealthy man allows him to be Shalini's benefactor and suitor.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • ПриколыПриколы

Комментарии • 279

  • @6480Jt
    @6480Jt 3 года назад +20

    നഗ്ന നേത്രങ്ങളാൽ ദൃശ്യമാവുന്നത് മുഴുവൻ സത്യമായിക്കൊള്ളണമെന്നില്ല..... ആവർത്തനതിൻ്റെ നിഗൂഡതയിൽ സമഞ്ചസമായി.... ഉൽ ഭൂധമാകുന്ന........ വെറും തോന്നൽ മാത്രം ആവാം അത്.' 🤣😇😅 ഇത് പോലൊക്കെ അഭിനയിക്കാൻ ഈ ശ്രീകുമാർ അധവാ അമ്പിളി ചേട്ടനേ കഴിയൂ. എന്നും ഓർത്ത് ചിരിക്കാവുന്ന കിടിലൻ...

  • @movieman2918
    @movieman2918 Год назад +20

    27:51 ശ്രദ്ധിക്കാതെ പോയ പപ്പുച്ചേട്ടന്റെ അനൗൺസ്‌മെന്റ്: കുപ്പിക്കണ്ടം കുത്തിക്കേറി കുത്തിക്കേറി കുപ്പിക്കണ്ടം, ചന്തിക്ക്! 🤣🤣🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +71

    തുള്ളി ഉറയാൻ മാള കഴിഞ്ഞു ഉള്ളൂ വേറെ നടൻ

  • @RajKumar-oz2go
    @RajKumar-oz2go 4 года назад +60

    "എടാ, നമ്മൾ ഒരുമിച്ചു നിന്നാൽ, നല്ലവരായ ഈ നാട്ടുകാരെ പറ്റിച്ച് പറ്റിച്ച് പറ്റിച്ച് പത്ത് കാശുണ്ടാക്കാം" 😂🤣😂🤣😂🤣....മാള & ജഗതി സൂപ്പർ combination.

  • @NARAYANA711983
    @NARAYANA711983 Год назад +23

    Mala യുടെ സംസ്കൃത ശ്ലോകങ്ങൾ ..🤣🤣🤣🤣... പിന്നെ തുള്ളി പറച്ചിലും

  • @jithoosss
    @jithoosss Год назад +53

    മാള അരവിന്ദൻ കോമഡി രാജാവ്

    • @gokulkrishna2115
      @gokulkrishna2115 29 дней назад +3

      എന്റെ നാട്ടുകാരന് ബാഷ്പാഞ്ജലികൾ 🌹🌹🌹🌹🌹🌹😔😔😔😔😔

  • @sanjaypkumar7062
    @sanjaypkumar7062 5 лет назад +87

    പാപ പങ്കില മഞ്ജീര ശിഞ്ചിതം..... 😆😆😆

  • @karthika0791
    @karthika0791 2 года назад +26

    @25:18 ലോക സിനിമയിൽ മാള അരവിന്ദനുമാത്രം സാധിക്കുന്ന Reflex..!!😍😍 Watch @.50 Playback Speed..!!🤣🤣🤣

  • @user-xe7ie6gl8u
    @user-xe7ie6gl8u 3 года назад +22

    നീയും ഞാനും തമ്മിൽ ഒരു വിത്യാസമെ ഉള്ളു നീ കള്ളി ഞാൻ കള്ളൻ 🤣🤣🤣🤭🤭
    ജഗതി ചേട്ടന്റെ പഴയ കോമഡി കണ്ടാൽ ചിരിച്ച് ചാവും 😅😅😅

  • @tijothomas7797
    @tijothomas7797 4 года назад +41

    നിൻ മകൾതതു പ്രേമാവിഷേഹ ബാർബർ അതു കാരണെതു, ചക്രപാണി തൻ വാക്യ
    ☺️😊

  • @jagulp.g1138
    @jagulp.g1138 3 года назад +58

    മാള ചേട്ടന്റ ചിരി ഗുഹ ഗുഹ യെ

  • @VerifiedMalluYt
    @VerifiedMalluYt 3 года назад +46

    Jagathy , Maala combination pwoli 😂😂😘😘

  • @gijimohankalathil8548
    @gijimohankalathil8548 Год назад +19

    ചുക്കില്ലാത്ത കഷായം പോലെയായി മലയാളസിനിമക്ക് ഇവരുടെ അഭാവം

  • @prasanthprasu8476
    @prasanthprasu8476 3 года назад +18

    മൂന്നാം ഭാവത്തിൽ ചായക്കട കണ്ടോ 😂😂😂

  • @haneefarahman2111
    @haneefarahman2111 4 года назад +52

    ഏതൊക്കെ യാണ് കോമഡി ഇവരുടെ സ്ഥാനം കഴിഞ്ഞേ ബാക്കിയുള്ളു

  • @emiljoe2012
    @emiljoe2012 2 года назад +23

    ''ആ തത്തസ്യേ വിഷാംശം സേവിതേ അനസ്തേഷ്യ കരോ......''
    ''ആ തത്തയെ വിഷം കൊടുത്തു കൊല്ലാൻ ഗുരു പറയുന്നു.....''
    .'' മാള അരവിന്ദൻ .....

  • @chvl5631
    @chvl5631 5 лет назад +53

    18:30 ആ ചാടി മാറിയ ടൈമിംഗ് അപാരം..born actor jagathy sir

  • @judhan93
    @judhan93 5 лет назад +72

    *മാളച്ചേട്ടന്‍ ജഗതിച്ചേട്ടന്‍ ഇസ്തം*

  • @unnikrishnan3494
    @unnikrishnan3494 4 года назад +5

    Oru Onnonnara very gd commedy and moovie 💓 🤞 I like it 😍😘

  • @marketpulse3655
    @marketpulse3655 2 года назад +4

    Maala Chettan 👌

  • @shejingeorge6069
    @shejingeorge6069 5 лет назад +29

    മാള&ജഗതി massssssssssd

  • @sanalkmohanan
    @sanalkmohanan 4 года назад +16

    3D, നമ്മുടെ ശിവന്റെ പഴയ ത്രിക്കണ്ണ് !!!!☺️

  • @harisivan3148
    @harisivan3148 6 лет назад +17

    Malachettan super

  • @traderinmoscow1859
    @traderinmoscow1859 5 лет назад +45

    I stopped watching movies.....we can't replace these legends...after mammoty mohanlal 90s people never watch movie....

    • @Tencil577
      @Tencil577 Год назад

      എന്നിട്ട് ഇപ്പോൾ multiplexil ഒക്കെ ക്യൂ ആണല്ലോ

    • @cliffmathew
      @cliffmathew 6 месяцев назад

      Agreed. New movies are hard to watch.

    • @fasilmohammed1335
      @fasilmohammed1335 6 месяцев назад

      ​@@Tencil577Ppp😇🥾

  • @Indiancrab
    @Indiancrab 7 лет назад +26

    THIS IS COMMEDY,, MALA , JAGATHY AT THERE BEST IN THE MID 80'S.

  • @bibindas7898
    @bibindas7898 3 года назад +8

    അപ്പോയിന്മെന്റ്ന്തോയിന്മെന്റ്..🤣🤣😂😂

  • @anandg5843
    @anandg5843 10 месяцев назад +3

    "അയ്യോ,അത് professor അല്ലേ,
    അല്ല, lecturerആ"😂

  • @unnikrishnan3494
    @unnikrishnan3494 4 года назад +4

    Gd moovie and gd commedy I like it 🤗🥰🤞✌️💖💓🤞🤞✌️✌️

  • @anukagazhaanukagazha4460
    @anukagazhaanukagazha4460 4 года назад +24

    നല്ല കോമഡി ഒത്തിരി ചിരിച്ചു

  • @jeffgeorge9681
    @jeffgeorge9681 5 лет назад +7

    Great comedy

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +4

    Sprb team...nyz cmdy

  • @user-by7yr8on3o
    @user-by7yr8on3o 2 года назад +7

    മൂന്നാം ഭാവത്തിൽ ചായക്കട - മാള ഹ-ഹ

  • @radiomedia131
    @radiomedia131 3 года назад +6

    2 രൂപക്ക് 2 പുട്ടും 1 ചായ 😍ഹോ

  • @Anacondasreejith
    @Anacondasreejith Год назад +4

    പണ്ട് ചിരിത്തിരയിൽ ഒരുപാട് കണ്ടിട്ടുണ്ട്

    • @homedept1762
      @homedept1762 4 месяца назад

      ആ ചാനൽ ഇപ്പോൾ ഉണ്ടോ?

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 года назад +4

    Jagathy Srikumar , the comedy king of the Malayalam Film Industry who is born to create hilarious
    scenes on the silver screen is seen with another wonderful comedian Mala Aravindan , as they both
    takes the viewers to a comedy world of their own. It was also good to watch the young Srinivasan
    and Mukesh making us to laugh with Mohanlal and Kuthiravattom Pappu also make their
    appearances , displaying some comic situations , which any one would love to watch. These are the
    actors who owns multifaceted capabilities , as we are watching them on the screen for a
    considerable period of time . They are the pioneers of the Malayalam Film Industry , who has
    brought laurels for the Industry, which saw the Industry grow by leap and bounds.

  • @pramods3933
    @pramods3933 3 года назад +7

    ചായതത് കടേതത് ജോലിതത് ചക്രപാണിതൻ വാക്യ...24.45 Hahaha 😜

  • @errorcode1992
    @errorcode1992 5 лет назад +8

    CHERPULASSERY daaaa😚😚😚

  • @kesavannair4920
    @kesavannair4920 5 лет назад +28

    Malayalam Film Industry Really Needs Jagathy Back To Movies. He Is Created In This World Just For Malayalam Movies. I Really Hope He Comes Back In Front The Camera By End Of This Year.

  • @Gkm-
    @Gkm- 6 лет назад +47

    മാള കിടിലൻ 😂😂😂

    • @dileept.g8776
      @dileept.g8776 4 года назад +5

      Pranamam ---- MALA Cheattan.

    • @ot2uv
      @ot2uv 3 года назад +2

      Prrr

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад +2

    Great

  • @Noushadshadz
    @Noushadshadz 7 лет назад +11

    Old is gold

  • @ajimon1387
    @ajimon1387 4 года назад +10

    What a amazing actor

  • @9495407533
    @9495407533 7 лет назад +5

    nice .

    • @Indiancrab
      @Indiancrab 7 лет назад +1

      mayyiru annu,,, trivandrum infront of padmanabha swamy temple.

  • @AMALSKUMAR24
    @AMALSKUMAR24 7 лет назад +23

    27:14 mala and jagathy at their best....

  • @shanazirk
    @shanazirk 4 года назад +6

    ട്രോളാണ് മാർ മിസ് ആക്കിയ ഏക അടആർ ഐറ്റം

  • @febifabyz_1729
    @febifabyz_1729 2 года назад +4

    19:18 😆😆😆 മാള 🤣🤣🤣

  • @Ithathanteadukala
    @Ithathanteadukala 3 года назад +2

    super

  • @Sh.addehlwi
    @Sh.addehlwi 5 лет назад +22

    ചക്രപാണിതൻ വാക്യ😂

  • @checkingfrp6744
    @checkingfrp6744 Год назад +2

    ചക്രപാണിതൻ വാക്യാ 😃😃😃😃

  • @kurianvarghesem2017
    @kurianvarghesem2017 6 лет назад +9

    Aa thathasthye vishamsham sevithey anaesthesiay karo....,👌😀😀

  • @njangandharvan8843
    @njangandharvan8843 3 года назад +4

    സൈക്കിൾകാരൻ 🤣🤣🤣

  • @stephenronald7232
    @stephenronald7232 3 года назад +2

    Appoint oilment chakrapani than vakyaaa💞💞💞

  • @Short.Short.680
    @Short.Short.680 3 года назад +12

    22.00 നിങ്ങള്‍ വരളുകയായിരുന്നു.

  • @jamesdavid6048
    @jamesdavid6048 Год назад +1

    അടിപൊളി തമാശ

  • @akhilmurali1419
    @akhilmurali1419 2 года назад +3

    അമ്പിളി ചേട്ടൻ ❤️

  • @TitusTinsa
    @TitusTinsa 2 года назад +2

    പറ്റിച്ചതല്ല, വഞ്ചിച്ചതാണല്ലേ ☺️😊

  • @mohammedunaisunuunais6255
    @mohammedunaisunuunais6255 6 лет назад +37

    Ivarokoyanu comedy Rajaakanamaar

  • @pravasi454
    @pravasi454 2 месяца назад +1

    2150ൽ കാണുന്നവരുണ്ടോ 😊

  • @Adharva-jb5op
    @Adharva-jb5op 2 года назад +1

    ❤️

  • @syamkumarp007
    @syamkumarp007 5 лет назад +19

    ഇത് എന്റെ സ്വന്തം ഭാര്യ... ഒരിക്കലും മറക്കാൻ പറ്റാത്ത പൂജപ്പുര രവി ചേട്ടന്റെ മാസ്സ് ഡയലോഗ്..

  • @daisysong1996
    @daisysong1996 3 месяца назад +2

    മഞ്ജീര ശിഞ്ചിതം : മഞ്ഞുതുള്ളിയുടെ കിലുക്കം

    • @rajankskattakampal6620
      @rajankskattakampal6620 2 месяца назад

      മഞ്ജീര ശിഞ്ചിതം,, എന്നാൽ മഞ്ഞുതുള്ളിയുടെ കിലുക്കമാണോ,,?? 😜😜😜

  • @aban6990
    @aban6990 6 лет назад +8

    Mohanlal super perfomance

  • @dhaneeshmaneesh1762
    @dhaneeshmaneesh1762 4 года назад +1

    Malayala comedy super

  • @nisarnizar1348
    @nisarnizar1348 7 лет назад +5

    haiii

  • @dollytdavid7091
    @dollytdavid7091 7 лет назад +8

    adipoly comedy

  • @user-qp5fx1ds8k
    @user-qp5fx1ds8k 7 лет назад +107

    മുഖം കവി സമാനെ
    അഹം തവി ഗുണേശ്ശേ
    ഇത്രേ കള്ള ലക്ഷണേത്രേ

  • @chithrakrishna5085
    @chithrakrishna5085 4 года назад +5

    Manjeraa sinjitham 😀😁😂😃

  • @vinodlakshman007
    @vinodlakshman007 2 года назад

    Rekha ala poornima jayram superrrrrr

  • @suneeshsasidharan2859
    @suneeshsasidharan2859 5 лет назад +24

    ഉഡാൻസും വേലത്തരോംസ്ത്രേ നമ്മടടുക്ക പ്രതിക്രീം പ്രത്തികൃതീം സ്ത്രേ

  • @rajeshnair9134
    @rajeshnair9134 4 года назад +2

    തിരികുത് കുമരാൻ 😀😀😀😀😀

  • @ranjubhaskarshivam
    @ranjubhaskarshivam Месяц назад

    Ente maaman mala aravindan❤❤❤❤

  • @babujacob6126
    @babujacob6126 3 года назад +3

    അതൊരുകാലം !

  • @azikaranchery1221
    @azikaranchery1221 5 дней назад

    ജഗതി മാള ബോബി കൊട്ടാരക്കര ഒന്നും പറയാനില്ല.. 😄😄😄

  • @VerifiedMalluYt
    @VerifiedMalluYt 3 года назад +2

    Adipoli comedy scenes

  • @sangeethnv2001
    @sangeethnv2001 3 года назад +1

    MaLa Sir🙏🏿🙏🏿🙏🏿🙏🏿

  • @sreekumars8351
    @sreekumars8351 Год назад

    😄😄😄👌

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +6

    *_നിന്നിഷ്ടം എന്നിഷ്ടം_*

  • @anandgop1976
    @anandgop1976 Год назад +1

    Please share the name of this movie

  • @randomguyy5837
    @randomguyy5837 8 месяцев назад +2

    2:17 വിനീത് അച്ഛൻ sreeni യുടെ അതേ കട്ട് ആണ്.

  • @vishnunanda2011
    @vishnunanda2011 3 года назад +3

    Professor chakrapany doing astral projection 13:00

  • @vinayakjp2347
    @vinayakjp2347 4 года назад +6

    27:21 udansum velatharom

  • @akshayvfc8677
    @akshayvfc8677 3 года назад +2

    Which movie... Plzz replay 🔥🔥

    • @alen7726
      @alen7726 Год назад +2

      നിന്നിഷ്ട്ടം എനിഷ്ട്ടം

    • @akshayvfc8677
      @akshayvfc8677 Год назад +2

      @@alen7726 thanks for the replay 🙏😅

  • @Harun-vi5lp
    @Harun-vi5lp 3 года назад +1

    എൻറെ തലക്കകത്തു മുഴുവൻ മ്യൂസിക്കാ

  • @manusagar1806
    @manusagar1806 5 лет назад +10

    ഇത് ഒഴിയാബാധസ്ഥിരീ

  • @shejingeorge6069
    @shejingeorge6069 5 лет назад +9

    പ്രേമാഭിശേക ബാർബറേയാ....കുടോത്രേയാ

  • @jayasankarpk
    @jayasankarpk 2 года назад

    Ambambo...😀😀

  • @pavithrapkd1521
    @pavithrapkd1521 5 лет назад +5

    അത് മനസ്‌തേസ്യ ഇറുസ്‌തേസ്യ..😆😆😆😁😁

  • @TheLicensetokill007
    @TheLicensetokill007 7 лет назад +4

    ninnishtam ennishtam

  • @dennizbethlahem
    @dennizbethlahem 10 месяцев назад

    Enne thalliya njanum thallum😊😊😂

  • @appuvimal3327
    @appuvimal3327 3 года назад +1

    Thullatha manavum thullum.. Ithinte cheriya story undalle

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +1

    😄😄😄😂

  • @rajeshnair9134
    @rajeshnair9134 4 года назад

    😀😀😀😀😀😀

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +7

    ഒത്തിരി രാശിപ്പിച്ച സിനിമ, ചപ്ലിന്റെ മോഡേൺ ടൈംസ് എന്ന സിനിമയുടെ മലയാള ആവിഷ്കാരം

  • @melvinvarghese3430
    @melvinvarghese3430 2 года назад

    🤣🤣🤣👏🏾👏🏾

  • @observer4134
    @observer4134 Месяц назад

    നാശത്തെ ഒഴുച്ചു വിടസ്‌ത്രേ..
    ഇത് ഒഴിയാ ബാധസ്‌ത്രേ..😂🤣

  • @ikkzz1
    @ikkzz1 Год назад

    Eth Nair ayalum Kollam ezhavanayalum Kollam 😂😂

  • @user-qc4ol1px3l
    @user-qc4ol1px3l 7 месяцев назад

    ഇവിടെ കുഴിയടാ. ഇവിടെ കുഴിയട ഇടപ്പള്ളി.. 😄

  • @christyjosepynadath3508
    @christyjosepynadath3508 6 лет назад +5

    Jagathy super

  • @gokulkrishna2115
    @gokulkrishna2115 29 дней назад

    പറ്റിച്ചതല്ല വഞ്ചിച്ചതാണല്ലേ 🤣🤣🤣

  • @shahalap8138
    @shahalap8138 Год назад

    Good night 🖐️