വളരെ നന്നായി ഈ പൂജാ പഠനം. നന്ദി 🌹 ഒരു അഭിപ്രായമുണ്ട് ഈ ക്ലാസ്സിലെ എല്ലാവിഷയങ്ങളും ഒരു പുസ്തകം പ്രസ്സിദ്ദികരിച്ചാൽ വളരെ പ്രയോജനം ആകുമായിരുന്നു. അതിനെപ്പറ്റി ഒന്ന് വിശകലനം ചെയ്യുക. സ്നേഹത്തോടെ രവികുമാർ 🙏🙏
Gurubyonamaha,sir thank you for your support to us to learn Kerala vidhi pooja.if you could come with English subtitles,would be more helpful.🙏sir please 🙏🙏🙏
🙏🙏 തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ ശഠഖുപുരാണത്തിൽ മൂർത്തിയെ ആവാഹിക്കുന്നുണ്ടല്ലോ ക്ഷേത്രത്തിൽ പൂജിക്കുമ്പോൾ മറ്റു മൂർത്തികൾക്ക് ഈ തീർത്ഥം കൊടുക്കാമോ🙏🙏🙏
Namskaram trirumeni ❤️🙏 , Ipol trirumeni ganapanthi Pooja alle പഠിപ്പിക്കുന്നത് വിഷ്ണു ശിവൻ ദേവതകൾ മാറുമ്പോൾ ethoke മന്ത്രങ്ങൾ marum എന്നു പറഞ്ഞു thanal utamam ആയിരിക്കും
Ohm Gum Gurubhio Namah..
Hari Ohm.
Such a gentle n soft speaking
I would like tolearn from you one day by Gods grace
Many thanks 🙏 for your videos
നമസ്കാരം തിരുമേനി
നല്ല രീതിയിലുള്ള അവതരണം, മനസ്സിലാക്കാൻ കഴിയുന്നുണ്ട്
🙏ഗുരുവേ നമഃ
Thank you tirumeni...I'm from manakkapady Vidya peetham
ഓം ഗുരുഭ്യോ നമഹ്
🙏🙏🙏🙏🙏
Sri Guru charanam Sarvavastha sharanam
വളരെ നന്നായി പഠിപ്പിക്കുന്നുണ്ട് നമസ്കാരം തിരുമേനി
🙏🙏🙏🙏
ഓം ഗുരുവേ നമ
നമസ്തേ തിരുമേനി 🙏🙏🙏
വളരെ നന്നായി ഈ പൂജാ പഠനം. നന്ദി 🌹
ഒരു അഭിപ്രായമുണ്ട് ഈ ക്ലാസ്സിലെ എല്ലാവിഷയങ്ങളും ഒരു പുസ്തകം പ്രസ്സിദ്ദികരിച്ചാൽ വളരെ പ്രയോജനം ആകുമായിരുന്നു. അതിനെപ്പറ്റി ഒന്ന് വിശകലനം ചെയ്യുക.
സ്നേഹത്തോടെ രവികുമാർ 🙏🙏
Gurubyonamaha,sir thank you for your support to us to learn Kerala vidhi pooja.if you could come with English subtitles,would be more helpful.🙏sir please 🙏🙏🙏
Namasthe thirumeni nalla pooja class shabdam kuravundu
നമസ്തേ ജീ
🙏🙏
🙏🙏🙏🙏🙏
❤❤❤
മനസ്സിലാകുന്നുണ്ട്. വളരെ ഉപകാരപ്രദം. ഞാൻ പൂജ പഠിച്ചുകൊണ്ടിരിക്കുന്നു. അമ്പലത്തിൽ poja ചെയ്തു തുടങ്ങി.
ഞാനും ഞങ്ങളുടെ തറവാട്ടമ്പലത്തിൽ
Valare nandhi
ഏതായാലും 'നല്ല' ക്ലാസ്
Hari om🙏🙏
Om namo narayanaya
Guruji please come up with english subtitles
Sound kuravaanu ,kelkan prayasam
ശബ്ദം കൊണ്ട് മനസിലാകുന്നില്ല.🙏
🙏🙏 തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ ശഠഖുപുരാണത്തിൽ മൂർത്തിയെ ആവാഹിക്കുന്നുണ്ടല്ലോ ക്ഷേത്രത്തിൽ പൂജിക്കുമ്പോൾ മറ്റു മൂർത്തികൾക്ക് ഈ തീർത്ഥം കൊടുക്കാമോ🙏🙏🙏
Namskaram trirumeni ❤️🙏 ,
Ipol trirumeni ganapanthi Pooja alle പഠിപ്പിക്കുന്നത്
വിഷ്ണു ശിവൻ ദേവതകൾ മാറുമ്പോൾ ethoke മന്ത്രങ്ങൾ marum എന്നു പറഞ്ഞു thanal utamam ആയിരിക്കും
നല്ല ക്ലാസ്സ്
മന്ത്രങ്ങൾ ചൊല്ലുമ്പോൾ ടൈറ്റിൽ കൊടുക്കാമോ
പീഠ പൂജ
ഹോമവിധാനം ക്ലാസ്സ് പ്രതീക്ഷിക്കുന്നു
നന്ദി നമസ്കാരം തിരുമേനി
Namasthe guru,nichur gayatri chandas enthanu?eathara aksharangal annu chadasil ullathu?
ധാരക്കുള്ള ജലദ്രോണി പൂജ വിവരിക്കാമോ
തിരുമേനിയുടെ പൂജ ക്ലാസിന്റെ പരസ്യം മാതൃഭൂമി പത്രത്തിൽ വന്നത് കണ്ടിരുന്നു സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പൂജ പഠിക്കാമോ
അയ്യപ്പ പൂജ പഠിപ്പിക്കാമോ
ശ്രീകോവിലിനുള്ളിൽ ശംഖ് പൂരണം ഇത് പോലെ തന്നെയാണോ?
Yes
വീട്ടിൽ പൂജ പഠനം nadathundo
🙏🙏🙏🙏🙏
❤️❤️❤️💖💖💖
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏