ആറ്റുകാലമ്മയുടെ കഥ / The story of Attukalamma / ആറ്റുകാൽ പൊങ്കാല /

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #ആറ്റുകാലമ്മയുടെ കഥ
    #The story of Attukalamma
    #astrology
    #attukal
    #attukalamma
    #attukalpongala
    #pongala
    #pongalamaholsavam
    #Vaathmeekam
    #kannaki
    #kannaki and kovalan
    #lordshiva
    #bhagavan
    #bhagavathi

Комментарии • 289

  • @bijukumar430
    @bijukumar430 Год назад +62

    ആറ്റുകാലിൽ നിന്നും കരിക്കകം വഴി കൊടുങ്ങല്ലൂരിലേക്ക് പോയിവരാറുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. യാത്രമദ്ധ്യേ വിശ്രമവേളയിൽ ദേവി ഇരുന്ന് കരിക്ക് കുടിച്ച സ്ഥലത്താണ് ഇന്ന് പ്രസിദ്ധമായ കരിക്കകം ക്ഷേത്രം. ഇപ്പോഴും എല്ലാ വർഷവും ദേവി അവിടെ എത്താറുണ്ടത്രെ. ആ ദിവസമാണ് `കരിക്കകം പൊങ്കാല'. അമ്മേ ശരണം ദേവി ശരണം.

    • @myspiritualworship2.0
      @myspiritualworship2.0  Год назад +4

      Thanks for your information ❤️

    • @Hitman-055
      @Hitman-055 Год назад +3

      ശരിയാണ് ഞാനും കരിക്ക് കുടിച്ചിട്ടുണ്ട് !

    • @anjalivijayan6762
      @anjalivijayan6762 Год назад +2

      അമ്മേ ദേവി 🙏🙏🙏

    • @sagarkb3174
      @sagarkb3174 Год назад +1

      ​@@Hitman-055 16vayasu kazhinjo kutta

    • @Hitman-055
      @Hitman-055 Год назад

      @@sagarkb3174 കല്യാണം ആലോചിക്കാനാണോ ?

  • @reshmasivakumarreshmasivak8104
    @reshmasivakumarreshmasivak8104 Год назад +26

    കൊള്ളം നല്ല കഥ..... ദേവി എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ 🙏🏻🙏🏻🙏🏻

  • @myspiritualworship2.0
    @myspiritualworship2.0  Год назад +28

    ഒരുപാട് പേര് കമന്റിൽ ഇത് കൊടുങ്ങല്ലൂര് ദേവിയുടെ കഥ അല്ലെ എന്ന് ചോദിക്കുന്നുണ്ട്..കൊടുങ്ങല്ലൂർ അമ്മക്ക് നാല് ഭാവങ്ങൾ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഭദ്ര കാളി, മഹാ കാളി, കണ്ണകി, ത്രിപുര സുന്ദരി എന്നിവയാണവ.മലയാള സിനിമയിൽ "കരിനീല കണ്ണഴകി" എന്ന പാട്ട് ഒന്നുകൂടി കേട്ടു നോക്കൂ,.. അതിൽ ചെന്തമിഴ് കോവാലനെ കുറിച്ച് ഒക്കെ പറയുന്നുണ്ട്. 🥰🥰🙏. വീഡിയോ കണ്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏. വീണ്ടും കണ്ട് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🥰❤️

    • @prasanthmp8370
      @prasanthmp8370 Год назад +4

      സംഘകാല കൃതിയായ ചിലപ്പതികാരത്തിലാണ് ഈ കഥ പറഞ്ഞിട്ടുള്ളത് കഥാസാരം ഇങ്ങനെ യാണ്. മധുരാപുരി അഗ്നിക്ക് ഇരയാക്കി യ ശേഷം . കണ്ണകി ശിഷ്ടകാലം ചേര നാട്ടിൽ കഴിയുന്നതിനാണ് തീരുമാനിച്ചത് ചേര നാട് എന്നാൽ സാക്ഷാൽ ചേരളം അല്ലെങ്കിൽ കേരളം . ചേര ചോള പാണ്ഡ്യ രാജാക്കന്മാർ സൗത്ത് ഇന്ത്യ ഭരിക്കുന്ന കാലം. ഇങ്ങനെ മധുരപുരിയിൽ നിന്നും തെക്ക് പടിഞ്ഞാറോട്ട് സഞ്ചരിച്ചു കണ്ണകി ഇന്നത്തെ കുമളി യുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന മംഗലാംദേവിയിൽ എത്തി . ഈ കാലഹട്ടത്തിൽ ആദി വിഭാഗത്തിൽപ്പെട്ട ആളുകൾ കണ്ണകിയെ സ്വീകരിക്കുകയും ചേരാൻ ചെങ്കുട്ടുവനാൽ അഭയം നൽകി അവിടെ കഴിഞ്ഞു വന്നതായും എല്ലാ വർഷവും ചിത്ര പൗർണമി ദിവസം കേരള തമിഴ് നാട് വനാതിർത്തിയിൽ സ്ഥിതിചെയ്യുന്ന ശിലാ യുഗത്തിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ ആഘോഷം നടക്കാറുണ്ട് പിന്നീട് കണ്ണകി കൊടുങ്ങല്ലൂർ പോയതായി പറയപ്പെടുന്നു ഇതേ കാലത്ത് കൊടുങ്ങല്ലൂർ കുറുമ്പക്കാവിൽ ചേരൻ ചെങ്കുട്ടുവൻ നടത്തിയ കണ്ണകി പ്രതിഷ്ഠ കൊടുങ്ങല്ലൂർ ക്ഷേത്ര ചരിത്രത്തിലെ ഒരിക്കലും മറക്കാൻ ആവാത്ത ഏ ടാ ണ് . ആറ്റുകാൽ കണ്ണകി വന്നത് വെറും ഐ തീകം മാത്രമാണ് ഏത് ക്ഷേത്രത്തിന്റെയും നിർമ്മിധിക്കു പിന്നിൽ ഒരു ഐതീഹ്യ കഥ പറഞ്ഞു വെക്കാറുണ്ട് അത് താന്ത്രികഥ മാത്ര മാണ് . ജീവന് തുല്യം സ്നേഹിച്ച ഇണയുടെ വിരഹത്തിന് രണ്ട് രീതിയിൽ മുറിവേറ്റവൾ ആണ് കണ്ണകി ഒന്നാമതായി പൻഡ്യനാടിന്റെ ദാസ്യ തെരുവുകളിൽ ശരീര സുഖത്തിൽ ലയിച്ചു മാനസം നഷ്ടപ്പെട്ട കോവലനാൽ. രണ്ടാമതായി തിരികെ ലഭിച്ച ഭർത്താവിൽ നിന്നും ഭതൃ ജീവിതം ലഭിക്കും മുൻപ് തെറ്റിധാരണയാൽ പാൻഡ്യനാൽ കൊല ചെയ്യപ്പെട്ട സംബന്ധിച്ച്. അതുകൊണ്ടാണ് ഒരു മാറിടം മുറിച്ച് എറിഞ്ഞതായി പറഞ്ഞിട്ടുള്ളത് .ഇങ്ങനെ ശക്തമായ പ്രതികാര ദുർഗ്ഗയായിട്ടാണ് പിന്നീട് കണ്ണകിയേ കാണപ്പെടുന്നത് . പിന്നീട് ആറ്റുകാൽ വന്ന് എങ്ങിനെ ശാന്തസ്വരൂപം പൂണ്ട്? ആറ്റുകാൽ അമ്മ മാതൃഭാവം ഉള്ള വളാണ് എന്നാൽ കൊടുങ്ങല്ലൂർ അമ്മയോ പ്രതികാര ദുർഗ്ഗ ആണ് . ഭൂമിയുടെ ഈശ്വര കാഴ്ച പ്പാടിനു മാതൃ ഭാവം ആണ് ഉളളത് ഈ കഥ യിൽ പറഞ്ഞു വെച്ചിട്ടുള്ളത് ഒരു സ്ത്രീയുടെ സംരക്ഷിക്ക പ്പെടേണ്ട ജീവിത സ്വാതന്ത്ര്യത്തെ പറ്റിയാണ് . പ്രതികരണ ശേഷി ഇല്ലാത്തോടുത്തു ദൈവം നേരിട്ട് പ്രതികരിച്ചതിന്റെ ഓർമ്മ പ്പെടുത്തൽ അല്ലേ ഇത് .കുലസ്ത്രീയുടെ പാതിവൃത്യം സംരക്ഷിക്കാതെ ജീവിത ആശ്രയം കെടുത്തി ദാസ്യ തെരുവിലേക്ക് വലിച്ചെറിയുന്ന പാണ്ഡ്യ ഭരണത്തോട് എതൃപ്പ് ഉണ്ടായിരുന്ന ചേരൻ മഹാ രാജാവ് അതുകൊണ്ടാണ് അവൾക്ക് അഭയം നൽകി സംരക്ഷിച്ചത് ഇവിടെ കണ്ണകിയേ ദൈവം ക്കി അവരോധിച്ചതിനു പിന്നിലും ആ ചരിതങ്ങളെ ദൈവത്തിലേക്ക് പകർത്തപ്പെട്ടതും വരും കാലഹട്ടത്തിൽ ഈ കഥയിൽ നിന്നും അനുഭവം ഉൾക്കൊണ്ട് ജീവിക്കേണ്ടതിന്റെ ഒരു സന്ദേശം തന്നെയാണ് പറഞ്ഞു വെച്ചിട്ടുള്ളത്. പിന്നെ സിനിമ യും പാട്ടുമൊക്ക കേട്ട് ചരിത്രം അറിയാൻ ശ്രമിച്ചാൽ ചരിത്രത്തിലെ ചതിയൻ ചന്ദുവിനെ ഹീറോ ആക്കിയത് പോലെയും റോക്കി ഭായിയെ മഹാൻ ആക്കിയത് പോലെ ഇരിക്കും

    • @manukrishnanilaami
      @manukrishnanilaami Год назад +2

      ​@@prasanthmp8370 ആറ്റുകാലിലെ മാത്രമല്ല തെക്കൻ കേരളത്തിലെ ഒരു പാട്ടിലും ആറ്റുകാലിനെയൊ തിരുവനന്തപുരം നഗരത്തെയൊ കുറിച്ച് പറയുന്നില്ല, പറയുന്ന സ്ഥലങ്ങൾ ഇവയാണ് ,,
      1) "മാഞ്ചോല" (തമിഴ്നാട്ടിലെ ഒരു മലപ്രദേശം)
      2)കന്യാകുമാരി (കന്യാകുമാരിയെകുറിച്ച് പരാമർശമുണ്ടെങ്കിലും അവിടെ ദേവി പോയതായി പറയുന്നില്ല)
      3)തെൻമല (കൊല്ലം ജില്ല )
      4) കൊച്ചി
      5)മാവേലിക്കര
      6)കൂവളം(കൊടുങ്ങല്ലൂർ)

  • @induanil6303
    @induanil6303 Год назад +7

    അമ്മേ ദേവി ആറ്റുകാലമ്മേ കൈവില്ലേ തമ്പുരാട്ടി എൻ്റെ ചേട്ടനും മകളുമായി സന്തോഷമായ് ജീവിക്കാൻ അനുഗ്രഹിക്കേണമേ കൈവിടല്ലേ തമ്പുരാട്ടി

  • @sujabalan3754
    @sujabalan3754 6 месяцев назад +6

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏 എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏

  • @preetharavi703
    @preetharavi703 Год назад +7

    അമ്മേ നാരണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ജയ് ശ്രീ രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കനെ🙏🙏🙏❤️❤️

  • @geethapriya-vm9ws
    @geethapriya-vm9ws Год назад +9

    കുട്ടി കാലത്ത് കേട്ട അമ്മയുടെ കഥ ഇന്നും ഓർമ്മയിൽ ഉണ്ട്

    • @bijins1468
      @bijins1468 Год назад +1

      ഏത് ശാന്തമ്മേടയാണോ😅🤣😂

  • @devipriyarajeesh7141
    @devipriyarajeesh7141 Год назад +30

    കരിനീല കണ്ണകഴക്കി കണ്ണകി കാവേരി ക്കരയിലെത്തി. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ

    • @Hitman-055
      @Hitman-055 Год назад

      ചിലപ്പതികാരം കഥ പറയുകയാണോ ? തമിഴന്റെ കഥ കോപ്പിയടിക്കുന്നു ! മയത്തിൽ തള്ളുക

  • @gopanbindhu8432
    @gopanbindhu8432 Год назад +17

    കരമന ആറ് അല്ല, കിള്ളിയാർ കഴിഞ്ഞു പൊങ്കാല പാടില്ല എന്നു കേട്ടിട്ടുണ്ട്..... ആറ്റുകാൽ അമ്മേ..... ശരണം 🌹🌹🌹🌹

  • @innovativeagriculture6900
    @innovativeagriculture6900 Год назад +6

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം🙏🙏🙏

  • @kannakiviju9224
    @kannakiviju9224 Год назад +13

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🏻

  • @varshavarsha3671
    @varshavarsha3671 Год назад +11

    അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻

  • @krishnakumarms994
    @krishnakumarms994 Год назад +11

    അമ്മേ ശരണം ദേവി ശരണം 👍🌹🌹❤❤🙏🙏🙏

  • @kuttankuttanp6790
    @kuttankuttanp6790 Год назад +12

    അമ്മേ, ദേവീ dheenangal എല്ലാം അകറ്റിടേണെ😔,

  • @mayasuresh-wf8iv
    @mayasuresh-wf8iv Год назад +12

    🌹🌹🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🌹🌹

  • @MySpiritualWorship
    @MySpiritualWorship Год назад +5

    ആറ്റുകാലമ്മേ ശരണം 🙏🔱

  • @wrestlingmalayalamobserver4738
    @wrestlingmalayalamobserver4738 Год назад +10

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @beenamenon6753
    @beenamenon6753 Год назад +8

    Adangatha oru aagraham,Aattukalamme, adutha varsham Ammayude Thirunadayil Ponkalayidan Njanum ethum.🙏🙏🙏

    • @myspiritualworship2.0
      @myspiritualworship2.0  Год назад +1

      ആഗ്രഹം സാധിക്കാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏

  • @vinodk812
    @vinodk812 Год назад +4

    എന്റെ ഭഗവതീ........സകല ചരാചരങ്ങളേയും കാത്തോണേ......അമ്മേ ഭഗവതീ 🙏🙏🙏

  • @anamikaar3227
    @anamikaar3227 Год назад +14

    ഇത്: ചിലമ്പതികാരം എന്ന കഥ [കണ്ണകി ചരിതം ]

  • @aseelfreaks7836
    @aseelfreaks7836 Год назад +7

    അമ്മേ ദേവി രക്ഷിക്കണേ..🙏🙏🙏

  • @mahalakshmi7237
    @mahalakshmi7237 Год назад +6

    கண்ணகி🔥🔥🔥 one of the inspretion in women's🔥🔥

  • @sushamak3957
    @sushamak3957 Год назад +9

    അമ്മേ ശരണം

  • @venuvenugopal1599
    @venuvenugopal1599 Год назад +12

    Amme Saranam

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 Год назад +8

    കണ്ണകി /കൊടുങ് ലൂർ അമ്മ യുടെ കഥ ആണ് ഇത് കുട്ടി 🙏

  • @ramamoorthys5579
    @ramamoorthys5579 6 месяцев назад +2

    NAMASGHARAM. VERY NICE EXPLANATION I HEARD THIS INFORMATION FIRSTLY. SO MANY THANKS FOR YOUR INFORMATION. AMME SARANAM DEVI SARANAM. MGE FROM THOOTHUKUDI

  • @parvathykv1724
    @parvathykv1724 Год назад +9

    അമ്മേ മഹാമായേ

  • @pranav1077
    @pranav1077 Год назад +5

    Amme Saranam Devi Saranam 🙏🙏🙏🙏🙏🙏🙏❤

  • @sunithaanil5336
    @sunithaanil5336 Год назад +5

    Amme saranam devi saranam

  • @remyavimosh3895
    @remyavimosh3895 Год назад +7

    Amme saranam Devi saranam Devi 🙏❤️🙏

  • @baburaghavan413
    @baburaghavan413 Год назад +6

    അമ്മേ ശരണം ദേവി ശരണം

  • @thankammaon3209
    @thankammaon3209 Год назад +5

    Aattukal amme....
    Saranam

  • @ambikanair569
    @ambikanair569 Год назад +5

    Aattukaal Amme Sharanam🙏

  • @Mystylevideos143
    @Mystylevideos143 Год назад +8

    *അമ്മേ ദേവി ശരണം* 🙏🙏🙏

  • @bindhuuthaman1294
    @bindhuuthaman1294 Год назад +8

    AmmeaNarayanaaaa

  • @madeshwarandr2998
    @madeshwarandr2998 Год назад +5

    Respect from madurai

  • @Karenglan
    @Karenglan Год назад +7

    അമ്മേ 🙏🏻🙏🏻

  • @amruthamohan5758
    @amruthamohan5758 Год назад +6

    Amme narayana Devi narayana ellavareyum Amma rakshikkatte🙏🙏🙏

  • @AkhilaSujith-bt3xc
    @AkhilaSujith-bt3xc 6 месяцев назад +3

    അമ്മേ ശരണം 🙏🙏🙏🙏🙏

  • @prasannakumari8485
    @prasannakumari8485 Год назад +5

    Amme narayana devi narayana Lakshmi Narayana bhadre Narayana

  • @KrishnaDas-ho2eg
    @KrishnaDas-ho2eg Год назад +4

    അമ്മേ ശരണം ദേവിശ രണം 🙏🙏🙏

  • @charadacharada9795
    @charadacharada9795 Год назад +3

    Amme saranam devi saranam. From Kuwait

  • @parvathyparvathy6050
    @parvathyparvathy6050 Год назад +5

    Some saranam devi saranam

  • @dkkomban8914
    @dkkomban8914 Год назад +8

    Njan ithu stage show cheythittundu. Chilapathikaram. Madhavi aarunnu nte roll. Tvm navodaya aayirunnu troup. 🥰

  • @ShubhaDoulath
    @ShubhaDoulath Год назад +3

    Thank you ! Amme sharanam 🙏

  • @anjaliomankuttan5200
    @anjaliomankuttan5200 Год назад +3

    Amme narayana Devi narayana Lekshmi narayana Bhadre narayana.

  • @shijia4650
    @shijia4650 Год назад +3

    Amme devi sharanam.🙏🙏🙏🙏🙏

  • @prakashmithra5651
    @prakashmithra5651 Год назад +5

    🙏🏻🙏🏻🙏🏻

  • @divyamolpg8351
    @divyamolpg8351 5 месяцев назад

    Amme narayana devi narayana Lakshmi narayana,bhadre 🎉

  • @kavithavprince7792
    @kavithavprince7792 Год назад +3

    Ammae saranam devi saranam....ente elam aagrahangalum amma shadichu tannu...

  • @kunjoozcn9203
    @kunjoozcn9203 Год назад +12

    അമ്മേ നാരായണ

  • @sabeenasudheer1956
    @sabeenasudheer1956 Год назад +6

    🙏👌🌹

  • @vishnurmenon1396
    @vishnurmenon1396 Год назад +6

    🙏❤️ Ammea

  • @vjsreekutty9580
    @vjsreekutty9580 Год назад +6

    ❣️

  • @kuyil8369
    @kuyil8369 Год назад +16

    ഇത് ഇളഗോവടികളുടെ ചിലപ്‍തികാരം എന്ന കഥയല്ലേ

    • @lisan4u
      @lisan4u Год назад +2

      അതേ. കൊടുങ്ങല്ലൂർ വച്ചാണ് ഇളങ്കോ അടികൾ ചിലപ്പതികാരം എഴുതിയത് എന്നു വിശ്വസിക്കപ്പെടുന്നു

  • @saradhysugathan1949
    @saradhysugathan1949 Год назад +8

    🙏🙏🙏🙏🙏🙏🙏🙏

  • @rojav.krojavk9364
    @rojav.krojavk9364 Год назад +2

    Thanks🙏🙏🙏🙏🙏

  • @ArunRaj-G00369
    @ArunRaj-G00369 6 месяцев назад +2

    അമ്മയ ശരണം

  • @daisylal6303
    @daisylal6303 Год назад +7

    🙏🙏🙏🙏

  • @premm.s7202
    @premm.s7202 6 месяцев назад

    Amme devi saranam 🙏🙏

  • @libinabraham8898
    @libinabraham8898 Год назад +4

    അമ്മേ കാക്കണേ

  • @PriyaPriya-yk1vt
    @PriyaPriya-yk1vt Год назад +9

    ആറ്റുകാലമ്മ കൊടുങ്ങല്ലൂരമ്മ യാണല്ലേ

  • @aswinvlogs3673
    @aswinvlogs3673 Год назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithakumari7648
    @sunithakumari7648 Год назад +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijaajayan1297
    @girijaajayan1297 Год назад +3

    🙏♥️

  • @user-ou5ec9nf4e
    @user-ou5ec9nf4e Год назад +12

    കിള്ളിയാര് കടന്നു പൊങ്കാല ഇടാൻ പാടില്ലെന്നാണ് ശാസ്ത്രം.

  • @preethap1927
    @preethap1927 Год назад +2

    Ithu kodungallurammayude kadhayanu

  • @sulekhapushpan8112
    @sulekhapushpan8112 Год назад +2

    🙏🏻🙏🏻

  • @samthomas4341
    @samthomas4341 Год назад +19

    കൊടുങ്ങല്ലൂർ അമ്മയുടെ കഥ അല്ലേ ഇത്

    • @myspiritualworship2.0
      @myspiritualworship2.0  Год назад +7

      കൊടുങ്ങല്ലൂർ തന്നെയാണ് കണ്ണകി. അമ്മയുടെ മറ്റൊരു ഭാവം

  • @abhishekkv8280
    @abhishekkv8280 Год назад +23

    ഇത് കൊടുങ്ങല്ലൂർ അമ്മേടെ കഥ അല്ലേ

  • @shihabv.uvadakkath3602
    @shihabv.uvadakkath3602 Год назад +3

    Bayangaram thanne

    • @myspiritualworship2.0
      @myspiritualworship2.0  Год назад +1

      എന്താണിത്ര ഭയങ്കരം?

    • @Raj-b7n
      @Raj-b7n Год назад

      അവന്റെ മുത്തിന് ചിറകുള്ള കഴുതയിൽ കയറി പറക്കാനല്ലേ time ഉള്ളു 😄😄😄😄

  • @anishanish1167
    @anishanish1167 Год назад +2

  • @Mani-ku9dr
    @Mani-ku9dr Год назад +3

    അമ്മേനാരായണദേവിനാരായണലക്ഷിനാരായണലക്മിനാരായണദുർഗ്ഗേനാരായണ,ദുർഗതികൾഎല്ലാംനിക്കിതരണം🙏🏻🙏🏻🙏🏻🌺☘️

  • @aswinsalijasreekumar1184
    @aswinsalijasreekumar1184 Год назад +9

    ആറ്റുകാലിൽ കണ്ണകിയുടെ ചരിത്രമല്ല പാടുന്നത്. കാലാകാലങ്ങളിൽ പത്ര മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നതായ ചിലപ്പതികാരം എന്ന കൃതിയുടെ ആവിഷ്കാരമാണ് തോറ്റം പാട്ട് എന്നത് തെറ്റാണ്. പാട്ടിൽ കണ്ണകി എന്ന പദം പോലും പാട്ടിൽ പറയുന്നില്ല. പകരം ദേവി കന്യാവ് എന്നതാണ് പറയുന്നത്. കൊടുങ്ങല്ലൂരിൽ നിന്ന് ആവഹിക്കാപെടുന്നതും ഭദ്രകാളി മാതാവിനെയാണ്, കണ്ണകിയെ അല്ല.
    ചിലപ്പതികാരം എന്നതിലും തോറ്റം പാട്ടിലും ഒരേ കഥാസന്ദർഭങ്ങൾ ഉണ്ടെങ്കിലും സ്വതന്ത്രമായ വൈരുധ്യങ്ങൾ ഉണ്ട്. തോറ്റം പാട്ടിലെ ദേവി ഒരിക്കലും പുരുഷ സംസർഗം എൽക്കുകയോ മറ്റോ ചെയ്യുന്നില്ല. കഥകൾ നടക്കുന്ന സ്ഥലം വരെ വേറിട്ടാണ്. പാട്ടിൽ അമ്മയും ഭർത്താവായ പാലകനും (കോവലൻ അല്ല !) തെക്കും വടക്കുമുള്ള കൊല്ലത്ത് ജീവിക്കുന്നവരാണ്. അങ്ങനെ നിരവധി സന്ദർഭങ്ങൾ തന്നെ വേറിട്ട നിൽക്കുന്ന ഈ അനുഷ്ഠാനം നന്നായി അറിയാതെ വർഷങ്ങളായി പ്രചരിക്കുന്ന കഥകളിലെ യാഥാർത്ഥ്യം എപ്പോഴെങ്കിലും നാട് തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു!

    • @myspiritualworship2.0
      @myspiritualworship2.0  Год назад +1

      പാട്ടുപുരയിൽ തോറ്റം പാട്ടുകാർ 10.30 വരെ കണ്ണകി ചരിത്രത്തിലെ pandya രാജാ വധത്തെ കുറിച്ചുള്ള തോറ്റം പാട്ട് ആണ് പാടിയത്. പല തരത്തിൽ ഉള്ള ഐതീഹ്യങ്ങൾ ഈ ഉത്സവം ആയി ബന്ധപെട്ട് ഉണ്ട്. മധുര ചുട്ടെരിച്ച കണ്ണകിയുടെ പ്രതികാര ദാഹത്തിന്റെ ഓർമ പുതുക്കൽ കൂടി ആണ് പൊങ്കാല. കണ്ണകിയെ ആശ്വസിപ്പിക്കാനായി പൊങ്കാല ഇട്ട് സ്ത്രീകൾ നൽകിയ ആദരാവാണ് ഈ ഓർമപ്പെടുത്തൽ എന്നും ആണ്.

    • @aswinsalijasreekumar1184
      @aswinsalijasreekumar1184 Год назад +2

      @@myspiritualworship2.0 പ്രിയ സുഹൃത്തേ! അങ്ങ് തോറ്റം പാട്ട് കേട്ടിട്ടുണ്ടോ എന്ന് അറിയില്ല. പാണ്ഡ്യരാജാവിന്റെ വധമെന്നത് സത്യം തന്നെയാണ്. അതിനോട് അനുബന്ധിച്ച് തന്നെയാണ് പൊങ്കാല വരുന്നതും. പാണ്ഡ്യനെ കൊന്നു പുണ്യാഹം തളിച്ച് അകത്തേയും പുറത്തേയും അടുപ്പിൽ അഗ്നി പകരുന്നത് തന്നെയാണ് ചിട്ട. ഇവിടെ ഞാൻ പറയുന്നത് കണ്ണകിചരിതം അല്ല തോറ്റം പാട്ട് എന്നതാണ്. ദയവായി ചിലപ്പതികാരം കൂടി വായിച്ചു നോക്കുക! കണ്ണകിയുടെ ആചരണം പലേ ദിക്കുകളിൽ ആ പേരിൽ തന്നെ ഉണ്ടെന്നും യാഥാർത്ഥ്യമാണ്. ചിലപ്പതികാരം എന്ന കൃതിക്ക് മുന്നേ തന്നെ മധുര നഗരത്തിലെ അഗ്നിബാധ എന്നത് ആ കാലത്തിലെ പ്രചരിക്കപ്പെട്ട കഥയായിരുന്നു. അത് എളങ്ങോവടികളുടെ മുന്നിൽ മലങ്കുറവർ അവതരിപ്പിച്ചു എന്നതും ചിലപ്പതികാരത്തിൽ തന്നെ പറയുന്നു. ശേഷം, അവരുടെ ഈ കഥയിൽ നിന്നുള്ള പ്രചോദനത്തിൽ നിന്നാണ് മഹാകാവ്യം എഴുതിയതും കൊടുങ്ങല്ലൂരിൽ സ്വന്തം ജേഷ്ഠനായ ചേരൻ ചെങ്കുട്ടവനെ കൊണ്ടു കണ്ണകിക്കു ക്ഷേത്രം പണിയുന്നതും. ഇത് കൊടുങ്ങല്ലൂർ ക്ഷേത്രം തന്നെയാണ് എന്നും പറയാൻ കഴിയില്ല. കാരണം മറ്റൊരു കുരുംബകാവ് എന്നതും കൊടുങ്ങല്ലൂരിൽ തന്നെയാണ്. മഹത്തുകളെ പ്രതിഷ്ഠിക്കുന്ന പാരമ്പര്യം അന്നു നിലവിൽ ഉണ്ടായിരുന്നു (ഉദാഹരണം; കൊടുങ്ങല്ലൂരിനടുത്ത് തിരുവഞ്ചിക്കുളത്തെ നയനാർ, പെരുമാൾ പ്രതിഷ്ഠകൾ, തൃക്കുലശേഖരപുരത്തെ വിവിധ പ്രതിഷ്ഠകൾ). തോറ്റം പാട്ടിലൂടെ ഭദ്രകാളിയെ ആണ് ആവാഹിക്കുന്നത്. കണ്ണകിയല്ല. ഇത് ഇപ്പോഴും കാണാൻ കഴിയുന്ന, യുക്തിയാലും വിശ്വാസത്താലും അംഗീകരിക്കാൻ കഴിയുന്ന സത്യമാണ്. യാഥാർത്ഥ്യം നമ്മൾ അറിയണം എന്ന് ആഗ്രഹം ഉള്ളതിനാൽ പറയുന്നതാണ്.

    • @raw7997
      @raw7997 Год назад

      @@aswinsalijasreekumar1184 ys💯

    • @thomaspv8161
      @thomaspv8161 Год назад +2

      കരിനീല കണ്ണഴകി എന്ന പാട്ട് കേട്ടുനോക്ക്, അതിൽ ചെന്തമിഴ് കോവലനെ എന്ന് തന്നെ ആണ്. ചിലപ്പത്തികാരത്തിൽ കരൾ തുടികൾ ഒക്കെ ഉണ്ട്. ഞാൻ google ഒക്കെ serch ചെയ്തു ഇവർ പറഞ്ഞ കഥ തന്നെ ആണ് അവിടെയും വായിക്കാൻ കഴിഞ്ഞത്. വേറെ കുറച്ചു youtube വീഡിയോയും കണ്ടു അതിലും വലിയ വ്യത്യാസം ഒന്നുമില്ല

  • @lekhas3211
    @lekhas3211 Год назад +3

    എന്റമ്മൂമ്മപറഞ്ഞുതണ്ണിത്തുണ്ടമ്മയുദയ്കഥ

  • @AjithKumar-cf1hl
    @AjithKumar-cf1hl Год назад +2

    Kovalan came out from mathavi's house because of misunderstanding. Mathavi dindt send out . Mathavi is also a good soul like kannagi.

    • @athulyasethu
      @athulyasethu Год назад

      😂😂😂

    • @AjithKumar-cf1hl
      @AjithKumar-cf1hl Год назад

      @@athulyasethu what happened bro, y r u laughing

    • @athulyasethu
      @athulyasethu Год назад +2

      @@AjithKumar-cf1hl a good lady never accept a man who betrayed his wife jiust to achieve her.. Ok??

    • @AjithKumar-cf1hl
      @AjithKumar-cf1hl Год назад

      @@athulyasethu Having 2 or 3 wifes was common in that time period. And in silapathikaram literatures poet didn't mention her in bad manner.

    • @athulyasethu
      @athulyasethu Год назад

      @@AjithKumar-cf1hl no matter what the rule says.. Mind of women is important to be consudered.not rules

  • @NishaAnil123-kd2ds
    @NishaAnil123-kd2ds 7 месяцев назад

    Ammedevisharnam

  • @riyasiqbal9932
    @riyasiqbal9932 6 месяцев назад

    Disappear aavanum baalikayude vesham kettaaanum kazhivundenki pinne paisakk budhimutt vannappol enthinaanu chilanka oori kodthatt vikkaan paranjath...

  • @Chuzhalikkara
    @Chuzhalikkara Год назад +5

    ഇത് കൊടുങ്ങല്ലൂരമ്മയുടെ കഥ അല്ലേ? 🙏🏻

    • @myspiritualworship2.0
      @myspiritualworship2.0  Год назад +1

      കണ്ണകിയുടെ

    • @preethap1927
      @preethap1927 Год назад +2

      Athe kannakiyanu kodungallur amma

    • @Bhagavathitemple
      @Bhagavathitemple Год назад +2

      പറഞ്ഞു കർണകി കൊടുങ്ങല്ലൂർ പോകും വഴി ആറ്റുകാൽ ഇരുന്നു എന്ന്

    • @Chuzhalikkara
      @Chuzhalikkara Год назад +1

      ഒക്കെ സോറി 🙏🏻

    • @myspiritualworship2.0
      @myspiritualworship2.0  Год назад

      @@Chuzhalikkara 🥰

  • @dineshrajan9719
    @dineshrajan9719 Год назад +24

    ഇത് കൊടുങ്ങല്ലൂർ ammaude കഥ അല്ലേ കണ്ണകി ദേവി

    • @sreejs
      @sreejs Год назад +6

      Attukal vannitalle kodugaloor ethiyathu appol attukal ammayude kadha yude baki alle avide undayathu kannaki kadha kodugalooor ammayil ninnu thudagiyathu alla madhurayil ninnu thudagy attukalil koody avasanam ethi cherunnathu koduallur anu ennullathanu kadha

    • @dineshrajan9719
      @dineshrajan9719 Год назад +3

      @@sreejs ഓകെ അത് അറിയില്ല സിനിമ kandu കൊണ്ടുങ്ങള്ളുർ ഭഗവതി ലയിച്ചു എന്നാ കേട്ടിട്ടുള്ളത് ശിവ ഭഗവാൻ്റെ മകൾ എന്നൊക്കെ കേട്ടു പക്ഷേ ഇത് ശിവ പാർവതി marum ഗംഗാ ദേവി എല്ലാം ഉള്ള oru രീതിയിൽ തോന്നി അടുത്ത് തന്നെ sivaparvathi ക്ഷേത്രം ഒരു പാട് pazhma ഉള്ളതനല്ലോ ആറ്റുകാൽ ഒരു തവണ vannittullu മംഗള ദേവി കണ്ണകി അമ്മ തന്നെ അല്ലേ അവിടെ pokkan സാധിച്ചില്ല. വർഷത്തിൽ ഒരിക്കലേ തുറക്കൂ പുറത്ത് നിന്ന് കന്നന്നെ പറ്റൂ സിസ്റ്റർ പോയിട്ടുണ്ട്

    • @Hitman-055
      @Hitman-055 Год назад +1

      @@dineshrajan9719 ഞാൻ മംഗളാ ദേവി പോയിട്ടുണ്ട് ! കഥയെല്ലാം തട്ടിപ്പാണ്

    • @ammukuttyammu7886
      @ammukuttyammu7886 Год назад

    • @ammukuttyammu7886
      @ammukuttyammu7886 Год назад

      ​@@Hitman-055 CT

  • @soumyasoumyamanju1457
    @soumyasoumyamanju1457 Год назад +6

    🙏🙏🙏🙏🙏🙏

  • @sibimathew9871
    @sibimathew9871 6 месяцев назад +1

    ഇതിന് തമിഴ്നാടിൻറെ സംസ്ക്കാരവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

  • @rubeenarejeena8837
    @rubeenarejeena8837 6 месяцев назад +2

    സങ്കൽപ്പം😢😢😢 സത്യം എന്ത്?

  • @kishorekishore7711
    @kishorekishore7711 Год назад +4

    ഈ കണ്ണകിയാണോ കൊടുങ്ങല്ലൂർ അമ്മ...

  • @flame6083
    @flame6083 Год назад +10

    ആറ്റുകാലിൽ നിന്നും ശ്രീപത്മനാഭ ക്ഷേത്രത്തിൽ എത്തി ആഭരങ്ങൾ എല്ലാം നിലവറയിൽ അഴിച്ച് വച്ചിട്ട് ബൈപ്പാസ് വഴി കൊടുങ്ങല്ലൂരിലേക്ക് പോയതായി പറയ്യപ്പെടുന്നല്ലോ.

    • @maneeshkchakkara1237
      @maneeshkchakkara1237 Год назад +1

      Pwoli 😂

    • @manjusham2733
      @manjusham2733 Год назад +2

      @@maneeshkchakkara1237 😠

    • @Hitman-055
      @Hitman-055 Год назад +2

      ഓട്ടോ റിക്ഷയിലാണ് എന്നാണ് ഞാൻ അറിഞ്ഞത് ?

    • @bijins1468
      @bijins1468 Год назад

      ബൈപാസ് വഴി കാരോട് കേറികാണുഠ😅🤣😂

    • @bijins1468
      @bijins1468 Год назад

      ​@@Hitman-055 😁😅🤣🤣

  • @reenashaji12457
    @reenashaji12457 6 месяцев назад

    Ssthan

  • @user-kk6eq9du6q
    @user-kk6eq9du6q 6 месяцев назад

    👃👃👃👃👃👃👃👃

  • @user-mr2xj1uz8h
    @user-mr2xj1uz8h 6 месяцев назад

    O
    Pp

  • @in-visible-man
    @in-visible-man Год назад +1

    Aarude amma

    • @myspiritualworship2.0
      @myspiritualworship2.0  Год назад +4

      വന്ദിക്കണം എന്ന് പറയുന്നില്ല, പക്ഷെ നിന്ദിക്കരുത്!!.

    • @Smithak-jr8ro
      @Smithak-jr8ro Год назад

      Poyi thoyude kuttam attuparayade varum oru kollathinullil

    • @Raj-b7n
      @Raj-b7n Год назад +1

      ഞങ്ങളുടെ അമ്മ

  • @sreelalshmisanal4175
    @sreelalshmisanal4175 Год назад +9

    Amme sharanam

  • @RONALDO7-o1f
    @RONALDO7-o1f Год назад +4

    Amme Saranam Devi Saranam🙏

  • @sheelajayan3421
    @sheelajayan3421 Год назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 Год назад +7

    അമ്മേ 🙏

  • @anucraft5371
    @anucraft5371 Год назад +8

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @babuchellppan988
    @babuchellppan988 Год назад +3

    Amme saranam Devi saranam

  • @renjithsasikumar7298
    @renjithsasikumar7298 Год назад +6

    അമ്മേ ശരണം 🙏🙏🙏

  • @sarath.ssanalkumar-xd8ee
    @sarath.ssanalkumar-xd8ee Год назад +8

    അമ്മേ നാരായണ

  • @devipriyarajeesh7141
    @devipriyarajeesh7141 6 месяцев назад +1

    Amma narayana Devi narayana lekshmi narayana Bhadra narayana

  • @renukavasunair4388
    @renukavasunair4388 Год назад +3

    🙏🙏🙏👍

  • @Smithak-jr8ro
    @Smithak-jr8ro Год назад +2

    🙏🙏🙏🙏