പോടോ.. കഴിഞ്ഞത് കഴിഞ്ഞു ഇനി ഏല്ലാം പൈലറ്റിന്റെ തലയിൽ കെട്ടി വെച്ചോ.. അയാളും ഒരു മനുഷ്യൻ ആണ് ആ പൈലറ്റിന്റെ ജീവൻ ആണ് ഇപ്പോൾ അവശേഷിക്കുന്നവരുടെ ജീവിതം. മരിച്ചു പോയവരുടെ മേലെ എന്ത് കെട്ടിവെച്ചാലും മരിച്ചവർ തിരിച്ചു വരില്ല എന്ന് നിങ്ങൾക്ക് അറിയാല്ലോ സ്വന്തം ജീവൻ കളഞ്ഞ ക്യാപ്റ്റന് വീണ്ടും ഒരു ബിഗ് സല്യൂട്ട്....
ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഇദ്ദേഹത്തിനും കൂടിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.കാരണം കാലാവസ്ഥ മോശമാണെന്നറിയിച്ചിട്ടും ലാൻഡ് ചെയ്തത് ,റൺവേയുടെ പകുതി കഴിഞ്ഞ് ഇറക്കിയത് ,കാറ്റിന്റെ എതിർദിശയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന ഫ്‌ലൈറ്റിനെ കാറ്റിന്റെ അനുകൂല ദിശയിൽ ഇറക്കി ഇതെല്ലാം ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് വന്ന തെറ്റുകൾ തന്നെയാണ്
@@Podeery എങ്കിൽ ഇനി കോഴിക്കോട് ഫ്‌ളൈറ്റ് ഇറക്കാതിരിക്കാനുള്ള ഗൂഡ തന്ത്രം ആയിരിക്കും.. മൂക്കും കുത്തി തന്നെ വീഴുമെന്ന് പൈലറ്റും വിചാരിച്ചു കാണില്ല ഒന്നും പറയാൻ കഴിയില്ല കാലത്തിൻറെ പോക്ക് അങ്ങനെ ആണ്..
ഇതുവരെ പല ന്യൂസ് കാരും പറഞ്ഞത് കാലാവസ്ഥ മോശം ആയതു കൊണ്ട് റൺവേ കാണാൻ പറ്റിയില്ല എന്നൊക്കെ ആയിരുന്നു എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചു മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി കിട്ടട്ടെ ഇനി ഒരു ദുരന്തം ഉണ്ടാകാതിരികട്ടെ എത്രയോ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുള്ള ആളാണ് പൈലറ്റ് ചിലപ്പോ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ എത്തിപ്പിടിക്കേണ്ട സമയത്ത് എത്തിപ്പിടിക്കാൻ പറ്റിക്കാണില്ല ഒരു പാടു പേരെ മരണത്തിൽ നിന്ന് രക്ഷിച്ചിട്ട് ആണ് അദ്ദേഹം പോയത്
ഇനിയിപ്പോൾ എന്ത് വേണമെങ്കിലും പറയാമല്ലോ. മറ്റുള്ളവരുടെ തലയിൽ കുറ്റം ചുമത്തി ഒതുക്കുന്നതിലും നല്ലത് ഇനിയെങ്കിലും ഇതുപോലെ ഒന്ന് സംഭവിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്... 😖😞😫😫
ഇനിയെങ്കിലും ശക്തമായ മഴ കാഴ്ച ശക്തി കുറക്കുന്നു എങ്കിൽ റിസ്ക് എടുക്കാതെ അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുക.. ഒരു പ്രാവശ്യം ഞാൻ അടക്കമുള്ള യാത്രക്കാർക്ക് auh-ccj ഇതേ എയർപോർട്ടിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ചെന്നൈയിൽ ലാൻഡ് ചെയ്ത് പിന്നീട് 12 മണിയോടെ തിരിച്ചു കോഴിക്കോട് ഇറങ്ങി.
Air india aayathond onnu samshayikkendiyirikkunnu...flight nu enthenkilum problem undaavaam....air india samyathinu take off cheyyaroo landing undaavarilla...first nalla flught kal irakkan nokkatte ..ennittaavaam baakki
Pilot ഉഷാർ ആണ്.. ഇത് കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ഒരു കാര്യം മനസ്സിൽ ആകുക Runway ക്ക് മുകളിൽ ഒരു പാട് വലയം വെച്ച് ഒരു ഫ്ലൈറ്റ് അധിവേകത്തിൽ land ചെയ്യൽ സാധ്യത ഇല്ലാ
Valiya oru apakadam oyivaaki thanna daivathinu sthuthi, ee news prakaaram oru samshayam, ee accident nadannathu airportil aanu appol case anneshikendathu central govt alle, munpu gold smuggling case vannappol paranjadu place of occurrence central government nte keezhiyil aanu ennokke paranjadaayi orkunnu, appol state police engane ee accident case fir file cheyyunnu?
എല്ലാം വിധിയാണെടോ....ഒരു കാരണവശാലും ഒരാളും കരുതിക്കൂട്ടി അശ്രദ്ധ കാണിക്കില്ല.ഒരു വിമാന അപകടം നടക്കുകയും അതിൽ ചിലർ മരിക്കുകയും കൂടുതൽപേർ രക്ഷപ്പെടുകയും ചെയ്യണം എല്ലാം വിധിയാണ്.ഒന്നും ആരുടെയും കുറ്റമല്ല.മറിച്ചുപോയവരെ വെറുതെ വിടൂ...അവർ പോയില്ലേ...
It's AAIB (Aircraft Accident Investigation Bureau) unfortunately the reporter mispelled it. AAIB is the investigation body of DGCA which was formed in 2012 as per ICAO (International Civil Aviation Organization) standards, others countries was having own investigation body but India wasn't having the same until Mangalore Air Crash.
ഇങ്ങനെ ഓരോ വാർത്തയും വരും ഒരു കാര്യം ചോദിച്ചോട്ടെ ഇത്രയും മോശം കാലാവസ്തയായപ്പോൾ ഇതൊന്നും സംഭവിക്കത്തില്ലല്ലോ മറ്റൊരു എയർപോർട്ടിൽ വിട്ടിരി ന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു ഓരോ ന്യായങ്ങളും പറഞ്ഞ് വരുകയാണ്. മൂടൽമഞ്ഞിൽ അദ്ദേഹത്തിൻ്റെ കാഴ്ചയിൽ മങ്കൽ ഏറ്റിറ്റിട്ടുണ്ടാവും അത് കൊണ്ടാണ്
റൺവേ ഏതാണ്ട് പകുതി യോളം കഴിഞ്ഞാണ് വിമാനം നിലത്ത് തൊടുന്നത് തന്നെ, അപ്പൊ തന്നെ മനസിലാക്കാം അപകട കാരണം എന്താണെന്ന്, ഇത് മനസിലാക്കാൻ റഡാറിന്റെ ആവിശ്യം ഒന്നും വേണ്ട , മമ്മൂട്ടി പറഞ്ഞ ആ സാധനം ഉണ്ടല്ലോ ധത് മതി
@@riyas20101 ഇനി അതൊന്നും കുത്തി പൊക്കിയിട്ട് കാര്യമില്ല, അദ്ദേഹം പോയി, പക്ഷെ അങ്ങനെ ചെയ്യണമെങ്കിൽ എന്തോ ഒരു കാരണം ഉണ്ടായിരിക്കാം, അല്ലാതെ അങ്ങനെ അത്രത്തോളം സ്പീഡിൽ വരാൻ വഴിയില്ല
പോടോ.. കഴിഞ്ഞത് കഴിഞ്ഞു
ഇനി ഏല്ലാം പൈലറ്റിന്റെ തലയിൽ കെട്ടി വെച്ചോ.. അയാളും ഒരു മനുഷ്യൻ ആണ് ആ പൈലറ്റിന്റെ
ജീവൻ ആണ് ഇപ്പോൾ അവശേഷിക്കുന്നവരുടെ ജീവിതം.
മരിച്ചു പോയവരുടെ മേലെ എന്ത് കെട്ടിവെച്ചാലും മരിച്ചവർ തിരിച്ചു വരില്ല എന്ന് നിങ്ങൾക്ക് അറിയാല്ലോ
സ്വന്തം ജീവൻ കളഞ്ഞ ക്യാപ്റ്റന് വീണ്ടും ഒരു ബിഗ് സല്യൂട്ട്....
സത്യം.. സത്യം തന്നെയാകും... പൈലറ്റ് അത് കൊണ്ട് മോശക്കാരനാകില്ല... മനുഷ്യനാണ്
Maricha pilotinte thalayil ketti vecha theernnallo co pilotum marichallo apo enthum parayaalo
ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഇദ്ദേഹത്തിനും കൂടിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.കാരണം കാലാവസ്ഥ മോശമാണെന്നറിയിച്ചിട്ടും ലാൻഡ് ചെയ്തത് ,റൺവേയുടെ പകുതി കഴിഞ്ഞ് ഇറക്കിയത് ,കാറ്റിന്റെ എതിർദിശയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന ഫ്‌ലൈറ്റിനെ കാറ്റിന്റെ അനുകൂല ദിശയിൽ ഇറക്കി ഇതെല്ലാം ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് വന്ന തെറ്റുകൾ തന്നെയാണ്
@@Podeery
എങ്കിൽ ഇനി കോഴിക്കോട് ഫ്‌ളൈറ്റ്
ഇറക്കാതിരിക്കാനുള്ള ഗൂഡ തന്ത്രം ആയിരിക്കും.. മൂക്കും കുത്തി തന്നെ വീഴുമെന്ന് പൈലറ്റും വിചാരിച്ചു കാണില്ല ഒന്നും പറയാൻ കഴിയില്ല കാലത്തിൻറെ പോക്ക് അങ്ങനെ ആണ്..
Thettu thettu thanneyanu ithu kettivekkal allallooo....investigation complete akatteaa....ellatinum proper evidence indakum....
ഇതുവരെ പല ന്യൂസ് കാരും പറഞ്ഞത് കാലാവസ്ഥ മോശം ആയതു കൊണ്ട് റൺവേ കാണാൻ പറ്റിയില്ല എന്നൊക്കെ ആയിരുന്നു എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചു മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി കിട്ടട്ടെ ഇനി ഒരു ദുരന്തം ഉണ്ടാകാതിരികട്ടെ എത്രയോ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുള്ള ആളാണ് പൈലറ്റ് ചിലപ്പോ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ എത്തിപ്പിടിക്കേണ്ട സമയത്ത് എത്തിപ്പിടിക്കാൻ പറ്റിക്കാണില്ല ഒരു പാടു പേരെ മരണത്തിൽ നിന്ന് രക്ഷിച്ചിട്ട് ആണ് അദ്ദേഹം പോയത്
🌷🌷❤️❤️
Marichavarkkorusamadanamkodutoode
👍🏼
S
ഇനിയിപ്പോൾ എന്ത് വേണമെങ്കിലും പറയാമല്ലോ.
മറ്റുള്ളവരുടെ തലയിൽ കുറ്റം ചുമത്തി ഒതുക്കുന്നതിലും നല്ലത് ഇനിയെങ്കിലും ഇതുപോലെ ഒന്ന് സംഭവിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്...
😖😞😫😫
Athe....ah samayattheh mental tension ethrayanennu orkanom...190 perude jeevanaanu addhehatthinte kaiyyil....maadhyamangalku vere paniyillalo....ithu sheriyallennu innu paperil undu....addhem nalla experienced aanennu authority thanne parayunnundu....pilotinu pizhavu patiyittilla ennanu avarude vaadhom.
Pilot jeevanode undarnnel ath mattethenkilum mistake aanenn paranjenam.
ഇത് കരിപ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച തന്നെ...
കയിഞ്ഞത് കയിഞ്ഞു ഇനി ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം
ആമീൻ 🤲🤲🤲
Not yet clear.
താൻ പാതി ദൈവം പാതി എന്ന് കേട്ടിട്ടുണ്ടോ ?
Runway യുടെ പരിസരത്തു cctv ഇല്ലേ
അതും ഇടി മിന്നിൽ കേട്പാട് സംഭവിച്ചോ 🙄😪🤐
Pinarayi 2 divasam mump airportil poyirunu adoke cctv nte karyam theerumana ayi
Undaakum .bt enth konda ath avar purath vidaàthad
Air india Express nte flights ne kurich parayoo....ella air india Express flight um valare old anu....
ഇനിയെങ്കിലും ശക്തമായ മഴ കാഴ്ച ശക്തി കുറക്കുന്നു എങ്കിൽ റിസ്ക് എടുക്കാതെ അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുക.. ഒരു പ്രാവശ്യം ഞാൻ അടക്കമുള്ള യാത്രക്കാർക്ക് auh-ccj ഇതേ എയർപോർട്ടിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ചെന്നൈയിൽ ലാൻഡ് ചെയ്ത് പിന്നീട് 12 മണിയോടെ തിരിച്ചു കോഴിക്കോട് ഇറങ്ങി.
അപകടം വളരെ വിഷാദം തന്നെ.. ഈ അശ്രദ്ധ എന്ന് പറയുന്നത് ഇൻഷുറൻസ് തുക കൊടുക്കാതെ ഇരിക്കാൻ കാരണം ആകരുത് എന്ന് അഭ്യർത്ഥിക്കുന്നു
Ll
Plz dont blame the pilot now...plz🙏🏻
Air india aayathond onnu samshayikkendiyirikkunnu...flight nu enthenkilum problem undaavaam....air india samyathinu take off cheyyaroo landing undaavarilla...first nalla flught kal irakkan nokkatte ..ennittaavaam baakki
True
Adheham angane speedodu koodi land cheyyanamenkil flight nu enthenkilum oru prblm undakum...athu aaanu aneshikendathyu
ഇനി ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം
പറയുന്നത് കേട്ടാൽ തോന്നും ഇവർ ആണ് വിമാനം ഓടിച്ചത് എന്
🤣🤣🤣
😊
Pilot ഉഷാർ ആണ്.. ഇത് കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ഒരു കാര്യം മനസ്സിൽ ആകുക
Runway ക്ക് മുകളിൽ ഒരു പാട് വലയം വെച്ച് ഒരു ഫ്ലൈറ്റ് അധിവേകത്തിൽ land ചെയ്യൽ സാധ്യത ഇല്ലാ
പൈലറ്റ് റൺവേയുടെ സെന്ററിൽ ഇറക്കിയതോ
വലിയ ഒര് അപകടം ഒഴിവായതിനു
ദൈവത്തിനു സ്തുതി
Mm
എന്തു ദുരന്തം സംഭവിപ്പിച്ചാലും െദെവം നാലു കാലിൽ തന്നെ 😷 🙏🙏🙏
@@shone9484 curect
Mikkavarum pilet nte thalayi vech kodukkum...jeevichirippillallo....
പറഞ്ഞുപറപറഞ് പൈലറ്റ് ഓട്ടോ ഓടിക്കുന്ന ലാഘവത്തിൽ. വിമാനം തിരിച്ചു എന്നാവുമോ? പാവം. മനുഷ്യൻ.
Landing samayth speed kuranjitt pinne pettenn koodukayayirunnu ennaan yathrakkaar parayunnath...orikkalum arinjond kornja speeed koottillallo nirthan povunna samayath...aadhyam fligtil vella prrshnm indonn nokkeett pilotne kuttam paray..
Let the airport be re-constructed
നിങ്ങളെ നിഗമനമല്ല കേൾക്കേണ്ടത് black box വിവരങ്ങൾ കിട്ടിയോ
നമുക്ക് കാത്തിരികാം നാളെ എന്താണ് ഇവർ പറഞ്ഞുവരുന്നധ് എന്ന്
Mikavaarum flightnu endo prblm indaavum. Adavar parayula lo
( ee apakadam ketapo adyam mansil vannad ingneya)
Maricha ellavarkum Aadharanjalikal. Prathyekichu jeevan samarpicha pilotinum.
Sathyam pularatte.
Marichavar prathikarikkilla.
SathyamevaJayathe
Landing timil nalla wind undarnallo appol speed koodum
*Tail Wind*
@@avgeekemmanuel.4128 yes
Boing 747-800 flightugalk 15 nautical miles per hour vare wind koyappamilla
Landing timil 10 nautical miles speed mathre undayittullu
@@noufalkanhangad9237 Ath B747 jumbo jet ukal.. ith B737 aanu kunji flight aa
Karippor airport nashippikan shramikunu athan ivide sambavichad sheriyalle
ഇപ്പൊ കുറ്റം പൈലറ്റ് ആയോ !!!!
അതായിരിക്കണം സതൃം പെെലറ്റ് എന്തോ സംഭവിച്ചു സ്പീഡ് കൂടി റൺവേയിൽ നിന്നും പുറത്ത് പോയി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല
Enthayallum adheham Nala payilata
Eni maricha pilot nte thalayil ellam vachu ketum.
ഇനി ഈ ചർച്ചയൊന്നും വേണ്ടല്ലോ റൺവേ വികസനം നിര്ബതന്ധമായുഒരു വേണം
Why they allowed with such weather conditions flights disaster s are more likely to be created with out thinking🤔
True...
Enthokkeya ini kelkendath. Mazha karanaman ennayirunnu ith vare ippo speed kooduthal. Ini aduthathu enthayirikkum. Kazhinjille okke ini paranjittentha karyam
Kuttigal paavangal ethra vedanichu
Valiya oru apakadam oyivaaki thanna daivathinu sthuthi, ee news prakaaram oru samshayam, ee accident nadannathu airportil aanu appol case anneshikendathu central govt alle, munpu gold smuggling case vannappol paranjadu place of occurrence central government nte keezhiyil aanu ennokke paranjadaayi orkunnu, appol state police engane ee accident case fir file cheyyunnu?
ഞങ്ങൾ നാട്ടുകാർ കാണാൻ വരും
Black boxile vivarangal varate ...annitu detail aayitu ariyaam..anthaannu sambavichennu
Fotokku pose cheytha raashtreeya emaanmaar quarantine IL poyo?
Anyway all officers alive.poor man and his family lost.
Land cheyande touchingum kazin 1000 meter kadanu poyath airport authorityk pilotine ariykan oru sangathika allenkil physical ale nirthi paryano samvidanamille ?? Ariychirunkil pilot tabletop runway aythkond veendum paranu adutha atempt theyrakum .ath corect cheyu alukle nirthiyo samvidanam technology veku airportint poramyik. Airport authority alertallayiruno ith runwayil touch down vit ninum pakuthi kadnu poyappo?
Endhu thanne aayalum apakadam sambhavichu kazinju. Ini palarkum palakaranangalum undakum parayan. Endayalum apakadathil pettavarkokke asugam pettann sugamavatte ennu namuk aathmarthamayit prarthikam. Ini nammude natil inganeyulla oru apakadam undakadirikatte.
റൺവേയിൽ ..ഗട്ടർ ഉണ്ടായിരുന്നുവത്രെ
Black box വിവരങ്ങൾ എന്ന് വരും എന്ന് പറയാണ് better
ഞാൻ മലപ്പുറം ok
എല്ലാം വിധിയാണെടോ....ഒരു കാരണവശാലും ഒരാളും കരുതിക്കൂട്ടി അശ്രദ്ധ കാണിക്കില്ല.ഒരു വിമാന അപകടം നടക്കുകയും അതിൽ ചിലർ മരിക്കുകയും കൂടുതൽപേർ രക്ഷപ്പെടുകയും ചെയ്യണം എല്ലാം വിധിയാണ്.ഒന്നും ആരുടെയും കുറ്റമല്ല.മറിച്ചുപോയവരെ വെറുതെ വിടൂ...അവർ പോയില്ലേ...
അങ്ങെനെ ആണോ
👍
OMG😥
Paavam ithrayum apakadam kurachathu thannea aa manushiyantea miduku iniyum marichavara enthu venamegilum arkum parayam iniyum oronnu kuthi pokki kolum marichavarudea athmavinu shanthi kittatea athinu prarthikuka 🙏🙏🙏
റൺ വായുടെ "മദ്യ" ഭാഗത്തോ ???????!?!!!!???
ആ വീഡിയോ കണ്ടപ്പഴേ തോനി
കണ്ണംകോട്ട് പാറ ഇറങ്ങേണ്ട വിമാനം മുക്കുട്ടിൽ ഇറങ്ങി അങ്ങിനെ യാ കാനാണ് സാധ്യദ' കഴിയാൻ ഉള്ളത് കഴിഞ്ഞ് 'ഇനി ബ്ലാക് സ്ബോക്സ് ന്റെ വിവരം വരട്ടെ.
sopr
ഷെബീർ ഉള്ളദ് പറഞ്ഞാൽ madi
😭😭
It's AAIB (Aircraft Accident Investigation Bureau) unfortunately the reporter mispelled it. AAIB is the investigation body of DGCA which was formed in 2012 as per ICAO (International Civil Aviation Organization) standards, others countries was having own investigation body but India wasn't having the same until Mangalore Air Crash.
തള്ളി തള്ളി ഇത് എങ്ങോട്ട് ആണ്
Oohapoham oxhivaakkooo... Black Box Result Varatte
Finally pilotinu kuttam
Reject eia
URAPIKAMO MEDIA ONE 1 2 3 VATTAM
അപ്പോഴേക്കും വലിയ വിമാനം നിറുത്തിയ
*Tail Winds.*
ഇങ്ങനെ ഓരോ വാർത്തയും വരും ഒരു കാര്യം ചോദിച്ചോട്ടെ ഇത്രയും മോശം കാലാവസ്തയായപ്പോൾ ഇതൊന്നും സംഭവിക്കത്തില്ലല്ലോ മറ്റൊരു എയർപോർട്ടിൽ വിട്ടിരി ന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു ഓരോ ന്യായങ്ങളും പറഞ്ഞ് വരുകയാണ്. മൂടൽമഞ്ഞിൽ അദ്ദേഹത്തിൻ്റെ കാഴ്ചയിൽ മങ്കൽ ഏറ്റിറ്റിട്ടുണ്ടാവും അത് കൊണ്ടാണ്
India yude Ella vikarangalkum second hand aaanee, America yudayum mattum used ayittullaaa, ini ellam aaa pavam pilot nte talayil
Angane
Andokakalkanam,,,Pam,,pilet,,um,,,pasangerum,,,,,
റൺവേ ഏതാണ്ട് പകുതി യോളം കഴിഞ്ഞാണ് വിമാനം നിലത്ത് തൊടുന്നത് തന്നെ, അപ്പൊ തന്നെ മനസിലാക്കാം അപകട കാരണം എന്താണെന്ന്, ഇത് മനസിലാക്കാൻ റഡാറിന്റെ ആവിശ്യം ഒന്നും വേണ്ട , മമ്മൂട്ടി പറഞ്ഞ ആ സാധനം ഉണ്ടല്ലോ ധത് മതി
അതെ ഇനി റൺവെക്ക് പകുതി കഴിഞ്ഞ് ലാൻഡ് ചെയ്ത കാരണമാണ് അറിയേണ്ടത്.. അത് pilott നോട് ചോദിക്കണം...
@@riyas20101 pilot maranappettu manda🤦🤦🤦🤦🤦🤦🤦
@@riyas20101 ഇനി അതൊന്നും കുത്തി പൊക്കിയിട്ട് കാര്യമില്ല, അദ്ദേഹം പോയി, പക്ഷെ അങ്ങനെ ചെയ്യണമെങ്കിൽ എന്തോ ഒരു കാരണം ഉണ്ടായിരിക്കാം, അല്ലാതെ അങ്ങനെ അത്രത്തോളം സ്പീഡിൽ വരാൻ വഴിയില്ല
എനി ഹാൾഫിൽ ആണ് ലാൻഡ് ചെയ്തു englilum 1.7km മാത്രം മതി aircrft stop ചെയ്യാൻ. അത് അവിടെ ഉണ്ടായിരുന്നെല്ലോ.
@@Zuhail17 Speed koodi bro athumalla tail wind undayirunnu
Poyavar poyi apakadam pattiya varkk vegam thanne ath maratte enn namukk prarthikkam....
Vimaanathavalam sariyalla athe eduthukalayanam
Ok
Ippo neram orupadu vaiky
Nalei ravilethek onn neetiyal ....valla prashnavum
@@bazzmon2859 🙄🙄🙄😁
SRUTHI Pandikkad aaa airport avdei ninnit chelolk bhayangara chorichila ippo nalla oru kaaranavum kitty
Verude നൊണ പറയണ്ട ഞാൻ കടപാടിൽ ulladaaan
കാഹിന്ജ്ജദ് കഴിഞ്‍ജു nws വിട്ട് ആളെ മാറ്റഡിലേക് ആകല്ലേ? കൊണ്ട് പോടീ
ഏതായാലും, വല്ലാത്ത ഒരു ദുരന്തം തന്നെ... ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച്, നാട്ടിൽ എത്തിയപ്പോൾ ഉണ്ടായ,....ഹോ..ഓർക്കാൻ വയ്യ.....
ഇനിഎന്തു. വിവരം കിട്ടിയാലെന്ത്.. പോകേണ്ടെല്ലാംപോയില്ലേ.... പിന്നിൽനിന്നൊരാൾ. വർത്തമാനംപറയാൻ pathatoaral..
കൈകൊണ്ട് കാട്ടുന്നദ്
ath kelvi shakthi illathorkum samsara sheshi illathorkm manasilavan aan.
Lllllllllllllllllllllllllllllllllllllllllllllllllllllllllllllll