"CPM ഇനിയും റോഡ് ബ്ലോക്ക് ചെയ്തു പരിപാടി വെക്കും"🔥 Anilkumar Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 391

  • @madhujanardhan1438
    @madhujanardhan1438 Месяц назад +7

    ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുന്ന മാമാ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്ക്കാരം

  • @sajikumarv.g5038
    @sajikumarv.g5038 Месяц назад +4

    അഭിലാഷ് പറഞ്ഞ ജനങ്ങൾ കേൾക്കാതിരിക്കാൻ അതിലിൻ്റെ ഒന്ത്ബുദ്ധി പൊതുജനങ്ങളെ ഇവൻ സാർ പറയുന്ന ചെറ്റത്തരം മാത്രമേ കേൾക്കാവു എന്നാണ് ഇവരുടെ ധിഷ്ട്യം.

  • @blackandwhitemediaindia
    @blackandwhitemediaindia Месяц назад +3

    മാദ്ധ്യമങ്ങള്ക്ക് എന്തും പറയാം - ഞങ്ങള് ചെയ്യുന്നത് ശരി.......

  • @xplorer2345
    @xplorer2345 Месяц назад +6

    പിണറായ് വരുമ്പോൾ ജനം ഓടി മാറുന്നതു കണ്ടു.

  • @rajeshvk1097
    @rajeshvk1097 Месяц назад +4

    😆 "എന്തുകൊണ്ട് തോറ്റൂ എന്ന് വ്യക്തമായി പറഞ്ഞാൽപോരേ " ?.😅

  • @SathishBalachandran
    @SathishBalachandran Месяц назад +4

    അനിലിൻ്റെ സംസാരത്തിൽ നിന്ന് ഒരുകാര്യം മനസ്സിലായി.. പാർട്ടിയെ പറ്റി ജനങ്ങൾക്ക് അറിയാൻ ഇങ്ങനെ വഴി അടച്ചു പരുപാടി നടത്തേണ്ടി വരും...

  • @kchellappankchellappan8153
    @kchellappankchellappan8153 Месяц назад +4

    സ്ഥിരം വിവരക്കേടാ പറയാറുള്ളത്.... ഇമാത്രം തെറ്റുപറ്റിയെന്നു സമ്മതി, ച്ച ... ശരിയാ ... ഒരല്പം വട്ടാണന്നാ തോന്നുന്നതു്...

  • @subrahmanianmp6509
    @subrahmanianmp6509 Месяц назад +5

    ഏതു രാഷ്ട്രീയ പാർട്ടി ആയാലും സംഘടന ആയാലും പൊതു ഗതാഗതം തടസ്സ പെടുത്തരുത്. അതുപോലെ ക്ഷേത്രങ്ങൾ, പള്ളികൾ ഒക്കെ നടത്തുന്ന ഉത്സവങ്ങൾ ഒന്നും പൊതു ഗതാഗതം തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ ആകരുത്

  • @jomonkoshy5862
    @jomonkoshy5862 Месяц назад +4

    മാതൃകാപരമായി.. ത്ഫൂ

  • @kabeerck8066
    @kabeerck8066 Месяц назад +4

    എന്റെ അഭിപ്രായത്തിൽ ജനം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും പരമാവതി വെറുപ്പിക്കണം 😂😂

  • @raghavankrishnan6820
    @raghavankrishnan6820 Месяц назад +4

    പാർട്ടികോടതിയുടെ വിധി വരട്ടെ.? പിണറായി വരുമ്പോൾ റോഡിൽ തന്നെ ആളുണ്ടാവില്ല. അന്തകവിത്ത്!

  • @royjoseph4151
    @royjoseph4151 Месяц назад +3

    പൊതുയോഗം ഏതെങ്കിലു ഓഡിറ്റോറിയത്തിൽ ആയി കൂടെ

  • @Mohanan-r2n
    @Mohanan-r2n Месяц назад +6

    .എത്ര പറഞ്ഞാലും മനസ്സിലാകാത്ത പൊട്ടനെ എന്തിനാ CPM ചർച്ചക്ക് അയക്കുന്നത് ?

  • @gazzaliip8683
    @gazzaliip8683 Месяц назад +4

    ഏതാനും വർഷങ്ങൾക്ക് മുമ്പ് കുന്ദംകുളം ബസ് സ്റ്റാൻഡ് മൊത്തം അടച്ചിട്ടാണ് പാർട്ടി പരിപാടി നടത്തിയത്. ഈ അനിൽകുമാറിനെ അടിയന്തിരമായി മാനസിക ചികിത്സക്ക് വിധേയമാക്കണം

  • @kebasheer8194
    @kebasheer8194 Месяц назад +3

    അനിൽകുമാറിനെ എല്ലാം അടിയന്തരമായി... മാനസികരോഗ ആശുപത്രിയിൽ എത്തിക്കേണ്ടിയിരിക്കുന്നു. 😡
    ഏതു ചർച്ചയിലും വന്നിരുന്ന് ഇങ്ങനെ നാറാനും വേണം ഒരു യോഗം.. കഷ്ടം തന്നെ, 😡😡😡

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 Месяц назад +5

    പൊതുശല്യങ്ങൾ

  • @kabeerck8066
    @kabeerck8066 Месяц назад +3

    നമ്മുടെ പാർട്ടിയിൽ വിവരം ഉള്ള ആരുമില്ലേ 😂😂

  • @krishnankutty3775
    @krishnankutty3775 Месяц назад +6

    ഇവൻ എന്ത് തേങ്ങേയാ പറയുന്ന. മറ്റ് പാർട്ടി ക്കാരുടെ ജനങ്ങൾ നടന്ന് വന്നന്ന്. ഒരു ബോധവും ഇല്ലാത്ത ഇവനെ ചർച്ചക്ക് വിളിച്ചത് ആര്

  • @venugopalgnanthancode41
    @venugopalgnanthancode41 Месяц назад +2

    Lack of commence and education the main problem of politicians

  • @georgepereira6032
    @georgepereira6032 Месяц назад +3

    വിവരം കെട്ടവൻ എന്നു വിളിച്ചാൽ വിവരകേടിനു തന്നെ അപമാനം. ചത്തു തൊലയുന്നു മില്ല. ഭൂമിക്ക് പോലും vendathavan

  • @sivadasps3947
    @sivadasps3947 Месяц назад +5

    ഇങ്ങിനെ എല്ലാ ചാനലിലും പോയി നാറാനും വേണം ഒരു യോഗം 😂

  • @mohandas.1952
    @mohandas.1952 Месяц назад +4

    കോടതി വിലക്കുണ്ടായിട്ടും റോഡടച്ച് സ്റ്റേജ് കെട്ടിയത് ന്യായീകരിച്ച് ഈ കൂലി ന്യായീകരണ തൊഴിലാളി പറയുന്നത് കേട്ടാൽ അറപ്പ് തോന്നുന്നു.

  • @mashood
    @mashood Месяц назад +4

    High court ൽ നേരിട്ട് ഒരു പരാതി കൊടുക്കാൻ ധൈര്യമുള്ള ആരും അവിടെ ഇല്ലേ

  • @vijayanalakkad1332
    @vijayanalakkad1332 Месяц назад +4

    എടത് രണ്ടാം തരമാടോ വലത്ത് തന്നേയാടോ ഒന്നാം തരം

  • @aswathyachu7014
    @aswathyachu7014 Месяц назад +3

    അനിൽ കുമാറിന്റെ വിചാരം ജനങ്ങൾ എല്ലാവരും ബുദ്ധി ഇല്ലാത്തവർ ആണ് എന്നാണ്.

  • @jacobarickappillil8849
    @jacobarickappillil8849 Месяц назад +2

    ഇങ്ങനെ വിമർശനം നടത്തിയാൽ NH ൽ പാർട്ടിയാപ്പീസ് ഉണ്ടാക്കും 😅

  • @Sandee109
    @Sandee109 Месяц назад +5

    ഗോവിന്ദൻ്റെ സ്കൂളിൽ പ്രിൻസിപ്പളായ അനിൽ കമ്മി ക്കുട്ടൻമാർക്ക് ക്ലാസ് എടുത്ത് കൊട്

  • @shameerpm2501
    @shameerpm2501 Месяц назад +3

    ചോദിക്കുന്നത് എന്ത്...അയാള് മറുപടി പറയുന്നത് എന്ത്....കഷ്ടം😂😂😂😂

  • @abdurahimanrahiman2227
    @abdurahimanrahiman2227 Месяц назад +2

    ഞാനൊന്ന് പറയട്ടെ......😂😂😂

  • @raseenarazak4670
    @raseenarazak4670 Месяц назад +2

    എപ്പോഴും തെറ്റുതിരുത്താൻ വേണ്ടി തെറ്റു ചെയ്യുന്ന ഒരേ ഒരു വിഭാഗം CPI(M)

  • @akbarm895
    @akbarm895 Месяц назад +2

    ഞാൻ പൊട്ടനല്ലെന്നു എല്ലാർക്കും മനസ്സിലായല്ലോ 😃😃😂😂

  • @naushadsm3128
    @naushadsm3128 Месяц назад +4

    അനിൽ കുമാർ... ദയവു ചെയ്ത് " 'ബഹുമാനപ്പെട്ട ' എന്ന പദം താങ്കൾ ഉപയോഗിക്കരുത്.. താങ്കൾക്ക് ആ പദത്തിന്റെ അർത്ഥം അറിയില്ലെന്ന് കേൾക്കുന്നവർക്ക് നന്നായി അറിയാം.. അതുപോലെ ചോദ്യത്തിന് ഉത്തരം പറയുക 🙏
    ഒരു ദുരന്തം ആയിക്കഴിഞ്ഞു താങ്കൾ.... കഷ്ടം!

  • @voice6068
    @voice6068 Месяц назад +2

    പാവം 😢വായിൽ പൈൽസാണ് 😢😢ക്ഷമിക്കുക

  • @shibukumarp2271
    @shibukumarp2271 Месяц назад +4

    അനിൽകുമാർ നീ ഏത് ലോകത്താണ് ജീവിക്കുന്നത് അഭിലാഷേ ഈ മന്ദബുദ്ധിയോട് കൂടുതലൊന്നും ചോദിക്കാതെ

  • @ravidasanl8807
    @ravidasanl8807 Месяц назад +4

    അനിൽ കുമാറിന്റെ ചർച്ച കണ്ടാൽ വേറെ കോമഡിയുടെ ആവശ്യം മില്ല.😮😂😂😂 ചിരിച്ച്ച്ചിരിച്ച് പ്രാന്തവും നമുക്ക്

  • @RajanValsan
    @RajanValsan Месяц назад +2

    നമ്മളെ ചോദ്യം ചെയ്യാൻ ആരുണ്ടിവിടെ അങ്ങിനെ ഒരു ചുണയൻ വരട്ടെ അപ്പോൾ പറയാം ശരിയാണ് ഏത് പിണ്ണാക്കൻ ഉണ്ടിവിടെ

  • @SandL-v1f
    @SandL-v1f Месяц назад +3

    ഇദ്ദേഹം പിണറായിസ്റ്റായി വന്ന് ന്യായീകരിച്ച് ന്യായീകരിച്ച് മുഖം തന്നെ പിണറായി വിജയൻ്റെ മുഖമായി തുടങ്ങി.

  • @Wellwisher1959
    @Wellwisher1959 Месяц назад +2

    🤣ഹരിത പ്രോട്ടോക്കോൾ, 😂 പൗരമണ്ഡലം, 🤣 പൗര ബോധ വിജ്ഞാനകോശം.. 🤣 സഖാക്കളുടെ ഉത്കണ്ഠാ മണ്ഡലം, രാഷ്ട്രീയ നീതി മണ്ഡലം, 🤣 കമ്മ്യൂണിസ്റ്റ് സിദ്ധാന് മണ്ഡലം. 😀 തൊഴിലാളി സമ്മേളന മണ്ഡലം. ഞങ്ങടെ ചമരം കഴിഞ്ഞ് കോടതി കൂടി

  • @abdulmajeedek5119
    @abdulmajeedek5119 Месяц назад +5

    ഞാനിപ്പോൾ കോമഡി ഷോ കാണാറില്ല പകരം അനിൽകുമാർ ആർഷോ , സരിൻ -- മുതലായ പൊട്ടൻമാരുടെ ബഗ്ഡാണ് കേൾക്കുക ഹഹഹ😅😅

  • @vipinevm4360
    @vipinevm4360 Месяц назад +3

    ഇയാൾ ഏത് ചോദ്യത്തിനുള്ള മറുപടിയാണ് പറയുന്നത്.... ഡയറക്റ്റ് ഇവർ ഒരിക്കലും പറയില്ല ... ഇയാൾ കാരണം എത്ര വോട്ട് പാർടിക്ക് പോയിക്കാണും

  • @GelyShibu
    @GelyShibu Месяц назад +3

    Don't call him for this kind of program. Please....

  • @Aryan_jith
    @Aryan_jith Месяц назад +2

    അവന്റെ ധാഷ്ട്ര്യം കണ്ടോ🤬🤬🤬🤬🤬

  • @BharathanTk-u4syutb
    @BharathanTk-u4syutb Месяц назад +3

    അതേ ks ജോർജ് തന്നെയാണ് നിങ്ങളെ എന്നെ കോർഗ്രസാക്കിയത് എന്നും പറഞ്ഞിരുന്നു അവസാനം തെരുവിൽ കിടന്ന് അന്ത്യശ്വാസം വലിചതും അനിൽ അതിൽ സഖാവിന് അത് അറിയുല്ലായിരിക്കും അത്രേ വിവരമുണ്ടാവുള്ളു നാണമില്ലാതെ വന്നിരുന്നു നുണ വിളമ്പാൻ ഒരു ലേശം ഉളുപ് വേണം😂😂😂😂😂

  • @jaffergaf5159
    @jaffergaf5159 Месяц назад +3

    ഈ അനിൽകുമാറിനോട് ഇപ്പോൾ സഹതാപമാണ് തോന്നുന്നത് വ്യക്തികൾക്ക് വേണ്ടി ന്യായീകരിക്കാൻ വിധിക്കപ്പെട്ടവൻ പ്രസ്ഥാനത്തിന് വേണ്ടി ആയിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു

  • @rajukuttan2743
    @rajukuttan2743 Месяц назад +4

    ഇയാൾഎന്തിനാ ചക്കഎന്നുപറയുമ്പോൾ കോക്ക്എന്നുപറയുന്നത്

  • @raghavankrishnan6820
    @raghavankrishnan6820 Месяц назад +2

    വിടരുത് അനിൽകുമാർ. നടുറോഡിൽ തന്നെ സ്റ്റേജ് കെട്ടണം! അല്ലെങ്കിൽ വലിയ ക്ഷീണം വരും..

  • @sasidharanpk7412
    @sasidharanpk7412 Месяц назад +3

    നിങ്ങൾ അല്ലാതെ പിന്നെ ആരാ അവിടെ ഉണ്ടായി ആണ് ചൊദിച്ച കാര്യത്തിൽ മറുപടി പറയാൻ ഇവന് പറ്റില്ല

  • @rajanthekkinkattle779
    @rajanthekkinkattle779 Месяц назад +1

    ഭൂപരിഷ്കരണ നിയമം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാർക്ക് ഭൂമി കൈവശപ്പെടുത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു വർഗ്ഗങ്ങൾ കമ്യൂണിസ്റ്റുകാർ മാത്രമാണ്

  • @Dhrona177
    @Dhrona177 Месяц назад +4

    അനിൽകുമാറെ... ഇതു കേൾക്കുന്നവർ മുഴുവൻ തന്റെ വിവരമില്ലാത്ത അണികളല്ല
    വിവരമില്ലാത്തവനാണോ അതോ പൊട്ടാനോ.... 🤣😂

  • @alexjohn5213
    @alexjohn5213 Месяц назад +2

    ഞാളുടെ പാർട്ടിയെ കുറിച്ചി ഇങ്ങക്ക് ഒരു ചുക്കും അറിയില്ല.

  • @sharadha5389
    @sharadha5389 Месяц назад +3

    ഒരു ജന്മം.....

  • @rakeshparassery7167
    @rakeshparassery7167 Месяц назад +2

    😮😂😂😂😂😂

  • @verghesecj324
    @verghesecj324 Месяц назад +2

    He is a public nuisance

  • @nandhanea6187
    @nandhanea6187 Месяц назад +2

    ഇയാൾ എന്താണ്, ബോധപൂർവം ട്രാക്ക് മാറ്റുന്നു,
    വല്ല വിവരം ഉണ്ടോ, Mr അനിൽകുമാർ?
    Feel pity on you❤
    സഹതാപം മാത്രം...

  • @comment6567
    @comment6567 Месяц назад +2

    ഏറ്റവും മാതൃകാപരവും ജനങ്ങൾക്കു ഏറെ സ്വീകാര്യവുമായ പരിപാടിയാണ് നടു റോഡിൽ സ്റ്റേജു കെട്ടി ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി സമ്മേളനം നടത്തുകയെന്നത് . അത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സി പി എമ്മിനു മാത്രമേ ധൈര്യമുണ്ടാകൂ . കോൺഗ്രസ്സുകാരും ലീഗുകാരും മറ്റും തനി ഭീരുക്കളാണ്

  • @KishoreNandan-ky9fc
    @KishoreNandan-ky9fc Месяц назад +3

    ഇങ്ങനെയുള്ള ഭ്രാന്തന്മാരെ കൊണ്ട് വന്നു എന്തിനാണ് വെറുതെ

  • @avirahtk6271
    @avirahtk6271 Месяц назад +2

    Please include only sensible persons to the discussion.

  • @RajaramR-hc1kd
    @RajaramR-hc1kd Месяц назад +2

    ഈ അനിലിനെയും, ജയികിനെയും ചർച്ചക്ക് വിട്ടാൽ കോവിണ്ടനെക്കാൾ കോമഡി ആകും 🥺

  • @krishnankutty3775
    @krishnankutty3775 Месяц назад +2

    ചരിത്രം അറിയാവുന്ന ഒരേ ഒരാൾ. കെ. അനിൽകുമാർ

  • @Santhoshkumar-nn4xz
    @Santhoshkumar-nn4xz Месяц назад +3

    ഞാൻ ഇപ്പോൾ കോമഡി പരിപാടികൾ കണറില്ല അനിൽ കുമാറിന്റെ ചാർച്ച ണ് കാണറ്

  • @rokku7253
    @rokku7253 Месяц назад +5

    വാസ്തവത്തിൽ ഇയാൾ വട്ടൻ തന്നെയോ??????

  • @VasudhaMarar
    @VasudhaMarar Месяц назад +1

    ആ നാടകം ഇല്ലായിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ

    • @RajaramR-hc1kd
      @RajaramR-hc1kd Месяц назад

      ദേശാഭിമാനി യും കൈരളി യും ഇല്ലായിരുന്നു എങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു, ഇത് മറ്റൊരു കോമഡി 😂😂😂

  • @fathimasulaiman9642
    @fathimasulaiman9642 Месяц назад +2

    ആരാടാ ചോദിക്കാൻ എന്നഅർത്ഥ ത്തിൽ കെട്ടി കോടതി ഇടപെട്ട് തകർകുമെന്ന് ഓർത്തില്ല എന്നും ഗുണ്ടഇസം നടകുല ഇനി മതി ആളിക thithu ഇവിടെ പാവങ്ങൾക്കും ജീവിക്കണം കോടികൾ സാമ്പത്തികാത്തവർക്കും ജീവിക്കണ്ടേ

  • @padminikesavan7294
    @padminikesavan7294 Месяц назад +2

    ഇയാൾ പോയൻറിലേയ്ക്ക് വരുമ്പോഴെയ്ക്കും ചർച്ചതീരും . അതായിരിക്കും അങ്ങേരും ഉദ്ദേശിച്ചത്

  • @SakkeerTp-c9h
    @SakkeerTp-c9h Месяц назад +4

    അനിൽ കുമാർ എന്ത് കേസ് വന്നാലും രക്ഷപെടും. കാരണം ഇയാൽ ഫുൾ ടൈം ചാനൽ സ്റ്റുഡിയോ യില് ആണ്.വേറെ പണി ഒന്നുമില്ലേ . പറയുന്നതു ഫുൾ കോമഡി ആയത് കൊണ്ട് അതിനും കേസ് വരില്ല. സന്ദീപ് വാര്യർ കൃഷ്ണകുമാറിനെ പറഞ്ഞപോലെ റിപ്പോർട്ടർ ചർച്ചയിൽ അനിൽ കുമാർ. 24 ിൽ അനിൽകുമാർ. കൈരളിയിൽ അനിൽ കുമാർ. ഏഷ്യാനെറ്റിൽ അനിൽകുമാർ . വേറെ ആരുമില്ലേ ചർച്ചക്ക്

  • @O.MJoseph
    @O.MJoseph Месяц назад +1

    സാമാന്യ ബോധം ഉള്ളവർ ഇപ്പോൾ സിപിഎം എന്ന വലിയ തൊഴിലാപാർട്ടിയിൽ ഇല്ലേ 😂😂😂😂😂

  • @always03
    @always03 Месяц назад +4

    ഇയാള് ഒരു മനോരോഗിയാണോ?

  • @rajanpaul3477
    @rajanpaul3477 Месяц назад +3

    അനിൽകുമാർ സ്ഥിരം സിപിഎമ്മിന്റെ ചാനൽ ചർച്ചയിൽ വരുന്ന നേർച്ചക്കോഴിയാണ് 😂😂

  • @varghesepphilipose9635
    @varghesepphilipose9635 Месяц назад +3

    ഇവനെ ചർച്ചക്ക് വിളിച്ചാൽ ചാനലിന്റെ റേറ്റിംഗ് കുറയും

  • @VenuNP-l2k
    @VenuNP-l2k 29 дней назад

    അവൻ ഇരുന്ന് തോലിക്കുന്നത്തുകണ്ടില്ലേ

  • @AjithKumar-v6f2l
    @AjithKumar-v6f2l Месяц назад +2

    ഇവൻ എന്താ ഈ പറയുന്നേ. തല തല എന്ന് ചോദിക്കുമ്പോൾ ഈ പൊട്ടൻ ചുവട് ചുവട് എന്ന് പറയുന്നു

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад +3

    അനിൽകുമാർ നിങ്ങൾക്ക് പൗരബോധം ഉണ്ടോ,നിങ്ങൾ ഒരു വക്കീൽ ആണോ,കുറഞ്ഞപക്ഷം നിങ്ങൾ നിയമം പാലിക്കേണ്ടെ

  • @TempOne-qo8ci
    @TempOne-qo8ci Месяц назад +5

    അനിൽ കുമാറിനെ കണ്ടാൽ മതി സമ്പത്തും അഭിവ്രത്തിയും കുമിഞ്ഞുകൂടും. സ്ഥിരം ചർച്ചയ്ക്ക് വിളിക്കണെ അഭിലാഷെ എന്നാലെ കമ്മ്യൂണിസം ഇല്ലാതാകത്തുള്ളു. പറ്റുമെങ്കിൽ ജെയ്ക്ക്. റെജിലൂക്കോസ്. ആർഷോ. ചിന്ത. റഹിം. എന്നീ സിംഹങ്ങളെ കൂടി വിളിക്കണം.

  • @megilandrady8024
    @megilandrady8024 Месяц назад +5

    ഈ അനിൽകുമാർ പൊട്ടനാണോ? വിവരമില്ലാത്തവൻ

    • @rajeevrajdeep3678
      @rajeevrajdeep3678 Месяц назад

      ഏയ്....വക്കീല്...വക്കീലാണ് 😂😂😂

  • @sulaiman237
    @sulaiman237 Месяц назад +1

    ഇത് ഒരു സധാരണക്കാരൻ ചെയ്താൽ പോലീസ് എന്ത് നടപടി എടുക്കും

  • @basheerk1657
    @basheerk1657 Месяц назад +1

    Abilaashe enthinaannu ithrayum .............illaatha ....
    Konduvannu...
    Charchakku vilikkunnath 😂😂😂😂

  • @sdq6927
    @sdq6927 Месяц назад +1

    ഇയാൾക്കു ഇത് തന്നെയാണോ പണി 🤣🤣🤣🤣🤣 എപ്പോ നോക്കിയാലും ചാനലിൽ ചർച്ഛിക്കലാണെല്ലോ പണി 🤣🤣🙄

  • @bastiananoop5557
    @bastiananoop5557 Месяц назад +3

    എന്ത് തേങ്ങയാണ് അനിൽകുമാർ പറയുന്നത് 😮😮😮

  • @girishkumarps7639
    @girishkumarps7639 Месяц назад +2

    ഇവനെയൊക്കെ ചർച്ചക്ക് വിളിച്ച നിങ്ങളെ പറഞ്ഞാൽ മതി....
    ഇയാൾ അരിയെത്ര എന്നു ചോതിച്ചാൽ പയറഞ്ഞാഴി എന്നുപറയുന്ന വിവരദോഷിയല്ലേ...?
    ഇനി കോൺഗ്രസ്സും ബിജെപി യുമൊക്കെ ഇതുപോലെ റോഡ് ബ്ലോക്ക്‌ ചെയ്തു പരിപാടി നടത്തുമ്പോൾ ഇയാൾ ന്യായീകരിക്കുമോ...?

  • @chandrasekaranpilla
    @chandrasekaranpilla Месяц назад

    ശ്രീ. അനിൽകുമാറിന്റെ വാദം കേട്ടപ്പോൾ CPM ന്റെ അധപതനമാണ് തെളിയുന്നത്

  • @amani9259
    @amani9259 Месяц назад +1

    Vote cheithille? Anubavicho. Vivarathoshi.Chothichathinu eppozhum marupadi parayilla.

  • @alankottummal3953
    @alankottummal3953 Месяц назад +2

    ഇയാളാണോ പോയിന്റ് കുമാരൻ 😂🎉😮

  • @vijayane1962
    @vijayane1962 Месяц назад +2

    എന്താ മാന്യ പറയുന്നത്

  • @safeer007ful
    @safeer007ful Месяц назад +1

    ഈ പാർട്ടിയിൽ ഈ മോയൻത് അല്ലാതെ വേറെ ആരും ഇല്ലേ 😂😂😂😂cpm ചാവർ 😂😂😂😂😂

  • @RajanValsan
    @RajanValsan Месяц назад

    വാക്കുകൾ കൊണ്ട് കോലം വരയ്ക്കാൻ ഇവരുടെ വിരുത് ലോകത്തിൽ ആർക്കും ഉണ്ടാവില്ല

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Месяц назад +3

    ത്രിപുര ആക്കല്ലേ സഗാവേ 😮

  • @haridasanmk1191
    @haridasanmk1191 Месяц назад +1

    Mr Anilkumar is not to be considered as a normal human being. He should be made the General Secretary of CPM

  • @crnaluminium9815
    @crnaluminium9815 Месяц назад +2

    അത് നിന്റെ വീട്ടിനകത്ത്

  • @SurendranPillai-fr9uu
    @SurendranPillai-fr9uu Месяц назад +3

    വട്ടൻ perum വട്ടൻ കഷ്ട്ടം

  • @sathyavrathannair8898
    @sathyavrathannair8898 Месяц назад +1

    റോഡ് ബ്ലോക്ക്‌ ചെയ്ത കാര്യം പറയുമ്പോൾ ഹരിത പ്രോട്ടോകോൾ,ഗുജറാത്ത്‌,പള്ളിയുടെ അടിയിൽ അമ്പലം തിരഞ്ഞു എന്നൊക്കെ പിച്ചും പേയും പുലമ്പുന്ന അനിൽകുമാരൻ എന്നവൻ.കഷ്ടം!!!

  • @VilasiniRajeev
    @VilasiniRajeev Месяц назад +1

    Anilkumar HahahaHihihi 🙄🙄🙄🙄

  • @jkj4225
    @jkj4225 Месяц назад +4

    അല്ല ! നിൻ്റെ അമ്മൂമ്മേടെ ഹരിതക പ്രോട്ടോക്കോൾ എന്നാണ് ??? അതായത്തുള്ളതായ ഹിദായത്തുള്ള എന്നു പറഞ്ഞപോലെ ???

  • @remanirajagopal3940
    @remanirajagopal3940 Месяц назад +5

    ഈ അനിൽ കുമാറിൻറ തലയിൽ നെല്ലിക്കാതള൦ വെക്കാൻ വൈകിയിരിക്കൂന്നു

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 Месяц назад +2

    നാണമില്ലാത്ത അനിലേ തന്നോട് ചോദിക്കുന്നതിനെ മറുപടി പറ താൻ എവിടാ പോകുന്നെ ചക്ക ചക്ക എന്നു പറയുമ്പോൾ ചുക്ക് ചുക്ക് എന്ന് പറയരുത്, തനിക്ക് ചാനലുകാരെ ഇഷ്ടം ഇല്ലങ്കിൽ വരരുത്

  • @sankarannairm3316
    @sankarannairm3316 Месяц назад

    നവീബാബുവിൻ്റെ കാര്യത്തിലും, ആത്മഹത്യചെയ്ത സാബുവിന്റെ കാര്യത്തിലും പാർട്ടിയുടെ നിപാട് ജനങ്ങൾകണ്ട് ആര്യ രാജേന്ദ്രനും പിപി ദിവ്യയും പാർട്ടിയുടെ ഏതൊക്കെ തരത്തിലാണ് കീർത്തി വർദ്ധിപ്പിക്കുന്നത് ഈ മരണപ്പെട്ട രണ്ടു പേരും ചെയ്മ തെറ്റ് എന്താണ്

  • @haridasmenon1928
    @haridasmenon1928 Месяц назад

    Athu tharavaadikal anthadsullavar kootharakale aaru mind cheyyum,🥺

  • @josepd6269
    @josepd6269 Месяц назад

    Ithokke kelkunnavare sammathikkanam.

  • @SurendranPillai-fr9uu
    @SurendranPillai-fr9uu Месяц назад +4

    താൻ ഒന്നും പണയണ്ട

  • @sasikumarkumar838
    @sasikumarkumar838 Месяц назад +1

    കേഡർ പാർട്ടിയാണെങ്കിൽ നിനക്ക് കിട്ടിയിരിക്കും!

  • @santhoshpr6715
    @santhoshpr6715 Месяц назад +1

    ഇയാള്‍ എന്താ പറയണത്....