പിരമിഡുകളുടെ രഹസ്യം | Facts About the Ancient Egyptian Pyramids

Поделиться
HTML-код
  • Опубликовано: 27 янв 2020
  • • താജ് മഹലിനുള്ളിലെ രഹസ്... താജ് മഹലിനുള്ളിലെ രഹസ്യങ്ങൾ | Facts You Might Not Know About the Taj Mahal
  • РазвлеченияРазвлечения

Комментарии • 39

  • @aneeshsunil6273
    @aneeshsunil6273 4 года назад +256

    ലോകത്തിലെ ഏറ്റവും വലിയ കൊലയും കൊള്ളയും ചെയ്തത് ബ്രിട്ടീഷുക്കാരാണ്...

    • @haarithg
      @haarithg 4 года назад +13

      Joseph Stalin was responsible for the death of more than 20 million of its own people during his 29 years of rule.

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +182

    *പണ്ടത്തെ ആളുകളുടെ മിനിമം റെയിഞ്ച് മനസ്സിലാക്കാൻ പിരമിഡുകൾ മാത്രം മതി...*

  • @safvanks4059
    @safvanks4059 4 года назад +160

    ഡ്യൂഡ് നിന്റെ പേര് മാറ്റു ഗൂഗിൾ എന്നാക്ക്

  • @supriyakk527
    @supriyakk527 4 года назад +42

    എല്ലാ കാലത്തും വളരെ interesting ആയി തോന്നിയിട്ടുള്ള വിഷയമാണത് നന്ദി jude എന്റെ കയ്യിൽ പിരമിഡിന്റെ ശക്തിവിശേ ഷകൾ എന്ന ഒരു ബുക്ക്‌ ഉണ്ട് n k ഹരിദാസ് എഴുതിയതാണ് ഇത്തരം വീഡിയോസ് വീണ്ടും prethikshikunnu

  • @Mupztalks
    @Mupztalks 4 года назад +50

    *ടെക്നോളജി ഇത്ര അധികം പുരോഗമിക്കാത്ത കാലത്ത് പോലും അന്നത്തെ കണ്ടു പിടുത്തം വല്ലാത്ത ഒരു അൽഭുതം ആയി തോന്നുന്നു* 🔥

  • @VMCTALKS
    @VMCTALKS 4 года назад +57

    Dudey...oru like thaa dudey...

  • @musichealing369
    @musichealing369 4 года назад +51

    5000 വർഷങ്ങൾ കഴിഞ്ഞാൽ അന്നത്തെ highly civilized world, നമ്മുടെ പലനിർമ്മിതികളുടെയും അവശിഷ്ടങ്ങൾ കണ്ട് ഇതുപോലെ അത്ഭുതപെട്ടേക്കാം.

  • @alenpaul8393
    @alenpaul8393 4 года назад +6

    Supr bro.. keep going

  • @vishnur3781
    @vishnur3781 4 года назад +6

    Very good bro, your way of presentation is very good

  • @Subinthomas438
    @Subinthomas438 4 года назад +15

    കേൾക്കാൻ ആഗ്രഹിച്ച വീഡിയോ👍👍👍👍👌👌👌👌

  • @vishnubaburajansobhana3894
    @vishnubaburajansobhana3894 4 года назад +35

    പരമശിവനെ പറ്റി ഒരു വീഡിയോ ചെയ്യണം

  • @faridaanil8992
    @faridaanil8992 4 года назад +6

    Dude😘😘😘

  • @orujinn2977
    @orujinn2977 4 года назад +6

    👌👌

  • @Sullfaan
    @Sullfaan 4 года назад +51

    അന്നത്തെ മനുഷ്യർ ഇന്നത്തെ മനുഷ്യരെപ്പോലെയല്ല.. ശരീര വലിപ്പമേറിയവരും ശക്തിയുള്ളവരുമായിരുന്നു... 🔥

  • @aryavarghese895
    @aryavarghese895 4 года назад +9

    Dude ettann....

  • @prajeeshpkd6479
    @prajeeshpkd6479 4 года назад +6

    👌👌👌👌👌👌👌

  • @igsnapoleon4084
    @igsnapoleon4084 4 года назад +5

    👍👍👍🌟🌟🌟

  • @hajidev2856
    @hajidev2856 4 года назад +27

    എവിടെയാണ് നമുക്ക് നഷ്ടപെട്ടുപോയത്(മായ്ക്കപെട്ടത്) ആ പഴയകാല എൻജിനീയറിങ് വൈഭവം. ക്രസ്തുവിനും 2500വർഷം മുൻബ്‌ ഇങനെയെരു engineering അദ്ബുദം സംബവിച്ചിട്ടുണ്ടെൿിൽ അത് തികച്ചും ആ കാലകട്ടത്തിെൻ പ്രതേകത തന്നെയാണ്..പിൽകാലത്ത് ആരുടെയെക്കെ കൈകടത്തലുകൾ സംഭവിച്ചിരിക്കുന്നു അല്ലാതെ വെറുതെ ഇത്ര പുറകോട്ടടുക്കില്ല എൻജിനീയറിങ് നിർമ്മിതികൾ..

  • @Nnaao620
    @Nnaao620 4 года назад +21

    പിരമിഡ് based ayittula movie onn recommend cheyavo ,,?

  • @abvishnurockz
    @abvishnurockz 4 года назад +14

    കിടുവേ😎

  • @sukanyas5502
    @sukanyas5502 4 года назад +7

    Dude... 😍😍😍

  • @jeffinmani
    @jeffinmani 4 года назад +10

    Awsome

  • @achsahshaji7824
    @achsahshaji7824 4 года назад +8

    First 😍

  • @Thumban
    @Thumban 4 года назад +8

    👍👍

  • @krishnakanthmi4557
    @krishnakanthmi4557 4 года назад +16

    Vladimir Putin kurch video cheyu

  • @ajaywayanadan
    @ajaywayanadan 4 года назад +11

    ടുഡേ വീഡിയോ കിടു

  • @neverevergiveup8722
    @neverevergiveup8722 4 года назад +6

    👌👌👌👌👌

  • @achuanilkumar1289
    @achuanilkumar1289 4 года назад +2

    😍

  • @mariyajoy804
    @mariyajoy804 4 года назад +12

    👍👍👍

  • @nasarpalakkad-
    @nasarpalakkad- 4 года назад +14

    അമൃതം ഗമയ .. എല്ലാ കാലത്തുമുള്ള മനുഷ്യർ മരണത്തോടെ ജീവിതം അവസാനിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല.. അവരെല്ലാം അമരത്വം കൊതിക്കുന്നു... അതിനുള്ള തയാറെടുപ്പ് തന്നെയാണ് ഈ കാട്ടിക്കൂട്ടിയ കൂറ്റൻ നിർമിതിയും

  • @ashbinsunny914
    @ashbinsunny914 4 года назад +10

    👍👍👍👍