വേസ്റ്റാണ് വിഷയമെങ്കിലും അത് ഒട്ടും വേസ്റ് ആക്കാതെ നല്ല രീതിയിൽ അവതരിപ്പിക്കാൻ നിഷാന്തിനും ടീമിനും കഴിഞ്ഞിരിക്കുന്നു. എല്ലാവരും നന്നായി അഭിനയിച്ചു അനുയോജ്യമായ ലൊക്കേഷൻ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ നാട്ടിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും ഈ പ്രശ്നംത്തെ പറ്റി സീരിയസായി ചിന്തിക്കേണ്ട സമയമായി. നാട് നശിപ്പിക്കുന്ന കപട രാഷ്ട്രീയ കളികൾ നേതാക്കൻ മാർ ഉപേക്ഷിക്കണം. ഇല്ലെങ്കിൽ ഒടുവിൽ ഭരിക്കാൻ നാടും കാണില്ല ജീവിക്കാൻ വീടും കാണില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഏതായാലും ഇങ്ങനെ ഒരു നല്ല പടം നിർമിക്കാൻ തോന്നിയ എല്ലാവർക്കും അഭിനന്ദനങ്ങൾ! ആശംസകൾ.. 🙏❤️❤️❤️❤️🙏 Babus Creations Kottayam 9.12.2024.
സോറി, ടൈപ്പിംഗ് സിസ്റ്റം ശരിക്കു പ്രവർത്തിക്കാത്ത കാരണം കമന്റിൽ ചില പിഴവുകൾ സംഭവിച്ചു. Nishadhum ടീമും ദയവായി ഷെമിക്കുക. 🙏😔😔😔🙏 Babus Creations Kottayam
നഗരം സംവിധാനം : എം എ നിഷാദ് 🟡കലാഭവൻ മണി 🟡ബിജു മേനോൻ 🟡സലിം കുമാർ 🟡അശോകൻ 🟡അനൂപ് ചന്ദ്രൻ 🟡മജീദ് 🟡തിലകൻ 🟡അബ്ബാസ് 🟡നാരായണൻ കുട്ടി 🟡റിസർ ബാവ 🟡ഹരിശ്രീ അശോകൻ 🟡ജാഫർ ഇടുക്കി 🟡അനിൽ മുരളി 🟡രാജൻ പി ദേവ് 🟡സുധീഷ് 🟡ശ്രീരാമൻ 🟡ബാബുരാജ് 🟡ഗോപിക 🟡നിത്യ ദാസ് 🟡ലക്ഷ്മി ശർമ 🟡രേഖ 🟡സീമ 🟡സുബി 🟡നിഷ സാരങ് 🟡സീനത്
സൂപ്പർ. മണിച്ചേട്ടൻ എനിക്ക് ഒരു പ്പാട് ഇഷ്ടമാണ്
ബഷീർ അണ്ണൻ ഗസ്റ്റ് റോൾ 😱🔥
സൂപ്പർ മൂവി 👍🏻രണ്ട് തവണ കണ്ടു 🥰
❤️🥰🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻ഓ എന്തൊരു സിനിമ സൂപ്പർ മനസ് തേങ്ങിപ്പോയി അടിപൊളി സിനിമ ഓരോരുത്തർ എത്ര മനോഹരമായി അഭിനയിച്ചു സൂപ്പർ👍🏻👍🏻👍🏻👑👑👑🥰🥰👌🏻👌🏻👌🏻🙏🏻❤️
*സിനിമ രസമില്ലെന്ന് തുടക്കത്തിലേ കണ്ടിട്ട് ഇദ്ട്ടമായില്ലെങ്കിൽ പിന്നെ off ആക്കി പോവാൻ നോക്ക് comment boxൽ ചിലക്കാതെ.*
അതെ 👍🏻ഞാൻ ഈ പടം കുറേ വർഷം മുൻപ് കണ്ടതാണ്. ഇപ്പോൾ ഇന്ന് വീണ്ടും കാണുന്നു 👍🏻സൂപ്പർ പടം 🥰
👍
വേസ്റ്റാണ് വിഷയമെങ്കിലും
അത് ഒട്ടും വേസ്റ് ആക്കാതെ നല്ല രീതിയിൽ അവതരിപ്പിക്കാൻ
നിഷാന്തിനും ടീമിനും
കഴിഞ്ഞിരിക്കുന്നു.
എല്ലാവരും നന്നായി
അഭിനയിച്ചു അനുയോജ്യമായ
ലൊക്കേഷൻ ആണ്
തിരഞ്ഞെടുത്തിരിക്കുന്നത്. ഈ നാട്ടിൽ
ജീവിക്കുന്ന എല്ലാ മനുഷ്യരും ഈ പ്രശ്നംത്തെ പറ്റി
സീരിയസായി ചിന്തിക്കേണ്ട സമയമായി.
നാട് നശിപ്പിക്കുന്ന
കപട രാഷ്ട്രീയ കളികൾ നേതാക്കൻ മാർ ഉപേക്ഷിക്കണം.
ഇല്ലെങ്കിൽ ഒടുവിൽ
ഭരിക്കാൻ നാടും കാണില്ല ജീവിക്കാൻ
വീടും കാണില്ല.
അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
ഏതായാലും ഇങ്ങനെ ഒരു നല്ല
പടം നിർമിക്കാൻ
തോന്നിയ എല്ലാവർക്കും
അഭിനന്ദനങ്ങൾ!
ആശംസകൾ..
🙏❤️❤️❤️❤️🙏
Babus Creations
Kottayam
9.12.2024.
Nice movie 🎉 Relevant subject matter 🎉
സോറി,
ടൈപ്പിംഗ്
സിസ്റ്റം ശരിക്കു
പ്രവർത്തിക്കാത്ത
കാരണം കമന്റിൽ
ചില പിഴവുകൾ സംഭവിച്ചു.
Nishadhum ടീമും
ദയവായി ഷെമിക്കുക.
🙏😔😔😔🙏
Babus Creations
Kottayam
Worth Watch movie....Innum Kaalika prasakthi ulla movie
Valayam
M. A നിഷാദിന്റെ എല്ലാം സിനിമകളും കാലിക പ്രെസക്തി ഉള്ള സിനിമകളാണ്
എല്ലാ മലയാളികളും ഈ പടം കാണണം
Endhin
Brahmapuram - kochi corporation
😊😊😊❤
Ee timeil kalabhavan mani ee look but ichiri prayam aya lookil kallushapil irunna padunna pattund.. annu ithile paatu enn paranja erangiye.. ath arkelum ormayundel parayamo? Njn othiri tappi nokitum kittiyilla.. please
Hint: velutha bhooomiyile
Ullin ullile vesham ketti ... .___ vangi
Nadichu kattunu vesham nadich kattunu...
Indha bhoomide perannu nadakam(x2)
(Athil thanne cheriya speedil puttu ondakunath rap pole padunund like andi kadapurath pole irikum)
❤❤😅❤❤😅❤❤😅
Brahmapuram
❤❤❤
നഗരം
സംവിധാനം : എം എ നിഷാദ്
🟡കലാഭവൻ മണി
🟡ബിജു മേനോൻ
🟡സലിം കുമാർ
🟡അശോകൻ
🟡അനൂപ് ചന്ദ്രൻ
🟡മജീദ്
🟡തിലകൻ
🟡അബ്ബാസ്
🟡നാരായണൻ കുട്ടി
🟡റിസർ ബാവ
🟡ഹരിശ്രീ അശോകൻ
🟡ജാഫർ ഇടുക്കി
🟡അനിൽ മുരളി
🟡രാജൻ പി ദേവ്
🟡സുധീഷ്
🟡ശ്രീരാമൻ
🟡ബാബുരാജ്
🟡ഗോപിക
🟡നിത്യ ദാസ്
🟡ലക്ഷ്മി ശർമ
🟡രേഖ
🟡സീമ
🟡സുബി
🟡നിഷ സാരങ്
🟡സീനത്
👍🏻👍🏻👍🏻👍🏻
😢😢nammude om paaliye pottan aakiyo
Iwitppppr
2007
ഒരു അന്തവും കുന്തവും ഇല്ലാത്ത പടം 🙄
അയ്യോ comment വായിച്ചു.ഇനി പോകുന്നു
To
Waste of time
👍👍👍👍