ADRISHYA MURIVUKAL/ അദൃശ്യ മുറിവുകൾ / CRIME THRILLER/ BOOK REVIEW/ VISHNULAL SUDHA/ DIVYA VELAYUDHAN

Поделиться
HTML-код
  • Опубликовано: 6 фев 2025
  • "വിഷ്‌ണുലാൽ സുധയുടെ 'അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു."
    ഇടുക്കിയിലെ പുലിയൻമല എന്ന മലയോരഗ്രാമത്തിൽ അടുത്തടുത്തായി നടക്കുന്ന ഏഴ് ആത്മഹത്യകളും, അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന കട്ടപ്പന സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെയും കഥയാണിത്. Crime investigation, myths, fantasy ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമാകുന്ന, ഒരു സിനിമ കാണുമ്പോലെ imagine ചെയ്തു വായിക്കാൻ കഴിയുന്നൊരു പുസ്തകമാണിത്.
    Thanks for watching!
    Shot on Vivo30
    Content created and Presented by Divya Velayudhan.
    Edited in Wondershare filmora.
    AMAZON LINK FOR
    ADRISHYA MURIVUKAL: amzn.in/d/dBEeIHb
    www.booklove.c...
    Amazon link for Hridayam Pottippoya Kshanangal: amzn.to/3Y0fEQe
    Amazon link: Marannu vecha Hrudayam : amzn.to/3BAUAa
    Amazon link: Ettavum ilaya kutti: amzn.to/3UWdgbr
    For publishing related enquiries, visit website: www.divyaverse...
    VIVO V 30 amzn.to/4gLQdta
    RING LIGHT amzn.to/3NbYVD7
    MIKE amzn.to/3Y26QsW

Комментарии • 4

  • @lekshmir3145
    @lekshmir3145 7 дней назад

  • @NaeemaMajeedM
    @NaeemaMajeedM 4 дня назад

    Hi divya enik vaayikaanum ezhuthaanum othiri ishtaan ❤❤

    • @divyavelayudhan2023
      @divyavelayudhan2023  4 дня назад

      @@NaeemaMajeedM 💕 വായനയും എഴുത്തും നടക്കട്ടെ

  • @jithinjose_writer
    @jithinjose_writer 7 дней назад

    അദൃശ്യ മുറിവുകൾ വ്യത്യസ്തമായ ഒരു പുസ്തകം ആണെങ്കിൽ വായിച്ചുനോക്കണം. ക്രൈം ത്രില്ലർ വായിച്ചു തുടങ്ങിയാൽ തീർക്കാതെ സമാധാനമില്ല എന്നതാണ് പ്രശ്നം.