ഞാനും എന്റെ അമ്മയും എന്റെ അപ്പായും❤❤❤❤❤

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 257

  • @anjaliliju
    @anjaliliju 16 дней назад +160

    ഇപ്പോൾ അയാൾ അഭിനയിക്കുന്നു പേടിച്ചു 😂😂Old is real love💕

  • @JalajaKwt
    @JalajaKwt 16 дней назад +42

    തനു സുന്തരി ആണല്ലോ❤️❤️❤️

  • @sree-j7b
    @sree-j7b 16 дней назад +84

    അനുഗ്രഹ ജീനുവും സുന്ദരി അമ്മയും സന്തോഷവും സമാധാനവും ഉള്ള അച്ഛനും

  • @Rejani341
    @Rejani341 16 дней назад +70

    ഈ ചിത്രങ്ങൾ എല്ലാം എന്ത് സുന്ദരം എനിക്ക് ഏറെ ഇഷ്ടം. ഏതു പെണ്ണിന്റെയും സ്വപ്നം ❤❤❤❤💙

    • @sanjuPuthenveetil
      @sanjuPuthenveetil 16 дней назад +5

      @@Rejani341 ഇവിടെ ഒരു സ്വാഭാവികത ഉണ്ട്.

    • @SunadaSajan
      @SunadaSajan 15 дней назад +2

      💯👍

  • @thektzterror6630
    @thektzterror6630 16 дней назад +75

    ഈ ചേച്ചിയാണ് ഗ്ലാമർ ഇപ്പോയുള്ള സാധനതെ കാൾ

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 16 дней назад +5

      സത്യം

    • @SujathaS-d3e
      @SujathaS-d3e 15 дней назад +3

      അയാളിലുo നല്ലത് തനുതന്നെ . ഇതാണോ അയാളുപറഞ്ഞ ഭയങ്കര തടി : അന്നു തനുവിനുഒരുപാടു വണ്ണമൊന്നും ഇല്ല.

  • @santhoshak7489
    @santhoshak7489 15 дней назад +36

    ദേവൂ ഭാഗ്യം ചെയ്ത മകളാണ്. നല്ല അച്ഛനുമമ്മയും.കുഞ്ഞിൻറെ അച്ഛനെ തട്ടിയെടുത്ത് നിങ്ങളുടെ നേർക്കുനേരെ കാണിച്ചു കെട്ടുന്നതെല്ലാം ദൈവം കാണുന്നുണ്ട് കേട്ടോ.ഒരു ദിവസം അവൻ ആ പിശാചിനെതിരെ തിരിയും അവൾ ചെയ്യിച്ച എല്ലാറ്റിലും മോളുടെ അച്ഛൻ എണ്ണിയെണ്ണി ചോദിക്കുന്ന ദിവസം വരും.മോൾക്ക് നല്ലതു മാത്രം വരട്ടെ❤❤❤.

    • @divyaanu4376
      @divyaanu4376 14 дней назад

      Yes allathe evade pokan. Avalde dushta mind keena

  • @Rejani341
    @Rejani341 16 дней назад +68

    എനിക്ക് ഇത് എത്ര വട്ടം കണ്ടു എന്നറിയില്ല... ഈ പാട്ട്.. ഇതിൽ മൊത്തം നൊമ്പരം മനസ്സ് തേങ്ങുന്നു. 😪ഒരു വല്ലാത്ത നീറ്റൽ പോലെ.😪. മനസ്സിൽ ഒരു നൊമ്പരം പോൽ ഒരു വിങ്ങൽ കരയിക്കുന്നു തനു.. സഹിക്കുന്നില്ല.. തനുജാ ഓർത്തിട്ടു വയ്യ .😪😪😪 പാവം...

  • @sanjuPuthenveetil
    @sanjuPuthenveetil 16 дней назад +45

    ശരിക്കും ഈ ഫാമിലി ഫോട്ടോയിൽ ഏറ്റവും സുന്ദരം എന്നു തോന്നിയ മുഖം നിങ്ങളുടെ ഭർത്താവിൻ്റെ ആണ്. 'കാരണം അദ്ദേഹം അവിടെ ആയിരുന്ന കാലയളവിൽ സന്തോഷവാൻ ആയിരുന്നു . ആ കാലയളവിൽ 2 പേരുടെ സന്തോഷത്തോടെ ഉള്ള മകളുടെ സൗന്ദര്യം അത് ഒന്ന് വേറെ തന്നെ 'പക്ഷെ വളരെ ദൂരെ ഇരുന്ന യുവതിയുടെ പിരിയിഡ് സ് തെറ്റിയപ്പോൾ എല്ലാ കളികളും അവസാനിപ്പിക്കണ്ടി വന്നു മിമി (ക്കിയിൽ ചെറിയ മാറ്റം വരുത്തി ഇപ്പോൾ എന്താ പൗരഷം 'എല്ലാം ഒരു അഡ്ജ്സറ്റ് മൻ്റെ പിടിച്ച് നിക്കേ േണ്ട

    • @sajinik6322
      @sajinik6322 16 дней назад +4

      അതു അധികാകാലത്തേക്കില്ല

    • @sanjuPuthenveetil
      @sanjuPuthenveetil 16 дней назад +6

      @@Satyabhamakrishnan108 അതിനെ 'Support ചെയ്യുന്നവർ ആ ചിന്താഗതി ഉള്ളവർ ആണ്.

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 16 дней назад +16

    എത്ര നല്ല ഹാപ്പി എന്നിട്ടും അയാൾ ഇങ്ങനെ ചെയ്യാൻ തോന്നിയത് 🙄 മോളെ അനുഗ്രഹ ജിനു ഇതിന് കണക്ക് ദൈവത്തിനു അറിയാം എങ്ങനെ എന്ന് 11 വയസ് അല്ലെ ആകുന്നുള്ളു സന്തോഷം അകലെ അല്ല അടുത്ത് തന്നെ ഉണ്ട് 👍👍❤️❤️🥰🥰

  • @Fouzyabasheer
    @Fouzyabasheer 16 дней назад +34

    😢😢😢😢😢 അയ്യോ കരഞ്ഞുപോയി..... എന്ത് രസാ ഇങ്ങിനെ ഒന്നിച്ച് കാണാൻ ❤❤❤

    • @raseenashaji7160
      @raseenashaji7160 7 дней назад

      എല്ലാം പഴയതുപോലെയാകാൻ പ്രാർത്ഥിക്കുന്നു!

  • @greeshmamariyapc2510
    @greeshmamariyapc2510 16 дней назад +17

    തനുവിന്റയും മോളുടെയും മനസ്സ് പിടയുന്നത് ദൈവം കാണാതിരിക്കില്ല ❤

  • @arszz7080
    @arszz7080 16 дней назад +75

    പാവം ദേവൂട്ടി 😢മോൾക്ക് ഇതൊക്കെ കാണുമ്പോൾ എന്ത് സങ്കടമായിരിക്കും എത്ര പറഞ്ഞാലും അതിന്റെ മനസ്സിൽനിന്നും ഒരിക്കലും മായില്ല അതിന്റെ അച്ഛനെ 😊അതുകൊണ്ടാണ് സുനിതേച്ചി പറഞ്ഞില്ലേ ചില
    ഹഗ്ഗ് ചെയ്യുമ്പോൾ അവൾ കരയുമെന്ന് അതിന്റെ ഒക്കെ കാരണം ഇതുകൊണ്ടൊക്കെത്തന്നെയാ 😢ഈ പാപമൊക്കെ അയാൾ എവിടെക്കൊണ്ട് തീർക്കും 🙏പോരാത്തതിന് ഇപ്പഴത്തെ മോളെ കൊഞ്ചിക്കുന്നതുകൂടെ കാണുമ്പോൾ 😢തീർച്ചയായിട്ടും അതിനിരു തിരിച്ചടി ദൈവം കൊടുത്തിരിക്കും ഉറപ്പ്

    • @sajinik6322
      @sajinik6322 16 дней назад +4

      Correct

    • @SheenaJaison-ir6nt
      @SheenaJaison-ir6nt 16 дней назад +4

      സത്യം

    • @SheenaJaison-ir6nt
      @SheenaJaison-ir6nt 16 дней назад +6

      എല്ലാം അവന്റെ അഭിനയം ആണ്

    • @Sunila08
      @Sunila08 16 дней назад +9

      ഒരു കല്ല്യാണം കഴിച്ചു ഒരു പെൺകുഞ്ഞ് ജനിച്ചു എന്നിട്ട് വേറൊരുത്തൻ്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയും ആയ ഒരുത്തിയേയും കൊണ്ട് പോയവൻ എന്നിട്ട് അവൻ ന്യായീകരിക്കുന്നു അമ്മയെ വേണ്ടെങ്കിൽ വേണ്ട ആ മോള് എന്ത് തെറ്റ് ചെയ്തിട്ടാ അയാള് ദേവൂട്ടിക്ക് (അനുഗ്രഹജിനു ) കുറച്ച് സ്നേഹം എങ്കിലും കൊടുത്തു കൂടെ കർമ്മഫലം ഈ ഭൂമിയിൽ തന്നെ അനുഭവിക്കേണ്ടി വരും

    • @arszz7080
      @arszz7080 16 дней назад +14

      @ correct 👍മോൾക്ക് ഒരു 20വയസ്സൊക്കെ ആകുമ്പഴാകും ശെരിക്ക് അച്ഛൻ ചെയ്ത തെറ്റ് ഉൾകൊള്ളാൻ പറ്റു അന്ന് അവൾക്ക് ഇപ്പൊ അച്ഛനോടുള്ള സ്നേഹമൊക്കെ പോയി വെറുപ്പിന്റെ അങ്ങേയറ്റമായിരിക്കും മാത്രമല്ല തെളിവിനായിട്ട് അമ്മയും അവളും വേദനിച്ച ഓരോ കാര്യങ്ങളും തെളിവ് സഹിതം ചാനലിൽ ഉള്ളതല്ലേ അതൊക്കെ കാണുമ്പോൾ എങ്ങനെ മറക്കാനാ അത് തന്നെയാകും അയാൾക്കുള്ള അയാളുടെ മരണം വരെയുള്ള ശിക്ഷയും 👏

  • @sunithaunni195
    @sunithaunni195 16 дней назад +17

    അയാൾ നല്ല സന്തോഷത്തോടെ ആണല്ലോ നിൽക്കുന്നത്,

  • @abdulazeez648
    @abdulazeez648 16 дней назад +23

    അനുഗ്രഹ ജിനു ❤️❤️❤️❤️

  • @Nimisha-q6m
    @Nimisha-q6m 16 дней назад +22

    മോളെ 🥹🫂🫂 എന്നും സന്തോഷത്തോടെ ഇരിക്കു വാവേ 🥰🥰🥰

  • @sukanyaponnuse
    @sukanyaponnuse 16 дней назад +30

    ഇങ്ങനേലും ആ കുഞ്ഞു ഒന്ന് സന്തോഷിച്ചോട്ടെ അതിനുള്ള അവകാശം അവൾക്കുണ്ട് ♥️♥️♥️

  • @mayaanil660
    @mayaanil660 16 дней назад +22

    ഈ സന്തോഷത്തിന്റെ കൂടു നശിപ്പിച്ച് വേറെ പുതിയ കൂടുകൂട്ടിയവനും കൂട്ടിൽ കയറി കൂടിയ പുതിയ കിളികൾക്കു വേണ്ടിയും സമർപ്പിക്കുന്നു ഈ വീഡിയോ🙏🙏

    • @santhoshak7489
      @santhoshak7489 15 дней назад +5

      അതെ ആരുടെയും ശാപം വാങ്ങിയല്ല ദേവു ജനിച്ചത്.... നല്ല മോള്...

    • @MercyThomas-p1s
      @MercyThomas-p1s 15 дней назад +2

      മായ ഞാനും

  • @lathabinoj6672
    @lathabinoj6672 16 дней назад +93

    ഇത് മോൾക്ക്‌ അന്തസായി സോഷ്യൽ മീഡിയയിൽ ഇടാൻ പറ്റുന്ന ഫോട്ടോസ് ആണ്... അല്ലാതെ കണ്ടവന്റെ ഭാര്യയായിലുണ്ടായ കൊച്ചിനെയും കൊണ്ടുള്ള പ്രേകടനമല്ല.... ഇതാണ് സത്യം ❤️❤️❤️♥️♥️love you boath😂😂😂😂😂😂

    • @raks7389
      @raks7389 16 дней назад +4

      ❤❤❤

    • @VeenaSarath-k4b
      @VeenaSarath-k4b 16 дней назад +6

      E phtos kandapozha manasilaye angeru oru kuranginte purakeya poyenu

    • @gouribabu552
      @gouribabu552 16 дней назад +3

      👍🏻👍🏻

  • @smitha830
    @smitha830 16 дней назад +126

    അയാൾ സന്തോഷത്തോടെ കഴിഞ്ഞ ഫോട്ടോസ് ആണിത്. ഇപ്പോൾ കാട്ടികൂട്ടുന്നതൊക്കെ keenamma അഭിനപ്പിക്കുന്നതാണ്.

    • @sajinik6322
      @sajinik6322 16 дней назад +2

      Correct

    • @sheelujose2321
      @sheelujose2321 15 дней назад +2

      Santhoshathodeyangil ennum nilanilkille ayal rakshapettu odi

    • @MubinPA-jj4bo
      @MubinPA-jj4bo 15 дней назад

      ​@@sheelujose2321 avihitham chilarkku haram anu ninne pole

    • @MercyThomas-p1s
      @MercyThomas-p1s 15 дней назад +1

      ഷീലു ജോസ്. പുറകെ ഓടി പിടിച്ചുകൊണ്ടുവരാമർന്നില്ലേ

    • @sheelujose2321
      @sheelujose2321 15 дней назад

      @MercyThomas-p1s ninak poyi konduvannukoode

  • @anilakottayam7603
    @anilakottayam7603 15 дней назад +12

    എന്ത് സന്തോഷമായി ജീവിച്ച കുടുംബമാണ് ഇങ്ങനെ തല്ലി തകർത്തത് 😢😢😢😳 oh my god🙏

    • @julie5-5
      @julie5-5 15 дней назад +3

      മ്മ് സത്യം .. ചില ശവങ്ങൾ ഇറങ്ങി തിരിച്ചാൽ ഏത് കുടുംബവും കലക്കും .

  • @lijimol173
    @lijimol173 16 дней назад +9

    സൂപ്പർ ഫോട്ടോസ് 🥰

  • @RafeekaVH
    @RafeekaVH 16 дней назад +6

    ദേവുമോളെ എന്നും സന്തോഷമായിരിക്കുക ദൈവം എല്ലാം കാണുന്നുണ്ട് ❤❤❤

  • @Nimisha-q6m
    @Nimisha-q6m 16 дней назад +37

    നെഗറ്റീവ് ആയുള്ള കമന്റ്സ് ഒഴിവാക്കാൻ പറഞ്ഞതല്ലെ ഗയ്‌സ്.. ഇത് മോളുടെ അക്കൗണ്ട് അല്ലേ.. അവളെ ഇഷ്ടപെടുന്ന നമ്മൾ അവളെ അനുഗ്രഹിക്കാ. അല്ലാതെ ആവശ്യമില്ലാത്ത ആളുകളെ നമുക്ക് ഇതിൽ കൊണ്ട് വരണ്ട. ഇത് അവളുടെ ലോകം ആണ്. അവളെ സ്നേഹിചച്ചും സപ്പോർട്ട് ചെയ്തും നമുക്ക് കൂടെ കൂടാം 🥰🥰

    • @anythingwelike9216
      @anythingwelike9216 16 дней назад +1

      അച്ഛനെ മാറ്റാനുള്ള വിദ്യ ഉണ്ടോ

    • @ShameerksShameerks-n1w
      @ShameerksShameerks-n1w 16 дней назад +1

      Nimisha നീ പറഞ്ഞഇക്കാര്യത്തോട് 100%ഞാൻ യോജിക്കുന്നു ഇവിടെ നമുക്ക് മോൾക്ക് സന്തോഷം വരുന്ന കാര്യങ്ങൾ എഴുതാം അതാണ് നല്ലത് അവളുടെ വേദനകൾ മറക്കാൻ അതാണ് നല്ലത് എന്ന് എനിക്കും തോന്നുന്നു 🤝🤝🤝❤️

    • @Nimisha-q6m
      @Nimisha-q6m 15 дней назад

      @@anythingwelike9216 കുറച്ചു മാന്യത യോടുള്ള ചോദ്യങ്ങൾ ആവാം കേട്ടോ☺️.. ഇത് ഒരു കുട്ടിയുടെ ചാനൽ ആണ്

    • @Nimisha-q6m
      @Nimisha-q6m 15 дней назад +1

      @@ShameerksShameerks-n1w ❤️❤️

    • @UshaUshaKN
      @UshaUshaKN 15 дней назад +1

      Nimisha 💯,
      സപ്പോർട്ട് ചെയ്യു കുഞ്ഞിൻ്റെ ചാനൽ ആണ് എന്നാ ഓർമയിൽ🙏,തുടക്കത്തിലെ പറയണം എന്ന് തോനിയതാ.

  • @TeenaS4j33v
    @TeenaS4j33v 16 дней назад +11

    ഓർമ്മകൾക്കെന്തു .. .. സുഗന്ധം ❤❤❤

  • @ShylaReji-z8i
    @ShylaReji-z8i 16 дней назад +29

    ഇയാൾക്ക് എങ്ങനെ തോന്നി ഇവരെ ഇട്ടിട്ടു പോകാൻ പാവം തനു ദേവൂ......

  • @manjushasivanmanju
    @manjushasivanmanju 16 дней назад +28

    ആ കരിഭൂതം keenammayekkal എത്ര സുന്ദരി ആണ് തനു. ❤️ മറ്റവൾക്ക് പിശാചിന്റെ മുഖം ആണ് ഒരു കുടുംബം നശിപ്പിച്ച ശവം

  • @SandeepS-fk2wz
    @SandeepS-fk2wz 16 дней назад +9

    Photos kadha parayum ..😊ellam super aayrunnu😊 nishkkalangamaaya happy aayittulla photos ..😊

  • @Love-s5n6t
    @Love-s5n6t 15 дней назад +4

    എന്ത് സന്തോഷത്തിൽ കഴിഞ്ഞാ ജീവിതമായിരുന്നു ഇവരുടെ അപ്പോളാണ് ഒരു രാക്ഷസി ഇവരുടെ ജീവിതം തകർക്കാൻ വന്നത്. പാവം മോൾ ഇതൊക്കെ കാണുമ്പോൾ അതിന് എന്ത് മാത്രം വിഷമം ഉണ്ടാകും 🥺🥺

  • @Radhu5647
    @Radhu5647 15 дней назад +3

    ഈ ലോകത്തേക്ക് ആർക്കും മോൾക്ക് അച്ചൻറ്റെ മേല്‍ ഉള്ള അവകാശം നിഷേധിക്കാൻ ആവില്ല കുട്ടീ... അയാൾക്കു പോലും.. God bless you❤

  • @sr9435
    @sr9435 16 дней назад +38

    അന്നത്തെ സന്തോഷം എന്തായാലും ഇന്ന് അയാളുടെ മുഖത്തില്ല.

  • @behappywithme1509
    @behappywithme1509 15 дней назад +11

    ഈ ഫോട്ടോകളിൽ കാണുന്ന പുഞ്ചിരിയും സന്തോഷവും ഒന്നും ജിനുവിന്റെ ഇപ്പോഴത്തെ ജീവിതത്തിൽ കണ്ടിട്ടില്ല എപ്പോഴും ദേഷ്യപ്പെടൽ മാത്രം

    • @SujathaS-d3e
      @SujathaS-d3e 15 дней назад

      അല്ല ഇപ്പോൾ ശൃംഗാര ഭാവം മാത്രമേ ഉള്ളൂ

  • @BinduSanthosh916
    @BinduSanthosh916 15 дней назад +5

    നന്നായി ഇരിക്കുന്നു മോളെ❤❤

  • @vidyaprathap5391
    @vidyaprathap5391 16 дней назад +11

    ഇനിയും ഇത്തരം ഫോട്ടോസ് പ്രേതീക്ഷിക്കുന്നു ❤️❤️❤️❤️❤️👍🏼

  • @ajithanizana-kx2zr
    @ajithanizana-kx2zr 15 дней назад +3

    കാലം ഇതിനൊക്കെ മറുപടി തരും 😢😢😢😢😢 തനു ❤ ദേവൂട്ടി be happy ❤❤❤

  • @vidyaprathap5391
    @vidyaprathap5391 16 дней назад +14

    അന്ന് അവന് നല്ല സന്തോഷമായിരുന്നുവെന്ന് ഫോട്ടോ കാണുബോൾ അറിയാം. ഇപ്പോൾ അവൻ അഭിനയിക്കുകയാ. അവൻ അവളുടെ കൂടെ ജീവിക്കുന്നത് ചാത്തതുപോലെ ആണ് 😂😂😂😂😂😂

  • @LekhaSankar-i7k
    @LekhaSankar-i7k 16 дней назад +4

    മുന്ന് പേരും സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @SajithaSunil-b9f
    @SajithaSunil-b9f 16 дней назад +13

    ജിനു താൻ ഇപ്പോൾ എങ്ങനെ ഒക്കെ അഭിനയിച്ചാലും ഈ കാണുന്ന യാഥാർഥ്യം അത് പോലെ ആവില്ലെടോ. But വേറെ ഒരാളെ കൂടെ കൂട്ടിയപ്പോൾ എങ്കിലും ദേവൂട്ടി മോളെ കാര്യം നോക്കിയിരുന്നു എങ്കിൽ അല്ലെങ്കിൽ അവളെ ഒന്ന് സ്നേഹിച്ചിരുന്നു എങ്കിൽ തനിക്കു ഇത്രയും ഹൈറ്റേഴ്‌സ് ഉണ്ടാകില്ലായിരുന്നു. ഇനിയും വൈകിയിട്ടില്ലെടോ ദേവൂട്ടി മോളെ ചേർത്ത് പിടിക്കാൻ...😢

  • @Venso_ff
    @Venso_ff 15 дней назад +13

    എടി പരമ..... മോളെ കൊണോമ്മേ നീ അനുഭവിച്ചേ ചാകു... പാവം എന്ത് സന്തോഷമായി കഴിഞ്ഞ ഒരൂ കുടുംബത്തെയാണ് ആ രാക്ഷസി നശിപ്പിച്ചത്...

  • @Geethu2011
    @Geethu2011 16 дней назад +6

    😌😌😌😌Anugraha 😘😘😘😘❤️❤️

  • @sajinisajusaju6148
    @sajinisajusaju6148 16 дней назад +4

    ഇപ്പോളുള്ള പ്രഹസനതെക്കാൾ സുന്ദരം 🤣✌🏻️😊

  • @ShailaBasheer-j8q
    @ShailaBasheer-j8q 16 дней назад +3

    Thanu. Njan. Shaila. Thanna. Kaanumbol. Saritha. Ormavarum. Aa. Kannukal love. You❤❤❤❤❤❤❤

  • @adnan8853
    @adnan8853 15 дней назад +3

    നല്ല ഐശ്വര്യം ഉള്ള മുഖം തനു ☺️

  • @MayaMaya-y4l
    @MayaMaya-y4l 16 дней назад +7

    Ayal annu nalla santhoshathil aanallo eannu ayale kandal oru bhangi ella santhosham thanne abhinayikuka yanu

  • @Prs-e6r
    @Prs-e6r 14 дней назад +3

    പ്രസവിച്ച കുഞ്ഞുങ്ങളെ ചേർത്തുനിർത്തുന്ന ഏതൊരു സ്ത്രീ എത്ര കുറ്റം കുറവ് ഉള്ളവരാണെന്നു പറഞ്ഞു പരത്തിയാലും ദൈവത്തിന്റെ മുന്നിലും കുറച്ചു നല്ല മനുഷ്യരുടെ മുമ്പിൽ അവർ ദേവതക്ക് തുല്യം തന്നെ tanu 👍

  • @anu38509
    @anu38509 10 дней назад

    എത്ര നല്ല എത്ര നല്ല ഫാമിലിയായിരുന്നു ഇത് ,, ഒരു നിമിഷം കൊണ്ട് എല്ലാ തകർത്തെറിഞ്ഞു,, 😭😭😭😭😭

  • @AmrthaAppuYttuui
    @AmrthaAppuYttuui 15 дней назад +2

    അനുഗ്രഹ ജിനു ദൈവം എല്ലാ നന്മകളും നൽകട്ടെ❤❤❤❤

  • @ambikavedanth493
    @ambikavedanth493 16 дней назад +3

    മനോഹരം ഈ ചിത്രങ്ങൾ

  • @ShameerksShameerks-n1w
    @ShameerksShameerks-n1w 16 дней назад +4

    മാഷാ അള്ളാഹ് 🙏🤲❤️നന്നായിട്ടുണ്ട് മുത്തുമണിയെ ആന്റിടെ പൊന്നിന് ചക്കരഉമ്മ😘😘😘😘🥰😍❤️ആന്റിയും അങ്കിളും എന്നും കൂടെ ഉണ്ട് കേട്ടോ 🤝🥰😍❤️

  • @sabu3677
    @sabu3677 16 дней назад +3

    Adipoli....inganu pokattu...kudumbam.❤❤❤

  • @preethidileep668
    @preethidileep668 15 дней назад +3

    ചില ജീവിതം അങ്ങനെ ആണ് 🙄കണ്ണ് കിട്ടിയിട്ട് ഉണ്ടാകും...❤❤❤മോളും അമ്മയും സന്തോഷത്തോടെ മുന്നോട്ട് 😘😘

  • @rajiantony9413
    @rajiantony9413 16 дней назад +5

    Superrr photos ❤❤

  • @ShereeSalam-e9j
    @ShereeSalam-e9j 15 дней назад +2

    ഇനിയും ഇടണേ ഇതു പോലെ ഉള്ള വിഡിയോ

  • @SheefaManu
    @SheefaManu 11 дней назад

    പെൺകുഞ്ഞുങ്ങൾക്ക് എന്നും അവരുടെ അച്ഛൻ അവരുടെ എല്ലാം ആണ്... Devu❤❤❤

  • @MollammaMoll
    @MollammaMoll 15 дней назад +2

    അച്ഛനും അമ്മയും മോളും സൂപ്പർ❤❤❤

  • @thanoojacm
    @thanoojacm 16 дней назад +8

    ❤️❤️❤️

    • @Nimisha-q6m
      @Nimisha-q6m 16 дней назад +1

      ചേച്ചി പെണ്ണേ ❤️

  • @bms8186
    @bms8186 16 дней назад +2

    അനുഗ്രഹ ജിനു ❤❤❤🥰🥰🥰🥰🥰

  • @tharachandran5091
    @tharachandran5091 15 дней назад +2

    ഒരു നല്ല കുടുംബം ആയിരുന്നു ❤❤❤❤❤❤❤❤❤

  • @AKAS-tc8vz
    @AKAS-tc8vz 16 дней назад +6

    Sankadam varunnu 😢😢😢😢
    Thanu devu
    Daivam ningalodoppam undu
    Nenchil oru vingal😢😢😢😢😢

  • @Miyamichu-w7v
    @Miyamichu-w7v 16 дней назад +6

    അന്നത്തെ സന്തോഷം ഇന്ന് ജിനുവിന്റ മുഖത്ത് ഇല്ല.. അയാള് പെട്ട് പോയി ന്നു പറഞ്ഞാൽ മതി 😅

  • @thankusirthomas46
    @thankusirthomas46 16 дней назад +4

    Tanu jinu spr orupadu eshtam ayi enthu nalla life ❤ kurachu jinuvinu shemikarunnu sahikarunnu aanungal eduthu chadum onnum chinthikilla anugraha jinu ❤

  • @smitharameshsmitha204
    @smitharameshsmitha204 15 дней назад +1

    സുന്ദരിയായ അമ്മയും മോളും❤❤❤❤

  • @Priyababyvlogs
    @Priyababyvlogs 3 дня назад +1

    മോളേ... ചാനൽ ഇപ്പോഴാ കണ്ടത്... കൂട്ടാക്കീ ട്ടോ

  • @thasnikcthasnikc4975
    @thasnikcthasnikc4975 11 дней назад

    മനസ്സിൽ എവിടെയോ ഒരു വിങ്ങൽ 3 ആളെയും കാണാൻ ❤❤❤❤❤ie കൂട് വിട്ടു ആണല്ലോ അയാള് പോയത്

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 12 дней назад

    തനു ആണ് ശരി 👍ദൈവം പോലും തനുന് ഫുൾ സപ്പോർട്ട് ആയിരിക്കും 😍

  • @Anuredsun
    @Anuredsun 15 дней назад +3

    കരഞ്ഞു പോയി ചേച്ചി എന്താ പറയേണ്ടത് അറിയില്ല 😥😔

  • @sharmainsimento7229
    @sharmainsimento7229 16 дней назад +3

    You both were super jodi

  • @aswathykb4995
    @aswathykb4995 16 дней назад +3

    ഇത് സത്യം❤️❤️ മറ്റേത് അഭിനയം 🤨🤨

  • @jayanvijaya6653
    @jayanvijaya6653 15 дней назад +1

    Mole santhoshathode jeeviku god bless you❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊

  • @Revathi1star
    @Revathi1star 15 дней назад +8

    ഹോ നോവുന്നു കുഞ്ഞേ മനസ്സ്. ആ മനസ്സാക്ഷി ഇല്ലാത്ത സ്ത്രീ എന്തു വലിയ ദ്രോഹമാണ് മകളോട് ചെയ്തത്.പെരും കള്ളിയാണ് അവൾ കുക്കിംഗ് വീഡിയോ ഇടുന്നതുകാണണം ഓരോ ദിവസവും ഓരോ കിച്ചൺ ആണ്. കള്ളി കട്ടെടുത്ത ആരുടെയോ വീഡിയോകൾ.

    • @santhoshak7489
      @santhoshak7489 15 дней назад +4

      @@Revathi1star അതെ എല്ലാം കട്ടെടുത്താണല്ലോ ശീലം. പിടിക്കപ്പെടുന്ന വരെ അല്ലേ സന്തോഷിക്കട്ടെ.

    • @Heaven-i6q
      @Heaven-i6q 15 дней назад +3

      True....cooking videos ok matulavarude adichu mati eduka ethaaanuu ......l ..husband wife relationship problems undaakum parasparam combine aaayi pokkan pattiyilenkil piriyanam...but nalloru oru partner koode poyi jeevichirunenkil etrayum cyber attack face cheyandi varillayirunu..koode ulla sthree karanam aanu etrayum attack ayalku face cheyandi varunath...enit athelamm thanoojayude talayil ...enthoram cheeta aa sthree livel koodeyum alatheyum e kunjineyum paranjitund...but athonum react cheyaan oru youtubers ellaa....veenu kidakanavare allla chavitendath.....😊

    • @BinduSanthosh916
      @BinduSanthosh916 15 дней назад +1

      Aval ellam Jinuvine kond cheyyikkunnathanu vallatha oru manushya sthree

  • @vinshavinu6053
    @vinshavinu6053 16 дней назад +4

    പാവം മോളു നിയമ പരമായി കെട്ടിയ അതിനു അതസ് ഉണ്ട്‌

  • @PriyaSanthosh-k3q
    @PriyaSanthosh-k3q 16 дней назад +1

    സൂപ്പർ മോളെ❤️😍😍😍🥰🥰

  • @RosliJohn
    @RosliJohn 16 дней назад +1

    ഇത് പൊളിക്കും ❣️❣️❣️❣️

  • @KKani-l2i
    @KKani-l2i 6 дней назад

    Happy யா eruknga sister

  • @Thiruhrdayam
    @Thiruhrdayam 12 дней назад

    പോക്കുന്നവർ പോട്ടെ നമ്മൾ അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം❤❤❤❤❤❤❤ നിങ്ങൾ സൂപ്പറാ🎉🎉🎉

  • @shamnanisarudeen5810
    @shamnanisarudeen5810 15 дней назад +1

    Pavam ethra happy ayitta Ivar kazhinjirunnath . Ith kandittu entho oru veadana

  • @jishnus2835
    @jishnus2835 11 дней назад

    എത്ര സന്തോഷം ആയി പോയ ഒരു കുടുമ്പമായിരുന്നു

  • @AdhiAdhi-b9e
    @AdhiAdhi-b9e 16 дней назад +5

    എന്ത് സന്തോഷം ഉള്ള ഫാമിലി ആയിരുന്നു ദൈവമേ ഓരോ ഫോട്ടോയും എത്ര സന്തോഷത്തോടെ ഉള്ളത് ആണ് ❤️❤️❤️ ഇപ്പോൾ ഉള്ളതോ ഫുൾ 🤣🤣🤣🤣 ഉടായിപ്പ്

    • @MercyThomas-p1s
      @MercyThomas-p1s 15 дней назад +1

      ആദി. ആ ദുഷ്ട എല്ലാം നശിപ്പിച്ചു

  • @rejanipradeep9598
    @rejanipradeep9598 15 дней назад +1

    അടിപൊളി,,സൂപ്പർ❤❤❤❤

  • @shinyshiny3933
    @shinyshiny3933 16 дней назад +2

    ❤❤❤❤❤❤ mole

  • @dhanyadipeesh70
    @dhanyadipeesh70 14 дней назад

    തനു എത്ര സുന്ദരിയായിരുന്നു. അയാൾ നശിപ്പിച്ചതാണ് തനുവിന്റെ സൗന്ദര്യം. അയാൾ വിവാഹം കഴിച്ച തനുജ സുന്ദരി ആയിരുന്നു ❤❤

  • @AlineAnnteena
    @AlineAnnteena 13 дней назад

    തനൂജ സങ്കടപെടരുത് കർമ എന്നത് ഉണ്ട്. വിശ്വാസിച്ചോളൂ. അയാള് താമസിയാതെ അറിയും 😊👍🏻👍🏻

  • @Salusalini839
    @Salusalini839 14 дней назад +1

    സൂപ്പർ 👌❤️😭😢 🙏

  • @Kottayamkaran143
    @Kottayamkaran143 15 дней назад

    എന്തു ഭംഗി കാണാൻ ❤❤️❤️

  • @salmabasheer4776
    @salmabasheer4776 16 дней назад

    എന്തൊരു ക്യൂട്ട് എല്ലാരും ❤️❤️❤️❤️

  • @raks7389
    @raks7389 16 дней назад +3

    Annu Jinu Gopi Thanudem devuttydem kude nthu mathram happy aayirunnu ennathu e pics kaanunna ellavarkum manasilaakum😊 Actually Jinu Gopi appozaanu yathaarthathil chirichittullath, ipo ulla chiriyil abhinayam mathram aanu

  • @devuzz4596
    @devuzz4596 15 дней назад +1

    സൂപ്പർ മുത്തേ ലവ് യു ചക്കരേ

  • @aryan4474
    @aryan4474 14 дней назад +1

    ദേവൂട്ടിയെയും തനുവിനെയും ദൈവം കാത്തോളും ❤❤🥰🥰🙏🙏🙏🙏

  • @MiniKrishnan-pq8ik
    @MiniKrishnan-pq8ik 13 дней назад

    മോളെ തിരിച്ചു varum❤️❤️❤️

  • @Abayardram
    @Abayardram 16 дней назад +5

    🥰🥰🥰

  • @mini-ii9gq
    @mini-ii9gq 14 дней назад

    മോളെ ദൈവം ഉണ്ട് കൂട്ടിനു പിന്നെ നിങ്ങളെ സ്നേഹിക്കുന്ന കുറേ ആളുകൾ 😍😍.. രണ്ടു കുട്ടികളെ കളഞ്ഞിട്ട് ഒരുത്തന്റെ കൂടെ ഇറങ്ങി thiricha അവൾ.. ഇവനെ കളഞ്ഞു അടുത്ത ആളിന്റെ കൂടെ പോകും.. ഉറപ്പ്.. ദൈവം.. മോളുടെ അച്ഛനെ തിരിച്ചു തരും.. കാലം കണക്ക് ചോദിക്കട്ടെ ആ........ മോളോട് 🙏🙏🙏

  • @camx1336
    @camx1336 16 дней назад +4

    ♥️♥️♥️♥️♥️

  • @naseema1884
    @naseema1884 16 дней назад +2

    പാവം മോൾ 🥲🥲🥲

  • @aswathykumar927
    @aswathykumar927 15 дней назад +1

    ❤ nalla fotos ❤

  • @anamikas2323
    @anamikas2323 16 дней назад +1

    Swt...... devuttyyy❤❤❤❤

  • @achuachu4405
    @achuachu4405 16 дней назад +4

    ❤❤❤❤❤

  • @New-q4p
    @New-q4p 16 дней назад +6

    😍😍

  • @fabinacholayil8503
    @fabinacholayil8503 14 дней назад

    Jinu devu thanu supper ❤❤❤❤

  • @LATHANAIR-p3y
    @LATHANAIR-p3y 16 дней назад +1

    👌👌👌👍🥰🥰🥰

  • @mariyababymariya
    @mariyababymariya 16 дней назад +3

    😔😔😪😪😭😭😭😭

  • @Priyagopan-k2n
    @Priyagopan-k2n 15 дней назад +2

    Thanu kurachu thadi undanneyullu,sundhariya allathe karipaattaye pole alla😅