Anuraaga Vilochananaayi | Neelathaamara | Kailash | Archana Kavi | Vidyasagar - HD Video Song

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Song - Anuraaga Vilochananaayi
    Film - Neelathaamara
    Lyrics - Vayalar Sarathchandra Varma
    Music - Vidyasagar
    Singers -V.Sreekumar,Shreya ghoshal
    Starring- Kailash, Archana Kavi, Samurutha Sunil
    Directed by - Lal Jose
    Produced by - Menaka
    Written by - M.T, Vasudevan Nair
    Cinematography - Vijay Ulaganath
    Edited by- Ranjan Abraham, Sangeeth Kollam
    Productioncompany Revathy Kalaamandhir
    Distributed by India: Playhouse
    Europe: PJ Entertainments
    Release date - 27 November 2009
    അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
    പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
    പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
    അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം
    അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
    പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
    പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം..‍
    (അനുരാഗ)
    കളിയും ചിരിയും നിറയും കനവില്‍ ഇളനീരോഴുകി കുളിരില്‍‍
    തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
    കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
    ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
    കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
    മൗനം തീരില്ലേ ????
    (അനുരാഗ)
    പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ
    മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
    നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
    രാവോ യാത്രപോയ് തനിയേ അകലേ ....
    രാക്കടമ്പിന്‍‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ
    വീണ്ടും ചേരില്ലേ ????
    (അനുരാഗ)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Vidyasagar #Laljose #Videosong

Комментарии • 616

  • @aswinmohandq1398
    @aswinmohandq1398 3 года назад +1073

    പാട്ടിലെ ഇടക് വരുന്ന കുറച്ചു ബീറ്റ് സൗണ്ട് എത്ര പേർ ശ്രദിച്ചു ! ❤
    Vidyasagar Music ! 🥀🌼

    • @jibinoffl
      @jibinoffl 3 года назад +23

      ആരും ശ്രദ്ധിച്ചില്ല മച്ചു 😑

    • @snehaneenu1835
      @snehaneenu1835 Год назад +16

      Njn shredhichu ❤☺️

    • @ayshasworld6099
      @ayshasworld6099 Год назад +4

      Vidyasagar magic❤️

    • @ranjuthakku
      @ranjuthakku Год назад +3

      Arum sradhichitilallo

    • @football_vs_freestyler
      @football_vs_freestyler Год назад +2

      Njan ade shradichittullo, composing is amazing

  • @akshay7887
    @akshay7887 Год назад +2898

    Instayil oru cover song kett vendum kelkan vanna njan❤😂

  • @zyk47
    @zyk47 Год назад +469

    കാത്തിരുപ്പോ വിങ്ങലല്ലേ.......... കാലമിന്നോ മൗനമല്ലേ.... 🫠🤌🏻 melting ❤️😫

  • @dhilonsubramanian2360
    @dhilonsubramanian2360 Год назад +392

    എത്ര മനോഹരമായിട്ടാണ് ലാൽ ജോസ് ഈ പാട്ട് ചിത്രീകരിച്ചരിക്കുന്നത്! 3:15 - 3:36 is pure bliss! ❤

  • @ArjuArju-lc5vs
    @ArjuArju-lc5vs Год назад +213

    13വർഷം നീല താമര മൂവി പഴക്കൂതോറും വീരം കൂടുന്ന ഒരു സോങ് ❤❤❤❤💞

    • @arabianfoods2547
      @arabianfoods2547 Год назад +3

      14 years aayi bro....

    • @Abhhi-h2o
      @Abhhi-h2o 3 месяца назад

      Bz of മെലഡി കിംഗ് 's song

  • @harisbeach9067
    @harisbeach9067 Год назад +389

    പണ്ട് സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിൽ വന്നാൽ ഒരു ഗ്ലാസ്‌ ചായയും പഴം പൊരിയും തിന്ന് കിരൺ ടീവിയിൽ ഈ പാട്ടൊക്കെ കണ്ട എത്രയോ വൈകുന്നേരങ്ങൾ മറക്കാൻ പറ്റുമോ..🎵🤗❤️

  • @sreeragssu
    @sreeragssu 3 года назад +272

    ശ്രേയ ഘോഷാലിന്‍െറ മലയാള ഉച്ചാരണം അംഗീകരിച്ചേ മതിയാകൂ ♥ ഒരു ബംഗാളി സിംഗര്‍ ഇത് പോലെയൊക്കെ മലയാളം പാടാന്‍ ജന്‍മസിദ്ധമായ കഴിവ് വേണം.. തമിഴ് ഉച്ചരിക്കുന്നതും അനായാസം ..

  • @nithyakrishna5565
    @nithyakrishna5565 Год назад +182

    14 വർഷങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല ...🍂
    അന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളം ... Tv തുറന്നാൽ എപ്പോളും ഈ പാട്ട് വരുമായിരുന്നു... Radio mango, club fm ഒക്കെ ആ കാലത്ത് അടക്കി ഭരിച്ച പാട്ട് ❤

  • @imabhijithunni
    @imabhijithunni 4 месяца назад +12

    വല്യ ഹിറ്റ് ഗാനം ജീവിതത്തിൽ ആദ്യമായി ഞാൻ മൊബൈലിൽ 2GB നെറ്റിൽ മണിക്കൂർ എടുത്ത് ഡൗൺലോഡ് ചെയ്ത mp3song

  • @maajisafashions7185
    @maajisafashions7185 Год назад +292

    15 seconds Instagram reel made me watch 5 minutes RUclips song and that made me to watch 2 hrs of movie on RUclips.❤❤❤

    • @dheerajr2298
      @dheerajr2298 Год назад +8

      where full movie in youtube?

    • @dinilpadmanabhan885
      @dinilpadmanabhan885 Год назад +5

      Presenting u the paalkuppeess😅😅😅

    • @maajisafashions7185
      @maajisafashions7185 Год назад +6

      @@dinilpadmanabhan885I don't know Malayalam bro.but I guess it's something very funny 😂😂😂

    • @nabeelhassan5456
      @nabeelhassan5456 Год назад +3

      You cannot find this movie on RUclips lol

    • @maajisafashions7185
      @maajisafashions7185 Год назад +8

      @@nabeelhassan5456 Yes,bro.This movies old version is Available,not the new version.LoL😂

  • @VisakhAnil-j8j
    @VisakhAnil-j8j 5 месяцев назад +98

    2024 കേൾക്കുന്നവർ ഉണ്ടോ

  • @sreeragssu
    @sreeragssu 3 года назад +575

    2006 ല്‍ '' എന്‍റെ ഖല്‍ബിലെ ''
    2007 ല്‍ '' കോലക്കുഴല്‍'' 2008 ല്‍ ''കണ്‍കള്‍ ഇരണ്ടാല്‍ ''
    പോലെ 2009 ല്‍ കിരണ്‍ ടി.വി യില്‍ ഏറ്റവും കൂടുതല്‍ തവണ വരാറുള്ള പാട്ട് ♥

    • @AZMI490
      @AZMI490 Год назад +9

      ഈ പാട്ട് പെട്ടന്ന് ഓർമ വന്നു, അപ്പൊ വന്നു type ചെയ്തു നേരെ താഴെ വന്നു നോക്കി, സൂപ്പർ song ആണ് ലേ ❤️🥰

    • @sreeragssu
      @sreeragssu Год назад +4

      @@AZMI490 അതെ ❤️

    • @sreerajm.b.3401
      @sreerajm.b.3401 Год назад +5

      Nostu😅

    • @namaste1798
      @namaste1798 Год назад +2

      Yes exactly ...

    • @sibiar9751
      @sibiar9751 5 месяцев назад +3

      Athe Sreerag nothing wrong in the statement❤.

  • @erlik2610
    @erlik2610 7 месяцев назад +265

    Anyone in 2024❤

  • @Aparna_Remesan
    @Aparna_Remesan 3 года назад +155

    വീണ്ടും ഒരു വിദ്യാജി മാജിക്‌. ❤🥰🥰

    • @ArunS-de2nz
      @ArunS-de2nz Год назад +2

      Kooii aprne 🥰🥰🥰🖐️😊

  • @nikhilramachandran6171
    @nikhilramachandran6171 Год назад +26

    കാണാതുള്ളിൽ ഉള്ള ഭയമോ... കാണാൻ ഏറെയുള്ള രസമോ... ഒന്നായ് വന്നിരുന്നു വെറുതെ പടവിൽ..🌈

  • @rejathramannair5837
    @rejathramannair5837 27 дней назад +3

    ദുബായിലെ റേഡിയോയിലൂടെ ഞാൻ ഈ ഗാനം 🎵 പലതവണ ⏲️ കേട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ ബാംഗ്ലൂരിലാണ്, അത് കേൾക്കാം.

  • @Spidervers78
    @Spidervers78 Год назад +21

    റീലും കോപ്പും ഒക്കെ വരുന്നതിനു മുന്നും ee സോങ്ങിന് addict aanu🌹❤️

  • @irshadt.p6086
    @irshadt.p6086 Год назад +19

    പഴകുന്തോറും വീര്യം കൂടുന്ന വിദ്യാജി വീഞ്ഞ് ❤...
    ശ്രേയക്ക് പകരം ശ്രേയ മാത്രം ...

  • @ShivHr
    @ShivHr Год назад +58

    ಭಾಷೆ ಅರ್ಥವಾಗದಿದ್ದರೂ ಭಾವನೆಗಳಿಗೆ ತುಂಬಾ ಹತ್ತಿರವಿದೆ ಹಾಡು
    ತುಂಬಾ ಇಷ್ಟವಾಯಿತು ❤
    One of the my favorite is

  • @memorylane7877
    @memorylane7877 3 года назад +95

    അന്ന് വി എസ് -പിണറായി പോര് ഒരു സ്ഥിരം വാർത്ത ആയിരുന്ന സമയം ആയിരുന്നു. അതുമായി ബന്ധപ്പെട്ട് മനോരമയിൽ ഈ പാട്ടിന്റെ വരികൾ വെച്ച് വന്ന ഒരു കാർട്ടൂൺ ആണ് എപ്പോൾ ഈ പാട്ട് കേട്ടാലും ആദ്യം ഓർമ വരുക.
    ഈ തലച്ചോർ ഏതൊക്കെ ഓർമ്മകളെ ആണ് കൂടുതൽ കാലത്തേക്ക് സൂക്ഷിച്ചു വെയ്ക്കുക എന്നത് നമുക്ക് അജ്ഞാതമായ ഒരു വിദ്യ ആണ്.😃

    • @renjithrsharma316
      @renjithrsharma316 Год назад +10

      സത്യം അത് നല്ല രസമായിരുന്നു
      ഇപ്പൊ ഓർമയില്ല പക്ഷെ കിടിലൻ ആയിരുന്നു.
      എന്തായാലും 2009 Christmas, ഈ പാട്ടങ്ങു എടുത്തു എന്നുപറഞ്ഞാൽ മതിയല്ലോ

    • @SarojiniMK-kr7yq
      @SarojiniMK-kr7yq 10 месяцев назад

      VS ജനകീയൻ, അഴിമതി രഹിതൻ... 👏👏

    • @adilkp1519
      @adilkp1519 8 месяцев назад

      Yess😂

  • @ammuammu8841
    @ammuammu8841 Год назад +104

    അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
    പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
    പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
    അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം
    അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
    പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
    പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം..‍
    (അനുരാഗ)
    കളിയും ചിരിയും നിറയും കനവില്‍ ഇളനീരോഴുകി കുളിരില്‍‍
    തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
    കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
    ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
    കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
    മൗനം തീരില്ലേ ????
    (അനുരാഗ)
    പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ
    മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
    നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
    രാവോ യാത്രപോയ് തനിയേ അകലേ ....
    രാക്കടമ്പിന്‍‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ
    വീണ്ടും ചേരില്ലേ ????
    (അനുരാഗ)

  • @chithrajithb7682
    @chithrajithb7682 Год назад +19

    Degree College കാലത്തേക്ക് ഒരു തിരിച്ചുപോക്ക് ആണ് ഈ പാട്ട്...

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +74

    നോക്കിയ N73 ഫോൺ, ഈ പാട്ട്.. ഒരു കാലത്തേ എന്റെ നൊസ്റ്റു... 🔥😍

  • @nabeelhassan5456
    @nabeelhassan5456 Год назад +20

    പണ്ട് ഈ പാട്ട് കാണാൻ വേണ്ടി മാത്രം ഫ്രണ്ടിനെ നിർബന്ധിപ്പിച്ചു ഉച്ചക്ക് ക്ലാസ് കട്ട്‌ ചെയ്യിപ്പിച്ചു. എന്നിട്ട് കോഴിക്കോട് രാധ തിയേറ്ററിൽ 2:45 ന്റെ ഷോ കണ്ട് 😍😍😍. അന്ന് തിയേറ്ററിൽ നിന്നും ഈ പാട്ട് കാണുമ്പോ കിട്ടിയ ആ ഫീൽ 🔥🔥. ഇടയ്ക്കുള്ള ആ humming ഒരു രക്ഷല്യ. 🔥🔥പടവും കൊള്ളാം..... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ 😕

  • @shiningstar5237
    @shiningstar5237 3 года назад +26

    ഈ വിദ്യാജിനെ കൊണ്ട് തോറ്റു..ഫീൽ ഗുഡ് സോങ്‌സ് ഇറക്കാൻ നിങ്ങൾ കഴിഞ്ഞിട്ടേയുള്ളു ❤️❤️❤️❤️

  • @skmusiq7679
    @skmusiq7679 Год назад +15

    എൻറെ പൊന്നോ.. ഇടയ്ക്കുള്ള ഫ്ളൂട്ട് വായന ഒരു രക്ഷയുമില്ല..കിടു..❤❤❤❤❤❤❤👌👌👌👌👌👌👌👌👌💯💯💯💯💯

  • @abhinavsaji7115
    @abhinavsaji7115 Год назад +59

    കാലം കഴിയുന്തോറും മധുരം വർധിക്കുന്ന ഗാനം ♥️♥️♥️. എത്ര കേട്ടാലും മതിവരില്ല.

  • @sarathak3022
    @sarathak3022 2 года назад +55

    2:25 "തണലും വെയിലും പുണരും തൊടിയിൽ മിഴികൾ പായുന്നു കൊതിയിൽ ".…......

  • @tn1077
    @tn1077 Год назад +17

    1:07 - Me waiting for my soulmate. Enthoru feel aanu ee song☺️🥹❤

  • @abdulrasikt7739
    @abdulrasikt7739 Год назад +28

    കൈലാഷ് അർച്ചന ലൗവ് ♥️

  • @justthetimingofyourlife
    @justthetimingofyourlife Год назад +6

    ഇപ്പൊ ഒരു status kandu ഈ song appo kaanan തോന്നി..
    ഒരുകാലം പ്രിയപ്പെട്ടതായിരുന്നു... പിന്നീട് തിരക്കുകൾക്കിടയിൽ.....പാട്ട് ആസ്വദിക്കാൻ നേരം കിട്ടാതായി....കുറെ കാലത്തിനു ശേഷം ഞാൻ ഈ പാട്ട് വീണ്ടും കേൾക്കുന്നു....പതിൻമടങ്ങു ഇഷ്ടത്തോടെ......
    ഓർമകളെ...വീണ്ടും തിരിച്ചു കൊണ്ടു വന്നതിനു ...ഒത്തിരി നന്ദി.. ടീം..നീലത്താമര...❤❤❤❤

  • @ArjuArju-lc5vs
    @ArjuArju-lc5vs Год назад +33

    ഈ പടത്തിൽ ഒരു പ്രതേകത ഉണ്ട് 2009ഈ പടത്തിൽ അഭിനയിക്കുബോൾ കൈലാഷ് 17വയസ്സും അർച്ചനയിക്ക് 19വയസ്സും ആയിരുന്നു സൂപ്പർ ജോഡി ❣️❣️❣️❣️❣️💞💞💞❤️

    • @rabiyamanaf1148
      @rabiyamanaf1148 Год назад +9

      17 vayassil kailash klynm kazhicho .alla ee film kazhinju kailashinu oru mol janichirunnu

    • @thatomnivert1513
      @thatomnivert1513 Год назад +2

      😲

    • @vidhyasanthosh7785
      @vidhyasanthosh7785 11 месяцев назад

      അതെ കൈലാഷിന്റെ മോൾടെ പേര് നിലു എന്നാണ്. ഈ ഫിലിം കഴിഞ്ഞപ്പോൾ ഇട്ടതാ. അന്ന് സരി ഗ മ എന്ന് ഒരു ഷോയിൽ വന്നപ്പോൾ ഇവര ഇത് പറഞ്ഞതാ

    • @nithyakrishna5565
      @nithyakrishna5565 11 месяцев назад +1

      17 undayirunnullu alle epol Google nokki he is 1992 born.. pakshe vishvasikkan pattunilla , he looks like a 26 -27 age that time .. but archana looks like a little girl of 16

    • @abhinavbhaskar20
      @abhinavbhaskar20 8 месяцев назад

      😮😮😮

  • @thangamariappan1619
    @thangamariappan1619 Год назад +28

    Iam tamilan but this song so sweet and nice music 💙❕ I don't know the lyrics meaning but song is so fav one 🤍💥

  • @Adhil_official001
    @Adhil_official001 Год назад +11

    Vidya sagar sir aanalle ithinte pinnil💥...... Kollam

  • @abhijithgr3194
    @abhijithgr3194 Год назад +22

    2009ൽ ഓളം ഉണ്ടാക്കിയ പാട്ടുകളിൽ ഒന്ന്

  • @athiraathiram5623
    @athiraathiram5623 Год назад +18

    Thinking about my first love while listening this song❤ school life, love, those random gaze🥺 memories❤

  • @Pearledits123
    @Pearledits123 8 месяцев назад +3

    വിദ്യാജിയുടെ മ്യൂസിക്കും ശ്രേയ ഘോഷലിന്റെ സ്വരവും.... 🤍🥹2023 ൽ എന്റെ സ്പോട്ടിഫയ് ഭരിച്ചിരുന്ന പാട്ട്... 🤌🏻🕊️Anyone 2024🫠🫀

  • @naziworld6657
    @naziworld6657 Год назад +13

    Original epoyum original thanne
    Athine vellaan oru cover songinum pattilla
    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VishnuKumar-bk1vn
    @VishnuKumar-bk1vn 9 месяцев назад +5

    I'm from Tamilnadu those memories when I go through kerala palakkad buses play this song was my favourite song nostalgia bliss💫💫

  • @user-jt6og8yi
    @user-jt6og8yi 3 года назад +14

    Anuragathinte Nilamazhayil Poonilavupole Udichu Uyarunna Anuraga Ganam....💕

  • @anjalits6515
    @anjalits6515 2 года назад +49

    Anuraga vilochananaay
    athilere mohithanaay
    padimele nilkum chandrano thiddukkam
    anuraga vilochananaay
    athilere mohithanaay
    padimele nilkum chandrano thiddukkam
    pathinezhin pournami kaanum
    azhakellaam ulloru poovinu
    ariyaathinnu enthe enthe dhannakkam
    puthu minnukkam
    cheerum mayakkam
    anuraga vilochananaay
    athilere mohithanaay
    padimele nilkum chandrano thiddukkam
    palanaalaay thazhe irangaan oru thiddukkam
    kaliyum chiriyum nirayum kanavil
    ilaneer ozhuki kulirill
    thanalum veyillum punarum thodiyill
    mizhikal paayunnu kothiyil
    kaanaam ullil ulla bhayamo
    kaanaan eeryulla rasamo
    onnay vannirunnu veruthe padavil
    kaathirippu vingallale
    kaalaminnu mounamalle
    maounam theerille?
    anuraga vilochananaayi
    athilere mohithanaayi
    padimele nilkum chandrano thiddukkam
    palanaalaay thazhe irangaan oru thiddukkam
    puzhayum mazhayum thazhukum sirayil
    pulakham pathivaay niraye
    manasin adayill viriyaan inniyum
    maranno nee neela malare
    naanom poothu poothu kozhiye
    eenom keetu keetu kazhiye
    raavo yaathra poyi thaniye akalee
    raakadambin ghandhamode
    raakinavin chandhamode
    veendum cheerille
    anuraga vilochananaay
    athilere mohithanaay
    padimele nilkum chandrano thiddukkam
    palanaalaay thazhe irangaan oru thidukkam

  • @ExcitedCircuitBoard-ef5sn
    @ExcitedCircuitBoard-ef5sn 6 месяцев назад +69

    2024 il kekkan vannavarundo❤

  • @jibinoffl
    @jibinoffl 3 года назад +33

    Uff Cult Musical ❤️
    Magical Music Vidyasagar 💜

  • @ekhimbasheerekhim3585
    @ekhimbasheerekhim3585 Год назад +9

    വയലാർ എഴുതുമോ ഇതുപോലെ ❤️

  • @trollmediasentertainment7521
    @trollmediasentertainment7521 Год назад +5

    Nostu...ആദിമായി ഫോൺ കിട്ടി ഈ പാട്ട് ആയിരുന്നു ഫോണിൽ ഉള്ളത്...❤❤❤

  • @dharanjith941
    @dharanjith941 3 года назад +17

    വിദ്യാജി 😍😍😍

  • @adwaithr5466
    @adwaithr5466 6 месяцев назад +3

    Njan plus one puthiya schoolil join chiytha time ഇറങ്ങിയ song... അന്ന് എവിടെ നോക്കിയാലും ഈ പാട്ട്.. Busil ഇതൊക്കെ കേട്ടു പോയ ആ കാലം....

  • @angoorasokkumar8420
    @angoorasokkumar8420 Год назад +21

    Acoustic guitar treatment @ 02:47 ...jeevan angu poyi povum....nte vidyaji ❤😘

  • @adithyang9406
    @adithyang9406 Год назад +12

    Orukalath ellavarum moolikond nadanna oru patt 🌜🙌 15 years of neelathamara movie ❤️

  • @mahisri7558
    @mahisri7558 Год назад +35

    One of the most favorite song in Malayalam 😍😍 🎶 🎵❤❤

  • @muhammedfasil5597
    @muhammedfasil5597 Месяц назад +1

    ജീവിതത്തിലെ സുവർണ്ണ കാലം ഈ പാട്ടിൻ്റെ സമയത്ത് ആയിരുന്നു !
    അത് കൊണ്ടാവാം മോഹൻലാൽ പറഞ്ഞ പോലെ ദേഹമേ പോകുന്നൊള്ളൂ , ദേഹി അവിടെ തന്നെ നിന്നു 😞
    കൊതിച്ച് പോവുന്നൂ ...
    ഒരു ദിവസമെങ്കിലും അന്നത്തെ പോലെ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് !
    2024 ജൂലൈ കാണുന്ന ഞാൻ 🥲

  • @sachusnair4656
    @sachusnair4656 Год назад +12

    മലയാളി അല്ലാത്ത ഒരു മ്യൂസിക് ഡയറക്ടർ..മലയാളികൾ അല്ലാത്തവരെ കൊണ്ട് പാടിച്ചു ഹിറ്റ് ആക്കിയ song

  • @user-yq5yj6fm7w
    @user-yq5yj6fm7w 7 месяцев назад +4

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love youuuuuuuu ❤❤❤❤❤❤❤❤

  • @vineeshvj2400
    @vineeshvj2400 3 года назад +21

    One and only വിദ്യാ സാഗർ 🔥🔥

  • @saravanaprasath4024
    @saravanaprasath4024 Год назад +11

    My tamil blood is addicted to this song,

  • @Medicallabtalks
    @Medicallabtalks Год назад +12

    വിദ്യാസാഗര്‍ 😍😍🥰🥰🥰🥰🥰

  • @lekshmi511
    @lekshmi511 Год назад +32

    Background score awesome❤️

  • @Cold-hearted1817
    @Cold-hearted1817 Год назад +13

    This song ❤️👌👌
    The beat (bgm) and flute playing
    And lyrics soo melody to listen...
    Singing way 👌👌❤️lovely

  • @WorldTraveller-vj6bx
    @WorldTraveller-vj6bx Год назад +27

    Vidyasagar sir songs ലെ flute bgm കേട്ടാൽ തന്നെ feel ആണ്...
    വരികൾക്ക് കോട്ടം തട്ടാതെ ഉള്ള Vidyasagar sir ന്റെ ആ combosition അപാരം..
    സത്യം പറഞ്ഞാൽ മലയാളികളുടെ സംഗീതത്തെ ഇത്ര അടുത്തറിഞ്ഞ മറ്റൊരു music director വേറെ കാണില്ല..
    ഗിരീഷ് പുത്തഞ്ചേരി and വിദ്യസാഗർ combo 👌🏻👌🏻

  • @Apostate94
    @Apostate94 Год назад +9

    കീർത്തന പാടി വെച്ച പോർഷൻ ഒന്ന് നോക്കാൻ വന്നതാ. ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ കണ്ട്❤❤. ശ്രേയ ഘോഷാൽ അത് വേറെ ഒരു മാജിക്.

  • @Rebel_Star-w2n
    @Rebel_Star-w2n 11 месяцев назад +5

    Kodak film ൽ shoot ചെയ്ത സിനിമ . ഇന്നത്തെ പോലെ കളർ ഗ്രേഡിങ് ഒന്നും ചെയ്തിട്ടില്ല എന്നിട്ടും എന്ത് clarity ആണ്

  • @yadhunandu5173
    @yadhunandu5173 Год назад +8

    ഈ സിനിമ 3 തവണ കൂടുതൽ കണ്ട ആളുകൾ. ഇണ്ടോ.ഞാൻ ഇണ്ട് 😮😮😮😮

  • @thatomnivert1513
    @thatomnivert1513 Год назад +6

    I can't believe that while acting this film he is only 17 and she is 19
    എൻ്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല 😲

    • @twinklestarkj2704
      @twinklestarkj2704 6 месяцев назад +2

      എന്ത് അയാൾക് പതിനേഴു വയസ്സൊ ഇതിൽ അഭിനയിക്കുമ്പോഴോ?? കണ്ടിട്ട് 30 പോലുണ്ട്

  • @premakatha143
    @premakatha143 Год назад +6

    I don't understand anything but like song love from Telangana ❤

  • @manishmohan4316
    @manishmohan4316 2 года назад +17

    Heart is breaking in every humming...

  • @suryagopalan3153
    @suryagopalan3153 Год назад +2

    ഒരു ദിവസം 5,6 പ്രാവശ്യം എങ്കിൽ ഞാൻ ഈ പാട്ടു കേൾക്കും എന്നിട്ടു ഉറങ്ങുമ്പഴും ഇത് തന്നെ കേൾക്കും 😁😁😍😍😍..... എത്ര കേട്ടാലും മതിയാകില്ല... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hamras4800
    @hamras4800 Год назад +7

    Archana Mizhikal... 😮‍💨

  • @tyuvaraj2779
    @tyuvaraj2779 Год назад +15

    2011 first going to kerala my first song this song azhapuzha just tea stall awesoome... Just like that... 🥰😘ippavaraikum rasipen 😘

  • @YonkoHub360
    @YonkoHub360 Год назад +5

    Shreya ghoshal ❤️‍🔥❤️

  • @sivendrasinghkc
    @sivendrasinghkc 11 месяцев назад +5

    Spectacularly picturized song by the Master Director Lal Jose.

  • @Sanvlog2023
    @Sanvlog2023 Год назад +4

    90,s ശേഷം 2009ഇൽ നലരൊരു പാട്ടാണ് 🤍🖤💜🤎💚💛🧡❤️

  • @sankarponnu6940
    @sankarponnu6940 3 года назад +11

    സൂപ്പർബ് 👌👌

  • @jithinsanthoshcheriyan4038
    @jithinsanthoshcheriyan4038 Год назад +8

    2:47-2:57
    4:17-4:27
    That Acoustic guitar❤️❤️
    VidyaSagar Sir❤

  • @Pearledits123
    @Pearledits123 8 месяцев назад +2

    2023ൽ ഒരു കവർ സോങ്ങിലൂടെ ഈ പാട്ട് വീണ്ടും ഹിറ്റ്‌ ആയി...🤍"കാണാൻ ഉള്ളിലുള്ള ഭയമോ...കാണാൻ ഏറെയുള്ള രസമോ.."ഈ വരി ഇൻസ്റ്റയിൽ ഉണ്ടാക്കിയ ഓളം..🫀🕊️

  • @renjithmohan8294
    @renjithmohan8294 Год назад +13

    Who is here after The cover song..in 2023..Nostalgic song 😘❤️

  • @amalpamalp331
    @amalpamalp331 Год назад +20

    Pure gem ❤️💎

  • @Aparna_Remesan
    @Aparna_Remesan Год назад +16

    Cover കേട്ടിട്ട് ഇഷ്ടം ആവാതേ വിദ്യാജിയുടേ orginal item കേൾക്കാൻ വന്നവർ ഉണ്ടോ ❤

  • @binuvazhoor5230
    @binuvazhoor5230 Год назад +3

    വിദ്യാജി മാജികിന്....❤❤❤❤❤

  • @anjalisanu3895
    @anjalisanu3895 8 месяцев назад +1

    സ്കൂൾ ടൈമിലേക്കു ഒന്നു തിരിച്ചു പോയത് പോലെ.8 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഈ പാട്ടിറങ്ങുന്നത്. അന്ന് തൊട്ടിന്ന് വരെയും ഈ പാട്ടിനോടുള്ള ഇഷ്ട്ടം മാറിയിട്ടില്ല 💗🥰

  • @SELVAM_18
    @SELVAM_18 Год назад +5

    என்னவோ மயக்கம் ❤️

  • @radamsagar
    @radamsagar Год назад +8

    Music and Shreya madam awesome 👌

  • @snehithan1560
    @snehithan1560 2 года назад +6

    ee pattu home theater systemthil ittu kettu nenju kalngunna idiyanallo 👌

  • @Rebel_Star-w2n
    @Rebel_Star-w2n 11 месяцев назад +1

    കിടിലൻ sound clarity ഇത്രയും clarity ഇത് ഇറങ്ങിയ കാലത്ത് കേട്ടിരുന്നില്ല

  • @vignesh9458
    @vignesh9458 Год назад +44

    I LIKE THIS SONG VERY MUCH. LOVE FROM TAMILNADU.

  • @vishnup5944
    @vishnup5944 Год назад +6

    വിദ്യാസാഗര്‍ ❤️

  • @saniljoseph7792
    @saniljoseph7792 10 месяцев назад +1

    ഈ പാട്ട്. .....പ്രണയിക്കുന്നവരുടെ മനസിലെ പ്രണയവികാരങ്ങൾ ഇരട്ടിയാക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതികൾ നമ്മുടെ മനസ്സിലേക്ക് അരിച്ചിറങ്ങുന്ന അസുലഭമായ നിമിഷങ്ങൾ......

  • @jophyj9790
    @jophyj9790 Год назад +3

    Etra dynamic ayerunno ee pattu

  • @nowfalkhan4485
    @nowfalkhan4485 Год назад +6

    once upon a time...there is no androids...no internet...i need to check tv channels all the time for this song...

  • @ashavarkichan1294
    @ashavarkichan1294 Год назад +9

    One of my favourite in all time Malayalam songs, ❤️very much

  • @darkxplodgaiming2585
    @darkxplodgaiming2585 Год назад +6

    മാന്ത്രികൻ 😍വിദ്യാജി 😘

  • @jineshjinu5816
    @jineshjinu5816 Год назад +4

    കാത്തിരിപ്പൊ വിങ്ങലല്ലേ...😢❤

  • @Varshanandhan1
    @Varshanandhan1 Год назад +4

    Insta trend ayond onnude vann kanunnu pand ammede nokiya phoneil ethoke ketta kalam orma varunnu😊

  • @raviHonnalli-hx6mb
    @raviHonnalli-hx6mb 7 месяцев назад +4

    I'm a kannadiga this jus awesome song sang naturally ❤music is relaxing

  • @Niyas_poland
    @Niyas_poland Год назад +19

    പടം വമ്പൻ പരാജയം ആയിരുന്നെങ്കിലും വിദ്യാ ജിയുടെ സംഗീതം 🔥

  • @abhiramabhi6835
    @abhiramabhi6835 Месяц назад +1

    അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി
    പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
    അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി
    പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
    പതിനേഴിന് പൗര്ണ്ണമി കാണും, അഴകെല്ലാമുള്ളൊരു പൂവിനു
    അറിയാതിന്നെന്തേയെന്തേയിതളനക്കം, പുതുമിനുക്കം ചെറുമയക്കം
    അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
    പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
    പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
    കളിയും ചിരിയും നിറയും കനവില്
    ഇളനീരൊഴുകി കുളിരില്
    തണലും വെയിലും പുണരും തൊടിയില്
    മിഴികള് പായുന്നു കൊതിയില്
    കാണാതുള്ളിലുള്ള ഭയമോ, കാണാനേറെയുള്ള രസമോ
    ഒന്നായ് വന്നിരുന്നു വെറുതെ പടവില്...
    കാത്തിരിപ്പോ വിങ്ങലല്ലേ, കാലമിന്നോ മൗനമല്ലേ
    മൗനം തീരില്ലേ
    അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി
    പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
    പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
    പുഴയും മഴയും തഴുകും സിരയില്
    പുളകം പതിവായ് നിറയേ
    മനസ്സിന് നടയില് വിരിയാനിനിയും
    മറന്നോ നീ നീലമലരേ
    നാണം പൂത്തു പൂത്തു കൊഴിയേ
    ഈണം കേട്ടു കേട്ടു കഴിയേ
    രാവോ യാത്രപോയ് തനിയേ അകലേ...
    രാക്കടമ്പിന് ഗന്ധമോടേ, രാക്കിനാവിന് ചന്തമോടേ
    വീണ്ടും ചേരില്ലേ
    അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
    പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
    പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം

  • @simisean
    @simisean Год назад +69

    അറിയത്തിന്ന് എന്തേയെന്തെ *ഇതളനക്കം* എന്നായിരുന്നല്ലേ ഞാൻ പണ്ട് പാടി നടന്നത്
    - അഴകെല്ലാം ഉള്ളൊരു പൂവിനു അറിയത്തിന്ന് എന്തേയെന്തെ *തലകറക്കം* എന്നായിരുന്നു 🥴

  • @sushisushith9048
    @sushisushith9048 Год назад +6

    Oh my god 14 years😢

  • @sajeersanju4441
    @sajeersanju4441 Год назад +7

    Privat bussil kelkanam 🔥

  • @ohrubisha7561
    @ohrubisha7561 Год назад +2

    Herats and minds frustration reliefs even not understanding.

  • @joymathew7320
    @joymathew7320 8 месяцев назад +3

    We want to see and compare old version new version.