നിയോഗപ്രാർത്ഥന/2024 DAY 04|FR.MATHEW VAYALAMANNIL|ANUGRAHA RETREAT CENTRE WAYANAD|

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 7 тыс.

  • @josephpappachan9129
    @josephpappachan9129 11 месяцев назад +19

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

    • @morm8869
      @morm8869 4 месяца назад +2

      Pray for me also for the same thing. Amen. My God bless all

    • @jinssamuel5643
      @jinssamuel5643 2 месяца назад

      Daivame nannni ❤

    • @daisyAugustin
      @daisyAugustin 2 месяца назад

      ഈശോയെ നന്ദി ഈശോ യെ മഹത്വം ഈശോയെ സ്തോത്രം ഈശോയെ ആരാധന ഹല്ലേലൂയ ഹല്ലേലുയ ഹല്ലേലുയ🙏🌹🙏

  • @ushaushasabu5395
    @ushaushasabu5395 10 месяцев назад +4

    എന്റെ ഈശോയെ ഞാൻ ഇന്ന് ഒറ്റക്ക് ആണ്.......... യേശു അല്ലാതെ മറ്റാരും എനിക്ക് കൂട്ടിനില്ല....... അവിടുന്ന് എന്നെ താങ്ങാണമേ........ മനസ്സിന് ധൈര്യം തരണമേ.. മടുപ്പ് ഇല്ലാതെ പ്രാർത്ഥിക്കാൻ ഉള്ള ഹൃദയം എനിക്ക് തരണേ 🙏🏻🥹😭

  • @josephpappachan9129
    @josephpappachan9129 11 месяцев назад +4

    Sefaniya 3/17 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ

  • @abijithajithkumar4787
    @abijithajithkumar4787 11 месяцев назад +19

    എന്റെ കർത്താവെ എനിക്ക്തന്ന കുടുംബത്തെ അനുഗ്രഹിക്കനമേ എന്റെ കുഞ്ഞിന് പഠിക്കുന്നതിനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @AjithaVarghese-ct4ls
    @AjithaVarghese-ct4ls 11 месяцев назад +6

    ഈശോയെ പരീക്ഷക്കുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ ആമ്മേൻ

  • @josephpappachan9129
    @josephpappachan9129 11 месяцев назад +29

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 11 месяцев назад +3

    ഈശോയെ +2 പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ

  • @josephpappachan9129
    @josephpappachan9129 11 месяцев назад +2

    ഈശോയെ ദിവ്യകാരുണ്യ സന്നിധിയിൽ അരും ഇല്ലായിരിക്കുന്ന അരാധന ചാപ്പലിൽ വിസ്മരിക്കപ്പെട്ടു പോകുന്ന അങ്ങയെ ഞാൻ അരാധിക്കുന്നു

  • @jessykuttiachan5117
    @jessykuttiachan5117 11 месяцев назад +33

    എന്റെ ഈശോയെ വിവാഹത്തിന്നു തടസ്സങ്ങൾ ഉള്ള എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥി ക്കുന്നു. അനുഗ്രഹിക്കണമേ🙏🙏🙏 ആമേൻ

  • @josephpappachan9129
    @josephpappachan9129 11 месяцев назад +7

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @sobhanasam3386
    @sobhanasam3386 11 месяцев назад +84

    കർത്താവേ എന്റെ മനസ് ഒരുപാട് ഭാരത്താൽ നീറുകയാണ് എനിക്ക് മനസിന് സമാധാനം നല്കണമേ. ആമേൻ🙏🙏🙏

  • @shalomis4726
    @shalomis4726 6 месяцев назад +1

    നാഥാ അനുഗ്രഹിക്കണേ

  • @AllySunny-x6z
    @AllySunny-x6z 11 месяцев назад +16

    എന്റെ ദൈവമെ വചനം കേട്ട് കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @jiniprasad6670
    @jiniprasad6670 11 месяцев назад +18

    എല്ലാ രോഗികൾക്കും സൗഖ്യo കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏

  • @liyolechu
    @liyolechu 11 месяцев назад +19

    ഈശോയെ …ജോലി ഇല്ലാതെ വിഷമിയ്ക്കുന്ന എല്ലാമക്കൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @jesmimoljoy2679
    @jesmimoljoy2679 11 месяцев назад +2

    എന്റെ യേശുവേ കഴിഞ്ഞ വർഷത്തെ നിയോഗ പ്രാർത്ഥന കുടിയതിനാൽ എന്റെ സഹോദരന്റെ പുറത്ത് പോകാൻ ഉള്ള് പേപ്പർ കൊടുത്തിട്ട് പാസ്സ് പോർട്ട്‌ അടിച്ചു വരുന്നില്ലായിരുന്നു അങ്ങനെ നിയോഗ പ്രാർത്ഥന കുടിയതിന്റ ഫലം കിട്ടി അത് പെട്ടെന്ന് തന്നെ പാസ്സ് പോർട്ട്‌ അടിച്ചു വന്നു അവർ അടുത്ത ആഴ്ച ഫാമിലി ആയി ഇറ്റലിക്ക്‌ പോകുവാണ്. നന്ദി യേശുവേ ❤❤❤😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinianson3349
    @sinianson3349 2 месяца назад +3

    എൻ്റെ ജീവിതത്തിൽ വളരെ ബുദ്ധിമുട്ടിയ ഈ വർഷത്തെ സമർപ്പിക്കുന്നു തടസ്സങ്ങൾ മാറിപോകട്ടെ സാമ്പത്തിക തടസ്സങ്ങൾ മാറട്ടെ കടം വീട്ടുവനുളള അനുഗ്രഹം തരണമേ മാനസികവും ശാരീരികമായും ആരോഗ്യം തരണമേ യേശുവേ നന്ദി❤❤❤

  • @Paruz715
    @Paruz715 10 месяцев назад +1

    യേശുവേ വീടില്ലാത്ത മക്കൾക്ക് veedu ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @manjujohn182
    @manjujohn182 11 месяцев назад +74

    ഈശോയെ എന്റെ നിയോഗങ്ങളെ സാധ്യമാക്കി തരേണമേ 🙏🕯️✝️🌹

  • @varghesemv5144
    @varghesemv5144 11 месяцев назад +1

    Yeshuve nangalkku soukyam tharaname

  • @MiniJoy-x3f
    @MiniJoy-x3f 11 месяцев назад +6

    വിവാഹത്തിന് തടസങ്ങൾ മാറ്റി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @pushpavally84
    @pushpavally84 11 месяцев назад +165

    യേശുവേ ഞങ്ങളുടെ വിശ്വാസം വർത്തിപ്പിക്കണമേ നിയോഗങ്ങളെ സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @soumyamathew248
      @soumyamathew248 11 месяцев назад +1

      Amen

    • @JollyJoseph-z5m
      @JollyJoseph-z5m 11 месяцев назад

      Amen 🙏 🙏 🙏 🙏 🙏

    • @dantybenny9479
      @dantybenny9479 11 месяцев назад

      കർത്താവെ ഈ വലിയ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിക്കേണമേ .....

  • @josephpappachan9129
    @josephpappachan9129 11 месяцев назад +11

    യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @shalomis4726
    @shalomis4726 6 месяцев назад +1

    യേശുവേ എൻ്റെ മോനൊരു ജോലി തരണേ

  • @veenadas2595
    @veenadas2595 11 месяцев назад +84

    ദൈവമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jancyvarghese2757
    @jancyvarghese2757 11 месяцев назад +108

    യേശുവേ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നിയോഗങ്ങൾ സാധിച്ച് തരണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ🙏🙏🙏

  • @kumariabraham8973
    @kumariabraham8973 11 месяцев назад +27

    ഈശോയെ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ, എന്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @thresiammajoseph4832
    @thresiammajoseph4832 11 месяцев назад +1

    Esoye ente Niyogangal sadichutharaname

  • @helenkeller3451
    @helenkeller3451 11 месяцев назад +28

    എന്റെ കുഞ്ഞുമക്കളെ നന്മയുടെ വഴിയിൽ വിശ്വാസത്താൽ വളർത്തുവാനുള്ള അനുഗ്രഹം എനിക്കും എന്റെ ജീവിതപങ്കളിയെ യും അനുഗ്രഹിയ്ക്കണമേ. ആമേൻ

  • @ValsammaP-b3x
    @ValsammaP-b3x 11 месяцев назад +369

    ഇന്നത്തെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണേ യേശുവേ 🙏🙏🙏🙏

    • @varghesekuriakose2777
      @varghesekuriakose2777 11 месяцев назад +3

      🙏👀👅🏃‍♂️

    • @maryammacherian8259
      @maryammacherian8259 11 месяцев назад +5

      മക്കൾ ആത്മീയതയിൽ വളരുവാൻ കൃപ ചെയ്യണമേയെന്നു പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

    • @maryammacherian8259
      @maryammacherian8259 11 месяцев назад +1

      വിശുദ്ധ ബൈബിൾ എഴുതി പൂർത്തിയാക്കുവാൻ കൃപ ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

    • @maryammacherian8259
      @maryammacherian8259 11 месяцев назад

      എഴുതുമ്പോൾ ഉണ്ടാകുന്ന വിരലുകളുടെ മരവിപ്പിനെ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏼🙏🏼🙏🏼

    • @theshorts9497
      @theshorts9497 11 месяцев назад

      L​@@varghesekuriakose2777

  • @Linsonmathews
    @Linsonmathews 11 месяцев назад +128

    ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ദൈവമേ.. ആമേൻ ✝️

    • @salycherian3969
      @salycherian3969 11 месяцев назад +1

      Amen

    • @ashnass7746
      @ashnass7746 11 месяцев назад

      or

    • @ashnass7746
      @ashnass7746 11 месяцев назад

      എനിക്കും അപ്പന്റെ ഹിതപ്രകാരമുള്ള ഒരു ജോലി പി എസ് സി വഴി തരണേ അപ്പാ ആമേൻ

    • @ajp1447
      @ajp1447 11 месяцев назад +1

      Amen

    • @thanu_28
      @thanu_28 11 месяцев назад

      🙏Amen

  • @christeenajohnson7006
    @christeenajohnson7006 10 месяцев назад +2

    പരിശുദ്ധൽമാവാൽ എന്നെ വിശുദ്തികരിക്കണം ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @valsammasebastian9853
    @valsammasebastian9853 11 месяцев назад +137

    ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയും അവിടുന്ന് അനുഗ്രഹിക്കണേ

    • @neethurenjith942
      @neethurenjith942 11 месяцев назад +6

      Anik 4 varsham ayi kunjugal ellayirunnu..dec 23 nu mon janichu 7 masam ayolarunnu water break ayi poyi delivery pain vannu emergency c section chaithu kunjine eduthu.. Avan dec 23 thottu NICU l annu.. Ante kunju vegom sugamayi pettannu njngalde kaigalil ethan prarthikanamay.. Ante kunjine pole orupad kunjugal aaa NICU l unde avare okeyum samarpikunnu.. Vishamikunna ella ammamareyum samadhanavum ashwasavum nalkanamay eshowye.. Ella kunjugaleyum eshowye thottu sugapeduthanamay..

    • @tresiammapeter2451
      @tresiammapeter2451 11 месяцев назад +1

      Esoye anghu njangalude niyogangal sweekarichh enikku ith sadhichu tharename, anghu njangalkk nalkia niravadhiyaya anugrahangalkkayi kodanukodi nanni parayunnu, amen 🙏💖💖🙏

    • @jobymiya310
      @jobymiya310 11 месяцев назад +1

      💐💐💐💐💯💯💯🔥🔥

    • @Seablue-v4s
      @Seablue-v4s 11 месяцев назад

      🙏🙏

    • @reshmaachu3318
      @reshmaachu3318 11 месяцев назад

      Amen 🙏🕯️

  • @stephythomasthomas-ip8sb
    @stephythomasthomas-ip8sb 11 месяцев назад +135

    യേശുവേ മനസ്സിന് സമാധാനം തന്ന് അനുഗ്രഹിക്കേണമേ ഓരോ കാര്യങ്ങൾ ഓർക്കുമ്പോൾ ഒന്ന് ഉറങ്ങൻ പോലും പറ്റുന്നില്ല കൈവിടല്ലേ ആമേൻ 🙏🙏

    • @asharavi6378
      @asharavi6378 11 месяцев назад +3

      🙏🙏🙏എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കേണമേ 😭😭ഞങ്ങളുടെ നീറുന്ന മനസുകൾക്ക് ഒരാശ്വാസം നൽകേണമേ 😭🕯️🙏🙏

    • @sibisebastian865
      @sibisebastian865 11 месяцев назад

      ❤​@@asharavi6378

  • @josephpappachan9129
    @josephpappachan9129 11 месяцев назад +2

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ

  • @sandrasa9026
    @sandrasa9026 11 месяцев назад +5

    കടഭാരത്തിൽ നിന്നും മോചനം നൽകണേ യേശുനാഥ 🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 11 месяцев назад +157

    ഈശോയെ ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @sajimathew1516
    @sajimathew1516 11 месяцев назад +5

    ഈശോയേ കുടുംബത്തിൽ സമാധാനവും, സന്തോഷവും,നൽകി അനുഗ്രഹിക്കേണമേ.. ജോലി ഇല്ലാതെ വലയുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കേണമേ......

    • @sheelafrancis232
      @sheelafrancis232 11 месяцев назад

      Jesus bless our daughter too with a good job Amen🙏

  • @umamaheshkumar1505
    @umamaheshkumar1505 11 месяцев назад +2

    🙏ബഹുമാനപ്പെട്ട മാത്യു അച്ഛനെ. 🙏 ജീവനുള്ള ദൈവം എന്റെ യേശു അപ്പച്ചൻ അത്ഭുദം പ്രവർത്തിച്ചു ഇന്നലെ രാത്രി കാലം. എന്റെ മകന്റെ കുഞ്ഞിനെ enkubettaril ചെന്ന് തൊട്ടു. കുഞ്ഞിന്റെ സ്കാനികിൽ എല്ലാം നോർമൽ ആണ്. ഇന്ന് കുഞ്ഞിന്റെ അമ്മയുടെ പാൽ കൊടുത്തു. കുഞ്ഞു റിക്കവർ ആകുന്നു എന്ന് dr. പറഞ്ഞു. ഇതു എന്റെ സാക്ഷി പറിച്ചൽ ആണ് 🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 11 месяцев назад +43

    ഈശോയെ. ഈ പ്രാത്ഥനയിൽ. മുടക്കം കൂടാതെ. പങ്കെടുക്കാൻ. സാധിയ്കണെ.. ദൈവത്തിന്റെ അനുഗ്രഹം ലഭിയ്ക്ണെ.. ആമേൻ❤❤❤

  • @josephpappachan9129
    @josephpappachan9129 11 месяцев назад +1

    പീറ്റർ എന്ന മകൻ്റെ വയറ്റിൽ ഉള്ള വേദനയും ഉദരസംബന്തമായ അസ് സ്ഥതയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ

  • @Dorabuji2009
    @Dorabuji2009 11 месяцев назад +8

    ഈശോയെ മറ്റുള്ളവർക്ക് പകർന്നു നൽകാനുള്ള കൃപ നല്കണമേ 🙏
    നിരാശ വെടിഞ്ഞു പ്രത്യാശ പൂരിത മായ ജീവിതം നയിക്കാൻ പ്രാപ്തരാക്കണമേ 🙏

  • @LimaTonson-do2dw
    @LimaTonson-do2dw 11 месяцев назад +3

    ഈശോയെ, എന്റെ ജോലിയുടെ എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ കടബാധ്യതകൾ തീർത്തു തരേണമേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prettyphilip897
    @prettyphilip897 11 месяцев назад +4

    ഈശോയെ വിവാഹത്തിന് ഒരുങ്ങിയിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @sheelafrancis232
      @sheelafrancis232 11 месяцев назад +1

      Jesus have mercy on us and bless our daughter with a suitable God fearing life partner. Thank you Jesus for all your blessings.Amen🙏

  • @avm280
    @avm280 11 месяцев назад +1

    Ente mone anugrahikkaname karthave oru upajeevana margam koduthu aveneyum kudumbathem anugrahikkaname Nandi yesuve Àmen 🙏🏻🙏🏻🙏🏻

  • @JyothiMariyaJoseph-l1o
    @JyothiMariyaJoseph-l1o 11 месяцев назад +13

    ഈ വർഷം തന്നെ ഞങ്ങൾക്കും ഞങ്ങളെപ്പോലെ വീടില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വീട് നൽകണമേ, ഈശോയെ 🙏🙏

  • @Sheejasid9301
    @Sheejasid9301 10 месяцев назад +11

    🕯️🙏🕯️എന്റെ 2നിയോഗങ്ങളിൽ എന്റെ തമ്പുരാൻ ഇടപെട്ടു സാധ്യമാക്കി തന്നു ഈശോയേ നന്ദി സ്തുതി ആരാധന 🙌

  • @paulchirayath1703
    @paulchirayath1703 11 месяцев назад +21

    എല്ലാ രോഗങ്ങളും പൂർണമായും ഏറ്റെടുക്കേണമേ ഇശോ അപ്പ 🙏 കുടുമ്പത്തിൽ വരാവുന്ന എല്ലാ വിപത്തിൽ നിന്നും രക്ഷിക്കേണമേ 🙏🙏എല്ലാ അപമാനത്തിൽ നിന്നും രക്ഷിക്കേണമേ 🙏🙏 എല്ലാ പാപങ്ങളും പൊറുക്കേണമേ 🙏🙏🙏♥️♥️

  • @bittybenny4209
    @bittybenny4209 11 месяцев назад +1

    Yeshuve Njngada Niyogamgale sathichu theraname🙏🙏🙏

  • @josephpappachan9129
    @josephpappachan9129 11 месяцев назад +15

    ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ

  • @beenaleo1056
    @beenaleo1056 11 месяцев назад +16

    ദുർബല കരങ്ങളെ ശക്തിപ്പെടുത്തുകയും ,ബലഹീനമായ കാൽമുട്ടുകൾ ഉറപ്പിക്കുകയും ചെയ്യുവിൻ , ദൈവമേ കാലുകളുടെ തളർച്ച മാറ്റി പരിപൂർണ സൗഖ്യം നൽകണമേ

  • @leenakabraham9240
    @leenakabraham9240 11 месяцев назад +1

    Ente makkalku azhathil viswakarma undakan karuthename

  • @josephjk9641
    @josephjk9641 11 месяцев назад +130

    എന്റെ ഈശോയെ ഇന്നുവരെ നൽകിയ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി സ്തുതി സോസ്ത്രം ഹല്ലേലുയ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏

  • @jeenamohan8476
    @jeenamohan8476 10 месяцев назад +1

    ദൈവമേഎന്നെയും എന്റെ കുടുംബത്തെയുംവിജയത്തിന്റെ വഴി ഒരുക്കണേ

  • @lissyjacob7882
    @lissyjacob7882 11 месяцев назад +36

    കർത്താവെ ഇതിൽ നിയോഗം വച്ച ഞങ്ങളെ എല്ലാവരുടെയും നിയോഗം സാധിച്ചു തരേണമേ 🙏🏼

  • @josephpappachan9129
    @josephpappachan9129 11 месяцев назад +10

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ

  • @elcylawrence9358
    @elcylawrence9358 11 месяцев назад +10

    ഈശോനാഥാ...എന്റെമകനുമാനസാന്തര൦നൽകണമേ...ഈ അമ്മയെഅറിയാനുള്ള കൃപനൽകണമേ...അപ്പാാാ😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @alphonsasajiantony1943
    @alphonsasajiantony1943 11 месяцев назад

    യേശുവേ എനിക്ക് എക്സാം ആണ് നന്നായി പഠിക്കാനും അശ്രെദ്ധ മാറ്റി പഠിത്തത്തിൽ കോൺസെൻട്രേഷൻ കൊടുക്കാനും സഹായിക്കണമേ
    എന്നെ അങ്ങയുടെ വിശ്വാസത്തിൽ വളർത്തണമേ
    പഠിക്കുന്ന കാര്യങ്ങൾ മറക്കാതെ ഓർത്തിരിക്കാൻ സഹായിക്കണമേ 🙏🏻🙏🏻

  • @binduk9555
    @binduk9555 11 месяцев назад +5

    യേശുവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏

  • @leenajose7829
    @leenajose7829 11 месяцев назад +5

    ദൈവമേ എന്റെ കടഭാരങ്ങൾ മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelammajose8479
    @leelammajose8479 11 месяцев назад +202

    വീടില്ലാത്തവരെയും കട ബാധ്യതയുള്ളവരെയുംഅനുഗ്രഹിക്കാണമേ 🙏🙏🙏🙏🙏🙏

  • @shalomis4726
    @shalomis4726 6 месяцев назад +1

    Sherin ജയിക്കണേ 1 കോറിന്തോസ് 16:9

  • @saviosavi7509
    @saviosavi7509 11 месяцев назад +33

    വീടില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ഈശോയെ

  • @ShalyBabu-k7z
    @ShalyBabu-k7z 11 месяцев назад +10

    ഈശോയെ അച്ഛനെയും പ്രയർ ഗ്രൂപ്പിനെയും നിയോഗ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏

  • @anjalisuku7776
    @anjalisuku7776 11 месяцев назад +1

    Shareerikavum manasikavumaya vedhana matti tharaname dhaivame 🙏 Nalla aarogyam thannu anugrahikkanamee,🙏

  • @maddyx2468
    @maddyx2468 11 месяцев назад +5

    കടബാധ്യതയിൽ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു... മദ്യപാനത്താൽ വിഷമിക്കുന്ന ഓരോ കുടുംബങ്ങളെയും അതിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ

  • @shinyjoseph2918
    @shinyjoseph2918 11 месяцев назад +63

    ഉറക്കം വരാൻ മദ്യപിക്കുന്ന മകനെ സമർപ്പിക്കുന്നു 🙏🏻 എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 11 месяцев назад +1

    ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 11 месяцев назад +79

    യേശുവേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ഒരു ഭവനം നൽകി അനുഗ്ഗ്രഹിക്കണേ

    • @bestinbenny8706
      @bestinbenny8706 11 месяцев назад +2

      ഞങ്ങൾസ്വന്തമായിഭവനമില്ലാതെ ഭാരപ്പടുന്നു.20വർഷമായി വാടകയ്ക്കുതാമസിക്കുന്നു.

    • @A.Aloysious
      @A.Aloysious 11 месяцев назад +1

      Please God help us

  • @laisajoseph3084
    @laisajoseph3084 11 месяцев назад +22

    എന്റെ ഈശോയെ പാപവഴികളിൽ നടക്കുന്ന എല്ലാ മക്കളുടെ മേലും അവിടുത്തെ പരിശുദ്ധൽമാവിനെ അയച്ച ആ മക്കൾക്ക് നേർ വഴിക്ക് നടക്കാൻ കൃപ നല്കണമേ 🙏

    • @shylap8251
      @shylap8251 11 месяцев назад

      Amen praise the Lord

  • @DeepS-b3h
    @DeepS-b3h 11 месяцев назад +15

    എന്റെ കൈയുടെ വേദന മാറാൻ വേണ്ടി എല്ലാരും പ്രാർത്ഥിക്കണമേ 🙏🏻

  • @bindhushaloo4539
    @bindhushaloo4539 11 месяцев назад +70

    യേശുവേ എന്റെ മകന്റെ ഇന്ന് തുടങ്ങുന്ന എക്സാം വിജകരമാക്കണമേ 🙏🙏🙏

  • @padmamadhu1237
    @padmamadhu1237 11 месяцев назад +11

    എന്റെ ദൈവമേ, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്റെ മോളെ ബലപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭

  • @martinmathew7170
    @martinmathew7170 11 месяцев назад +44

    യേശുവേ കുടുംബത്തെ അനുഗ്രഹിക്കേണമേ. മക്കൾക്കു പഠിക്കാനുള്ള കൃപ കൊടുക്കണമെ. ദൈവസ്നേഹത്താൽ നിറയ്ക്കണേ. 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 11 месяцев назад +1

    ജോസഫ് എന്ന മകൻ്റെ നെഞ്ചിനകത്തും പുറത്തും ഉള്ള വേദനയും തലവേദനയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ

  • @BinumonWithFamily
    @BinumonWithFamily 11 месяцев назад +25

    ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻

  • @marykavummolel7160
    @marykavummolel7160 11 месяцев назад +80

    യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ നല്ല നിയോഗങ്ങളെ സാധിച്ചു തരേണമേ ആമീൻ

    • @siminimi7399
      @siminimi7399 11 месяцев назад

      appa karthave enik joli kittanayit prarthikkunnu amme madhave appa karthave

  • @sreedeviunni4849
    @sreedeviunni4849 11 месяцев назад +12

    2024 ൽ OET exam എഴുതി pass ആകാൻ ആഗ്രഹിക്കുന്ന മക്കളെ യേശുവേ അങ്ങ് അനുഗ്രഹിക്കണമേ!🙏

  • @bindusabu3767
    @bindusabu3767 11 месяцев назад +7

    യേശുവേ എന്റെ മകന്റെ കൂടെ എപ്പോളും ഉണ്ടായിരിക്കണമേ 🙏🙏

  • @jyothichinnu7817
    @jyothichinnu7817 11 месяцев назад +1

    എൻ്റെ മകൾക്ക് പഠനത്തിൽ തലപര്യം തോന്നിക്കാൻ നന്നായി പഠിക്കുവാൻ
    തമ്പുരാനേ അവളോട് കൃപ തൊന്നനമെ

  • @lizywilson3173
    @lizywilson3173 11 месяцев назад +75

    കടഭര്ത്താൽ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ഈശോയെ

  • @ushasaji3017
    @ushasaji3017 11 месяцев назад +42

    ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 11 месяцев назад +1

    P. V ജോസഫ് ജോലി ചെയ്യുന്ന കമ്പനിയുടെ കോട്രാക്റ്റ് തിരാറായി തടസം കുടാതെ പുതുക്കി കിട്ടാൻ അധികാരികളിൽ നിന്നും കരുണ ഉണ്ടാകാൻ അനുഗ്രഹിക്കണമേ

  • @minimanuval5164
    @minimanuval5164 11 месяцев назад +4

    ഈ പ്രാർത്ഥനയിൽ പങ്കെടുക്കന്ന എല്ലാ മക്കളുടെയും നിയോഗങ്ങളോട് ഈ ശോയെ കരുണ തോന്നണമെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ🙏🙏🙏🙏

  • @leelammajose8479
    @leelammajose8479 11 месяцев назад +71

    ഈ പ്രാർത്ഥനയൽ സമർപ്പിക്കുന്ന എല്ലാനിയോഗങ്ങളും സാധിച്ചു തരണമേ ആമേൻ 🙏❤️🙏❤️🙏❤️🙏

  • @josephpappachan9129
    @josephpappachan9129 11 месяцев назад +1

    ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ

  • @binulalysaji
    @binulalysaji 11 месяцев назад +32

    എന്റെ മകൾ പഠിക്കുന്ന കാര്യങ്ങളെ അവൾ മറന്നപോകാതെ ഓർമ്മയിൽ സൂക്ഷിച്ചു ഉന്നത വിജയം വറുക്കാൻ സാധിച്ചു തരണമേ ❤❤❤❤🙏🙏🙏

    • @smitha3785
      @smitha3785 11 месяцев назад +1

      എൻ്റെ ഈശോയേ എൻ്റെ മോളുടെ പഠന മേഖല ഒരുക്കി കൊടുക്കണ ജനുവരി,8,10 bsc nursing second sem exam ആണ് നന്നായി എഴുതാൻ വിജയം നേടാൻ സഹായിക്കണം ആമേൻ ❤

    • @jijirajan1898
      @jijirajan1898 11 месяцев назад +1

      Ente eshoye enik post bsc.nursing exam an februvary 1_15vare enik nannay padikanulla budhi therne appa😪

  • @dincybabu3213
    @dincybabu3213 11 месяцев назад +286

    ഈശോയെ, കടബാധ്യത യാൽ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെ മേലും നിന്റെ അനുഗ്രഹം ചൊരിയണമേ 🙏🙏🙏🙏🙏

    • @leenacj9212
      @leenacj9212 11 месяцев назад +1

      ആമേൻ

    • @leenacj9212
      @leenacj9212 11 месяцев назад

      എൻ്റെനിയോഗത്തെസികരിക്കണമേ

    • @Family_times20
      @Family_times20 11 месяцев назад

      Amen🙏🙏🙏

    • @SolyBiju
      @SolyBiju 11 месяцев назад

      Ente eshoye njangalludea loan elluppam sariakkitharanname

    • @joshuakorah9729
      @joshuakorah9729 11 месяцев назад

      Lol God is fake 😂

  • @jessyjohn3078
    @jessyjohn3078 11 месяцев назад +15

    കടബാധ്യതയിൽ കഴിയുന്നത് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏼

  • @josephpappachan9129
    @josephpappachan9129 11 месяцев назад +1

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @chinnuphiliph6148
    @chinnuphiliph6148 11 месяцев назад +8

    കർത്താവെ 🙏🙏😢 എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും ആവിശ്യങ്ങളും ആഗ്രഹങ്ങളും നടത്തി തരണേ യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ 🙏

  • @aliceagnesagnes3019
    @aliceagnesagnes3019 11 месяцев назад +11

    രോഗികൾക് സൗഖ്യം നല്കണമേ നിരാലംബാർ സഹായിക്കണമേ കരുണതോന്നണമേ 🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 11 месяцев назад +4

    യേശുവേ ജോലി തടസ്സം,വിവാഹ തടസ്സം, പഠന തടസ്സം എല്ലാം മറ്റി മക്കളെ അനുഗ്രഹിയ്ക്കണേ. ദൈവകൃപയാൽ അവരെ നിറയ്ക്കണേ. പരിശുദ്ധാത്മാവേ ഞങ്ങളുടെ നിയോഗങ്ങളിൽ പ്രവർത്തിയ്ക്കണേ. മക്കളോടുകൂടെ ഇരിക്കണേ.

  • @JijiAbraham-uy7ds
    @JijiAbraham-uy7ds 11 месяцев назад

    ഇശോയെ എന്റെ പാർത്ഥനക്ക് മറുപടി തരുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏🙏

  • @jessyjohn3078
    @jessyjohn3078 11 месяцев назад +17

    പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @lizybiju182
    @lizybiju182 11 месяцев назад +15

    വചന സന്ദേശം ലോകത്തുള്ള എല്ലാ ദൈവ വിശ്വാസികൾക്കും നൽകുന്ന അച്ചന് കർത്താവിന്റെ നാമത്തിൽ ആയൂസും ആരോഗ്യവും വർദ്ധിപ്പിച്ചു തരണമെന്ന് കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു.🙏🙏🙏 ആ മേൻ ആമേൻ ആമേൻ🙏🙏🙏🙏

  • @JesyJospeh
    @JesyJospeh 11 месяцев назад +10

    കഴിഞ്ഞവർഷത്തെ നിയോഗപ്രാർത്ഥന യിൽ അനുഗ്രഹിചതുപോലെ കർത്താവെ എല്ലാവരെയും ഈ നിയോഗപ്രാർത്ഥന യിലും ഈ നിയോഗപ്രാർത്ഥനയിലും എല്ലാവരെയും അനുഗ്രഹിക്കണമേ ♥️♥️♥️🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 11 месяцев назад +1

    Isaiah 54/13 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ

  • @josephpappachan9129
    @josephpappachan9129 11 месяцев назад +5

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @sujaparusujaparu5601
    @sujaparusujaparu5601 11 месяцев назад +5

    നിയോഗ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏