ചേച്ചിയുടെ സാധാരണയുള്ള എല്ലാവരും ആയുള്ള ഒരു സംസാരം ആണ് എനിക്ക് ഇഷ്ടപ്പെട്ടത് സംസാരശൈലി ആണ് എനിക്ക് ഇഷ്ടപ്പെട്ടത് വളരെ ഉപകാരമുള്ള ക്ലാസ് ആണ് ചേച്ചി തരുന്നത് ദൈവം അനുഗ്രഹിക്കട്ടെ
Liked this video very much. Very useful. I have my machine for a long time. I am not an expert. I was using it rarely. After a long time now when I tried my needle is not moving at all. I put oil. What can I do?
Chechi bobbin wind cheyyan noolu kaikondu pidikenda. Just follow the arrows. Just one round around the small nut like object on top I think. I like your machine. Last year I bought a janome from here I haven't used it much. I hope after the lockdown I will be able to make use of it. As you said natinnu nalla features ulla machine kittum nammal ividunnu vangunna paisaku.
Rani thanks for your stitching videos. Could you please do a video on kurti alteration? Yours is the only channel where a novice like me could understand well.
Adipoli chechi entel janome japan mechine aanu njan athinu vendi amazonil ninn extra foots vangi orupad foots ulla set ente machineil 5foot set athil thanne und but amazonil ninn vangiyathil kudathal und athile muzhuvan footsinte useing ariyilla.chechik kuduthal footsinte functioning ariyumenkil paranju tharamo???.innathe video nalla usefull aanu tto👌🏻👌🏻👌🏻
എല്ലാവിധ സംശയങ്ങളും ക്ലിയർ ആക്കി ആണ് ചേച്ചിയുടെ video... ഞാൻ ചേച്ചിയുടെ എല്ലാ വ്ലോഗും കാണാറുണ്ട്... തയ്യൽ പഠിക്കാൻ പോകാൻ സമയം ഇല്ലാത്തതു കൊണ്ട് അടുത്തുള്ള വീട്ടിലെ tailor chechiyodu ചോദിച്ചു മനസ്സിലാക്കണം എന്ന് വിചാരിച്ചിരുന്ന സമയത്താണ്.. ചേച്ചിയുടെ ഈ vlog... thank you.chechi.....
Book chuttunnathinu aa machine il thanne oru bobin winder undu. Athil correct aayittu spin cheythu eduthillenkil stitch quality nallathavilla. Since you are expert it might be ok. But for beginner they should learn it . Athum koodi kanikkamayirunnu
ചേച്ചി ഞാൻ തൈക്കാൻ തുടങ്ങിയതേ ഉള്ളു എനിക്കത്ര എക്സ്പിരിയൻസ് ആയില്ല കുറെ സാധാരണ മെഷിൻ അടിച്ചു നടുവേദനയും ഉണ്ട് അപ്പൊ കുറച്ചു പവർ ഉള്ള ഏതാ മെഷിൻ വാങ്ങണ്ടേ റേറ്റ് എത്ര ചേച്ചിഒന്ന് പറഞ്ഞു തരുമോ
@@ranissaltandpepper ok Thankyou അന്വേഷിക്കാം എല്ലാ എംബ്രോയ്ഡറിയും സൂപ്പർ മോം ന്റെ മോള് ചെയ്ത വർക്ക് ഞാൻ കുഞ്ഞുടുപ്പിന്റെ ബോഡിയിലും ഫ്രോക്കിന്റ താഴെയും ചെയ്തു എല്ലാവർക്കും ഇഷ്ടായി മോൾക്ക് ഒരു സ്‌പെഷൽ താങ്ക്സ് പറയണേ 💕💕💕💕
ചേച്ചിയുടെ സാധാരണയുള്ള എല്ലാവരും ആയുള്ള ഒരു സംസാരം ആണ് എനിക്ക് ഇഷ്ടപ്പെട്ടത് സംസാരശൈലി ആണ് എനിക്ക് ഇഷ്ടപ്പെട്ടത് വളരെ ഉപകാരമുള്ള ക്ലാസ് ആണ് ചേച്ചി തരുന്നത് ദൈവം അനുഗ്രഹിക്കട്ടെ
Chechy, Usha janomi/ Toyota? Which is good for beginners?
നന്നായി ഇഷ്ട്ടപെട്ടു. ഉഷ ജനോം മെഷീൻ ഒന്ന് ഇതുപോലെ പറഞ്ഞു തരാമോ?
18 yrs aayi oru singer machine 16 designs oru idea yum illayirunnu.ippol oru idea kitty.poyi cheyyatte.oru pad thanks.God bless you and your family.
Hi Rani Checheee... Good video👌... Very Informative👍... Ellam nallapole paranju tharum😍💕💕... Thank You So Much...
Good class. Thanks for considering my request.. God bless you
Thanks and welcome
hi...super...ithil elastic thread use chaith thaikkan kazhiyo
Liked this video very much. Very useful. I have my machine for a long time. I am not an expert. I was using it rarely. After a long time now when I tried my needle is not moving at all. I put oil. What can I do?
ചേച്ചിയുടെ വീഡിയോ കണ്ട് ആണ് തയ്ക്കാൻ തുടങ്ങിയത് എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്👌👌👍👍👍
Ente kayyilirikunnathu embroidery +stitching annu singerinte .ithuvare upayogichittilla.athonnu paranju tharamo
Dear റാണി.. White cout റാണി stitch ചെയതത് ആണോ... എന്നാൽ ഒന്നു stitch ചെയതു കാണിക്കാമോ... Pls
Mole nattil ano nalla mition kittunne ethinekal functionsum undo paranju tharaneda
Nannayi class eduthu experience undennu thonnunnello good class god bless you mole eniyum paranju tharane onnurandu pravasyem kudi okey
Very usefull video Thanku dear ☺️🥰
Very very useful video.... tq soooo much.... good day Rani... 👍👍
Hi Rani what is the name of the mechine oil available in Uk ? Where it is available?
eBay
Rani chechii... Video👍mechine special oil undo. Atho cooking oil use cheyamo
special oil undu chakkare hahha cooking oil
Sada mechininte faonsation onnu paranjutharumo chechi
Rani.I did it.thank you so much.after 18 yrs. My God ,you are an angel in my sewing life.bless you sister
.
Chechi എന്റെ മെഷീൻ കേടായി ചേച്ചി യുടെ പോലത്തെ മെഷീൻ വാങ്ങണമെന്നുണ്ട് ഏതാ nallath പ്രൈസ് എങ്ങനെയാ പ്ലസ് reply
What is the advisable power for the sewing machine
Chechi nattil ninne ethe company de mechine ane medichathe??
usha jenome
Usha jenome pala model undu. Athil eathaa?
റാണീ, എന്റെ മെഷീന് നൂല് കട്ട കൂടി വരുന്നു തൈക്കുമ്പോ. എന്താണന്ന് ഒന്ന് പറഞ്ഞു തരാമോ.
തയ്യൽ മെഷീൻ എങ്ങനെ ചവിട്ടുക ചേച്ചി ഒന്ന് പറഞ്ഞു തരാമോ
Chechi oru doubt paranju tharamo idil needle nte flat side njangalde munnilakkittano idandad ado pinnilot akiyayano kure needle pottipoi paranju thannal valiya upagaramairikkum pls
Chechi bobbin wind cheyyan noolu kaikondu pidikenda. Just follow the arrows. Just one round around the small nut like object on top I think. I like your machine. Last year I bought a janome from here I haven't used it much. I hope after the lockdown I will be able to make use of it. As you said natinnu nalla features ulla machine kittum nammal ividunnu vangunna paisaku.
Chechy othiri thanks, njan machine clean chaithu
Oil ittu ipo super ayi stitch cheyyan pattunnu ❤❤❤❤
Expected video Rani Chechi,,thankyou 👍
Welcome 😊
Where did you study stitching
Chechi, embroidery cheythu Kanikkumo.?
Very useful video, many many thanks dear Ranikutty
Batton hall pidippikunad kanikaamo
Hi Ranymol sukamano box open akunath engine needle ullil edukan pattunilla brother mechine
Thank you for your valuable information
താങ്ക്യൂ chechi very good information
Superbly explained.
usha Ja nom വിശദീകരിക്കാമോ
You are my inspiration to start sewing as my hobby
ഇത് പവർ machine ആണോ. ഡസ്ക് ടോപ് power machine ഉണ്ടോ. ഉണ്ടെങ്കിൽ ഏതാണ്. ?
Do we hv to oil electric machines?
yes
Chechi machine rate paranju tarumo
Ente xR3340 brother anu embroyidary onnu parayamo
Aaa tension anu ente prashnm.... Athaa ennum prashnmm stitch Nte tension
Rani thanks for your stitching videos. Could you please do a video on kurti alteration? Yours is the only channel where a novice like me could understand well.
Sure 😊
വീഡിയോ നന്നായിട്ടുണ്ട്. ബട്ടൺ ഹോൾ എങ്ങിനെ വെക്കും എന്നു കൂടെ പറഞ്ഞ് തരുമോ?
Already ചെയ്തിട്ടുണ്ട്
Rane chacheee Eemesheenu Andanu Vella parayammo Avdannu ketum
Embroidery cheyyunnathu onnu kanikkamo ,?
Adipoli chechi entel janome japan mechine aanu njan athinu vendi amazonil ninn extra foots vangi orupad foots ulla set ente machineil 5foot set athil thanne und but amazonil ninn vangiyathil kudathal und athile muzhuvan footsinte useing ariyilla.chechik kuduthal footsinte functioning ariyumenkil paranju tharamo???.innathe video nalla usefull aanu tto👌🏻👌🏻👌🏻
paranju tharam
Please show that wall hanging flowers
Background adipwolu.
In all machines needle same.?
No
എല്ലാവിധ സംശയങ്ങളും ക്ലിയർ ആക്കി ആണ് ചേച്ചിയുടെ video... ഞാൻ ചേച്ചിയുടെ എല്ലാ വ്ലോഗും കാണാറുണ്ട്... തയ്യൽ പഠിക്കാൻ പോകാൻ സമയം ഇല്ലാത്തതു കൊണ്ട് അടുത്തുള്ള വീട്ടിലെ tailor chechiyodu ചോദിച്ചു മനസ്സിലാക്കണം എന്ന് വിചാരിച്ചിരുന്ന സമയത്താണ്.. ചേച്ചിയുടെ ഈ vlog...
thank you.chechi.....
Book chuttunnathinu aa machine il thanne oru bobin winder undu. Athil correct aayittu spin cheythu eduthillenkil stitch quality nallathavilla. Since you are expert it might be ok. But for beginner they should learn it . Athum koodi kanikkamayirunnu
sure...n nxt video.
Mam please show Usha Janome functions
Very useful for me Thank you
Embroidery cheyanum stitch cheyyanum pattiya machine ethanu
Ranew machine nallatanu ithu table topalla
@@manjushas5382 indiayil kittunna company aano
ബോബിൻൽ ത്രെഡ് ചുറ്റുന്നത് wrong ആയാൽ you will get a messy stitch ok. Just a small correction friend .
yes true
Adipoli chechi,
Can I get it in Industrial purpose?
Oh No , u need industrial mechiene
Rani you are great, Sarvakalavallapha....
rate athreya
Naattile power machine aayi different allea Ranide machine
.E mechinte price ?
ekasesham 25000, nattil ninnu vangunnatha nallathu
12000
Ma’am singer heavy duty 4423 onnu paranju tharamo
ഞാൻ ഉപയോഗിച്ചിട്ടില്ല....ട്ടോ
Iniyum iniyum pradeekshikunu
ഹായ് കാത്തിരുന്ന വീഡിയോ... അതാണ് റാണി
Chechi zigzag stitch സാദാ footil thaichal ശെരിയാകുമോ. കൂടുതൽ ഏത് footanu zigzag stitch ചെയ്യാൻ ഉപയോഗിക്കുന്നത്.
Normal fooota best
Very helpful
Thanks
നല്ല വിവരണം usha jenom ഇതുപോലെ ഒന്ന് ഡീറ്റൈലാ പറയു India il അതല്ലേ famous thanku sister
Useful video dear
Thanks chechi
ഡിസൈൻസ് ചെയ്യുമ്പോൾ ടെൻഷനും മാറ്റമൊന്നും വരുത്തേണ്ടേ
helpful video
The bobin winding method you explained is totally incorrect.
പഴയ മെഷീൻ ഉപയോഗിച്ചവർക് ഇതു ഉപയോഗിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ, കാരണം ടേബിൾ നിന്നും പൊങ്ങി നിക്കുവല്ലേ.
Chechi ente machine singer anu..athu ipol entennu kayyil ninnonnu slip ayi right sidil electric connectionu mukalilayit chechide machine nte mukalil kanunna aa rotating thing cheriyathayi onnu pottiyekkunnu...athinu shesham function cheyunnathu proper akunnilla😞😞😞enthenkilum solution paranju tharane...!!!😰😰😰
നന്നായിട്ട് പറയുന്നുണ്ട് ഇഷ്ടപ്പെട്ടു
മിസ് ഉഷയെ ക്കൂടി പരിചയപ്പെടുത്തിയാൽ നന്നായിരുന്നു. അവളല്ലെ നമ്മുടെ നാട്ടുകാരി.
നാട്ടിൽ നിന്നു കൊണ്ടുവന്ന ഉഷ മെഷീൻ കൂടി ഒന്നു കാണിച്ചുതന്ന് explain ചെയ്യുമോ plz
Very very super 👌 tnq. Inni yella dinde onnu kanichi theram
chachi.anik.ordinery.mesheen.anu.ullath.ushayudeth.table.misheen.vanganam
Thanku rani chechi
25000
നന്നായിട്ടുണ്ട്.
Useful
ente janome thattinputhundu old is gold
Chechi rate parayuo ee mechine nte
Ithinu ethra roopaya
25000
Nice Video👌
Hi മഹാറാണി....
സുഖം അല്ലെ
Chechi lining churidar dae stitching video (part 2) upload chaeythitundo
Hi Rani
Nice
ചേച്ചി ഞാൻ തൈക്കാൻ തുടങ്ങിയതേ ഉള്ളു എനിക്കത്ര എക്സ്പിരിയൻസ് ആയില്ല കുറെ സാധാരണ മെഷിൻ അടിച്ചു നടുവേദനയും ഉണ്ട് അപ്പൊ കുറച്ചു പവർ ഉള്ള ഏതാ മെഷിൻ വാങ്ങണ്ടേ റേറ്റ് എത്ര ചേച്ചിഒന്ന് പറഞ്ഞു തരുമോ
സൂപ്പർ
hi
Hi njan മെഷീൻ വാങ്ങാൻ വിചാരിച്ചു ഉള്ളത് ഒത്തിരി പഴകി ടൊയോട്ട ഇതിന്റെ തന്നെ വില കുറഞ്ഞതുണ്ടോ ഒത്തിരി ഇഷ്ട്ടായി താങ്ക്സ്
ethinte vila okke ippol kurangu kanum
@@ranissaltandpepper ok Thankyou അന്വേഷിക്കാം എല്ലാ എംബ്രോയ്ഡറിയും സൂപ്പർ മോം ന്റെ മോള് ചെയ്ത വർക്ക് ഞാൻ കുഞ്ഞുടുപ്പിന്റെ ബോഡിയിലും ഫ്രോക്കിന്റ താഴെയും ചെയ്തു എല്ലാവർക്കും ഇഷ്ടായി മോൾക്ക് ഒരു സ്‌പെഷൽ താങ്ക്സ് പറയണേ 💕💕💕💕
ഈ മെഷിൻ നെ എത്ര വില വരും റാണി
Same doubt
25000
25000, nattil ninnu vangiyal ee vilakku super kittum
30th like...10th comment....requested video
🥰
ഈമെഷീൻ ഹെഡ്ഡ് മാത്ര മേഇതിന ഉള്ളൂ്സാധാരണ ചവിട്ടി തയ്ക്കണ സ്റ്റാന്റ് ഇല്ലേ
താങ്ക്‌യൂ എനിക്ക് അറിയേണ്ട കാര്യയ ങ്ങ ളാ ണ് റ ണി കാ ട്ടി ത ന്ന ത്
1st viewer
റാണി usha എനിക്ക് ഒരു മിഷ്യൻ വാങ്ങാൻ വിചാരിക്കുന്നു usha jenom നല്ലതാണോനൈറ്റിയുംബ്ലൗസുംതയ്യിക്കാൻ ആണ്
ഉഷ ഞാൻ ഉപയോഗിച്ചിട്ടില്ല
@@ranissaltandpepper ശരി